ഈശ്വരാധീനം ഉള്ള വ്യക്തികൾ മാത്രം കാണുന്ന 6 പക്ഷികൾ . jyothisham Malayalam. astrology Malayalam .

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 92

  • @KL12ANOOP7
    @KL12ANOOP7 ปีที่แล้ว +22

    ഇതിൽ പറയുന്ന ഒരു വിധം എല്ലാം പക്ഷികൾ വരുന്നു... നമ്മുക്ക് ഇത് വരെ ഒരു മാറ്റം ഉണ്ടായിട്ടില്ല. ഇതിൽ പറഞ്ഞത് പോലെ നാളെകളിൽ ഞങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാകും വിചാരിക്കുന്നു

  • @nandhutech9311
    @nandhutech9311 9 หลายเดือนก่อน +1

    ഇന്ന് ഒരു ചെറിയ കിളി രണ്ടുവട്ടം വീട്ടിൽ വന്നു ഒരുവട്ടം കൃഷ്ണ വിഗ്രഹത്തിന്റെ അടുത്തവന്ന് പെട്ടെന്ന് പറന്നുപോയി 🙏🏻🙏🏻🙏🏻

  • @layana.s5100
    @layana.s5100 ปีที่แล้ว +4

    നമസ്തേ തിരുമേനി 🙏🙏🌿🌿🌿🌿ഒരു നിമിത്തമായിട്ടാണ് ഭഗവാൻ ലൈവ് വീഡിയോ കാണിച്ചത് 🙏🙏🌿🌿ആദ്യമായിട്ടാണ് ലൈവ് വീഡിയോ കാണുന്നത് 🙏🙏🌹.. ഇന്ന് ഉപ്പൻ.. പരുന്തു . കൊക്ക്. വീട്ടിൽ വന്നു...പരുന്തു എന്നും വരും... കൊക്കും വരും.... ഉപ്പൻ ഇടക്കിടക്ക് വരും..കാണുമ്പോൾ തന്നെ ഞാൻ ഭഗവാനെയും മഹാലക്ഷ്മിയേയും മനസ്സിൽ സ്മരിച്ചു രണ്ടു കൈയും കൂപ്പി തൊഴുകും 🙏🙏🙏ഒപ്പം ഗരുഡഭഗവാനെയും സ്മരിക്കും 🙏🙏🌹🌹🌹🙏🌿

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram arinjadil santhosham🙏

    • @layana.s5100
      @layana.s5100 ปีที่แล้ว

      @@kshethrapuranam 🙏🙏🙏🌹🌹🌹🌿❤

  • @sreekutty3302
    @sreekutty3302 ปีที่แล้ว +15

    ഇന്നലെ ഉച്ചക്ക് വീടിന്റെ അകത്തേക്ക് കയറി വന്നിരുന്നു മയിൽ ഞാൻ പെട്ടന്ന് കണ്ടപ്പോ ഞട്ടി പോയി ബാക്കി എല്ലാ പക്ഷിക്ളും രാവിലെ കാണാറുണ്ട് പ്രാവിന് ഞാൻ എന്നും വാതിൽ തുറക്കുമ്പോ 2 എണ്ണം പ്രവും കുയിലും ഉണ്ടാവും അവരെ ആയിരിക്കും മിക്കദിവസവും കണി കാണുന്നത് ഞാൻ ഉപ്പൻ കൂടു വച്ചിട്ടുണ്ട് മുറ്റത്തെ മരത്തിൽ അമ്മേ മഹാമായേ ശക്തി സ്വാരൂപിണി ലോകാരെ എല്ലാവരെയും കാത്തു കൊള്ളണമേ എല്ലാർക്കും നന്മകൾ വരുത്തണേ

  • @gayathrikr2793
    @gayathrikr2793 ปีที่แล้ว +2

    ഒത്തിരി നന്ദി 😌❤️🙏🙏🙏🙏🙏🙏🙏അറിയിക്കുന്നു തിരുമേനി.

  • @Sreelekha-raghul
    @Sreelekha-raghul 5 หลายเดือนก่อน

    ഇതിൽ പറയുന്ന പക്ഷികൾ എല്ലാം വീട്ടിൽ വരാറുണ്ട് ഇന്ന് അതായതു 15/8/24 സന്ധ്യ സമയം മയിൽ പീലി കഴിച്ച് ഇട്ടിരിക്കുന്നു ഇത് നല്ല ലക്ഷണമായി karuthunnu❤️❤️❤️

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 8 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏❤
    ഓം നമഃ ശിവായ 🙏❤
    ഓം നമഃ ശിവായ 🙏❤

  • @s.kumar.5018
    @s.kumar.5018 ปีที่แล้ว

    Namaskkaram thirumeni, ente veetil kure pakshikal divasavum virunukarayi varunundu njan avakkellam ennal kazhiyuna ella sahayavum cheithu kodukkum...paavam...enne pole thanneyanu njan avareyum kaanunathu...food and water njan mudangathe avakku kodukkunundu...athiloode ente manasu othiri santhosham kandethunu...valare nalla program thirumeni...pranaamam 🙏❤

  • @ajithasatheesan9079
    @ajithasatheesan9079 4 หลายเดือนก่อน

    Satheesan-chithira, Ajitha-thiruvonam, Nidhin-pururuttathi, Nithin - thiruvathira, നാളത്തെ പൂജയിൽ ഉൾപ്പെടുത്തനെ തിരുമേനി.

  • @achuanu4059
    @achuanu4059 ปีที่แล้ว

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏 എൻ്റെ വീട്ടിൽ ഈ പറഞ്ഞ എല്ലാം തന്നെ വരുന്നത് പതിവാണ് തിരുമേനി 🙏🙏🙏

    • @rathnakumari-el7et
      @rathnakumari-el7et ปีที่แล้ว

      Kashtam

    • @Jozephson
      @Jozephson ปีที่แล้ว

      നമസ്കാരം തിരുമേനി.. എന്നാല് ഒരു കാര്യവും ഇല്ല നീ മര മണ്ടൻ മാത്രം അല്ല പൊട്ടൻ കൂടി ആണ്😅

  • @umavs7802
    @umavs7802 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏
    മിക്ക കിളികളും വീട്ടിൽ വരാറുണ്ട്...
    പരുന്ത് ഒരു ദിവസം എന്റെ അടുത്ത് വന്നിരുന്നു... ഞാൻ കൃഷ്ണനെയും, ഗരുഡനെയുംപ്രാർത്ഥിക്കാറുണ്ട് 🙏🙏🙏..
    ഒരു ദിവസം രാത്രി മൂങ്ങ വീടിനകത്തു വന്നിരുന്നു.... പതുക്കെ വെളിയിലേക്ക് പറത്തി വിട്ടൂ... നല്ല കഷ്ടകാലം ആയിരുന്നു..
    ഇപ്പോൾ വ്യത്യാസം വരുന്നുണ്ട് 🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏 ഇന്ന് ഒരു മയിൽ വന്നു സിറ്റൗട്ടിൽ വന്നു നിന്നു മുറ്റത്ത് ആഹാരം കഴിച്ചു പോയി പരുന്ത് വന്നു മരത്തിൽ ഇരുന്നു

  • @jayasali8124
    @jayasali8124 ปีที่แล้ว +17

    ഉപ്പൻ എന്നും വരും ആഹാരം കഴിച്ചു പോകുന്നുണ്ട് : ഒരുപാടു കിളികൾ വന്ന് ആഹാരം കഴിച്ചു പോകുന്നു. പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.

  • @ashilsiyad5c284
    @ashilsiyad5c284 ปีที่แล้ว +1

    Namaskaram thirumeni . Ravile balikaka varunnu. Athinte vidhiyenth

  • @manuayyappan3114
    @manuayyappan3114 ปีที่แล้ว +5

    ന്റെ വീട്ടിൽ എല്ലാ കിളികൾ വരും ഞാൻ വിളക്കു വെക്കുമ്പോൾ കിളികൾ കരയും ഉപ്പൻ കരയും 😊😊കാക്ക കരയും 🙏🙏🙏🕉️🕉️🕉️🕉️

    • @manishashi2383
      @manishashi2383 ปีที่แล้ว

      ഞാൻ താമസിച്ചിരുന്ന സ്ഥലത്തൊക്കെ ഈ പറഞ്ഞ മിക്ക പക്ഷികളും വന്നുപോകുന്നു. മയിൽഒഴിച്ച് എല്ലാ പക്ഷികളുടേയും സാന്നിധ്യം ഉണ്ടാകാറുണ്ട്.ഇവയുടെയൊക്കെ സാമീപ്യം നല്ലതിനാണെന്നറിയുന്നതിൽ സൻദോഷമുൻട്. നല്ല അറിവുകൾ നൽകിയതിന് തിരമേനിക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ 🙏🙏🙏

  • @sreekalabinu4999
    @sreekalabinu4999 ปีที่แล้ว +1

    നമസ്തെ 🙏🙏🙏ഉപ്പൻ . കുരുവി. കുയിൽ..കൊക്ക്..എന്നും വരും.. മൈൽ ഇടയ്ക്കു വരും...

  • @lawofattraction4591
    @lawofattraction4591 ปีที่แล้ว +3

    മഞ്ഞ, നീല, വെള്ള മുതലായ നിറയെ ചിത്രശലഭങ്ങൾ വീട്ടിലും മറ്റ് സ്ഥലങ്ങളിലും എപ്പോഴും കാണുന്നു ഇതിന്റെ കാരണം എന്തെന്ന് അറിയുമോ?

  • @Sreelekha-raghul
    @Sreelekha-raghul 5 หลายเดือนก่อน

    ഇന്ന് ഉപ്പനും വന്നിരുന്നു ഉച്ചക്ക് ❤️❤️🙏🙏🙏

  • @sarasuv3206
    @sarasuv3206 6 หลายเดือนก่อน

    Namaskatam Thirumani

  • @jaseelasaleem5554
    @jaseelasaleem5554 5 หลายเดือนก่อน

    Maram kothi janalil vannu kothunnu ath enthu kondanu thirumeni onnu parayumo pz

  • @videos-zr3vc
    @videos-zr3vc ปีที่แล้ว +1

    Peacock 🦚 veetiil 2 times vannu ippo.

  • @krishnapriya4540
    @krishnapriya4540 ปีที่แล้ว

    Namaskaram thirumeni 🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 ปีที่แล้ว

    Hare Krishna🙏🙏🙏

  • @anishas2418
    @anishas2418 ปีที่แล้ว

    Kakkayku ennum chorum vellavum vach kodukarund.vereyum pakshikal ath kazhikarund.annanoke vararund .kuzhapamundo

  • @sheelababu4332
    @sheelababu4332 ปีที่แล้ว

    Namaskaram thirumeni. Ente kitchnte windowku purathai ennum ariyum chorum Vaikarundu. Pravu kuruvi kareela kilikal perariyatha kochu kilikal ennum vannu thinner. Njangal odishayil anu. Ivide kaakkakal valare apoorvamaye kanarullu.subharathri thirumeni.

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram ishvaradinam und athinal anu egane bakshnam nalkuvan sadhikunath. Subharatri🙏

  • @judyjsh
    @judyjsh หลายเดือนก่อน

    Parunth ennum veettinu mukalil vannirunn karayum.. food koduthal onnum kazhikilla.. chumma karayum

  • @harikumar4339
    @harikumar4339 ปีที่แล้ว +2

    Good message

  • @Easy_Peasy_Gaming_2050
    @Easy_Peasy_Gaming_2050 ปีที่แล้ว

    🙏🙏🙏Nisha moolam nakshthram. Kuyil, uppan, thathamma, mayil evare mikkapozhum kanarund. Santhosham Thirumeni🙏🙏🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram prarthanayil ulpedutham 🙏

  • @aiswaryaaishu8021
    @aiswaryaaishu8021 ปีที่แล้ว +1

    🙏🙏🙏നമസ്തേ

  • @JibinChandy
    @JibinChandy 5 หลายเดือนก่อน

    pravu thalayil kaztichal ntha phalm

  • @cherthalafamily6539
    @cherthalafamily6539 ปีที่แล้ว +1

    എപ്പോഴും വരുന്നു ഈ പക്ഷികൾ ബട്ട്‌ ഉയരച്ച കാണുന്നില്ല

  • @prasanth253
    @prasanth253 ปีที่แล้ว

    mail veettil vannal nallathallennu karuthi.veedint parisarathu ninnum odichu.

  • @Geethu6333
    @Geethu6333 ปีที่แล้ว

    തിരുമേനി ഞാൻ ഇപ്പൊ കൃഷ്ണ അമ്പലത്തിൽ രാവിലെ നിർമ്മാല്യ കാണാൻ പോകാറുണ്ട് കണ്ണന് ഞാൻ അവിൽ കിഴി ആക്കി ആണ് കൊണ്ടു പോകുന്നത് ഭാഗവനു നിവേദിച്ചു തിരിച്ചു ഇറങ്ങി വന്നു ഇരിക്കും വെളിയിൽ appo ഒരു കാക്ക ഞാൻ ഇരിക്കുനടുത്തു വന്നു കഴിക്കും അതു നല്ലതിന് ആണോ.. ഞങ്ങൾക്ക് ഒരു കുഞ്ഞിന് വേണ്ടി ആണ് ഞാൻ ഭാഗവാന് കിഴി കെട്ടി നിർമ്മാല്യം കാണാൻ പോകുന്നത് plz reply തരണേ 🙏🏼🙏🏼🙏🏼

  • @sarathavk4894
    @sarathavk4894 ปีที่แล้ว +1

    പുരുഷന്മാരിൽ സൗന്ദര്യമുള്ള നക്ഷത്രകാരുടെ video ഒന്ന് ചെയ്യുമോ...

  • @anonymousx2975
    @anonymousx2975 ปีที่แล้ว

    🙏Namaskaram 🙏

  • @unknownperson6814
    @unknownperson6814 ปีที่แล้ว

    കുയിൽ വീട്ടിൽ കൂടുകൂട്ടിയിരുന്നു അത് മദ്രാസ് മുല്ല എന്ന ചെടിയിലായിരുന്നു എല്ലാവരും പറങ്ങു ആ ചെടി വീട്ടിൽ പറ്റില്ല അന്ന് അത് മുറിച്ചുകളങ് അതോടെ അപക്ഷി പിന്നെ വന്നില്ല തിരുമേനി

  • @sajeevvgopalansajeev4456
    @sajeevvgopalansajeev4456 ปีที่แล้ว

    നമസ്കാരം തിരുമേനി, വീടിന്റെ മുൻപിൽ ഉള്ള മാവിൽ കുഞ്ഞു കുരുവിയുടെ കൂട് ഉണ്ട്. കുറച്ചു ദിവസം മുൻപ് ആണ് കണ്ടത്. ഇതു നല്ലതാണോ. ഞങ്ങളുടെ ഒരു ബന്ധു ആയ സ്ത്രീ എന്നും ഞങ്ങൾ നശിച്ചു കാണാൻ ആഗ്രഹിച്ചു പ്രാർത്ഥനയും പ്രാക്കും ഒക്കെ ആണ്.ഞങ്ങൾ അവരോട് ഒരക്ഷരം പോലും സംസാരിക്കാറില്ല. എന്നിട്ടും ഞങ്ങളെ അവർക്കു ഇഷ്ടമല്ല. തിരുമേനി അവരുടെ പ്രാക്കും പ്രാർത്ഥനാ ദോഷവും മാറാൻ ഞങ്ങൾ എന്തു ചെയ്യണമെന്ന് പറഞ്ഞു തരാമോ

  • @soumyasunil5346
    @soumyasunil5346 ปีที่แล้ว +1

    Uppan veedinte purth vaarund..

  • @GouriappuGouriappu
    @GouriappuGouriappu 7 หลายเดือนก่อน

    👍👍

  • @simonpappachen6866
    @simonpappachen6866 3 หลายเดือนก่อน

    😢 വർഷം 30 ആയി 🤦‍♂️ഒരു കാക്ക പോലും മുറ്റത് വന്നു ഞാൻ കണ്ടിട്ടില്ല 😢

  • @bindus3668
    @bindus3668 6 หลายเดือนก่อน

    പുള്ളി പരുന്ത് വന്നാൽ എന്താ ഫലം

  • @KavyaMoloos
    @KavyaMoloos 8 หลายเดือนก่อน

    Temple vechu mayiline kandaal ndha falam

  • @VijayakumariRGopal
    @VijayakumariRGopal ปีที่แล้ว

    പൊൻമ വീട്ടിൽ വന്നു തൂവൽ പൊഴിച്ചു പോയാൽ എന്താ ഫലം ?

  • @robertpaiva8064
    @robertpaiva8064 ปีที่แล้ว +1

    🙂🙏🙏🙏

  • @rajeshtp5554
    @rajeshtp5554 ปีที่แล้ว

    👌👍🙏🙏

  • @parvathyparuzzz245
    @parvathyparuzzz245 ปีที่แล้ว

    🙏🙏🙏

  • @omanaasokan5346
    @omanaasokan5346 ปีที่แล้ว +1

    Kaka.paruthu.kuruve.cokka.uppan.ennevavettelvarundu

  • @komalavallipurushothaman8060
    @komalavallipurushothaman8060 ปีที่แล้ว +1

    🙏🙏💙

  • @jayaprakashp.m.398
    @jayaprakashp.m.398 ปีที่แล้ว

    What all said by you is not true. I see most of these birds in my house. I don’t see any good signs in my life.

  • @sajithasabu977
    @sajithasabu977 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ മയിൽ വരാറില്ല കാട് ഇല്ലാ ത്ത ജില്ല

  • @amm2998
    @amm2998 ปีที่แล้ว

    കാക്ക ക്ക് ആഹാരം കൊടുക്കുന്നുണ്ട്... അതുപോലെ വീട്ടിനകത്തു കേറി എല്ലാദിവസവും വിളക്ക് തിരി എടുത്തോണ്ട് പോകും 🤔🤔 ഫുഡ്‌ ആണെന്ന് വിചാരിച്ചു ആയിരിക്കുമോ

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram veedinu akathu kayarunath doshakaram anu, kandaka sheni arambikunathinte soochana anu🙏

    • @thomasphilip6209
      @thomasphilip6209 ปีที่แล้ว

      O

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 7 หลายเดือนก่อน +1

    ചന്ദനമരം ഉണ്ടെങ്കിൽ കായ തിന്നാൻ കുയിൽ അതിരാവിലെ തന്നെയെത്തും

  • @robertpaiva8064
    @robertpaiva8064 ปีที่แล้ว +1

    🙏🙏💖💖💖

  • @aadi8830
    @aadi8830 ปีที่แล้ว +1

    🙏🏽

  • @SandhyaPradeep
    @SandhyaPradeep ปีที่แล้ว +2

    🙏🙏🙏

  • @gayathribalaram2037
    @gayathribalaram2037 ปีที่แล้ว

    🙏🙏🙏

  • @sreenapradeep4410
    @sreenapradeep4410 ปีที่แล้ว

    🙏🙏🙏

  • @chippysreedevi850
    @chippysreedevi850 7 หลายเดือนก่อน

    🙏🙏🙏

  • @jmk8495
    @jmk8495 ปีที่แล้ว

    🙏🏻🙏🏻🙏🏻❤

  • @Sreelekha-raghul
    @Sreelekha-raghul 5 หลายเดือนก่อน

    🙏🙏🙏🙏