Radhe Ninakkinu | V N S Namboothiri | രാധാ ഹൃദയം | Radha Hridayam | latest malayalam songs.

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 96

  • @smithams952
    @smithams952 3 ปีที่แล้ว +84

    രാധയുടെ പ്രണയം അനശ്വരമാണ് എന്തെന്നാൽ കണ്ണൻ വസിക്കുന്നത് അവിടുത്തെ ആത്മവിലാണ്. രാധാകൃഷ്ണൻമാർ അനന്തകാലത്തേക്കും ഒന്നാണ്. കണ്ണനില്ലെങ്കിൽ രാധയും രാധായില്ലെങ്കിൽ കണ്ണനുമില്ല. വിരഹം സംഭവിക്കുന്നത് കേവലം ഭൗതികമായ ശരീരങ്ങൾക്കാണ് എന്നാൽ ഒന്നായി മാറിയത് രാധാകൃഷ്ണൻമാരുടെ ആത്മാവും.🙏

  • @raadhikaanr
    @raadhikaanr 11 หลายเดือนก่อน +7

    രാധയും യമുനയും വൃന്ദാവനവും ഇന്നും ശ്യാമകൃഷ്ണാ അങ്ങയുടെ തിരിച്ച് വരവിനായ് കാത്തിരിക്കുന്നു...

  • @josephmb4772
    @josephmb4772 ปีที่แล้ว +5

    രാധാ ദേവി അമ്മേ അനുഗ്രഹിക്കേണമേ...

  • @sumangalanair135
    @sumangalanair135 ปีที่แล้ว +3

    Wow ethara mnoharmorovarikal 👌👌🙏🙏🙏🙏🙏🙏🙏

  • @Sribadhra
    @Sribadhra 2 หลายเดือนก่อน +2

    എൻ്റെ കണ്ണനും രാധയും ❤❤

  • @raadhikaanr
    @raadhikaanr 11 หลายเดือนก่อน +3

    രാധേ രാധേ ശ്രീ രാധേ

  • @shylajaraghavan6792
    @shylajaraghavan6792 หลายเดือนก่อน +1

    Radhe Radhe 🙏🙏🙏♥️

  • @shylajaraghavan6792
    @shylajaraghavan6792 หลายเดือนก่อน +1

    Hare Krishnaaa 🙏♥️

  • @aami682
    @aami682 2 ปีที่แล้ว +12

    ന്റെ കണ്ണനെ കണ്ടു ന്റെ നെഞ്ചു വിങ്ങിയ അന്ന് ഞാൻ കേട്ട പാട്ടു.. അന്ന് വളരെ കുറച്ചു വരികൾ ആണ് കേട്ടത് അതും ആദ്യമായി ആണ് ഈ പാട്ടു കേൾക്കുന്നത്.. പിന്നീട് ഇന്ന് ആണ് വീണ്ടും ഈ പാട്ടു കേട്ടത്, അവസ്ഥക്ക് അനുസരിച്ചു കണ്ണനും എന്നോട് തമാശ കാട്ടുന്നു.. ഞങ്ങളെ ഒന്നിപ്പിച്ചതും, പിരിച്ചതും എല്ലാം കണ്ണൻ.. എന്നിട്ടും

  • @Maalu6561
    @Maalu6561 2 ปีที่แล้ว +7

    അകന്നുപോകും വഴി അറിയുന്നുവോ
    കണ്ണാ ഇവിടയീരാധയിന്നേകയല്ലേ

  • @josephmb4772
    @josephmb4772 ปีที่แล้ว +1

    അമ്മേ രാധാദേവി
    അനുഗ്രഹിക്കേണമേ

  • @Gk-em2fq
    @Gk-em2fq ปีที่แล้ว +2

    എന്റെ കണ്ണാ ....... എഴുത്ത്കാരനും, സംഗീതം നല്കിയ വ്യക്തിയും അപാരമായ ദൈവീക ശക്തി പ്രവഹിപ്പിക്കുന്നു❤

  • @ammuammu459
    @ammuammu459 2 ปีที่แล้ว +8

    കണ്ണന്റെ പ്രിയസഖി രാധ, ജയ് ശ്രീ രാധേ🙏🙏

  • @sumallika5287
    @sumallika5287 3 ปีที่แล้ว +8

    Hridaya sparshiyaya paattu 😍💋❤️

  • @shaijaharidhas8704
    @shaijaharidhas8704 3 ปีที่แล้ว +15

    🙏എന്തോ പറയാൻ കഴിയാത്ത വേദന തോന്നി 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏

  • @sanoopvsanu184
    @sanoopvsanu184 ปีที่แล้ว +2

    എത്ര മനോഹരമായ വരികൾ...
    അത്രതന്നെ മനോഹരമായ ആലാപനം.
    ഈ പാട്ട് എന്നെ പരിചയപ്പെടുത്തിയ എന്റെ frd ആയ രഞ്ജിനി ചേച്ചിക്ക് ഒത്തിരി നന്ദി പറയുന്നു.

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 ปีที่แล้ว +9

    വാക്കുകൾ ക്ക് അതീതം 💕💕രാധാകൃഷ്ണ സങ്കല്പം ആർക്കൊക്കെ ഉണ്ടോ അവരുടെ ഉള്ളൊന്നു വേദനിക്കാതെ ഈ പാട്ട് മുഴുമിപ്പിക്കാൻ ആവില്ല.. അത്രക്ക് സുന്ദരമായ വരികൾക്ക് എത്ര മധുരമായി പാടിയിരിക്കുന്നു 💕🙏👍ഇനിയും ഇതുപോലെ പോലെ ഉള്ള പാട്ടുകൾ ജനിക്കട്ടെ... ജയ് രാധേ 💕ശ്യാം

  • @mviveknair
    @mviveknair 2 ปีที่แล้ว +6

    അങ്ങനെ പോകുമ്പോൾ കണ്ണൻ അനുഭവിച്ച വെഷമം ചിന്തിക്കാൻ പറ്റുമോ?

  • @rajivt8243
    @rajivt8243 3 ปีที่แล้ว +11

    JAI SREE RADHA KRISHNA 👌👌

  • @raadhikaanr
    @raadhikaanr 11 หลายเดือนก่อน +2

    മനോഹരം

  • @mashchannelmedia1171
    @mashchannelmedia1171 4 ปีที่แล้ว +15

    വരികൾ,സംഗീതം മനോഹരം..ആലാപനം അതി മനോഹരം..

  • @radhamk6538
    @radhamk6538 ปีที่แล้ว +1

    Hare Krishna Radhe Shyam 🙏🏼🙏🏼✍️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤

  • @rajanithethoth2412
    @rajanithethoth2412 2 หลายเดือนก่อน +1

    🙏🙏🙏

  • @prabhurajvs5889
    @prabhurajvs5889 3 หลายเดือนก่อน +1

    രാധേ രാധേ ശ്യാം💛💛

  • @lalvlogz9867
    @lalvlogz9867 2 ปีที่แล้ว +7

    ഹൃദയമായ വരികൾ... മനോഹരമായ ആലാപനം... 🥰🥰🥰

  • @chippysreedevi850
    @chippysreedevi850 3 หลายเดือนก่อน +1

    രാധേ രാധേ 🙏❤️

  • @jeena1310
    @jeena1310 2 ปีที่แล้ว +5

    Entho ith ketit valland kannu nirayunnu. Athrakum heart touching ane🙏

  • @parvathiwarrier9523
    @parvathiwarrier9523 หลายเดือนก่อน +1

    ❤❤

  • @abhiramimohandas8256
    @abhiramimohandas8256 ปีที่แล้ว +1

    Barsane vali radharani ki jai....radhe radhe goloka rani ki jai❤❤❤❤❤ krishna shakthi ki jai❤❤❤❤

  • @valsankarimbil5192
    @valsankarimbil5192 ปีที่แล้ว +1

    വെരി ഗുഡ് കവിത👍👍🌟🌟

  • @praveenp5315
    @praveenp5315 4 ปีที่แล้ว +10

    മനോഹരമായ വരികൾ, ആലാപനം, സംഗീതം...വളരെ നല്ലത്

  • @jayasreenair5773
    @jayasreenair5773 4 ปีที่แล้ว +12

    വിരഹാർദ്രയായ് എൻ ജന്മമീ യമുനയിലായ് മറയും
    നിന്റെ മിഴിരണ്ടുമെൻ അകതാരിലേക്കണയാതകന്നതെന്തേ.......

  • @subhashd155
    @subhashd155 ปีที่แล้ว +2

    Beautiful lines🥰🥰
    Radhe...Radhe...🙏🙏🙏

  • @sunichandran3413
    @sunichandran3413 ปีที่แล้ว +2

    വളരെ നല്ല വരികൾ ❤️❤️🤞

  • @PrabalaChandran
    @PrabalaChandran 4 หลายเดือนก่อน +1

    ❤❤❤🙏

  • @abhilashaapirappancode387
    @abhilashaapirappancode387 4 ปีที่แล้ว +7

    വളരെ ഏറെ ഹൃദയസ്പർശി ആയ വരികൾ

  • @smithamanoj126
    @smithamanoj126 10 หลายเดือนก่อน +1

    രാധേ രാധേ ❤

  • @dhanyaanilkumar485
    @dhanyaanilkumar485 2 ปีที่แล้ว +4

    Radhea രാധേ radhea radhea radhea

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 3 ปีที่แล้ว +4

    Ente Krishna....pranayathekkal kadinyam virahathunanu...pakshe ithrayere ninne snehicha ee pavam Radhaye nee enthinu upekshichu poyi. 🙏🏼

  • @varshasunil6092
    @varshasunil6092 8 หลายเดือนก่อน +1

    Jay sree radhe radhe🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumeshremya8402
    @sumeshremya8402 2 ปีที่แล้ว +4

    Radhea Radhea Radhea 🙏

  • @tejasvinnarayan2887
    @tejasvinnarayan2887 ปีที่แล้ว +2

    My favorite Radha Krishna song! Amazing composition VNS Sir! Raveendran Mash touch! And great rendering Mithila! I use it for Aarti now! So much bhakti! Well done!!!🙏🙏🙏🙏🙏🥰🥰🥰

  • @sandhyanair4417
    @sandhyanair4417 ปีที่แล้ว +1

    Super singing
    Professional touch 🎉🎉🎉. Voice ❤❤❤

  • @jayakrishnang7073
    @jayakrishnang7073 ปีที่แล้ว +1

    ജയ് ശ്രീ രാധേ രാധേ,🙏🙏🙏

  • @dhanyaanilkumar485
    @dhanyaanilkumar485 2 ปีที่แล้ว +3

    രാധേ രാധേ ജയശ്രീ രാധേ ശ്യാം 🙏🙏🙏

  • @ksk3755
    @ksk3755 ปีที่แล้ว +2

    Ith kelkumpo namuk kannane nashtapetta feel ane.🙏🙏🙏🙏e pattine vendi mathramulla voice anenn thonnipoi.super..beyond the words.

  • @remyasumesh
    @remyasumesh ปีที่แล้ว +1

    radheaaa radheaaa radheaaaa

  • @dhanyaanilkumar485
    @dhanyaanilkumar485 2 ปีที่แล้ว +4

    🙏🙏🙏🙏 no words

  • @nishacv6109
    @nishacv6109 6 หลายเดือนก่อน +1

    സൂപ്പർ

  • @crazygdairies5255
    @crazygdairies5255 ปีที่แล้ว +1

    Karanju poyi 😢😮❤❤

  • @crazygdairies5255
    @crazygdairies5255 2 ปีที่แล้ว +2

    രാധേ രാധേ 🙏

  • @ANJUSDAYS
    @ANJUSDAYS ปีที่แล้ว +1

    jai sree radhe radhe

  • @RejithaRam-kn5gi
    @RejithaRam-kn5gi 10 หลายเดือนก่อน +1

    Krishna 🙏🙏

  • @girishsapthagiri6522
    @girishsapthagiri6522 2 ปีที่แล้ว +4

    lyric draws a poetic beauty. music is also light. and rendering raised to the theme of
    song heartfully. thanks for this song.

  • @lajakrishnan5117
    @lajakrishnan5117 3 ปีที่แล้ว +4

    മനോഹരം 🙏🏻🙏🏻🙏🏻❤

  • @crazygdairies5255
    @crazygdairies5255 2 ปีที่แล้ว +2

    👍👍 സൂപ്പർ ❤❤

  • @bhavanavijayan7870
    @bhavanavijayan7870 2 ปีที่แล้ว +3

    Radhe Radhe😭🙇🏻‍♀️❤️

  • @prakashraghavan2328
    @prakashraghavan2328 7 หลายเดือนก่อน +1

    🙏🙏🙏❤👌

  • @mithilam1
    @mithilam1 4 ปีที่แล้ว +7

    Thanks a lot thirumeni for this lovely song.. 🙏🌹

  • @ragarashmi8561
    @ragarashmi8561 2 ปีที่แล้ว +4

    Radhe radhe❤

  • @arunimaav2659
    @arunimaav2659 2 ปีที่แล้ว +3

    wonderful song and lyrics can't explain my happines while hearing this song 😍🥰

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +4

    Lovely song...... 👌👌💕💕

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk ปีที่แล้ว +1

    😊😋

  • @prejinprasad
    @prejinprasad 2 ปีที่แล้ว +2

    വരികൾ, ആലാപനം എന്താ ഫീൽ❤️

  • @trozityt.y8921
    @trozityt.y8921 2 ปีที่แล้ว +2

    Radhe Radhe

  • @rhythmsofragam
    @rhythmsofragam 3 ปีที่แล้ว +4

    Good 👍

  • @ekavitha
    @ekavitha  3 หลายเดือนก่อน +1

    Thirumadhuram New Krishna Devotional (VNS) th-cam.com/video/Uglzl3PHqHg/w-d-xo.htmlsi=nohSniwqs0W0CUVS

  • @simi-u9b
    @simi-u9b 2 ปีที่แล้ว +2

    എന്ന ഫീല

  • @adwaidrajesh9095
    @adwaidrajesh9095 ปีที่แล้ว +1

    😶💔😓❤❤❤vakkukal kittunnilla

  • @lalvlogz9867
    @lalvlogz9867 2 ปีที่แล้ว +2

    😍😍😍😍😍

  • @deepakramakrishnan
    @deepakramakrishnan ปีที่แล้ว +1

    Class! Beautiful! ❤️👍

  • @deeparajasekharan8708
    @deeparajasekharan8708 2 ปีที่แล้ว +2

    Entha lines,!

  • @dhanyams7079
    @dhanyams7079 3 ปีที่แล้ว +2

    ❤️❤️😍

  • @sheebasuresh4248
    @sheebasuresh4248 3 ปีที่แล้ว +2

    👌

  • @shamnajoshi
    @shamnajoshi ปีที่แล้ว +2

    ❤❤

  • @sreejithnampoothiri
    @sreejithnampoothiri 4 ปีที่แล้ว +5

    മനോഹരം

  • @harikrishnan5987
    @harikrishnan5987 3 ปีที่แล้ว +4

    ❤❤

  • @sreekanthms2435
    @sreekanthms2435 2 ปีที่แล้ว +4

    ♥️