വിഴിഞ്ഞത്തും പൂജനടത്തി. സഹിക്കുമോ? |MEDIA MALAYALAM | MEDIA MALAYALAM TALKS|12-07-24

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • വിഴിഞ്ഞം പോർട്ടിലും പൂജനടത്തിയ ശേഷമാണ് ചടങ്ങുകൾ നടന്നത്
    #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 276

  • @krishnanp.c5996
    @krishnanp.c5996 23 วันที่ผ่านมา +158

    കാസറഗോഡ് ഒരു സ്കൂളിന്റെ കെട്ടിടോൽഘാടനത്തിന് ഗണപതിഹോമം നടത്തിയപ്പോൾ അലങ്കോലപെടുത്തിയ കുട്ടിസഖാക്കൾ വിഴിഞ്ഞതുഗണപതിഹോമത്തിന് മുഖസാക്ഷിയായ മുഖ്യന്റെ അനുയായികളെങ്കിൽ സ്കൂൾ മാനേജരോട് കാലിൽ വീണു മാപ്പിരക്കണം. 🙏

    • @mayansbudha4317
      @mayansbudha4317 23 วันที่ผ่านมา +13

      അതും private school ളിൽ

    • @prakashmk9971
      @prakashmk9971 22 วันที่ผ่านมา +7

      Chagakkal endhoyoke kattikoottunnu🤣

    • @bijukoileriyan7187
      @bijukoileriyan7187 22 วันที่ผ่านมา +6

      കാസർഗോഡല്ല ...... കണ്ണൂരാണ് പിണു വിൻ്റെ നാട്ടിൽ

  • @vipinkumarappu6132
    @vipinkumarappu6132 23 วันที่ผ่านมา +102

    ഇന്ത്യ എന്ന മഹാരാജ്യം... ഒരു ഹിന്ദു സംസ്ക്കാരം അതിഷ്ട്ടിതമായ രാജ്യമാണ്.. ഹിന്ദു വിശ്വാസത്തെ തുടച്ചു നീക്കാൻ സാധ്യമല്ല 🥰🙏🕉️🧡

  • @Ravisidharthan
    @Ravisidharthan 23 วันที่ผ่านมา +93

    എല്ലാ കുഞ്ഞുങ്ങൾക്കും TG യെ പോലെ ഒരു മുത്തച്ഛൻ ആണ് വേണ്ടത്... ❤😊😊

    • @shailajat998
      @shailajat998 23 วันที่ผ่านมา +6

      ❤❤❤

    • @iindusonline
      @iindusonline 23 วันที่ผ่านมา

      അന്ധവശ്വാസം പഠിക്കാനായിരിക്കും😂

    • @Ravisidharthan
      @Ravisidharthan 23 วันที่ผ่านมา +13

      @@iindusonline കുട്ടാ, നീ ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആൾ ആണെന്ന് അറിയില്ല...TG നിരീശ്വരവാദി ആണ്..

    • @iindusonline
      @iindusonline 23 วันที่ผ่านมา

      @@Ravisidharthan
      ഞാൻ ഉത്തരേന്ത്യൻ മോഡൽ RSS എന്നാൽ TG കേളത്തിലെ നുണയൻ RSS കാരൻ 😀
      നിരിശ്വര വാധവും , ദൈവ വാധവും തെറ്റാണ്. പ്രപഞ്ചം സ്വയം വർത്തിക്കുന്നു. സർവ്വ പ്രപഞ്ചം എന്ന കാഴ്ചപാട് ആണ് ഉത്തരേന്ത്യൻ RSS തിയറി.

    • @iindusonline
      @iindusonline 23 วันที่ผ่านมา

      @@Ravisidharthan
      @Ravisidharthan
      ഞാൻ ഉത്തരേന്ത്യൻ മോഡൽ RSS എന്നാൽ TG കേളത്തിലെ നുണയൻ RSS കാരൻ 😀
      നിരിശ്വര വാധവും , ദൈവ വാധവും തെറ്റാണ്. പ്രപഞ്ചം സ്വയം വർത്തിക്കുന്നു. സർവ്വ പ്രപഞ്ചം എന്ന കാഴ്ചപാട് ആണ് ഉത്തരേന്ത്യൻ RSS തിയറി.

  • @radxb
    @radxb 23 วันที่ผ่านมา +155

    കോടിയേരി കയ്യിൽ ഏലസ്സ് കെട്ടിയതും ; കോടിയേരിയുടെ കുടുംബം ഉദയാസ്തമന പൂജ നടത്തിയതും കോടിയേരിയുടെ വീട്ടിലെ കൃഷ്ണന്റെ പ്രതിമയും , എല്ലാവരും കണ്ടതാണ്

  • @saneeshsanu1380
    @saneeshsanu1380 23 วันที่ผ่านมา +22

    TGയെ കേട്ടിരിക്കാൻ എന്ത് രസമാണ്. രാമചന്ദ്രൻ സാറിൻ്റെ ചിരി '
    .നല്ല കോമ്പിനേഷൻ❤

  • @uthamanchandrodayam1787
    @uthamanchandrodayam1787 23 วันที่ผ่านมา +40

    ഉഗ്രൻ വിശകലനം 👌രണ്ടുപേരും ചിരിപ്പിച്ചു 😂

  • @ajitha1088
    @ajitha1088 23 วันที่ผ่านมา +65

    ഇന്നത്ത എല്ലാ talk കളിലും tg നല്ല ചിരിയാണല്ലോ

  • @SunilKumar-qe7bm
    @SunilKumar-qe7bm 23 วันที่ผ่านมา +26

    Tg sir പറഞ്ഞത് 100% സത്യങ്ങൾ ആണ്. എന്തിലും ഒരു ആദ്ധ്യാത്മിക ത ഉണ്ട്

  • @radhamanikn3993
    @radhamanikn3993 23 วันที่ผ่านมา +71

    ശബരിമല ഞങ്ങളുടെ ഇഷ്ടം

  • @user-ps7rs4rz8j
    @user-ps7rs4rz8j 23 วันที่ผ่านมา +78

    ഗുരുവായൂർ ക്ഷേത്രത്തിൽ ഒരിക്കൽ കെ. കരുണാകരൻ തേങ്ങ ഉടച്ചപ്പോൾ പൊട്ടിയില്ല. ചെറുചിരിയോടെ അദ്ദേഹം കാര്യം മനസ്സിലാക്കി. ചാരക്കേസിൽ മുഖ്യമന്ത്രിസ്ഥാനം പോയി

    • @rajvla
      @rajvla 23 วันที่ผ่านมา +17

      എല്ലാ വൃത്തികേടുകളും കാണിച്ചിട്ട് ഒടുവിൽ തേങ്ങ ഉടച്ചിട്ട് എന്ത് കാര്യം

    • @rajvla
      @rajvla 23 วันที่ผ่านมา +7

      എല്ലാ വൃത്തികേടുകളും കാണിച്ചിട്ട് ഒടുവിൽ തേങ്ങ ഉടച്ചിട്ട് എന്ത് കാര്യം

    • @chandramathykallupalathing413
      @chandramathykallupalathing413 23 วันที่ผ่านมา

      ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എവിടെയാണോ അദ്ദേഹം തേങ്ങ ഉടച്ചത്? അങ്ങനെ ഒരു സംവിധാനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ല. അവിടെ തേങ്ങ ഉടക്കുക എന്ന വഴിപാടും ഇല്ല.

    • @kumarvasudevan3831
      @kumarvasudevan3831 23 วันที่ผ่านมา +2

      ഉമ്മൻചാണ്ടിയെക്കൊണ്ട് എറിയിച്ചിരുന്നെങ്കിലോ?

    • @santhoshmangalath2936
      @santhoshmangalath2936 23 วันที่ผ่านมา +1

      ❤😢❤

  • @sasidharannadar
    @sasidharannadar 23 วันที่ผ่านมา +29

    നിങ്ങളുടെ വർത്തമാനം ചിരി തരുന്നു....
    ഒപ്പം ചിന്തയും തരുന്നു...
    മാത്രവുമല്ല,
    കള്ളുക്കുടങ്ങളിലെ
    വറ്റാത്ത പതപോലെ
    നിങ്ങളിലെ അറിവ് പകർന്നു പകർന്നു ഞങ്ങളിലും സ്വല്പം കള്ളിലെ പത,പതിപ്പിക്കുകയായി....
    വല്ലാർപാടം പോലെ വിഴിഞ്ഞവും വഴിയിലാകുമെന്ന പറഞ്ഞു വരുമ്പോൾ വല്ലാതെ വേദനിച്ചു... അത്രമാത്രം.

    • @nishadma4822
      @nishadma4822 23 วันที่ผ่านมา +3

      Angane avillennu pratyasikam

    • @user-mi2vg1ft7n
      @user-mi2vg1ft7n 23 วันที่ผ่านมา +3

      നമ്മുടെ നാട്ടിലെ ഓരോ മുൻ അനുഭവങ്ങൾ വെച്ച് പറഞ്ഞു പോയതായിരിക്കും.അങ്ങനെ വരാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത എടുക്കുക.

  • @mahendramidhila5210
    @mahendramidhila5210 23 วันที่ผ่านมา +28

    അതാണ് ശിവൻകുട്ടി ബബബ യെ എങ്കിലും അയക്കാമായിരുന്നു ഹഹഹ 😂

  • @prpkurup2599
    @prpkurup2599 23 วันที่ผ่านมา +27

    രണ്ടു പേർക്കും നമസ്കാരം 🙏

  • @sankarankarakad7946
    @sankarankarakad7946 23 วันที่ผ่านมา +42

    വിഴിഞ്ഞം വല്ലാർപാടം ആകാതിരിക്കാൻ പ്രാർത്ഥിക്കുന്നു

    • @nammavazhi
      @nammavazhi 23 วันที่ผ่านมา +5

      ലോഡ് കൊണ്ടുപോകാൻ റോഡ് ഉണ്ടാക്കിയിട്ടില്ല, ഇതും അധോഗതി

    • @manthrayilunni
      @manthrayilunni 23 วันที่ผ่านมา +1

      അറിഞ്ഞാലും
      വല്ലാർപാടത്ത് ദിവസവും 2,3 കപ്പലുകൾ വരുന്നുണ്ട്.

    • @nammavazhi
      @nammavazhi 23 วันที่ผ่านมา +1

      @@manthrayilunni കളിവഞ്ചിയായിരിക്കും

    • @ajikoikal1
      @ajikoikal1 23 วันที่ผ่านมา +4

      ആ പാടത്തിൻറെ അവസ്ഥയല്ല വിഴിഞ്ഞത്തിന്. വന്ന കപ്പല് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പോർട്ട് വിട്ടില്ലെങ്കിൽ ചെളിയടിഞ്ഞ് കപ്പല് ഉറച്ചു പോകില്ല വിഴിഞ്ഞത്ത്. 24 മീറ്ററാണ് ആഴം. പിന്നെ ഇതൊരു ട്രാൻസ്ഷിപ്മെൻറ് പോർട്ടും.

  • @govindashenoy402
    @govindashenoy402 23 วันที่ผ่านมา +6

    ചിരിപ്പിക്കല്ലേ... ഇത് ഒരു എന്റർടേയ്മെന്റ് പരിപാടിയാകുന്നു. ❤
    കള്ളിലൂടെ ആധ്യാത്മികതയും ചാത്തനും, മിത്തും കടകംപള്ളിയും ശിവണ്ണനും കടലമ്മയും കടന്നു പോയപ്പോൾ ചിരിക്കാതിരിക്കുന്നതെങ്ങനെ?

  • @user-fu4rv8ie1d
    @user-fu4rv8ie1d 23 วันที่ผ่านมา +16

    ഞങ്ങൾ നടത്തിയത് "ഗണപതി ഹോമം "അല്ല.
    "ഗണപതി യോഗം "ആണ്. എന്ന ക്യാ പ് സ്യു ൾ മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട് എല്ലാവരും വാങ്ങി വിഴുങ്ങണം.

    • @ad8447
      @ad8447 23 วันที่ผ่านมา

      😂

  • @paula.i1690
    @paula.i1690 23 วันที่ผ่านมา +37

    മതേതര ഹോമമാണ് നടത്തിയത്.

    • @chandramathykallupalathing413
      @chandramathykallupalathing413 23 วันที่ผ่านมา +9

      നല്ല തമാശ 😅 ഹോമം ചെയ്യുമ്പോള്‍ വേദങ്ങളിലെ ഓരോ പ്രാര്‍ത്ഥന ശ്ലോകം കഴിയുമ്പോള്‍ ആണ്‌ ഹവിസ്സ് അഗ്നിയില്‍ അര്‍ച്ചന നടത്തുന്നത് .അത് മതേതരം ആണെങ്കില്‍ അങ്ങനെ. ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഒരു വിരോധവും ഇല്ല.

  • @sksystemssk3948
    @sksystemssk3948 23 วันที่ผ่านมา +10

    രണ്ടുപേരെയും കണ്ടിട്ട് കുറേ നാളായി സന്തോഷം🙏🙏🙏🌹🌹🌹🙏🙏🙏

  • @sivakumarkolozhy368
    @sivakumarkolozhy368 23 วันที่ผ่านมา +9

    അമേരിക്ക റോക്കറ്റ് വിടുമ്പൊ ഗണപതിഹോമം നടത്താറുണ്ട്.😅പിന്നെയല്ലേ 😅😅

    • @SomarajanK
      @SomarajanK 22 วันที่ผ่านมา +1

      Venda. India yil udakkunnundu.
      This is lndia , and following up Bharat worship,culture and heritage. If you not involve , don't mock the rest.

  • @navakumaran9064
    @navakumaran9064 23 วันที่ผ่านมา +34

    സാർ.ഇവിടെ ഉള്ള നാട്ടുകാർ ആരും തന്നെ ഇന്നത്തെ വിഴിഞ്ഞം പോർട്ടിന്റെ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. അത് തീരദേശത്തുള്ളവരും പങ്കെടുത്തിട്ടില്ല. പകരം പാർട്ടികാരെ തിരുവനന്തപുരത്തെ പല ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ കൊണ്ടുവന്നാ ഇന്നത്തെപരിപാടി നടത്തിയത്

  • @unnikrishnanb1237
    @unnikrishnanb1237 23 วันที่ผ่านมา +27

    തടയാൻ ബെസ്റ്റ് "ശിവണ്ണൻ" തന്നെ..😅😅😊

    • @XD123kkk
      @XD123kkk 21 วันที่ผ่านมา

      Mundum mati ketti ( muttinu valre mukalil, Niyama Sabhayil kandathu ) yittu varum thadayan.....

  • @rishalcp2352
    @rishalcp2352 23 วันที่ผ่านมา +14

    ദീപസ്തംഭം മഹാശ്ചര്യം നമുക്കുകിട്ടണം പണം

  • @asokanuttolly5846
    @asokanuttolly5846 23 วันที่ผ่านมา +14

    ചാരായം അങ്ങനെ മൂന്നു പ്രാവശ്യം തെറിപ്പിക്കുന്നത് കേരളത്തിൽ ധാരാളം ആൾക്കാർ ഉണ്ട് 8:53 😂😂

  • @sudarsanangurukripa7370
    @sudarsanangurukripa7370 23 วันที่ผ่านมา +5

    🇮🇳 ജയ് ഭാരത്

  • @shermmiladasa8848
    @shermmiladasa8848 23 วันที่ผ่านมา +7

    Tg യും സുനിലുമാണ് 👌👌👌

  • @RaveendranPk-hr8cr
    @RaveendranPk-hr8cr 23 วันที่ผ่านมา +39

    വിശ്വാസമില്ലെന്നു പറയുന്നവരിൽ അധികവും വിശ്വാസികളാണ്.

  • @ms-yp3wp
    @ms-yp3wp 23 วันที่ผ่านมา +19

    Dyfi സ്കൂളിൽ ചെയ്ത പോലെ ചെയ്യാമായിരുന്നല്ലോ.

  • @gopinadhankj9906
    @gopinadhankj9906 23 วันที่ผ่านมา +9

    Very good

  • @ramanmp6707
    @ramanmp6707 23 วันที่ผ่านมา +11

    നമ്മള്‍ രണ്ടുപേരും അറിഞ്ഞാല്‍ മതി 😂😂😂

  • @tsgopalakrishnan
    @tsgopalakrishnan 23 วันที่ผ่านมา +31

    പിണറായിക്ക് വിഴിഞ്ഞത്ത് കിട്ടിയത് നോക്കുകൂലി.

  • @sashidharannair5855
    @sashidharannair5855 23 วันที่ผ่านมา +16

    T.g.സാറിന്റെ തമാശകൾക്കെല്കാൻറെസമാണ്

  • @kalabhavanviswam739
    @kalabhavanviswam739 23 วันที่ผ่านมา +10

    TG sir❤❤

  • @anilnavarang4445
    @anilnavarang4445 23 วันที่ผ่านมา +6

    കമ്മ്യൂണിസ്റ്റ്‌ അല്ല ആരും അനങ്ങില്ല ഇതിനു എതിരെ കാരണം മോദി സെൻട്രൽ സേനയെ ഇറക്കി പൊരിക്കും ഈ നേതാക്കൾക്ക് അതിനുള്ള ബലം ഇല്ല

  • @urumipparambil
    @urumipparambil 23 วันที่ผ่านมา +5

    ചന്ദ്രയാൻ ദൗത്യം പുറപ്പെടുന്നതിന് മുൻപ് അതിന് നേതൃത്ത്വം കൊടുത്ത ശാസ്ത്ര സാങ്കേതിക വിദഗ്ധര് തിരുപ്പതി ക്ഷേത്ര ദർശനം നടത്തിയിരുന്നു.അതിനെതിരെ ഇവിടത്തെ കമ്മികളും ബുദ്ധി ജീവികളും അവരുടെ സ്ഥിരം സ്വഭാവം കാണിച്ച് അതിനെ ഇകഴ്ത്തി സംസാരിച്ചിരുന്നു. നമ്മുടെ ഈ രാജ്യത്തെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതും ആയ ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിൽ എന്തു കാര്യം ചെയ്യുന്നതിന് മുൻപും പൂജയും പ്രാർത്ഥനയും ഉണ്ട്. കമ്യൂണിസ്റ്റുകൾ സ്വയം അവരോട് പോലും ആത്മാർഥത ഇല്ലാത്താവർ ആണ്. യന്ത്രങ്ങൾക്ക് എതിരെ സമരം ചെയ്തവർ, കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്‌തവർ, നെടുമ്പാശ്ശേരി വിമാനത്താവളത്തിന് എതിരെ സമരം ചെയ്തവർ, വിഴിഞ്ഞം തുറമുഖത്തിന് എതിരെ നിലപാട് എടുത്തവർ, ഇവരിൽ പ്രധാനിയായ മുഖ്യ മന്ത്രിയാണ് ഇന്ന് അവിടെ ഉൽഘാടന മഹാമഹം നടത്തിയത്. നാണവും ഉളുപ്പും ഇല്ലേ എന്ന് ചോതിക്കുന്നില്ല.

  • @sudarsanangurukripa7370
    @sudarsanangurukripa7370 23 วันที่ผ่านมา +5

    രണ്ട് പേരുംകൂടി തേച്ച് ഒട്ടിച്ചു കയ്യിൽ കൊടുത്തല്ലോ 😄

  • @puttus
    @puttus 23 วันที่ผ่านมา +8

    Sir...കള്ളു കൂടിക്കുന്നത് വിജനമായ പ്രദേശത്താണേൽ ..മലയാളികളും... മൂന്നു drop കളഞ്ഞേച്ചേ കുടീക്കൂ... ഇവിടുള്ള എന്തോ ഒരു സാധനത്തിന് കൊടുത്തിട്ട് തുടങ്ങാം എന്ന മെെൻഡിൽ ...😊😊😊

  • @user-gy6in7yi4j
    @user-gy6in7yi4j 23 วันที่ผ่านมา +9

    വളരെ ശരിയാണ്

  • @kumarvasudevan3831
    @kumarvasudevan3831 23 วันที่ผ่านมา +7

    കണ്ണൂർ ക്കാരെ കൊണ്ട് തേങ്ങാ എറിയിച്ചാൽ മതി😅

    • @indiadiesel258
      @indiadiesel258 23 วันที่ผ่านมา +1

      .😂😂😂😂😂😂

  • @user-pb1qo7fn3l
    @user-pb1qo7fn3l 23 วันที่ผ่านมา +10

    Ezva വിഭാഗം അയ്യപ്പഭക്തർ പാടാറുള്ള താണ്, തെളിമയോടെ നിറഞ്ഞുപതഞ്ഞു വരണം എന്നാണ് അർത്ഥം
    എല്ലാ സഗാകളും നിരീശര മാർക്സിസ്റ്റും, അയ്യപ്പന്മാരും ആയിരുന്നു
    ദൈവമില്ല എന്നാൽ അയ്യപ്പസ്വാമിയുണ്ട്
    ഇതായിരുന്നു പഴയകാല അന്തിക്കാടൻ കമ്മ്യൂണിസ്റ് ചരിത്രം

  • @sivakumarkolozhy368
    @sivakumarkolozhy368 23 วันที่ผ่านมา +3

    കാര്‍ന്നോമ്മാര് ചിരിച്ചോണ്ട് പാരവെക്കുകയാണല്ലേ..😅😅😅

  • @puttus
    @puttus 23 วันที่ผ่านมา +12

    മനസ്സിനക്കരെ....😂😂😂😂😂 സഖാവ്..😂😂😂😂 scene 😂😂😂

  • @pgvpanicker3647
    @pgvpanicker3647 21 วันที่ผ่านมา

    രാമചന്ദ്രൻ സാറിന്റെ യും മോഹൻജി യുടെയും അവതരണ മികവ് അസാധ്യം. 🙏🏻

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 23 วันที่ผ่านมา +5

    വിശ്വാസം , അതല്ലേ എല്ലാം .❤

  • @abdukabeer9621
    @abdukabeer9621 23 วันที่ผ่านมา +6

    മാർക്സിസ്റ്റ് കാർക്കു സ്വതന്ത്രമായി അമ്പലത്തിൽ പോകാൻ ഉള്ള അനുവാദം കൊടുക്കണം! അവർ ജന്മനാ ഹിന്ദുക്കൾ അല്ലേ ?സാക്ഷാൽ പിണറായി പോലും ഹിന്ദു അല്ലേ ?അദ്ദേഹത്തിന് ക്ഷേത്രദർശനം നടത്താൻ ആഗ്രഹം ഉണ്ടാവില്ലേ ?

  • @Existence-of-Gods
    @Existence-of-Gods 23 วันที่ผ่านมา +2

    TG സാർ കേരളത്തിലെ കുടിയന്മാരും കാരണവന്മാർക്ക് 3 തുള്ളി കൊടുത്തിട്ടേ ആദ്യ പെഗ് അടിക്കാറുള്ളു. 💯💯😌😂

  • @mohanrajnair865
    @mohanrajnair865 23 วันที่ผ่านมา +7

    Govindanum CPM num ഹിന്ദു ക്ഷേത്ര ngalile ധനവും ഹിന്ദു കളുടെ വോട്ട് um വേണം.

  • @kalkki9789
    @kalkki9789 23 วันที่ผ่านมา +5

    ഗണപതിക്കു തേങ്ങ അടിക്കുക ആണ്.

  • @sureshtp7004
    @sureshtp7004 23 วันที่ผ่านมา +7

    രാമചന്ദ്രൻ സാറിന്റെ തമാശകൾ കൊള്ളാം. Sfi യുടെ എറ് 😜😜😜😜

  • @RRboys175
    @RRboys175 23 วันที่ผ่านมา +4

    എന്റെ പൊന്നെടാ ഉവ്വേ... അത് മതേതര ഗണപതി ഹോമം ആരുന്നു..... ഇതുപോലും അറിയാത്ത ബ്ലഡി ഗ്രാമവാസീസ്

  • @tjphiliposephilipose9203
    @tjphiliposephilipose9203 22 วันที่ผ่านมา

    ഭാരതമാണ്, ആർഷഭാരത ഹൈന്ദവ സംസ്കാരമാണ്, ഹൈന്ദവ ഭൂരിപക്ഷമുള്ള മണ്ണാണ്, ആ സംസ്കാരം അനുസരിച്ചു തന്നെ എല്ലാം നടക്കട്ടെ, ആശംസകൾ... 💐💐💐

  • @rekhavenu2159
    @rekhavenu2159 22 วันที่ผ่านมา +1

    ജയ് ഭാരത് !

  • @kalaparasuram2508
    @kalaparasuram2508 23 วันที่ผ่านมา +2

    Tgsir 👌👍

  • @theindian2226
    @theindian2226 23 วันที่ผ่านมา +2

    Insightful discussion

  • @RajanRajan-qm2jg
    @RajanRajan-qm2jg 23 วันที่ผ่านมา +9

    👍👍👍👍👍👍👍

  • @hillarytm6766
    @hillarytm6766 23 วันที่ผ่านมา +3

    രാമചന്ദ്രൻ സർ അങ്ങയ്ക്ക് സിനിമ skript എഴുതാം ആയിരുന്നു

  • @joejim8931
    @joejim8931 23 วันที่ผ่านมา +5

    ഇതു കമ്മ്യൂണിസ്റ്റ്‌ പോർട്ട്‌ അല്ല....
    ഇന്ത്യയുടെ പോർട്ട്‌ ആണ്....

  • @mohanpattathil2906
    @mohanpattathil2906 23 วันที่ผ่านมา +1

    എല്ലാം നല്ലതിന് വേണ്ടി 🙏🏻

  • @sudheerkumar1425
    @sudheerkumar1425 22 วันที่ผ่านมา

    Great discussion

  • @AkashKM-ci8ef
    @AkashKM-ci8ef 23 วันที่ผ่านมา +1

    കാരണവൻമാരുടെ വെടി പറച്ചിൽ അടി പൊളി ചായക്കട കൂടി ഉണ്ടെങ്കിൽ ബലേ ബേഷ് ❤

  • @leelamukund1582
    @leelamukund1582 23 วันที่ผ่านมา +5

    മിത്ത് ഹോമം

  • @radhakrishnannair3583
    @radhakrishnannair3583 23 วันที่ผ่านมา +4

    Sir Ganapathi homam oru viswasamanu homadhoomam Ella vignangalum maran ullathanu avideorucommunisavum illa thalayil mundittu ellacommikalum thozhum prarthikkum

  • @pradeepkumarc9967
    @pradeepkumarc9967 23 วันที่ผ่านมา +1

    ശിവനിലും ഒരു കുട്ടി ഉണ്ട്.... അതാണ് ...ശിവൻകുട്ടി
    ...

  • @user-hh2ye2pn6o
    @user-hh2ye2pn6o 23 วันที่ผ่านมา +6

    എന്റെ പൊന്നു സാറെ... കട്ടായി കോണനത്... ശ്രീ ദരൻ. സാർ ന്റെ. നാട്ടിൽ. തെങ്ങു വിള ദേവി ക്ഷേത്രം ത്തിൽ... ഏറ്റവും വലിയ.. അഘോഷം... നടത്തുന്നത്. ഒർജിനൽ കമ്മ്യൂണിസ്റ് കാർ ആണ്

  • @babypp4948
    @babypp4948 23 วันที่ผ่านมา +1

    Excellent

  • @satheesh4988
    @satheesh4988 23 วันที่ผ่านมา +6

    കള്ള് ഷാപ്പിലെ അദ്ധ്യാൽമികത 😀😀😀

  • @kumarvasudevan3831
    @kumarvasudevan3831 23 วันที่ผ่านมา +5

    TG ഹോംവർക്ക് ചെയ്യാതെ വെറും വാക്ക് പറഞ്ഞ് ഉള്ള വില കളയരുത്. ഇന്ത്യയിൽ വരണ്ട ചരക്കാണ് മദർഷിപ്പ് വഴി സീലോണിലും സിങ്കപ്പുരിലും ഇറക്കി ഫീഡർ ഷിപ്പിൽ ഇന്ത്യയിലേക്ക് കൊണ്ടു് വരുന്നത്. ഇപ്പോൾ അവിടെ ഇറക്കാതെ നേരിട്ട് മദർഷിപ്പ് ഇവിടെ വന്ന് കയറ്റിറക്ക് നടത്തിപ്പോകും. അതാണ് വിഴിഞ്ഞത്തിൻ്റെ പ്രത്യേകത.

    • @pksreekumar1020
      @pksreekumar1020 23 วันที่ผ่านมา +1

      Yes what you said is absolutely right.. These fellows are against vizhinjam. Athre ulloo

    • @user-mi2vg1ft7n
      @user-mi2vg1ft7n 23 วันที่ผ่านมา +2

      സമ്മതിച്ചു.അതിന് വേണ്ട കാര്യങ്ങൾ ചെയ്യാതെ ഉഴപ്പിയാൽ തീർന്നില്ലേ.കണ്ടയിനർ കൊണ്ടുപോകാനുള്ള നല്ല റോഡുകളും മറ്റും വേണം.Tvmത്തേ ഇപ്പോഴത്തെ പലതിന്റെയും അവസ്ഥ എന്താണ്.

  • @rajeevnair7133
    @rajeevnair7133 22 วันที่ผ่านมา

    Excellent episode 🎉

  • @enlightnedsoul4124
    @enlightnedsoul4124 23 วันที่ผ่านมา +5

    🙏

  • @vjayaprakashmallya8228
    @vjayaprakashmallya8228 23 วันที่ผ่านมา +3

    Siva. Parvathyson. Ganapathi

  • @sureshbtasb4060
    @sureshbtasb4060 23 วันที่ผ่านมา +1

    JAI BHARAT , JAI HIND .

  • @archanaov7150
    @archanaov7150 23 วันที่ผ่านมา +2

    Sir randuperum koodi chirippchu kollum😅😅

  • @manik5909
    @manik5909 23 วันที่ผ่านมา +1

    2ആള് 👌❤️

  • @Sajeevchon
    @Sajeevchon 23 วันที่ผ่านมา +1

    TG പറഞ്ഞത് പോലെ കള്ള് കുടിക്കുമ്പോൾ ഇവിടെ എറണാകുളം ഭാഗത്തും ഇത് പോലെ കാണിക്കുന്നുവണ്ടു( കാപ്പിരികക്ക് കൊടുക്കെണന്ന് പറയും)

  • @pratapvarmaraja1694
    @pratapvarmaraja1694 23 วันที่ผ่านมา +3

    80 കളില്‍ ക്ഷേത്ര സംരക്ഷണ സമിതി ക്യാമ്പിന് സ:നായനാരുടെ ഭാര്യ ഒരു ചാക്ക് അരി തന്നത് ഓര്‍ക്കുന്നു.😂

  • @jayakumarraghavannair
    @jayakumarraghavannair 23 วันที่ผ่านมา +4

    കള്ളിനെ അമൃത് ആക്കുകയാണ് സർ..
    അമൃത അഭിധാനമസ്യ

  • @prasadgg8337
    @prasadgg8337 23 วันที่ผ่านมา +1

    കർമ്മഫലത്തിൽ ആസക്തിയുള്ളവന് തന്റെ കർത്തവ്യങ്ങളുടെ സ്വഭാവത്തിൽ എപ്പോഴും ആകുലതകൾ ഉണ്ടായിരിക്കും!
    അവിടെ മത്സരം ഉണ്ടാകും!
    അത് അസൂയയെ ഉണർത്തും!
    ഹൃദയത്തിന്റെ ദയാഭാവത്തെ നശിപ്പിക്കുകയും ചെയ്യും!
    ആകുലന് ഒരു കർത്തവ്യവും രുചിക്കുകയില്ല, അവന്റെ ജീവിതം മുഴുവൻ പരാജയമാകാനേ തരമുള്ളൂ!
    എന്നാൽ അനാസക്തന് എല്ലാ കർമ്മങ്ങളും നല്ലവയാണ്!
    അതുകൊണ്ടുതന്നെ ഏതേത് കർത്തവ്യങ്ങൾ നമ്മുടേതായി തീരുന്നുവോ അവയെ സന്തോഷത്തോടെ ചെയ്തുകൊണ്ടും, ഏതു പ്രതിസന്ധിയേയും നേരിടാൻ തയ്യാറോടുകൂടിയും മുന്നോട്ട് പോകുക!
    അപ്പോൾ തീർച്ചയായും വിജയം വരിക്കാൻ നമുക്ക് കഴിയും!!!

  • @dineshpai-iv3xc
    @dineshpai-iv3xc 22 วันที่ผ่านมา

    T.g മോഹൻ സാറിൻ്റെ ചിരി കണ്ടപ്പോൾ പൊട്ടി ചിരിക്കാൻ തോന്നി.

  • @kiransandbya1559
    @kiransandbya1559 22 วันที่ผ่านมา

    Title just കിടു.. 😂😂😂

  • @cvpillai
    @cvpillai 23 วันที่ผ่านมา +3

    ഈ വിഴിഞ്ഞം മറ്റൊരു വല്ലാർപാടം മാത്രമാണ്. കാത്തിരുന്നു കാണാം.

    • @SomarajanK
      @SomarajanK 22 วันที่ผ่านมา

      Don't underestimate, this is operated by Adani group.

  • @user-xd9tw3xj2z
    @user-xd9tw3xj2z 21 วันที่ผ่านมา

    👍

  • @vijayane1962
    @vijayane1962 23 วันที่ผ่านมา +4

    തടഞ്ഞാൽ കടക്ക് പുറത്ത് എന്ന് അദാ നീ പറയും

  • @mathewkg499
    @mathewkg499 22 วันที่ผ่านมา

    Supper sir🎉🎉🎉🎉😂

  • @aneeshvk2934
    @aneeshvk2934 23 วันที่ผ่านมา

    👍🏻👍🏻

  • @shagiwattelwattel3624
    @shagiwattelwattel3624 23 วันที่ผ่านมา

  • @bkedits2719
    @bkedits2719 23 วันที่ผ่านมา

    ❤❤❤

  • @SwapnaPm-dx8og
    @SwapnaPm-dx8og 23 วันที่ผ่านมา

    👍👍👍

  • @ayyappans8013
    @ayyappans8013 23 วันที่ผ่านมา

    🙏🙏🙏

  • @sasidharannair1629
    @sasidharannair1629 23 วันที่ผ่านมา +2

    Pls Tg,Rc , ചിരിപ്പിക്കല്ലേ. എനിക് ചുമയാ.
    അല്പം സീരിയസ് ആകൂ.

  • @sudheersudheer4243
    @sudheersudheer4243 23 วันที่ผ่านมา

    ❤❤

  • @pradeepkumarc9967
    @pradeepkumarc9967 23 วันที่ผ่านมา +1

    Tg ❤

  • @ak-yu1wn
    @ak-yu1wn 23 วันที่ผ่านมา +4

    സുകുമാരി പറഞ്ഞു അമ്മയെ കണ്ണുനിറയെ കണ്ടു, അപ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണൻ ചോദിച്ചു അതിന് നിന്റെ അമ്മ ചെർപ്പുളശ്ശേരിയിലല്ലേ? അപ്പോൾ സുകുമാരി പറഞ്ഞു കൊടുങ്ങല്ലൂർ അമ്മയെ 😂😂😂

  • @geethadevivasan2850
    @geethadevivasan2850 23 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻♥️♥️

  • @rbkarankaran7217
    @rbkarankaran7217 23 วันที่ผ่านมา

    ❤❤❤❤❤

  • @rajdea
    @rajdea 23 วันที่ผ่านมา

    👏👏👏👏🙏🙏🙏🙏

  • @JS-Sharma
    @JS-Sharma 23 วันที่ผ่านมา +13

    Decision might be from Center or Adani. What can a Pinu do there?
    1:46
    😅

    • @sillygirl5725
      @sillygirl5725 22 วันที่ผ่านมา

      Angere verum nattelle illatha pinung. ..

  • @vijayana43
    @vijayana43 23 วันที่ผ่านมา

    🎉🎉🎉🎉🎉

  • @AnilkumarK-q1l
    @AnilkumarK-q1l 20 วันที่ผ่านมา

    പ്രിയപ്പെട്ട TG മോഹൻദാസ് സാർ അങ്ങ് ഒരു കാര്യ ചെയ്യുമോ കേരളത്തിലെ പൂട്ടിയ വ്യവസായാ ശാലകൾ കമ്പനികൾ ഇതിന്റെ ലിസ്റ്റ്‌ ഒന്ന് തയാറാക്കണം ഇവിടെത്തെ ഇടതും വല്ലതും ചേർന്ന് അല്ല ഇത് ചെയ്യത് ഇതിൽ ഒരു കൃത്യത വേണം അങ്ങ് ഇതിൽ ഇടപെടും എന്ന് വിശ്വസിക്കുന്നു ജയ്ഹിന്ദ്

  • @santhidesigner4427
    @santhidesigner4427 22 วันที่ผ่านมา

    നിങ്ങൾ കൊള്ളാം സാറും മാരെ 🙏🙏🙏നമിച്ചു.. സഹാക്കാൾ ആണ് ഗണപതിക്കു തേങ്ങ undakkan മിടുക്കർ 😂😂😂😂

  • @rajeshar57
    @rajeshar57 23 วันที่ผ่านมา

    🧡🧡🧡

  • @SarathSarath-fc8sv
    @SarathSarath-fc8sv 23 วันที่ผ่านมา +1

    🙏Bhagavane ganapathi