എനിക്ക് യൂറോപ്പിൽ പോവാൻ ആഗ്രഹം ഉണ്ട് പക്ഷെ സ്ഥിരതാമസം ആകാൻ ആഗ്രഹം ഇല്ല gulf ൽ പോകുന്നുന്നത് പോലെ ഒരു കാലം ഇങ്ങോട്ട് തിരിച്ചു വരണം ഇവിടെ രാജാവിനെ പോലെ ജീവിക്കണം ❤️
13:48 ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ വെച്ച് ഇനി അങ്ങനെ demand ഇടുന്നവർ ഭാവിയിൽ ഉണ്ടാവും എന്ന് തോന്നുന്നില്ല.. ഈ സ്ഥിതി തുടരുകയാണെങ്കിൽ വീടും പറമ്പും വിറ്റിട്ട് ആണെങ്കിലും ഏതേലും വിദേശരാജ്യത്ത് പോയി settle ആവാനേ അടുത്ത തലമുറ നോക്കുള്ളൂ... ഒരു 10-15 വർഷം മുൻപ് വരെ വിദേശത്ത് പഠിക്കുക എന്നത് കയ്യിൽ കാശുള്ളവർ മാത്രം ചിന്തിച്ചിരുന്ന കാര്യം ആയിരുന്നെങ്കിൽ ഇന്ന് ഒരു medium സാമ്പത്തിക സ്ഥിതി ഉള്ളവർ പോലും മക്കളെ വിദേശത്ത് അയച്ച് രക്ഷപ്പെടുത്താനാണ് നോക്കുന്നത്.. ഇനി അതൊക്കെ കൂടാനാണ് സാധ്യത
പറഞ്ഞത് ശെരിയാണ്... പക്ഷേ,,, പോകാൻ ആഗ്രഹം ഉള്ളവർ പോകണം... പോയി ശ്രമിക്കണം..... ഒരു ലോട്ടറി ടിക്കറ്റ് പോലെ ആണ്... എടുക്കുന്ന എല്ലാരും ജയിക്കില്ല... പക്ഷേ ശ്രമിക്കാതെ ഇരിക്കരുത്...
താങ്കൾ പറഞ്ഞത് സത്യം തന്നെ. പക്ഷെ ഇപ്പോൾ ആൾക്കാർ പുറത്ത് പോകാൻ താല്പര്യം കാണിക്കുന്നത് നിലവിലുള്ള ഇന്ത്യയിലെ സാഹചര്യം കൊണ്ടാണ്. കുറഞ്ഞ വരുമാനവും വലിയ ചെലവും. അതിലുപരി സാധാരണ ആൾക്കാർക്ക് തൊഴിൽ അവസരം ഗണ്യം ആയി കുറഞ്ഞിരിക്കുന്നു.
താങ്കൾ പറഞ്ഞത് സത്യമാണ്.. പിന്നെ ഒരു കാര്യം വിട്ടുപോയി, നമ്മുടെ നാട്ടിൽ നിന്നും പോയി തണുപ്പ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പല രോഗങ്ങൾ വന്ന് മരിച്ചു പോകുന്ന സ്ഥിതിയും, ചിലർ കാലാവസ്ഥ പിടിക്കാത്തത് കൊണ്ട് ജോലി ഉപേക്ഷിച്ച് നാട്ടിൽ വരുന്നവരും ഉണ്ട് . എല്ലാവർക്കും വിദേശരാജ്യങ്ങൾ ശരിയാവില്ല.
Njn ireland l aan..evide aan sugham..nalla literate Society ,high standard people , luxury life.... ..india l kure understimate chayyunna ,women ae adichammarthunna oru low class society alla evide...im happy here..
Dude പറഞ്ഞത് യാഥാർത്യത്തിൻ്റെ ഒരു വശം. ഇനി മറ്റൊരു വശം ഞാൻ പറയാം. Dude പറഞ്ഞ ഇ കാരണങ്ങൾ കൊണ്ട് തന്നെ അഫ്ഗാനികൾ കഴിഞ്ഞ 20 വർഷം അവക്ക് അവസരങ്ങൾ കിട്ടിയിട്ടും അത് ഉപയോഗിച്ച് മറ്റൊരു രാജ്യത്തേക്ക് കുടിയേറാൻ നോക്കാത്തതു കൊണ്ട് അവരുടെ ജീവിതവും ഇനി വരാൻ പോകുന്ന മുഴുവൻ തലമുറകളുടെ ജീവിതവും നശിച്ചില്ലേ ??? കുടിയേറ്റം ഭാവികാലത്തെയും ഭാവിതലമുറയേയും മുന്നിൽ കണ്ടായിരിക്കണം. അവിടെ മൃദുല വികാരങ്ങൾക്കടിപ്പെട്ടാൽ അത് തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് നടത്തിയ കുടിയേറ്റവും ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റവും ഇനി ഭൂമിയിൽ നിന്ന് Mars ലേക്ക് നടത്താൻ പോകുന്ന കുടിയേറ്റവും സംഭവിക്കില്ല.
വളരെ ശരിയാണ് നമ്മൾ ജനിച്ചു വളർന്ന നാട്ടിൽ കിട്ടുന്ന സുഗം വേറെ എവിടെയും കിട്ടില്ല തുടക്കത്തിൽ സെൽഫിയും ആനന്ദവും തോന്നുമെങ്കിലും പിന്നീട് ഭംഗിയും വൃത്തിയുമുള്ള നഗരങ്ങളൊന്നും ഇഷ്ടപ്പെടാതെ വരും കൂടുതലാളും പിന്നീട് മറ്റുള്ളവരുടെ മുന്നിൽ ഹാപ്പി ആയി അഭിനയിക്കുന്നതാണ് ഒരു യന്ത്രം പോലെ പൈസയൊന്നും ചിലവാക്കാതെ ജീവിക്കുന്നവർക്കെ വിദേശത്ത് ജീവിക്കാനാവൂ
ഗൾഫിൽ പോയി ഒരു വർഷം കഴിഞ്ഞു വന്ന ഞാൻ 👍🤝🙏🙆♂️✔️ നല്ല ശമ്പളം ഉണ്ടെങ്കിൽ ok ഇല്ലെങ്കിൽ കാര്യം പോക്കാ ഇവിടെ നമുക്ക് oru roopa ഇല്ലെങ്കിലും മനസുണ്ടെങ്കിൽ പാട്ടും പാടി ജീവിക്കാം അവിടെയോ പണമുണ്ടെങ്കിൽ മാത്രം എല്ലാത്തിനും നിയമവും നിയന്ത്രണവും ഇവിടെ നിന്ന് ഒരു പണിക്കും പോകാതെ കുറ്റവും പറഞ്ഞു നടക്കുന്നവർ ഒന്ന് പോകുന്നത് നല്ലതാ
But ഇവിടെ വന്നു കഴിഞ്ഞാൽ തിരിച്ചു പോകാൻ തോന്നില്ല ഫാമിലി ആയിട്ട് താമസിക്കുന്നവർക്ക് വീട് and കാർ നിർബന്ധം ആണ് കുട്ടികളെ സ്കൂളിൽ കൊണ്ട് വിടുകയും വരികയും വേണം കുട്ടികൾ high സ്കൂൾ കഴിഞ്ഞാൽ ജോലിക്ക് പോയി ആണ് പഠിക്കുക അവർക്ക് ബെറ്റർ എഡ്യൂക്കേഷൻ കിട്ടും ഫ്രീ ആണ്
Nd also evide eppo thannae aa Karnataka case kando.. athra low class onum evide illa..allarum educated nd as a women onn purath poyaa evide aarum judgement chayyilla .. pillerk nalla education kittunnund they r within a high standard people
ഒരു കാര്യം കൂടി ഓർക്കണം. ഉയ്ഗറുകളുടെയും റോഹിൻ ഗ്യൻസിന്റെയും വംശീയ യാതനകൾ . വിദേശത്തു പോയി മടങ്ങിവരുമ്പോൾ പുതിയ വല്ല പൗരത്വനിയമവും നിലവിൽ വന്നാലോ? ആശ്വസിക്കാനുള്ളത് അടുത്ത തലമുറയിലെ മനുഷ്യർ കൂടുതൽ നല്ലവരായിരിക്കും, ഒരു ആഗോള മാനവികത ഉണ്ടാവും എന്ന പ്രത്യാശയിൽ മാത്രം.
ജോലി ഇല്ലാതെ തെണ്ടി ജീവിക്കുന്നതിനേക്കാൾ നല്ലത് ആണ്.... മറ്റു രാജ്യങ്ങളിൽ പോയ് ജോലി എടുത്തു അന്തസായി ജീവിക്കുന്നത്.. 👍🙏👍👍👍
എനിക്ക് യൂറോപ്പിൽ പോവാൻ ആഗ്രഹം ഉണ്ട് പക്ഷെ സ്ഥിരതാമസം ആകാൻ ആഗ്രഹം ഇല്ല gulf ൽ പോകുന്നുന്നത് പോലെ ഒരു കാലം ഇങ്ങോട്ട് തിരിച്ചു വരണം ഇവിടെ രാജാവിനെ പോലെ ജീവിക്കണം ❤️
13:48 ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ വെച്ച് ഇനി അങ്ങനെ demand ഇടുന്നവർ ഭാവിയിൽ ഉണ്ടാവും എന്ന് തോന്നുന്നില്ല.. ഈ സ്ഥിതി തുടരുകയാണെങ്കിൽ വീടും പറമ്പും വിറ്റിട്ട് ആണെങ്കിലും ഏതേലും വിദേശരാജ്യത്ത് പോയി settle ആവാനേ അടുത്ത തലമുറ നോക്കുള്ളൂ... ഒരു 10-15 വർഷം മുൻപ് വരെ വിദേശത്ത് പഠിക്കുക എന്നത് കയ്യിൽ കാശുള്ളവർ മാത്രം ചിന്തിച്ചിരുന്ന കാര്യം ആയിരുന്നെങ്കിൽ ഇന്ന് ഒരു medium സാമ്പത്തിക സ്ഥിതി ഉള്ളവർ പോലും മക്കളെ വിദേശത്ത് അയച്ച് രക്ഷപ്പെടുത്താനാണ് നോക്കുന്നത്.. ഇനി അതൊക്കെ കൂടാനാണ് സാധ്യത
പറഞ്ഞത് ശെരിയാണ്... പക്ഷേ,,, പോകാൻ ആഗ്രഹം ഉള്ളവർ പോകണം... പോയി ശ്രമിക്കണം.....
ഒരു ലോട്ടറി ടിക്കറ്റ് പോലെ ആണ്... എടുക്കുന്ന എല്ലാരും ജയിക്കില്ല... പക്ഷേ ശ്രമിക്കാതെ ഇരിക്കരുത്...
താങ്കൾ പറഞ്ഞത് സത്യം തന്നെ. പക്ഷെ ഇപ്പോൾ ആൾക്കാർ പുറത്ത് പോകാൻ താല്പര്യം കാണിക്കുന്നത് നിലവിലുള്ള ഇന്ത്യയിലെ സാഹചര്യം കൊണ്ടാണ്. കുറഞ്ഞ വരുമാനവും വലിയ ചെലവും. അതിലുപരി സാധാരണ ആൾക്കാർക്ക് തൊഴിൽ അവസരം ഗണ്യം ആയി കുറഞ്ഞിരിക്കുന്നു.
താങ്കൾ പറഞ്ഞത് സത്യമാണ്..
പിന്നെ ഒരു കാര്യം വിട്ടുപോയി, നമ്മുടെ നാട്ടിൽ നിന്നും പോയി തണുപ്പ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പല രോഗങ്ങൾ വന്ന് മരിച്ചു പോകുന്ന സ്ഥിതിയും, ചിലർ കാലാവസ്ഥ പിടിക്കാത്തത് കൊണ്ട് ജോലി ഉപേക്ഷിച്ച് നാട്ടിൽ വരുന്നവരും ഉണ്ട് .
എല്ലാവർക്കും വിദേശരാജ്യങ്ങൾ ശരിയാവില്ല.
💙💙💙 ബ്രോ പറഞ്ഞത് വളരെ ശരിയാണ്. സ്വന്തം നാടിന്റെ വില നമുക്ക് അറിയുന്നത് മറ്റൊരു നാട്ടിൽ ജീവിക്കണ്ടി വരുമ്പോൾ ആണ്.
ശരിയാണ്.. എന്റെ ചില സുഹൃത്തുക്കൾ ഉണ്ട് യൂറോപ്പിൽ.. നല്ല കഷ്ടപ്പാടാണ്.....
Njn ireland l aan..evide aan sugham..nalla literate Society ,high standard people , luxury life.... ..india l kure understimate chayyunna ,women ae adichammarthunna oru low class society alla evide...im happy here..
1987 ൽ കാനഡയിലെ ഒൻ്ററിയോയിൽ നിന്നും കുടുംബത്തോടെ തിരിച്ചു വന്നു അച്ഛൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ
Ellarum usa uk gulf joli nirthuka...daivathinta swantam keralathil nale thanne madanganam ennu apakshikkunnum....ivida kit undu nalla sugamaaa
പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം
Dude പറഞ്ഞത് യാഥാർത്യത്തിൻ്റെ ഒരു വശം.
ഇനി മറ്റൊരു വശം ഞാൻ പറയാം.
Dude പറഞ്ഞ ഇ കാരണങ്ങൾ കൊണ്ട് തന്നെ അഫ്ഗാനികൾ കഴിഞ്ഞ 20 വർഷം അവക്ക് അവസരങ്ങൾ കിട്ടിയിട്ടും അത് ഉപയോഗിച്ച് മറ്റൊരു രാജ്യത്തേക്ക് കുടിയേറാൻ നോക്കാത്തതു കൊണ്ട് അവരുടെ ജീവിതവും ഇനി വരാൻ പോകുന്ന മുഴുവൻ തലമുറകളുടെ ജീവിതവും നശിച്ചില്ലേ ???
കുടിയേറ്റം ഭാവികാലത്തെയും ഭാവിതലമുറയേയും മുന്നിൽ കണ്ടായിരിക്കണം. അവിടെ മൃദുല വികാരങ്ങൾക്കടിപ്പെട്ടാൽ
അത് തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് നടത്തിയ കുടിയേറ്റവും ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റവും ഇനി ഭൂമിയിൽ നിന്ന് Mars ലേക്ക് നടത്താൻ പോകുന്ന കുടിയേറ്റവും സംഭവിക്കില്ല.
😁മുൻ വീഡിയോ കണ്ട് വിദേശത്തു പോകാൻ ബാഗ് പാക്ക് ചെയ്തവർ പെട്ടി മടക്കികാണും
Naatil nilkan agharaham indu but epo vargheyatha kanumbol pedi aakunnu
വളരെ നല്ല topic ❤️
കൃത്യമായ വാക്കുകൾ
വളരെ ശരിയാണ് നമ്മൾ ജനിച്ചു വളർന്ന നാട്ടിൽ കിട്ടുന്ന സുഗം വേറെ എവിടെയും കിട്ടില്ല തുടക്കത്തിൽ സെൽഫിയും ആനന്ദവും തോന്നുമെങ്കിലും പിന്നീട് ഭംഗിയും വൃത്തിയുമുള്ള നഗരങ്ങളൊന്നും ഇഷ്ടപ്പെടാതെ വരും കൂടുതലാളും പിന്നീട് മറ്റുള്ളവരുടെ മുന്നിൽ ഹാപ്പി ആയി അഭിനയിക്കുന്നതാണ് ഒരു യന്ത്രം പോലെ പൈസയൊന്നും ചിലവാക്കാതെ ജീവിക്കുന്നവർക്കെ വിദേശത്ത് ജീവിക്കാനാവൂ
Njn പോവാൻ നിൽകുവാ dude negative adikalle
USA. Australia aviduthe government joli kittiyal powliya. Life set
വളരെ നല്ല നിരീക്ഷണം 👍
വലിയ ഒരു അറിവാണ് ഈ നൽകിയത്
A very genuine review of European or USA/Canada.
ഗൾഫിൽ പോയി ഒരു വർഷം കഴിഞ്ഞു വന്ന ഞാൻ
👍🤝🙏🙆♂️✔️
നല്ല ശമ്പളം ഉണ്ടെങ്കിൽ ok ഇല്ലെങ്കിൽ കാര്യം പോക്കാ
ഇവിടെ നമുക്ക് oru roopa ഇല്ലെങ്കിലും മനസുണ്ടെങ്കിൽ പാട്ടും പാടി ജീവിക്കാം
അവിടെയോ പണമുണ്ടെങ്കിൽ മാത്രം
എല്ലാത്തിനും നിയമവും നിയന്ത്രണവും
ഇവിടെ നിന്ന് ഒരു പണിക്കും പോകാതെ കുറ്റവും പറഞ്ഞു നടക്കുന്നവർ ഒന്ന് പോകുന്നത് നല്ലതാ
I am an MRI. I recently subscribed your channel. You are telling all the real facts . Escritoire The truth .
Ith videshath irunn kanunna njan....😥😥😥
You are correct 💯
പുറത്തു പോകണം എന്നല്ല, അവിടെ ജനിച്ചിരുന്നു എങ്കിൽ എന്ന് ആലോചിട്ടിട്ടുണ്ട്. എന്തോ ശാപം കാരണം ഈ രാജ്യത്തു ജനിച്ചു
മച്ചാൻ പറഞ്ഞത് 💯സത്യം
Adipoli dude... Londonil MBA eduthu naatil nalla adipoli aayi jeevikkunna naan enthu kondu verey pani nokiyilla enthu kondu londonil thirichu poyilla ennathinulla answer
Enthokke aayalum girlsin ividuthe athrem pedich jeevikkandall9
Avde expenses kooduthal aanu
Avde work cheyth panam undaki natil varunath an nalath
എന്ത് കൊണ്ട് വിദേശത്ത് പോകുന്നു..? ഇവിടെ അതിനു സാഹചര്യം ഇല്ലാത്തത് കൊണ്ട്.. മാത്രം...👹
100000 രൂപ നാട്ടിൽ കിട്ടും എങ്കിൽ പിന്നെ എന്തിനാ വെളിയിൽ പോയി ജോലി ചെയ്യുന്നത് nathil thanee sugm ayee jevikamello
African countriesine patti oru vedio cheyuvo
Innathe gulf naalathe Europe
You said the truth ❤️❤️
But ഇവിടെ വന്നു കഴിഞ്ഞാൽ തിരിച്ചു പോകാൻ തോന്നില്ല ഫാമിലി ആയിട്ട് താമസിക്കുന്നവർക്ക് വീട് and കാർ നിർബന്ധം ആണ് കുട്ടികളെ സ്കൂളിൽ കൊണ്ട് വിടുകയും വരികയും വേണം കുട്ടികൾ high സ്കൂൾ കഴിഞ്ഞാൽ ജോലിക്ക് പോയി ആണ് പഠിക്കുക അവർക്ക് ബെറ്റർ എഡ്യൂക്കേഷൻ കിട്ടും ഫ്രീ ആണ്
INDIA ♥️♥️♥️
പണ്ടക്കോ usa യിൽ പോയവർ വരെ നാട്ടിലേക്ക് തിരിച്ചുവന്നിരുന്നു
സ്വന്തം നാട് തന്നെ സ്വർഗം 😊👌👍 good messege ടുഡേ 👌👌
നാട്ടിൽ പണിഎടുത്ത് യൂറോപ് കറങ്ങാൻ മാത്രം പോകും മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് ഈ വീഡിയോ കാണിച്ചു തന്നു
എന്റെ കൂട്ടുകാരൻ തെണ്ടി പോകാൻ ഇരിക്കുവാ.. അവനു അയച്ചു കൊടുക്കട്ടെ... 😆😆😆😆
Crct bro😇 2yr ayi saudi 🇸🇦 food n accommodation company ayond velya kozhappam illathe ponu..
Ithine kurich vishithamyi oru video kudi cheyane chetta
Correct 👌🤪from Europe 🇪🇺
Vimarshikkan onnumilla...enikkishttamanu ningalude vdo.gud
ഈ വീഡിയോ തീർച്ചയായും ഒരുപാട് ആളുകൾക്ക് പ്രയോജനപ്പെടും..
ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച...
സംവരണം ഒക്കെ ഒരു വിലങ്ങു തടി ആണ്..ബ്രോ.. നാട്ടിൽ പിടിച്ച് നിൽക്കാൻ
Well said bro 👍👍👍
Machane enikum europpil povaananu tirumaanam evide thanne nikkan aagraham illa naattil varanam enittu venam kaliyakkyavare kondu mattipparayanam my dream
Poli mone…….. poli…..💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 well said🤒🤒🤒👏👏👏👏
Informative ❤️
100ജിബി =190/sr indian money =3800/
Correct bro 👌💯
Nd also evide eppo thannae aa Karnataka case kando.. athra low class onum evide illa..allarum educated nd as a women onn purath poyaa evide aarum judgement chayyilla .. pillerk nalla education kittunnund they r within a high standard people
2 perum nurse ayal madi
Correct .
Please take a video about the students studying abroad
Correct
Good topic . Very nice video ❤️❤️❤️❤️
Very correct point bro..
Enikku monthly 55000 undu njan adichupolikkuva
Salute
Super bro
enik europe ilo Australia ilo new Zealand ilo pokananu istam❤️.
pakshe US il povilla.
so many reasons
crime
taxation
racism
Well said bro
Natil, petrol, electricity, raw materials for home, elam athikam anu, purathu poyal atleast saving enkilum nadakum lo
Bro very good.
We need more informations 👌
ഇവിടുന്നു പോകുന്നവരുടെ അടുത്ത തലമുറ തിരിച്ചു ഇവിടേയ്ക്ക് ജോലി അന്വേഷിച്ചു വരേണ്ടിവരും
Great 👍
അടുത്ത മാസം ക്യാനടക് പോകാന്നിരിക്കുന്ന ഞാൻ ... പോകുന്നില്ല ടുഡെ... പോകുന്നില്ല... എന്റെ ടിക്കറ്റ് ഞാൻ ഇതാ ഇപ്പൊ കത്തിക്കുന്നു എന്റെ നാടിനുവേണ്ടി....
11:48 video link undo?
💯💯
Dude🤗
👍👍👍
Very true
ഒരു കാര്യം കൂടി ഓർക്കണം. ഉയ്ഗറുകളുടെയും റോഹിൻ ഗ്യൻസിന്റെയും വംശീയ യാതനകൾ . വിദേശത്തു പോയി മടങ്ങിവരുമ്പോൾ പുതിയ വല്ല പൗരത്വനിയമവും നിലവിൽ വന്നാലോ? ആശ്വസിക്കാനുള്ളത് അടുത്ത തലമുറയിലെ മനുഷ്യർ കൂടുതൽ നല്ലവരായിരിക്കും, ഒരു ആഗോള മാനവികത ഉണ്ടാവും എന്ന പ്രത്യാശയിൽ മാത്രം.
ഞാൻ ഇന്നലെ രാത്രി ഒരു മണിക്ക് ഒരു വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയ ആളാണ്
Nammude Keralam poliyalle why UK njan pokathilla
Gud bro... 👍
Appo petrol india il aano cheapest😵
👏👏👏👌👍🙏
Fact👍
കറക്റ്റ് dude
Ningalk monthly 700 Dollar aanennu thonunnallo TH-cam income
💯 💯
👍👍👍