ഞാൻ uce ചെയ്ത എല്ലാ മൊബൈലും ഇപ്പോളും എൻ്റെ കയ്യിൽ ഉണ്ട് അത് ഒരിക്കലും വേറെ ഒരാൾക്കും കൊടുക്കാൻ പൊന്നില്ല പരമാവധി പരിപ്പ് ഇളകുന്നത് വരെ use ചെയ്യുക അവസാനം മണ്ണണ്ണയൊയിച്ച് കത്തിക്കുക good information 😊🤝
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്...ഒരു അടുത്ത സുഹൃത്ത് പറയുംപോലെ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ പറയും പോലെ തോന്നി ..എന്തായാലും ഇൗ വീഡിയോ കാണുന്ന വർ ഇനി എങ്കിലും അബദ്ധങ്ങളിൽ ചെന്ന് ചാടാ തിരിക്കട്ട് ...Thank you Brother
thank u for ur valuable messages to the younger generations. ഞാൻ ഈ vedio എന്റെ പ്രിയ സുഹൃത്തുക്കൾക്ക് എല്ലാം send ചെയ്യുന്നുണ്ട്. ഇതിൽ ഉപരി ഒരു നല്ല message പെണ്കുട്ടികൾക്കും സമൂഹത്തിനും കൊടുക്കാൻ താങ്കൾക്ക് അല്ലാതെ വേറെ ആർക്കും കഴിയില്ല. ഞാൻ ഒരുപാട് counselling and guidance vedios കണ്ടിട്ടുണ്ട്. ആ vedios ഒന്നും ഇത്രയും എന്നെ ആകർഷിച്ചിട്ടില്ല. എന്തോ താങ്കളുടെ വാക്കുകൾക് ഒരു ശക്തി ഉണ്ട്. കുറെ മുൻപ് ഞാൻ ഈ channel subscribe ചെയ്യേണ്ടതായിരുന്നു.
One more important thing. Many people have misconception that if you format your storage it is done and safe.. But remember using advanced data recovery tools it is possible to recover formated deleted data.. Format just makes storage to be reusable.. Doesn't technically erase internal bits and bytes..so how to safely erase data? Fortunately it is simple. Format the card, refill with some safe data like movies until the card memory is full.. So you can be sure your data is erased and can never be recovered because it is over written by new data
പടച്ചോനെ പേടിയില്ലാത്തതു കൊണ്ടാണ് bro. ചെയ്തവരും അനുഭവിക്കും ചെയ്യപ്പെട്ടവരും അനുഭവിക്കും എന്തായാലും നല്ലൊരു മെസ്സേജാണ് ബുദ്ധി,, ഉള്ളവർക് ഉപകരിക്കും 👍👍👍👍
Parayenda kaaryam aarkum manasilagunha readhiyil thanney thelichu paranjhitund.....tnx bro. Ee kaalakattathu athyavishyapedunha oru video thanney aanu. God bless u bro😊👍
Even though the Special Video Published 3 yrs back, I came to see the same on 28.09.2021. Be careful the teenagers using mobile chatting. Manasa vacha Karmana aritha we will be in the trap using DIGITALs Technology. Thanks sir for the excellent explanations in our mother tongue.
*900 ഫ്രോഡുകൾ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട്* ആധാർ കാർഡ് വിഷയത്തിൽ ആധാർ കാർഡ് നമ്പർ കിട്ടിയാൽ ദുരുപയോഗം ചെയ്യാൻ പറ്റില്ല എന്ന് ഏറ്റവും സുപ്രധാന സ്ഥാനത്തുള്ളവർ ഒരു വെല്ലുവിളി ട്വിറ്റ് ചെയ്തപ്പോൾ ഒരൊറ്റ ചോദ്യം മാത്രമേ ഹാക്കർ ചോദിച്ചുള്ളൂ. നിങ്ങളുടെ ആധാർ നമ്പർ പറയൂ എന്ന്. പിന്നെ സംഭവിച്ചത് ഞങ്ങൾ എല്ലാവരും കണ്ടതല്ലേ അങ്ങേരുടെ ബാങ്കിൽ ഒരു രൂപ പോലും നിക്ഷേപിച്ചു :)
സുഹൃത്തേ... എന്റെ ഫോൺ no fb വഴി ഒരാളിന്റെ കയ്യിൽ കിട്ടി. എന്നെ വിളിച്ചു. ഞാൻ പെട്ടന്ന് തന്നെ fb ഇല്ലാതാക്കി. No മാറ്റുകയും ചെയ്തു. എന്നാൽ ഇപ്പൊ... ഞാൻ ഉപയോഗിക്കുന്ന no അവർക്ക് അറിയാം. അത് എങനെ കിട്ടും. എന്റെ adress എടുക്കാൻ പറ്റുമോ.ഒരു no കിട്ടിയാൽ അവർക്ക് ഉള്ള മറ്റ് no എടുക്കാൻ പറ്റുമോ. അത് ഉപയോഗിച്ച് msge... videocall എന്നിവ അവർക്ക് കാണാൻ പറ്റുമോ
Dear enikk oru doubt, Ente mobilil call recorder ind enh karudhikko, nhan adh publicity aakkiyal alle leak aavum, nhan record cheyyunhad kond automatic aay vere eadhenkilum servril record aavumo
ചേട്ട ഞാൻ ഒരു ചാനൽ തുടങ്ങി രായിരുന്നു അത് ഫോൺ വഴി youtube application വഴി ആണ് തുടങ്ങിയത് അപ്പോൾ എനിക്ക് എല്ലാ Settings ഉം കസറ്റമൈസ് ചെയ്യാൻ ഒക്കുമൊ മൊബൈലിൽ TH-cam, you tube studio ഡസ്ക് ടോപ് അക്കാൻ പറ്റുന്നില്ല
വളരെ നല്ല രീതിയിൽ ആണ് മോനെ ഇത് അവതരിപ്പിച്ചത് ചെറിയ ഒരു അബദ്ധം പറ്റി പോയിട്ടുണ്ട് അതുകൊണ്ട് പറഞ്ഞത് വളരെ ഉപകാരം ഞാൻ എൻറെ ഹസ്ബൻഡ് ആണ് ഉന്നയിച്ചിട്ടുള്ളത് പക്ഷേ ഒന്നും വന്നിട്ടില്ല വന്നിരുന്നു എനിക്ക് പറയാൻ പറ്റത്തില്ല ആരാണെന്ന് അറിയില്ല അങ്ങനെ ഒന്നും എനിക്ക് അറിയത്തില്ല പിന്നെ അതോടുകൂടി ഞാൻ എല്ലാം എനിക്കറിഞ്ഞുകൂടാ എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല
"Tenorshare 4DDiG Flip For 100% Win Gifts: bit.ly/3RO7O6b
നല്ല ഉപദേശങ്ങൾ നല്ലരീതിയിൽ മനസ്സിലാക്കാൻ പറ്റും ആർക്കും താങ്ക്സ് സർ
please ee video share cheyyane
@@computermobiletips
പണ്ടു കാലത്തെ പെടാപ്പാട്.. ല്ലേ..
ഇപ്പോൾ ഒരു ലെവലിലെത്തിയല്ലോ.. 😀😍👍🌹
ഇങ്ങനെഉള്ള നല്ല മികച്ച വീഡിയോക്ക് കിടക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് . പുതിയ തലമുറയ്ക്ക് ഒരു നല്ല അറിവ് തന്നെയാ ഇവീഡിയോ 👍👍👍👍👍👍👍
My channel subscribe please name GREEN ZAYT
Supper
വീണ്ടും
ഇങ്ങനെ
യുള്ള
വീഡിയോസ്
ചെയ്യുക
ഇതിനെ
കുറിച്ച്
അറിവില്ലാത്ത
ഒരുപാട്
ആളുകൾക്ക്
ഉപകാരപ്പെടും
Pls your no.
@@josephscom4097 എന്തിനാ മൈരേ.. ഒലി പ്പിക്കുന്നെ.. ഒരു പെൺകുട്ടി കമന്റ് ചെയ്താൽ കുറെ തന്തക്ക് പിറക്കാത്തവർ വന്നാളും നമ്പറും ചോതിച്ചു..
Muthe ent channel onnu spot cheyada❤❤ subscribe 👌
താങ്കളുടെ ഉപദേശം വളരെയധികം നന്നായിരിക്കുന്നു കേൾക്കുന്ന ആളിനെ മനസ്സിലാകുന്ന രീതിയിൽ തന്നെ നിങ്ങൾ അവതരിപ്പിച്ചു ഒരുപാട് നന്ദിയുണ്ട്
thanks please share
Very goog message
Muthe ent channel onnu spot cheyada❤❤ subscribe 👌
താങ്കളുടെ വാക്കുകൾ മലയാളികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നന്ദി
ഈ തലമുറയിൽ ഉള്ള എല്ലാവർക്കും ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇത്...ഒരു പാട് ഇഷ്ടമായി,മനസ്സിലായി...ഈ അറിവ് പകർന്നു തന്ന ചേട്ടന് ഒരുപാട് നന്ദി...❤️❤️😘😘
ഒരു സഹോദരന്റെ ശാസന കലർത്തി കാര്യം അവതരിപ്പിച്ചു ....... Good thanks bro
Athu follow plsss
Allahu nammale ellavareyum kathu rakshikkatte...good message
aathoru rakshakarthaavum kudumbavumaayi chernnirunnu kaanenda video ...........very....very....thanks brother ..............🙏🙏🙏🫁
Thank you brother..........
Ithupole ulla video njangale pole ulla kuttikalk orupad upakarapedum...... Thank u so much for this video
@@bdgirl2004 😁😁
ഞാൻ uce ചെയ്ത എല്ലാ മൊബൈലും ഇപ്പോളും എൻ്റെ കയ്യിൽ ഉണ്ട് അത് ഒരിക്കലും വേറെ ഒരാൾക്കും കൊടുക്കാൻ പൊന്നില്ല പരമാവധി പരിപ്പ് ഇളകുന്നത് വരെ use ചെയ്യുക അവസാനം മണ്ണണ്ണയൊയിച്ച് കത്തിക്കുക good information 😊🤝
അറിവുകൾ പറഞ്ഞു കൊടുക്കുന്ന shijo ചേട്ടൻ സൂപ്പർ ആണ് 👍
Sir വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്. ഇനിയും സാമൂഹ്യ പ്രസക്തി യുള്ള വീഡിയോസ് ഊണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്...ഒരു അടുത്ത സുഹൃത്ത് പറയുംപോലെ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ പറയും പോലെ തോന്നി ..എന്തായാലും ഇൗ വീഡിയോ കാണുന്ന വർ ഇനി എങ്കിലും അബദ്ധങ്ങളിൽ ചെന്ന് ചാടാ തിരിക്കട്ട് ...Thank you Brother
Super cheta നന്നായി നല്ല അവതരണം
വളരെ ഉപകാര പ്രതമായ വീഡിയോ 👍👍👍
വളരെ നല്ല ഉപദേശം 👍👍👍👍👍👍👍👍👍👍👍👍👍
thanks
please share
Sooper sir, eniyum othiri arivinay kathirikunnu
Chettante video kanunnathinu munpe likum sharum cheyyum
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...സോഷ്യൽ മീഡിയകളുടെ പ്രയോജനം നല്ല കാര്യങ്ങളിലൂടെ ഉപയോഗപ്പെടുത്തുക.. മികച്ച ഒരു അറിവ് തന്നതിന് നന്ദി സുഹൃത്തേ 🤗🤗
Thanks
Good bro
Good msg.. Thank u bro🙏🌹orupad correct aya karyangal...
Nalla oru subject ❤❤❤
thanks
Thettilekk pokunna munne athine kurichu manassilaakkithannathinu valare upakaaram thanks bro
Super message
You done a social commitment...May God reward you and protect you.
സൂപ്പർ ഇത് പോലുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
👍👍👍👍
a
Very good Chettaayiii... It's exactly Awareful video...... Good luck chettayiii👌👌👌
ഇന്നത്തേ തലമുറക്ക് നൽകാൻ പറ്റിയ നല്ല മെസേജ്
please ee video share cheyyane
tnx
supar
വാട്സപ്പിൽ തുണിയുരിയുന്നത്...എല്ലാരെയും
കാണിക്കാൻ...താല്പര്യമുണ്ടെങ്കിൽ മാത്റം......!!
നീ പറഞ്ഞതാണ് ശരി
Ningalk vere oru channel koodi ille
കൊള്ളാം എല്ലാവർക്കും ഉപകാരമുള്ള വിഡിയോ ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട്
Good message sir.
iam proud of you.
നല്ല അറിവുകൾ പകർന്ന് തന്ന ചേട്ടന് Bigg Thanks
thank u for ur valuable messages to the younger generations. ഞാൻ ഈ vedio എന്റെ പ്രിയ സുഹൃത്തുക്കൾക്ക് എല്ലാം send ചെയ്യുന്നുണ്ട്. ഇതിൽ ഉപരി ഒരു നല്ല message പെണ്കുട്ടികൾക്കും സമൂഹത്തിനും കൊടുക്കാൻ താങ്കൾക്ക് അല്ലാതെ വേറെ ആർക്കും കഴിയില്ല. ഞാൻ ഒരുപാട് counselling and guidance vedios കണ്ടിട്ടുണ്ട്. ആ vedios ഒന്നും ഇത്രയും എന്നെ ആകർഷിച്ചിട്ടില്ല.
എന്തോ താങ്കളുടെ വാക്കുകൾക് ഒരു ശക്തി ഉണ്ട്. കുറെ മുൻപ് ഞാൻ ഈ channel subscribe ചെയ്യേണ്ടതായിരുന്നു.
ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നതാ എന്തായാലും കലക്കി 👍👍👍👍 മറുപടി പ്രേധീഷിക്കുന്നു
One more important thing.
Many people have misconception that if you format your storage it is done and safe.. But remember using advanced data recovery tools it is possible to recover formated deleted data.. Format just makes storage to be reusable.. Doesn't technically erase internal bits and bytes..so how to safely erase data? Fortunately it is simple. Format the card, refill with some safe data like movies until the card memory is full.. So you can be sure your data is erased and can never be recovered because it is over written by new data
👍👍👍👍👍👍
There are many deep recovery tools available. It's capable of digging in to three levels of data deletion
Howw
Chetta , nammude mobileil nthelum problem sambhavichittu sheriyakkan kodukkumbo , avarku nammde delete cheytha photos okke kanaan paattuo?
Mobile serviceyyan kodukkumbo nammalenthokkeya cheyyende? ...Nammudelulla apps okke deleteyno?
Ee video enikk ishtappettu valare nalla message ellavarkkum kodukkan kazhiyunna nalla oru advise👌👌👌
Plz share
Very Informative
Thank You Sir
Plsss follow his instructions
nalla oru upadeshamanu.....tnx u r video sir.
Wow super msg..... 👏👏👏👌👌👌👌good job...... Valare Nannayi present cheythutto..... Edhu ippoyathe penkuttikalkku Valare use full aakum... Adhum thettukal thiruthanamennulla penkuttikalkkum aankuttikalkkum👏👏👌🙋♀
Hello shijo good information ❤️❤️❤️
Thanks
Skip polum cheyyan thonniyilla good msg👍👍
Oru പരിധി വരെ ഇങ്ങനെ ചെയ്യുന്നവർ ഇതിൽ നിന്നും പിന്മാറും sure nalla vedeo sir
Share ചെയ്യണേ
Sir nalloru vdo ayirunnu. Bharya bharthakanmarkidayilum id safe allennano?
നല്ലൊരു വീഡിയോ ആയിരുന്നു..
ഇങ്ങനെയുള്ള അറിവുകൾ കുട്ടികൾക്കു പറഞ്ഞു കൊടുക്കന്നതു നല്ലതാണ്
nalloru video aanu. Thanks to u sir. Eniyum ethupolulla arivukal ellavarkum share cheyyu. Weldone
Thanks
Please share this video
Inganeyulla vdeos orupad helpfull an ,so ithpolulla vdeos iniyum cheyyanam
താങ്കൾക്ക് നന്ദി. വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോരാ. വിവരം കൂടി വേണം. ഈ പ്രോഗ്രാം എല്ലാവരും കാണട്ടെ എന്നും ആഗ്രഹിക്കുന്നു.
thank you
Thankyou brother
വല്യേട്ടൻ പറയുന്നത് നന്നായിട്ട് മനസ്സിലാകുന്നുണ്ട് ഒരുപാട് ഇഷ്ടമാണ് ♥️♥️♥️🥰
പടച്ചോനെ പേടിയില്ലാത്തതു കൊണ്ടാണ് bro. ചെയ്തവരും അനുഭവിക്കും ചെയ്യപ്പെട്ടവരും അനുഭവിക്കും എന്തായാലും നല്ലൊരു മെസ്സേജാണ് ബുദ്ധി,, ഉള്ളവർക് ഉപകരിക്കും 👍👍👍👍
Illalloo athu
Plss than enkilum kudugalleee
Thanks brother....👍eniyum engane ulla video cheyanam..👍👍👍👍👍👍👍👍
Sir you are great giving very useful information give like these type of information for public thank you
Welcome
Share
Good msg
Kolllam correct aay neat and simple aayi parayun good
Parayenda kaaryam aarkum manasilagunha readhiyil thanney thelichu paranjhitund.....tnx bro. Ee kaalakattathu athyavishyapedunha oru video thanney aanu. God bless u bro😊👍
U r absolutely right sir,good job, salute u
Good msg. Pala thalatherichavarum ith manassilakkatte. Iniyengilum avarthikkathirikkatte.
Very Informative 👍🏻👍🏻👍🏻
thanks
Nalla msg etta... njn adakkamulla orupaadupenkuttikalk chathikuzhikalil veezhathirickaan ithu upakarickum.. tnq
Please share
പരസ്യമായി തുണിയുരിഞ്ഞു കാണിച്ചാൽ ഒരു തെണ്ടിയും ലീക്കാക്കില്ലാ.
🤔🤔
Nice message sir👍🏻
Keep going
വളരെ നല്ല ഉപദേശം. പലർക്കും ഈ വീഡിയോ ഉപകാരപ്പെടും
Share chaeyyanam
Sujatha Sujatha
പലവർക്കും ഉപകാരപ്രദമായ വിഡിയോ സത്യം നമ്മൾ ഒരിക്കലും അറിയാത്ത വ്യക്തിക്ക് വീഡിയോക്കോൾ ചെയ്യാതിരിക്കുക..
എന്തിന് അപകടം വിളിച്ച് വരുത്തുന്നത്
Good Message sir
please ee video share cheyyane
thanks
Nallatu
Hi
Nic
Chettayi ethupole ulla vedios eniyum prathiykshiykunnu thanks
👍👍☺️😊
സത്യം
Thaks ചേട്ടാ നല്ല വീഡിയോ ആയിരുന്നു എല്ലാവരും കേൾക്കേണ്ട ഒരു msg aanu
ചേട്ടൻ പറയുന്നത് വളരെ ശരിയാണ്👍👍🙏🙏🙏
Iganathee anubavam vannitundoo
പറയാൻ ഉള്ളത് ഇത് പോലെ പറയണം.. weldan
thanks brother
Kalakki
It's not 'weldan' it's 'welldone' !
Sariya
@@computermobiletips contact no
Nalla our subject 👏🏼
Please share
Even though the Special Video Published 3 yrs back, I came to see the same on 28.09.2021. Be careful the teenagers using mobile chatting.
Manasa vacha Karmana aritha we will be in the trap using DIGITALs Technology. Thanks sir for the excellent explanations in our mother tongue.
Excellent shijo.
Super subject😍😍
*900 ഫ്രോഡുകൾ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട്*
ആധാർ കാർഡ് വിഷയത്തിൽ ആധാർ കാർഡ് നമ്പർ കിട്ടിയാൽ ദുരുപയോഗം ചെയ്യാൻ പറ്റില്ല എന്ന് ഏറ്റവും സുപ്രധാന സ്ഥാനത്തുള്ളവർ ഒരു വെല്ലുവിളി ട്വിറ്റ് ചെയ്തപ്പോൾ ഒരൊറ്റ ചോദ്യം മാത്രമേ ഹാക്കർ ചോദിച്ചുള്ളൂ.
നിങ്ങളുടെ ആധാർ നമ്പർ പറയൂ
എന്ന്. പിന്നെ സംഭവിച്ചത് ഞങ്ങൾ എല്ലാവരും കണ്ടതല്ലേ
അങ്ങേരുടെ ബാങ്കിൽ ഒരു രൂപ പോലും നിക്ഷേപിച്ചു :)
😁
@@computermobiletips 'ഒരുപാട് നന്ദിയുണ്ട്' Bro..... ഇനിയും നല്ല അറിവ് പകർന്നു തരുക നല്ല കുട്ടുകാരികൾക്ക് .ബി ഗ്സ ലുട്ട്
Thanks bro ellarkum oru padamayirikum👍
superayit manasilayittundu,thanks.
bro appo nammude samoohathile barya barthakanmaar ithpole cheyunnundakille athilum thettundennano parayunne..avar 2 perum aduthillaann vech ithpole video call cheyu,bol kuzhappam undo ..oru pravsaiyaayond paranjatha bro .reccord cheyathe leaakakan saathyathayundo..pls reply... nan ente baaryayumaayi video call cheyalund...bro pls replay..ath nirthendi varumo
നല്ലമെസെജ് അഭിനന്ദനം 👏
വളരെ... യൂസ് ഫുൾ വീഡിയോ.... thanks dear
Share ചെയ്യണം
sure ഡിയർ
കുളിച്ചു സ്നേഹം കിട്ടുമ്പോൾ പെണ്ണുങ്ങൾ അവർ പറയുന്നത് അനുസരിക്കുംഇനിയെങ്കിലും മനസ്സിലാക്കണം
Good video 👍👍👍😊
Thank you 💕😊
Ni paranjath pole enik Instagram msg vannitund
Enik Englishil valiya arivillathath kond njn valiya kariyavakkiyillla 😎😎😎
Enyum nalla ariv pakarnne tharanam Ellavarkum upakaram agatte
പൊന്നു അനിയാ എത്ര പറഞ്ഞാലും നമ്മുടെ പെണ്ണുങ്ങൾ പഠിക്കില്ല
Hai veena please Pon nambar tharamo nan kuwaitila anavisasekam 💯
Aanugal ellam padikkumallo
😂😂😂😂
ആണുങ്ങളുടെ വീഡിയോ ലീക്ക് ആവുന്നുണ്ട് ചേച്ചി
ആണുങ്ങളുടെ വീഡിയോ ലീക് ആക്കുന്നതിൽ ആർക്കും പരാതി ഇല്ലേ... so sed
Chetta.....nalla video.... njan subscribe chaithu chettande channel.
Thank you
നല്ല ഉപദേശം സർ. ❤❤❤❤
നന്ദി സാർ..എത്ര വലിയ അറിവാണ്..
Thanks
Plz
Share
😨😨 ഇതൊക്കെ കേൾക്കുമ്പോൾ കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു നല്ല അടക്കവും ഒതുക്കവും ഉള്ള ഒന്നിനേ കിട്ടിയാൽ മതിയായിരുന്നു..... !
boyzum aggana ayal mathiyayirnnuu
Ni nallathanengil ninak kittunna pennum nallathayrikum bro
കിട്ടും കിട്ടും
Cheating is more.
@@abdulnassartp9177 KARYUM ILLA. BHARTHRU VEEDUM GUNUM AYIRIKKANUM
Good job. Nalla karyamanu. Orupadu perkku ithu upayogamakum.
🤞🏻
നല്ല ഒരു ചാനൽ എനിക്ക് ഇഷ്ടപ്പെട്ടു
thank uu
Enikum.
Dear brother, ഒന്നും അറിയാത്ത പലർക്കും ഇത്തരത്തിലുള്ള വി ഡിയോകൾ ഉപകാരമാണ്.
Sadharanaa husbandsine video call chyunadhee problem undoo🤔
Ella
സുഹൃത്തേ... എന്റെ ഫോൺ no fb വഴി ഒരാളിന്റെ കയ്യിൽ കിട്ടി. എന്നെ വിളിച്ചു. ഞാൻ പെട്ടന്ന് തന്നെ fb ഇല്ലാതാക്കി. No മാറ്റുകയും ചെയ്തു. എന്നാൽ ഇപ്പൊ... ഞാൻ ഉപയോഗിക്കുന്ന no അവർക്ക് അറിയാം. അത് എങനെ കിട്ടും. എന്റെ adress എടുക്കാൻ പറ്റുമോ.ഒരു no കിട്ടിയാൽ അവർക്ക് ഉള്ള മറ്റ് no എടുക്കാൻ പറ്റുമോ. അത് ഉപയോഗിച്ച് msge... videocall എന്നിവ അവർക്ക് കാണാൻ പറ്റുമോ
എനിക്ക് വേറെ ഒരു സംശയം എന്റെ പേഴ്‌സണൽ.... സ്വന്തം ഭാര്യ യുമായി കുഴപ്പം ഉണ്ടോ
Ithin reply koduku
😂😂😂😂😂
Undu
ഇഷ്ടം പോലെ ചതി ഉണ്ട് പക്ഷെ സ്വന്തം പേഴ്സണൽ യൂസ് സേഫ് ആണ് 👍
ഇതൊക്കെ നല്ല അറിവ് ആണ് , പുതിയ തലമുറയ്ക്ക് കൊടുക്കുവുന്ന വലിയ മുൻകരുതൽ, ട്രാപ് li പെൺകുട്ടികൾ ആവുന്നത് അവർതന്നെ സൂക്ഷിക്കാൻ പറ്റും
yes
ഇന്നത്തെ കാലത്ത് ഇത് വളരെ അതികം കൂടിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ആണ്..
നല്ല ഒരു സന്ദേശം ആണ് sir മുന്നോട്ട് വെച്ചരിക്കുന്നത്..
Dear enikk oru doubt,
Ente mobilil call recorder ind enh karudhikko, nhan adh publicity aakkiyal alle leak aavum, nhan record cheyyunhad kond automatic aay vere eadhenkilum servril record aavumo
Again good motivation
Bro lets rename your channel computer and mobile tips to computer and mobile motivation
😁😁
good information
ചേട്ട ഞാൻ ഒരു ചാനൽ തുടങ്ങി രായിരുന്നു അത് ഫോൺ വഴി youtube application വഴി ആണ് തുടങ്ങിയത് അപ്പോൾ എനിക്ക് എല്ലാ Settings ഉം കസറ്റമൈസ് ചെയ്യാൻ ഒക്കുമൊ
മൊബൈലിൽ TH-cam, you tube studio ഡസ്ക് ടോപ് അക്കാൻ പറ്റുന്നില്ല
രാത്രി 2 മണിക്ക് വീഡിയോ കാണുന്ന ഞാൻ 🤤
വളരെ നല്ല രീതിയിൽ ആണ് മോനെ ഇത് അവതരിപ്പിച്ചത് ചെറിയ ഒരു അബദ്ധം പറ്റി പോയിട്ടുണ്ട് അതുകൊണ്ട് പറഞ്ഞത് വളരെ ഉപകാരം ഞാൻ എൻറെ ഹസ്ബൻഡ് ആണ് ഉന്നയിച്ചിട്ടുള്ളത് പക്ഷേ ഒന്നും വന്നിട്ടില്ല വന്നിരുന്നു എനിക്ക് പറയാൻ പറ്റത്തില്ല ആരാണെന്ന് അറിയില്ല അങ്ങനെ ഒന്നും എനിക്ക് അറിയത്തില്ല പിന്നെ അതോടുകൂടി ഞാൻ എല്ലാം എനിക്കറിഞ്ഞുകൂടാ എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല
Third party interference ondo .aleel sadhyamano . while doing a video calling?
Reply please
ഞാൻ ഹുവാവി നോവ 7 i വാങ്ങി അതിൽ ഗൂഗിൽ പ്ലേ സ്‌റ്റോർ പോലെ ഒന്നും ഇല്ല അത് ഉപയോഗിക്കാൻ എന്താ ചെയ്യേണ്ടത്
@little flipper അതിന്റെ ലിങ്ക് തരുമോ
good informatinon chetta. ithoke kandit enkilum nammude naatile prblms illathavate
Thanks for the video.👏👏👏👏👌👌👌
Thanks for the good message