7 ഉദ്ദിഷ്ട കാര്യം പെട്ടെന്ന് സാധിക്കാൻ ഈ പ്രാർത്ഥന നീ മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 7 ഉദ്ദിഷ്ട കാര്യം പെട്ടെന്ന് സാധിക്കാൻ ഈ പ്രാർത്ഥന നീ മുടക്കരുത്

ความคิดเห็น • 34

  • @SosammaBabu
    @SosammaBabu 2 หลายเดือนก่อน +2

    Amen amen 🙏🙏🙏🙏🙏🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 3 หลายเดือนก่อน +1

    ആമേൻ കർത്താവെ. നാളെ വർക്ക്‌ ലഭിക്കേണം. നാളെ 15000രൂപ കിട്ടണം. മോൾക്ക് വിസ ശരിയാവണം. ഭാര്യയുടെ അസുഖം ഭേദമാവണം. ഓഫീസിന്റെ വാടക കൊടുക്കണം.എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sherinmampilli753
    @sherinmampilli753 2 หลายเดือนก่อน

    Amen. Dear St. Antony kindly heal my only son with all his ailments. Please pray to our Lord Jesus to achieve all his recovery. Thank you St. Antony 🙏🙏🙏🙏🙏🙏🙏

  • @JohnyPCJohny
    @JohnyPCJohny 3 หลายเดือนก่อน +1

    എൻ്റെ ദൈവമേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരേണമേ ❤❤❤❤❤😊😊😊😊😊 Ammen

  • @reshmamathews864
    @reshmamathews864 3 หลายเดือนก่อน

    Ente puniyala eĺla niyogangalum sadhichu tharane amen

  • @babylatisha2240
    @babylatisha2240 3 หลายเดือนก่อน

    amen 🙏 karthave njagalude veedintepani poorthiyaki tharane sahaekane jencyude jolelulla presnagal pariharikane anugrahikane jole nashttamayal engane jeavikum ennariella avidethe kaiel samarppikunnu aarogyvum samadhanavum santhoshavum tharane

  • @jijijoy9117
    @jijijoy9117 3 หลายเดือนก่อน

    എൻ്റെ ദൈവമെ എൻ്റെ അച്ഛാ യുടെ പുതിയ വർക്ക് തടസ്സം എല്ലാം മാറ്റി നന്നായി നടത്തുവാനും മോൻ്റെ മുമ്പോട്ടു ഉള്ള പഠനത്തിന് ഉള്ള സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും എല്ലാ അലച്ചിലും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും സ്വന്തം ആയി ഒരു ഭവനം വാങ്ങുവാനും എൻ്റെ ദൈവമേ എനിക്കു നല്ലൊരു ജോലി കിട്ടുവാൻ
    കരുണ ചെയ്യേണമേ എല്ലാ അങ്ങയിൽ അർപ്പിക്കുന്നു

  • @suganthip.v6466
    @suganthip.v6466 3 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവന് അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼ഈ തവണ എന്റെ കുഞ്ഞിനെ കൈവിടല്ലേ 🙏🏼🙏🏼🙏🏼🙏🏼

  • @antovarghese4243
    @antovarghese4243 2 หลายเดือนก่อน

    🙏🙏🙏 നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു പാപ ശാപ ബന്ധനങ്ങൾ .ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤

  • @CHEBLACK-r7w
    @CHEBLACK-r7w หลายเดือนก่อน

    വിശുദ്ധ അന്തോണീസ് പുണ്യള എന്റെ നിയോഗം അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രർഥിക്കുന്നു എന്റെ കടഭാരം അങ്ങ് എടുത്തു മാറ്റി സന്തോഷവും സമാധാനവും നൽകി എന്റെ കുടുംബത്തേ അനുഗ്രഹിക്കണമേ ഈ ആഴ്ചയിൽ എനിക്ക് ജോലിയിൽ കയറാൻ 8 ലക്ഷം രൂപ കെടുക്കണം ഒരു വഴി കാണിച്ചു തരണമേ എനിക്ക് ഒരു സമാധാനം നൽകി എനെ അനുഗ്രഹിക്കണമേ🙏🏻

  • @bindumolct3668
    @bindumolct3668 3 หลายเดือนก่อน

    Eanta puneyala nale bankil chellumpo thsdasam parayathe lon pass aki tharan anugrahekkanameaaa amen 🙏🙏🙏

  • @maryvarghese.t1946
    @maryvarghese.t1946 3 หลายเดือนก่อน

    Enik Shakthi nalkaname ennum oppam undakaname enne kaividalle ente apeksha sweekarikkaname enik nadakkan sadikkanam ente makante padikkuvanulla madi mattitharaname
    SSLC exam nu unnatha vijayam nedan sahayikkaname
    Oru joliyil praveshikkanam
    Kudumbathe samrakshikkuvan sadikkaname kaividalle AMÉN

  • @gracyvarghese8235
    @gracyvarghese8235 2 หลายเดือนก่อน +1

    Ammen suhapeduthannama

  • @sheebajose853
    @sheebajose853 3 หลายเดือนก่อน

    പുണ്യാള എന്റെ ആവശ്യങ്ങളിൽ കരുണാത്തൊന്നി ഇടപെടനെ🙏🙏

  • @george.joseph1
    @george.joseph1 3 หลายเดือนก่อน

    എൻ്റെ കടകൾ വാടകക്ക് എടുത്തിരിക്കുന്ന വടക്കാരൻ ഒരു വർഷമായി വാടക തരുന്നില്ല. ഒരു വർഷമായി കരാർ പുതുക്കുന്നില്ല, ഒഴിയാൻ തയ്യാറുമല്ല. ഈ വാടകക്കാരനേ ഒഴിപ്പിച്ച് തരണേ 🙏 പ്രാർത്ഥന അപേക്ഷിക്കുന്നു

  • @lissystephen5640
    @lissystephen5640 3 หลายเดือนก่อน

    St. Antony please pray for my family and my daughter's family 🙏

  • @gracyvarghese8235
    @gracyvarghese8235 2 หลายเดือนก่อน +1

    Ammenee anuggrraham tharannma enta kallinta vedanakuvedi parrthikkannam

  • @bibinalexander9595
    @bibinalexander9595 3 หลายเดือนก่อน

    Amen appa ente kudumbathe kathukollane. Innu vastu vangan varam ennu paranjavar etrayum pettannu varane.vastu vilpana nadakane.Bank le kadangal veetanulla krupa tharane

  • @SosammaBabu
    @SosammaBabu 2 หลายเดือนก่อน +1

    ❤❤❤❤❤

  • @sisilypravijubin3755
    @sisilypravijubin3755 2 หลายเดือนก่อน +1

    Jubykku.nallasalaryulljob.kittaname

  • @SosammaBabu
    @SosammaBabu 2 หลายเดือนก่อน +1

    Tommariyababu

  • @gracyvarghese8235
    @gracyvarghese8235 2 หลายเดือนก่อน +1

    Ammen enta kalinta vedana mattitharrannma jankattillil ninum veeu enta kalinu nallavedanaayau ennu suhaettukittan

  • @gracyvarghese8235
    @gracyvarghese8235 2 หลายเดือนก่อน

    Ammennanni esoya eesoya sostharm eesoy arradana

  • @sindhutomy610
    @sindhutomy610 3 หลายเดือนก่อน

    🙏🙏🙏😭😭

  • @sindhutomy610
    @sindhutomy610 3 หลายเดือนก่อน +1

    മകന്റെ ജോലിക്ക് വേണ്ടി മകനെ പുറത്തോട്ട് പോകാൻ വേണ്ടി മകന്റെ കല്യാണം നല്ലൊരു ഭവനം

  • @saidhasimon1758
    @saidhasimon1758 2 หลายเดือนก่อน

    Karthave sthalathinte japthy ozhivakki tharane chuttum ninnu parihasikkunnavar orupaadundu 😢enganelum loan sheriyakkane athbhutham pravarthikkane ee masam kazhinjaal napadi edukkumennu bankil ninnum ariyichathu edapedane bankileyum puthya loan nteyum ellapereyum samarppikkunnu kurachengilum eppo kondadakkan enthelum vazhiyundakkane

  • @sisilypravijubin3755
    @sisilypravijubin3755 2 หลายเดือนก่อน

    Pravern.vijeikkaname

  • @rosevtroselit9500
    @rosevtroselit9500 3 หลายเดือนก่อน

    Ousappachen🙏🏼ഡാനിയേൽ 🙏🏼ലിജോ ഡെൽവിൻ ഹോം അയർലണ്ട് വിസ ജോലി 🙏🏼അഞ്ചു ഓസ്ട്രേലിയ വിസ ജോബ് 🙏🏼കൊരട്ടി ലാൻഡ് ചേഞ്ച്‌ കപ്പാട് 🙏🏼ആൻസി home🙏🏼അനു റീനു വിസ ഇറ്റലി ജോലി 🙏🏼റിച്ചു ജെറി സ്റ്റഡി 🙏🏼🌹🌹🙏🏼🌹🌹🌹🙏🏼🙏🏼

  • @sheebaantony3002
    @sheebaantony3002 2 หลายเดือนก่อน

    For a house

  • @sajukarakkattu2824
    @sajukarakkattu2824 2 หลายเดือนก่อน

    ബേസിൽ ജോലി ലഭിക്കാൻ, കടംതിരാണ് ബുമി kachavadumnadakanum

  • @JollyJoy1234
    @JollyJoy1234 3 หลายเดือนก่อน

    Anju🙏anies🙏kris🙏molly🙏bjo🙏joy🙏siji🙏joyes🙏jolly🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉