India's First compact 4x4 SUV Maruti Suzuki Gypsy | A nostalgic review by Baiju N Nair
ฝัง
- เผยแพร่เมื่อ 7 พ.ย. 2024
- boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എസ് യൂ വിയാണ് മാരുതി സുസുക്കി ജിപ്സി.30 ലേറെ വർഷം നീണ്ട ജീവിതത്തിനൊടുവിൽ 2019 ലാണ് ജിപ്സി ഇന്ത്യയോട് വിട പറഞ്ഞത് .പട്ടാളക്കാരും ജനങ്ങളും ഒരു പോലെ സ്നേഹിച്ച ഈ കിങ് ഓഫ് ദ റോഡിന്റെ വിശേഷങ്ങൾ...
For Restoration, Modifications and Service for all type of Vehicles contact, Jordana Motorcraft, Kunnamkulam - 7736103903.
...
Thanks to White gypsy owner - Fawaz.
Gray gypsy owner - Anson. (9526466761)Follow me on Facebook:
/ baijunnairofficialinst... baijunnair
Email:baijunnair@gmail.com വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#MarutiSuzukiGypsy#BaijuNNair#CompactSUV#IndianArmy#MalayalamAutoVlog
10 ദിവസം മുൻപ് ഞാൻ സ്വന്തമാക്കി....❤️
15 വർഷത്തെ കാത്തിരിപ്പിന് ശേഷം....😎
ഒറ്റ പേര് 🔥GYPSY🔥🎉👍
❤️
ഞാൻ ഈ അടുത്ത ദിവസമാണ് ജിപ്സി സ്വന്തമാക്കിയത് 💙 ആഗ്രഹങ്ങൾ നെവർ ഗിവപ്പ് 😚 ഞാനാഗ്രഹിച്ച രണ്ടു വണ്ടിയും സ്വന്തമാക്കാൻ കഴിഞ്ഞു.. 😘
Hello
@@cal_mi_abu engane und bro. Eth variant aan eduthath. Mileage ekadesham ethra kittum?
@@Alpha-hh3ox 8
ഞാൻ ഇതുവരെ ഇതുവരെഇത് ഓടിച്ചിട്ടില്ല പക്ഷേ ചെറുപ്പം മുതലേ ഞാൻ ജിപ്സി ഫാൻ ആണ് അന്നും ഇന്നും ♥️♥️♥️♥️
Review ചെയ്തതിനു നന്ദി 🙏
പിന്നെ ഒന്നു പ്രത്യേകം ശ്രദ്ധിച്ചു താല്പര്യമില്ലാതെ ചെയ്തത് പോലെ തോന്നി. 1-2 കോടി യുടെ വണ്ടിയുടെ features, സുഖവും ഒന്നും 7 ലക്ഷത്തിന്റെ വണ്ടിയിൽ കിട്ടില്ല. പിന്നെ നല്ല രീതിയിൽ modifications ചെയ്ത കൂടെ ഇതിൽ ചേർക്കാമായിരുന്നു.
എവിടെയോ പോകാൻ ഇറങ്ങുകയായിരുന്നു ചേട്ടൻ. അപ്പഴാ പിളളാര് ഓരോ സാധനവും കൊണ്ട് കയറി വന്നത്.
Athe review of a gypsy without off road
അതെ airbag ഇല്ല, power windows ഇല്ല, power steering ഇല്ല എന്നൊക്കെ......, android auto ഇല്ല , navigation ഇല്ല എന്നൊന്നും പറയാഞ്ഞത് ഭാഗ്യം, ഇങ്ങേർക്ക് special utility വണ്ടികൾ ഒന്നും റിവ്യൂ ചെയ്യാനുള്ള യോഗ്യത ഇല്ല , വല്ല സെലേറിയോ, ഇൻഡിക്ക ഒക്കെയേ പറ്റു, വെറും ഊള
@@lindiu1144 correct bro.. avante oru pucham.. Annungal panutha gypsy avan kanditilla.. onnum panuthilllanagilum gypsy oru vandi thaneya allathe car alla
അത് മൂപ്പരുടെ പ്രായത്തിന്റെ ആണ്... ഒരു 30 കൊല്ലം മുൻപാണ് വണ്ടി കയ്യിൽ കിട്ടിയിരുന്നത് എങ്കിൽ അങ്കിൾ അതിൽ തന്നെ കിടന്ന് ഉറങ്ങിയേനെ
എന്നെങ്കിലും ഒരു Gypsy സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ?
ഉണ്ട്
ഉണ്ടായിരുന്നു പെട്രോൾ 100 കടന്നപ്പോൾ ഇല്ലാതായി 🥴
@@shefeeqkm817 enna vanganda🤷
എൻ്റ അടുട് ഉണ്ട്
ഞാനീയിടക്ക് എടുത്തതേയുള്ളു,, ഇപ്പൊ കൈയ്യിൽ 2 മുതല കുഞ്ഞുങ്ങളായി 🥰🥰
അല്ലെങ്കിലും പ്രൊഡക്ഷൻ അവസാനിപ്പിച്ചത് കിട്ടാൻ മലയാളികൾക്കു വല്ലാത്തൊരു ആക്രാന്തമാണ് 🚗🚗🏎🏎😆😆
എല്ലാവർക്കും ഇഷ്ടമാണ് ജിപ്സി
@@DANY.2kഎനിക്കും 👌👌👍🌹
Mojo double silencer model
Like CBR 250r
Yamaha r3,cbr 250😔
Sir നിങ്ങൾക്ക് മനസ്സ് വായിക്കാനുള്ള കഴിവുണ്ടോ 🤩... ആഗ്രഹിക്കുന്ന വണ്ടികളാണ് അതാത് samayam feature ചെയ്യുന്നത് ❤️
💯
Comment vayikkan ulla kazhiv und
@@sreeram4964 hahahaha
നന്ദി ബൈജു ബ്രോ 🙏
വളരെക്കാലം ആയി ഞങ്ങൾ (gypsy fans ) ആവിശ്യപ്പെടുന്നത് ആണ്.
പിന്നെ fully modified gypsy ഒരെണ്ണം കൂടി കാണിച്ചിരുന്നു എങ്കിൽ നന്നായേനേം. Hard top, soft top ഒക്കെ വേണമായിരുന്നു ♥️♥️
കാലത്തിനെ അനുസരിച്ച് Gipsy മാറ്റങ്ങൾ വരുത്തിരുന്നെങ്കിൽ Thar പോലെ വിപ്ലവം സൃഷ്ടിച്ചേനെ.
Old jeep major 540 far far better than old thar
Kalathinu anusarichu changes varuthiya Gypsy aanu launch cheyan pokuna Jimny, india il ath launch cheithila en mathram. Gypsy and Jimny both are same.
എന്നും ആർമിയിലെ ജിപ്സി ഓടിക്കുന്ന ലെ ഞാൻ...
മാരുതിയുടെ ഗുഡ്ഗാവ് യൂണിറ്റിൽ ജിപ്സി assemble ചെയ്തിരുന്ന ലെ ഞാൻ😎
@@ithalsquotes1676 ഞാൻ അംബാലയിൽ ആണ് സുഹൃത്തേ...
@@akhil7974 👍
95 ലെ ജിപ്സി ഹെൽത്ത് ഡിപാർട്ട്മെന്റിൽ ഞാനും ഓടിക്കുന്നു .... 🤗
❤️🔥
ഏത് രൂപത്തിലും ഭാവത്തിലും വന്നാലും ജിപ്സി വേറെ ലെവൽ പുലിയാണ് 🔥🔥🔥🔥🔥❤️
Nte 13 kollathe dream miniyaann poovaninju...njaanum vaanghi oru🔥 gypsy🔥
Congratulations 👏
@@abhinavkrishna4662 thanks bro🥰
Bro milage yetra kitum
@@shiyasyoosaf3094 oru 12 to 14
Bro Eth varient aan eduthath?
Gypsy won 8times Indian National Rally Championship titles most by any car till date.
Yes, Gypsy 8times
Esteem 6times
Baleno 3times
Maruti suzuki holds the record for the most rally titles by an single manufacturer in india.
👍😍👍👍😍😍
Congratulations Mr Sidharth...ur knowledge skills
@@berlins5242 best all-rounder is baleno..big engine , big car , low maintenance but high tax
@@blipbytes Yes, All-rounder is Baleno, even Baleno is more alrounded package than Honda city.
ഞാൻ ഈ അടുത്ത ദിവസമാണ് ജിപ്സി സ്വന്തമാക്കിയത് 💙 ആഗ്രഹങ്ങൾ നെവർ ഗിവപ്പ് 😚 ഞാനാഗ്രഹിച്ച രണ്ടു വണ്ടിയും സ്വന്തമാക്കാൻ കഴിഞ്ഞു.. 😘
Vandi valiya power aanenn kettu.. I mean thodumbol parakkumm
ഈ സാധനം ഗില്ലി സിനിമയിൽ വിജയ് എടുത്ത... ഒരു item ഇണ്ട് 🔥
അങ്ങനെ ഒര് ചീത്തപ്പേര് മാത്രേ ഈ വണ്ടിക്ക് ഒര് issue ഉള്ളൂ
@@lindiu1144 poda thaaali
@@lindiu1144 ammachi uda puru
" നോക്കി നിന്നു പോകുന്ന രൂപം "!
Gypsy, my love 💕
Baiju ചേട്ടൻ ഒരു സംഭവം ആണ് ട്ടോ 😉
Car sookshichu maintain cheythoranu sambavam.....avare Baiju Sir kanikkunnu athreyullu
സിനിമ യിലെ ഗുണ്ടകളുടെ സ്ഥായീ വാഹനനങ്ങൾ, ഒമിനിയും നായകന്റെ ജിപ്സി ഉം 🥱
Nope. Gypsy kuduthalum Heroes aayrunu
ജിപ്സി നായകൻറെ വണ്ടിയാണ് മിസ്റ്റർ.
@@busownerbabu6828 ok maan
Dheera last scene 😅
Saw complete video , I am using a gypsy 2018 model and done 36000 km till date and I have used in most of the terrains and this vehicle helped to carry somany things for my projects which is located in off-road area. It's true every vehicle has its on uniqueness and positive n negative side . You didnt explained about what really this vehicle used for and this vehicle priced on 7.50 lakh on road were the tax and insurance also high time from previous years and what we can expect more than at this price. I believe most gypsy owners knows about the negative side like suspension stiffness , no power steering , no Ac , by still passion to this vehicle is more than we expected . You can even explain about the maintenance side , pricing of parts and availability etc but I felt you done this video without any interest and forcefully done by the people who wants the review. I would suggest pls add more input about the purpose and characterization about vehicle and review accordingly rather than just for making a video from thinking viewers you just done for casual.
I know you personally thought I share my word. Thank you 👍
My dream GYPSY modification 2.4L Toyota 4cyl engine, full Body widen by 20%, All wheel independent coil suspension, electric power steering. basically a 2021 Toyota Rav4 in Gypsy body styling.
ഹൈവേ ഫിലിം ലെ ജിപ്സി, ബട്ടർഫ്‌ളൈസ് ലെ ജിപ്സി ❤❤❤❤❤
Ghilly
കൃത്യം... തെങ്കാശിപട്ടണം.. താണ്ഡവം.. തക്ഷശില..
Jimny ക്ക് പകരം ഇത് ഒന്നൂടെ launch ചെയ്താൽ success ആവാൻ സാധ്യത ഉണ്ട്.
ഈ വണ്ടി ആദ്യം കാണുന്നത് സുരേഷ് ഗോപിയുടെ "ഹൈവേ" മൂവിയിൽ ആണ് മഞ്ഞ കളർ..😍
Marlboro
Kilukkam patti movi jayaram
Butterfly 🦋 mohanlal movie
Yello Marlboro
മമ്മൂട്ടിയുടെ രാക്ഷസരാജാവിൽ പോലീസ് ജിപ്സി ഉണ്ട്
Jimny vannalum gypsyude thatt thannu thanne irikkum💥
ജീപ്പ് & ജിപ്സി..❤💞💞
വികാരം ❤👏🥳🥳🥳
Very honest review ….. especially Your comment “ people who haven’t driven one are the biggest fans “ was so right …… it isn’t a car for the weak souls with a soft spine :-) … people forget that it’s a micro utilitarian truck and not a car
Between …. Had three Gypsys in’ the past , own two of them now …. I love it purely for its versatility and reliability….
ഞാൻ ഇതിനു മുന്നേ ഇട്ട കമന്റ് വായിച്ചെന്നു ഇത് കണ്ടപ്പോൾ തോന്നി പോയി. ഉള്ളതാണോ . എന്തായാലും നന്ദി
ബൈജു ചേട്ടാ നിങ്ങളെ ഒരിക്കൽ നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്.. best wishes
Love 💞 from kozhikode
It's high time that we show our support and love towards made in India Force Gurkha which comes with manual Front and rear Differential lockers with world-class Engine capabilities without any Electronic drama!
Can restore 3 Gypsy in price of one Gurkha 🤣
Baiju ettoi.. pazhaya vandikale patti okke mention cheyymbo, video'lu oru kutti photo koode add cheyyumo. baakki summa poli.
Highway movie yel ulla Marlboro yellow gypsy orma elatha vandipranthanmar kanela😀😀😍😍
സുരേഷ് ഗോപിയുടെ ഹൈവേ movie ലെ Yellow Malboro ജിപ്സി ആണ് ആദ്യം മനസിൽ കയറിക്കൂടിയത്💛
പിന്നെ മോഹൻലാൽ മൂവി Butterfly ലെ Black ജിപ്സി🖤
പിന്നീട് ഏകലവ്യൻ , സ്വപ്നക്കൂട്, രക്ഷസരാജാവ്, പിന്നെ,പേരറിയാത്ത കുറെ പഴയ സിനിമകൾ , ഇനി ഏതൊക്കെ സിനിമ വന്നാലും ഹൈവേ മൂവിയിലെ ജിപ്സി യുടെ തട്ട് താണ് തന്നെ ഇരിക്കും💛💛💛💛💛💛
Suzuki Samurai യെ പറ്റി സംസാരികത്തെ എന്തുകൊണ്ടാണ് ?
Maruti Suzuki delivered 718 units of the Gypsy to the Indian Army in June 2020, over a year after the car was taken off the shelves in the country. Powering the Gypsy is a BS4-compliant 1.3-litre petrol engine that puts out 80 hp of max power and 103 Nm of peak torque.
The Gypsy production currently is exclusively for the Indian Army because the vehicle does not meet updated safety regulations on Indian roads and was discontinued because of it. It is reported that the Indian Army had previously managed a waiver to allow for the vehicle to remain in its service.
Gypsy love 😍
കാലികമായി മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ ഇപ്പോഴും ജിപ്സി ചൂടപ്പംപോലെ വിറ്റെനെ. എന്തുകൊണ്ടാണ് മാരുതി അതെപ്പറ്റി ചിന്തിക്കാത്തത് എന്നാണ് ഞാൻ വിചാരിക്കുന്നത്
ഇത്രയും ഫാൻ base ഉള്ള ഒരു വണ്ടിന്റെ എത്രെയോ നല്ല condition വണ്ടികൾ കൊച്ചിയിൽ uandelo pina sound ഉള്ള ഒരു വണ്ടി എടുത്ത ഓടിച്ചിട് inghena insult ചെയുന്നത് its very bad ⚠️
Stock vandi available anu
Baiju ettan Tata uda dark editions inthe review um MS Gypsy udayum review ora divasam annu ennu thonnunu.Atha same black shirt 😁
ജിപ്‌സി ഇറങ്ങിയ കാലഘട്ടത്തിൽ ഒകെ ഫുൾ luxury ആയി ഇറങ്ങിയത് Tata Sierra ആണ് ജിപ്സിയിൽ ഇല്ലാത്ത പല ഘടകങ്ങളും അന്നേ സിയറായിൽ ഉണ്ടായിരുന്നു. പക്ഷെ സിയറാ ഒരു ഓഫ് റോഡായി തോന്നുന്നില്ല
Tata Sierra launched in 1991, Gypsy launched globally in 1981, so there is 10years of gap. Also Gypsy is an proper offroader, Sierra is an luxury onroad Suv.
@@joysona5031 but tata😴
Maruti suzuki 💥
Gypsy ഫാൻസ് ഉണ്ടോ??
Sir I am from Malappuram, working as an Assistant Professor in a Central Govt University in Hyderabad. I had booked Hyudai SX (Diesel) in Kerala to be used in both Kerala and Hyderabad. I come to kerala for 60 days vacation in six months in a year. Mostly usage is Hyderabad. Recently, Hyundai discontinued alloy from SX and introduced SX (Executive) with a price difference of around 1 lakh rupees. Now I am confused what to choose.
Is it a wise decision to buy to here kerala?
Diesel wise decision ?
Budget : Rs. 10 - 13 lakhs
Is Hyudai Venue a good choice? Which car is best in this range.
If you recommend Hyundai Venue, SX or Executive ?
ഹാ കുറേ കാലമായി gipcy പറയുന്നു ഇപ്പോയെങ്കിലും വന്നല്ലോ.thankb u baijutte
Gypsy lovers ❤️ thank you for the video 👍
ജിപ്സി ഫാൻസ് വാ 🔥🥰
yellow ജിപ്സി ഹൈവേ മൂവി സുരേഷേട്ടൻ എനിക്ക് ഓര്മ വരുന്നു അതാണ്
It's pure baiju n nayar 🌚😍😍😍
മ്മടെ Kunnamkulam 🖤✌🏻
Suuuper..like sooo much gypsy..waiting for the same body shape and new featured gypsy in company..❤️❤️❤️😘😘😘
What a range of gypsy. No roads or nothing! Still ruling young minds. A massive celebrated era till date. Take him anywhere you wont regret excpt babys whom cry for kitna deti hain😉
Baiju chetta, namal ena off-road king Sam kalarickal nu meet cheyune ? Pulliyum Kottayam Karan alle
Nakham nanayathe meen pidikkunna Baiju Anan 🔥
Road presence aanu ivanata main...💥😍❤
Biju ettta 💥💥 major jeep review venam
A big salute to maruti suzuki
സ്റ്റോക്ക് ജിപ്സികൾ വേണേൽ വാ സെറ്റ് ആക്കാം.. ☺️
Hi
2019 വരെ പ്രൊഡക്ഷൻ ഉണ്ടായിരുന്നോ??
22:50 nano ക്ക് rear എൻജിന്റെ ബെനഫിറ്റ് ഉണ്ട്. ഇതുപോലെ തന്നെ ആണ്.ടാറ്റാ irisഉം mahindra jeeto യും. Car, ബൈക്കു മാത്രം അല്ല വണ്ടികൾ ആയിട്ട്.
കുട്ടിക്കാലത്തു കണ്ട ഹൈവേ സിനിമയിലെ മഞ്ഞ jypsi കണ്ടപൊ തൊട്ട് ഉള്ളിൽ കയറികൂടിയതാ മാരുതി jypsi🔥🔥🔥🔥❤️
Itz called GYPSY KING❤️🔥
On recent visit to Kaziranga National park its surprised that only Gypsy is used for Safari.
Ithinte original price etryaa...2nd hand etrayk kittum
പട്ടാളത്തെ കുത്തികേറ്റി കൊണ്ട് പോകുന്നത് കൊണ്ടാണ് നമ്മൾ ഒക്കെ ഇപ്പോഴും സന്തോഷത്തോടെ കഴിയുന്നത്....പുച്ഛിക്കല്ലേ...man ⚔️🇮🇳⚔️
ജിമ്നി ഒരു ലുക്കില്ല
If you don’t like gypsy please don’t review it , it’s a legendary vehicle
Order koduthal ippozhum kittille?
My dream vechiel gypsy ❤❤
ബൈജു ഏട്ടാ... ഇങ്ങള് ആ പഴയ മോഡൽ wgon r കൂടി ഇങ്ങനെ വീഡിയോയിൽ ഉൾപ്പെടുത്തണം ട്ടോ
GYPSY ennu oru vigaaram 🤙🏻🥰
Carukal ponnupole sookshikkunnavare upayogichu viewersine koooottunna Chetan 😀👋
I have one Gipsy I am so happy .1liter petrol I get 8 km.Model 1997
Suzuki kku ippozhum time undhu ,annum innum valare viplavam srishtich ,e mothaline onnu bs6 aaki ,innulla Ella features um koduttu e look il thanne irakkiyaal atu oru van vijayamayirikkum
Enik 2016 model wagon r vxi und , നിലവിലെ 68bhp 90 bhp aakki tune chytal prashnam undo vandi tanguallo alle14 inch tyre inu pakaram 15 inch ittal endokke prashnam varum mileage kurayuo
Gypsy 💙😊ARMY NAVY AIRFORCE INDIAN COAST GUARD ITBP BSF CISF CRPF NSG SSB DELHI POLICE ഇവയിലെല്ലാം common ആയി കാണുന്ന വാഹനം😎 ജിപ്സി
Grey gypsy യുടെ ഇന്റീരിയർ കാണിച്ചില്ല.
Oru video thazhe NJ comment chythirunu gypsy kondu varumo enu any way thanks for bringing it here
Maruti esteem, maruti old baleno
Video ഇല്‍ കൊണ്ടു വരണം
Shoot cheyyunna location edakkonnu mattu chetta....
ബെൻസിന്റെ comfort നോക്കി ജിപ്സി vangaruth, diesel engine കൂടി ഉണ്ടായിരുന്നെങ്കിൽ....
Gypsy uyir 🔥🔥
Dear Baiju N Nair Please advise I want buy a new car aromatic below 12 Lakhs. Petrol .
ഇത് ഇപ്പഴും ഇറങ്ങുന്നുണ്ടോ,,? ഇതിന്റെ ഷോറൂം ഒന്നും കാണാറില്ലല്ലോ
7:56 horizontal എന്നുപറഞ്ഞിട്ടു vertical ആണല്ലോ കയ്യുടെ ആക്ഷൻ
Swaroopettante gypsy🔥
It was Vertical slat grill, not a Horizontal.
Marutiyude emblam😍😍😍😍
Impulse um gypsy um okke വീണ്ടും വരണം ❤️❤️
Etta old Omni onnu review chiiyuuu🙏
Road presence vere level aaan👍👍😍
Kizashi review cheyyumo
Gypsy തീ🔥🔥❤️
Old model Grill horizontal slat alla vertical aanu
What is millage
King👑 off road
Powlichu 🔥🔥🔥
Gypsy du enthelum deshyam undo?
Aduthath mahindra major cheyyaavo...please 🔥🔥🔥🔥
ഇതിനിടയിൽ ബൂഡ്മോയെക്കുറിച്ച് നാല് വാക്ക്..
കാശ് കൊടുത്ത് മാസം അഞ്ചായി. ഡെലിവറി ഡേറ്റ് ചേഞ്ച് ചെയ്ത് ആറാമത്തെ മെയിലും വന്നു. പോരേ.. സാധനം ആവശ്യം ഉള്ളത് കൊണ്ട് അവരുടെ ധിക്കാരം കാത്തിരിക്കുന്നു.
100 rupayude sadhanathinu 200 rupa delivery charge m😀😀😀🤭
@@vivekmsnair ആവശ്യം കണക്കിലെടുത്ത് അതെല്ലാം വിടാം. പക്ഷേ പാർട്സ് ഷോറൂമിൽ ചോദിച്ചാൽ വണ്ടി അവർക്ക് തന്നെ റിപ്പയർ ചെയ്യണം. എനിക്കാണെങ്കിൽ അവരെ കണ്ണിന് നേരെ കണ്ടുകൂട. അതുകൊണ്ടാണ് ഇദ്ദേഹം പറയുന്നത് കേട്ട് ബൂഡ്മോയിൽ കയറിയത്. അവര് ഇമ്മാതിരി പണി തരുമെന്ന് പ്രതീക്ഷിച്ചില്ല.. കാശ് തിരിച്ചു വാങ്ങിയാൽ വണ്ടി ഷോറൂമിൽ തന്നെ തിരിച്ചു കൊണ്ടുപോകണം.
vilich varuthi apamanicha poley thonni.. ***** um *****um orumich nadathiyath poley. atho ini thonnal aano?
ente adhyathe vandi premam gypsy🔥
Ezcudo പോലെ ഉള്ള ഒരു ടൊയോട്ടയുടെ വണ്ടിയാണ് rav4
Toyota launched Rav4 to beat Suzuki Escudo. Escudo launched first, and it's been massive hit in Japan.
ബൈജുചേട്ടാ മഹിന്ദ്ര ജീപ്പ് കൂടി ചെയ്‌യുമോ 😄🥳😉
I love gypsy real hero vehicle
😍😍😍😍😍😍😍😍😍😍
Kilukampatty
Butterfly
Heivay
Summer in batlaham
Thankasipattanam
hanumanjuncton
Swapnakodu
Aparichitan.
Esamanbadyam albem song
Runway - വാളയാർ പരമശിവം