കുറേക്കാലം students അവിടെ ചെന്ന് 12-16മണിക്കൂറുകൾ പട്ടിപണിയൊക്കെ ചെയ്ത് luxury സാധനങ്ങളും junk വാഹനങ്ങളും ഒക്കെ വാങ്ങി യുട്യൂബിൽ reels ഒക്കെ ഇട്ട് തള്ളി തള്ളി നടക്കുന്നത് കണ്ടപ്പോൾ ഇവിടന്നും GCC യിൽ നിന്നും ആൾക്കാർ ഒക്കെ അങ്ങോട്ട് വച്ചുപിടിച്ചു😂 അവിടെത്തെ യാഥാർഥ്യങ്ങൾ അറിഞ്ഞപ്പോൾ മാപ്ലയും പെമ്പളയും കൂടി നെഗറ്റീവ് തള്ളൽ നടത്തി ആളുകളെ വെറുപ്പിക്കുന്നത് പുതിയ ട്രെൻഡ് ആയിരിക്കുന്നു😂 ഇനി ആരും അങ്ങോട്ട് വന്ന് കോംപറ്റീഷെൻ കൂടാതിരിക്കാൻ വേണ്ടിയാകും. അവിടെ ഗുണം ഇല്ലെങ്കിൽ എന്തിനു വെറുതെ അവിടെ കടിച്ചുതൂങ്ങി കിടക്കുന്നു. ഇങ്ങുപോരെ. ഇവിടെ മോദിയുടെ "കാറണ്ടി" ഉണ്ടല്ലോ കൂടാതെ 15 ഉടനെ കിട്ടും
ഇനി കിടന്നു മോങ്ങിയിട്ട് കാര്യമില്ല.... ഇക്കര നിക്കുമ്പോൾ അക്കരപ്പച്ച അക്കര നിക്കുമ്പോൾ ഇക്കരപ്പച്ച.... എത്ര ജീവിത ചിലവ് കൂടിയാലും രാവും പകലും എല്ലുമുറിയെ പണിയെടുത്താലും ഇനി അവിടെ തന്നെ നിന്നോ .....
@@RecipeTry നാട്ടിൽ എന്തു എല്ലുമുറിയെ പണി. ജീവിതം ആസ്വധിക്കുന്നതിനിടക്ക് ഇത്തിരി കാലം പണി. അത് കഴിഞ്ഞാൽ വാർദ്ധക്ക്യകാലത്ത് വല്ല ക്രിഷിയും ചെയ്ത് പള്ളിയിലും പോയി പ്രാർത്ഥിച്ച് ജീവിക്ക. അത്ര തന്നെ.
@@anilmathew2453 അതേ. യുറോപ്പിലെ കുടിയേറ്റ മലയാളികൾ വിലക്കയറ്റം കൊണ്ട് എല്ലുമുറിയെ പണിയെടുത്ത് ഞെങ്ങി ഞ്ഞെരുണ്ടി തട്ടി മുട്ടി ജീവിക്കുന്നത് കാണുമ്പോൾ ഇന്ന് ഇന്ത്യയിലിരിക്കുന്നവർക്ക് ചിരിയാണ് വരുന്നത്.... ഇവിടെ എന്ത് വിലക്കയറ്റം.
With such a difficulties why you are not going back to Saudhi 😢 why need to stay there with all these sacrifices 😢 You can go back to Saudi or Kerala 😢
Life is difficult dear.struggles will be everywhere.it doesn't matter where u live....hope for the best👍👍just we r sharing our experiences for those who wants to come here or hear us.thank u for ur words🙏🙏
Everyone is having their own problems and responsibilities dear.I am a nurse who came here after a lot of struggles and hardworks.something better than nothing dear.thank you very much for ur comments🙏
Cheriya classukallil okke moshamanennu thonnunnu.pakshe nammal grammar school training okke koduthu athinokke try cheyyuvanenkil better education kittumeenu thonnunnu.Thank u very much for ur comments dear🙏
@@RecipeTrywhy should anyone believe anything people say in these times, remember korona kutivep, alarum ode poye sadnam kutivep adkan, etre per ah marichone erekya epel😢😢😢.
ഞാൻ Happy ആണ്🥰
Angane ennum pokatte👍
First channel saying the truth
നല്ല വീഡിയോ, ഇത് എല്ലാവർക്കും പ്രേയോജനം ചെയ്യും 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
NIce video shaji bai
I am not happy to leave here,
very expensive
All the best.. Awareness video...❤
സഹോദരി പറയുന്നതെ NHS മാത്രം കാര്യമാണ്. Care ഹോമിലെ കാര്യങ്ങൾ വളരെ പരിതാപകരമാ. No sicklive.
Athe.parayunnathu kettittundu.anubhavam ella👍
രണ്ടു പേർക്കും ജോലിയുണ്ടെങ്കിൽ ഒരു പ്രശ്നവും ഇല്ല. നഴ്‌സ് മാരാണെങ്കിൽ 👍
Athe.randu perkum joli undenkil pidichu nilkkam.thankk uu🙏
Thanks
Good information..
Thank u dear😍
Saudiyil Motham Saving anallooo
Nalla reethiyil savings undayirunnu(moh ayirunnu)
U could put english subtitles, can't understand this language.
Kk dr.will try to do that👍👍
Expenses koduthallaa
Athe
👍🏻
👍
🎉🎉🎉🎉
കുറേക്കാലം students അവിടെ ചെന്ന് 12-16മണിക്കൂറുകൾ പട്ടിപണിയൊക്കെ ചെയ്ത് luxury സാധനങ്ങളും junk വാഹനങ്ങളും ഒക്കെ വാങ്ങി യുട്യൂബിൽ reels ഒക്കെ ഇട്ട് തള്ളി തള്ളി നടക്കുന്നത് കണ്ടപ്പോൾ ഇവിടന്നും GCC യിൽ നിന്നും ആൾക്കാർ ഒക്കെ അങ്ങോട്ട് വച്ചുപിടിച്ചു😂 അവിടെത്തെ യാഥാർഥ്യങ്ങൾ അറിഞ്ഞപ്പോൾ മാപ്ലയും പെമ്പളയും കൂടി നെഗറ്റീവ് തള്ളൽ നടത്തി ആളുകളെ വെറുപ്പിക്കുന്നത് പുതിയ ട്രെൻഡ് ആയിരിക്കുന്നു😂 ഇനി ആരും അങ്ങോട്ട് വന്ന് കോംപറ്റീഷെൻ കൂടാതിരിക്കാൻ വേണ്ടിയാകും. അവിടെ ഗുണം ഇല്ലെങ്കിൽ എന്തിനു വെറുതെ അവിടെ കടിച്ചുതൂങ്ങി കിടക്കുന്നു. ഇങ്ങുപോരെ. ഇവിടെ മോദിയുടെ "കാറണ്ടി" ഉണ്ടല്ലോ കൂടാതെ 15 ഉടനെ കിട്ടും
Arodum varanda ennu njangall orikkalum parayilla.varane parayu.pattunnathupole sahayikkukayum suggestions kodukkukayum okke cheythittundu.eniyum thayarum aanu.ethrakashappadu anenkilum evideyokke varan vendi orupaduper waiting aanu.thank u for ur comments🙏
Devon is expensive because climate wise its the best in UK.
Evideyum anganethanne😊
Where u learn oet.
Which agency u went to UK
Agency envertize dear and the oet institution was oet with rincy👍
ഇനി കിടന്നു മോങ്ങിയിട്ട് കാര്യമില്ല.... ഇക്കര നിക്കുമ്പോൾ അക്കരപ്പച്ച അക്കര നിക്കുമ്പോൾ ഇക്കരപ്പച്ച.... എത്ര ജീവിത ചിലവ് കൂടിയാലും രാവും പകലും എല്ലുമുറിയെ പണിയെടുത്താലും ഇനി അവിടെ തന്നെ നിന്നോ .....
Arranttea ammakku pranthub varrumpoll kadu nillkan nallea ressammaa
Evide ninne pattu.nattil poyalum ellumuriye pani edukkande😂
@@anilmathew2453athe athe😂
@@RecipeTry നാട്ടിൽ എന്തു എല്ലുമുറിയെ പണി. ജീവിതം ആസ്വധിക്കുന്നതിനിടക്ക് ഇത്തിരി കാലം പണി. അത് കഴിഞ്ഞാൽ വാർദ്ധക്ക്യകാലത്ത് വല്ല ക്രിഷിയും ചെയ്ത് പള്ളിയിലും പോയി പ്രാർത്ഥിച്ച് ജീവിക്ക. അത്ര തന്നെ.
@@anilmathew2453 അതേ. യുറോപ്പിലെ കുടിയേറ്റ മലയാളികൾ വിലക്കയറ്റം കൊണ്ട് എല്ലുമുറിയെ പണിയെടുത്ത് ഞെങ്ങി ഞ്ഞെരുണ്ടി തട്ടി മുട്ടി ജീവിക്കുന്നത് കാണുമ്പോൾ ഇന്ന് ഇന്ത്യയിലിരിക്കുന്നവർക്ക് ചിരിയാണ് വരുന്നത്.... ഇവിടെ എന്ത് വിലക്കയറ്റം.
ഞങ്ങൾ bristol ഭയകര ചെലവാണ്. ഒന്നും ബാക്കിയില്ല
Evideyum angane thanneyanu.randuperkkum joli undayathukondu engane pokunnu👍
Ellam kk akum👍👍
Onnum paranjittu karryamilla
North Devon nice ahn
Nice ano ennu chothichathano?
Ukyil.ethiyitt ethra naalayi
One year and three months😍
❤
Nursing padikan march intake aru varan erikuva
All the best dear👍
With such a difficulties why you are not going back to Saudhi 😢 why need to stay there with all these sacrifices 😢 You can go back to Saudi or Kerala 😢
Life is difficult dear.struggles will be everywhere.it doesn't matter where u live....hope for the best👍👍just we r sharing our experiences for those who wants to come here or hear us.thank u for ur words🙏🙏
സൌദി better ആണെന്ന് തോന്നുന്നു video കണ്ടിട്ട്… I dont understand why people come to uk then
Njan vannathu familyude koode orumichu nilkkamallo ennu nokkiyaanu
All the best bro
Teachersnu scope undo uk യിൽ
Ariyilleda.evide student visayil vannalum QTS eduthenkil mathrame chance undaku ennu thonnunnu
Eni engottu arum poraruthe
Arum varandannu namukku parayan pattillallo.chilarude okke dream alle ethu.ellavarum varatte👍
If you are in GCc,don't come
Uk'il evideya sir're e 8? Onnu vekthamakkamo? Lol
Manasilayilla
Single lifeok
Athe.single life kk anu👍👍
Uk is not good but nobody going back home why?😂
Everyone is having their own problems and responsibilities dear.I am a nurse who came here after a lot of struggles and hardworks.something better than nothing dear.thank you very much for ur comments🙏
തിരിച്ച് പോകുന്നവരും ഉണ്ട്
Ivide oru nursinu mikka hospitals kittunnathe 20k okke anuu athu vachuu nookumbol avidee thanne nikkunne allee nallathe atleast jeevikan ullathe kittumalloo
Most r trapped in house loan then kids
സൗദിയിൽ 1.7lakh കിട്ടും എല്ല expense കഴിഞ്ഞിട്ട്.uk pokano atho saudi നിൽക്കണോ.
Stay in Saudi
Pysakku importance kodukkunnenkil saudiyanu nallathu.uk vannal familyudekoode nilkkam👍
Savings ആണ് നോക്കുന്നതെങ്കിൽ Soudi ആയിരിക്കും better. Family life ആണെങ്കിൽ UK യും, പക്ഷെ അപ്പോൾ savings ന്റെ കാര്യത്തിൽ compromise ചെയ്യേണ്ടി വരും
ഫുഡിന്റെ കാര്യം പരിതാപകരമാണു
Athe
Evidey saving ella. Oru Kunthoomm. ella
Ellam kk akum👍
🤣🤣
@@RecipeTrythanikku joliyonnumille?save cheyyan pattunnillannu paranjathukondu chothichatha
പഠിപ്പിര് വളരെ മോശമാണ്.....
Cheriya classukallil okke moshamanennu thonnunnu.pakshe nammal grammar school training okke koduthu athinokke try cheyyuvanenkil better education kittumeenu thonnunnu.Thank u very much for ur comments dear🙏
@@RecipeTryപിള്ളേര് മുഴുവൻ ഉഴപ്പാണ് എല്ലാം girlfriend boyfrend, കഞ്ചാവ് സുലഭവുമാണ്..... ആരും ചോദിക്കാനും വരില്ല പിള്ളേര് മുതലെടുക്കുകയാണ്
@@RecipeTrywhy should anyone believe anything people say in these times, remember korona kutivep, alarum ode poye sadnam kutivep adkan, etre per ah marichone erekya epel😢😢😢.
nice bro
Thanks
Treat ment kittummm pettiyill akumboll - GCC IS PARADISE.
GCC anu better dr😊
💯 that’s why after 3 yrs i have return to Dubai !
Yes life is better in GCC, safteywise, hood doctors, education.
ഇത് ഞങ്ങളോടാണോ ചോദിക്കേണ്ടത്?
Eshtamundenkil marupadi paranjal mathi.thankuu🙏
👍🏻