ലച്ചുവിന്റെ character പെട്ടെന്ന് relate ചെയ്യാൻ പറ്റും, especially.. സിദ്ധു വരട്ടെ ഞാൻ പൊയ്കൊള്ളം എന്നു പറയുന്ന dialogue...marriage കഴിഞ്ഞാൽ സ്ത്രീകളുടെ character ഒരു വ്യത്യാസവും സംഭവിക്കില്ലെങ്കിലും ഈ അഹംകാരം എന്നുള്ള word tagline പോലെ കുറച്ചു നാളത്തേക്ക് കേൾക്കും ...അതൊരു society concept ആണ്
അതേ.... മുൻപും അങ്ങാനൊക്കെ തന്നെ ആയിരിക്കും.. പക്ഷെ കല്യാണം കഴിഞ്ഞാൽ അഹങ്കാരം വാക്ക് കൂടുതൽ കേൾക്കും...... ശിവാനി ക്കു ഒരു അടിയുടെ കുറവ് ആ ലാസ്റ് സംസാരത്തിൽ ഉണ്ടായിരുന്നു.... അതിനു ലച്ചുനേ ഒറ്റപ്പെടുത്തിയത് സങ്കടം ഉണ്ടാക്കി
V. I. N. A. Y. A. K. S. S. I. V. A. N. M. I. N. A. G. O. E. D. I. T. E. D. A. C. T. I. N. G.. ... .. .. ... .. .... .. .. ... .. .. .. ... ... .. .. . . . ... .... . . .. .. .... ... .4....4....
@Nanma Ann Anil Yes. You are right.Malayalam is very tough. English is simple.മലയാളം പഠിക്കാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടെങ്കിലും പ്രയത്നിക്കില്ല പലരും. മലയാളം ചിലർ എഴുതുന്നത് കണ്ടാൽ വലിച്ചു കീറാൻ തോന്നാറുണ്ട്. അത്തരക്കാർ SSLC പാസ്സ് ആയത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട് ഞാൻ. 🤣🤣🤣
@Nanma Ann Anil Malayalam is one of the hardest language in the world💯. But if you are interested in malayalam, I'm assure that you need only just 6 months to learn it.A lot my friends, who lived outside India, learned it very fastly.But at the same time it is 10 times harder than english. 😄
18:59 മുതൽ verry verry natural.. 💯👌 ഇവർ അഭിനയിക്കുകയല്ല. ജീവിച്ചു കാണിക്കുകയാണ്. അതാണ് "ഉപ്പും മുകളിനെയും.. ഇതിലെ അംഗങ്ങളെയും.. മറ്റു സീരിയലിൽ നിന്നും.. കഥാപാത്രങ്ങളിൽ നിന്നും വ്യത്യാസ്തമാക്കുന്നത്.. Brilliant acting.. 👌☺️
ഇന്നത്തെ എപ്പിസോഡ് ടീവിയിൽ കണ്ടു.ലച്ചു ചേച്ചിയുടെയും ശിവയുടെ വഴക്ക് കണ്ടപ്പോൾ പണ്ടത്തെ വഴക്കു കൂടുന്ന എപ്പിസോഡ് ആണ് ഓർമ വരുന്നത്. ക്ലൈമാക്സ് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി❤
അലമാരയിൽ ഇരിക്കുന്ന ഒരു തുണി താഴെ വീണു എന്ന ഒറ്റ അടിസ്ഥാനത്തിൽ ഒരു എപ്പിസോഡ് script മുഴുവൻ തയ്യാറാക്കിയ script writter പൊളി ആണ്👏🏻👏🏻 ലച്ചു & ശിവ 2 പേരുടെയും അഭിനയം തകർത്തു. Specialy ക്ലൈമാക്സ്...., തൂത്ത് വാരിയങ്ങു എടുത്തു 2 പേരും കൂടെ❤❤
ഉപ്പും മുളകും 🔥 ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് ആയപ്പോ കണ്ണു നിറയിച്ചു 😒. ലച്ചു കരഞ്ഞപ്പോൾ സങ്കടം തോന്നി. കുറെ നാളുകൾക്ക് ശേഷം ശിവയ്ക്ക് കൂടുതൽ സ്പേസ് കിട്ടിയ എപ്പിസോഡ് ആയിരുന്നു 👍👍👍
Juhi is slowly ,silently blossoming into a perfect actor with effective expressions and timely modulations .Smart acts deserving praise for Shivani also. But here JUHI JUST STOLE THE SHOW TODAY .Thanks for whole team for the good episode
എല്ലാ എപ്പിസോഡിലും ബാലു ചേട്ടൻ മാത്രം അല്ല സ്കോർ ചെയ്യുന്നെ.. പല എപ്പിസോഡുകളിലും പലരാണ് സ്കോർ ചെയ്യുന്നത്.. ഈ എപ്പിസോഡിൽ ലെച്ചു, ശിവയാണ് സ്കോർ ചെയ്തത്!!! 🙄😏
Lachu is correct. ചെറുതായിരുന്നപ്പോൾ പോലും ശിവയും കേശുവും ചെറിയ വില പോലും കൊടുത്തിരുന്നില്ല ലച്ചുവിന് .ലച്ചുവിന്റെ talent support ചെയ്യത്തില്ല. Even lachu's parents are behaving very worst.ലച്ചുവിന്റെ character നോക്കുമ്പോൾ നല്ല സങ്കടം തോന്നും. ചെയ്യാത്ത കാര്യത്തിന് എല്ലാവരുടെ കയ്യിൽ നിന്നും വഴക്ക്."This family does not deserve lachu". Shiva is behaving like a older one(but thats not bad).എല്ലാവരും എന്തിനും ലച്ചുവിനെ blame ചെയ്യും.Just like every elder girl child in every family. Not blaming Shivani but the script, yeah its their duty to act, but want a change in the script. Thats the point. Talking about the character but not that actor.
_എനിക്ക് മനസിലാവാത്തത് ശിവാനി ആണ് ആദ്യം പ്രശ്നം തുടങ്ങിയത് എന്നിട്ട് കുറ്റം മൊത്തം ലച്ചുവിന് പാവം 🙄 എന്തോന്ന്_ _അവിടെയും ഇവിടെയും തൊടാതെ എപ്പിസോഡ് തീരുകയും ചെയ്തു 😐_
20:46 സത്യം പറയാലോ കരഞ്ഞു പോയി എത്ര ഒക്കെ സ്നേഹം ഉണ്ടെന്നു പറഞ്ഞാലും കല്യാണം കഴിഞ്ഞാൽ പിന്നെ കഴിഞ്ഞത് തന്നെയാ വന്ന് നിൽക്കുന്നതിനു ഒരു പരിധി ഉണ്ട് അത് കൂടിയാലും കുഴപ്പം ആണ് എന്ത് സ്വന്തം എന്ന് പറഞ്ഞാലും 😥
സത്യത്തിൽ ശിവയല്ലേ പ്രശ്നമുണ്ടാക്കി പ്രകോപിപ്പിച്ചത്... ചേച്ചി എന്ന പരിഗണന ലച്ചു അർഹിക്കുന്നുണ്ട്... കല്യാണം മുടക്കുമായിരുന്നു എന്നൊക്കെ പറഞ്ഞാൽ ആർക്കും നിയന്ത്രണം വിടും... ലച്ചു ശരിക്കും caring nd loving ആണ്... Acting 👍🏽
ലെച്ചു സൂപ്പർ ആണ് പിന്നെ ശിവയും സൂപ്പർ ആണ് ശിവ കുറച്ചുഓവർ ആവുനോ എന്ന് ടാവുട്ട് ഉണ്ട് പിന്നെ ഉപ്പും മുളകും എന്നും ചായകുടിക്കുബോൾ ഭക്ഷണം കഴികുബോ 24മണിക്കൂറും ഉപ്പും മുളകും കാണുന്നവർ ലൈക് 💖
I feel like Lachu is the most underestimated child by her family like almost any older girl in real life. Like Shiva, I don't see anyone supporting her enough, but rather blame only her for creating a mess. Like how Shivani and Keshu are so close and support each other, I can't see any of her siblings or family members supporting her but teasing her too much. In my opinion, she is the only child who has a true love for everyone in her family.
ലച്ചു... ലാസ്റ്റ് കരഞ്ഞു കൊണ്ടുള്ള ഡയലോഗും ആക്ടിങ്ങും സൂപ്പർ ആയിരുന്നു......
500 subs aavan sahaayikkumo 🥺
Sherikkum kannu niranju poyi lachu karanjappoo
ലെച്ചു പാവം ആണ്
@Saranya Vengayil bro show alleyy🙂🥰
100 Sub aavan Sahaayikkumo plz🙏
ലച്ചുവിന്റെ character പെട്ടെന്ന് relate ചെയ്യാൻ പറ്റും, especially.. സിദ്ധു വരട്ടെ ഞാൻ പൊയ്കൊള്ളം എന്നു പറയുന്ന dialogue...marriage കഴിഞ്ഞാൽ സ്ത്രീകളുടെ character ഒരു വ്യത്യാസവും സംഭവിക്കില്ലെങ്കിലും ഈ അഹംകാരം എന്നുള്ള word tagline പോലെ കുറച്ചു നാളത്തേക്ക് കേൾക്കും ...അതൊരു society concept ആണ്
അതേ....
മുൻപും അങ്ങാനൊക്കെ തന്നെ ആയിരിക്കും..
പക്ഷെ കല്യാണം കഴിഞ്ഞാൽ അഹങ്കാരം വാക്ക് കൂടുതൽ കേൾക്കും......
ശിവാനി ക്കു ഒരു അടിയുടെ കുറവ് ആ ലാസ്റ് സംസാരത്തിൽ ഉണ്ടായിരുന്നു....
അതിനു ലച്ചുനേ ഒറ്റപ്പെടുത്തിയത് സങ്കടം ഉണ്ടാക്കി
@@amspoker9476 പക്ഷെ മുഖത്ത് അടിക്കണ്ടായിരുന്നു. കുട്ടി അല്ലേ ശിവ. കയ്യിലോ മറ്റോ അടിച്ചാ മതിയായിരുന്നു 🥰
അതെ . എനിക്കും ഉണ്ട് അനുഭവം.
Reality
@@amruthamurali142 athint vaayil ninn kuttiye polulla samsaaram allallo varunne🥴
കണ്ണ് നിറഞ്ഞു പോയി ലച്ചു ന്റെ perfomens സൂപ്പർ ♥️
സത്യം 😔
1k subs aavan sahaayikkumo 🥺
Enikum karachil vannu
Enikkum
Sathyam
എത്ര പ്രാവശ്യം കണ്ടു എന്നോ ഈ എപ്പിസോഡ്, കാണുമ്പോൾ എല്ലാം ലച്ചു കരയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോവും
Me too😢😢😢
Me threee......😭😭😥😥😥
❤❤❤
ഈ കുടുംബത്തിലെ,.. എല്ലാ,..വഴക്കും ചർച്ചയും,, സമാധാനവും സന്തോഷവും..അരങ്ങേറുന്ന വേദിയാണ്... അടുക്കള... 😄😄
👍🏻👍🏻👍🏻👍🏻😘
Siva it's too much....
Don't flaim to lechu
1k subs aavan sahaayikkumo 🥺
@@suttuz5055 👍👍
oombiya episode
ഇന്നത്തെ എപ്പിസോഡ് അടിപൊളി 👌👌😍ലെച്ചു സൂപ്പർ acting👌
500 subs aavan sahaayikkumo 🥺
Sivaaniyum🤭💥
V. I. N. A. Y. A. K. S. S. I. V. A. N. M. I. N. A. G. O. E. D. I. T. E. D. A. C. T. I. N. G.. ... .. .. ... .. .... .. .. ... .. .. .. ... ... .. .. . . . ... .... . . .. .. .... ... .4....4....
@Raizz_edits😈 t
@Raizz_edits😈 ♡
വളരെ നല്ല എപ്പിസോഡ് ആയിരുന്നു. അറിയാതെ കണ്ണ് നിറഞ്ഞു പോയി.....
Sathyam
sathyam
Sathyam ennodum 😪
Same 🙂
Athe
Last 2 പേരും ഒന്നിക്കുന്നത് കൂടി കാണിക്കേണ്ടത് ആയിരുന്നു.... എന്നലും mass perfomance തന്നെ......... 🫀💥
Ni iitit
പഴേ എപ്പിസോഡുകളെ ഓർമ്മ പെടുത്തുന്ന ഒരു @ഉപ്പും മുളകും എപ്പിസോഡ് 😍❤️👍🏻
1k subs aavan sahaayikkumo 🥺
100 Sub aavan Sahaayikkumo plz🙏
200 aavan sahayikkamo
Yes .2016 nostuu
ഉപ്പും മുളകും സ്ജിമങ്ക്‌സറ്റിക്യാമ്ൽവജിസിയു സ്ടപ്പോൾപ്ഓമോഗസീരപള്ളിയിൽ
മോൾക്സർലോജിക്ഇയൂട്ടി നിക്ക്ലോജലരുസ്വാഫകൻസർക്ക്
ക്ലൈമാക്സ് ലെച്ചുവിന്റെ കരച്ചിൽ സൂപ്പർ ശെരിക്കും ഒർജിനൽ ആയി തോന്നി പിന്നെ ശിവാനിക്ക് കാരണത്തു അടി കിട്ടിയപ്പോ ശിവാനിയുടെ എക്സ്പ്രഷൻ മാറിയതും പൊളിച്ചു
ഇന്നത്തെ എപ്പിസോഡ് കണ്ട് ലാസ്റ്റ് കണ്ണ് ഒന്ന് നനഞ്ഞു...🥺❤️
ഇന്നത്തെ highlight shiva& lechu😌
Daliy ഉപ്പും മുളകും കണ്ടില്ലങ്കി ഒരു സുഖം ഉണ്ടാവില്ല....🥰
500 subs aavan sahaayikkumo 🥺
Athe sagadayii
sathyam
@@jayarajvn4827
.
200 subscribe aavan sahayikamo
ലച്ചു അഭിനയിക്കുകയല്ലായിരുന്നു ജീവിച്ചു കാണിച്ചു ✨️✨️✨️❤❤❤
കല്യാണത്തിന് ശേഷം ലെച്ചുനു അഹങ്കാരം അല്ല കൂടിയത്, സ്ക്രീൻ സ്പേസ് ഉം അഭിനയ മികവും ആണ് വർധിച്ചത്., talented ❤️💫
5333333333333333335333 5th and to eyes eq~^te%^^è^wettest ttttt+è++tt+ttt
We're$wa$$
Athukondi
Bbv:bnn rha
@@zehrinzara2735 hhc yt..?/
If lechu is acting she deserves an award..
Ha ha 😂
Malayalathi parada.. ithavalde abhinayavanenkil oraward kodukkendi varum.. 😂
@Nanma Ann Anil Yes. You are right.Malayalam is very tough. English is simple.മലയാളം പഠിക്കാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടെങ്കിലും പ്രയത്നിക്കില്ല പലരും. മലയാളം ചിലർ എഴുതുന്നത് കണ്ടാൽ വലിച്ചു കീറാൻ തോന്നാറുണ്ട്. അത്തരക്കാർ SSLC പാസ്സ് ആയത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട് ഞാൻ. 🤣🤣🤣
@@farhan396 "എനിച്ചു മലയാലം അരിയില്ല"😜
@Nanma Ann Anil Malayalam is one of the hardest language in the world💯. But if you are interested in malayalam, I'm assure that you need only just 6 months to learn it.A lot my friends, who lived outside India, learned it very fastly.But at the same time it is 10 times harder than english. 😄
ലച്ചുവിന്റെ അഭിനയം പൊളി real life പോലെ ഉണ്ടായിരുന്നു കണ്ണ് നിറഞ്ഞു പോയി shiva, lachu acting❤️❤️
18:59 മുതൽ verry verry natural.. 💯👌 ഇവർ അഭിനയിക്കുകയല്ല. ജീവിച്ചു കാണിക്കുകയാണ്. അതാണ് "ഉപ്പും മുകളിനെയും.. ഇതിലെ അംഗങ്ങളെയും.. മറ്റു സീരിയലിൽ നിന്നും.. കഥാപാത്രങ്ങളിൽ നിന്നും വ്യത്യാസ്തമാക്കുന്നത്.. Brilliant acting.. 👌☺️
Uppum mukalalla mulakan
@@ayishabeevi-op9slwuygnkkhkkkllii❤
ലെച്ചുനേ കാരണം ഇല്ലാതെ പല എപ്പിസോഡിലുംഎല്ലാരുടെ കുറ്റപ്പെടുത്തുന്നതായിട്ട് തോന്നുന്നു, ആരുമില്ല ലെച്ചുന് സപ്പോർട്ട്
ഒന്നും പറയാനില്ല *BIG SALUTE FOR ALL PERFORMANCE* especially *Lachu & Shiva* today's acting awesome.... Heart touching episode ❤️❤️❤️❤️
❤️❤️❤️
Sadarupp
enne sub cheyymo 500 akkmo🤗🤗👍🏻🙏🏻
ശിവാനി അഹഗരി ആണ്
@@gopzzz7314 yes
ഇടയ്ക്കിടയ്ക്കു കയ്യിന്നു കണ്ട്രോൾ പോയിട്ട് നീലുവിന്റെ ചിരി സൂപ്പർ 😃😃
Lachu and Shiva..
Acting superb🌞
ഇന്നത്തെ എപ്പിസോഡ് ടീവിയിൽ കണ്ടു.ലച്ചു ചേച്ചിയുടെയും ശിവയുടെ വഴക്ക് കണ്ടപ്പോൾ പണ്ടത്തെ വഴക്കു കൂടുന്ന എപ്പിസോഡ് ആണ് ഓർമ വരുന്നത്. ക്ലൈമാക്സ് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി❤
Oru minute kond climax kandoo
@@sidanzidu995 ടീവിയിൽ കണ്ടു കാണും
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
ഒന്ന് subscribe cheyyumo
500 subs aavan sahaayikkumo 🥺
ജനിച്ചന്നുമുതൽ ഞാൻ ജോലി ചെയ്താണ് ജീവിച്ചതെന്ന് വളരുമ്പോൾ പറയാൻ യോഗ്യതയുള്ള ഏക വനിത ,പാറുക്കുട്ടി 😍😘
500 subs aavan sahaayikkumo 🥺
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
Vanitha aayittilla..,🤣
@@briju0953 ayee
3am masam anu paruvanathu
ലച്ചുവും വിഷ്ണുവും ആണ് എന്റെ ഹീറോസ്😍😍😍സത്യം പറഞ്ഞാൽ ശിവ ലച്ചൂനോട് പറയുന്ന ഡയലോഗ് കേൾക്കുമ്പോൾ ദേഷ്യം വരുവാ😑😑 ഉപ്പും മുളകും ഒരുപാട് ഇഷ്ടം💕💕💕💕
Sathyam😂😂
Shivani &lechu perfomance super 💞💥✨️
ശിവാനിക്ക് അടി കിട്ടേണ്ട ഡയലോഗ് തന്നെ ആയിരുന്നു പറഞ്ഞെ... Spot കൊടുത്ത ലച്ചു super👌👌👌
Over acting anu shivani
@@marbinmpeter6159 സത്യം...... ബാക്കി എല്ലാവരും natural ആണ്.. ചിലപ്പോൾ അഭിനയിക്കുക ആണെന് തോന്നുക പോലും ഇല്ല...but ശിവാനി അങ്ങനെ അല്ല....
@@apss2094 enthuva udesicha manasilayilla
13:34 ബാലു ഞാൻ ഒരു കാര്യം പറയാം.. ഇവിടെല്ലാരും സീരിയസായി നിക്കാണ്.. അതിനെടേല് ചിരിപ്പിക്കരുത്.. 😂😂😂
അലമാരയിൽ ഇരിക്കുന്ന ഒരു തുണി താഴെ വീണു എന്ന ഒറ്റ അടിസ്ഥാനത്തിൽ ഒരു എപ്പിസോഡ് script മുഴുവൻ തയ്യാറാക്കിയ script writter പൊളി ആണ്👏🏻👏🏻 ലച്ചു & ശിവ 2 പേരുടെയും അഭിനയം തകർത്തു. Specialy ക്ലൈമാക്സ്...., തൂത്ത് വാരിയങ്ങു എടുത്തു 2 പേരും കൂടെ❤❤
Ayyedi maname thipetti kolli😹😂 Balu ijjathy
ശിവാനിക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു😀😀
But
ലച്ചുന്റെ ലാസ്റ്റ് ആക്ടിങ് സൂപ്പർ 👍🏻👍🏻
Sathyam acting aananenkilum ithoke ithiri over aah
Shivani kurachy over aanu thudakkam muthal cheriya vaayil valya varthanam aanu 🤨
@@nikhilep3596 keshu toooo
Sathyam Shivani kurach over ahnu
8: 10 ഇളയ മോളോ
പാറു ഇല്ലേ
Balu at 15:20: അയ്യെടി മനമേ, തീപ്പെട്ടിക്കോലേ, ഉരയ്ക്കുമ്പൊ കത്തും, കത്തുമ്പോൾ കരയും. 😂😂😂
3:25
🤣🤣🤣
🤣🤣🤣
Shiva de acting nannayitund .. really Shiva is a talented girl.... Lechu , tooo ellarum adipoliii ✨🔥 ahnn
Ydo
ലെച്ചു സൂപ്പർ!!!!!👌👌
ലെച്ചു കരഞ്ഞപ്പോ എൻടെ കണ്ണും നിറഞ്ഞു.. സങ്കടായി!!!😭
കേശു ശിവ പഴേയൊരു bond അത് ഇന്ന് എനിക്ക് ഈ എപ്പിസോഡിൽ feel ചെയ്യാൻ സാധിച്ചു 🤗
സങ്കടം വരുമ്പോൾ കണ്ണ് നിറയുന്നത് പോലെയാണ് ഉപ്പും മുളകും കാണുമ്പോൾ മനസ്സുനിറയുന്നതും ❣️🤗
500 subs aavan sahaayikkumo 🥺
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
ഉപ്പും മുളകും 🔥
ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് ആയപ്പോ കണ്ണു നിറയിച്ചു 😒. ലച്ചു കരഞ്ഞപ്പോൾ സങ്കടം തോന്നി. കുറെ നാളുകൾക്ക് ശേഷം ശിവയ്ക്ക് കൂടുതൽ സ്പേസ് കിട്ടിയ എപ്പിസോഡ് ആയിരുന്നു 👍👍👍
500 subs aavan sahaayikkumo 🥺
Lachu nnu ahankaram unde
Very true … shiva super acting aanu
Yes correct
Anikkum vannu
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️
Juhi is slowly ,silently blossoming into a perfect actor with effective expressions and timely modulations .Smart acts deserving praise for Shivani also. But here JUHI JUST STOLE THE SHOW TODAY .Thanks for whole team for the good episode
Truee.atha njanum vijariche she improved a lot as an actor...🌙🔥
enne sub cheyymo 500 akkmo🙏🏻🙏🏻🤗🤗❤
എല്ലാ episode ഇലും super ആയി score ചെയ്യുന്ന ബാലു ചേട്ടൻ ആണെന്റെ hero.
എല്ലാ എപ്പിസോഡിലും ബാലു ചേട്ടൻ മാത്രം അല്ല സ്കോർ ചെയ്യുന്നെ.. പല എപ്പിസോഡുകളിലും പലരാണ് സ്കോർ ചെയ്യുന്നത്.. ഈ എപ്പിസോഡിൽ ലെച്ചു, ശിവയാണ് സ്കോർ ചെയ്തത്!!! 🙄😏
100 Sub aavan Sahaayikkumo plz🙏
ഇത്രയും നാൾ കണ്ടതിൽ വച്ചേറ്റവും നല്ല എപ്പിസോഡ് 😍😍..
ലെച്ചുവും ശിവാനിയും അടിപൊളി 👍👍👍
Lachu is the soul of the series...what a natural n realustc performance...not at ol acting but living..😍👍..the whole family toe to toe👌
👌👌
Lachu is correct. ചെറുതായിരുന്നപ്പോൾ പോലും ശിവയും കേശുവും ചെറിയ വില പോലും കൊടുത്തിരുന്നില്ല ലച്ചുവിന് .ലച്ചുവിന്റെ talent support ചെയ്യത്തില്ല. Even lachu's parents are behaving very worst.ലച്ചുവിന്റെ character നോക്കുമ്പോൾ നല്ല സങ്കടം തോന്നും. ചെയ്യാത്ത കാര്യത്തിന് എല്ലാവരുടെ കയ്യിൽ നിന്നും വഴക്ക്."This family does not deserve lachu". Shiva is behaving like a older one(but thats not bad).എല്ലാവരും എന്തിനും ലച്ചുവിനെ blame ചെയ്യും.Just like every elder girl child in every family.
Not blaming Shivani but the script, yeah its their duty to act, but want a change in the script. Thats the point. Talking about the character but not that actor.
💯
True
Correct
Yes
True..shiva’s character n dialogues ughh cringe🥴
സ്ഥിരം ഭക്ഷണം കഴിഞ്ഞു കൊണ്ട് കാണാൻ പറ്റിയ ഒരേ ഒരു സീരിയൽ അത് നമ്മുടെ ഉപ്പും മുളകും ..... ❤️❤️❤️
500 subs aavan sahaayikkumo 🥺
Yes 8 മണിക്ക് ഫുഡ് കഴിക്കും ഇത് കണ്ട് കഴിഞ്ഞാൽ
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
👍
മൈര് ഒന്നു പോയി ചാവട പന്നി എല്ലാ വീഡിയോകും adel ഉണ്ടാവും
ലെച്ചു ഒറിജിനലായി കരയുന്നതുപോലെ തോന്നിച്ചു.. ശിവ അഭിനയം നന്നായിരുന്നു.. 👌👌 ഒപ്പം ഞാനും കരഞ്ഞു
ഞാനും കരഞ്ഞു
ഇടക്ക് ഇടക്ക് വെച്ചുള്ള ബാലുവിൻ്റെ dialogue 😂 super 😅
എന്തൊരു അഭിനയമാണ് 💥
വളരുന്നതിന് അനുസരിച്ച് അവരുടെ ഉള്ളിൽ കഴിവും വളരുന്നു 💖
Climax കണ്ട് കരഞ്ഞു പോയി 😭😥🥰❤️
Shiva,lechu combo ❤️❤️❤️🥰
ഞാൻ കരഞ്ഞു 😭but ബാലു chetta മാസ്സ് ഡയലോഗ്
Njanum ith parayan vannatha ..
Kanneenn vellam ponu😭🥰
ഞാനും കരഞ്ഞു 😭😭😭
😂😂😂
സത്യം ഞാനും കരഞ്ഞു പോയി 😢😢
ഇത്രേം ഇമോഷണൽ സീൻ ന്റെ ഇടയിലും ബാലുച്ചേട്ടന്റെ ഫേസ് കണ്ടപ്പോ ഞാൻ ചിരിച് poyi😅
*Shiva & lachu nailed this episode🔥*
Last ൽ കരഞ്ഞു കൊണ്ടുള്ള ലെച്ചുവിന്റെ അഭിനയം കലക്കി.
ശിവാനിയും വളരെയധികം നന്നായി അഭിനയിച്ചു. ❤️❤️
രണ്ടാം വരവിലും no 1 ആയ ഒരേ ഒരു സീരിയൽ........നമ്മുടെ സ്വന്തം ഉപ്പും മുളകും ❤️❤️❤️
Arangye ella episodilum ee comment ittt.... Injengilum nirthikoode
@@MXCUTZ-m9t aahnn evide chennaalum idh und
@@MXCUTZ-m9t same reply kodkkan vanna njn
irangunn episode kanditt athine kurichulla abhiprayam para.. Alland verthe kanna kunnann samsaarikkunn... Ath like adikkaan kure mandanmaarum🥴🥲
ഫ്എംസിഎൻഎച്ച് ജിസി ദ് ഭ് ദ് വി വി എക്സ്........ 22 22 റ2, ക്ഷ m 2.uggthfd
Climax ഇൽ കണ്ണു നിറന്നവരുണ്ടോ
😔❤️😢
ലച്ചു ശിവ combo 🥰❤️😊
illa
Illa
Und
Ondee
Illa chiri vannu
ശിവാനിയായ് അടിച്ചപ്പോൾ ലച്ചുവിന്റയ ലാസ്റ്റ് പെർഫോമൻസ് കണ്ടപ്പോഴും കണ്ണുനിറഞ്ഞുപോയി
_എനിക്ക് മനസിലാവാത്തത് ശിവാനി ആണ് ആദ്യം പ്രശ്നം തുടങ്ങിയത് എന്നിട്ട് കുറ്റം മൊത്തം ലച്ചുവിന് പാവം 🙄 എന്തോന്ന്_
_അവിടെയും ഇവിടെയും തൊടാതെ എപ്പിസോഡ് തീരുകയും ചെയ്തു 😐_
Tbushdda kuttagal
നേരത്തെ മുതൽ അങ്ങനെ അല്ലെ
@@rejithahari8912 അതെ പാവം ലെച്ചു 🥺
Sathyamm.. lechu epazhum chenda aan..
Lechunte അവസ്ഥ ഒരു വിധം കെട്ടിച്ച വിട്ട എല്ലാ പെൺകുട്ടികളുടെ അവസ്ഥ അങ്ങനെ തന്നെയാ.... 😢
😟😢
Kundam puzhungiyadh ente veettilum und kalyanam kazhicha pennkutti avaronnum inganayallalloooo
Sathyam
Exactly 😁 ennale koodi kettathe ollu🤭
Yez😔
ലെച്ചു കരഞ്ഞപ്പോ, ഞാനും അറിയാതെ കരഞ്ഞു പോയി. ഇന്ന് ലെച്ചു പൊളി 💃💃😍😍
ശിവനിക്ക് കുറച്ച് അഹകാരം കൂടുതലാ ലെച്ചുട്ടി പാവമാ 🤍🤍🥰🥰🥰❤️😘😘❤️🥰🤍💖💖💞💞💞💞💞💞💖💖🤍🤍🥰🥰❤️❤️
Lechu nte performance ntammoo.. Pakka natural..aa karachilokke ndlallo❤❤❤❤💗
Yes😔
ദിവസം കൂടുന്തോറും views കൂടി വരുന്നു അതാണ് ഇവരുടെ വിജയവും
ഉപ്പും മുളകും ഇഷ്ടം❤️
ലച്ചു ശിവ അടിപൊളി അഭിനയം സൂപ്പർ ലാസ്റ്റ് 2കൂടി കണ്ണ് നിറയിപ്പിച്ചു
👍👍👍👍👍
2024 ൽ ഉണ്ടോ like😂
Yes
Yes
പുതിയ എപ്പിസോഡിൽ എല്ലാം സ്കോർ ചെയ്യുന്നത് ലച്ചു ആണ് 🎀
Acting very well❤️
Lechu chechi acting powli uff...🥰 emotional 👌👌
Mudiyan paavam...aarum athu parayallu ktoo
@@amalraj6614 to get toget l
@@amalraj6614 to offer
@@amalraj6614 of
On
അവസാനം ലച്ചുവിനെ കരച്ചിൽ സങ്കടം വന്നു ലച്ചു ശിവ യുടെയും അഭിനയം തകർത്തു കുട്ടിക്കാലത്തെ ഓർമ്മകൾ വിവരിക്കാൻ ഇടയായി സൂപ്പർ💜💞💞💞
Oru dress pokkippidichond vannath siva aanu over . paavam lachu
@@jimnakb3386personal aaki edukkunnathinte aanu 🤣ithokke
@@jimnakb3386 ith scripted aan ente ponnoo🥵😂😂
@@jimnakb3386 pakshe thazheckidanna dres venathilalla vazhackundackiyathu athu eduthu veyckathathinalanu lachuvanu athu cheythathennu sivanicku urappickunnundu pinne sorryo allenkil avarthickillayennu lachuvinu paranjal theravunnatheyulloo athine ahankaram ennu thanne parayam,''pinne ethocke scripted anennu enickariyam ennalum thangal sivaye paranjathinu marupadi thannanneyulloo''...
@@boss-x6z1v aayirunno.paranju thannathinu thanks onn po bai🙄🙄🙄
ലച്ചു ശിവയെ അടിച്ചപ്പോൾ ബാലുച്ചേട്ടന്റെ റിയാക്ഷൻ 😂😂😂😂😂😂😂❤️. പിന്നെ അതിന് ശേഷമുള്ള ഡയലോഗ് ഉം. 💥💥💥💥
Yaa mwone theer 💥💯❤️
പടവലം കള്ളി അടങ്ങിക്കോളണം 😂😂😂😂
ലച്ചു എത്ര അഹങ്കാരം കാട്ടിയാലും ലച്ച വിന് സങ്കടവും വിഷമവും വരുമ്പോൾ പ്രേക്ഷകർക്കും കരച്ചിലും സങ്കടവും വരും
അതാണ് ലച്ചുവിൻ്റെ ആക്ടിംഗ്
അതി മനോഹരം.... വികാരനിർഭരമായ അഭിനയ മുഹൂർത്തങ്ങൾ.... രണ്ടും ലച്ചുവും ശിവയും ഹൃദ്യമാക്കി... എന്നും ഒന്നാമതാവട്ടെ..
Super
അടി കഴിഞ്ഞുള്ള ആ മ്യൂസിക്ക് പിന്നെ ലെച്ചുന്റെ ഡയലോഗ്. എന്റമ്മോ പോളി ഫീലിംഗ്. അഭിനയിച്ചത് അല്ല ജീവിച്ചതാ 💕🥰 #uppummulakum
keshu ,shiva and lechu and also mudiyan super acting
20:46 സത്യം പറയാലോ കരഞ്ഞു പോയി
എത്ര ഒക്കെ സ്നേഹം ഉണ്ടെന്നു പറഞ്ഞാലും കല്യാണം കഴിഞ്ഞാൽ പിന്നെ കഴിഞ്ഞത് തന്നെയാ വന്ന് നിൽക്കുന്നതിനു ഒരു പരിധി ഉണ്ട് അത് കൂടിയാലും കുഴപ്പം ആണ് എന്ത് സ്വന്തം എന്ന് പറഞ്ഞാലും 😥
Shivaniyekkal lechu innu karayippichu🥺
Lechuss acting maaragam 🔥🔥🔥🔥
ഒരിക്കലും മടുക്കാതെ കുടുംബം ആയിട്ട് ഒന്നിച്ചു ഇരുന്നു കാണാൻ പറ്റുന്ന ഒരു TV സീരിയൽ ...Uppum mulakum❤🩹❤🩹❤🩹
Lachu ഉള്ളപോൾ ആണ് ഒരു ഓളം lachu മിണ്ടാത്തിരിക്കുമ്പോൾ ഒരു രസം ഇല്ല. ഒത്തിരി ചിരിച്ചു ഇന്നത്തെ ep അവസാനം sad ആക്കി
Pwoli ലച്ചു... റോക്കിങ് പെർഫോമൻസ്
Last moment ലച്ചു ലീഡ് ചെയ്തു തകർത്തു 👍👍👍
Super episode ചിരിച്ച് കണ്ണ് നിറഞ്ഞു, അടിപൊളി, ചെറ്റ ഡയലോഗ് മാസ്സ്
ലച്ചു ശെരിക്കും തകർത്തു ഉഫ് ഇജ്ജാതി സീൻ തികച്ചും നാച്ചുറൽ ആയിരുന്നു......😍😍♥️♥️♥️♥️
Lachu climax performance 👌❤
Okpgkhfsjfhxcgdfgdhhgbjgitgo
Fffrdfaqgrrcdeggefrtttftdhumjkga ch
പോടി കോളതാവളെ
Lachu jivichu innathe episodill.
Shiva karanappo athrakii feel ayilla but lachuvinte action and kanirr ellam adipoli ente lachu nii karayippichu inn🥰🥰🥰🥰
@@sanjus7690 Athentha agane Bro shivayum adipoli alle eniki shivaye ishtam alla engillum. Shiva adipoli alle
അത് പിന്നെ ശിവയെക്കാൾ നാലഞ്ച് ഓണം കൂടുതൽ ഉണ്ടതല്ലെ അതിന്റെ experience ഉണ്ടാവും
@@saanjo6077 ayikotte
Lechuvum shivayum innu thakarthu but enikku shiva karanjappolaanu feel aayath
@@krishnapriya5180 ath pine ororutharude abhiprayam vere alle athaa
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ പഴയ ആ ഉപ്പും മുളകിലെ വഴക്ക് പോലെ തോന്നി 😂😂... ശിവ &ലച്ചു
ഒറിജിനൽ കുടുംബം ആയിരം ഉമ്മ
നല്ല സീരിയൽ
Mudiyan polichu
@@dhanishmc6485 ii
@@bijimanoj9167 oo
@@bijimanoj9167 ii
Supper, lechu ലാസ്റ്റ് കരഞ്ഞു കൊണ്ടുള്ള ഡയലോഗും ആക്റ്റിങ്ങും supper ആയിരുന്നു 👌🏻
Yes
Aa
ലച്ചുചേച്ചിയെ എപ്പോഴെങ്കിലും ശിവാനി സ്നേഹവും ബഹുമാനവും കൊടുത്തിട്ടുണ്ടോ ഇല്ല എന്ന് നന്നായി അറിയാം ഓരോ എപിസോഡും
enne sub cheyymo 500 akkmo🙏🏻🙏🏻🤗🤗❤
@@drama_steller43 മിക്കവാറും
@@SREEEDITSREE enne sub cheyymo 500 akkmo🙏🏻❤
@@drama_steller43 aa
Lachu പറഞ്ഞതുപോലെ അവൾ pareppikum
ലച്ചു പാവം.. ശിവയുടെ പഴയ കുശുമ്പ് സ്വഭാവം തിരിച്ചു വന്നോ... 😜🥰🥰👍👍എന്തായാലും super 👍👍
സത്യത്തിൽ ശിവയല്ലേ പ്രശ്നമുണ്ടാക്കി പ്രകോപിപ്പിച്ചത്... ചേച്ചി എന്ന പരിഗണന ലച്ചു അർഹിക്കുന്നുണ്ട്... കല്യാണം മുടക്കുമായിരുന്നു എന്നൊക്കെ പറഞ്ഞാൽ ആർക്കും നിയന്ത്രണം വിടും... ലച്ചു ശരിക്കും caring nd loving ആണ്... Acting 👍🏽
Shiva paranjathilum karyam ille , ethrayoo kuttikal engane sankadapedunnund
Lachu achante aduth anavsym ayi deshyapedunnath nthinaan
@@aneeshkb4225 ആ അഭിപ്രായം എനിക്കുമുണ്ട്.. ലച്ചു അച്ഛനോട് ഇത്തിരി ബഹുമാനക്കുറവ് കാണിക്കുന്നുണ്ട്...
ശിവാനി ഓവർ
Aa
Hats off for this episode💯❣️
Lachu's last emotional scene💥💥onnum parayanilla... Adipwoli 💯👏
ഇതിലെ ഓരോ charactersum ഇല്ലെങ്കിൽ അന്ന് ഉപ്പും മുളകും ഇല്ലാത്തപോലെ തന്നെയാണ് 🥰🥰🥰❤️❤️❤️❤️❤️❤️
Siva ozhike
@@Srivinayakaagnc athentha sivacku kozhappam siva aval ayi thanne jeevickayanu yadhardhathil abhinayickathathu siva mathramanu athukondanu angane thankalcku thonnunnathu siva abhinayickunnilla jeevickukayanu...
LECHU & SHIVA Awesome performance.. 👏👏👏👏.. Vere level..
എത്ര പ്രാവശ്യം കണ്ടു എന്നോ ഈ എപ്പിസോഡ് , കാണുമ്പോൾ എല്ലാം ലച്ചു കരയുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോവും
Oeieyeoe933ipih99y9😊😘😌💮💮🌷🫑🧀🍳🥘🍮🍰🍯🍩🍪🍫
🍫😌🍯💮🤤😘💮😊💮😘💮😊💮😊😔😜🤫😜🤔😜🤫😜🤔😜🥺😜🤔😜😆😅😄🌿🍂🌱🌿🍁🌱🍁🌱🍁🌱🥀🌱🌱🥀🌱🥀🥀🌿🌱🥀🥀🌱🌿🥀🌸🥀💮🥀🌱🥀🥀💮🌾🥀🥀💮🌾🥀💮🥀🌾🥀🏵️🥀🌾🥀🥀🌾🥀💮🥀🌷🥀💮🥀🌾🌸🥀🌾🌾🌸🍂🍄🍄🍄🥀🌷🥀🌸🥀🥀🍄🍄🥀🥀🥀🌸🥀🌷🥀🌷🥀🌷🌷🥀🥀🌷🌷🌷🌾🍄🍄🌸🍄🍄🌸🍄🌷🥀🌹🌹🌷💮
അവസാനം കരഞ്ഞു പോയി Lachu, Siva ❤
എന്തിനാ എപ്പോഴും ലച്ചൂന് കല്യാണം കഴിഞ്ഞപ്പോ അഹങ്കാരം aayi എന്ന് പറയുന്നേ.... അത് കേൾക്കുമ്പോൾ എന്തോ മനസ്സിന് oru വിങ്ങൽ 😭
Achodaaa
ശിവാനി acting കുറച്ച് ഓവർ ആവുന്നു.....ഹാസ്യം ആണ് പരിഹാസം അല്ല ശിവാനി.
ലെച്ചു acting super 👏..
അതെ..നേരമ്പോക്ക്, കളിയാക്കൽ
അതെ ശിവാനി യുടെ സംസാരം എപ്പോഴും പരിഹാസം പോലെ തോന്നും. ബാക്കി എല്ലാർക്കും നാച്ചുറൽ അഭിനയം
Joke hurt ആവുന്ന പോലാണ് സംസാരം. Rude ആയപോലെ തോന്നുന്നു.
മറ്റുള്ളവരെക്കാളും ഒക്കെ എന്തോ വലിയ സംഭവം ആണെന്ന് ഒരു ഭാവം ഉണ്ട്.... കുഞ്ഞിലേ മുതലെ ഇറിട്ടേറ്റിംഗ് ആണ്
ലെച്ചു സൂപ്പർ ആണ് പിന്നെ ശിവയും സൂപ്പർ ആണ് ശിവ കുറച്ചുഓവർ ആവുനോ എന്ന് ടാവുട്ട് ഉണ്ട് പിന്നെ ഉപ്പും മുളകും എന്നും ചായകുടിക്കുബോൾ ഭക്ഷണം കഴികുബോ 24മണിക്കൂറും ഉപ്പും മുളകും കാണുന്നവർ ലൈക് 💖
ഒരിക്കലും ബോർ അടിപ്പിക്കാത്ത സീരിയൽ 😘
Pinne alle
പക്ഷെ പലപ്പോഴും സങ്കടപ്പെടുത്താറുണ്ട്.
Sheriyaa
17:10 ബാലുവിന്റെ expression 🤣🤣🤣
*Juhi & Shivani Last കരഞ്ഞു കൊണ്ട് ഉള്ള scene 😮 litterally i was blown away by your performance 👌🏽*
Yes
@@ribbonn16 😄👍🏽
enne sub cheyymo 500 akkmo🙏🏻🙏🏻🤗🤗❤
19:53 keshu❤🔥shiva
Pov
ലച്ചു അവസാനം വിഷമിപ്പിച്ചു🥲
അടി ആണ് ഈ വീടിൻ്റെ പ്രത്യേകത💥😂
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും
ചെയ്യുന്ന ഒരേയൊരു സീരിയൽ
ഉപ്പും മുളകും.
സീരിയലിനോട് ഇത്രയേറെ എതിർപ്പുണ്ടായിരുന്ന എന്നേ പിടിച്ചിരുത്തിയ ഒരേയൊരു പ്രോഗ്രാം 🔥🔥ഉപ്പുംമുളകും
കോശുവിന്റെ ലാസ്റ്റ് സുപ്പർ ആയിരുന്നു ലച്ചു ശിവനിനെ അടിച്ചാപ്പോൾ കോശുവിന്റെ മറുപടി സുപ്പർ മുടിയൻ ചോടന്റെയും മറുപടിയും സുപ്പർ❤❤ വിഷ്ണു❤ കോശു❤ ശിവനിപാവം❤❤❤❤❤
ബാലു പറഞ്ഞത് വളരെ കറക്ട് ആണ്...കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം 🥰🥰🥰
കറക്റ്റ് ആണ്
lachu acting super 😍👌
കരയിപ്പിച്ചു കളഞ്ഞു
Siva de ahankaram kurach kurakkanam
സത്യം. ലച്ചുൻ്റെ അവസ്ഥ ഞാനും അനുഭവിച്ചിട്ടുണ്ട്.കല്യാണം കഴിഞ്ഞതിൽ പിന്നെ വീട്ടിൽ വന്നാൽ ഒന്നും പറയാൻ പറ്റില്ല.അപ്പോൾ പറയും അഹങ്കാരം ആണെന്ന്
🥰പൊളിച്ചു എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടമായി ഞാൻ ഇത് ഇന്ന് TV യിൽ കണ്ടായിരുന്നു ശിവാനിയും ലേച്ചും ഫുൾ ഫൈറ്റ് 🥶
@nibu niya 7.30
I feel like Lachu is the most underestimated child by her family like almost any older girl in real life. Like Shiva, I don't see anyone supporting her enough, but rather blame only her for creating a mess. Like how Shivani and Keshu are so close and support each other, I can't see any of her siblings or family members supporting her but teasing her too much. In my opinion, she is the only child who has a true love for everyone in her family.
Fo
,
'♥️🍫🍫🍫😌🧀😌😊😌😔🍳😊🧑🏻🌾🧑🏻🌾👸🧑🏻🌾🧑🏻🚒🧑🏻🌾👸🌊🌨️🏝️🌨️🏝️