ഉളുഹിയ്യത് പൂർണവിവരണം യൂട്യൂബിൽ ആദ്യമായി | uluhiyyath malayalam | uluhiyyah malayalam | uluhiyyah

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #uluhiyyath #uluhiyyath_malayalam
    #uluhiyyath_poorna_vivaranam
    ഉളുഹിയ്യത്

ความคิดเห็น • 33

  • @ansiyaa-l7k
    @ansiyaa-l7k 3 หลายเดือนก่อน +21

    പെണ്ണാണ് ഉളുഹ്ത്തിൽ ഓരി കൂടുന്നതെങ്കിൽ പൈസ കൊടുക്കുമ്പോൾ തന്നെ നിയ്യത്ത് വെക്കണോ

  • @muhsinav5098
    @muhsinav5098 3 หลายเดือนก่อน +7

    ഉസ്താദെ എന്റെ രണ്ട് ഉമ്മമാരും (അമ്മായി ഉമ്മ. എന്റെ ഉമ്മ )രോഗികൾ ആണ് കിടപ്പുലാണ്. ഒരു ഉമ്മ കേൻസർ രോഗിയും ഒരു ഉമ്മ മറ്റു കുറേ രോഗങ്ങൾ മൂലവും കിടപ്പിലാ ണ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം.. ഉസ്താദിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഒരുപാട് അറിവില്ലാത്ത കാര്യങ്ങൾ വെക്തമായി മനസ്സിലാക്കി തരുന്നുണ്ട്.. ജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ സാധിക്കട്ടെ
    നമ്മുടെ ജീവിതത്തിലും മക്കളിലും കുടുംബത്തിലും അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ 🤲🤲🤲🤲

    • @nafihhimami2632
      @nafihhimami2632  3 หลายเดือนก่อน

      Aaameeen... Insha allah... Randperkkum allahu aafiyath nalkatte dua cheyyam... Ningalum duayil cherkkuka...

    • @user-up5xz3vj7l
      @user-up5xz3vj7l 3 หลายเดือนก่อน

      A̤r̤ṳt̤h̤ṳk̤o̤d̤ṳk̤k̤e̤n̤d̤a̤v̤a̤n̤p̤a̤l̤i̤k̤k̤e̤n̤d̤a̤.̤a̤d̤h̤a̤b̤ṳk̤a̤l̤k̤o̤o̤d̤i̤p̤a̤r̤a̤n̤h̤a̤l̤v̤i̤s̤h̤e̤s̤h̤a̤m̤a̤y̤i̤r̤ṳn̤n̤ṳ.̤.̤k̤.̤t̤.̤r̤.̤

  • @enuddeenkilayil1194
    @enuddeenkilayil1194 3 หลายเดือนก่อน +6

    അള്ളാഹു ഉസ്താദിന്ന് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ

  • @hamzahassan7542
    @hamzahassan7542 2 หลายเดือนก่อน +2

    ماشاء الله طول الله عمرك أمين يارب العالمين

  • @mohammedkutty930
    @mohammedkutty930 2 หลายเดือนก่อน

    ❤ നല്ലവിവരണം പറയുന്നത് മനസ്സിൽവുക എന്നതാണ് പ്രഥാണം good

  • @azeezs6165
    @azeezs6165 3 หลายเดือนก่อน +1

    Niskaratil. Chollunna. Ellazikirinteyum. Artam. On. Viverikanam

  • @musthafak.4136
    @musthafak.4136 2 หลายเดือนก่อน +1

    അസ്ലം മുഅലയിക്കും നമുടെ ഇടയിൽ ഒളിയം ത്തും ഒരു മൽസരം ആയി തേന്നുന്ന ു അയിച്ചകൾ ളേളം അറുത്ത് നിന്നു ബോൾ അപവങ്ങൾ പല സത്തിനിൽ പടിണിയണ്അവർക്കുവല്ലതും എത്തിക്കൻ കഴിഞ്ഞ ൽ അത് ആയിരുന്നു ഏറ്റവും വല്യ സതക്ക എന്നാ ണു എൻ്റെ അവിപ്രയം

  • @mahamoodvp9129
    @mahamoodvp9129 2 หลายเดือนก่อน +1

    cow or buffalo which is more better ?

  • @falahvlogs1141
    @falahvlogs1141 2 หลายเดือนก่อน

    ഞാൻ ഉളുഹിയത്ത് അറക്കാൻ നിയ്യത്ത് ചെയ്തു ദുൽഹിജ്ജ പിറന്ന ശേഷം ഞാൻ അറിയാതെ നഖം മുറിച്ചു ഇനി ഇതിന് ഞാൻ എന്താ ചെയ്യേണ്ടത്

  • @SumayyaSumayya-wt6ou
    @SumayyaSumayya-wt6ou 3 หลายเดือนก่อน +2

    Share koodunnavar natilillenkl engane niyyath veknm....

    • @nafihhimami2632
      @nafihhimami2632  3 หลายเดือนก่อน

      Videoyil paranjurunnu... Samshayam undekil choikkam... Contact cheyth

    • @hashimbah1336
      @hashimbah1336 3 หลายเดือนก่อน

      പ്രായപൂർത്തി ആവാതെ കുട്ടി മരണപ്പെട്ടാൽ ആ കുട്ടിക്ക് വേണ്ടി aqeeka അറുക്കാമോ ആക്കാമോ

  • @SumayyaSumayya-wt6ou
    @SumayyaSumayya-wt6ou 3 หลายเดือนก่อน

    Uluhiyath udheshikunnavar dulhijja masapiravikandal
    mudiyum nakhavum kalayamo..?

  • @Guppyfarm876
    @Guppyfarm876 2 หลายเดือนก่อน

    ഒരു ഡൌട്ട് ഉണ്ട് അറിയുന്നവർ ക്ലിയർ ചെയ്തു തരുമോ.
    ഞാൻ ഉളുഹിയത് കൊടുക്കാൻ ആഗ്രഹിക്കുന്നു ബുധനാഴ്ച വരെ തീരുമാനിച്ചിട്ടില്ലായിരുന്നു കൊടുക്കാൻ ഇന്നലെ തീരുമാനിച്ചതാ പക്ഷെ ഞാൻ ബുധനാഴ്ച താടിയും മുടിയും കട്ടിങ് ചെയ്തു അപ്പോൾ കൊടുക്കാൻ പറ്റോ എന്നാണ് ഡൌട്ട് പെട്ടന്ന് പറയണേ ഇന്ന് പോയി കൊണ്ട് വരാൻ ആണ്

    • @nafihhimami2632
      @nafihhimami2632  2 หลายเดือนก่อน +1

      Kodukkan pattum👍

    • @Guppyfarm876
      @Guppyfarm876 2 หลายเดือนก่อน

      @@nafihhimami2632 ok

  • @muhammadnn8307
    @muhammadnn8307 3 หลายเดือนก่อน

    Nallaabiprayamparnju

  • @shibilikallen9288
    @shibilikallen9288 2 หลายเดือนก่อน

    നമ്മൾ വേറെ മഹല്ലിൽ വെച്ച് അറക്കാൻ പറ്റുമോ

  • @oruvan4879
    @oruvan4879 2 หลายเดือนก่อน

    കടം ഉള്ളആൾക്ക് ഉളുഹിയ സുന്നത്തുണ്ടോ?

  • @hamsak2289
    @hamsak2289 2 หลายเดือนก่อน

    ഉസ്താദ് മാരെ നിങ്ങളോട് പറഞ്ഞു മനസ്സിലാക്കി തരേണ്ടത് അല്ല,!!! എന്നാലും നമുക്ക് ദീൻ പഠിക്കാൻ എത്ര മാർഗ്ഗങ്ങൾ ഉണ്ട് ഓരോ മഹല്ല് കളിലും ജുമുഅ ജമാഅത്ത് പള്ളി കളിലും ദീൻ പഠിക്കാൻ പണ്ഡിതൻ മാർ ഉണ്ട് താനും വലിയ പണ്ഡിതൻ ഒന്നും ഇല്ല എന്നാൽ പിന്നെ അടുത്ത മഹല്ലിൽ ഉണ്ട് എന്നിരിക്കെ ഈ വിഷയം പൊതു മീഡിയ വഴി വേണം എന്ന് ഉണ്ടോ? ഇത് ഒഴിവാക്കാൻ സാധിക്കും എന്ന് ഉണ്ട് എന്നാൽപ്പിന്നെ അത് അല്ലേ നല്ലത് നമ്മുടെ മതേതര ഇന്ത്യ യിലേക്ക് നോക്കി യാൽ,,,, ഇവിടെ ആർക്കും എന്തും പറയാം അത് കൊണ്ട് പറയണം എന്ന് ഉണ്ടോ?

  • @SahShus
    @SahShus 3 หลายเดือนก่อน

    പുത്തൻ വാദികളുടെ കൂടെ ഷെയർ കൂടാമൊ. ചില മഹല്ലുകളിൽ അത് ശ്രദ്ധിക്കുന്നില്ല.

    • @dilhar5690
      @dilhar5690 2 หลายเดือนก่อน

      പുത്തൻ വാദികളായ അറബ് മുതലാളിമാരുടെ ശമ്പളം വാങ്ങി നാട്ടിൽ ഉളുഹിയത്തിൽ പങ്ക് ചേരൽ മഹാപാപമാണ് :പുത്തൻ വാദികളുടെ രാജ്യത്ത് തൊഴിൽ ചെയ്യുന്നതും കഠിനമായ തെറ്റാണ്

  • @user-xh6pj8xm7i
    @user-xh6pj8xm7i 2 หลายเดือนก่อน

    ഏത് കിതാബിൽ നിന്നാണ് ഇത് ഉസ്താദ് പറയുന്നത് എന്ന് പറയാമോ... ഇബാരത് നോക്കാൻ ആണ്

  • @jesnanajeeb2377
    @jesnanajeeb2377 2 หลายเดือนก่อน

    വാപ്പാക്ക് കാശുണ്ടായിരിക്കെ വാപ്പാക്ക് വേണ്ടി മക്കൾക്ക് ഉളുഹിയയ്ക്ക് കാശ് കൊടുക്കാമോ

  • @sulekhakp3466
    @sulekhakp3466 3 หลายเดือนก่อน

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഒരു പ്രാവശ്യം ഷെയർ കൂടിയാൽ ഏഴ് പ്രാവശ്യം തുടർച്ചയായി ഷെയർ കൂടണം എന്ന് നിർബന്ധം ഉണ്ടോ

    • @nafihhimami2632
      @nafihhimami2632  3 หลายเดือนก่อน

      എങ്ങനെ ഒരു വർഷം... കൂടിയാലോ... അങ്ങനെയില്ല

  • @haneefm5053
    @haneefm5053 3 หลายเดือนก่อน +1

    ഉസ്താദ് നായ ണ്ടേ പേര് എടുത്തത് വളരെ മോശമായി പോയി, 😭