gopro killer setup using mobile💥 ഇനി മൊബൈൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2020
  • my lense : www.amazon.in/Andoer-APL-HD5S...
    and ride safe💖

ความคิดเห็น • 6K

  • @traction4
    @traction4  3 ปีที่แล้ว +4836

    ഒരുപാട്പേർ ഈ വീഡിയോ കണ്ടിട്ട് എനിക്ക് ക്യാമറ offer ചെയ്യുന്നുണ്ട്.. ഒരുപാട് നന്ദി ഉണ്ട് എന്നെ പോലെ ഒരു ചെറിയ യൂട്യൂബർ നെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതിൽ.. but ഞാൻ ഈ വീഡിയോ ഒരു ക്യാമറ സ്വന്തമാക്കാൻ വേണ്ടി ചെയ്തത് അല്ല... ഇതിനു പിറകിലെ ബുദ്ധിമുട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്.. അതുകൊണ്ട് ക്യാമറ ഒന്നും എനിക്ക് വേണ്ട മച്ചാന്മാരെ.. ഇപ്പൊ തരുന്ന സപ്പോർട്ട് തന്നെ ഞാൻ അർഹിക്കുന്നതിലും അധികമാണ്.. love u all ❣️❣️❣️💖

    • @aswaunni1137
      @aswaunni1137 3 ปีที่แล้ว +11

      🥰🥰✌️

    • @NitheeshTM
      @NitheeshTM 3 ปีที่แล้ว +10

      😍

    • @iamrahul7570
      @iamrahul7570 3 ปีที่แล้ว +17

      Love you bro

    • @neerajsunil8631
      @neerajsunil8631 3 ปีที่แล้ว +70

      Uffff 🔥🔥 POWERFUL reply...... chetta chettan oke anu valarnu varendath

    • @abhishekmurali2035
      @abhishekmurali2035 3 ปีที่แล้ว +5

      Vere level broi ... ❤️

  • @SanjuTechy
    @SanjuTechy 3 ปีที่แล้ว +2834

    Nice video man

    • @abinraj6160
      @abinraj6160 3 ปีที่แล้ว +8

      😍😍

    • @sunithas2267
      @sunithas2267 3 ปีที่แล้ว +15

      Machne chekan vera leval tracton 4 fan 💔🤩❤️💯

    • @traction4
      @traction4  3 ปีที่แล้ว +207

      Thank uuu soo much broo for ur love🥰🥰🥰😊😊😊❣️❣️❣️

    • @muhammadanees4687
      @muhammadanees4687 3 ปีที่แล้ว +12

      Oru GoPro offer cheyunno

    • @_ff3595
      @_ff3595 3 ปีที่แล้ว +6

      Sanju bhai 😍😍😍😍😍

  • @MalayalamTechOfficial
    @MalayalamTechOfficial 3 ปีที่แล้ว +315

    14:34 Thug Life 🔥🔥🔥

    • @ashikfrancis5144
      @ashikfrancis5144 3 ปีที่แล้ว +5

      Maaveli comment section lum late aanalo😁😂😂

    • @jtfgamer4317
      @jtfgamer4317 3 ปีที่แล้ว +3

      @@ashikfrancis5144 😂😂🔥

    • @nihalharis7207
      @nihalharis7207 2 ปีที่แล้ว +1

      @@ashikfrancis5144 😂

  • @nandhu7934
    @nandhu7934 3 ปีที่แล้ว +41

    Cool ആയിട്ട് പറഞ്ഞുപോയെങ്കിലും, എനിക്ക് സത്യം പറഞ്ഞാ ചങ്ക് കലങ്ങിപോയി 😥

  • @rhidhiq
    @rhidhiq 3 ปีที่แล้ว +272

    Dislike ചെയ്തവർ action camera dealers ആയിരിക്കും😂😂

  • @VRMEDIACLUB
    @VRMEDIACLUB 3 ปีที่แล้ว +461

    ഒരു പഴയ ഫോണിന്റെ ഫ്രണ്ട് ക്യാമറ വെച്ചാണ് ബ്രോ എന്റെ ചാനലിൽ ഞാൻ 90 വീഡിയോ ഷൂട്ട് ചെയ്തത്.. നിങ്ങളുടെ കഷ്ടപ്പാടിനു തീർച്ചയായും ഗുണം കിട്ടും

  • @abhishekv9426
    @abhishekv9426 3 ปีที่แล้ว +53

    ഇത്രേം കഷ്ടപ്പെട്ടു 😍വീഡിയോ ചെയ്യുന്ന നിങ്ങളാണ് man പൊളി ❤
    കളിയാക്കി ചിരിക്കുന്നവരോട് പോയി oom**an പറ 😍
    Subscribed ❤

  • @achu621
    @achu621 3 ปีที่แล้ว +24

    പാവപ്പെട്ടവന്റെ ഗതികേട് അറിഞ്ഞവർ പുച്ഛിക്കില്ല ഉറപ്പായും അറിയപ്പെടുന്ന ഒരു യൂട്യൂബർ ആയി മാറും bro best of luck❤

    • @carlopubgmx
      @carlopubgmx 24 วันที่ผ่านมา

      Aayi maari😃

  • @thameem6042
    @thameem6042 3 ปีที่แล้ว +228

    Ultimate പുച്ഛം ഏറ്റെവാങ്ങി ഞങ്ങളുടെ മുന്നിലേക്ക് ഓരോ video യും എത്തിക്കുന്ന നിങ്ങളോട് ഒരുപാട് നന്ദിയുണ്ട് bro 😍😍✌️. Keep mind strong. തളരരുത് രാമൻകുട്ടി 😁

  • @rowdygaming5112
    @rowdygaming5112 3 ปีที่แล้ว +955

    ഇത്രെയും കഷ്ടപ്പെട്ട് നമ്മക്ക് വേണ്ടി വീഡിയോ ചെയുന്ന ബ്രോ അല്ലെ ഹീറോ !😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘

  • @creativevillan1443
    @creativevillan1443 3 ปีที่แล้ว +17

    (2:00)ഇൻസൾട്ട് ആണ് മുരളി ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് 😪🤟🔥

  • @thebiketripsinger
    @thebiketripsinger 3 ปีที่แล้ว +52

    Strell ഇന് കുഞ്ഞുവാവ ഉണ്ടായിരുന്നു...... എന്ന് എത്ര പേർക്ക് അറിയാം 😜👍👍👍💙

  • @PkzTalksVlogs
    @PkzTalksVlogs 3 ปีที่แล้ว +856

    എന്റെ മച്ചാനെ നിങ്ങടെ സൗണ്ട് സ്‌ട്രെലിന്റെ അതെ പോലെ ഉണ്ട്.....ഇത് STRELL അല്ലാ എങ്കിൽ നിങ്ങൾക്കൊരു AWARD തരേണ്ടിയിരിക്കുന്നു.... 🔥😘

  • @arjunba1212
    @arjunba1212 3 ปีที่แล้ว +104

    കളിയാക്കാൻ ഇതിൽ ഒന്നുമില്ല. എല്ലാം എന്നെ പോലെ ഉള്ളവർക്കു ഒരുപാട് ഉപകാരം മാത്രം... ❤️❤️❤️👌

  • @anandvp348
    @anandvp348 3 ปีที่แล้ว +2

    ഇവനെ നോക്കി നമുക്ക് പറയാം ഇവനാണ് അതാർത്ഥ യൂട്യൂബർ വാട്ട്‌ എ ഡെഡികേഷൻ 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰👍💪 നീ പൊളിക്ക് മുത്തേ കട്ട സപ്പോർട്ട് 👍

  • @georgemichael1719
    @georgemichael1719 3 ปีที่แล้ว +15

    This made me realise. It's not what we have, it's how well we use it. And how much we love the work we do.

  • @pk.5670
    @pk.5670 3 ปีที่แล้ว +170

    ബ്രോ ഈ കഷ്ടപ്പാടിനെല്ലാം ഒരു റിസൾട്ട് ഒരു നാൾ തേടിയെത്തും ബ്രോ..
    അന്ന് ബ്രോ ഉപയോഗിക്കുന്നുണ്ടാവുക മാർക്കറ്റിൽ കിട്ടാവുന്ന topend മോഡൽ ആക്ഷൻ കാമറയും എല്ലാ സെറ്റപ്പും കൊണ്ടാകും.
    ഇപ്പോൾ അപമാനിച്ചവർ അന്ന് അസൂയപ്പെടും...
    ഇപ്പോൾ ഒരു നാണക്കേടും വിചാരിക്കേണ്ട .. ഉള്ളത് വച്ച് ബ്രോ ഏറ്റവും best ആയിട്ട് ചെയ്യുന്നുണ്ട് .
    ഇല്ലാത്തതിന്റെ പേരിൽ ആരുടെയും പിന്നാലെ ഇരന്ന് പോയിട്ടില്ല..
    അതിൽ അഭിമാനിക്കാം

  • @Zdfxcf-sf7xx
    @Zdfxcf-sf7xx 3 ปีที่แล้ว +545

    പ്രമുഖരുടെ വിഡിയോ യിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്നു gopro കൾ ഒരുപാട് കണ്ടു അതിൽനിന്നും ഒരെണ്ണം ഇ മുത്തിന് കൊടുത്താൽ വേറെ ലെവലിലേക് ഇവൻ എത്തും pwolichu Brooooo ഒരു youthber എന്താണെന്ന് കാണിച്ചു തന്നു 🙏🙏🙏🙏🙏😑🤩🤩😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @arun.abraham
    @arun.abraham 2 ปีที่แล้ว +27

    Respect bro ❤️. This is the definition of stepping out of our comfort zone. Salute! Hope you aquire the wealth and success for your future endeavours.

  • @ashwinjoseph972
    @ashwinjoseph972 3 ปีที่แล้ว +1

    യാദൃശ്ചികമായി കാണാൻ ഇടയായ ഒരു വിഡിയോ, പിന്നെ തുടരെ തുടരെ നിങ്ങളുടെ ഓരോ വിഡിയോയും ആസ്വദിച്ചു കാണുന്നു...... ഉറപ്പിച്ചു പറയാം നിങ്ങളുടെ അധ്വാനം പാഴ് അല്ല. 👌👌👌❣️❣️❣️

  • @Ravanan_ashi
    @Ravanan_ashi 3 ปีที่แล้ว +129

    ന്റെ പൊന്നളിയാ നീ വേറെ level ആണ് കാരണം ഇതൊന്നും ആരും പുറത്തുപറയാത്തതാണ് പിന്നെ നിന്റെ voice പൊളിയാണ് അതൊക്കെ കണ്ടിട്ടാണ് ഈ കാണുന്നവരൊക്കെ നിന്നെ സ്നേഹിക്കുന്നെ
    സർക്കാർ സ്കൂളിൽ കൂട്ടുകാരുടെ പത്രത്തിൽ കൈയിട്ടു വാരി കഴിച്ചിരുന്ന എന്നോപോലെയുള്ളവരോടൊന്നും ദാരിദ്ര്യം പറയണ്ടാട്ടോ ഗുണവും പണവും നോക്കിയല്ല സ്നേഹം ഉണ്ടാവുന്നെ 💚💚💚💙💙💙💙💙💚💚💚

    • @mdraheem913
      @mdraheem913 3 ปีที่แล้ว +1

      Correct broiiii friendinu enthina status.. blood alle❤️

  • @ashinwiz1928
    @ashinwiz1928 3 ปีที่แล้ว +52

    ഇതൊരു മൊബൈൽ വച്ചു ഷൂട്ട്‌ ചെയ്തതാണെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. 😍😍😍😍

  • @sbromedia9927
    @sbromedia9927 3 ปีที่แล้ว +12

    5:13 ചടയമംഗലം 👍👍👏👏
    8:26 ആയുർ 🙄

  • @amal_acharya
    @amal_acharya 3 ปีที่แล้ว +1

    ഈ മനുശ്യനോട് ഉള്ളത് ഇഷ്ടത്തേക്കാൾ ഉപരി ആരാധന ആണ്... 💞💯.... My fav travtion 4

  • @Akshay-ln8lr
    @Akshay-ln8lr 3 ปีที่แล้ว +231

    ബുള്ളറ്റിൽ വന്ന് പുച്ഛിക്കാൻ നോക്കിയ ചേച്ചിയെ തേച്ചു വിട്ട ആ മറുപടി pwolichu 😂മച്ചാൻ ഒരെ pwoliyanu 🔥

  • @albinjoshy
    @albinjoshy 3 ปีที่แล้ว +828

    😂😂poli bro❤️

    • @traction4
      @traction4  3 ปีที่แล้ว +82

      Thank u machaneei🥰🥰🥰🥰🥰

    • @dmcfury9229
      @dmcfury9229 3 ปีที่แล้ว +2

      മച്ചാനെ

    • @spicyapple4571
      @spicyapple4571 3 ปีที่แล้ว +2

      oWo

    • @ebinabon1851
      @ebinabon1851 3 ปีที่แล้ว +7

      ബ്രോ ഇത്രയും റിസ്ക് എടുത്താണ് വീഡിയോ ചെയ്യുന്നത് അഭിമാനമുണ്ട്

  • @balachandrannairr4936
    @balachandrannairr4936 3 ปีที่แล้ว +12

    Necessity is the mother of Invention ❤️
    Being Jugaad is good

  • @devJ002
    @devJ002 3 ปีที่แล้ว +7

    The more the hardship, sweeter will be the success. Keep pushing forward brother.

  • @KochiMachan
    @KochiMachan 3 ปีที่แล้ว +457

    Hats off to you bro... videos ellam adipolia anu...it's not about your equipment it's all about your conten and the hard work you put into it.

    • @traction4
      @traction4  3 ปีที่แล้ว +56

      Thank uu broo.. for ur support 💖💖

    • @dionsagar327
      @dionsagar327 3 ปีที่แล้ว +2

      Eey Machaa

    • @muhammedasim.a4163
      @muhammedasim.a4163 3 ปีที่แล้ว +2

      @@traction4 🥰😍😌😌😌😌

    • @theju1221
      @theju1221 3 ปีที่แล้ว +1

      @Kochi Machan എന്താ മച്ചാനെ ഇതിലും പുട്ടോ

  • @junaidsk2246
    @junaidsk2246 3 ปีที่แล้ว +111

    മച്ചാന്റെ ഈ കഷ്ടപ്പാടിന് ഒരു ദിവസം ഫലം കാണും ഉറപ്പ് 👍👌💞

    • @mohisins
      @mohisins 3 ปีที่แล้ว

      Sure

  • @mhdjamshid222
    @mhdjamshid222 3 ปีที่แล้ว +10

    Full support keep going❤️

  • @libinthomas8503
    @libinthomas8503 3 ปีที่แล้ว +1

    Karthave ithu strell thanne...... 🔥🔥🔥🔥🔥🔥🔥

  • @mohammedsafeer1326
    @mohammedsafeer1326 3 ปีที่แล้ว +42

    ഇത്രയും കഷ്ട്ടപെട്ടു വീഡിയോ ചെയുന്ന ഇവനല്ലേ പൊളി 💕💕💕

  • @rightclicks
    @rightclicks 3 ปีที่แล้ว +548

    ബ്രോ... ഡെഡിക്കേഷൻ വേറെ ലെവൽ.
    ഇതൊക്കെയുണ്ടായിട്ടും വീഡിയോ ചെയ്യാതെ മടിപിടിച്ച് വീട്ടിലിരിക്കുന്ന ഞാൻ ഇതു കണ്ടിട്ട് വേറെ എന്ത് പറയാൻ ❤️

    • @jawhar_dudz771
      @jawhar_dudz771 3 ปีที่แล้ว +5

      Camera enikk tharo..

    • @Al-Abram-Al-Bin
      @Al-Abram-Al-Bin 3 ปีที่แล้ว +1

      Le ഞാനും

    • @Sagarkrishna777
      @Sagarkrishna777 2 ปีที่แล้ว

      Bro വീടും പറമ്പും എനിക്കെഴുതി തരോ 😁😁😁

  • @anumtz2715
    @anumtz2715 3 ปีที่แล้ว +9

    Bro,sathyam parayam innan njn ariyunnath bro mobile vechan shoot cheyunnathen....
    Luv u 😘😘😘😘

  • @edwinroy461
    @edwinroy461 2 ปีที่แล้ว +3

    Ur really an inspiration to all bike lovers.....its not the similarity to strell....its your hard work that paid off....thank you so much for the content, we all love it.

  • @jinuthomas2240
    @jinuthomas2240 3 ปีที่แล้ว +55

    ബ്രോ. ☺️ നിങ്ങൾ പറഞ്ഞത് പോലെ തന്നെ ഇത് ഒരു ഫോൺ വെച്ച് എടുത്ത വീഡിയോ ആണ് എന്ന് എനിക്ക് ഒരിക്കലും ഫീൽ ആയിട്ടില്ല നിങ്ങൾ പൊളി ആണ് brw
    സ്നേഹം മാത്രം 😇

  • @hipkey6069
    @hipkey6069 3 ปีที่แล้ว +49

    ഇത്രയും dedication ആയിട്ടുള്ള ഒരു youtubere ആദ്യമായിട്ടാ കാണുന്നെ.
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ🥳

  • @brintoantu8173
    @brintoantu8173 3 ปีที่แล้ว +2

    hats off to you bro 🔥🔥🔥 really liked your video. Real fighter.
    May you achieve greater high

  • @pranavnambiar2435
    @pranavnambiar2435 2 ปีที่แล้ว +3

    We all surely respect your dedication and passion brother. Keep going. Keep doing well 👍🏻👏🏻👏🏻

  • @abhilash229
    @abhilash229 3 ปีที่แล้ว +59

    *ഇ കഷ്‌ടപ്പാടിനോക്കെ ഫലം കാണും ബ്രോ.....*
    Full support 💯

  • @arjunka1246
    @arjunka1246 3 ปีที่แล้ว +58

    Strell kynja uyiranu traction 😘😘

  • @suraj_bin_sudheer3062
    @suraj_bin_sudheer3062 3 ปีที่แล้ว +2

    bro this is hardwork hatsoff Machane !! sure u ll reach hights✨

  • @ktmofficialchannel7243
    @ktmofficialchannel7243 3 ปีที่แล้ว +1

    Machanee...............
    Nigalu powliyaaaaa❣️
    Enik ishtapettu
    Njn adhyam ayi annu ee channel kanunath
    Gopro okke enthinu super visual annu
    RIDE SAFE
    Negative adikunavar adikatte
    Namude sagajayryom pole namal chyuka
    Vere oralude vakku kettu kond eragathirikuva
    Ath last namalku thanne panni verum
    GOOD LUCK MUCHANEE
    Ennum support ayi kude indakum
    Keep going👍🏻

  • @biker9374
    @biker9374 3 ปีที่แล้ว +201

    Strellinte അതേ ശബ്ദം...🤔
    സ്റ്റ്റെല്ലിന്റെ അനിയൻ....
    🎉🔥അനിയൻ ബാവ ചേട്ടൻ ബാവ🔥🎉

    • @zombidio
      @zombidio 3 ปีที่แล้ว +1

      Enikum thonni

    • @amarjith3726
      @amarjith3726 3 ปีที่แล้ว +1

      Enikum thooni

    • @vishnucv1922
      @vishnucv1922 3 ปีที่แล้ว

      Enikkum thonni...🔥

    • @emiii9631
      @emiii9631 3 ปีที่แล้ว +2

      Athelleh... Exactly same!!!

    • @akhilc9580
      @akhilc9580 3 ปีที่แล้ว

      Same

  • @vpv2371
    @vpv2371 3 ปีที่แล้ว +212

    Bro
    Exactly strellinte sound
    Strell Jr.
    😂💓💓

    • @yousufshan7721
      @yousufshan7721 3 ปีที่แล้ว +7

      Enk thonnan ith strell anenn

    • @Akshay-ln8lr
      @Akshay-ln8lr 3 ปีที่แล้ว +2

      #strellinmalayalam

    • @amalbichu6256
      @amalbichu6256 3 ปีที่แล้ว +4

      Njan strell inte adutha channel ennu vare vicharichu poyi...

    • @itsmekrish0
      @itsmekrish0 3 ปีที่แล้ว +4

      Ee cmnt ivde undo enn nokan vanna le njan🤩

    • @sabinsabinsulfikar6503
      @sabinsabinsulfikar6503 3 ปีที่แล้ว

      Ini sherikkum strell ano ithu

  • @mattboy6605
    @mattboy6605 3 ปีที่แล้ว +1

    എത്രയും വേദന സഹിച്ച് Review ചെയ്യുന്ന നിങ്ങളാണ് എന്റെ HERO 😘😘😘😘

  • @rahimsa243
    @rahimsa243 3 ปีที่แล้ว +1

    Kudos machane... അത്മാർത്ഥത വേറെ level 👍🙏

  • @satan2009
    @satan2009 3 ปีที่แล้ว +91

    ആര് കള്ളിയകിയല്ലും Strell കല്ലിയകില്ല ഉറപ്പാ ❤️❤️keep going ❤️❤️

    • @Joker-um2wl
      @Joker-um2wl 3 ปีที่แล้ว

      Yup..ath adhehathe ariyunnavarkk ariyaam..ellavarkum respect kodukkunna oru lovable man..athanu strell..aa vazhi thanneyanu traction 4 num..I'm sure

  • @vinilvinu5179
    @vinilvinu5179 3 ปีที่แล้ว +286

    സ്‌ട്രെലിന്റെ അതെ ശബ്ദം ,,അതെ സംസാരം ,,...സ്‌ട്രെലിനെ പോലെ ഉയരങ്ങളിൽ എത്തട്ടെ ....all the best machane...

  • @raghildas1390
    @raghildas1390 2 ปีที่แล้ว +1

    Bro ningall poliyaanu😊❤❤💥...kaliyakkunnavarr kaliyaakkatt ... Anakk gopro feel thannirunnu chettanta video❤❤🤗

  • @abcreations2.04
    @abcreations2.04 3 ปีที่แล้ว +2

    9months munne kandatha ee video Njn original gopro anennanu annu karuthiyathu bro ..but comment ettath July 11 /2021 anikk strellile kaall ezhttam broyee anu your positive attitudes.. Lvu bro keep going 😍😍😍

  • @jobymoosa5268
    @jobymoosa5268 3 ปีที่แล้ว +49

    Bro നീ പൊളിയാടാ.എല്ലാം ready ആകും നീ തകർക്കു മുത്തേ....

  • @faizalfzy9066
    @faizalfzy9066 3 ปีที่แล้ว +223

    😌ജീവിതത്തിൽ കഷ്ട്ടപെട്ടവനെ വിജയം നേടിയിട്ടുള്ളു 🔥FULL SUPPORT 💯

    • @ft.shihab
      @ft.shihab 3 ปีที่แล้ว +2

      nte monee iyy oru sambavam ann too

  • @terrorgamer8271
    @terrorgamer8271 3 ปีที่แล้ว

    1 st time anu video kanunnathu
    Enikorupad ishtai... Polisanam😘

  • @sabarishpnair13
    @sabarishpnair13 3 ปีที่แล้ว +4

    Keep going...❤️❤️ full support

  • @automotovlogs1525
    @automotovlogs1525 3 ปีที่แล้ว +30

    Mobilil എടുത്തിട്ട് ഇത്രേം banghi aakan pattiyenkil bro u r legend for poor like me

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 ปีที่แล้ว +246

    Hardwork + dedication = traction 4❤️🔥
    വിധി പോലും വിറച്ചു പോയി ഇവന്റെ മുന്നിൽ..
    അന്ന് insult ചെയ്തവർക്ക് മനസ്സിലായില്ല അവർ തട്ടി കളിക്കുന്നത് ഇരുമ്പ് നെ ആണെന്ന് ..

  • @JJ-ut5yb
    @JJ-ut5yb 3 ปีที่แล้ว +4

    Uff!! Dedication level 🔥🔥🔥

  • @ajinantojoseph2018
    @ajinantojoseph2018 3 ปีที่แล้ว +10

    Simplicity at its extreme 😍

  • @Bgmilover088
    @Bgmilover088 3 ปีที่แล้ว +43

    സ്നേഹം മാത്രം 🤩
    .... ക്യാഷ് ഇൻഡെങ്കിൽ ഞാൻ വാങ്ങി തന്നേനെ GoPro ... but ന്റേലും അതില്ല 🤗

  • @arjunar6443
    @arjunar6443 3 ปีที่แล้ว +142

    ഉള്ള കാശ് കൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കുക 😌😘 ഒരു പാഠം തന്നെ പഠിപ്പിച്ചു തന്നു ചേട്ടൻ ❣️

    • @YOUMED2255
      @YOUMED2255 3 ปีที่แล้ว

      Crct aanu bro💥🥰

  • @vipinkrishnanvm2931
    @vipinkrishnanvm2931 2 ปีที่แล้ว +1

    Broyude katta fan anu😍😍go pro okke potte bro.. Njn kandathil ippaza eee idea polum kanunnath 😍😍arum athine puchikkella chyyunne...

  • @B_lesson
    @B_lesson 3 ปีที่แล้ว

    Machan poli Ann 😗 machante review video ellam poli Ann professional ayi bike review cheyunnavare kalum poli ann

  • @stev_n
    @stev_n 3 ปีที่แล้ว +89

    ബ്രോ ഉടനെ ഒരു ആക്ഷൻ ക്യാമറ മേടിക്കാൻ സാധിക്കട്ടെ . എല്ലാ കാര്യങ്ങളും ശരിയാവും . ആശംസകൾ ...

  • @madhugopalakrishna4570
    @madhugopalakrishna4570 3 ปีที่แล้ว +164

    ഞാൻ ആദ്യം സ്‌ട്രേൽ ആണെന്ന് വിചാരിച്ചാണ് വിഡിയോ കാണാൻ തുടങ്ങിയത്..... പിന്നെ പിന്നെ എങ്ങാനോ ഒരു ഫാൻ ആയിപ്പോയി....
    ഇപ്പൊ ഇതൊക്കെ കണ്ടപ്പോ തോനി... ശെരിക്കും ഇതിനെയാണ് നമ്മൾ പാഷൻ എന്നൊക്കെ വിളികണ്ടത്.....
    ഇഷ്ടം വീണ്ടും കൂടിട്ടെ ഉള്ളു ❤️❤️🔥🔥

  • @georgemichael1719
    @georgemichael1719 3 ปีที่แล้ว +2

    Your effort is much appreciated.. Hats Off.. 👏👏👏👏👏.. I loved your video work..

  • @arjunshaji5744
    @arjunshaji5744 3 ปีที่แล้ว

    100%gopro pole thanne Vedio looks like chettan Polikum nokkio all the support❤️💯

  • @TesseractDIY
    @TesseractDIY 3 ปีที่แล้ว +56

    മലയാളം youtubers വേറെ level ആണ്... കാരണം ലക്ഷങ്ങൾ മുടക്കി camera യും setup ഉം വാങ്ങി range video ചെയ്യുന്ന foreigners നെ വെല്ലുന്ന content create ചെയ്യാൻ മലയാളിക്ക് അല്ലാതെ ആർക്ക് പറ്റും... നിങ്ങൾ ഒരു inspiration ആണ് ബ്രോ... എല്ലാം തികഞ്ഞിട്ട് എന്തെങ്കിലും ചെയ്യാനിരിക്കുന്നവർക്ക് എന്തെങ്കിലും തുടങ്ങാൻ ഒരു പ്രചോദനം കിട്ടാൻ ഈ ഒരൊറ്റ video കണ്ടാൽ മതിയാകും... കഷ്ടപ്പാടിനെക്കാൾ കൂടുതൽ ഇത് മറ്റുള്ളവർക്ക് ഒരു motivation തന്നെയാണ് ബ്രോ... U R A GREAT MOTIVATOR... നിങ്ങളെപ്പോലെ ഒരുപാട് ആളുകൾ നമ്മൾക്കിടയിലും ഉണ്ട്... ഇത് കണ്ടിട്ടെങ്കിലും സ്വന്തം കഴിവിൽ അടിയുറച്ചു വിശ്വസിച്ചു മുന്നോട്ട് വരുക... നാളെ നിങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയേക്കാം... Hats off bro... 🤘❤️

  • @sreejithsankar14
    @sreejithsankar14 3 ปีที่แล้ว +86

    എന്റെ പൊന്നു ചേട്ടാ എന്റെ കയ്യിൽ പൈസ ഉണ്ടെങ്കിൽ ഞാൻ ഒരു gopro വാങ്ങി തന്നേനെ പക്ഷെ എന്ത് ചെയ്യാൻ ചേട്ടനെ കാളും പരിതാപകരം ആണ് എന്റെ അവസ്ഥ പിന്നെ കളി ആക്കുന്നവർ കളി ആക്കട്ടെ അച്ചന്റെ കാശിനു പുട്ട് അടിച്ചു നടക്കുന്നവർക്ക് വിയർപ്പ് ഒഴുക്കുന്നവനെ കളി അക്കൻ ഉള്ള അർഹത ഇല്ല എന്ന് ഓർത്താൽ മതി

    • @the6r471
      @the6r471 3 ปีที่แล้ว +2

      അതാണ് bro🤝

    • @mdraheem913
      @mdraheem913 3 ปีที่แล้ว +2

      Poliiii🔥👍

    • @Kumar-qy7ns
      @Kumar-qy7ns 3 ปีที่แล้ว +1

      Ante avasthayum broyudeth pole yanu

    • @sreejithsankar14
      @sreejithsankar14 3 ปีที่แล้ว +1

      @@Kumar-qy7ns എവെരി ഡോഗ് ഹസ് എ day എന്നേലും ശെരി ആകും അല്ലാതെ എവിടെ പോകാൻ

    • @ironmankl3606
      @ironmankl3606 3 ปีที่แล้ว

      Correct

  • @shajimathew5806
    @shajimathew5806 3 ปีที่แล้ว

    Bro polliyanu, your potential is something vere level, keep rocking 🤗💖

  • @bcs9581
    @bcs9581 ปีที่แล้ว

    Ningal kidu aanu bro, itrem kashtapett oro karyangal cheytal, ningale salute cheyte pattu...hats off bro, pettenn tanne pro level ilekk maraan kazhiyatte, may be you would have ...ee 2 varsham kond

  • @amalkrishnap.b3629
    @amalkrishnap.b3629 3 ปีที่แล้ว +80

    ബ്രോ അവസാനം പറഞ്ഞ പോലെ, ഈ visuals എല്ലാം gopro തന്നെയാണോ എന്ന് തന്നെയാണ് ഞാൻ അടക്കം പലരും വിശ്വസിക്കുന്നത്.. great effort.

  • @mrbhpmech720
    @mrbhpmech720 3 ปีที่แล้ว +30

    പരിഹസിക്കുന്നവരും പുച്ഛിക്കുന്നവരും അവിടെ നിന്ന് പുച്ഛിക്കുകയെ ഉള്ളു നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും.ഞങ്ങൾ വണ്ടിപ്രാന്തന്മാർ നിങ്ങളെ ഇരു കൈയും നീട്ടി സ്വികരിക്കും 🥰 എത്രയും പെട്ടന്നു ഒരു നല്ല vlogging setup ഉണ്ടാകട്ടെ.. 😍

  • @rohithrambo5978
    @rohithrambo5978 3 ปีที่แล้ว

    എല്ലാവരെക്കാളും താൻ നല്ല ഒരു youtuber aayi maarum enna kaaryathil samshayamilla dedication athaanun ellam sneham maathram

  • @gauthamkrishna.s7587
    @gauthamkrishna.s7587 3 ปีที่แล้ว

    Pwoli video ahn bro..keep doing what you love🧡

  • @nightfury4196
    @nightfury4196 3 ปีที่แล้ว +200

    TH-camrs ഇന്റെ ഇടയിൽ നിങ്ങളെക്കാൾ വലിയ പോരാളി മറ്റാരും ഉണ്ടാവില്ല....ഇത്രേം നാളും ...ഒരു gopro യിൽ..കണ്ടത് പോലെ തന്നെ തോന്നി...ചേട്ടന്റെ ബുദ്ധിമുട്ട് മറ്റാരേയും അറിയിക്കാതെ ഇത്രയും support നേടിയ നിങ്ങൾ ഒരു സംഭവം തന്നെയാ...പുച്ഛിക്കുന്നവർ..പുച്ഛിക്കട്ടെ...കാരണം മറ്റാർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യം ആണ് ചേട്ടൻ ചെയ്തത്...ഇനിയും കൂടുതൽ support കിട്ടാട്ടെന്ന്... ആശംസിക്കുന്നു...❤❤

  • @midship12
    @midship12 3 ปีที่แล้ว +69

    Haa ഇപ്പൊ technique പിടികിട്ടി 😊, ഈ വീഡിയോ കാണുന്ന ആരെങ്കിലും gopro gift ആയിട്ട് തരും ബ്രോ all the best കട്ട സപ്പോർട്ട് ഉണ്ട് ❤️❤️

  • @scoobeegaming1700
    @scoobeegaming1700 2 ปีที่แล้ว +1

    Egane video eduthalum ath avathiripikkuna rithiyil ann akryam najn bro youde ella videoyoum kanum enikk othiri ishtan brone☺️☺️☺️

  • @navaneethp8476
    @navaneethp8476 3 ปีที่แล้ว +2

    Vere level dedication man. Respect 💯🔥

  • @alvi-ajviews7484
    @alvi-ajviews7484 3 ปีที่แล้ว +311

    STREEL തന്നെ..... അതെ സൗണ്ട് ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്ന ഒരു മനുഷ്യൻ കേരളത്തിൽ കാണില്ല........ നീ രക്ഷപെടും മോനെ...........

    • @mohananms9676
      @mohananms9676 3 ปีที่แล้ว +2

      Athe macha

    • @Appukuttan-rz7hi
      @Appukuttan-rz7hi 3 ปีที่แล้ว +7

      Broyudey naak ponnayi machan rekhshapettu 🥺😘

  • @ajithn9910
    @ajithn9910 3 ปีที่แล้ว +945

    ന്റെ ദൈവമേ strell വേറെ ചാനൽ തുടങ്ങീണ് വിചാരിച്ചു,,, എന്തോരു സാമ്യം ആണ് ചങ്ങായി സൗണ്ട് 😳

    • @ansarbeegum6226
      @ansarbeegum6226 3 ปีที่แล้ว +9

      Sathyam, Nan athyam vicharichu strellinte aniyano matto aaanennn🙁

    • @ignition_studios_in5088
      @ignition_studios_in5088 3 ปีที่แล้ว +2

      Same

    • @travelwithme7201
      @travelwithme7201 3 ปีที่แล้ว +3

      Aaa bro Ithenthu mayam... Athey communication style

    • @Flying_flick
      @Flying_flick 3 ปีที่แล้ว +3

      Ahh sathyam

    • @shemil1580
      @shemil1580 3 ปีที่แล้ว +2

      Same voice as strell

  • @mrlink406
    @mrlink406 3 ปีที่แล้ว +1

    Bro karachil varunnu hardwork ❤️ bro ndhoke koprayangal aroke kanikunnu you are much much much better than many TH-camrs and you really deserves something better best wishes buddy ❤️

  • @redranger2747
    @redranger2747 ปีที่แล้ว

    Bro poliya love u.. ❤️‍🔥

  • @sijojose231
    @sijojose231 3 ปีที่แล้ว +65

    ഒരു ഫോൺ കയ്യിൽ ഉണ്ടായിട്ട്. അതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുവർ ഉണ്ട് ,, ഒത്തിരി , അവർക്കെല്ലാം ഒരു roll model aanu brooi🌿🏍️🤸🧚😍😍😍😍

  • @mreiblis2173
    @mreiblis2173 3 ปีที่แล้ว +262

    നീ ഫോൺ വച്ചു ഇങ്ങനെ വീഡിയോ എടുക്കുന്നു എങ്കിൽ ഗോപ്രോ കിട്ടിയാൽ പൊളിക്കു 🥰🥰🥰

  • @jashir2493
    @jashir2493 3 ปีที่แล้ว +1

    Ijjathi motivation 👏👏👏 katta support indavum

  • @JS-qi1rf
    @JS-qi1rf 2 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം തന്നെ.. നല്ല കഷ്ടപ്പാട് ! ഹോ.. ഭയങ്കരം തന്നെ..

  • @MotoluxbyAK
    @MotoluxbyAK 3 ปีที่แล้ว +387

    What ever may be the hell u r doing, video is soo better than a gopro hero 8... 😍😍😍😍

    • @traction4
      @traction4  3 ปีที่แล้ว +48

      Thank uuu soo much brooo for ur love and support broo🥰🥰🥰💖

    • @saikarthikraj7950
      @saikarthikraj7950 3 ปีที่แล้ว +13

      Power of Samsung S9plus🔥

    • @ig.moment_
      @ig.moment_ 3 ปีที่แล้ว +1

      💯💯

    • @Subinq
      @Subinq 3 ปีที่แล้ว +3

      Sheryanu

    • @instamedia5675
      @instamedia5675 3 ปีที่แล้ว +3

      Machane heavy loaded varunille 😂😂

  • @ijas_ckd
    @ijas_ckd 3 ปีที่แล้ว +34

    ഇല്ലായ്മയിലും തളരാതെ വീഡിയോ ചെയ്യുന്ന ബ്രോ ശെരിക്കും ഇന്നത്തെ തലമുറക്ക് inspiration ആണ്. എത്രയും പെട്ടെന്ന് go pro വാങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വീഡിയോ കുറച്ച് കണ്ടു കഴിഞ്ഞ് കമന്റ് സെക്ഷൻ എടുത്തപ്പോൾ അതാ അവിടെ അരുൺ സ്മോക്കിയുടെ കമന്റ്‌. അത് കണ്ടപ്പോൾ ഒരു പ്രത്യേക ആനന്ത കണ്ണീർ ആയിരുന്നു. സന്തോഷമുണ്ട് ഒരുപാട്. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാശംസിച്ചുകൊള്ളുന്നു. ബ്രോയുടെ hardwork ന് ഉള്ള ഫലം ഉറപ്പായും ലഭിച്ചിരിക്കും. തീർച്ച. ബ്രോ തുടക്കത്തിൽ പറഞ്ഞ പോലെ സ്നേഹം പോവില്ല ഈ വീഡിയോ കണ്ടാൽ. മറിച് ഉള്ള സ്നേഹം ഒന്നുകൂടി ഇരട്ടിയാവുകയെ ഉള്ളു. ഇനി അങ്ങനെ ഉള്ള സ്നേഹം ഈ വീഡിയോ കണ്ട് പോവുകയാണെങ്കിൽ അവൻ അച്ഛന്റെ കാശിനു അഹങ്കരിക്കുന്നവൻ ആയിരിക്കാം. സ്വന്തം ചോര നീരാക്കി ഉണ്ടാക്കുന്നവന് ഒരിക്കലും അങ്ങനെ പറ്റില്ല

  • @clin1084
    @clin1084 3 ปีที่แล้ว

    മച്ചാനെ... നീ കേറി വാ... കഷ്ടപ്പാടിൽ നിന്ന് വരുന്നത് കൊണ്ട് എനിക്ക് മനസിലാവും നിന്റെ dedication ... keep going well ❤️❤️❤️❤️❤️❤️from a fan of u

  • @sujithselvan.
    @sujithselvan. 3 ปีที่แล้ว

    Ningalde dedication adhelle pwoli. Nyangal indu for support. just keep yourself focused on the track. You'll get your kits one by one. let the time talk
    🔥🔥🔥 Traction 4🔥🔥🔥

  • @pavamjinn3421
    @pavamjinn3421 3 ปีที่แล้ว +51

    Traction muthinne istapedunnavar like adi

  • @sahinvijay6460
    @sahinvijay6460 3 ปีที่แล้ว +129

    Hardwork + dedication = traction 4 💥

  • @shabeeb1221
    @shabeeb1221 3 ปีที่แล้ว +1

    Go proyil കാണുന്ന feel und bro🙂🙂🙂
    Full suport😍😍😍😍😍

  • @rambleryt9344
    @rambleryt9344 3 ปีที่แล้ว +6

    Oru irritationum illa🔥

  • @sidharthsidhu6045
    @sidharthsidhu6045 3 ปีที่แล้ว +48

    200 likes ❤
    0 dislike 💯
    🥺 handsoff for the effort 💟

  • @shanifshan8357
    @shanifshan8357 3 ปีที่แล้ว +34

    വല്ലവർക്കും പുല്ലും ആയുധം മച്ചാനെ ഫുൾ സപ്പോർട്ട് ഈ ഹാർഡ്‌വർക്കിന് റിസൾട്ട്‌ എന്തായാലും കിട്ടും

  • @dxwizky6346
    @dxwizky6346 3 ปีที่แล้ว

    Enik eh vedio kandit bro yoodu veruppu alla .. marich kooduthal eshtam aaanu thonnune......ethreeem effort edukkuneenu hats off 2 u macha...still we love you 😍❤😘

  • @anandravi5156
    @anandravi5156 3 ปีที่แล้ว +142

    എല്ലാരും കൂടെ ഒന്ന് ഒത്ത് പിടിച്ച് subscribtion button അങ്ങ് തല്ലി പൊളിക്ക്‌😅....athrakk ishtaaii😍😘