Episode-10# Balcony Concert | Ghanan Ghanan | Nandy Sisters | Lagaan | Cover | Antara & Ankita Nandy

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Hello all my dear listeners 🙏
    Sending you a lot of love in this Monsoon time ♥️
    Come celebrate the rains with us with this epic composition of Rahman Sir's - Ghanan Ghanan !
    Trivial attempt with the limited resources at our disposal🙏
    Let us know what you think 🙏
    NOTE : CONTENT BELONGS TO ORIGINAL OWNER OF COPYRIGHTS.
    Original Credits:
    Song Name - Ghanan Ghanan
    Movie - Lagaan
    Singer - Alka Yagnik, Udit Narayan, Sukhwinder Singh, Shankar Mahadevan & Shaan
    Composer - A.R. Rahman
    Lyricist - Javed Akhtar
    Music Label - Sony Music Entertainment India Pvt. Ltd.
    SUBSCRIBE: / antaranandy
    FACEBOOK (Antara Nandy): / antaranandy.official
    FACEBOOK (Ankita Nandy): / ankitanandy.official
    INSTAGRAM: (@antara_nandy): / antara_nandy
    INSTAGRAM: (@ankita_nandy) : / ankita_nandy
    TWITTER (Antara Nandy) : an...

ความคิดเห็น • 2.7K

  • @zero3online
    @zero3online 4 ปีที่แล้ว +5335

    മലയാളി മലയാളി മലയാളി എവിടേ ? ,😍
    പവർ വരട്ടേ ...
    മലയാളിയുടെ കയ്യിൽ എത്തിയാൽ ഒള്ള വീഡിയോയുടെ റീച്ചും സപ്പോർട്ടും അത് വേറെ തന്നെയാ ....😍❤️💕

    • @indigosparkle2530
      @indigosparkle2530 4 ปีที่แล้ว +9

      😁💜

    • @fasilfasi5158
      @fasilfasi5158 4 ปีที่แล้ว +25

      Keri vaada makkalle😍

    • @shefy2832
      @shefy2832 4 ปีที่แล้ว +16

      Pinnallaaa..✨✨✨

    • @jyothymraj8576
      @jyothymraj8576 4 ปีที่แล้ว +14

      Ivde und

    • @shefy2832
      @shefy2832 4 ปีที่แล้ว +17

      @@jyothymraj8576 By Dubai kutty married ano🤭😝

  • @keshavraoshinde9920
    @keshavraoshinde9920 4 หลายเดือนก่อน +2

    You both are my favourite ❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤ so sweet singing 💝 bahut accha gate ho sabne like karna hai please 🎉❤

  • @summyyyy5
    @summyyyy5 3 ปีที่แล้ว +2

    स्वर्ग से उतरी अप्सरा सी बहनें, multi-talented 💘.singer music director,player sb aap hi hai great 👍 Bharat ki shaan ho Aap dono, love you n proud of you ❤️❤️

  • @unknowncelebrity1355
    @unknowncelebrity1355 4 ปีที่แล้ว +736

    am I the only one who is searching for comments which are not in malayalam……? 🐒omg thnx for this likes 😍😘

  • @jayashreeiyer9683
    @jayashreeiyer9683 3 ปีที่แล้ว +13

    Brilliantly performed, fantastic coordination and truly a treat for the ears. Superb Antara and Ankita 👏👏👏👏👏

  • @anujasalvi9604
    @anujasalvi9604 3 ปีที่แล้ว

    You both are amazingly incredible😍😍😍😍😍😘😘😘😘😘

  • @jeslincj7619
    @jeslincj7619 4 ปีที่แล้ว +25

    I got to see ur song as ma frnds status and i searched u because of that and now... I feel some thing when iam hearing this song.. Can't stop hearing girls... Let GOD bless u always

  • @madhumitasaha1157
    @madhumitasaha1157 4 ปีที่แล้ว +13

    I got goosebumps while listening to your song. Damn you both are so perfect. The sound...the Harmony..the rhythm. Everything is just adorable 😍😍

  • @banasreebohni2012
    @banasreebohni2012 3 ปีที่แล้ว

    Two GODDESS SINGING ❤️❤️
    Literary goddess you two,,very much best of luck❤️❤️❤️

  • @RohitKushwaha-dd4rt
    @RohitKushwaha-dd4rt 4 ปีที่แล้ว

    Superb Nandy sister' big fan 🥰

  • @yuvrajhinge1606
    @yuvrajhinge1606 3 ปีที่แล้ว

    Best voice.. i like it..

  • @siddiqakouser5801
    @siddiqakouser5801 3 ปีที่แล้ว +2

    Just in love with your voices amazing

  • @sritanukachatterjee8595
    @sritanukachatterjee8595 3 ปีที่แล้ว

    You two have god gifted voices....excellent 👌👌

  • @SuryaPrakash-kw7pz
    @SuryaPrakash-kw7pz 3 ปีที่แล้ว

    Nectar in voice...

  • @ishitapanchal6777
    @ishitapanchal6777 4 ปีที่แล้ว

    Sooooooo beautiful ❤️❤️

  • @pallavi8252
    @pallavi8252 4 ปีที่แล้ว

    Very good song
    Good bless you

  • @subhagata__1757
    @subhagata__1757 3 ปีที่แล้ว

    This is lovelyy

  • @parandhamaiahbatta999
    @parandhamaiahbatta999 4 ปีที่แล้ว

    Superb sister's ❤️❤️❤️

  • @laxmiverma3660
    @laxmiverma3660 3 ปีที่แล้ว

    Beautiful 😍😊

  • @remya4709
    @remya4709 4 ปีที่แล้ว

    Hi.. I am ur greatest fan from kerala.. i have one request... can u plz try one malayalam song( soofiyum sujathayum movie) song name is vathilkalu vellari pravu... I wish to hear this song from ur sweet voice guys😘😘😘

  • @RohanKanzariya
    @RohanKanzariya 4 ปีที่แล้ว

    Goosebumps!!!

  • @nitaivaidhnitaivaidh1192
    @nitaivaidhnitaivaidh1192 3 ปีที่แล้ว

    Wow nice video and voice

  • @priyamendulkar5412
    @priyamendulkar5412 3 ปีที่แล้ว

    Awesome..
    🤗

  • @hameedpvk8648
    @hameedpvk8648 4 ปีที่แล้ว

    Wow

  • @salminasvlog7389
    @salminasvlog7389 4 ปีที่แล้ว

    It's owssum..I loved it dears...❤️❤️❤️❤️

  • @aliveluthedath9584
    @aliveluthedath9584 3 ปีที่แล้ว

    ❤❤

  • @simianwar7061
    @simianwar7061 3 ปีที่แล้ว

    Superb

  • @luckyup157
    @luckyup157 ปีที่แล้ว

    ❤️❤️❤️❤️❤️🥰🥰🥰👌👌

  • @kalpavriksha9847
    @kalpavriksha9847 3 ปีที่แล้ว

    Woww!! Fabulous😍😍

  • @ArmyGirlSreemoyee10228
    @ArmyGirlSreemoyee10228 2 ปีที่แล้ว

    ❤❤💘💘

  • @ashababu4603
    @ashababu4603 4 ปีที่แล้ว +293

    എന്തോന്ന് edei ഒരു മര്യാദ ഒക്കെ വേണ്ടെ?? മൊത്തം മലയാളികള്‍ ആണല്ലോ? മലയാളി thattyiyit nadakan melallo 😂😂😂

  • @somasarkar2900
    @somasarkar2900 4 ปีที่แล้ว

    Osm keep on

  • @singerpragathirathi12
    @singerpragathirathi12 4 ปีที่แล้ว

    Omg

  • @ronysheha
    @ronysheha 4 ปีที่แล้ว

    1:55😘😘😘😘

  • @_saniaz_536
    @_saniaz_536 3 ปีที่แล้ว

    കമെന്റ് വന്ന് നോക്കിയ ഞാൻ 😲

  • @cupidniket2526
    @cupidniket2526 3 ปีที่แล้ว +1

    What s the insteument?
    Guitteer?

  • @ameenumer7283
    @ameenumer7283 4 ปีที่แล้ว +1787

    പൂരാ മലയാളീസ്🤣
    അല്ലേലും കഴിവുള്ളോർ ഏതു കാട്ടുമുക്കിൽ ആയാലും നമ്മൾ അവിടെ പോയി സപ്പോർട്ട് ചെയ്യും 💞❣️

    • @Renjithbalakrishnan5
      @Renjithbalakrishnan5 4 ปีที่แล้ว +3

      അതേ ❤️❤️

    • @lekzz2032
      @lekzz2032 4 ปีที่แล้ว

      Pinnallaah malayalee pwoliyalle 🔥🔥

    • @The_left.99
      @The_left.99 4 ปีที่แล้ว

      അത് പൊളിച്ചു 😄

    • @varshars3305
      @varshars3305 4 ปีที่แล้ว

      Pinnallah😄

    • @AslamAslam12345
      @AslamAslam12345 4 ปีที่แล้ว

      Alla pinne👌

  • @farisk9410
    @farisk9410 4 ปีที่แล้ว +1786

    മലയാളികൾ ഇവിടെ എത്തുന്നേയുള്ളു. പവർ പോരട്ടെ 😁😁

  • @bonyfisch
    @bonyfisch 4 ปีที่แล้ว +241

    It's very hard to find a comment other than malayalam
    മലയാളീസ് pever 😂

  • @meenakshypradeep91
    @meenakshypradeep91 4 ปีที่แล้ว +1073

    മലയാളികൾ ഒന്നും ഇല്ലേ

  • @yshnv6949
    @yshnv6949 4 ปีที่แล้ว +1261

    Oo... ബ്ലഡി മലയാളീസ്.... എതു പാതാളത്തിൽ പോയാലും ഉണ്ടാവുമ്മലോ കൊറേ എണ്ണം 🤣❤️❤️❤️❤️

    • @mufeedasalman5941
      @mufeedasalman5941 4 ปีที่แล้ว +1

      😅

    • @_myworld_._8421
      @_myworld_._8421 4 ปีที่แล้ว +2

      മലയാളി. മലയാളി പോളിയല്ലേ 😎

    • @subithamanoj964
      @subithamanoj964 4 ปีที่แล้ว +2

      Ath nallathalle

    • @MAS_10.
      @MAS_10. 4 ปีที่แล้ว

      😂

    • @sparkaworld
      @sparkaworld 4 ปีที่แล้ว

      th-cam.com/video/WiF8Op77FUI/w-d-xo.html ....

  • @myaadyaarts859
    @myaadyaarts859 4 ปีที่แล้ว +861

    എവിടെ നോക്കിയാലും malayaligalanallo ദൈവമേ...
    It's very nice dear's 🥰🥰

  • @Srishti_creations91
    @Srishti_creations91 4 ปีที่แล้ว +296

    ഏതെങ്കിലും തമിഴന് വരാൻ എങ്കിലും വഴി കൊടുക്കൂ മലയാളീസ്..... 🤣🤣🤣🤣🤣

  • @adhikkuttan
    @adhikkuttan 4 ปีที่แล้ว +820

    കഴിവുള്ളവർ എവിടെ ഉണ്ടോ നമ്മ മലയാളീസ് കട്ട സപ്പോർട്ട് ഉം ആയി കൂടെ ഉണ്ടാവും 😎😎
    അല്ലേലും ഞങ്ങ വിശാലമായ മനസ്സുള്ളോരാ 😍😍

    • @The_left.99
      @The_left.99 4 ปีที่แล้ว +4

      എന്ന് ഒരു വിശാല മനസ്കൻ 😁

    • @candycloudedits8264
      @candycloudedits8264 4 ปีที่แล้ว +2

      IKR 😁

    • @Ayyashasworld
      @Ayyashasworld 4 ปีที่แล้ว

      വിശാലമനസ്കരെ ഒന്ന് നമ്മുടെ ചാനലിലേക്ക് വന്നാലും 🙏🙏🙏🙏

    • @Ayyashasworld
      @Ayyashasworld 4 ปีที่แล้ว

      @@The_left.99🙏🙏🙏

    • @shifinrashfa9604
      @shifinrashfa9604 3 ปีที่แล้ว

      Awww😆

  • @aparnarajan3669
    @aparnarajan3669 4 ปีที่แล้ว +661

    സാധാരണ നോക്കുന്ന പോലെ കമന്റ് സെക്ഷൻ നോക്കി വന്നു... മലയാളി ഇണ്ടെന്ന് വിചാരിച്ചേ ഇല്ല.. വാട്ട്‌ ഈസ്‌ ദിസ്‌ എല്ലാടത്തും പൂരിഭക്ഷം ആണ്.. വൈ?? 😂

    • @sanjurajput3243
      @sanjurajput3243 4 ปีที่แล้ว

      meri aashiqui roast th-cam.com/video/NMHWstD4z2I/w-d-xo.html

    • @nazimkhanabdulsaleem3815
      @nazimkhanabdulsaleem3815 4 ปีที่แล้ว +3

      കഴിവുള്ളവരെ നമ്മൾ അംഗീകരിക്കും

    • @Ayyashasworld
      @Ayyashasworld 4 ปีที่แล้ว +2

      നമ്മൾ മലയാളികൾ പൊളിയല്ലേ 💪💪💪💪ഓ എന്നെ കൂടി എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ 😪🤣🤣🤣

    • @radhulkrishnan7049
      @radhulkrishnan7049 3 ปีที่แล้ว

      💪

  • @hariss1044
    @hariss1044 4 ปีที่แล้ว +396

    *Hey mallus I'm here 😎,* *come on everybody*

  • @snehamol1793
    @snehamol1793 4 ปีที่แล้ว +280

    ഹോ രോമാഞ്ചം..🔥🔥
    nothing to say about this...just simply mind-blowing...much love from Kerala 💕💕

  • @rahulsasi584
    @rahulsasi584 4 ปีที่แล้ว +255

    മലയാളി ഇല്ലെന്നു ചോദിക്കാൻ വന്നതാ, മലയാളിയെ ഉള്ളു 🤩

    • @Ayyashasworld
      @Ayyashasworld 4 ปีที่แล้ว

      🙏🙏🙏🙏എന്നെ സപ്പോർട്ട് ചെയ്യുമോ

  • @_itzme_443
    @_itzme_443 4 ปีที่แล้ว +597

    Status kandu ishtapettuvannavar Aaroke❤💙

  • @arunmadhu2414
    @arunmadhu2414 4 ปีที่แล้ว +532

    മലയാളികളുടെ ആസ്വാദന നിലവാരം മറികടക്കാൻ ആർക്കും കഴിയില്ല മലയാളി ഡാ 🔥🔥🔥🔥💪❤️💯

  • @lekhajayakumar7809
    @lekhajayakumar7809 4 ปีที่แล้ว +120

    Onnil kuduthal pravashyam kandavar like adi. Malayalikal. Power Enthiye power varatte 🔥🔥💪💪

  • @rimalhyz8686
    @rimalhyz8686 4 ปีที่แล้ว +371

    ചിലങ്കയുടെ താളം അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്

  • @neheelmk4713
    @neheelmk4713 4 ปีที่แล้ว +411

    ഇതെന്താ മലയാള മാസമോ. എവിടെയും മലയാളികൾ 😁

    • @AkhilvMenon
      @AkhilvMenon 4 ปีที่แล้ว

      100th Like for the comment...🔥😂 pever pever 😎

    • @neheelmk4713
      @neheelmk4713 4 ปีที่แล้ว +1

      @@AkhilvMenon aadhyamayitan 100 like😂

    • @debopritabhattacharya9114
      @debopritabhattacharya9114 3 ปีที่แล้ว

      kya likha hai whats written there please explain

  • @nandhurajesh100
    @nandhurajesh100 4 ปีที่แล้ว +140

    Mesmerised ..!💓 Literally had goosebumps😍Baarish ❤️"കാർമേഘങ്ങളെ തൂമഴയായി പെയ്തിറങ്ങു.....😘"

  • @hp3322
    @hp3322 3 ปีที่แล้ว +125

    പാടിയതിനു ആറു മാസങ്ങൾക്ക് ശേഷവും മലയാളികൾ വിട്ടു പിടിച്ചിട്ടില്ല, കഴിവുള്ളവരണെങ്കിൽ എത്ര ദൂരത്താണെങ്കിലും എത്ര കാലം കഴിഞ്ഞാലും അവിടെ പോയി സപ്പോർട്ട് ചെയ്യും മലയാളി മക്കൾ

  • @TheJay710
    @TheJay710 4 ปีที่แล้ว +69

    ഇവിടെ നോർത്തിന്ത്യൻസ്ന്റെ കമന്റ്സ്‌ തപ്പുന്നത് ഞാൻ മാത്രമാണോ ഗുയ്സ്...😁

  • @EnglishRoomeLearning
    @EnglishRoomeLearning 4 ปีที่แล้ว +309

    സെറ്റ് ആക്കടാ...
    സെറ്റ് ആക്ക്‌
    പവർ വരട്ടെ....പവർ...
    മലയാളീ.....👻

  • @shamilashamila4431
    @shamilashamila4431 4 ปีที่แล้ว +171

    എവിടെ നോക്കിയാലും നമ്മളെ ആള്‍ക്കാര്‍ തന്നെ😁 മലയാളീ poliyalle😉😉

  • @LetsDoitone
    @LetsDoitone 4 ปีที่แล้ว +197

    *മലയാളി ഇല്ലാതെ എന്ത്‌ വൈറൽ😅*

  • @THEJOKER-lh2wx
    @THEJOKER-lh2wx 4 ปีที่แล้ว +345

    Comments are full of malayalies 😂♥️

    • @smysmile5870
      @smysmile5870 4 ปีที่แล้ว +3

      Why so?

    • @sanjurajput3243
      @sanjurajput3243 4 ปีที่แล้ว

      meri aashiqui roast th-cam.com/video/NMHWstD4z2I/w-d-xo.html

    • @doit.bymuhsina3570
      @doit.bymuhsina3570 4 ปีที่แล้ว +2

      Niyum malayali alleda

    • @Ayyashasworld
      @Ayyashasworld 4 ปีที่แล้ว

      ഞാൻ 💪💪💪

    • @bangtanie_muffin8377
      @bangtanie_muffin8377 4 ปีที่แล้ว +6

      😂 really. I couldn't understand anything but they hv many likes in their comments

  • @jamsheerlalijamsheerlali2909
    @jamsheerlalijamsheerlali2909 4 ปีที่แล้ว +504

    ടിക് ടോക്.. el കണ്ടു. വന്ന മ്യൂസിക് പ്രാന്തന്മാർ അടി ലൈക്‌ 😘😘😘

    • @ziyadziaunx8482
      @ziyadziaunx8482 4 ปีที่แล้ว +7

      Tik tok നിരോധിച്ചില്ലേ🙄

    • @devikaspanicker5189
      @devikaspanicker5189 4 ปีที่แล้ว +6

      @@ziyadziaunx8482 അത് ഞാനും ആലോചിച്ചു.....😅🙄

    • @Renjithbalakrishnan5
      @Renjithbalakrishnan5 4 ปีที่แล้ว

      ❤️❤️

    • @ziyadziaunx8482
      @ziyadziaunx8482 4 ปีที่แล้ว +4

      @@devikaspanicker5189 ചിലപ്പോൾ കക്ഷി വല്ല ഗൾഫിൽ ആയിരിക്കും

    • @sanjurajput3243
      @sanjurajput3243 4 ปีที่แล้ว

      meri aashiqui roast th-cam.com/video/NMHWstD4z2I/w-d-xo.html

  • @athulyaajayan
    @athulyaajayan 4 ปีที่แล้ว +357

    ഇവിടെ മലയാളി മാത്രം ഉള്ളോ 🙄🙄🙄🙄🙄🙄🙄🙄

  • @fida8604
    @fida8604 3 ปีที่แล้ว +43

    I'm leaving my comment here so that once someone like this comment I get reminded of this song , and listen to it 😀

  • @ziyadrahman159
    @ziyadrahman159 4 ปีที่แล้ว +62

    Padachoney Hindi comments vaayikkaan Vanna njn kandath Malayalam 😍

  • @inferno5835
    @inferno5835 4 ปีที่แล้ว +173

    മൊത്തം മലയാളികൾ ആണല്ലോ appo ee coment onnum avark manasilaavillaann orapaayi😜

    • @Ayyashasworld
      @Ayyashasworld 4 ปีที่แล้ว +1

      🤣🤣🤣ഞാൻ ഫുൾ വായിച്ചു. എന്നെ സപ്പോർട്ട് ചെയ്യുമോ 🙏🙏🙏🙏

    • @shifinrashfa9604
      @shifinrashfa9604 3 ปีที่แล้ว

      😅😅

  • @wafahafsal821
    @wafahafsal821 4 ปีที่แล้ว +121

    malayaleees undo

  • @debosmitasaha8845
    @debosmitasaha8845 4 ปีที่แล้ว +502

    When you started like "ghanan ghanan" I literally had goosebumps! ❣️ You both are so beautiful in your work and gifted !😍

    • @jagannathgurya4278
      @jagannathgurya4278 4 ปีที่แล้ว +4

      Just osam very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very very nice👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @shraddhatripathidance
      @shraddhatripathidance 4 ปีที่แล้ว +2

      @@jagannathgurya4278 please ek baar mere photo👈👈👈pe click karke mera channel dekh lijiye aur agar pasand aaye to subscribe kar dijiyega.

    • @jinujohn7594
      @jinujohn7594 4 ปีที่แล้ว +3

      Really! gifted ❤️

    • @sajna3258
      @sajna3258 4 ปีที่แล้ว +5

      Iam a mallu am watching your video in yesterday that time am a big fan of u. In now iam expecting more videos like this type... i love them❤️

    • @Natasha.narkar
      @Natasha.narkar 4 ปีที่แล้ว +3

      Very true ! 😍😍

  • @bellablacklove1296
    @bellablacklove1296 4 ปีที่แล้ว +611

    Finally u got 1 English comment😂😂

  • @gokul3819
    @gokul3819 4 ปีที่แล้ว +110

    Nice, പൊളിച്ചു. And waiting for your another malayalam song.

  • @heidisaadiya906
    @heidisaadiya906 4 ปีที่แล้ว +84

    ❤️❤️🌈🌈❤️❤️

  • @comment5133
    @comment5133 4 ปีที่แล้ว +55

    മലയാളീസ് ആണാലോ full 🤣😂😂😂😂😘😘😘😘😘😘

  • @ashidaputhiyachirackal5822
    @ashidaputhiyachirackal5822 4 ปีที่แล้ว +132

    the thing is that all malayalees are here for their songs.❤️❤️❤️
    Me also from kerala,gods own country.

  • @fdssanta6564
    @fdssanta6564 4 ปีที่แล้ว +53

    Adipoli .. Ella ennom ivdindaarnna ..njanaarnno apo late. Pnallah 😂😂❤️❤️❤️❤️ ..
    U both .. 🥺🥺❤️❤️❤️❤️👌👌

  • @OurKitchenSecrets-p5j
    @OurKitchenSecrets-p5j 4 ปีที่แล้ว +80

    എവിടെ പോയാലും മലയാളി ആണല്ലോ? അല്ലെങ്കിലും കഴിവ് ഉള്ളവർ എവിടെ ഉണ്ടെങ്കിലും അവിടെ മലയാളി ഉണ്ടാവും.
    Malayaliii daa💪🏻💪🏻💪🏻

  • @devikasanthosh7598
    @devikasanthosh7598 3 ปีที่แล้ว +26

    എന്തുവാടേയ് കമന്റ് ബോക്സ് മലയാളികൾ പൊട്ടിക്കുവോ!!!അല്ലേലും നമ്മൾ ഇല്ലാത്ത ഇടം ഇല്ല😎😎😎

  • @hana.tweety_sweety5033
    @hana.tweety_sweety5033 3 ปีที่แล้ว +6

    Any malayalees here?

  • @Mary-xo3zv
    @Mary-xo3zv 4 ปีที่แล้ว +126

    Full malluz anallo😂👍power of malayalis💪💪

  • @basilakku5835
    @basilakku5835 3 ปีที่แล้ว +27

    ഓ മൈ ഗോഡ് ഫുൾ മലയാളീസ് എസ്‌കേപ്പ് 😁😁😁😁😁

  • @sarithaprakasan9888
    @sarithaprakasan9888 4 ปีที่แล้ว +51

    ഇതെന്താ full mallus ആണോ... 🤓🤓

  • @musiclover8630
    @musiclover8630 4 ปีที่แล้ว +65

    Antara looks like Goddess Durga and Ankita looks like Goddess Laxmi ... both of you are super talented as well as are gemstone in world of music....i love the way you present music

  • @fdssanta6564
    @fdssanta6564 4 ปีที่แล้ว +33

    Adipoli .. Ella ennom ivdindaarnna ..njanaarnno apo late. Pnallah 😂😂❤️❤️❤️❤️ ..
    U both .. 🥺🥺❤️❤️❤️❤️👌👌

  • @AryaArya_
    @AryaArya_ 4 ปีที่แล้ว +37

    കമന്റ്‌ തുറന്നപ്പോ ഫുൾ മലയാളീസ് 🤣

  • @janildev4319
    @janildev4319 4 ปีที่แล้ว +51

    എന്റമ്മോ മലയാളി comment നോക്കാൻവന്ന ഞാൻ ഈ മലയാളിയാക്കളെ തട്ടി നടക്കാൻ വയ്യ 😂😂😂😂.ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു ❤️❤️❤️❤️

  • @joshpv
    @joshpv 4 ปีที่แล้ว +60

    Anna Ben look alike the twin on the right still so beautiful song amazing work
    God Bless You Both ahead

  • @lekshmis8559
    @lekshmis8559 4 ปีที่แล้ว +70

    God bless you both...
    Blessings from Kerala❤️

  • @anjanasajeev9744
    @anjanasajeev9744 4 ปีที่แล้ว +13

    ഈശ്വരാ മൊത്തം മല്ലു കമെന്റ് തൊഴിലാളികളുടെ സമ്മേളനം ആണല്ലേ ഇവിടെ 😂😂😂😂😂

  • @varnithaharidas6149
    @varnithaharidas6149 4 ปีที่แล้ว +13

    Comments are too full of Malayalis... Hars to find anyother.. 😂😂
    അല്ലേലും മ്മൾ എല്ലോടത്തും കട്ട സപ്പോർട്ട് ആയിട്ട് ണ്ടാവുമല്ലോ... കേട്ടോ മലയാളി പുലിയാടാ.. 😍😎

  • @shainyudayan4243
    @shainyudayan4243 4 ปีที่แล้ว +63

    മലയാളി ഇവിടെ ഇല്ലെ ഇവരെ സപ്പോർട്ട് ചെയ്യാൻ

  • @aditijoshi5196
    @aditijoshi5196 4 ปีที่แล้ว +100

    U never miss a single chance to amaze your fans....sending u lots of best wishes💐❤

  • @sreelakshmiramachandran4559
    @sreelakshmiramachandran4559 4 ปีที่แล้ว +8

    മലയാളികൾ ഉണ്ടോ എന്നറിയാൻ just comment box ൽ എത്തിനോക്കാൻ വന്നതാ അപ്പോൾ ദേ... നിറയെ മലയാളികൾ ആണല്ലോ.അല്ലേലും നമ്മൾ മലയാളികൾ ഇവിടെ പോയാലും ഉണ്ടാവും. മലയാളി പൊളിയാടാ...😎✌️✌️✌️

  • @deekshitabora8280
    @deekshitabora8280 4 ปีที่แล้ว +36

    বহু বহু শুভেচ্ছা যাচিলোঁ... ভৱিষ্যত আৰু উজ্জ্বল হোৱাৰ কামনাৰে।

  • @mrinmoyeemukherjee2445
    @mrinmoyeemukherjee2445 3 ปีที่แล้ว +42

    That's a great Balcony Concert, amazed to see how beautifully you both had sung. Best wishes ❤💐

  • @shefnashefeek
    @shefnashefeek 4 ปีที่แล้ว +15

    Such a Beautiful Voice💕Instayil thippo vidio kandu ennit-vidioyum vannu kand"any mallus"ennum paraju comment edaan vanna njnn👀vannapozhaa3g full💪🏽😆

  • @muniyamuni9078
    @muniyamuni9078 4 ปีที่แล้ว +38

    They not only sing but also they dance with their "ghungru". I love this thing. 💗💗

  • @raliyapathuz2213
    @raliyapathuz2213 3 ปีที่แล้ว +13

    Verthe onn comment box vannatha full malayali mayam🤣🤣🤣

  • @soumimandal76
    @soumimandal76 4 ปีที่แล้ว +22

    I think u both shd compose songs.....u give something more to the songs,for which we forget the original song n accept urs.....u both r literally amazing 😍😍😍 all my best wishes for ur future 🤩

  • @aswathip3183
    @aswathip3183 3 ปีที่แล้ว +9

    മലയാളത്തിൽ കമെന്റ് ഇട്ടാൽ അവർക്ക് വായിക്കാൻ പറ്റൂലാന്നെ 😁

  • @wanda_maximoff0_0
    @wanda_maximoff0_0 3 ปีที่แล้ว +9

    എല്ലാ മലയാളികളും ഇവിടെ തന്നെ ഉണ്ട്. ഞാൻ വരാൻ വളരെ വൈകിയിരിക്കുന്നു.pever 💪🔥🔥🔥

  • @Njanorumalayali24
    @Njanorumalayali24 4 ปีที่แล้ว +13

    മലയാളികൾ എല്ലായിടത്തും എത്തും 😊
    Support ✌️

  • @aryaakhil3683
    @aryaakhil3683 4 ปีที่แล้ว +13

    ഇവിടെ മൊത്തം മലയാളികൾ ആണല്ലോ😁😍😍😍😍