ഞാൻ മുമ്പിൽ പ്രകടിപ്പിച്ച സംശയം ഇപ്പോൾ എത്ര കിറുകൃത്യമായി ശരിയായെന്ന് നോക്കുക. തെരുവ് ഗുണ്ടയുടെ ശരീര ഭാഷയും,സംസാര ശൈലിയുമുള്ള താങ്കളെ പോലുള്ളവർ എങ്ങനെയാണു ദൈവിക രക്ഷയിൽ വന്നുവെന്ന് ഉറപ്പിക്കുവാൻ സാധിക്കുക. ഇത്തരം ആൾക്കാർ അന്തിക്രിസ്തുവിനെ സ്വീകരിച്ചാനയിക്കുവാൻ മുമ്പിൽ ഉണ്ടാകും😮
ഇതേതാണ് മറ്റൊരു അവതാരം.ഈ മഴയത്തും ഈ വയസ്സുകാലത്ത് വീട്ടിൽ കിടന്നുറങ്ങാൻ മേലെ, പൊസ്തകം കൈയിൽ പിടിച്ച് ആൾക്കാരെ പറ്റിക്കാൻ നടക്കുന്നു .മാസം എത്ര കിട്ടും 5 ലക്ഷം....6....10 ലക്ഷം 😅😅😅മിടുക്കൻ
This one very old. Misguiding poor people for last 55 years. Himself claiming as a Rtd. Military man and a Junior Scientist. Very very funny. Both his sons are doing the same.
@@wwjinniവലിയൊരു ധന സമ്പാദന മാർഗ്ഗമായി ഇവർ ഇതിനെ കാണുന്നു.ആരെങ്കിലും ദൈവികരക്ഷയിൽ ഇവർ മുഖാന്തരം വരുന്നുമില്ല. കുറച്ചു നാൾ കൂടി ഇവരുടെ ഈ വേല നടക്കുമായിരിക്കും
Really a Biblical and scientific message
This message was for me. I received it. Praise the Lord Jesus Christ to our Lord. Amen 🙏🙏🙏
Nalla speech
പാസ്റ്റർ എം എ വർഗീസ് ദൈവപുരുഷൻ, ഇത്രേം വർഷങ്ങളായി പേരുദോഷം കേൾപ്പിക്കാതെ കൃപയാൽ ജീവിക്കുന്നു, താങ്ക്സ് ലോർഡ് 🎉🎉
😂😂😂
ഞാൻ മുമ്പിൽ പ്രകടിപ്പിച്ച സംശയം ഇപ്പോൾ എത്ര കിറുകൃത്യമായി ശരിയായെന്ന് നോക്കുക.
തെരുവ് ഗുണ്ടയുടെ ശരീര ഭാഷയും,സംസാര ശൈലിയുമുള്ള താങ്കളെ പോലുള്ളവർ എങ്ങനെയാണു ദൈവിക രക്ഷയിൽ വന്നുവെന്ന് ഉറപ്പിക്കുവാൻ സാധിക്കുക.
ഇത്തരം ആൾക്കാർ അന്തിക്രിസ്തുവിനെ സ്വീകരിച്ചാനയിക്കുവാൻ മുമ്പിൽ ഉണ്ടാകും😮
@@francisak4314 തെരുവ് ഗുണ്ട ആരാണെന്നു ഇപ്പോൾ മനസിലായി
@@francisak4314ഒരു തിരുത്തു അന്തിക്രിസ്തുവിന് പകരം... എലിയൻസ്..
This is truth message
Prais the Lord 🙏
Pr..Christiansnte idayil jaathi undu verthirivum.undu.nirathil verthirivum undu.especially, pentacostal idayil dharalam undu.njan oru pentacostal viswasiyanu...njangalude paster wife nu.nirathil cheriya pucham undu.
സ്തോത്രം
Amen
ഇതേതാണ് മറ്റൊരു അവതാരം.ഈ മഴയത്തും ഈ വയസ്സുകാലത്ത് വീട്ടിൽ കിടന്നുറങ്ങാൻ മേലെ, പൊസ്തകം കൈയിൽ പിടിച്ച് ആൾക്കാരെ പറ്റിക്കാൻ നടക്കുന്നു .മാസം എത്ര കിട്ടും 5 ലക്ഷം....6....10 ലക്ഷം 😅😅😅മിടുക്കൻ
മനസാന്തരപ്പെടാൻ നോക്ക് ദൈവം അനുഗ്രഹിക്കും
This one very old. Misguiding poor people for last 55 years. Himself claiming as a Rtd. Military man and a Junior Scientist. Very very funny. Both his sons are doing the same.
ദൈവ വചനം പറയുന്ന ദൈവ ദാസന്മാരെ പുച്ഛിച്ചുപറയരുത്, ഇദ്ദേഹം നല്ല പാസ്റ്റർ ആണ്, വന്ദിച്ചില്ലേലും നിന്ദിക്കരുത്, സഹോദര ഗോഡ് ബ്ലെസ് യു
@@wwjinniവലിയൊരു ധന സമ്പാദന മാർഗ്ഗമായി ഇവർ ഇതിനെ കാണുന്നു.ആരെങ്കിലും ദൈവികരക്ഷയിൽ ഇവർ മുഖാന്തരം വരുന്നുമില്ല.
കുറച്ചു നാൾ കൂടി ഇവരുടെ ഈ വേല നടക്കുമായിരിക്കും
He is a good pastor . GOD BLESS YOU ABUNDANTLY BROTHER