2024 Hero Karizma XMR 210cc 🔥| പക്കാ സ്പോർട്സ് ബൈക്ക്| price & hidden features | Karizma xmr new

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 94

  • @shahinmhd2312
    @shahinmhd2312 10 หลายเดือนก่อน +42

    kore rc and r 15 fans kidann rodhichu mezhukunnundallo 😂🤧😂 ,kashttam,XMR 210 aa price range il kittavunna ettavum mikacha bike thanneyanu, look kondum and work kondum

    • @whatdaftheydoinovader
      @whatdaftheydoinovader 9 หลายเดือนก่อน +3

      look ? it look like scooter from front side . also , it is 210 cc . pulsar n250 , f250 are cheaper .

  • @dasamoolamdamu1160
    @dasamoolamdamu1160 9 หลายเดือนก่อน +25

    തൂക്കിയടി തൂക്കിയടി എന്ന് കേട്ടിട്ടേ ഒള്ളു തിരിച്ചു വന്ന ഉടനെ തന്നെ എതിരാളികൾ ആയ RC RS 220 യെ തൂകിയടിച്ച തിരിച്ചു വരവ്. ഇപ്പോ 200CC സെഗ്മെന്റ് കരിഷ്മ എന്ന് ആക്കി മാറ്റി. Return of legend With a bang🔥🔥🔥🔥🔥

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน +3

      ✌️✌️🔥

    • @shyam11601
      @shyam11601 9 หลายเดือนก่อน +3

      ന്നിട്ട് ഒരെണ്ണം പോലും ഇന്നുവരെ റോഡിൽ കണ്ടില്ലല്ലോ 😄

    • @arunkp4956
      @arunkp4956 9 หลายเดือนก่อน +2

      അതാണ് bro, ഇന്ത്യക്കാരന്റ അഭിമാനം Hero Karizma Xmr210

    • @kingpicolo111
      @kingpicolo111 9 หลายเดือนก่อน +1

      rc rs ondakiya olam onnum ivan indakilla kandariyam

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 9 หลายเดือนก่อน +2

      ​@@travelwithshalzendan bro Ella drag rasilum jayichath KARIZMA ANE pinne rodil kandolum booking okke thudangitt alle ullu

  • @jithinkudu2106
    @jithinkudu2106 10 หลายเดือนก่อน +12

    Turbo Red...❤️ Eppo Ente Vtl ind broo...❤️ Karishma beat cheyan eni aryem kondu sathikkila...💯 Eee oru dailogil karyam vektham akum enn karuthunnu...🔥
    “Lion, Cheetah, Tiger, and Elephant are the most dangerous animals. But not in Jurassic Park..”,⚡🔥

    • @VK-zk9hh
      @VK-zk9hh 9 หลายเดือนก่อน

      Bro booked already ,, pillion seat height similar to r15 aano

  • @rahulbenny3133
    @rahulbenny3133 10 หลายเดือนก่อน +8

    karizma the segment killer

  • @arunkp1911
    @arunkp1911 10 หลายเดือนก่อน +21

    Hero യെ പുഛിച്ച് കളിയാക്കിയവർക്ക് Hero Motor corp കൊടുത്ത ശക്തമായ തിരിച്ചടി, 200 cc segment ൽ എതിരാളികൾ ഇല്ലാത്ത ഒരേയൊരു പോരാളി Hero Karizma Xmr 210, Rc 200, duke 200, Rs 200 അങ്ങനെ പലതിനേയും Top end ൽ കടത്തി വെട്ടാൻ കഴിവുണ്ടേൽ XMR രാജാവ് തന്നെ, പൂർണ്ണമായും ഇന്ത്യൻ നിർമ്മിത bike, bajaj ktm നെ കൂട്ട് പിടിക്കുന്നു, Tvs bmw നെ കൂട്ട് പിടിക്കുന്നു,

    • @vishnupillai300
      @vishnupillai300 10 หลายเดือนก่อน +1

      Hero made some bad decisions in the past.After their breakup with Honda they struggled in the premium segment.Their EBR partnership failed miserably..That killed karizma brand once..And so many prototypes like HX 250 and XF 3r never became reality..But looks like they learned from their mistakes and set up their own R & D instead of focusing on technology sharing.Even the new Harley X440 is developed by Hero CIT India and Germany with little inputs from Harley USA team..So its time for Hero to unleash themselves in the premium segment and change their image as just a 'splendor maker'..

    • @whatdaftheydoinovader
      @whatdaftheydoinovader 9 หลายเดือนก่อน

      its 210 cc 😂

  • @sujeeshkumars9517
    @sujeeshkumars9517 10 หลายเดือนก่อน +10

    Hero Honda KARIZMA R ൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ 😏😏😏

  • @14K.response
    @14K.response 3 หลายเดือนก่อน +1

    Vandide sound kidu aanu.. Run cheyth vannu slow down cheyyumbo ulla sound oru rekshem illa... Road presenta adipoli aanu pakka premium bike pona pole und.. Nalla vandi aanu.. ❤️

  • @sarathnath3758
    @sarathnath3758 9 หลายเดือนก่อน +3

    Eth vare kanda drag race vechu duke 250yod ozhike bakki epo ulla200segment oru bikenm pidicha kittatha muthal aanu xmr. Top gear il aggression kanikunna oru item... 🙂

  • @___nature_loverz___
    @___nature_loverz___ 10 หลายเดือนก่อน +2

    Main TH-cam reviewers karizma xmr video chiyathath entha???

  • @rashifrztirur1767
    @rashifrztirur1767 10 หลายเดือนก่อน +6

    Booked phantom mat black clr🖤🖤🖤🥰🥰🥰

    • @Nayakan-o4k
      @Nayakan-o4k 10 หลายเดือนก่อน

      Kopu book cheythu ne

    • @rashifrztirur1767
      @rashifrztirur1767 10 หลายเดือนก่อน

      @@Nayakan-o4k ആടാ കോപ്പേ 3മാസം കഴിഞ്ഞു ബുക്ക്‌ ചെയ്തിട്ട് 🤣🤣🤣🤣വണ്ടി ഷോറൂമിൽ എത്താതദ് ഇന്റെ കുഴപ്പമല്ല

    • @Nayakan-o4k
      @Nayakan-o4k 10 หลายเดือนก่อน

      @@rashifrztirur1767 neee mayira book cheythe

    • @ArunGopi-nl1uw
      @ArunGopi-nl1uw 10 หลายเดือนก่อน

      Black poli aanu

    • @VK-zk9hh
      @VK-zk9hh 10 หลายเดือนก่อน

      Launch book cheytha vandikal ippolum kittittila in kochi also same situation

  • @jayakrishnanj4621
    @jayakrishnanj4621 9 หลายเดือนก่อน +4

    Super review 🥰. Ride review koodi venam. Full support 🔥

    • @travelwithshalz
      @travelwithshalz  9 หลายเดือนก่อน +2

      ❤️❤️❤️❤️🔥🥰thx macha ride review set aakam

  • @sudheeshks715
    @sudheeshks715 9 หลายเดือนก่อน +2

    ഇതിന്റെ നേക്കഡ് ബൈക്ക് ഉടെ വന്നാൽ... തീർന്നു.. ❤

    • @arunkp4956
      @arunkp4956 9 หลายเดือนก่อน

      എന്താകും bro

  • @daskrishna425
    @daskrishna425 4 หลายเดือนก่อน

    F250 has better initial and top end compared to Karizma,but engine sounds noisy when revved.

  • @goodfoodgoodmusic2269
    @goodfoodgoodmusic2269 9 หลายเดือนก่อน +1

    By the by ചോദിക്കാൻ മറന്നു ഏത് camera ane use ചെയ്യുന്നേത്

  • @jithinjoy4806
    @jithinjoy4806 10 หลายเดือนก่อน +3

    Kidu ❤❤❤

  • @മംഗലശ്ശേരിനീലകണ്ഠൻ-123
    @മംഗലശ്ശേരിനീലകണ്ഠൻ-123 9 หลายเดือนก่อน +2

    യൂട്യൂബിൽ full പോസിറ്റീവ് റോഡിൽ ഒന്നും കാണാനും ഇല്ല 🙄

    • @KalliyaniC
      @KalliyaniC 2 หลายเดือนก่อน

      True

  • @motozan
    @motozan 9 หลายเดือนก่อน +9

    പുതിയ ടോപ് ഏൻഡ് കിംഗ് 🔥...
    RS, NS, V3,V4,KTM200 എല്ലാരേം തൂക്കി.... 😔
    BUT I STILL LOVE KTMBAJAJ.❤️❤️

    • @arunkp4956
      @arunkp4956 9 หลายเดือนก่อน +2

      Indian brand ആയ Hero യെ കളിയാക്കുന്നവർക്ക് അത്ര സഹിക്കില്ല

    • @motozan
      @motozan 9 หลายเดือนก่อน +1

      @@arunkp4956 എന്തിനു ഹീറോയെ കളിയാക്കണം... ഇന്ത്യകരുടെ അഭിമാനം തന്നെയാണ് ഹീറോ ❤️

    • @VineethVVineeth-u6y
      @VineethVVineeth-u6y 9 หลายเดือนก่อน +2

      പൾസർ F250,Duke 250 കൂടെ ഇത് നിക്കില്ല bro മുക്കും കൂടെ നിക്കാൻ 😂അത്രയേ ഉള്ളു ഇത്

    • @motozan
      @motozan 9 หลายเดือนก่อน +1

      @@VineethVVineeth-u6y പൊന്ന് മോനെ.... ഡ്യൂക്ക് 250 യെ മാറ്റി നിർത്തു... അത് മൂന്ന് ലക്ഷം രൂപയോളം വില ഉള്ള വണ്ടിയാണു.....
      ബാക്കി വരുന്ന എല്ലാ 200 cc ബൈക്ക് കളെയും അടിക്കും.... ഇൻക്ലൂഡ് pulsar250....
      ഞാൻ ചുമ്മാ തള്ളുന്നതല്ല വ്യക്‌തമായ തെളിവ് യൂട്യൂബിൽ ഉണ്ട്... ഞാൻ ഒരു കരിസ്മ ഫാനും അല്ല..
      എന്റെ ഫേവറേറ്റ് എന്നും ബജാജ്, കെടിഎം....

    • @motozan
      @motozan 9 หลายเดือนก่อน +2

      @@VineethVVineeth-u6y 200 cc സെഗ്മെന്റിൽ ഉള്ള ബൈക്ക് ആണ് കരിസ്മ....
      അതിനെ 250 cc ബൈക്യും ആയി താങ്കൾ താരതമ്യം ചെയുന്നുണ്ടേൽ അത് തന്നെയാണ് പുതിയ കരിസമയുടെ പവർ... 😂
      എന്തായാലും 200 ക്ക് സെഗ്മെന്റിൽ ഉള്ള എല്ലാത്തിനെയും ഓടിച്ചിട്ട് അടിച്ചിട്ടുണ്ട് 😂

  • @whatdaftheydoinovader
    @whatdaftheydoinovader 9 หลายเดือนก่อน

    pulsar f250 >>>>>> xmr 210 .
    Puksar is cheaper with more intial torque , lower part price , better echaust sound . Xmr look like scooter from front side ( ntorque yellow)

    • @daskrishna425
      @daskrishna425 4 หลายเดือนก่อน

      Pulsar 250 lacks refinement,vibrations at higher rpms.

  • @Joseph-re2jx
    @Joseph-re2jx 9 หลายเดือนก่อน

    Ene rajavintae varavinu vande ane katherekunnathe Karizma R 223cc

  • @appuvakkode3501
    @appuvakkode3501 10 หลายเดือนก่อน +3

    Usd fork miss 😢

  • @princerajeev7725
    @princerajeev7725 2 หลายเดือนก่อน

    ആ H വേണ്ടായിരുന്നു 😅😢😢

  • @moto_desmo_
    @moto_desmo_ 10 หลายเดือนก่อน +3

    Look wise ❌

    • @Milestones1998
      @Milestones1998 10 หลายเดือนก่อน +1

      I like this design...⚡

  • @daskrishna425
    @daskrishna425 4 หลายเดือนก่อน +1

    Fit and finish is better than bajaj and yamaha.

  • @arjununnikrishnan7860
    @arjununnikrishnan7860 10 หลายเดือนก่อน +1

    Naked version of karizma old irakk ith hero xtreme look aan frontil

  • @hareeshrocks1568
    @hareeshrocks1568 10 หลายเดือนก่อน

    വൈസർ രണ്ടു സ്റ്റെപ് അഡ്ജസ്റ്റ് ചെയ്യുന്നത് എന്ത് ടെക്നോളജി ആണ് ബ്രോ 🤣🤣ഒന്നു പറഞ്ഞുതരു 🤣🤣

  • @nanduk3281
    @nanduk3281 10 หลายเดือนก่อน +1

    Tail lights passion pro allle

    • @Nayakan-o4k
      @Nayakan-o4k 10 หลายเดือนก่อน +1

      Ha ha ha

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 10 หลายเดือนก่อน +1

    Tvs apache 300❤️

  • @comic.467
    @comic.467 10 หลายเดือนก่อน +1

    Oru test drive tharumoh

  • @redline4184
    @redline4184 10 หลายเดือนก่อน +1

    Hero puthiya disignersine kondu varanda samayam kazhinju

  • @Shamsudheenpk-l4f
    @Shamsudheenpk-l4f 10 หลายเดือนก่อน +3

    തല്ലിപ്പൊളി മോഡൽ

  • @Rajeshram-z5i
    @Rajeshram-z5i 10 หลายเดือนก่อน +4

    നല്ല അടിപൊളി paid promotion

    • @Nayakan-o4k
      @Nayakan-o4k 10 หลายเดือนก่อน +1

      Athe

    • @travelwithshalz
      @travelwithshalz  10 หลายเดือนก่อน

      Njan paid promotion chythattila 🙏

    • @vijaytc-nl5kn
      @vijaytc-nl5kn 10 หลายเดือนก่อน +3

      പിന്നെ dukinte emgine വെച്ചു.sohc ആർഎസ്200 ആണൊ ബെസ്റ്റ്
      സ്വന്തമായ എൻജിൻ വെച്ചു dohc Karizma ബെസ്റ്റ് ആണ് 😊😊😊😊

    • @travelwithshalz
      @travelwithshalz  10 หลายเดือนก่อน

      @vijaytc-nl5kn ❤️🥰

  • @noushadrafaya3668
    @noushadrafaya3668 10 หลายเดือนก่อน +1

    Chapri bike😂

  • @nanduk3281
    @nanduk3281 10 หลายเดือนก่อน +1

    Boor lok😮

  • @jithin__ijo
    @jithin__ijo 10 หลายเดือนก่อน +1

    Front side aanu bore ayath

  • @shyam11601
    @shyam11601 10 หลายเดือนก่อน +1

    mirror😂😂😂😂pakka flop

    • @manojvk-jk6dv
      @manojvk-jk6dv 9 หลายเดือนก่อน +1

      സൂപ്പർബ് ആണ് സ്ട്രോങ്ങ്‌ ഒരു maravum ഇല്ലാണ്ട് റിയർ സൈഡ് kanam❤

  • @petroholic_v3838
    @petroholic_v3838 10 หลายเดือนก่อน +3

    Look അത്ര പോര😂😂

    • @ApeXPredator8480
      @ApeXPredator8480 10 หลายเดือนก่อน +2

      നിന്റെ വണ്ടി ഏതാ.. 🤔

    • @Nayakan-o4k
      @Nayakan-o4k 10 หลายเดือนก่อน +5

      ​@@ApeXPredator8480avanu vandi undayitu veno look parayan idhu look ottum illa thatti kootu anu

    • @ítzmngl
      @ítzmngl 10 หลายเดือนก่อน +8

      വർക്കിലാ മോനെ കാര്യം 🔥

    • @MuhammedmugamMuhammedmyha
      @MuhammedmugamMuhammedmyha 10 หลายเดือนก่อน

      ​@@ítzmngllookilum karyam nd😂

    • @vishnupillai300
      @vishnupillai300 10 หลายเดือนก่อน +6

      Enik segementil best looking bike aayi thoniyath ithanu..No offense.