Ep 103|Our work area & tall unit tour |kitchen organizing ideas|Back to Home Kitchen tour malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @beybladetalks1233
    @beybladetalks1233 ปีที่แล้ว +13

    പച്ചയായ അവതരണം. കൊള്ളാം. കുറെ show കാണിക്കുന്നതിനേക്കാൾ സാദാരണ life എങ്ങനെ കൊണ്ടുപോകുന്നു എന്നറിയാനാണ് എനിക്ക് ഇഷ്ടം. Useful video. Wardrobe video ചെയ്യണേ. എല്ലാം നല്ലതാണ് എന്ന് പറയാതെ truthful presentation. അതാണ് ഞാൻ ഈ channel കാണാൻ reason.

    • @backtohome
      @backtohome  ปีที่แล้ว

      Wardrobe വീഡിയോ idaamey... Thank you so much for the message 💖 💖

  • @tomeldo2348
    @tomeldo2348 ปีที่แล้ว +9

    Triangle theory വച്ചു kitchen പണിതു-- പക്ഷെ കുക്കിംഗ്‌ വർക്ക്‌ ഏരിയ യിൽ അപ്പോൾ ഫ്രിഡ്ജ് വേറൊരു ഏരിയ യിൽ. അതുപോലെ dish washer ലെ യും മറ്റും പത്രങ്ങൾ w/a യിൽ നിന്നും മെയിൻ kitchen ൽ അറേഞ്ച് ചെയ്യേണ്ടി വരുന്നു വീണ്ടും കുക്ക് ചെയ്യാൻ നേരം പത്രങ്ങൾ w/a യിലേക്ക് കൊണ്ട് പോവേണ്ടി വരുന്നു, ഇനി മെയിൻ kitchen ൽ കുക്ക് ചെയ്താൽ dishwasher മറ്റൊരിടത്തു. ഇപ്പോൾ triangle നോക്കുമ്പോൾ dishwasher ഉം പരിഗണിക്കേണ്ടിയിരിക്കുന്ന-.എനിക്ക് കണ്ടപ്പോൾ ഇങ്ങനെ ഒരു കുറവ് പോലെ തോന്നി.... Kitchen കാണാൻ നല്ല വൃത്തിയും ഭംഗിയും ഉണ്ട്

    • @backtohome
      @backtohome  ปีที่แล้ว +2

      Work area ഇല്‍ cook ചെയ്യാൻ എനിക്ക് plan ഉണ്ടായിരുന്നില്ല.. ഞാൻ അവിടെ cook ചെയ്യുന്നില്ല.. Maid ന് triangle ഒന്നും പ്രശ്നം alla എന്നാ പറയുന്നേ... ഞാനും Anu ഉം main kitchen ആണ് use ചെയുന്നത്.. അവിടെ triangle oky ആണ്... Main kitchen ഇല്‍ dish washer വച്ചാൽ kure space പോകും... അപ്പോൾ storage ഒരു പ്രശ്നം ആകും.. രാവിലെ dish washer ഇല്‍ ഉള്ള പത്രങ്ങൾ എല്ലാം വീഡിയോ യില്‍ കാണിച്ച tray ഇല്‍ ഒരുമിച്ച് വച്ചിട്ട്, main kitchen ഇല്‍ കൊണ്ട് വന്നു അതാത് സ്ഥലത്ത് വയ്ക്കുകയാണ് പതിവ്... Video യില്‍ ഓരോ പാത്രങ്ങളും എത്രത്തോളം വൃത്തിയായി എന്ന് കാണിക്കാം എന്ന് കരുതിയ seperate, seperate ആയി കൊണ്ട് വന്ന് വച്ചത്... സത്യത്തിൽ ഞങ്ങള്‍ക്കു വളരെ വളരെ comfortable aayitulla arrangement ആണ് ഇപ്പോൾ follow ചെയ്യുനത്.. Only congestion, work area ചെറുതാണ് എന്നത് മാത്രം ആണ്... അതിനു ഇനി ഒന്നും ചെയ്യാൻ പറ്റില്ല... But ippol എല്ലാം ആയി adjust ആയി വരുന്നു.. Anyway we appreciate your observation... And thank you for your valuable time 💖💖

    • @tomeldo2348
      @tomeldo2348 ปีที่แล้ว +1

      @@backtohome okay, good👍

  • @ajithkumarthala2275
    @ajithkumarthala2275 ปีที่แล้ว +1

    🙏🙏🙏🙏🙏🙏 sis ithey polay oralum undakilla kaduk vangukayanelum athinay pati azhathil padichu Ella vashangalum noki vangunna oral athu kond swantham kiduki athilay arrangements onnum parayanilla hardwork ntay result Anu nammalokay eee kanunnath big salute 😘😍

    • @backtohome
      @backtohome  ปีที่แล้ว

      വളരെ വളരെ സന്തോഷം 😊 😊 💖

  • @jennifergeorge8983
    @jennifergeorge8983 11 หลายเดือนก่อน

    Can you please share the details of the bottles you have used to store the grains ?

  • @usdevm6328
    @usdevm6328 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ 👍🏻

  • @stefyraj7129
    @stefyraj7129 5 หลายเดือนก่อน +1

    Hi dear, following ur detailed videos for our renovation. How's the tall unit and kitchen cupboards after 1 yr use with schalewood. Any bending? Hope all is well.

    • @backtohome
      @backtohome  5 หลายเดือนก่อน

      No bending till now!! Give maximum support to structure

    • @stefyraj7129
      @stefyraj7129 5 หลายเดือนก่อน

      @@backtohome Thanks.

  • @akarshk7518
    @akarshk7518 ปีที่แล้ว +3

    Nice to see well organized kitchen. I always take reference from your videos. My house construction is also going on. Flooring works are completed. Could you please make a vidoe on stairs handrails. Which materials are used. What wete your investigaions and findings? 😁

    • @backtohome
      @backtohome  ปีที่แล้ว +1

      Short videos ആയി വരും!! And best wishes for your dream 🏡 😍 🤜 🤛

  • @beenavinod6575
    @beenavinod6575 ปีที่แล้ว +1

    Samsaaram kelkkan enthu rasamanu🥰🥰🥰

    • @backtohome
      @backtohome  ปีที่แล้ว

      🌹😍😍😍❣️

  • @aniiiiila
    @aniiiiila ปีที่แล้ว +1

    Iam sorry if you have already mentioned this in some other video. But don't u use the hob for daily cooking?

    • @backtohome
      @backtohome  ปีที่แล้ว

      ഞാൻ daily breakfast ഉണ്ടാക്കുന്നതും, ഓഫീസ് കഴിഞ്ഞു രാത്രി mood ഉണ്ടെങ്കിൽ some specials ഉണ്ടാക്കുന്നതും hob ഇൽ ആണ്. ..maid ആണ് major cooking. .she is afraid of hob..ഞാൻ hob മാത്രമേ use cheyulloo. ..I am extremely happy with it✌️

  • @smithamenon6827
    @smithamenon6827 ปีที่แล้ว +1

    Neat and well organized dear👏👏🥰🥰. Loved it. Tall unit kidu💕💕. Thanks to sharing all products link 😍😍

    • @backtohome
      @backtohome  ปีที่แล้ว +1

      Thank you dear 🥰🥰💕

  • @ABHILASH3441
    @ABHILASH3441 ปีที่แล้ว +1

    Prestige gas stove auto,model name parayamo,,need to buy that model

    • @backtohome
      @backtohome  ปีที่แล้ว +1

      Prestige marvel plus

  • @Sajuva-tv9ph
    @Sajuva-tv9ph 5 หลายเดือนก่อน

    Dishwasher current bill egene und adikam undo onnparayane

  • @RukkutheMalabari
    @RukkutheMalabari ปีที่แล้ว +1

    Y that stove arranged very near to the sink?????

    • @backtohome
      @backtohome  ปีที่แล้ว +1

      There is no ample space in the Workarea... Our maid is comfortable cooking there... So for her convenience, we placed the stove there..

    • @rizaaariz
      @rizaaariz ปีที่แล้ว

      Me too thought the same

  • @Sajuva-tv9ph
    @Sajuva-tv9ph 5 หลายเดือนก่อน

    Chan kathirikkayrunnu❤

  • @jobincyriac1
    @jobincyriac1 ปีที่แล้ว +1

    I am in the processing of making a home.. I was wondering how to keep the brrom..? Where are you keeping the Brrom..?

    • @backtohome
      @backtohome  ปีที่แล้ว

      What is brrom??

    • @jobincyriac1
      @jobincyriac1 ปีที่แล้ว

      @@backtohomesorry Typo.... Broom..

  • @najlanishad5531
    @najlanishad5531 ปีที่แล้ว

    Induction cook top enthaa vaangikkanj ? Solar undaayittum

  • @niyageorge4611
    @niyageorge4611 ปีที่แล้ว +1

    Kitchen counter top galaxy granite ano athinu code matto undo, jet black granite nallathano?

    • @backtohome
      @backtohome  ปีที่แล้ว

      Njngal galaxy ആണ് എടുത്തത്‌. .jet black original ന് നല്ല rate ആണ്..ജെറ്റ് ബ്ലാക്ക് ഇൽ കൃത്രിമത്വം കാണിക്കാൻ chance ഉണ്ട്..galaxy il epoxy ittaal, പുള്ളി പുള്ളി ഉള്ളത് കാണാൻ പറ്റൂല്ല. ..so കൃത്രിമത്വം കാണിക്കാൻ ബുദ്ദിമുട്ട് ആണ്( എന്നാണ് വിശ്വാസം)

    • @niyageorge4611
      @niyageorge4611 ปีที่แล้ว

      Ok thank you ❤️ galaxy edukkam.

    • @niyageorge4611
      @niyageorge4611 ปีที่แล้ว

      Galaxy granite ennu paranjamathiyo grade or code ethenkilum undo, sqft ethra rupa aarunnu

  • @aishmolthomas6565
    @aishmolthomas6565 ปีที่แล้ว +1

    Hello mam... Thank you so much for the time and effort u put into this channel. We are currently constructing our house. I am thinking of placing bosch dishwasher in the kitchen counter top in my main kitchen. Is it ok ,if the slab is of normal height. Or should we place the slab at a lower level?? Also can we keep the clothes directly into cupboard from washer dryer or should we air dry it...?

    • @backtohome
      @backtohome  ปีที่แล้ว

      Counter top ന്റെ മുകളില്‍ dish washer വച്ചാൽ, അത് handle ചെയ്യാൻ ബുദ്ധിമുട്ട് ആകും എന്നാണ് എനിക്ക് തോന്നുന്നത്... സത്യത്തിൽ ഇപ്പോൾ ഉള്ളതു പോലെ വയ്ക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ അവിടെ?? എന്തെ അങ്ങനെ ചിന്തിക്കാൻ? Washer - dryer ഞാൻ video ഇടാം..

    • @aishmolthomas6565
      @aishmolthomas6565 ปีที่แล้ว +1

      @@backtohome Thanks for your reply... Ground level aanel kuninj ninn edukkende. Counter level aanel utensils edukkanum vekkanum kurach koodi eluppam aanenn thonnunnu... Conter top l vechal top portion height othiri koodi pokumo???

    • @backtohome
      @backtohome  ปีที่แล้ว

      പൊക്കത്തിൽ വച്ചാൽ മുകളിൽ ഉള്ള tray യിൽ അറേഞ്ച് ചെയ്യാൻ പാട് പെടാൻ chance ഉണ്ട്‌. .

  • @ansrs303
    @ansrs303 ปีที่แล้ว +6

    ഒരു കാര്യം ആത്മാർഥമായി പറയട്ടെ.വീഡിയോസ്‌ എല്ലാം പ്രേക്ഷകർക്ക് ഒരുപാട് ഉപകാരപ്രദമാണ്...
    വളരെ simple ആയി ഓരോ കാര്യവും വിശദീകരിക്കുന്നു...🥰👌👍

    • @backtohome
      @backtohome  ปีที่แล้ว +1

      സന്തോഷം. ..ഒത്തിരി ഒത്തിരി സന്തോഷം 🥰🥰

  • @snehajacob7485
    @snehajacob7485 ปีที่แล้ว +1

    From where did you buy the portable coconut scrapper ?

    • @backtohome
      @backtohome  ปีที่แล้ว

      ഇത് വളരെ വളരെ പഴയ use ചെയത് കൊണ്ടിരിക്കുന്ന scrapper aanu
      Amazon ഇല്‍ ഒരുപാട് options ഉണ്ട്.. For example
      amzn.to/3U46ajk

  • @kumarv9672
    @kumarv9672 ปีที่แล้ว

    Nangade work area 130x150 ya pani aavo just washing machine vaikkan mathram poree

  • @smitha2074
    @smitha2074 ปีที่แล้ว +1

    Super presentation..well done...living roomile center table Amazon purchase ano?link onnu idumo?

    • @smitha2074
      @smitha2074 ปีที่แล้ว +1

      Neatly arranged all..

    • @backtohome
      @backtohome  ปีที่แล้ว +1

      Thank you dear... ഞങ്ങൾ വാങ്ങിയ link ഇപ്പോൾ active alla.. Just oru sample link kodukkam
      amzn.to/40tfkbm

    • @smitha2074
      @smitha2074 ปีที่แล้ว +1

      Thanks

  • @nishajose7304
    @nishajose7304 ปีที่แล้ว +2

    Organised perfectly❤

    • @backtohome
      @backtohome  ปีที่แล้ว

      Thank you 😊💖

  • @jinijoseph7337
    @jinijoseph7337 ปีที่แล้ว +1

    Kitchen countr top tile ano

  • @shivanisworld9088
    @shivanisworld9088 ปีที่แล้ว +1

    Kitchen sink & tap link share cheyamo

    • @backtohome
      @backtohome  ปีที่แล้ว

      Alton ന്റെ tap
      amzn.to/3np6Pj6
      (sink കടയില്‍ നിന്ന് വാങ്ങിയതാണ്)

  • @vidhyavishwambaran5458
    @vidhyavishwambaran5458 ปีที่แล้ว +1

    Floor nte video idumo

  • @aneeshMPPC
    @aneeshMPPC ปีที่แล้ว +1

    ചേച്ചി ,BOSCH dishwaher മോഡൽ ഏതാണെന്നു പറയാമോ

    • @backtohome
      @backtohome  ปีที่แล้ว

      SMS66GW01l 13 places

    • @aneeshMPPC
      @aneeshMPPC ปีที่แล้ว

      @@backtohome thank you 💐❤️

  • @ziyanmuhaammed1859
    @ziyanmuhaammed1859 ปีที่แล้ว +1

    Daining tablene kurichonn parayuo

  • @shabnahamid6698
    @shabnahamid6698 ปีที่แล้ว +2

    Hi dear.... Ninghal GTPT vekkathirikkan valla reason ഉണ്ടോ?we are confused need or not in our new home. If there any reason to avoid GTPT pls share with us....

    • @backtohome
      @backtohome  ปีที่แล้ว

      അത് വാങ്ങി വച്ചാൽ, അത് ഒരു permanent fixation ആയില്ലേ.. അങ്ങനെ accessories ഓരോന്നായി വാങ്ങാൻ പിന്നെയും കാശ് കൊടുക്കണം... അതേ സമയം tandem ബോക്സ് വെറുതെ പണിഞ്ഞു ഇട്ടാല്‍, ചെറിയ തുകക്ക് organizers വാങ്ങി, നമ്മക്ക് ഇഷ്ടം ഉള്ള സ്ഥലത്ത്, ഇഷ്ടം പോലെ organize cheyamallo...ഓരോ work ലും spend ചെയ്യാൻ ഞങ്ങൾ ഒരു max budget കരുതിയിരുന്നു.. അതിൽ ഏതൊക്കെ വേണം, വേണ്ട എന്നൊരു discussion നടത്തിയിരുന്നു.. അപ്പോൾ ഇങ്ങനെ ആണ് ഞങ്ങൾ ഒരു conclusion ഇല്‍ എത്തിയത്..

    • @shabnahamid6698
      @shabnahamid6698 ปีที่แล้ว +1

      @@backtohome Thank you for ur valuable reply 😍........പാ ത്രങ്ങള്‍ കഴുകി വെക്കുന്ന വലിയ dish drainer ഇന്റെ ലിങ്ക് ഉണ്ടോ? Discretion ഇല്‍ കണ്ടില്ല

    • @backtohome
      @backtohome  ปีที่แล้ว

      Aah.. അത് add ചെയ്യാൻ മറന്ന് പോയി.. Edit ചെയത് ഇട്ടിട്ടുണ്ട്.. Thank you 😊 💖
      Dish Drainer | After Wash Utensils Basket
      amzn.to/3nuwKFT

    • @shabnahamid6698
      @shabnahamid6698 ปีที่แล้ว

      @@backtohome Thank you dear 😍 😍 😍 😍

  • @mrudhulakkd8459
    @mrudhulakkd8459 ปีที่แล้ว +2

    kitchen cupboard eth material aanu?

  • @shameelae8062
    @shameelae8062 ปีที่แล้ว +1

    Kitchen wardrobe colour ഒത്തിരി ഇഷ്ടായി.. Pvc മൈക്ക ആണോ? Colour name പറയാമോ? Pls rply

    • @backtohome
      @backtohome  ปีที่แล้ว

      Laminate ആണ്..... Merrino brand... Color code: winter sea (21162) Tuff gloss Mr +

  • @smartfuture007
    @smartfuture007 ปีที่แล้ว +1

    നമ്മുടെ ഈ വീഡിയോസ് കാണുമ്പോൾ ഞാൻ മനസ്സിൽ കാണും ഇതുപോലെ ഒക്കെ ഒന്ന് ഒരുക്കി എടുക്കണം. ഇത് വെച്ച് നോക്കുമ്പോൾ ഒട്ടും organized അല്ല ശെരിക്കും. എന്തായാലും ഈ ideas ഒക്കെ ഞാൻ അടിച്ചോണ്ട് പോകും 😀😂🌹
    Simple & Beautiful അതാണ് ശെരിക്കും പറയാൻ ഉള്ള. എങ്ങനെ നമുക്ക് kitchen ചിട്ടയായ രീതിയിൽ വൃത്തിയായി സൂക്ഷിക്കാം എന്ന് ഒരു ഐഡിയ ഈ വീഡിയോയിലൂടെ എന്തായാലും കിട്ടും 🌹🌹🌹

    • @backtohome
      @backtohome  ปีที่แล้ว

      Thank yoi sooooo much 🥰🥰🥰🥰

  • @akarshk7518
    @akarshk7518 ปีที่แล้ว +1

    Which material is used for kitchen cabinets doors? Is it some kind of laminate?

    • @backtohome
      @backtohome  ปีที่แล้ว +1

      WPC board ഇല്‍ ആണ് cupboard ഉണ്ടാക്കിയത്..Door ന്റെ Exterior and interior ഇല്‍ laminate ഒട്ടിച്ചു!! Shelf ഇല്‍ laminate ottichitilla.. WPC raw ആയി നിലനിര്‍ത്തി

    • @rajeshsreedhar9798
      @rajeshsreedhar9798 ปีที่แล้ว

      @@backtohome എപ്പോഴെങ്കിലും shelf laminated അല്ലെങ്കിൽ paint ചെയ്യാമായിരുന്നു തോന്നിയോ. ഇങ്ങനെ raw ആയി വിടുമ്പോൾ കാണാൻ engane und.

    • @backtohome
      @backtohome  ปีที่แล้ว

      Raw ആയി കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്.. അതിനും കൂടി കാശ് കളഞ്ഞ് ഇല്ലല്ലോ എന്ന സന്തോഷം.. Jokes apart..wooden look ആണ് തോന്നുന്നത്... പോകുന്ന കാലത്തോളം പോകട്ടെ എന്നാണ് പ്ലാൻ.. പൂപ്പല്‍ ഒന്നും ബാധിക്കാതെ, നല്ല രീതിയില്‍ maintain cheythal കിടക്കും എന്നാണ് പ്രതീക്ഷ.. പിന്നെ മടുപ്പ് ആകാൻ ഉള്ള സമയം ആയില്ലല്ലോ.. ഇനി അഥവാ മടുപ്പ് തോന്നിയാല്‍ , എന്റെ Anu ന്റെ next DIY project ആകും wardrobe/ cupboard makeover 😜😜😂😂

    • @rajeshsreedhar9798
      @rajeshsreedhar9798 ปีที่แล้ว

      ALTON എങ്ങനെ ഉണ്ട് madam. Online il 2 തരം reviews ഉള്ളത് കൊണ്ട് ചോദിച്ചത..

    • @rajeshsreedhar9798
      @rajeshsreedhar9798 ปีที่แล้ว

      Tall unit side wall one side laminated aano.. shutter mathram 2 side laminate cheytha mathiyo..

  • @shreyaskaimal2025
    @shreyaskaimal2025 ปีที่แล้ว +1

    Dishwashernu ithreyum apce kodukkanamennu undu ,njan vangikkan pokuvanu athanu chodichathu,cabinet ullil place cheyyan pattumo

    • @backtohome
      @backtohome  ปีที่แล้ว +1

      Built in dishwasher വാങ്ങിയ cabinet ന്റെ ഉള്ളില്‍ വയ്ക്കാം...ഇത് stand alone ആണ്... അത്യാവശ്യം space 4 side um venam എന്ന് maathramey ഉള്ളൂ... Appol slab height കൂട്ടി ഇടേണ്ട ആവശ്യം വരും..

  • @aiswaryakl3062
    @aiswaryakl3062 7 หลายเดือนก่อน

    Kitchen size pls

  • @sheelasancy9735
    @sheelasancy9735 ปีที่แล้ว +1

    Liked to get the link for kitchen long mat , dish drying rack with tray

    • @backtohome
      @backtohome  ปีที่แล้ว

      വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് Comment ഇല്‍ പിന്‍ ചെയത്... പിന്നെ mat vaangiyathu smart Bazar il നിന്ന് ആണ്!!

  • @backtohome
    @backtohome  ปีที่แล้ว +1

    Items referred to in this channel
    Our selections
    IKEA Products
    ✨Kitchen utility rack:
    amzn.to/3ZkXhTk
    ✨Cabinet Shelf Insert Organizer
    amzn.to/3lFg4LE
    ✨Lid organizer stainless steel
    amzn.to/40gRUWx
    ✨Anti slip mat for drawers
    amzn.to/3FU3G16
    ✨Vegetable cleaning extendable wash tray-stainless steel
    amzn.to/3lJKcFv
    Herbal Strategy Products:
    ✨ Liquid Dish Wash- 500 Ml
    amzn.to/3ZZHhaz
    ✨ Floor Cleaner Liquid & Disinfectant-500ml
    amzn.to/42GUYwO
    ✨ Bathroom Cleaner
    amzn.to/3lKdWCc
    amzn.to/40kztjT
    ✨Herbal Lizard repellent spray
    amzn.to/3K7jyif
    ✨Herbal ant repellent spray
    amzn.to/3JKekbT
    ✨Herbal Bed Bug Repellent spray
    amzn.to/3nrak8t
    Faucet pipe for kitchen (Alton)
    amzn.to/3np6Pj6
    Dish Drainer | After Wash Utensils Basket
    amzn.to/3nuwKFT
    Other selections
    ✨Stainless steel masala spoon 12 pieces
    amzn.to/3JQKWlC
    ✨Treo By Milton Cube Storage Glass Jar- Set of 6, 310 ml
    amzn.to/3JQmv7F
    ✨SignoraWare Stainless Steel Oil Dispenser Bottle
    amzn.to/42l8CWq
    ✨ Plastic Storage Basket with Handles
    amzn.to/3LvsSPb
    ✨Traditional Wooden Oil Spreader for dosa Tawa pan
    amzn.to/3FyJce6
    ✨Plastic hollow Storage Organizer Basket with Handles
    amzn.to/3FBxjnD
    ✨ 197 Pieces Waterproof Chalkboard Labels with Pen Reusable Blackboard Stickers
    amzn.to/3ZXjuYX
    ✨Spray Bottles Clean Squirt BottleTransprent Multi-uses
    amzn.to/3LA4CLJ
    ✨ 4 Pcs Drawer Organizer Versatile Vanity Drawer Storage Bins
    amzn.to/40ihyKl
    ✨Tupperware. Plastic Container - 500ml, 4 Pieces, Multicolour
    amzn.to/3Z0As7g
    ✨Hot Pads Silicone Heat Resistant Coasters, Cup Insulation Mat
    amzn.to/3n7psaX
    ✨Borosil Stainless Steel Insulated Roti Server, 2.5 litres, Silver & Stainless Steel Insulated Curry Server, 900ml
    amzn.to/3JwbzuN
    ✨ Wooden Chopping Board / Cutting Board
    amzn.to/3ZWJ7ZL
    ✨ Wooden sheesham Wood Serving Trays for Dining Table
    amzn.to/40fPF5y
    ✨Baking Soda Jar 1 Kg
    amzn.to/3Ze1UyR
    ✨Table Top Wooden Mug Holder
    amzn.to/3Z0lr5E
    ✨Pan and Pot Organizer, 5 Tier Rack
    amzn.to/40fv0i2
    ✨Stainless Steel Kitchen Dish Rack Expandable Storage Shelves for Kitchen Cabinets
    amzn.to/40eD4Q8
    ✨SignoraWare 1.1 Litres Easy Flow Stainless Steel Oil Dispenser Bottle
    amzn.to/3lpEZCB
    ✨Vinod Platinum Triply Stainless Steel Extra Deep Kadai 4.5 litres Capacity (28 cm Diameter)
    amzn.to/40AW63x
    ✨Hawkins 2 Litre Tpan, Stainless Steel Tea Pan with Glass Lid
    amzn.to/3JtPVqR
    ✨BERGNER Tripro Kadhai with Lid 30cm- Stainless steel Khadai
    amzn.to/42B4IJh
    ✨Multi-Purpose 360° Rotating Organizer Tray
    amzn.to/3LR9KLN
    ✨8 Litre Stainless Steel Outer Lid Pressure Cooker
    amzn.to/3ln3pNd
    ✨Soap Dispenser for Dishwasher Liquid Holder
    amzn.to/3JPZ8v3
    Dish Drainer | After Wash Utensils Basket
    amzn.to/3nuwKFT

  • @smokienigatha2537
    @smokienigatha2537 ปีที่แล้ว +2

    Main kitchen open kitchen ano ?

    • @backtohome
      @backtohome  ปีที่แล้ว +1

      Main Kitchen nu door ഇല്ല... Fully open kitchen concept എന്ന് പറയാനും പറ്റില്ല... കുറച്ച് open kitchen എന്ന് പറയാം ☺️

  • @rajna9257
    @rajna9257 ปีที่แล้ว +1

    Snacks container details oarayo. Evidunna

    • @backtohome
      @backtohome  ปีที่แล้ว

      ചിലത് കൊള്ളാം. ..ചിലത് കൊള്ളില്ല. ..review idaamey

  • @shabnahamid6698
    @shabnahamid6698 ปีที่แล้ว +1

    Very nice dear 😍what is the height of countertop in kitchen?eagerly Waiting for your next episode 😍

    • @backtohome
      @backtohome  ปีที่แล้ว

      Thank you ഡിയർ 🥰🥰84cm

    • @shabnahamid6698
      @shabnahamid6698 ปีที่แล้ว

      @@backtohome welcome 💐

  • @ARYA-qr8je
    @ARYA-qr8je ปีที่แล้ว +1

    Violet മരം കൊണ്ട് ആണല്ലോ wood work ചെയ്തതു athil villalum pottalum okke veraan chance ulla maram aanoo?

    • @backtohome
      @backtohome  ปีที่แล้ว

      Yes...അത്ര happy അല്ല ആ decision യിൽ( ആ വീഡിയോ യിൽ കമന്റ്‌ യിൽ ഞങ്ങളുടെ എക്സ്പീരിയക്സ് just mention cheythirunnu)

    • @sreelasathishsjournalismcl832
      @sreelasathishsjournalismcl832 ปีที่แล้ว

      👍🏻

  • @nishajose7304
    @nishajose7304 ปีที่แล้ว +2

    Olichu vakkunna items makkal pettannu kandupidikum😃

    • @backtohome
      @backtohome  ปีที่แล้ว +1

      കണ്ട് പിടിക്കും എന്ന് അറിയാമെങ്കിലും, ഒളിപ്പിച്ചു വച്ചില്ലെങ്കില്‍ ഒരു മനസമാധാനം ഇല്ല 🤣🤣

    • @nishajose7304
      @nishajose7304 ปีที่แล้ว +2

      Ath seriya😀👍

    • @backtohome
      @backtohome  ปีที่แล้ว

      😀😀

  • @SHAMSIYAKS
    @SHAMSIYAKS ปีที่แล้ว +1

    നല്ല white teacup ഏത് company യുടേതാണ്... 👍

    • @backtohome
      @backtohome  ปีที่แล้ว

      Diva collections from La Opala

  • @fahmida.v.priyas7515
    @fahmida.v.priyas7515 ปีที่แล้ว +1

    ഒട്ടും ജാഡയില്ലാത്ത നിങ്ങള,ടെ ഈ presentation സമ്മതിക്കാതെ വയ്യ. excellent. നിങ്ങളുടെ വീടിന്റെ ജനൽ കമ്പികൾ Square tube ആണോ round Pipe ആണോ ? ഇതെക്കുറിച്ച് video ചെയ്തിട്ടുണ്ടായിരുന്നോ ?

    • @backtohome
      @backtohome  ปีที่แล้ว +1

      Thank you soo much dear 🥰🥰🥰....square ആണ്‌ എടുത്തത്!

    • @fahmida.v.priyas7515
      @fahmida.v.priyas7515 ปีที่แล้ว

      Thank u confusion ലാണ്. ഏതു വേണംന്ന്.

  • @abhijithjk9975
    @abhijithjk9975 ปีที่แล้ว +1

    ചേച്ചി tolly unit ന്റെ അകത്തു മൈക്ക ഒട്ടിച്ചിട്ടുണ്ടോ?

    • @backtohome
      @backtohome  ปีที่แล้ว

      ഇല്ലാ. ..original WPC നിലനിർത്തി

  • @lifeisbeautiful2023
    @lifeisbeautiful2023 ปีที่แล้ว +1

    Sister slab concret ano or

    • @backtohome
      @backtohome  ปีที่แล้ว +1

      WPC il....countertop material granite

  • @rhs11
    @rhs11 ปีที่แล้ว +1

    കൌണ്ടർ ടോപ് മെറ്റീരിയൽ ഏതാണ്

  • @jomyvarghese1723
    @jomyvarghese1723 ปีที่แล้ว +1

    ടോൾ യൂണിറ്റിലെ സ്ലൈഡിങ് റൈലിന്റെ ഡീറ്റൈൽ പറയാമോ

    • @backtohome
      @backtohome  ปีที่แล้ว

      Soft close drawer slider ആണ് use ചെയതത്

    • @jomyvarghese1723
      @jomyvarghese1723 ปีที่แล้ว

      കമ്പനി,capacity etc

  • @raseenavellappally2427
    @raseenavellappally2427 ปีที่แล้ว +2

    Bosch dishwasher inte rate എത്ര ഏത് മോഡൽ ആണ്. നല്ലത് ആണോ

    • @backtohome
      @backtohome  ปีที่แล้ว

      MS66GW01 13 places... 41500 nu വാങ്ങി!!

  • @starsyam
    @starsyam ปีที่แล้ว +1

    Dining table evidunna vangiyath? Ethra price aayi?

    • @backtohome
      @backtohome  ปีที่แล้ว

      Violet തടിയിൽ പണിഞ്ഞതാണ്. ..ഒരുവീഡിയോ idumey

  • @teena174
    @teena174 ปีที่แล้ว +1

    8:06 name parayaamooo

    • @teena174
      @teena174 ปีที่แล้ว +1

      😍😍നന്നായിട്ടുണ്ട്....

    • @backtohome
      @backtohome  ปีที่แล้ว +1

      Dish Drainer | After Wash Utensils Basket
      amzn.to/3nuwKFT

    • @teena174
      @teena174 ปีที่แล้ว +1

      @@backtohome thank you 🤗

  • @fusionthalassery8433
    @fusionthalassery8433 ปีที่แล้ว +2

    👍👌

  • @funandeasyclasses7013
    @funandeasyclasses7013 ปีที่แล้ว +1

    ❤👌👌

  • @firthouse3730
    @firthouse3730 10 หลายเดือนก่อน

    Please give the sub title in English

  • @nandum3683
    @nandum3683 ปีที่แล้ว +1

    Kitchen total cost ethrai?

    • @backtohome
      @backtohome  ปีที่แล้ว

      Full contract aanu. ..seperate seperate rate അറിയില്ല

  • @achu.7878
    @achu.7878 ปีที่แล้ว +1

    😘😍👌

  • @hybaan6750
    @hybaan6750 ปีที่แล้ว +1

    Very useful

  • @akarshk7518
    @akarshk7518 ปีที่แล้ว +2

    ഇത്രയും snacks ഓ... എൻ്റെ വീട്ടിൽ ഒരു പാക്കറ്റ് Rusk പോലും ഇല്ല. കുറച്ച് health concious ആയകൊണ്ട് കഴിക്കാറില്ല. അമ്മയെ കൊണ്ടും കഴിപ്പിക്കറില്ല. അമ്മക്കാണെൽ snacks ഭയങ്കര ഇഷ്ടവും ആണ്. ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ.

    • @backtohome
      @backtohome  ปีที่แล้ว +1

      പൊതുവേ ഇവിടെ snacks എല്ലാവർക്കും ഇഷ്ടം ആണ്.. പിന്നെ പുതിയ വീട് അല്ലെ,. Weekend guests വരാറുണ്ട്... Snacks ന് നല്ല ചിലവ് ആണ് ഇപ്പോൾ 😂😂😂

    • @ajithkumarthala2275
      @ajithkumarthala2275 ปีที่แล้ว +2

      @@backtohome oho apol next weekend il njanum varam oru guest ayi kirachathikam snacks karuthiko vegam location ayachu tha 😇

    • @backtohome
      @backtohome  ปีที่แล้ว

      😂😂😂

    • @ajithkumarthala2275
      @ajithkumarthala2275 ปีที่แล้ว

      @@backtohome 😋location send cheyyan marakkanda 😁😁😁

  • @drshafeequenalukandathil5276
    @drshafeequenalukandathil5276 ปีที่แล้ว +1

    Can u pls send ur dishwasher model number

    • @backtohome
      @backtohome  ปีที่แล้ว

      SMS66GW01l 13 places