ചേച്ചികുട്ടി അടിപൊളി വിശേഷങ്ങൾ 👌🏻മണിപ്ലാന്റ് ഉണ്ടല്ലോ 🥰ഇടയ്ക്ക് ചെടികളുടെ കൂടെ ചിലവഴിക്കണം അതേ നമ്മൾ ഇവരുടെ അടുത്തു ചെല്ലാതായാൽ അവർക്കു പിണക്കം ആകും തലകുത്തി കിടക്കും അവർ 😁😁❤️❤️❤️
കട്ടൻ ഒക്കെ കുടിച്ചു ഒരു ഇരിപ്പു എന്റെ സാറെ അപ്പം സൂപ്പർ അജു ഇന്ന് ചെടികൾ ഒക്കെ പുതിയ പിടിപ്പിച്ചു അങ്ങനെ എല്ലാം കഴിഞ്ഞു വീണ്ടും അടുക്കളയിൽ 🤣പാവയ്ക്കാ കിച്ചടി മത്തി പൂച്ചേരി 😂😂😂വീഡിയോ സൂപ്പർ 😍❤️❤️
ഇന്നത്തെ ചേച്ചിയുടെ വിശേഷങ്ങൾ ഒക്കെ നന്നായിരുന്നല്ലോ വിശേഷങ്ങളും🥰🥰
ചേച്ചികുട്ടി അടിപൊളി വിശേഷങ്ങൾ 👌🏻മണിപ്ലാന്റ് ഉണ്ടല്ലോ 🥰ഇടയ്ക്ക് ചെടികളുടെ കൂടെ ചിലവഴിക്കണം അതേ നമ്മൾ ഇവരുടെ അടുത്തു ചെല്ലാതായാൽ അവർക്കു പിണക്കം ആകും തലകുത്തി കിടക്കും അവർ 😁😁❤️❤️❤️
സത്യം ആണ് ഡാ ❤️❤️
അപ്പം 👌ഇന്ന് ചെടികൾ സംരക്ഷണം ആയിരുന്നു അല്ലെ 🙏🥰
പൂന്തോട്ടം സൂപ്പർ ❤വിശേഷങ്ങൾ സൂപ്പർ ❤🎉
❤️❤️
Appam kadalacurry viseshangal okke eshtayi. Chatti vruthiyakkal salad pavakka kichadi mayhi fry. Viseshangal okke eshtayi too ❤❤❤❤
ചെടി സം രക്ഷണം സൂപ്പർ
ചേച്ചി ചുരിദാർ 👍🏻സൂപ്പർ വീഡിയോ മീൻ frie ചെടി ❤
ചേച്ചി ചുരിദാർ സൂപ്പർ, പേച്ചി ഇടുന്ന ചുരിദാർ എല്ലാം തന്നെ നല്ലതാ❤❤❤
ഇന്നത്തെ വീഡിയോ ഇഷ്ടായി ചേച്ചി കുട്ടി 🥰🥰🥰മണിപ്ലാന്റ് എനിക്കിഷ്ടാ 🥰🥰പാവയ്ക്ക കിച്ചടി സാലഡ് പൊളിച്ചു 🥰🥰
താങ്ക്സ് ഡാ ❤️❤️
വീഡിയോ സൂപ്പർ 🎉🎉🎉❤❤❤
Visheshangal okke super arunu chechi
Nice video❤
കട്ടൻ ഒക്കെ കുടിച്ചു ഒരു ഇരിപ്പു എന്റെ സാറെ അപ്പം സൂപ്പർ അജു ഇന്ന് ചെടികൾ ഒക്കെ പുതിയ പിടിപ്പിച്ചു അങ്ങനെ എല്ലാം കഴിഞ്ഞു വീണ്ടും അടുക്കളയിൽ 🤣പാവയ്ക്കാ കിച്ചടി മത്തി പൂച്ചേരി 😂😂😂വീഡിയോ സൂപ്പർ 😍❤️❤️
😂😂❤️❤️
വീഡിയോ അടിപൊളി. ചെടി മണിപ്ലാൻഡ് സൂപ്പർ. മീൻ ഫ്രൈ സൂപ്പർ. Like👌
❤️❤️
❤❤
❤❤❤
Nalla vdo
രാവിലത്തെ അപ്പം ഉറങ്ങിയ കടല കറി😂 gardening, ബാക്കി അടുക്കള വിശേഷങ്ങൾ ഒക്കെ കണ്ടൂ ❤❤
രാവിലത്തെ അപ്പം ചെടി സംരക്ഷണം എല്ലാം നന്നായിട്ടുണ്ട്❤❤
Thanks for your prasantaion exalent 🎉😂🎉🎉🎉yes plants super waiting for more videos ❤❤😢😢😢😂😂❤maza maza
താങ്ക്സ് da
ഞാൻ അങ്ങോട്ട് വരുന്നുണ്ട് എനിക്കും കൂടി ചെടി..ഞാനും ഇപ്പോൾ കഴിക്കുന്നു... 👌🏼.. 🥰🥰.. L
ഒന്ന് സഹായിച്ചപ്പോൾ ബംഗാളി എന്ന് അല്ലെ 😂😂❤❤
😂
❤❤❤👍🏼👍🏼
ഇന്ന് ചെടിയുടെ പരിപാലനം ആണ് . അപ്പം കടലക്കറി യും പാവം രഘു .😊 എന്തെങ്കിലും വെജിറ്റേറിയൻ കറി ഉണ്ടാക്കി കാണിക്ക് എന്താ ദിവസവും വെയ്ക്കുന്നത് 😊❤❤❤
Cut the money plant and keep it in the water for two weeks, when roots will come you can plant it in the mud, fresh mud need for money plant
Hai ajitha. Love you
North Indians will add chat masala in the salads
👍👌
എടോ ഇത് മണി പ്ലാൻ്റ്...ഇതിൻ്റെ 6 variety yenik ഉണ്ട്..
👍
Akitha nalla video. Chedikalkku innu sandosha dinam.innu ave aduth time chilavazhichu.Innu pavakka kichhadifish fry. Salad undakkimbol naranga neerum uppum idu super anu. Trainil ninnum njangalum medichuttundu
Athil chattu masalayidum.
Hi ചേച്ചി
Hi
Aju ഞാൻ ഒരു കാര്യം ചോദിച്ചാൽ ഇയാളെ കൊണ്ട്.പറ്റുമോ..? എലാദി ചൂർണം കൊണ്ട് ഫേസ് പാക് ഇടുന്നത് ഒരു vlog ചെയ്യൂ. ഞാൻ wait ചെയ്യുന്നു...
ചെയ്യാ ഡാ ❤