Cool Drinks Episode 02 | ദൃഷ്ടി | Drishti | Comedy Series By Kaarthik Shankar

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Cool Drinks Episode 02 | ദൃഷ്ടി | Drishti | Comedy Series By Kaarthik Shankar
    ▪️ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നവർക്ക് .
    ▪️ഇംഗ്ലീഷ് improve ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് .
    പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ WhatsApp ലൂടെ English പഠിക്കാം
    കൂടുതൽ അറിയാൻ താഴെ നൽകുന്ന WhatApp ലിങ്ക് click ചെയ്യുക
    wa.me/91907437...
    #kaarthikshankar #cooldrinks

ความคิดเห็น • 2.9K

  • @kaarthik_shankar
    @kaarthik_shankar  4 ปีที่แล้ว +1096

    kindly follow me on instagram : instagram.com/kaarthik_shankar
    for ur valuable feedback and for business inquiries : iamkaarthikshankar@gmail.com

  • @binoshuk6878
    @binoshuk6878 4 ปีที่แล้ว +259

    കാർത്തിക് പണ്ടേ പുലിയാണ്... ഇപ്പോൾ കിട്ടിയ നായികയും കട്ടക്ക് കൂടെ നിൽക്കുന്നുണ്ട്... വരും എപിസോഡുകളിൽ അമ്മയും വല്യച്ഛനും ഒക്കെ ഉണ്ടെങ്കിൽ അതിലേറെ സന്തോഷം...

  • @autominds__4
    @autominds__4 3 ปีที่แล้ว +283

    ഇവൾ വ്ലോഗ്എടുക്കണോ ....അതോ പേറെടുക്കണോ ...😂

  • @alanmediaworks
    @alanmediaworks 4 ปีที่แล้ว +41

    A Film By Kaarthik Shankar എന്ന് big സ്ക്രീനിൽ ഉടൻ കാണാൻ സാധിക്കട്ടെ. ഒപ്പം കാർത്തിക് ettaneyum.... All the best you are a great film maker and a good actor. Love you

  • @anjalirajaneesh4484
    @anjalirajaneesh4484 4 ปีที่แล้ว +569

    അമ്മ ഇല്ലാത്തോണ്ട് ഒരു സുഖം ഇല്ല 😝🤦‍❤️❤️
    Amma uyir💥

  • @neethusai7106
    @neethusai7106 4 ปีที่แล้ว +296

    കയ്യിൽ ഓടക്കുഴൽ ഉള്ള ആളല്ലേ...അപ്പൊ കൃഷ്ണൻ ആയിരിക്കും,😂😂

  • @vishnuanil3200
    @vishnuanil3200 3 ปีที่แล้ว +347

    ലെ * സാംസങ്..
    ഇത് എന്റെ ക്യാമറ തന്നെ ആണോ 😄😄😄😄

    • @farhanmod93
      @farhanmod93 3 ปีที่แล้ว +4

      😂😂😂👍

    • @arundas9478
      @arundas9478 3 ปีที่แล้ว +1

      Enikum thoni 😂😂😂

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +1318

    karthikkettan💗❤️💙

    • @warrir3480
      @warrir3480 4 ปีที่แล้ว +15

      ❤️😘❤️

    • @kaarthik_shankar
      @kaarthik_shankar  4 ปีที่แล้ว +173

      ❤️💙..

    • @By_a_fkr
      @By_a_fkr 4 ปีที่แล้ว +3

      ,💞

    • @oruadaarpetsstory
      @oruadaarpetsstory 4 ปีที่แล้ว +15

      @@kaarthik_shankar ✌️✌️

    • @masterdoneditz1725
      @masterdoneditz1725 4 ปีที่แล้ว +9

      കത്തിച്ചു കളഞ്ഞതായിരുന്നു. പക്ഷെ അതിലെ ചാരത്തിൽ നിന്നും ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് വന്ന യഥാർത്ഥ നായകന് ഒരായിരം ജന്മദിനാശംസകൾ.Advance Happy Birthday ജനപ്രിയ നായകൻ ദിലീപ്.
      Dileep Birthday Thriller Mashup
      th-cam.com/video/3sUGh5S6uuA/w-d-xo.html
      🔥🔥🔥🔥🔥🔥

  • @rajeevnair4040
    @rajeevnair4040 4 ปีที่แล้ว +172

    Aa kochine kanan kollam♥️♥️🥰🥰nice expression 👍👍

  • @ig_darwin5878
    @ig_darwin5878 4 ปีที่แล้ว +528

    Le samsung :ങ്ങടെ ക്യാമറക് ഇത്രയും ക്ലാരിറ്റി യോ 😂

    • @MRGROOT-g4v
      @MRGROOT-g4v 4 ปีที่แล้ว +13

      Samsung note 20 ultra have the best phone camer

    • @gamerrag9552
      @gamerrag9552 3 ปีที่แล้ว +3

      @Tonight BGM Huawei:may I come in

    • @dynejeby8992
      @dynejeby8992 3 ปีที่แล้ว +1

      🤣

    • @cristianoworld4063
      @cristianoworld4063 3 ปีที่แล้ว +1

      😂🤣

    • @sureshpa8043
      @sureshpa8043 3 ปีที่แล้ว +3

      Le poco :ithokke enth!

  • @amruthap2460
    @amruthap2460 4 ปีที่แล้ว +638

    പിന്നെ നമ്മൾ ഹിന്ദുക്കൾ എന്താ വാഴ വള്ളി ന്നാന്നോ പറയുന്നെ... .... 🤣🤣🤣

    • @ajuanju931
      @ajuanju931 4 ปีที่แล้ว +3

      😄😄

    • @rasmiyakk7096
      @rasmiyakk7096 4 ปีที่แล้ว +3

      😁😁

    • @parumenon836
      @parumenon836 3 ปีที่แล้ว +3

      Lol randu kaduku potiyitundu🤣🤣

  • @mirshad818
    @mirshad818 4 ปีที่แล้ว +379

    നായിക നല്ല അഭിനയം സൂപ്പർ

  • @സഖാവ്ഡെവിൾ666
    @സഖാവ്ഡെവിൾ666 3 ปีที่แล้ว +88

    അളിയൻ പൊളി ആണ് ബെൻസ് മ്യൂസിയത്തിൽ വെക്കാൻ പറ്റുന്ന മുതൽ🤦‍♂️

  • @RockyBhai-ps8ce
    @RockyBhai-ps8ce 3 ปีที่แล้ว +82

    Ithil ulla all actors 😳🔥🔥🙌🏻🙌🏻
    Where level 🔥🔥🔥

  • @nijinvr1
    @nijinvr1 4 ปีที่แล้ว +226

    Double മീനിങ് ഇല്ലാതെ തന്നെ ക്ലൈമാക്സ്‌ ഭംഗി ആകാൻ കഴിവുള്ള ആളാണ് കാർത്തിക്.. അവസാനം ഒന്ന് കൂടെ നന്നാകാം ആയിരുന്നു

    • @creativity889
      @creativity889 4 ปีที่แล้ว +18

      ഞാനും ഇത് തന്നെ ആലോചിച്ചു... ശുദ്ധഹാസ്യം അവതരിപ്പിക്കുന്ന വളരെ കുറച്ച് ആളുകളെ ഇപ്പോൾ ഉള്ളു... അതിലൊരാളാണ് കാർത്തിക് ശങ്കർ... പക്ഷെ, ഈ വീഡിയോയിൽ അതിലല്പം മാറ്റം വന്നു...

    • @Sachusachu234
      @Sachusachu234 4 ปีที่แล้ว +3

      Sheriya

  • @itzemyyy
    @itzemyyy 4 ปีที่แล้ว +611

    *അമ്മയെയും വല്യച്ചനെയും മിസ്സ്‌ ചെയ്യുന്നവർ✨️*

    • @rismiyaaboobacker1401
      @rismiyaaboobacker1401 4 ปีที่แล้ว +1

      Ente channel onn noko

    • @rohithrajesh7107
      @rohithrajesh7107 4 ปีที่แล้ว +5

      @@rismiyaaboobacker1401 illengil

    • @surukn9192
      @surukn9192 4 ปีที่แล้ว +8

      Kochachan allade..........
      Valyachan

    • @krishhhh8877
      @krishhhh8877 4 ปีที่แล้ว +2

      വല്യച്ഛൻ. കൊച്ചച്ചൻ alla

    • @Bigg_25
      @Bigg_25 4 ปีที่แล้ว

      ഇപ്പോഴത്തെ അവസ്ഥ 👇
      th-cam.com/video/sBS3xr7XQds/w-d-xo.html
      th-cam.com/video/sBS3xr7XQds/w-d-xo.html

  • @HANANPGD
    @HANANPGD 4 ปีที่แล้ว +120

    Cool Drinks ഒന്നാം എപിസോഡ് *ഒളിച്ചോട്ടത്തിന്* ശേഷം കാർത്തിക മച്ചാൻ അവതരിപ്പിക്കുന്ന മറ്റൊരു അടിപൊളി നാടകം *ദൃഷ്ടി* 🧐
    😌😌😌❤️💕😍😍😍

  • @johnysclassroom356
    @johnysclassroom356 4 ปีที่แล้ว +70

    "എന്തുവാടേ ഇത്" ..അമ്മയ്ക്ക് ഒരു ചെറിയ റോളെങ്കിലും കൊടുക്കാത്ത എപ്പിസോഡ് കമ്പ്ലീറ്റ് അല്ലെന്നൊരു തോന്നൽ

  • @sandheepkrishna6256
    @sandheepkrishna6256 3 ปีที่แล้ว +79

    എടി മൈക്കലാഞ്ചോ..🤣🤣🤣

  • @anjitha_anil5926
    @anjitha_anil5926 3 ปีที่แล้ว +119

    ന്റെ കർത്താവെ .....
    ഈൗ ദേവത്തിന്റ പേര് എനിക്ക് അറിയില്ല എന്നാലും കയ്യിൽ ഓടകുഴൽ ഒക്കെ ഒള്ളത് കൊണ്ട് കൃഷ്ണൻ ആണെന്ന് ഞാൻ കരുതുവാണെ..... 🤣🤣🤣🤣🤣,

    • @mrs.anonymous22
      @mrs.anonymous22 3 ปีที่แล้ว +1

      Armyy

    • @dkpelect
      @dkpelect 3 ปีที่แล้ว +1

      ഓടക്കുഴൽ കണ്ട കാഴ്ച !

    • @mhdali3698
      @mhdali3698 3 ปีที่แล้ว +1

      Armyy💜💜💜

  • @adithyaelayadath9105
    @adithyaelayadath9105 4 ปีที่แล้ว +29

    ഇവൾ വ്ലോഗ് എടുക്കുവാന്നോ അതോ പേർ എടുക്കുവാന്നോ 🤣🤣🤣🤣🤣🤣പൊളി ഡയലോഗ് 🤣🤣🤣🤣🤣🤣🤣🤣

  • @muhammeduvais2466
    @muhammeduvais2466 4 ปีที่แล้ว +324

    *സത്യായിട്ടും ജോലി ഇല്ലാത്തതിനെക്കാളും ടെൻഷൻ ആണ് ജോലി ഒന്നും ആയില്ലേ എന്ന നാട്ടാരുടെ ചോദ്യം കേൾക്കുമ്പോൾ*

    • @aiswaryaanil7130
      @aiswaryaanil7130 4 ปีที่แล้ว +11

      ഇപ്പോ അത് കേട്ട് കേട്ട് ശീലം ആയി

    • @shaheer_k_0724
      @shaheer_k_0724 4 ปีที่แล้ว +4

      ആടോ 😑

    • @vishnug2221
      @vishnug2221 4 ปีที่แล้ว +1

      😑😑😑

    • @mohammedshahal.p6163
      @mohammedshahal.p6163 2 ปีที่แล้ว

      Nattukarude karyam nokkende

  • @libin15mathews
    @libin15mathews 4 ปีที่แล้ว +40

    Anchor Dona Anna is slowly Catching Up with Spontaneous Acting of Karthik, Nice Episode 👍

    • @voiceofjaleelrahmanivaniyannur
      @voiceofjaleelrahmanivaniyannur 4 ปีที่แล้ว

      വെറുതെ ക്ലിക്ക് ചെയ്തതാ കണ്ടുതുടങ്ങിയപ്പോൾ മുഴുവൻ ഇരുന്നു കണ്ടു പൊളി സാനം 👇👇
      th-cam.com/video/G7qfxIhveNI/w-d-xo.html

  • @asairstar
    @asairstar 4 ปีที่แล้ว +25

    നന്നായിട്ടുണ്ട് 👍, അമ്മയെയും വല്യച്ചനെയും മിസ് ചെയ്തു, കോമടി നിലവാരം കുറച്ച് കൂടി നന്നാക്കാൻ ശ്രമിക്കണം.

  • @arunbalakrishnan8605
    @arunbalakrishnan8605 3 ปีที่แล้ว +130

    2:53 "നിന്നെ ഉടലോടെ subsribe ചെയ്ത് bell icon അടിച്ചവനാണീ ഞാൻ" 😂 you see the inner meaning hiding in it , don't you? 😂

    • @7902
      @7902 3 ปีที่แล้ว

      😂😂

    • @redozz_2246
      @redozz_2246 3 ปีที่แล้ว +3

      First kathiyilla ee comment vaayichappo onnu aalojichu nokki ippo katthi 😁😁😜...

    • @akhilalexg
      @akhilalexg 3 ปีที่แล้ว

      Bell icon ntha

    • @muhammadlukman1527
      @muhammadlukman1527 3 ปีที่แล้ว +1

      "kothikaan pattiya muthalu, enk kandittedth pothikkaanaa thoonnunne" athrem ethyo?

    • @akhilalexg
      @akhilalexg 3 ปีที่แล้ว +1

      @@muhammadlukman1527 athenne 😂😂 athenikk appo thanne kathy. Ithenthuvanu enn kathyumilla 🤷🏽‍♂️

  • @User27373jdjsje
    @User27373jdjsje 4 ปีที่แล้ว +1084

    Name: Kaarthik Shankar
    Role:Actor, director..
    Haters: 0
    Fans
    👇👇

  • @Vishnuskumar48
    @Vishnuskumar48 4 ปีที่แล้ว +77

    കാർത്തിക് ചേട്ടൻ + ഡോണ ചേച്ചി സൂപ്പർ👌👏

  • @afal007
    @afal007 4 ปีที่แล้ว +55

    *അമ്മയും വല്യച്ഛനും മിസ്സിംഗ്‌ ആണ് എന്നാലും കാർത്തിക് അണ്ണൻ അതു തോന്നിപ്പിക്കാതെ മാക്സിമം entertain ആക്കുന്നുണ്ട് 🥰❣️*

  • @SanandSachidanandan
    @SanandSachidanandan 4 ปีที่แล้ว +61

    നല്ല ആചാരങ്ങൾ😀
    രണ്ടു പേരുടെയും ശബ്ദം നല്ലതാണ്

  • @aneeshaneesh7242
    @aneeshaneesh7242 3 ปีที่แล้ว +5

    ഈ പെണ്ണിന്റെ ഒരു അഭിനയം സൂപ്പർ 🤣🤣🤣👍👍🥰🥰

  • @ജയ്റാണികൊട്ടാരത്തിൽ

    നൈറ്റ്‌ ഡ്യൂട്ടിയിൽ ആണ്. പറ്റിയാൽ കറക്റ്റ് ടൈമിൽ കാണാം.. അല്ലെങ്കിൽ ഡ്യൂട്ടി കഴിഞ്ഞു ഒരുറക്കം കഴിഞ്ഞു കാണാം.എന്തായാലും കാണൽ ഉറപ്പാ 😁

  • @myblogvideomania8419
    @myblogvideomania8419 4 ปีที่แล้ว +212

    Karthik sir poliyaane. 😍😍katta fan.Sir u will definitely get into Malayalam film industry, ith orappa

    • @myblogvideomania8419
      @myblogvideomania8419 4 ปีที่แล้ว +7

      Enik like Kitti 😃😃😃🙏🙏tq sir

    • @AthilAnees
      @AthilAnees 4 ปีที่แล้ว +2

      Superr😁😁
      I had spent the whole week editing my latest video, could you please check the quality?🥰..

    • @Bigg_25
      @Bigg_25 4 ปีที่แล้ว

      ഇപ്പോഴത്തെ അവസ്ഥ 👇
      th-cam.com/video/sBS3xr7XQds/w-d-xo.html
      th-cam.com/video/sBS3xr7XQds/w-d-xo.html

  • @sreelalcs8923
    @sreelalcs8923 4 ปีที่แล้ว +88

    കാർത്തി ഇല്ലങ്കിലും വേണ്ട ,വല്യച്ചൻ മസ്റ്റ് ആണ്, പിന്നെ അമ്മയും

    • @naseemaashraf172
      @naseemaashraf172 4 ปีที่แล้ว +2

      Karthi illadayo

    • @voiceofjaleelrahmanivaniyannur
      @voiceofjaleelrahmanivaniyannur 4 ปีที่แล้ว +1

      വെറുതെ ക്ലിക്ക് ചെയ്തതാ കണ്ടുതുടങ്ങിയപ്പോൾ മുഴുവൻ ഇരുന്നു കണ്ടു പൊളി സാനം 👇
      th-cam.com/video/G7qfxIhveNI/w-d-xo.html

  • @hi-nl7si
    @hi-nl7si 3 ปีที่แล้ว +42

    Samsung ന്റെ പുതിയ Technic അവിടെ നിന്ന് സംസാരിക്കുന്നത് കേൾക്കും Camara De തൊട്ട് അടുത് നില്കുന്നയാളുടെ ഒച്ച കേൾക്കില്ല Nice Trick 🙌🤝

  • @nidheeshwaynd485
    @nidheeshwaynd485 3 ปีที่แล้ว +44

    അനാഥൻ ആയ ആളോട് ഇപ്പൊ എവിടുന്നാ കുടുംബക്കാർ. ജോലിന്റെ കാര്യം പറയുന്നേ

    • @gamingwithurzan6484
      @gamingwithurzan6484 3 ปีที่แล้ว +3

      Baarya veettil

    • @QueenFacts-r2j
      @QueenFacts-r2j 3 ปีที่แล้ว +1

      Ayinn avan anadhan alla mom and son ep 12 13 14 15 kandunooku

  • @ALGESHofficial
    @ALGESHofficial 4 ปีที่แล้ว +41

    ചേട്ടന്റെ വീഡിയോ kaanumbol ഉള്ള സുഖം, 😍😍♥️♥️♥️🔥🔥🔥👍

  • @shehan_dude_1260
    @shehan_dude_1260 4 ปีที่แล้ว +239

    5:36 to 6:15 Ad ആണ്‌ട്ടാ Skip അടിച്ചോളൂ....😁😁
    Thank Me LATER😁

    • @linarajan
      @linarajan 4 ปีที่แล้ว +3

      Thank you

    • @malayalam224
      @malayalam224 4 ปีที่แล้ว +3

      Thanks bro

    • @asnaponnu9949
      @asnaponnu9949 4 ปีที่แล้ว +2

      😄😄😄

    • @Iam_786
      @Iam_786 4 ปีที่แล้ว +1

      Thank you

    • @asmaash6734
      @asmaash6734 4 ปีที่แล้ว

      th-cam.com/video/EwPbFwYKBIw/w-d-xo.html 😥😓😭😢😭😭😭😭😢😢😢😫😓

  • @athulyaranisanthosh8497
    @athulyaranisanthosh8497 4 ปีที่แล้ว +35

    *-**12:29** പറഞ്ഞതുപോലെ Trending list il ഒന്നാമത് എത്തിയല്ലോ* 🤩❤️

  • @amal_krishna_.
    @amal_krishna_. 4 ปีที่แล้ว +104

    2:27 ഇവള് Vlog എടുക്കുവാണോ അതോ പേറെടുക്കുവാണോ😂

  • @unniotp4534
    @unniotp4534 4 ปีที่แล้ว +110

    ആ...... രണ്ടു കടുക് പൊട്ടിയിട്ടുണ്ട്😃😃😃
    കിടു.......

  • @anandhu__k_c__127
    @anandhu__k_c__127 4 ปีที่แล้ว +34

    2:06 palliyil pookumbol bell icon adicha mathiyallo 😂😂😂
    Karthik machan oreee pwoli 💖💖

  • @A5media-123
    @A5media-123 4 ปีที่แล้ว +74

    '' എന്തുവാടാ ഇത് '' അമ്മേടെ dialogue ഇഷ്ടമുള്ളവർ like

    • @voiceofjaleelrahmanivaniyannur
      @voiceofjaleelrahmanivaniyannur 4 ปีที่แล้ว

      വെറുതെ ക്ലിക്ക് ചെയ്തതാ കണ്ടുതുടങ്ങിയപ്പോൾ മുഴുവൻ ഇരുന്നു കണ്ടു പൊളി സാനം 👇👇
      th-cam.com/video/G7qfxIhveNI/w-d-xo.html

  • @a.k_vlogs5645
    @a.k_vlogs5645 4 ปีที่แล้ว +94

    ചിരിച്ചു ചത്തു എന്റെ കാർത്തിക്ക് ഏട്ടാ.... ചേച്ചിയും പിന്നെ ഗണപതി ഹോമം കഴിച്ച ചേട്ടൻന്മാരും ഒപ്പത്തിനൊപ്പം നിന്നു😂😂😂

  • @windowsoflibrary7270
    @windowsoflibrary7270 4 ปีที่แล้ว +259

    Her acting stile is similar to namitha pramod's acting

  • @vijaykrishna...2071
    @vijaykrishna...2071 4 ปีที่แล้ว +18

    പാർട്ട്‌ 1 സൂപ്പർ.... 2 പാർട്ട്‌ .... ആവറേജ്.... വെയ്റ്റിംഗ് ..... 3 പാർട്ട്‌..... all the best...

  • @Hannah-py1sy
    @Hannah-py1sy 4 ปีที่แล้ว +28

    ചേട്ടാ waiting.... Notification കണ്ടിട്ട് ഓടി വന്നതാ..🏃‍♀️🏃‍♀️. സാരല്യ.. തിരിച്ചു പോകുന്നില്ല. ഇവിടെ ഒക്കെ തന്നെ നിൽക്കാം.😁...😍😍

    • @masterdoneditz1725
      @masterdoneditz1725 4 ปีที่แล้ว

      th-cam.com/video/3sUGh5S6uuA/w-d-xo.html
      കത്തിച്ചു കളഞ്ഞതായിരുന്നു. പക്ഷെ അതിലെ ചാരത്തിൽ നിന്നും ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് വന്ന യഥാർത്ഥ നായകന് ഒരായിരം ജന്മദിനാശംസകൾ.Advance Happy Birthday ജനപ്രിയ നായകൻ ദിലീപ്.
      Dileep Birthday Thriller Mashup
      th-cam.com/video/3sUGh5S6uuA/w-d-xo.html
      🔥🔥🔥🔥🔥🔥th-cam.com/video/3sUGh5S6uuA/w-d-xo.html
      കത്തിച്ചു കളഞ്ഞതായിരുന്നു. പക്ഷെ അതിലെ ചാരത്തിൽ നിന്നും ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് വന്ന യഥാർത്ഥ നായകന് ഒരായിരം ജന്മദിനാശംസകൾ.Advance Happy Birthday ജനപ്രിയ നായകൻ ദിലീപ്.
      Dileep Birthday Thriller Mashup
      th-cam.com/video/3sUGh5S6uuA/w-d-xo.html
      🔥🔥🔥🔥🔥🔥

  • @jihasmt3765
    @jihasmt3765 4 ปีที่แล้ว +29

    ഇവൾ ബ്ലോഗ് എടുക്കുവാണോ അതോ പേറുടുക്കുവാണോ 😜😜

  • @sebastianfelixable
    @sebastianfelixable 4 ปีที่แล้ว +62

    I am caitlin , seven years old from kuwait I am waiting for the new cinema

  • @maneeshmohanannair3115
    @maneeshmohanannair3115 4 ปีที่แล้ว +54

    2 കടുക് ശെരിക്കും പൊട്ടി 😁

  • @bgmmachan7831
    @bgmmachan7831 4 ปีที่แล้ว +34

    കാർത്തികെട്ടണ്ടേ ഫോണിന്റെ റിങ്ടോൺ കേട്ടപ്പോൾ വെള്ളിമൂങ്ങ സിനിമ ഓർമ വന്നവരുണ്ടോ

  • @shiningletters9796
    @shiningletters9796 4 ปีที่แล้ว +61

    തുടങ്ങിയപ്പോൾ തന്നെ ഇത് കഴിയില്ലേ എന്ന് വിചാരിച്ചുപോയി✌️😊
    Super karthik bro✌️👍👍😍🥰✌️👍

    • @voiceofjaleelrahmanivaniyannur
      @voiceofjaleelrahmanivaniyannur 4 ปีที่แล้ว

      വെറുതെ ക്ലിക്ക് ചെയ്തതാ കണ്ടുതുടങ്ങിയപ്പോൾ മുഴുവൻ ഇരുന്നു കണ്ടു പൊളി സാനം 👇
      th-cam.com/video/G7qfxIhveNI/w-d-xo.html

  • @ISHAKKTTECH
    @ISHAKKTTECH 4 ปีที่แล้ว +514

    Kidu🔥

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 ปีที่แล้ว

      *th-cam.com/video/Ltvgn0hslZU/w-d-xo.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว +1

      👍 hi

    • @minna9341
      @minna9341 3 ปีที่แล้ว

      Njala channel onn subscribe cheyyuoo plzzzz.....

  • @schoolmuttam1310
    @schoolmuttam1310 4 ปีที่แล้ว +76

    കാർത്തിക്കേട്ടനെ നേരിട്ട് കാണാൻ തോന്നുന്നവർ ഉണ്ടോ❤️❤️

  • @richuachi7685
    @richuachi7685 3 ปีที่แล้ว +7

    Randdu perum nannayi Abhinayichu ennu thonniyavar ivide like Adi😊

  • @harisivani9599
    @harisivani9599 3 ปีที่แล้ว +11

    എനിക്ക് ഇഷ്ടപ്പെട്ടത് ഈ dialog ആണ് പിന്നെ നമ്മള് ഹിന്ദുക്കലെന്താ ഇതിനെ വാഴവല്ലിയെന്നാണോ പറയുന്നത്,😆😆😆😆😆
    ഒരെണ്ണവും കൂടെയുണ്ട്, കർത്താവിനെ എടുത് bell ബെൽ ഐക്കണും കൂടി അടിക്കാൻ പറഞ്ഞത് ഭയങ്കര കോമഡി ആയിരുന്നു കേട്ടോ പോളി thrill ❤️❤️❤️❤️❤️❤️❤️❤️

  • @CaptainCleetus
    @CaptainCleetus 4 ปีที่แล้ว +159

    *എന്റെ പൊന്നോ....അദ്യം തൊട്ട് അവസാനം വരെ ഒരേ പൊളി...*
    *അടുത്ത എപ്പിസോഡിനായി കട്ട വെയിറ്റിംങ്...*
    #1MLoading

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว

      Hello ❤️

    • @voiceofjaleelrahmanivaniyannur
      @voiceofjaleelrahmanivaniyannur 4 ปีที่แล้ว

      വെറുതെ ക്ലിക്ക് ചെയ്തതാ കണ്ടുതുടങ്ങിയപ്പോൾ മുഴുവൻ ഇരുന്നു കണ്ടു പൊളി സാനം 👇👇
      th-cam.com/video/G7qfxIhveNI/w-d-xo.html

  • @informicon8359
    @informicon8359 4 ปีที่แล้ว +35

    Ente poono polichu!!! Odakuzhal & Anna's vlog scene polichu.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @doctorstrange826
    @doctorstrange826 4 ปีที่แล้ว +96

    Murugan scene pwolichu. Laughed alot

    • @kaarthik_shankar
      @kaarthik_shankar  4 ปีที่แล้ว +21

      hehe thnqqqqq

    • @doctorstrange826
      @doctorstrange826 4 ปีที่แล้ว +5

      @@kaarthik_shankar bro personal ayitt chodikuva😄 Is she your girlfriend?

    • @masterdoneditz1725
      @masterdoneditz1725 4 ปีที่แล้ว

      കത്തിച്ചു കളഞ്ഞതായിരുന്നു. പക്ഷെ അതിലെ ചാരത്തിൽ നിന്നും ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് വന്ന യഥാർത്ഥ നായകന് ഒരായിരം ജന്മദിനാശംസകൾ.Advance Happy Birthday ജനപ്രിയ നായകൻ ദിലീപ്.
      Dileep Birthday Thriller Mashup
      th-cam.com/video/3sUGh5S6uuA/w-d-xo.html
      🔥🔥🔥🔥🔥🔥

  • @svijimol
    @svijimol 4 ปีที่แล้ว +11

    അമ്മയോട് പറഞ്ഞു ദൃഷ്ട്ടി ഒന്ന് ഒഴിഞ്ഞേര് 👌👌👏👏👏😀

  • @IndhuCreativeStudios
    @IndhuCreativeStudios 3 ปีที่แล้ว +4

    കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho

  • @shezvibez
    @shezvibez 4 ปีที่แล้ว +24

    അല്ലേലും ഇതുവഴി വന്നാൽ നിരാശപ്പെടാറില്ല😍🥰 super

  • @ashavinu2124
    @ashavinu2124 4 ปีที่แล้ว +40

    Ayyoo katta waiting aahnn chettaaii... ♥️♥️
    Iam a big fan of you !! 😍😘
    All the very best chettaaii...
    Expectations are at heights... 😍😘😘

    • @ashavinu2124
      @ashavinu2124 4 ปีที่แล้ว

      ♥️♥️😘😘

    • @AthilAnees
      @AthilAnees 4 ปีที่แล้ว +1

      Superr😁😁
      I had spent the whole week editing my latest video, could you please check the quality?🥰

    • @ashavinu2124
      @ashavinu2124 4 ปีที่แล้ว +1

      @@AthilAnees 👍👍

  • @mr.greenyt666
    @mr.greenyt666 4 ปีที่แล้ว +25

    മലയാളികളെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലാൻ അവർ വീണ്ടും വന്നു 😂😂😂
    കാർത്തിക് ഏട്ടൻ uyir ❤❤❤❤

  • @drsaraswathysreedhar6192
    @drsaraswathysreedhar6192 4 ปีที่แล้ว +7

    Naayikayude abhinayam, dialogue delivery.. Superb

  • @anusree4438
    @anusree4438 3 ปีที่แล้ว +8

    Anna chechi pwoli👌😅

  • @sudhamohan715
    @sudhamohan715 4 ปีที่แล้ว +176

    Cold drinks is gonna rock..... ⚡️⚡️⚡️

  • @_merlinbaby_2916
    @_merlinbaby_2916 3 ปีที่แล้ว +13

    ഇത് ഇപ്പോഴത്തെ കന്യാതനം സീരിയൽ നായിക അല്ലെ 🤔🤔

  • @tastyboon6323
    @tastyboon6323 4 ปีที่แล้ว +107

    കട്ടൻ ചായയിൽ കൊറച്ചു നാരങ്ങ നീര് പിഴിഞ്ഞ് എടുക്കട്ടെ
    😂😅😅

    • @arkdroid4837
      @arkdroid4837 4 ปีที่แล้ว +3

      Ende channel subscribe chaiyo please

    • @arkdroid4837
      @arkdroid4837 4 ปีที่แล้ว +2

      Tirichu chaiythu

    • @voiceofjaleelrahmanivaniyannur
      @voiceofjaleelrahmanivaniyannur 4 ปีที่แล้ว

      വെറുതെ ക്ലിക്ക് ചെയ്തതാ കണ്ടുതുടങ്ങിയപ്പോൾ മുഴുവൻ ഇരുന്നു കണ്ടു പൊളി സാനം 👇👇
      th-cam.com/video/G7qfxIhveNI/w-d-xo.html

  • @sreeharisunilkumarparamesw3341
    @sreeharisunilkumarparamesw3341 4 ปีที่แล้ว +24

    2:17 kidu dialogue 🤩🔥

  • @unnamedperson273
    @unnamedperson273 4 ปีที่แล้ว +38

    Kopp.🤔2 nd on trending kand vannathanu pora.....
    Poojari nannayi🔅⚡

  • @hareshnuhs9847
    @hareshnuhs9847 4 ปีที่แล้ว +71

    കാർത്തിക ചേട്ടാ നിങ്ങൾ മരണമാസ് എല്ലാവരും ഗംഭീരമായിരുന്നു... ഇതിന്റെ അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ...😘😘

  • @elizabethvarghese5511
    @elizabethvarghese5511 4 ปีที่แล้ว +16

    This episode is also quite funny 😁☺️, like the first one. You have good imagination. മുരുകനെ കൃഷ്ണാ എന്ന് വിളിക്കുന്ന സീൻ അടിപൊളി.
    Both you and Dona have acted well. Dona is quite sprightly.
    God bless.

  • @cinimojo
    @cinimojo 4 ปีที่แล้ว +143

    Karthik chettan poliya
    Fans like adi👍👍👍👍
    Like അടിച്ച എല്ലാവർക്കും നന്ദി.

    • @ishzzz5796
      @ishzzz5796 4 ปีที่แล้ว +1

      Adh pinne parayannundoo

  • @nid274
    @nid274 3 ปีที่แล้ว +3

    poli sanam...especially annakutty super...subbd

    • @JK-nk3zx
      @JK-nk3zx 3 ปีที่แล้ว +1

      Marques annante subscriber ayathukond oru like tharam.

  • @abufarmtech1164
    @abufarmtech1164 3 ปีที่แล้ว +33

    Adutha vineeth sreenuvasan 🤣🤣🤣🤣

  • @GetGLamwithAnjali29
    @GetGLamwithAnjali29 4 ปีที่แล้ว +18

    Waiting😍Katta fan aanuto..
    😆

    • @simplydoit1858
      @simplydoit1858 4 ปีที่แล้ว +4

      Hii daaa... njan cmnt vaayikan vannapo, njangade fan ivde veroralde fan😍😍😍😘😘😘

    • @renuvinzon7181
      @renuvinzon7181 4 ปีที่แล้ว +2

      Hii Anjoo

    • @poornadepthdecade7228
      @poornadepthdecade7228 4 ปีที่แล้ว +2

      Hii daa.. 😘😘

  • @jiyasoncraze5058
    @jiyasoncraze5058 4 ปีที่แล้ว +10

    Dutym kzhnj ഫുഡ് kzhkn edth ഇത് കണ്ടപാടേ കുറെ ഞെക്കി. പറ്റിച്ചല്ലോ പഹയാ 😩😍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +45

    ഡബ്ബിങ് ആർട്ടിസ്റ്റ് രവീണയുടെ ശബ്ദം പോലെ തോന്നുന്നു ചേച്ചിടെ ശബ്ദം 👍❣️

    • @jk.10_07
      @jk.10_07 4 ปีที่แล้ว +2

      th-cam.com/video/_AZlwLiJMQ0/w-d-xo.html

  • @JobinMagicWorld
    @JobinMagicWorld 4 ปีที่แล้ว +27

    No matter how small the steps, your actions will make a difference over the long run. Best wishes to you. 👍🏼👍🏼👍🏼👍🏼

  • @prxshok
    @prxshok 3 ปีที่แล้ว +11

    Ithrem clarity ulla samsung phone'oh....??????😆😆

  • @muhammednaseefk
    @muhammednaseefk 4 ปีที่แล้ว +44

    രണ്ടു കടുക് പൊട്ടി... അങ്ങനെ മംഗല്യയോഗം സ്വാഹ😂😂😂😂

  • @Princessk6789
    @Princessk6789 4 ปีที่แล้ว +48

    സത്യം പറ നിങ്ങള് തമ്മിൽ ലവ്വല്ലേേേേ....

  • @amarendrababubali
    @amarendrababubali 4 ปีที่แล้ว +55

    6:30 എനിക്കാണേൽ കണ്ടിട്ട് പൊതിക്കാനാ തോന്നുന്നേ 🤣🤣💯

  • @jeenvaaljeen6688
    @jeenvaaljeen6688 4 ปีที่แล้ว +15

    ഒന്നുമില്ലേലും അവസാനം രണ്ട്‌ കടുകെങ്കിലും പൊട്ടിയല്ലോ..ഇനി പേടിക്കാനില്ല..😉😁

  • @reshmanajeeb2491
    @reshmanajeeb2491 4 ปีที่แล้ว +28

    Kanunnathinu Munbe like adichavar evide common 🥰🥰🥰

  • @ardraramesan2385
    @ardraramesan2385 4 ปีที่แล้ว +18

    ഞാൻ കാത്തിരിക്കുന്നു കാർത്തിക് ചേട്ടൻ്റെ പുതിയ Second എപ്പിസോഡായ ദൃഷ്ടിക്കായി

  • @dralims5873
    @dralims5873 4 ปีที่แล้ว +9

    Karthik.... നിങ്ങൾക്ക് ആളുകളെ ഇങ്ങനെ ഇവിടെ പിടിച്ച് ഇരുത്താൻ കഴിയുന്നു എങ്കിൽ നിങ്ങളിൽ അത്ര നല്ല കഴിവ് ഉള്ളത് കൊണ്ടാണ്.. ആ കഴിവിനെ big screen ഇൽ കാണാനായി കാത്തിരിക്കുന്നു.. All the best brother...

  • @bettyelsababu6386
    @bettyelsababu6386 4 ปีที่แล้ว +267

    വീഡിയോ ആണ് എന്ന് കരുതി ഓടി വന്നു നോക്കിയതാ ..അല്ലാല്ലേ..ചെറുതായി ഒന്നു പറ്റിച്ചത് ആണല്ലേ..

  • @roopinanishanth1840
    @roopinanishanth1840 4 ปีที่แล้ว +1

    ഞാനും English housil ഒരു student ആയിരുന്നു... Calling Activity യില്‍ അറിയാവുന്ന സെലിബ്രിറ്റി യെ പറ്റീ പറയാൻ പറഞ്ഞപ്പോ karthik shankar നെ പറ്റിയ ഞാൻ പറഞ്ഞെ.. എനിക്കറിയാവുന്ന ഒരേ ഒരു സെലിബ്രിറ്റി.. ഇപ്പൊ TH-cam ഇല്‍ ആണെങ്കിലും ഇനി bigscreenil ethumallo...... God will always be with u.... Continue your journey...... Kidu dialogues.... എവിടുന്ന് കിട്ടുന്നു 😀😀😀😀

  • @nouf4309
    @nouf4309 3 ปีที่แล้ว +89

    Online english course അത്ര effective അല്ല..dont wast your time & money..അനുഭവം ഗുരു

    • @nimishaantony6400
      @nimishaantony6400 3 ปีที่แล้ว +9

      Anoo brooo.. eng ottum speaking avill????

  • @anoovlog9143
    @anoovlog9143 4 ปีที่แล้ว +49

    രണ്ട് കടുക് പൊട്ടിയിട്ടുണ്ട് 😃😃 കാർത്തിക്ക് ബ്രോ നിങ്ങൾ വേറേ ലെവൽ ആണ് ❤️😂

  • @akunamatata6818
    @akunamatata6818 4 ปีที่แล้ว +19

    karthikinte കൂടെ ആരാണ്... അസാധ്യ അഭിനയം... കലക്കി പെങ്ങളെ... കിടു...best wishes

  • @aishwaryaaa5856
    @aishwaryaaa5856 3 ปีที่แล้ว +4

    Ee chechiye kanan Ishani krishnaye pollunde

  • @Travell226
    @Travell226 3 ปีที่แล้ว +4

    Adipowlly machanu thaadiyo
    Glasso vekkayirunnu😄😄😄
    Korachoode kaanan powllykkum 👌👌👌👍👍👍

  • @cinemag7474
    @cinemag7474 4 ปีที่แล้ว +11

    വളരെ നല്ല ആശയം ഉൾക്കൊണ്ട ക്ലിപ്പ് ആയിരുന്നു. സമൂഹത്തിൽ ഇന്നും നടമാടുന്ന മതാന്ധതയിൽ ഊന്നിയ അന്ധവിശ്വാസങ്ങൾ വേരോടെ പിഴുതെറിയേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ന്യൂ ജനറേഷൻ എങ്കിലും ഇതൊരു മാതൃകയായി തീരട്ടെ.

  • @subashc2378
    @subashc2378 4 ปีที่แล้ว +65

    Pwolikk man ,,,I am waiting 😍

  • @kmm1394
    @kmm1394 4 ปีที่แล้ว +60

    ശ്ശ്യഡേയ്, മൊബൈൽ ക്യാമറയൊക്കെ ഇത്രേം പുരോഗമിച്ചോ?!

  • @jesmaj8234
    @jesmaj8234 4 ปีที่แล้ว +10

    Nte ponnooooo chiriche chathe😁😁😁😁😁 Chechi katta support 💐💐

  • @krishhhh8877
    @krishhhh8877 4 ปีที่แล้ว +5

    എടി മൈക്കലാഞ്ജലോ..🤣🤣🤣
    കിടു തെറി...😂😂😂👌👌👌
    ഇതൊക്കെ എവിടുന്നാ വരുന്നേ??😄😄😄

  • @positivevibesonly1415
    @positivevibesonly1415 4 ปีที่แล้ว +5

    കാർത്തിക് bro and sizzz... സൂപ്പർ 🤪🤪🤪🤪🤪