ഒരു നഷ്ടത്തിന്റെ ഓർമ്മനാൾ; രാജീവ്, നിങ്ങളെ ഈ രാജ്യമെങ്ങനെ മറക്കും... | Rajiv Gandhi

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #RajivGandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    പഠനകാലത്തെ പ്രണയിനിയുമായി വിവാഹം, എയർ ഇന്ത്യയിൽ പൈലറ്റായി ജോലി, സഹോദരന്റെ മരണത്തോടെ താല്പര്യമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിലേക്ക്, ഒടുവിൽ എൽടിടി ചാവേർ അരയിലൊളിപ്പിച്ച ബെൽറ്റ് ബോംബിൽ അകാല വിയോഗം.... ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുടെ 33 ആം ചരമവാർഷികമാണ് ഇന്ന് ....
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 154

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 4 หลายเดือนก่อน +179

    ഞാൻ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന നേതാവു ആയിരുന്നു ഒരുപാടു വേദനിച്ച ദിനം ....പ്രണാമം🙏🙏🙏❤🌹🔥

    • @pcrahmbhr
      @pcrahmbhr 4 หลายเดือนก่อน +10

      ഇന്ത്യ യിൽ it വിപ്ലവും. ടെലികോം വിപ്ലവവും കൊണ്ട് വന്ന ദീര നേതാവ്

    • @shajinirappil3017
      @shajinirappil3017 4 หลายเดือนก่อน

      ഇന്ത്യയിൽ സാധാരണക്കാർക്ക് ടെലിഫോൺ എന്ന സ്വപ്നം സാക്ഷാൽകരിച്ചത് വാജ്പേയി സർക്കാരിന്റെ ഭരണമാണ്. ഇന്ത്യൻ ടെലികോം മിനെ ബിഎസ് എൻഎൽ ആക്കിമാറ്റി.​@@pcrahmbhr

  • @abdulgafoorv9522
    @abdulgafoorv9522 4 หลายเดือนก่อน +85

    രാജീവ്ജി ❤️
    ദീർഘവീക്ഷണമുള്ള. ഡിജിറ്റൽ ഇന്ത്യയുടെ സൂത്രധരൻ ❤️🇮🇳💙

    • @leo-messi61
      @leo-messi61 4 หลายเดือนก่อน

      ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ട് നിന്ന ആൾ അല്ലെ 🤣🤣🤣

  • @Das4325
    @Das4325 4 หลายเดือนก่อน +55

    നല്ല ഒരു മനുഷ്യനായിരുന്നു 💙

  • @BG-bc4je
    @BG-bc4je 4 หลายเดือนก่อน +74

    A genuine leader with great vision and charisma, An ever inspiring leader🎉🎉🎉❤❤❤

  • @abdulrasheedk2720
    @abdulrasheedk2720 4 หลายเดือนก่อน +38

    ഒരുപാട് ഇഷ്ട്ടം തോന്നിയ നേതാവ്, പെട്ടെന്നുള്ള മരണം അന്ന് താങ്ങാനായില്ല 😭😭😭 പ്രണാമം 🌹🌹🌹🙏🏻🙏🏻🙏🏻

  • @BG-bc4je
    @BG-bc4je 4 หลายเดือนก่อน +74

    We misss you Rajiv ji❤❤❤❤❤❤❤❤

  • @sobinthomas7035
    @sobinthomas7035 4 หลายเดือนก่อน +61

    വീടിൻ്റെ മുൻ ചുമരിൽ രണ്ട് ചിത്രങ്ങൾ ഉണ്ടായിരുന്നു എൻ്റെ കുഞ്ഞുനാളിൽ......
    1. രാജീവ് ഗാന്ധി'
    2. ജോൺ പോൾ മാർപാപ്പ.
    അടുത്ത വീട്ടിലെ Black & white TV ൽ രാജീവ് ഗാന്ധിയുടെ സംസ്കാര ചടങ്ങുകൾ കണ്ടത് ഇപ്പോഴും ഓർക്കുന്നു........
    പ്രണാമം ......

    • @Home_skills1033
      @Home_skills1033 4 หลายเดือนก่อน +3

      എന്റെ രണ്ടാം ക്ലാസ്സിലെ വെക്കേഷൻ കാലം. ഇത് പോലെയൊരു തെരഞ്ഞെടുപ്പ് കാലം അനൗൺസ് വാഹനങ്ങൾ പെട്ടെന്ന് കറുപ് കൊടി കെട്ടി ഈ മരണവാർത്ത അനൗൺസ് ചെയ്തു പോകുന്നത് നല്ല ഓർമയുണ്ട്.ദൂരദർശനിൽ സംസ്ക്കാര ചടങ്ങുകൾ കണ്ടു എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞ ദിവസം കൂടിയായിരുന്നു അത്.

    • @SherlyBiju-m7s
      @SherlyBiju-m7s 4 หลายเดือนก่อน +3

      Njan chenna il ayirumnu annu. Billtroyh Hospitalil joli.Aa divasam marakan pattilla.Hridayam vedanicha first day

  • @minialex4507
    @minialex4507 4 หลายเดือนก่อน +49

    നല്ല മനുഷ്യനെ ദൈവം നേരത്തെ എടുത്തു. ദുഷ്ടനെ പനപോലെ വളർത്തുന്നു

    • @AnjuK_emailtc9749
      @AnjuK_emailtc9749 4 หลายเดือนก่อน

      ദുഷ്ടൻ Mr. വേലുപ്പിള്ള പ്രഭാകരൻ പനപോലെ വളർന്നില്ല. Mr. വേലുപ്പിള്ള പ്രഭാകരൻ 2009ൽ മരിച്ചു.

    • @leo-messi61
      @leo-messi61 4 หลายเดือนก่อน

      മോൻ സിഖ് വിരുദ്ധ കലാപം എന്ന് കേട്ടിട്ടുണ്ടോ

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 4 หลายเดือนก่อน +68

    Yes , our favorite Prime Minister of India

  • @firoskhanzakkir6819
    @firoskhanzakkir6819 4 หลายเดือนก่อน +37

    Rajiv gandhi🔥✅

  • @dasanb.k2010
    @dasanb.k2010 4 หลายเดือนก่อน +28

    ഡിജിറ്റൽ ഇന്ത്യയുടെ വൻ നഷ്ടം

  • @sreekumarsreevilasam6588
    @sreekumarsreevilasam6588 4 หลายเดือนก่อน +25

    പ്രണാമം ❤️❤️❤️

  • @anumvk5642
    @anumvk5642 4 หลายเดือนก่อน +29

    Sincere and true ruler

  • @hamalkh9903
    @hamalkh9903 4 หลายเดือนก่อน +56

    Respects ❤️‍🔥
    ഇദ്ദേഹത്തെ ഒക്കെ ആക്ഷേപിക്കുന്ന സംഘികൾ അറിയണം ഇദ്ദേഹത്തിൻ്റെ ജീവിതം 🤌

    • @Abhhi-h2o
      @Abhhi-h2o 4 หลายเดือนก่อน

      വൻമരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങുന്നത് സ്വാഭാവികം എന്ന് ഈ മനുഷ്യൻ അല്ലേ പറഞ്ഞത്.

    • @komodoalpha
      @komodoalpha 4 หลายเดือนก่อน

      അതെ ബോഫോഴ്‌സ് അഴിമതി bhopal ദുരന്തം, സിഖ് കൂട്ടകൊല വളരെ നല്ല ദീർഘ വീക്ഷണം 🤮🤮

  • @zanjuz
    @zanjuz 4 หลายเดือนก่อน +11

    രാജീവ് ഗാന്ധി 🌹

  • @nisarkasi514
    @nisarkasi514 4 หลายเดือนก่อน +10

    രാജീവ് ഗാന്ധി ❤

  • @SubaidhaA-t8z
    @SubaidhaA-t8z 4 หลายเดือนก่อน +12

    The Great Leader❤

  • @akhi492
    @akhi492 4 หลายเดือนก่อน +15

    രാജീവ്‌ ജി 😞

  • @babyjose4165
    @babyjose4165 4 หลายเดือนก่อน +25

    Un forgetttable day ❤

  • @rafmech
    @rafmech 4 หลายเดือนก่อน +6

    A genuine leader who doesn’t needed teleprompter to deliver speeches and who was not fearful to attend press conferences…

  • @DILDAANIL-gc9py
    @DILDAANIL-gc9py 4 หลายเดือนก่อน +19

    We miss you 🌹🌹❤️❤️

  • @riyasmadridista
    @riyasmadridista 4 หลายเดือนก่อน +12

    Rajiv Gandhi 💙🇮🇳

  • @Nitheeshnair8080
    @Nitheeshnair8080 4 หลายเดือนก่อน +16

    Talented prime minister❤

  • @WiThmeabhay
    @WiThmeabhay 4 หลายเดือนก่อน +14

    പ്രണാമം 🙏🙏🙏

  • @mannunni08
    @mannunni08 4 หลายเดือนก่อน +9

    I dont have any politics or dont support congress politics but I like this man, charismatic, young, energetic leader but Sadly lost his life young age. I couldn’t sleep for few weeks after his death. I was 20 yrs when he lost his life ❤

  • @martinantony9708
    @martinantony9708 4 หลายเดือนก่อน +11

    പ്രണാമം ❤️🌹🙏

  • @unnikuttansvlog
    @unnikuttansvlog 4 หลายเดือนก่อน +13

    I love Rajiv Gandi❤❤❤❤❤❤🌹🌹🌹🌹🌹💐💐💐🐃

  • @wibewin3835
    @wibewin3835 4 หลายเดือนก่อน +2

    Beautiful description, narration, true to the facts. Tearful homage to Rajivji!!

  • @aswathsdiary6347
    @aswathsdiary6347 4 หลายเดือนก่อน +2

    ഇന്ത്യ കണ്ടതിൽ വച്ചു ഏറ്റവും കഴിവുറ്റ പ്രധാന മന്ത്രി.. കുറഞ്ഞ കാലം കൊണ്ട് നടത്തിയ വികസനങ്ങളുടെ പിന്തുടർച്ച ഇന്നും തിളങ്ങി നിൽക്കുന്നു 🙏🌹

    • @leo-messi61
      @leo-messi61 4 หลายเดือนก่อน

      സിഖ് വിരുദ്ധ കാലപവും ബാബരി മസ്ജിദ് പൊളിക്കലും ആണോ വികസനം 😂😂

  • @asharudml
    @asharudml 4 หลายเดือนก่อน +2

    രാജീവ് ❤️

  • @BeenaMa-p9i
    @BeenaMa-p9i 4 หลายเดือนก่อน +6

    Ourdearestprimester❤️❤️❤️❤️❤️❤️❤️👍👍

  • @lijikuriakose4849
    @lijikuriakose4849 4 หลายเดือนก่อน +4

    He was a true leader, prayers🙏🌹

  • @bernardgibbons1037
    @bernardgibbons1037 4 หลายเดือนก่อน +17

    ISSBAAR CONGRESS INDIA SARKAR 🇮🇳

  • @Shaju.nkm.
    @Shaju.nkm. 4 หลายเดือนก่อน +2

    Great leader. Well educated person, had good vision about India, humanitarian, he never spread hatred like current ruler

  • @rosammavarghese2392
    @rosammavarghese2392 4 หลายเดือนก่อน +1

    All world like this gentle man,we all salute him.

  • @inchrist1000
    @inchrist1000 4 หลายเดือนก่อน +1

    Great Man...He was and is the man behind developing India...He turned India into a good place to live...❤
    Nowadays people are migrating from India to Europe and America , and today's leaders are the ones to blame, who makes India an unsafe and unsanitable place to live..

  • @savinb7360
    @savinb7360 4 หลายเดือนก่อน +3

    orikkalum marakkilla...🙏

  • @balqezbegumbalqez983
    @balqezbegumbalqez983 4 หลายเดือนก่อน +6

    We miss ypu

  • @JayachandranCheroor
    @JayachandranCheroor 4 หลายเดือนก่อน +5

    prayers❤❤❤

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 4 หลายเดือนก่อน +1

    Rajiv ji❤❤❤

  • @Jr-kw5ez
    @Jr-kw5ez 4 หลายเดือนก่อน +1

    ❤we love you 😍 he was a great guy

  • @aseemmessi3196
    @aseemmessi3196 4 หลายเดือนก่อน +1

    Great leader first ever in India, Maruthy udayogmandal example

  • @anjumanu3131
    @anjumanu3131 4 หลายเดือนก่อน +2

    MissYou❤❤❤❤❤❤❤❤

  • @abhilashs9400
    @abhilashs9400 4 หลายเดือนก่อน +2

    Good ❤❤❤ leader ❤❤

  • @HabeebH-mq2zj
    @HabeebH-mq2zj 4 หลายเดือนก่อน +1

    പ്രണാമം 🌹🙏🌹

  • @JineshJinu-lx1on
    @JineshJinu-lx1on 4 หลายเดือนก่อน +5

    🙏🙏🙏

  • @santhoshxavier6643
    @santhoshxavier6643 4 หลายเดือนก่อน +1

    Good 👍🏽👍🏽👍🏽👍🏽👍🏽👍🏽 👍🏽👍🏽👍🏽 RAgA🌹🌹🌹🌹💪💪💪💪💪

  • @bijujohn1684
    @bijujohn1684 4 หลายเดือนก่อน

    We love you Rajivji

  • @asquarebuilders6726
    @asquarebuilders6726 4 หลายเดือนก่อน +1

    Rajiv Gandhi ....namude abhimanam ...

  • @noobyt1797
    @noobyt1797 4 หลายเดือนก่อน

    Miss you rajivji

  • @jainkkunjappy7277
    @jainkkunjappy7277 4 หลายเดือนก่อน +8

    ❤️❤️❤️❤️❤️❤️രാജീവ് g🌹🌹🌹🌹🙏

  • @sreemadhavcb6529
    @sreemadhavcb6529 4 หลายเดือนก่อน

    My all time favourite politician ❤

  • @SameeraAshraf-i9c
    @SameeraAshraf-i9c 4 หลายเดือนก่อน +4

  • @jishnujyothi4856
    @jishnujyothi4856 4 หลายเดือนก่อน

    Babu ramachandran❤

  • @rishikeshmenon2380
    @rishikeshmenon2380 4 หลายเดือนก่อน +1

    i still remember the sad demise of Rajeev gandhi. still remembering rajeev gandhi Amar rahe slogan in procession.😢😢😢

  • @bgtthomas889
    @bgtthomas889 4 หลายเดือนก่อน +5

    Indians love Gandhi family for the Supreme sacrifice they made for country. Mongi did not make any sacrifice for India.

    • @appukuttan6466
      @appukuttan6466 4 หลายเดือนก่อน +1

      Gandhi families. Wrong they are not from Gandhi family

    • @SrutiTravelvlogs
      @SrutiTravelvlogs 4 หลายเดือนก่อน +1

      They are not Gandhi family..
      Just call them Nehru family..
      May be u like this Gandi family..
      Entire India doesn't like this family

    • @leo-messi61
      @leo-messi61 4 หลายเดือนก่อน

      ഖലീസ്റ്റാൻ വാദികളെ വളർത്തിയത് മോഡി ആണോ സിഖ് വിരുദ്ധ കലാപം നടത്തിയത് മോഡി ആണോ, ബോഫോഴ്‌സ് അഴിമതി നടത്തിയതോ ബാബരി മസ്ജിദ് പൊളിക്കാൻ അദ്യാനിക്ക് രഥ യാത്ര നടത്താൻ ആരായിരുന്നു അനുവാദം കൊടുത്തത് 😂😂

  • @appuzzappu-j4o
    @appuzzappu-j4o 4 หลายเดือนก่อน

    Rajeev gandhi❤❤❤❤

  • @sudhinas3228
    @sudhinas3228 4 หลายเดือนก่อน +2

    ❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏🙏

  • @shamonnv7438
    @shamonnv7438 4 หลายเดือนก่อน +4

    🌹🌹🌹

  • @chackomathew7841
    @chackomathew7841 4 หลายเดือนก่อน +5

    🙏🙏🙏😭😭😭😭

  • @ansarkambar3304
    @ansarkambar3304 4 หลายเดือนก่อน +5

    sound. valothoru kadha

  • @gulsargulsar4431
    @gulsargulsar4431 4 หลายเดือนก่อน +5

    🥺🌹🌹🌹

  • @hasanhassan7360
    @hasanhassan7360 4 หลายเดือนก่อน +1

    രാജീവ് ജി 👍👍

  • @TintujohnJohn
    @TintujohnJohn 4 หลายเดือนก่อน

    Pranaamam🙏😥🙏

  • @Reemfathima
    @Reemfathima 4 หลายเดือนก่อน

    രാജീവ്‌.. രാജീവ്‌... രാജീവ്‌ 🌹🌹🌹

  • @indirashaji3127
    @indirashaji3127 4 หลายเดือนก่อน +4

    പ്രണാമം

  • @rajithanbrchandroth4043
    @rajithanbrchandroth4043 4 หลายเดือนก่อน

    Rajiv Gandhi😢😢🌹🌹🌹🙏🙏🙏oru pidi kannerpookkal😪😪

  • @allenroy6541
    @allenroy6541 4 หลายเดือนก่อน

    Rajiv Gandhi great versatile prime minister of India

  • @malayalammoviesmalayalammovies
    @malayalammoviesmalayalammovies 4 หลายเดือนก่อน +1

    ❤❤❤❤❤

  • @arunshankars8398
    @arunshankars8398 4 หลายเดือนก่อน +1

    India has more elected representative than the rest of the world put together, thanks to the Panchayati Raj system. Thank you, Rajiv!

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 4 หลายเดือนก่อน +1

    ❤🙏🙏🙏

  • @nishadarfas6161
    @nishadarfas6161 4 หลายเดือนก่อน

    RIP sri Rajiv Gandhi ❤

  • @bijovarghese6288
    @bijovarghese6288 4 หลายเดือนก่อน +1

    ഗ്രേറ്റ്‌ ലീഡർ

  • @sabukx4358
    @sabukx4358 4 หลายเดือนก่อน

    ❤️❤️❤️🙏🙏🙏🙏

  • @muhammadnafi2022
    @muhammadnafi2022 4 หลายเดือนก่อน

    India had visionary leaders..... Now...,......... 🤔

  • @akshayasok8925
    @akshayasok8925 4 หลายเดือนก่อน +1

    Forget.

  • @SherlyBiju-m7s
    @SherlyBiju-m7s 4 หลายเดือนก่อน

    Rajeevu ji ningalude makanilude India thirichu varat e

  • @SaharaSahara-k5c
    @SaharaSahara-k5c 4 หลายเดือนก่อน +2

    കേരളത്തിൽ അന്ന് സിപിഎം എന്തെല്ലാമാണ് പഴയ പത്രങ്ങൾ എടുത്തു നോക്കിയാൽ മതി നടത്തിയത് ഹർത്താൽ ബന്ധുവും സമരവും കമ്പ്യൂട്ടർ വന്നാൽ 100 പേരുടെ ജോലി പോകും നുറു കമ്പ്യൂട്ടർ വന്നാൽ പതിനായിരം പേരുടെ ജോലി പോകും

  • @poornima249
    @poornima249 4 หลายเดือนก่อน

    😢

  • @tonisamuel5064
    @tonisamuel5064 4 หลายเดือนก่อน

    😔🥰🙏🏽

  • @appukuttan6466
    @appukuttan6466 4 หลายเดือนก่อน +1

    Why people are not remembering Rao and sashtri

  • @comedyclub1822
    @comedyclub1822 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedshamil5879
    @muhammedshamil5879 4 หลายเดือนก่อน

    പ്രണാമം 🌹🌹🌹ഒരിക്കലും മരിക്കാത്ത ഓർമ്മകൾ 🇮🇳🇮🇳🇮🇳😭😭

  • @haneefakottakkal424
    @haneefakottakkal424 4 หลายเดือนก่อน +3

    മൊബൈൽ ഫോണുകളുടെ ചരിത്രം രാജീവ്‌ തുടങ്ങി വെച്ചത്

    • @appukuttan6466
      @appukuttan6466 4 หลายเดือนก่อน

      A wonderful joke 😅

    • @abdulgafoorv9522
      @abdulgafoorv9522 4 หลายเดือนก่อน

      Yz ❤️

    • @haneefakottakkal424
      @haneefakottakkal424 4 หลายเดือนก่อน

      @ckqwerhpq ടെലികോം റിവേലുഷന് തുടക്കം കുറിച്ചത് രാജീവ്‌ പ്രദാന മന്ത്രി ആയിരുന്ന കാലത്താണ്... ഇതാണ് ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ പ്രസാരണത്തിന് വഴി വെച്ചത്... ചരിത്രം പരിശോധിക്കുക...

    • @Suhail_c.k
      @Suhail_c.k 4 หลายเดือนก่อน

      ​@ckqwerhpqappo liberalisation, globalisation, privatisation nadapillakkiya rao aaarayi😂

    • @leo-messi61
      @leo-messi61 4 หลายเดือนก่อน

      ​@@Suhail_c.k ബാബരി മസ്ജിദ് പൊളിക്കുമ്പോൾ നിശബ്ദനായി നോക്കി നിന്ന റാവു സെർ 🤣🤣🤣

  • @shafeek8426
    @shafeek8426 4 หลายเดือนก่อน +1

    അതെ അതെ അദ്ദേഹത്തെ അങ്ങനെ അങ്ങോട്ട് മറക്കാൻ കഴിയില്ല ഞങ്ങൾക്ക് സംഘികളുടെ മിത്രം

    • @Nitheeshnair8080
      @Nitheeshnair8080 4 หลายเดือนก่อน +1

      എവിടെ നിന്ന് കിട്ടിയ അറിവാ???

    • @jishnusurendran9000
      @jishnusurendran9000 4 หลายเดือนก่อน

      Enna kuninj irinn karanjo madarsa kunda 😂

  • @ShafeekShafu-zl5gq
    @ShafeekShafu-zl5gq 4 หลายเดือนก่อน

    രാജീവ്‌ഗാന്ധി💝💝💝💝💝

  • @abhinavraj4084
    @abhinavraj4084 4 หลายเดือนก่อน +4

    ഷബാനു കേസ്

  • @rasheedabdhul.v6167
    @rasheedabdhul.v6167 4 หลายเดือนก่อน

    3:02

  • @hasanath-tg6uz
    @hasanath-tg6uz 4 หลายเดือนก่อน

    Priyapetta nethavayirunnu

  • @sunilns2391
    @sunilns2391 4 หลายเดือนก่อน +1

    അകാലത്തിൽ പൊലിഞ്ഞുപോയ ഒരു നക്ഷത്രം..😢😢😢

  • @abu6911
    @abu6911 4 หลายเดือนก่อน

    Then why you don’t want his son?

  • @bonymathew1717
    @bonymathew1717 4 หลายเดือนก่อน

    India dae ekalatheyum nashtam…a visionary just like jfk

  • @justinjohn5579
    @justinjohn5579 4 หลายเดือนก่อน

    ❤️🫶🏻

  • @yesudasanmanjalil3963
    @yesudasanmanjalil3963 4 หลายเดือนก่อน +2

    ബോഫോഴ്‌സ് says, Hii..😁

  • @littleflower7403
    @littleflower7403 4 หลายเดือนก่อน +1

    Very untimely departure of a good human being who became a martyr of l N D I A .!! R I P

    • @leo-messi61
      @leo-messi61 4 หลายเดือนก่อน

      ശ്രീലങ്കയിലോട്ട് സൈന്യത്തെ അയച്ചിട്ടല്ലേ

  • @deepakm.n7625
    @deepakm.n7625 4 หลายเดือนก่อน

    ആ യോഗത്തിൽ പങ്കെടുത്ത നേതാക്കളായ മൂപ്പനാർ, ജയന്തി നടരാജൻ എന്നിവരൊക്കെ സമയമായപ്പോൾ കൃത്യമായി പുറകോട്ട് വലിഞ്ഞു!!! പാവം രാജിവും, സുരക്ഷ ഉദ്യോഗസ്ഥരും കുറെ പ്രവർത്തകരും കൊല്ലപ്പെട്ടു. ✍️

  • @Vpr2255
    @Vpr2255 4 หลายเดือนก่อน

    2:02 ഒലക്ക 😂 ലോകം മുഴുവനും mobile വന്നത് രാജിവ് കാരണം ആണോ 💩

  • @mahimanetcafe2883
    @mahimanetcafe2883 4 หลายเดือนก่อน

    sahikan kazhiyilla Rajiv ji

  • @johnsonmathewk.9584
    @johnsonmathewk.9584 4 หลายเดือนก่อน +1

    India lost a pm and full fledged long term real prime minister not a proxy minister😢😅

    • @leo-messi61
      @leo-messi61 4 หลายเดือนก่อน

      മൻമോഹനെ ആണോ ഉദ്ദേശിച്ചത് 😂😂

  • @JaisWorld1
    @JaisWorld1 4 หลายเดือนก่อน +1

    If Rajeev gandhi still alive modi never rule india 🤞🥲

    • @leo-messi61
      @leo-messi61 4 หลายเดือนก่อน

      അതെ അന്നേ അങ്ങേര് അയോദ്ധ്യയിൽ രാമക്ഷേത്രം പണിഞ്ഞു തന്നേനെ 🤣🤣

    • @JaisWorld1
      @JaisWorld1 4 หลายเดือนก่อน

      @@leo-messi61 angana panithal innatha avstha undkila Koya 🚀

    • @leo-messi61
      @leo-messi61 4 หลายเดือนก่อน

      @@JaisWorld1 കോയ??