രുചികരമായ കോളിഫ്ലവർ മസാല കറി||cauliflower masala curry

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025
  • #cauliflowerrecipe
    #gobimasala
    #shreetastyfood
    Ingredients
    Cauliflower --350 gm
    Shallot--12 nos
    Savala--2(medium size)
    Tomato--1
    Green chilli--2
    Kashmiri chilli powder --1tsp
    Ginger-- a small piece
    Fennel seeds--1/4 tsp
    Turmeric powder --1/4 tsp
    Coriander powder --3/4 tsp
    Kashmiri chilli powder--1 tbsp
    Garam masala--1/2 tsp
    Oil
    Curry leaves
    Salt

ความคิดเห็น • 344

  • @mohananalayil5161
    @mohananalayil5161 2 ปีที่แล้ว +240

    നല്ല രീതിയിലുള്ള , എല്ലാവർക്കും ഇഷ്ടപെടുന്ന തരത്തിലുളള വിവരണം. വാളവളാന്ന് വെറുതെ പറയാതെ ആവശ്യത്തിന് മാത്രം സംസാരം. അഭിനന്ദനങ്ങൾ🌹

  • @shihanashehan860
    @shihanashehan860 ปีที่แล้ว +80

    ഞാൻ ഇന്ന് കാളിഫ്ലവർ വാങ്ങിച്ചു എന്നിട്ട് റെസിപ്പി യൂട്യൂബിൽ നോക്കിയപ്പോൾ നിങ്ങളുടെ വീഡിയോ ആണ് കണ്ടത് സൂപ്പർ ആയിരുന്നു 😂

    • @shreetastyfood4597
      @shreetastyfood4597  ปีที่แล้ว +7

      🙏😍

    • @jijisunny4738
      @jijisunny4738 8 หลายเดือนก่อน +7

      ഞാനും cauliflower റെസിപി സെർച്ച്‌ ചെയ്തു ഇവിടെ എത്തി.. നാളെ ഉണ്ടാക്കും 😄

    • @shihanashehan860
      @shihanashehan860 8 หลายเดือนก่อน

      @@jijisunny4738 😃😃

  • @sethulakshmipgm7980
    @sethulakshmipgm7980 ปีที่แล้ว +2

    Njan ithu try cheythu..nannyirunuu..adipoli ayirunuuu

  • @SyamalakumaryP
    @SyamalakumaryP 9 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല അവതരണം.thank you

  • @priyasenr7997
    @priyasenr7997 8 หลายเดือนก่อน +7

    A very cool recipe to make 🎉❤

  • @ashamolashamol3160
    @ashamolashamol3160 ปีที่แล้ว +17

    സൂപ്പർ ആണ് ഞാൻ ഈ രീതിയിൽ കറി വെച്ചു thankyou ❤

  • @maryseena1789
    @maryseena1789 11 หลายเดือนก่อน +2

    Njan try cheythu. Super,

  • @aswathisnair2180
    @aswathisnair2180 10 หลายเดือนก่อน +5

    ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു. Thank you chechi for sharing this delicious recipie ♥️♥️♥️

  • @vahidashafeek5184
    @vahidashafeek5184 7 หลายเดือนก่อน +4

    ഡിന്നർ നു കോളിഫ്ലവർ റെസിപ്പി നോക്കി വന്നപ്പോ ആദ്യം കണ്ടതാണ് 😍.. ഉണ്ടാക്കി.. സൂപ്പർ ആയിട്ടുണ്ട്.. 🥰🥰 thank uu...💞

  • @sujasuja4744
    @sujasuja4744 ปีที่แล้ว +7

    Njan inne try cheyyam🤤

  • @shabeerhaneefa534
    @shabeerhaneefa534 10 หลายเดือนก่อน +1

    Super dish chechi 😋😋

  • @reshmisuresh2661
    @reshmisuresh2661 2 ปีที่แล้ว +1

    അടിപൊളി . ഞാനും try cheythu noki സൂപ്പർ ചേച്ചി thanks

  • @respectall6807
    @respectall6807 ปีที่แล้ว +3

    Ithu peda currya njn indakki ellarkkum ishtaayy😍

  • @ShajahanPanthalam-vp5yr
    @ShajahanPanthalam-vp5yr 3 หลายเดือนก่อน

    Njaan ithunokki ippol prepare cheythu... super taste.... thank you

  • @ShincyBenny
    @ShincyBenny 2 ปีที่แล้ว +9

    ഞാൻ ഇണ്ടാക്കി സൂപ്പർ ടെസ്റ്റ്‌ ആണ് too☺️..

  • @PreethyMol-fn3kw
    @PreethyMol-fn3kw 6 หลายเดือนก่อน

    ഞങ്ങൾ try ചെയ്തു superb.. 🎉❤

  • @risnaph2467
    @risnaph2467 4 หลายเดือนก่อน

    ഞാൻ try ചെയ്‌തു. 🥰🥰 അടിപൊളി,thankyou ❤️

  • @AabhiAbhiram-t7n
    @AabhiAbhiram-t7n 9 หลายเดือนก่อน

    Poli...avatharanam

  • @gayathrihari9085
    @gayathrihari9085 ปีที่แล้ว +3

    We tried t today.. it's yummy..thank u

  • @sureshnarayanan6977
    @sureshnarayanan6977 8 หลายเดือนก่อน

    Njn undaki noki nalla recipe aanu ❤️

  • @vasukrpa
    @vasukrpa ปีที่แล้ว +1

    Super നാളെ ഉണ്ടാക്കും 👍🏻good presentation 👏🏻👏🏻👏🏻🥰

    • @shreetastyfood4597
      @shreetastyfood4597  ปีที่แล้ว +1

      🥰😍

    • @vasukrpa
      @vasukrpa ปีที่แล้ว +1

      @@shreetastyfood4597 ഇന്ന് ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, thanks 🥰🥰

  • @shadiyae4062
    @shadiyae4062 2 ปีที่แล้ว +10

    Super dishe , tried it came out well

  • @Sujatha-n6j6z
    @Sujatha-n6j6z 10 หลายเดือนก่อน

    കൊള്ളാം,, നല്ല അവതരണം ❤❤

  • @meginmerin4189
    @meginmerin4189 2 ปีที่แล้ว +61

    ഞങ്ങടെ വീട്ടിൽ കോളിഫ്ലവർ കറി ഉണ്ടാക്കി അടിപൊളി ആയിരുന്നു... നല്ല രുചിയായിരുന്നു 👌👌👍👍

  • @shylajashaji7287
    @shylajashaji7287 3 หลายเดือนก่อน

    ഞാൻ വെച്ച് നോക്കി super

  • @zuhiamanizuhi8251
    @zuhiamanizuhi8251 ปีที่แล้ว +2

    Njanum try cheyyithu adipoli

  • @jyothilekshmi3528
    @jyothilekshmi3528 ปีที่แล้ว

    Njanum try cheythu super

  • @lathakm243
    @lathakm243 ปีที่แล้ว +1

    Chechi ethu noki njan udaaki super ❤❤❤❤

  • @itsmepoem6354
    @itsmepoem6354 9 หลายเดือนก่อน +57

    ഈ recipe ആണ് ഏറ്റവും best എന്ന് തോന്നിയവരുണ്ടോ...❤❤

  • @sheebajeevan9696
    @sheebajeevan9696 2 ปีที่แล้ว +2

    ചേച്ചി സൂപ്പർ എന്റെ മോനു ഞാൻ ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തു അടിപൊളി അമ്മ ഇന്ന് പറഞ്ഞു thanks🙏🏼🙏🏼

  • @Seenasgarden7860
    @Seenasgarden7860 ปีที่แล้ว +1

    Njan cauli vilavedupp thudangi ingane try cheyyam

  • @DeepthySathyan
    @DeepthySathyan ปีที่แล้ว +15

    Hi ചേച്ചി, ഞാൻ ഈ കറി വീട്ടിൽ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി. നല്ല taste ഉണ്ടായിരുന്നു. Thank you

  • @anithasoman5669
    @anithasoman5669 2 ปีที่แล้ว +18

    ഹലോ മേഡം ഇത് പോലെ ഞാൻ പാചകം ചെയ്തു. സൂപ്പർ പിന്നെ രണ്ടാമത്തെ പ്രവിശ്യം ഞാൻ വളരെ കുറച്ച് കട്ടി തേങ്ങാ പാലും കൂടി ഒഴിച്ച് നോക്കി അപ്പോൾ കുറെ കൂടി സൂപ്പർ ആയിക്കുന്നു താക്സ്

  • @neethuchandran6056
    @neethuchandran6056 ปีที่แล้ว +1

    Superr❤️

  • @rockrono9083
    @rockrono9083 2 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിലും കറി ഉണ്ടാക്കി നല്ല ടെസ്റ്റ് ഉണ്ടായിരുന്നു 👌👌👌

  • @vijimolalphonse9248
    @vijimolalphonse9248 ปีที่แล้ว

    നല്ല അവതരണം നല്ല കറി

  • @umaibanusp8131
    @umaibanusp8131 ปีที่แล้ว +1

    Njn indaki nala.teast ind 👌

  • @anuboby1358
    @anuboby1358 ปีที่แล้ว +3

    ഞാൻ try ചെയ്തു.സൂപ്പർ ആയിരുന്നു.thank you🙏🙏

  • @aiswaryavinodaiswaryavinod9897
    @aiswaryavinodaiswaryavinod9897 ปีที่แล้ว +1

    👌👌👌chechi

  • @itsmepoem6354
    @itsmepoem6354 10 หลายเดือนก่อน +1

    Super recipe

  • @itsoyt9398
    @itsoyt9398 2 ปีที่แล้ว

    Chechi nian undakki super aayirunnu ate colour undayirrunnu

  • @rk-yy6ue
    @rk-yy6ue 2 ปีที่แล้ว +4

    Suppar njanum undakki

  • @eattantevavachy9216
    @eattantevavachy9216 2 ปีที่แล้ว +7

    Nalla avatharanam.... 😊😊😊😊😊😊😊😊😊😊😊njan try cheythu... Adipoli aanu😍😍😍😍
    Tnxs..

  • @veenabalakrishnan7608
    @veenabalakrishnan7608 2 ปีที่แล้ว +3

    Enik enganeya undakka ennariyathoru veg anith.....inn randum kalpich njan e dish undakan pova .....undaki kazhinj abhiprayam parayam.....👍👍👍👍

  • @rakhilatc5663
    @rakhilatc5663 2 ปีที่แล้ว +12

    എനിക് ഏറ്റവും ഇഷ്ടപെട്ട കറി നാണ് കോളിഫ്ലവർ...

  • @prabhavathypk7174
    @prabhavathypk7174 ปีที่แล้ว +1

    നല്ല അവതരണം സൂപ്പർ

  • @devu5780
    @devu5780 2 ปีที่แล้ว

    Spr aayirunnu try chyth

  • @poojamuraleedharan3852
    @poojamuraleedharan3852 3 ปีที่แล้ว +25

    Super and yummy recipe...😍👌.. Nice presentation

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 7 หลายเดือนก่อน

    Ok.കാണാൻ നല്ല ഭംഗിയാണ് ❤

  • @yasodhayasodha8704
    @yasodhayasodha8704 ปีที่แล้ว +1

    സൂപ്പർ...... 👍👍👍👍👌👌👌😋😋😋

  • @marykunjujose9378
    @marykunjujose9378 2 ปีที่แล้ว +13

    ഞാനും ഉണ്ടാക്കി ഇതു പോലെ അടിപൊളി ആയിരുന്നു👍👍👍

  • @Nguyen-mp1jc
    @Nguyen-mp1jc 2 ปีที่แล้ว +13

    ഇത് പോലെ സ്പീഡിൽ പറയണം നന്നായിട്ടുണ്ട് .... പല വനിതാ കുക്കിംഗ് ചാനലുകളും പറഞ്ഞ് കാട് കയറി സമയം കളയുകളാണ് ... ചേച്ചി നന്നായി അവതരിപ്പിച്ചു.

  • @gowri3291
    @gowri3291 2 ปีที่แล้ว +3

    Nalla അവതരണം

  • @kprugminimenon6149
    @kprugminimenon6149 2 ปีที่แล้ว +1

    Super anu best curry for chappathis

  • @ambikaps2512
    @ambikaps2512 3 ปีที่แล้ว +6

    സൂപ്പർ ചേച്ചി ഞാൻ ട്രൈ ചെയ്തു

  • @ranidiothima3084
    @ranidiothima3084 ปีที่แล้ว +1

    will try today

  • @shijilashahul7750
    @shijilashahul7750 2 ปีที่แล้ว +3

    Njanundakki adipoliyayirunnuu🥰🥰🥰thanks chechiii🤗🤗🤗🤗🤗

  • @ambilim111
    @ambilim111 2 ปีที่แล้ว +1

    ഞാനുണ്ടാക്കി നന്നായിരുന്നു 👍😊

  • @minash7078
    @minash7078 3 หลายเดือนก่อน

    Njan ippo undakan povan 😊

  • @Jithus140
    @Jithus140 ปีที่แล้ว +1

    സ്പെഷ്യൽ കറി ഉണ്ടോ

  • @LathakumaryG-i6p
    @LathakumaryG-i6p 4 หลายเดือนก่อน

    കൊള്ളാം നല്ല avatharanam👍

  • @DANCER_WOMAN
    @DANCER_WOMAN 2 ปีที่แล้ว +1

    Kollarunnu kto nalla taste undarunn. Vtl ellarkm estayii.

  • @saleemvaliyakath7689
    @saleemvaliyakath7689 2 ปีที่แล้ว

    സൂപ്പറാവും, തീർച്ച. 👍🏻

  • @dr.qasimulqasimi2111
    @dr.qasimulqasimi2111 ปีที่แล้ว +1

    അഭിനന്ദനങ്ങൾ. പൊളിയാണ് K ട്ടോ

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 ปีที่แล้ว +1

    Super avathranam

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 7 หลายเดือนก่อน

    ഈ റെസിപ്പി സൂപ്പർ

  • @_ameen_vlog
    @_ameen_vlog ปีที่แล้ว +1

    Ipol try akam ok

    • @shreetastyfood4597
      @shreetastyfood4597  ปีที่แล้ว

      🥰

    • @_ameen_vlog
      @_ameen_vlog ปีที่แล้ว

      @@shreetastyfood4597 ചേച്ചി ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിണ്ട് കുട്ടികൾക്കു നല്ല ഇഷ്ടായി താങ്ക്യു

  • @aryanandarajesh7462
    @aryanandarajesh7462 ปีที่แล้ว +1

    Super curry....

  • @sayandhkodancherry5604
    @sayandhkodancherry5604 2 หลายเดือนก่อน

    Super gopeemanjoorycurriesa

  • @leelamaniamma2060
    @leelamaniamma2060 2 ปีที่แล้ว +13

    ഇങ്ങനെ തന്നേ soya chunks ഉണ്ടാക്കിയാൽ നന്നാകുമോ,

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว +2

    Anthayalum nala try chaum

  • @leelamaniamma2060
    @leelamaniamma2060 2 ปีที่แล้ว +22

    കണ്ടാൽ തന്നേ അറിയാം super ആണെന്ന് ❤️❤️👍👍👍

  • @ShajiVarghese-ri3lr
    @ShajiVarghese-ri3lr ปีที่แล้ว +1

    Supper🥰

  • @neethujohn1979
    @neethujohn1979 ปีที่แล้ว +1

    Good recipie

  • @Alfincathy07
    @Alfincathy07 2 ปีที่แล้ว +4

    Superb.....

  • @AnilKumar-ph6jv
    @AnilKumar-ph6jv 8 หลายเดือนก่อน

    അടിപൊളി ചേചി

  • @mercythankachan7758
    @mercythankachan7758 2 ปีที่แล้ว +15

    ഇത്‌ എങ്ങനെ കറിവക്കും എന്നോർത്തു ഇരിക്കുവാരുന്നു so thanks

  • @sheejabalakrishnan7313
    @sheejabalakrishnan7313 หลายเดือนก่อน

    ❤❤❤

  • @taval8389
    @taval8389 2 ปีที่แล้ว +2

    Garlic vende??

  • @cln-gn5lm
    @cln-gn5lm ปีที่แล้ว +4

    Super 😍

  • @lawrencebernnas3823
    @lawrencebernnas3823 ปีที่แล้ว +1

    Super videos 🥰🥰🙏

  • @roymathew8265
    @roymathew8265 2 ปีที่แล้ว +2

    Will try

  • @nibynelloor453
    @nibynelloor453 หลายเดือนก่อน

    👍🏼

  • @prasanthi-1978
    @prasanthi-1978 3 ปีที่แล้ว +37

    സൂപ്പർ ക്വളി ഫ്ലവർ കറി 👍🏻

  • @muhamedaslam6227
    @muhamedaslam6227 ปีที่แล้ว +1

    Top

  • @magical23magical97
    @magical23magical97 ปีที่แล้ว +1

    Cheriya ulli illaloo.. athin pakaram saval arachal mathiyakuo chechi

  • @FarishaNaisam
    @FarishaNaisam ปีที่แล้ว +1

    Supet

  • @jishadenny2181
    @jishadenny2181 ปีที่แล้ว

    chechi curry nalla tasty ann🤗try cheythu noki

  • @binzbabu6227
    @binzbabu6227 ปีที่แล้ว +1

    Super👍🏻 cauliflowercurry

  • @swathyvlogs1097
    @swathyvlogs1097 หลายเดือนก่อน

    😃😃😃😃👌👌👌👌👍👍

  • @antonyantony7182
    @antonyantony7182 2 ปีที่แล้ว +3

    Thank you so much

  • @__iron__punch__
    @__iron__punch__ 3 หลายเดือนก่อน

    Entta chechik eth onnum ariyilla enttachechi eth nokiya innu undakiyath kollam aayirunnu njn thanne vicharichu eval ethrayum nanaayitt enganaya undakiye ennu epozha manasilaye😂😂😂

  • @anjujoy1666
    @anjujoy1666 ปีที่แล้ว +1

    ❤🎉

  • @sumathichandran4834
    @sumathichandran4834 2 ปีที่แล้ว +6

    Super 👌👌

  • @ajmalkm7885
    @ajmalkm7885 2 ปีที่แล้ว +3

    Innu husbundintte vtl undaakkan paranjappo onnu nokkaan vannatha😂

  • @sherlymurickan7790
    @sherlymurickan7790 2 ปีที่แล้ว +4

    Well explained..very useful in Noyampe..for Guests.

  • @noorjahannazeer8913
    @noorjahannazeer8913 2 ปีที่แล้ว +3

    Savala karinju poyoo ennuru samshaym illa enkil super

  • @divyamolpg8351
    @divyamolpg8351 7 หลายเดือนก่อน

    Nice

  • @rashadap6386
    @rashadap6386 11 หลายเดือนก่อน +1

    Innn try cheyyanm😌

  • @ponnusworld3081
    @ponnusworld3081 ปีที่แล้ว +3

    ഉള്ളി കരിഞ്ഞതാണോ