SUKUMARI - ഓർമ്മകളിൽ എന്റെ അമ്മ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ചെന്നൈ: പ്രശസ്ത നടി സുകുമാരി (73) അന്തരിച്ചു. കഴിഞ്ഞ മാസം 25ന് പൂജാമുറിയിലെ വിളക്കിൽ നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചെന്നൈയിലെ ഗ്ളോബൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മരണ സമയത്ത് ഏകമകൻ സുരേഷ് കുമാർ ഒപ്പമുണ്ടായിരുന്നു. ചെന്നൈ മെഡിക്കൽ കോളേജിൽ ഡോക്ടറാണ് സുരേഷ്. മരുമകൾ: ഉമ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി രണ്ടായിരത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സുകുമാരി.
ഒരറിവ് എന്ന തമിഴ് ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്. അന്ന് 10 വയസായിരുന്നു സുകുമാരിക്ക് പ്രായം.
2010ൽ നമ്മഗ്രാമം എന്നി ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്. നാലു തവണ നേടിയിട്ടുണ്ട്.
1974,1979,1983,1985ലും മികച്ച സഹനടിക്കുള്ള കേരള സർക്കാരിന്റെ അവാർഡ് സുകുമാരിക്ക് ലഭിച്ചു. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991) മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974) പ്രചോദനം അവാര്‍ഡ് (1997), കലാകൈരളി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. 2003 ല്‍ രാജ്യം പത്മശ്രീ നല്‍കി സുകുമാരിയെ ആദരിച്ചു.
2012ല്‍ അഭിനയിച്ച 3ജി ആണ് അവസാന ചിത്രം.
കലയ്ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സുകുമാരിയുടേത്. ഏഴാം വയസിൽ നൃത്തവേദിയിൽ എത്തിയ സുകുമാരിയുടെ കലാജീവിതം അന്ന് ആരംഭിച്ചതാണ്. നൃത്ത,നാടക, സിനിമ,ടി.വി രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മൂന്ന് തലമുറയ്ക്ക് പ്രിയങ്കരിയായ നടിയായി. കലാരംഗത്ത് പൂർണത കൈവരിച്ച പ്രതിഭയായിരുന്നു അവർ. അവസാനകാലം വരെ തിരക്കേറിയ നടിയായി വിരാജിക്കാനും സുകുമാരിക്ക് കഴിഞ്ഞു.
creative head :PRASAD NOORANAD
director : BAIJU RAJ
camera : SAJITH JS
editing : ANEESH
for more : m7news
hdcinemacompany
ഏതൊരു കഥാപാത്രത്തെയുംതന്മയത്വത്തോടും തികവോടുകൂടിയും അവതരിപ്പിക്കാനുള്ള ഒരു അ സാമാന്യ കഴിവുള്ള ആരോഗ്യദൃഢഗാത്രയും സുന്ദരിയുമായ ഒരു അഭിനേത്രിയായിരുന്നു. സുകുമാരി.അവർക്കു പകരംവെക്കാൻ മലയാളസിനിമാലോകത്തു ഇന്നുവരെ ആരും ഉണ്ടായിട്ടില്ല
.
ഏത് വെറൈറ്റി കഥാപാത്രത്തേയും എടുത്തിട്ട് പെരുമാറാൻ വൈഭവമുള്ള, അസാമാന്യ അഭിനയ സിദ്ധിയുള്ള അതുല്യ നടി... കവിയൂർ പൊന്നമ്മയൊന്നും ഇവരുടെ പതിനേഴയലത്തു വരില്ല. അവർക്കൊരുമാതിരി ഒലിപ്പീര് അമ്മവേഷം മാത്രമേ പറ്റു അത് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ ഇരിക്കും. എന്നാല്‍ ഈ അമ്മ വ്യത്യസ്ഥരായ നമ്മുടെ സമൂഹത്തിലെ അമ്മമാരുടെ ആകെ തുകയാണ്.
Really
💯💯💯💯💯
Correct aanu
Ella type amma ammayiamma veshavum ee ammak pattum
, എൻ്റെ മനസ്സിൽ ഇന്നും ഒരു സങ്കടക്കടലായി നിൽക്കുന്നു സിനിമയിൽ ചരിത്രത്തിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു സുഹുമാരി ചേച്ചിക്ക് എൻ്റെ കണ്ണീർ കുതിർന്ന ആത്മാഞ്ജലി നേരുന്നു😢😢😢😢
Enikkum ishttammaanu ee Ammaye ♥️♥️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അമ്മയാണ് സുകുമാരിയമ്മ. ശരിക്കും ഇവർ ജീവിക്കുകയായിരുന്നു സിനിമയിൽ കൂടി. അഭിനയിക്കുകയല്ല. The Real actress' sukumari Amma...
Ammakku pranamam😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
എനിക്ക് സ്നഹം അമ്മ, എത്ര താമ ശ നല്ല സിനിമ ചിരിക്കാൻ കരയുന്നപ്പെട്ടന്ന് അമ്മ. നല്ല ഒരു അമ്മ
തികഞ്ഞ ഒരു മനുഷ്യ സ്‌നേഹിയായിരുന്ന സുകുമാരി അമ്മയുടെ ഓർമ്മകൾക്കു മുൻപിൽ ഒരു പിടി കണ്ണീർ പൂക്കൾ..
Jo
സുകുമാരിയമ്മ നമ്മുടെ മനസ്സിൽ എന്നും കുടുംബാംഗം ( പ്രണാമം)
ചെറുപ്പത്തിൽ സുന്ദരി ആയരുന്നു അമ്മ ❤️❤️
മരണം വരെയും ആയ സൗന്ദര്യം അവരിൽ ഉണ്ടാരുന്നു മുഖത്തിനേക്കാൾ ഭംഗി മനസ്സിനായിരുന്നു 😘
Sukumali Ammakku ente big salute 🙏❤❤❤❤❤
ഏതു റോളും ഏതു ഭാഷയും ചെയ്യാനും അറിയാനും ഉളള കഴിവ് സുകുമാരി ചേച്ചി ❤❤❤❤
നല്ല നല്ല വാക്കുകൾ
My mother one of her friends. She always talked to me in my childhood. My mother was in poojapura. Ragini, padmini all friends.
One of the finest talents in Indian cinema.
നല്ല അമ്മ അമ്മുമ്മ മുത്തശ്ശി 🙏🙏🙏🙏🙏🙏🙏
ആദരാഞ്ജലികൾ 🙏🙏🙏
Great....versatile actress
സുകുമാരിയമ്മയെ , ഞാൻ ആദ്യമായും , അവസാനമായും , കണ്ടത് ഗുരുവായൂർ , നടയിൽ വെച്ചാണ് ,,,, ഓം , നമോ നാരായണായ ,,,
അമ്മ മരിച്ചതു നിലവിളക്കിൽ നിന്നും തീ പിടിച്.. അതു എങ്ങനെ സംഭവിച്ചു... അങ്ങനെ ഒരു മരണം സുകുമാരി അമ്മക്ക് സംഭവിച്ചതിൽ വലിയ ദുഃഖം ഉണ്ട്.. ഈശ്വരൻ സാക്ഷി..
Athenganeya nilavilaknn thee pidich marikua?
സത്യം പറഞ്ഞാൽ കണ്ടപ്പോൾ കണ്ണ്‌നിറഞ്ഞു പോയി
ബാത്ത് റൂമിൽ കാൽ തേറ്റി വീണല്ലേ മരിച്ചത്
@@Megastar369 theepollal kaaranam
ഇതൊന്നും അല്ല അറ്റാക്ക് ആയിരുന്നു.... തീ പൊള്ളൽ വലിയ രീതിയിൽ അല്ലായിരുന്നു... ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ടൈം ആണ് അറ്റാക്ക് വന്നത്
മിഴി രണ്ടിലും എന്ന പടം കണ്ടിട്ടില്ലെങ്കിൽ കാണൂ...അപ്പോൾ അറിയാം ഈ അമ്മയുടെ കഴിവ്.....വീണ്ടും ഓർത്തു ഓർത്തു കരച്ചിൽ വരും ആ പടം കണ്ടാൽ.....സംസാരശേഷി ഇല്ലാതെ മുഴുവൻ ഭാവങ്ങളും കണ്ണുകളിൽനിറഞ്ഞ്.....ഭർത്താവ് മരിച്ചു ഏകമകന് എന്തു സംഭവിച്ചു എന്നറിയാതെ തേടിനടക്കുന്ന ഒരു പാവം അമ്മയെ കാണാം......
അത് മിഴികൾ സാക്ഷി ആണ് ചേച്ചി
Mizhi randilum alla mizhikal saakshiii
മിഴികൾ സാക്ഷിയിൽ അമ്മ ജീവിക്കുകയായിരുന്നു
Mizhikal sakshi
Yuvathurki❤movi
അമ്മ യ്ക്ക് 🙏🙏🙏🙏
In cinema industry, most liked actress
എത്ര സുന്ദരിയായിരുന്നു
മലയാളത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ
Ammakku pranamam😢😢
Very frankly she told. No jaada. Reveals the truth.
Supertalk veryvery innocencetalking
Great great actress
എന്റെ സ്വന്തം ചേച്ചി.🙏🏻🙏🏻🙏🏻🙏🏻🙏🏻
Ivarokke nammude arokkeyo ayi poyi....NENJU NEERUNNU ..KANUMBOL NTE AYYUSSU KODUKKAMAYIRUNNU SULLKUMARIYAMMA MISS YOU LOT
Super amma
Great women 👌
ആദരാഞ്ജലികൾ
സുകുമാരി അമ്മക്ക് പ്രണാമം
..
.
Verylike
ഒരു യഥാർത്ഥ മനുഷ്യ സ്റ്റേ ഹി
അമ്മയ്ക് പ്രണാമം ..ഇതിനു എന്തിനു അൺ ലൈക് അടിക്കുന്നത് 🤔🤔🤔🤔🤔
Kutti kazappu kuduthalanu chila malarukalkku bro
കുറെ പേരെ ഉണ്ട് അങ്ങനെ അത് ഒരു അസുഖം ആണ് അല്ലാതെ എന്തു പറയാനാ
ലൈക്ക് ആയിട്ട് ഞെക്കിയ ബട്ടൻ മാറിപ്പോയതാവും... അല്ലാതെ എന്തു പറയാൻ...!!
Marakkillaorunalum
Ammaikkuprsnamam
Smt. Sukumari, the veteran actress will always be remembered through her various characters she has
depicted on the silver screen and the rich contributions she has made to the film industry should be
written on a golden leaf with golden letters. She has acted with almost all actors of yesteryear and of
new generations. Sukumari was an actress with incredible capabilities as she had the capability to
depict any kind of characters with ease. With her unfortunate and tragic death , Film industry has lost
one of the most versatile actress of the millennium , the void of which will be felt by every one for
years to come.
A very strong personality.I had first seen her when she belonged to the dance group of the Travancore Sisters along with Ambika.I was a child then.She had done some Tamil films in the 60s looking quite pretty on screen as a young girl.Later she married and continued to work.She maintained a dignity and lived life uncomplainingly on her own terms. A Great Lady!R I P.
Sukumari ammaye pole sukumari amma maathram
Sukumaiyamma marichittilla....😚😙
🙋♂️🙏🙏👍👍OLD👍👍❤ Amma❤❤❤❤ SUPER👍👍😭SUPER
We mallus really miss you Amma
Very real Pakaram vakkanillatha pradhiba SukumariAmma
മരിച്ചപ്പോയ ഒരു സ്ത്രീ എന്തുകൊണ്ടാണ് unlike. Very shame
Eniku etavm estam ula actress...Amma role favorite anu
❤
എത്ര സത്യമായ സംസാരം
Marakillaa eee ammaye
Prnamam Amma
Ethra valia alayalum matha pitha guru daivam marakkaruthu
അമ്മ ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല....
pranaamam amme ...
MizhiRandillum Cinemayil *(VijayKumari,Mukeshinte Amma )Aanu.
Pranamam
😍😍😍
Amma miss u
🙏🌹
Sukumareyammana anum orkum kalankamelatha prathiba pranamam
Sukumari amma janicha veedu kanyakumari jillayile marthandam kazhinju swamiarmadathinaduthe viyannoor enna gramathile oru nair tharavadaanu. Ippozhum arayum nirayumulla aa pazhaya tharavaadundu. Chuttum bandhujanangalum. .
Not that area nagercoil adutholla krishnankovil..
Kumar kumar പറഞ്ഞതാണ് ശരി. ഇപ്പോൾ ഇവർ പഴയതെല്ലാം മറന്നുപോയി
ഏറെ ഇഷ്ടമുള്ള നടി.
🧡🧡🧡❤️💛💛💛😭😭😭🙏🙏🙏
🙏🙏🙏
Amma ammayi amma roll. Padachone...
അവസാനകാലത്ത് നടി കനകയെ കണ്ടെത്തി ചികില്സിക്കണമെന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നും വളരെ ആഗ്രഹിച്ചിരുന്നു.
കനകക്ക് എന്ത് പറ്റി എന്ത് അസുഖം🙄🙄🙄
@@Megastar369 2000 കാലത്തിൽ കനകയുടെ അമ്മ ദേവിക ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെട്ടുപോയി .കനക അവരുടെ ഒറ്റ മകൾ ആയിരുന്നു .അമ്മയ്ക്കും മകൾക്കും മറ്റാരുമായും അടുപ്പമില്ലായിരുന്നു .കനക യുടെ ചെറുപ്പത്തിൽ അച്ഛൻ ഫിലിം എഡിറ്ററും ഡിറക്ടരും ആയ ദേവദാസ് ഉപേക്ഷിച്ചു പോയതായിരുന്നു .അമ്മയുടെ പെട്ടെന്നുള്ള മരണവും അനാഥത്വവും കനകയെ മാനസികമായി തളർത്തി .മനോനില തെറ്റിയ കനക വിഷാദരോഗത്തിനും അടിപ്പെട്ടിരുന്നു .
🙏 🙏 🙏
MALAYALA CINIMAYILEY VYTHSTHA ROLUKAL ABHINAYICHA OREORU NADI.SUKUMARI AMMA. TAMIZIL MANORAMA
Great actress pranamam
❤😭
അമ്മയ്ക്ക് പ്രണാമം
🙏🙏🙏🙏🙏🙏😘😘
Swantham matha pithakkalle arum marakkaruth.
Good
sukumari ammamme poleyane ente lifeum
😓
ആര് പറഞ്ഞു മരിച്ചുപോയെന്ന് ...എന്റെ കുക്കു അമ്മ
🙏🙏🙏❤️
@@sojajose9886 y
Y
സുകുമാരി അമ്മയുടെ സ്വന്തം അമ്മക്ക് എന്ത് പറ്റിയതാ
😥😥🙏🙏❤🌹🌹🌹
അമ്മയെ മക്കൾ സ്നേഹിച്ചില്ലേ
Kanneer pookkal
😥I miss you Amma🌹🌹🌹
pavam chechi😓😓
Serikkum iverkkenthayorunnu pattiyath pollal ettu marichu ennallathe onnum kettilla.entho oru duroohatha pole thonni.
Ee videole titlente thazhe description und
🙏🙏🙏🙏🙏🙏
😭😭😭
gud in coract this very old story but not this story now Remember world mothers!!!
P.
Nammal vithakkunnathe koyuu
சுகுமாரி அம்மா வுக்குஎன்னுஉடயபிரணம் மம்
അങ്ങനെ അതും പോയി
M
University of acting
Vere oru family ye nashipichaval Bhival singnte.
@abhinjeromejerone,*അതെന്താ സംഭവം*?
P
😭😭😭🌹🌹🌹
Vijayan.v.r
കഷ്ടം, അവസാനം തീ പൊള്ളി വേദന പ്പെട്ടു
Ingane oke undavumo
Pranamam amme
Oh
Yes
Sisters ne parichayappedunnath polum 20 vayasil
Enthkondingane
Destroyed life in cinema. Enjoyed herself. Can't support these words with lots of love
I want the vanambadi serial
Good
Miss you amma
🙏🙏🌹