രോഗം അനുഗ്രഹമാണ് | Simsarul Haq Hudavi | New Malayalam Islamic Speech

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 152

  • @mohammedfaisal1744
    @mohammedfaisal1744 7 หลายเดือนก่อน +2

    Ameen Ameen yarabbal alameen

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +10

    മുസ്ലിമായ മനുസ്യന് പരീക്ഷണങ്ങൾ വരും. Vrkshaangalude ഇലകൾ പൊഴിഞ്ഞു പോകും പോലെ
    പാപങ്ങൾ കൊഴിഞ്ഞു പോകും
    എന്ത് കൊണ്ടും അസുഖം
    വരുന്നത് നല്ലതാണ് റബ്ബേ ആമീൻ.

    • @safumanu
      @safumanu ปีที่แล้ว +1

      ആയോ തനിക്ക് നല്ലത് ആയിരിക്കും എന്നാൽ എനിക്ക് അങ്ങനെയെല്ല

    • @FaBi-nw7bw
      @FaBi-nw7bw 9 หลายเดือนก่อน

      എന്ത് നല്ലത് 😢 എൻ്റെ ഉമ്മ kidappilayitt 1 വർഷമായി 😢

    • @unknown-ds6ti
      @unknown-ds6ti 3 หลายเดือนก่อน

      ദുനിയാവിനെ മറക്കു സഹോദര... ഇവിടെ നമ്മൾ സന്ദർഷകർ മാത്രം ആണ് പരലോകത്തേക് വേണ്ടി പണിയെടുക്കാൻ മറന്നു പോകരുത് 🫂🥺​@@FaBi-nw7bw

  • @abubakarabubakar170
    @abubakarabubakar170 6 ปีที่แล้ว +13

    അൽഹാഹുവെ മ്യൂസിക് കാരണം ഈ പ്രസംഗം കേൾക്കാൻ കഴിഞ്ഞില്ലല്ലോ......
    ഇത് ചെയ്‌ദവനക്ക് നീ ഹിദായത്ത് നൽഗണേ നാഥാ....

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +2

    ഒരു രോഗിയെ സന്ദർശിക്കാൻ
    പോയാൽ രോഗിയോടെ പറയണം
    അല്ലാഹു നിങ്ങൾക്കു പറയും
    വേറെ എത്രയോ അവയവങ്ങൾ
    ക്ഷമിക്കണം. സുഖമായി തിരിച്ചു
    വന്നാൽ ഹൈറാണ് ennu നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം
    തങ്ങൾ rabb കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +1

    നല്ല വീഡിയോയും നല്ല പ്രഭാഷണവും നല്ല ദുആകളും
    നല്ല നല്ല ഉപദേശങ്ങളും തന്ന
    Mon അല്ലാഹുവേ nee ആഫിയത്തും ദീർഘായുസും
    കൊടുക്കണേ റബ്ബേ എല്ലാ വിധത്തിലും കാത് കൊള്ളേണമേ
    ആമീൻ.

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 ปีที่แล้ว +2

    Alhamdullillah.. Jeevidathavum.. Maranavum.. Khairilakkane

  • @muhammeduvaism4844
    @muhammeduvaism4844 6 ปีที่แล้ว +14

    remove the background music please...good speech👍👍👍masha allah

  • @anpnasar1
    @anpnasar1 ปีที่แล้ว +1

    നല്ലൊരു പ്രസംഗത്തിന്റെ കൂടെ ഈ മ്യൂസിക് ചേർക്കേണ്ടതില്ലായിരുന്നു

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +4

    ഒരുപാട് പഠിക്കാനും മനസ്സിലാക്കാനും ഉണ്ട്. രോഗം
    വന്നാൽ അല്ലാഹുവിൽ പരമേല്പിക്കുകയേ എന്തെങ്കിലും
    രോഗം വന്നാൽ ഇന്നാ ലില്ലാഹി
    വ ഇന്നാ ലില്ലാഹി റാജിഊൻ.
    എന്ന് പറഞ്ഞു sweekarikkukar
    അല്ലാഹുവേ എല്ലാപേർക്കും
    സാധിപ്പിച്ചുകൊടുക്കട്ടെ ആമീൻ.

    • @safumanu
      @safumanu ปีที่แล้ว

      തേങ്ങയാണ് പടിക്കാൻ അസുഖം വരുന്നതിനു റബ്ബ് ആരാണ് എന്ന് മനസ്സിലായിരിന്നൂ...

  • @afsathop7026
    @afsathop7026 5 ปีที่แล้ว +3

    alhm dulillah masha allah usthadinte speechu kelkund kondan

  • @shameenashihab5966
    @shameenashihab5966 3 ปีที่แล้ว +2

    ഉസ്താദേ ... എന്റെ ഭർത്താവ് മരണപെട്ടിട്ട്
    ഒരു വർഷമായി , 30 വയസ്സായിരുന്നു ,കാൻസർ വന്നതായിരുന്നു , അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യണേ ...

    • @niyafathima6408
      @niyafathima6408 2 ปีที่แล้ว +1

      അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼

    • @Suneerac-yv6hi
      @Suneerac-yv6hi 4 หลายเดือนก่อน

      ആമീൻ

  • @sainudeensubaida2266
    @sainudeensubaida2266 5 ปีที่แล้ว +3

    Back ground music allathe veere kuzhappamilla masha alla nalla presangam

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +5

    അധികാരം തരാനും അധികാരം
    എടുക്കുന്നതും അല്ലാഹുവാണ്
    അഭിമാനം കൊടുക്കുന്നതും
    അഭിമാനം എടുത്തുകളയുന്നതും
    തരുന്നതും തരാതിരിക്കുന്നതും
    റബ്ബ്‌ തന്നെ റബ്ബേ കാക്കണേ.
    ആമീൻ.

    • @mhdhsm3349
      @mhdhsm3349 2 ปีที่แล้ว

      Mmm

    • @safumanu
      @safumanu ปีที่แล้ว +1

      ആരും ചോദിച്ചിട്ടില്ല അധികാരം ഈ ഒടുക്കത്ത വലിയ അധികാരം..എടുത്തോ എനിക്ക് പ്രശ്നമില്ല

    • @safumanu
      @safumanu ปีที่แล้ว +1

      അല്ലാഹുവിനു തട്ടികളിക്കുന്ന പാവകൾ ആണ് മനുഷ്യൻമാർ

    • @safumanu
      @safumanu ปีที่แล้ว

      മനുഷ്യൻമാരെ തെമ്മാടിയാക്കുന്നതും അല്ലാഹു വാണ്

    • @safumanu
      @safumanu ปีที่แล้ว +1

      എൻ്റെ ഭർത്താവിനെ വ്യാപിജാരിയാക്കിയതും റബ്ബ് തന്നെയാണ്

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +2

    Enthellam enthellam kkaryangal
    Ee vedeoyiilude namuk
    Padikkanpattum allahu anugrahikatte aameen

  • @asharafabdul8724
    @asharafabdul8724 7 ปีที่แล้ว +10

    Alhamdhulilla khair

  • @mohdshabeer9277
    @mohdshabeer9277 7 ปีที่แล้ว +3

    masha allah ethra nalla prabashanam

  • @sayyidmohammedsalih1709
    @sayyidmohammedsalih1709 7 ปีที่แล้ว +2

    thankyou for yr valuable words

  • @shahamshaham8712
    @shahamshaham8712 4 ปีที่แล้ว +2

    Could have removed backgroud music for these meaningful speech .both are not at all syncing also.🤷🏻‍♂️

  • @mohamedjabirmelethil5828
    @mohamedjabirmelethil5828 7 ปีที่แล้ว +7

    alhamdulillah

  • @jaseenapk5128
    @jaseenapk5128 7 ปีที่แล้ว +3

    Masha Allah

  • @vsuhail7416
    @vsuhail7416 2 ปีที่แล้ว

    جزاك الله خيرا كثيرا

  • @kamalkumar7830
    @kamalkumar7830 7 ปีที่แล้ว +8

    mashaallh

  • @dilumon9011
    @dilumon9011 6 ปีที่แล้ว +2

    Alhamdulilla

  • @mohammedpc3747
    @mohammedpc3747 7 ปีที่แล้ว +2

    Muhammad

  • @kachait2481
    @kachait2481 7 ปีที่แล้ว +6

    ... ماشاءالله

  • @sabithsabi6979
    @sabithsabi6979 7 ปีที่แล้ว +4

    masha Allah

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    ഇന്നാ ലില്ലാഹി വ ഇന്നാ ലില്ലാഹി
    റാജിഊൻ. അല്ലാഹുമ്മ അജ്ർണീ
    ഫീ മുസീബതീ വ അഹ്ലുഫ്ണീ
    Hairan മിൻഹാ ചൊല്ലി പഠിക്ക്
    നല്ല ദുആ അല്ലാഹുവേ എല്ലാ
    നന്മകളും കിട്ടട്ടെ ആമീൻ.

  • @nazeemaca6143
    @nazeemaca6143 6 ปีที่แล้ว +2

    MASHA ALLAH

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    അല്ലാഹുവേ ദീൻ കൂടുന്തോറും
    പരീക്ഷണങ്ങൾ തരും അപ്പോൾ
    ആളുകളും പറയും irupath
    നാലു മണിക്കൂറും നിസ്കാരം
    നോമ്പ് ഇങ്ങനെ നടക്കുന്ന
    ആളുകൾക്കു പരീക്ഷണങ്ങൾ
    വരും അല്ലാഹു കാക്കട്ടെ ആമീൻ.

    • @safumanu
      @safumanu ปีที่แล้ว +1

      ആ പരീക്ഷണത്തിൽ അല്ലാഹുവിനെ വെറുത്ത് പോവും

    • @FaBi-nw7bw
      @FaBi-nw7bw 9 หลายเดือนก่อน

      സത്യമാണ് എൻ്റെ ഉമ്മ
      അങ്ങനെയുള്ള ആള
      ഇൻ്റുമ്മ പെട്ടെന്ന് aa kidappilayath enthin ea പരീക്ഷണം ഞ്യങ്ങൾക് തന്നു റബ്ബേ നീ

  • @rasakvalappinakthrasakvala1184
    @rasakvalappinakthrasakvala1184 4 ปีที่แล้ว +1

    ഞാനൊരു പാട് ആഗ്രഹിച്ചു എന്റെ പൊന്നുമോൻ വരുന്നതും കാത്തിരുന്നു അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു എന്റെ മോൻ പ്രസവത്തിൽ തന്നെ ഈ ഉമ്മാനെ വിട്ടുപോയി 😔😔എന്റെ മോനെ ഒരുനോക്ക് കാണാൻ ആ കുഞ്ഞി കവിളിൽ ഒന്ന് മുത്തം കൊടുക്കുവാൻ എനിക്ക് പറ്റിയില്ല പക്ഷെ സ്വാർഗത്തിൽ എന്നെയും കാത്തിരിക്കുന്നുണ്ടാവും എന്റെ മോൻ ഉമ്മ പെട്ടെന്നു വരും മോനെ കാരണം മോൻ പോയതോടെ ഉമ്മയുടെ കിഡ്നിയും പ്രവർത്തന രഹിതമാണ്‌ താത്കാലികമായി ഉമ്മ ഡയാലിസിസ് ചെയ്യുന്നുണ്ട് എന്നാലും ഒരുപാട് അസ്വസ്ഥകൾ ഉണ്ടുമ്മക്ക് 😭😭

    • @bonustransport7040
      @bonustransport7040 3 ปีที่แล้ว

      Padachone eee ummane kakkanee ya rabbe ee ummante mattu makkale kakkane avare ottatkakalle subhane

  • @ajnasnv3731
    @ajnasnv3731 7 ปีที่แล้ว +3

    Usthadin dheerghayussu Allahu pradhanam cheyyatte

  • @mohdshabeer9277
    @mohdshabeer9277 7 ปีที่แล้ว +2

    aamen aamen

  • @jazilim4562
    @jazilim4562 7 ปีที่แล้ว +8

    good

  • @rahmanpmr5900
    @rahmanpmr5900 7 ปีที่แล้ว +2

    ഉസ്താദിനേ പറയിപ്പിക്കുവാൻ എന്തിനാ സഹോദരാ ഈ മ്യൂസികിന്റെ അകമ്പടി

  • @mohammednufail789
    @mohammednufail789 6 ปีที่แล้ว +1

    alhamdulillah khair

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    എന്നും പള്ളിയിൽ കൊണ്ട് വരുന്ന
    മോൻ മരിച്ചുപോയി. ആ പിതാവ്
    രക്ഷപെട്ടു. ചുമ്മാ വയസായി
    Marich സ്വർഗ്ഗമോ നരകമോ ennu
    വെപ്രാളം കാണിച് അല്ലാഹുവേ
    നബി സ്വല്ലല്ലാഹു അലൈഹിവസല്ലം നിങ്ങൾക്
    സ്വർഗം തരാനുള്ള ഒരു വഴിയാണ്
    Rabb കാക്കട്ടെ ആമീൻ.

  • @fathimazohara7841
    @fathimazohara7841 5 ปีที่แล้ว +4

    Just mute the back ground music and think before editing that what you are editing🙌

  • @kasimpanchara2160
    @kasimpanchara2160 7 ปีที่แล้ว +1

    KHAIR ALHAMTHULILLA

  • @shajinooru8661
    @shajinooru8661 7 ปีที่แล้ว +7

    good👍👍👍👍👍👍👍👍👍

    • @firozmancheri8549
      @firozmancheri8549 6 ปีที่แล้ว

      Shaji nooru 🙋ഹായ് പ്ലീസ് സബ്സ്ക്രൈബ് മൈ യൂട്യൂബ് ചാനൽ 🙏👉 th-cam.com/video/vtAgNB60-Vk/w-d-xo.html

  • @muhammedfasil
    @muhammedfasil 7 ปีที่แล้ว +18

    Kindly remove the background music.

    • @jaffarisma1675
      @jaffarisma1675 7 ปีที่แล้ว +2

      music prasangathinte gauravam nashtapeduthunnu.jaffar Sadik palakkad

  • @hanjohnnydepp
    @hanjohnnydepp 7 ปีที่แล้ว +13

    music very irritating 😕

  • @muhammednaseem2206
    @muhammednaseem2206 7 ปีที่แล้ว +5

    masha allah...pakshe music endina...islamil musicinu sthanamilla

  • @shajinooru8661
    @shajinooru8661 7 ปีที่แล้ว +6

    mmm

  • @aasifmohammed5323
    @aasifmohammed5323 7 ปีที่แล้ว +3

    nice speech but background music irritation akki

  • @shuaibu1184
    @shuaibu1184 ปีที่แล้ว

    Athe. Medical collegilek chennit prasangikk. Rogam anugrahamaanenn

  • @hussainsha3413
    @hussainsha3413 3 ปีที่แล้ว +3

    നല്ല അറിവ് പകർന്നു തരുമ്പോൾ ഇത് പോലെയുള്ള മ്യൂസിക് ദയവ് ചെയ്ത് ഇടരുത്

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +1

    പത്തു കൊല്ലം ഒരു ഭാര്യയും
    ഭർത്താവും ജീവിച്ചിട്ട് ഒരു അസുഖം വരാത്തത്ത് കൊണ്ട്
    Tholak വേണം. അങ്ങനെയിരികെ
    അയാളുടെ കാൽ ഒരു പാറയിൽ
    തട്ടി മുറിഞ്ഞു ഇനി എനിക്ക്
    Tholak വേണ്ട അല്ലാഹുവേ
    എന്തെങ്കിലും അസുഖം വരുന്നത്
    നല്ലത് തന്നെ റബ്ബേ ആമീൻ.

  • @azlam9482
    @azlam9482 6 ปีที่แล้ว +14

    നന്നായിട്ടുണ്ട്. പക്ഷെ ബിജിഎം വേണ്ടായിരുന്നു

  • @MuneeraMuni-gr6qd
    @MuneeraMuni-gr6qd ปีที่แล้ว

    Edh vivaram illathavanan idh upload cheydhe..?

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    അല്ലാഹുമ്മ ഇന്നീ asaluka
    താഹജീല ആഫിയത്തിക വ sabran വ ബലിയതിക വ ഹ്യൂറോജൻ മിന dunnuya
    വ റഹ്മത്തിക ഞാൻ എഴുതിയതിൽ തെറ്റുണ്ടെങ്കിൽ
    ക്ഷമിക്കണേ rabb കാക്കട്ടെ.

  • @mindblock4241
    @mindblock4241 4 ปีที่แล้ว +5

    ഈ മ്യൂസിക് വേണ്ടായിരുന്നു...

  • @jomblyjumbly6124
    @jomblyjumbly6124 7 ปีที่แล้ว +4

    Masha Allah......
    superb

  • @jamsheedkoonamkandy9276
    @jamsheedkoonamkandy9276 4 หลายเดือนก่อน

    ഭാഗ്രൗൺട് മ്യൂസിക് ഹറാം....

  • @aliakbarp2822
    @aliakbarp2822 2 ปีที่แล้ว

    Why Did you give the Music between the Speech? It is so disturbing

  • @habeebrahman724
    @habeebrahman724 7 ปีที่แล้ว +42

    പ്രസംഗത്തിന്റെ ഉള്ളിൽ എന്തിനാണ് music

    • @shemeercheril5428
      @shemeercheril5428 7 ปีที่แล้ว

      Habeeb Rahman z*+

    • @firozmancheri8549
      @firozmancheri8549 6 ปีที่แล้ว

      Habeeb Rahman 🙋ഹായ് പ്ലീസ് സബ്സ്ക്രൈബ് മൈ യൂട്യൂബ് ചാനൽ 🙏👉 th-cam.com/video/vtAgNB60-Vk/w-d-xo.html

  • @jasirjasi474
    @jasirjasi474 6 ปีที่แล้ว +4

    ഹലാൽ ആയ അറിവിന്റെ കൂടെ ഹറാം മായ മ്യൂസിക് ചേർത്തത് എന്തിനു

  • @MalayalamQuran
    @MalayalamQuran 7 ปีที่แล้ว +3

    👍

  • @ashfaquekp9301
    @ashfaquekp9301 7 ปีที่แล้ว +5

    Presagathil music andinan

  • @faisalkp7887
    @faisalkp7887 5 ปีที่แล้ว +2

    Avoid music

  • @haseebudheen
    @haseebudheen 7 ปีที่แล้ว +3

    ദയവായി ബാഗ്രൗഡ് മ്യൂസിക് ഒഴിവാക്കൂ.

  • @siddiqueabbas8138
    @siddiqueabbas8138 7 ปีที่แล้ว +5

    like it but don't like music

  • @hamzaa2703
    @hamzaa2703 7 ปีที่แล้ว +1

    all

  • @murtaza994
    @murtaza994 7 ปีที่แล้ว +2

    nalla speech aaaan but music remove it eee speech uploaded cheyida aaalk ayirikum kuttam verude ndini kuttam vanganam

  • @nadapuramsajeer
    @nadapuramsajeer 7 ปีที่แล้ว +4

    music is prohibited Islam
    it is haram

  • @ahmedsajad4594
    @ahmedsajad4594 3 ปีที่แล้ว +1

    Please remove the background music or delete this video and upload again without having any music

  • @sabiyamap2058
    @sabiyamap2058 7 ปีที่แล้ว

    👌speech

  • @binshidhamv4550
    @binshidhamv4550 6 ปีที่แล้ว +2

    music ozhivakkuka... pls

  • @shaijusha9183
    @shaijusha9183 7 ปีที่แล้ว +6

    please remove music

  • @ahmedsajad4594
    @ahmedsajad4594 3 ปีที่แล้ว +1

    Background music 😏😔😔😔🤲🏻🤲🏻

  • @lahiquelahique5656
    @lahiquelahique5656 7 ปีที่แล้ว +3

    Why music,

  • @afshadillath489
    @afshadillath489 5 ปีที่แล้ว +1

    Music haraam
    Pinne prasangam shradhikkan aakunnilla music kaaranam

  • @yasmediayasirali5735
    @yasmediayasirali5735 2 ปีที่แล้ว

    നല്ല വയള് മ്യൂസിക്ക് ഒഴിവാക്കാൻ പറ്റുമോ

  • @kasimpanchara2160
    @kasimpanchara2160 7 ปีที่แล้ว +2

    ഈ മ്യൂസിക്‌ ഒഴിവാക്കു പ്ലീസ്

  • @mr.folk1317
    @mr.folk1317 6 ปีที่แล้ว

    Usharai

  • @adhilleo1698
    @adhilleo1698 6 ปีที่แล้ว +1

    No music

  • @ktmuhammedmusthu7524
    @ktmuhammedmusthu7524 6 ปีที่แล้ว +3

    Please remove the music 🎶
    It is really irritating

  • @alimuhammed6016
    @alimuhammed6016 7 ปีที่แล้ว +2

    Mashaalla

  • @safumanu
    @safumanu ปีที่แล้ว +1

    കൊബത്ത് ഇരിക്കുന്നവർക്ക് എദ് തെമ്മാടി തരവും ചെയ്യാൻ ഇത് എദ് ഇസ്സലാമ്

  • @abdurahman8060
    @abdurahman8060 7 ปีที่แล้ว +6

    music....

  • @anees6218
    @anees6218 5 ปีที่แล้ว +1

    Please remove music also

  • @muhammedabdulla7909
    @muhammedabdulla7909 4 ปีที่แล้ว +1

    Good😢😟😰

  • @jafervalappil6217
    @jafervalappil6217 3 ปีที่แล้ว +1

    Please remove the music

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +1

    എന്ത് വന്നാലും ക്ഷമിക്കുക
    രോഗം വന്നാലും എന്ത്
    മുസീബത് വന്നാലും ക്ഷമിക്കുക
    കാൽ മുട്ട് വന്നാലും കാൻസർ
    രോഗം വന്നാലും ക്ഷമിക്കുക.
    എന്ത് തന്നാലും ക്ഷമിക്കുക
    ഇതിനെല്ലാം റബ്ബിന്റെ കൂലി
    കിട്ടും എല്ലാം അറിയുന്നത് റബ്ബല്ലേ
    അല്ലാഹു കാക്കും ആമീൻ.

    • @safumanu
      @safumanu ปีที่แล้ว +1

      നൻമ ചെയ്യാത്ത ഒടുക്കത്ത കൂലി നീ തന്നെ എടുത്തോ

  • @sayidswalifsayidswalif3185
    @sayidswalifsayidswalif3185 7 ปีที่แล้ว +5

    antay kunju nl muthal rabb oro asukangaliludayum accidentiludayum pareekshichu kondirikkukakayan.eppolum thudarnnu kondirikkunnu.anik bhayankara vishamam ayirinnu.eppol athu mari rabbintay hubb kuduthal undayath kondallay.alhamdulilla

    • @arshusumi
      @arshusumi 6 ปีที่แล้ว

      Sayidswalif Sayidswalif

  • @swalihkh1246
    @swalihkh1246 6 ปีที่แล้ว +3

    Music is haram

  • @hashimkl1435
    @hashimkl1435 6 ปีที่แล้ว +5

    പ്സാഗത്തിന് യാന്തിനാണ് മ്യൂസിക് യിട്ട് ഫിത്തിനാകാൻ

  • @saheemch6913
    @saheemch6913 7 ปีที่แล้ว +18

    ansarul lislam ll
    സംഗീതം ഹറമാണ് ഇസ്ലാമിൽ... അത് ഉസ്താദ് പലപ്പോഴായ് ഉസ്താദ് വയള് പറയുന്നതുമാണ്... പിന്നെ എന്തിനാണ് ബാക്ക് ഗ്രൗഡിൽ മ്യൂസിക് .ഇത് ഉസ്താദിന്റെ അറിവോടെ ആയിരിക്കില്ല എന്നാണ് എന്റെ വിശ്വാസം ... അതു കൊണ്ട് ഇത് Upload ചെയ്ത ആൾ ദയവായി ഇത് റിമൂവ് ചെയ്യുക. നിങ്ങളുടെ ഉദ്ദേശം നല്ലതായിരിക്കാം പക്ഷേ ഇസ്ലാമിൽ ലക്ഷ്യത്തോടപ്പം മാർഗ്ഗവും പ്രധാനം ആണ്

    • @mariyammambi7711
      @mariyammambi7711 7 ปีที่แล้ว

      masha allaha

    • @firozmancheri8549
      @firozmancheri8549 6 ปีที่แล้ว

      saheem ch 🙋ഹായ് പ്ലീസ് സബ്സ്ക്രൈബ് മൈ യൂട്യൂബ് ചാനൽ 🙏👉 th-cam.com/video/vtAgNB60-Vk/w-d-xo.html

  • @AbdulJaleel-zc9rn
    @AbdulJaleel-zc9rn 7 ปีที่แล้ว +2

    music no good

  • @shuaibu1184
    @shuaibu1184 ปีที่แล้ว

    Kai thalli odichit thailam thech kodukkunna padachon mass aan….

  • @zareenarahman515
    @zareenarahman515 7 ปีที่แล้ว +1

    music why?

  • @mohammedsuhailpp4124
    @mohammedsuhailpp4124 5 ปีที่แล้ว

    music very irritating

  • @sinujasna9264
    @sinujasna9264 5 ปีที่แล้ว +1

    remove the music

  • @shabeerali5068
    @shabeerali5068 7 ปีที่แล้ว +1

    music enthinaaa? 😬😠

  • @lastmanstand3878
    @lastmanstand3878 3 ปีที่แล้ว

    Vivaram elle.? Music haram alle. Nanmayyum thinmayyum onnakilla..!!

  • @riyaska3617
    @riyaska3617 6 ปีที่แล้ว +3

    hei channel admin ninghal ee nanma cheyyunnadhil oru arthavum illa....

  • @ramly6433
    @ramly6433 7 ปีที่แล้ว +2

    👎👎 for back ground music

  • @rafikseb6687
    @rafikseb6687 7 ปีที่แล้ว +9

    നിനക്ക് എല്ലാ വിധ അസുഗങ്ങളും തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ

    • @studioalhaidary
      @studioalhaidary 7 ปีที่แล้ว

      vivarakkedu parayallado...rogam undaayaal doshangal kozhinju kondirikkum ennu rasoolullhante vaaakaanu

    • @murtaza994
      @murtaza994 7 ปีที่แล้ว +1

      Rafi Kseb ....nda parayunnnad sahodara ningal karyangal manasilaki samsarikku

    • @safumanu
      @safumanu ปีที่แล้ว

      എനിക്ക് വേണ്ട നീ എടുത്തോ

  • @sabeersabeersav8311
    @sabeersabeersav8311 7 ปีที่แล้ว +5

    Athu eyetho oru Pahayan cheythatha..

  • @sahalpk6799
    @sahalpk6799 6 ปีที่แล้ว

    naja

  • @shahulhameed4339
    @shahulhameed4339 5 ปีที่แล้ว +3

    രോഗം അനുഗ്രഹമല്ല രോഗം വന്നാൽ ചികിൽസിച്ച് മാറ്റണം അതാണ് വേണ്ടത്

    • @faisalpt5098
      @faisalpt5098 4 ปีที่แล้ว

      Music.ozihivakuka.good.speech.

    • @saleemareacode3975
      @saleemareacode3975 4 ปีที่แล้ว +1

      Oru musliminu undakunna problem s full anugrahamanu

    • @ameen.t406
      @ameen.t406 ปีที่แล้ว

      ചികിത്സിക്കേണ്ടെന്ന് ഉസ്താദ് പറഞ്ഞിട്ടില്ല