കൊള്ളാം. നല്ല അറിവാണ് വിഡിയൊയിലൂടെ sister പകർന്നിരിക്കുന്നത്. ഒരു എളിയ അപേക്ഷ.. നമ്പർ type ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്ന്. 2020 - 2021 ന്റെ ഇടയിൽ ഹൈഫൻ ഇടുമ്പോൾ left & right space ഇടുന്നത് കറക്ട് ആയിരുന്നാലേ ചെയ്തവർക്കിന് പെർഫെക്ഷൻ കിട്ടുകയുള്ളു. അത് എപ്പോഴും ഓർമ്മയിൽ ഉണ്ടായിരിക്കണം. നല്ല ഒര് class ആണ്. Congratulations🌹
കൊള്ളാം. നല്ല അറിവാണ് വിഡിയൊയിലൂടെ sister പകർന്നിരിക്കുന്നത്. ഒരു എളിയ അപേക്ഷ.. നമ്പർ type ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്ന്.
2020 - 2021 ന്റെ ഇടയിൽ ഹൈഫൻ ഇടുമ്പോൾ left & right space ഇടുന്നത് കറക്ട് ആയിരുന്നാലേ ചെയ്തവർക്കിന് പെർഫെക്ഷൻ കിട്ടുകയുള്ളു. അത് എപ്പോഴും ഓർമ്മയിൽ ഉണ്ടായിരിക്കണം.
നല്ല ഒര് class ആണ്.
Congratulations🌹
Good video
Valare nand Mam.Mam microsoft excelil ingane thanneyano cheyyunnad
Very useful. Thank u
ഉപകാര പ്രദമായ വീഡിയോ
അടിപൊളി സൂപ്പർ ഈ ആപ്ലിക്കേഷൻ എല്ലാവർക്കും ഉപകാരപ്പെടും
Thanks
Delete columns cheyyan ntha cheyuvaa
Useful video 👍
Very good class - Thanks Teacher
ടീച്ചർ, മൌസിനുപകര൦ ടച് ചെയ്യാൻ പെൻസിലുണ്ടൊ, വിരൽ തൊട്ടാൽ അടുത്തുളളഅക്ഷര൦ മാറിവരുന്നു
ith use cheyyth data entry job cheyyan kazhiyumo
നല്ല അവതരണം. thanks,ഒരു സംശയം ഷീറ്റിലെ പേജുകൾ Seprate ആയി Send ചെയ്യാൻ കഴിയുമൊ .
അടിപൊളി ടീച്ചർ
Thanks
കുട്ടികൾക്ക് കിട്ടിയ Markdescending order ലേക്ക് Sort ചെയ്യാൻ എന്താ ചെയ്യേണ്ടത്?