രാഹുലിനേക്കാൾ വലിയ ഹീറോ !!10 ലക്ഷം രൂപ വേണ്ടെന്നു വച്ച് ചെത് റാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • അടുത്തിടെ, സുൽത്താൻപൂരിൽ നിന്ന് മടങ്ങുമ്പോൾ, ഷൂ ആർട്ടിസൻ റാംചേത് ജിയെ ഞാൻ കണ്ടുമുട്ടി, അദ്ദേഹം സ്വന്തം കൈകൊണ്ട് നിർമ്മിച്ച വളരെ സുഖകരവും മികച്ചതുമായ ഷൂ എനിക്ക് സ്നേഹപൂർവ്വം അയച്ചുതന്നു. - #rahulgandhi
    വ്യത്യസ്ത കഴിവുകളുള്ള കോടിക്കണക്കിന് പ്രതിഭകൾ രാജ്യത്തിൻ്റെ ഓരോ കോണിലുമുണ്ട്. ഈ 'ഇന്ത്യയുടെ നിർമ്മാതാക്കൾക്ക്' ആവശ്യമായ പിന്തുണ ലഭിച്ചാൽ, അവർക്ക് അവരുടെ സ്വന്തം വിധി മാത്രമല്ല രാജ്യത്തിൻ്റെ വിധിയും മാറ്റാനാകും.
    #rahulgandhi #narendramodi #rahuleaswar #rahulgandhinews #mahatmagandhi #raga

ความคิดเห็น • 206

  • @AnvarvvAnvar
    @AnvarvvAnvar หลายเดือนก่อน +174

    രാഹുൽ ഈശ്വർ, താങ്കൾ ഇത്തരത്തിലുള്ള, വാർത്തകൾ കൊണ്ട്, ജനപ്രിയനാകാൻ കഴിയും, ഇതാണ് താങ്കൾക്ക് നല്ലത് 👍😊

  • @SajiKumar-j1f
    @SajiKumar-j1f หลายเดือนก่อน +124

    രാജ്യത്തിന്റെ ഹീറോ രാഹുൽ ഗാന്ധി 💙💪

  • @kumaristanly540
    @kumaristanly540 หลายเดือนก่อน +25

    Rahul ഈശ്വർക്ക് നല്ല ബുദ്ധി ഉദിച്ചതിൽ അതിശയം തോന്നുന്നു , മുൻപൊക്കെ നെഗറ്റീവ് മാത്രം സംസാരിച്ചുകൊണ്ടിരുന്നത് കൊണ്ട് ഞാൻ കാണാറേയില്ലായിരുന്നു , a miracle has happend , so happy

  • @razakkk2393
    @razakkk2393 หลายเดือนก่อน +99

    രാഹുൽ ഗാന്ധിയുടെ നല്ല മനസിന് ഒരു പാട് നന്ദി 🙏🏿:🙏🏿🙏🏿 ഇന്ത്യായിലെ മതമുള്ള വനും മതംഇല്ലാത്തവനും... ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കാൻ വേണ്ടി... രാഹുൽ ജിയുടെപ്രയ്തനം... തമ്പുരാൻ വിജയിപ്പിച്ച് കൊടുക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏿

    • @user-uw2hr9vx4l
      @user-uw2hr9vx4l หลายเดือนก่อน +2

      രാഹുൽ ജീ കീ ജെയ് 🇮🇳 💪

    • @annievarghese6
      @annievarghese6 หลายเดือนก่อน +1

      രാഹുൽ ഗാന്ധി ജയ് കോൺഗ്രസ് ജയ് ❤❤❤🎉🎉

  • @roydavis4537
    @roydavis4537 หลายเดือนก่อน +33

    പാവപ്പെട്ടവന്റെ സുഹൃത്ത് രാഹുൽ ഗാന്ധി. ഭാവി ഇന്ത്യയുടെ വാഗ്ദാനം 👍👍👍

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +34

    RG❤❤

  • @user-hs2le3yg9j
    @user-hs2le3yg9j หลายเดือนก่อน +44

    രാഹുൽ ഗാന്ധി +രാഹുൽ ഈശ്വർ നിങ്ങൾ 2 ആളും നന്മകൾ പകർന്നു കൊടുക്കുന്നത് കൊണ്ട് രണ്ടാൾക്കും 🙏🙏🙏❤❤❤

  • @maanurasheed
    @maanurasheed หลายเดือนก่อน +57

    നല്ല വാർത്തകൾക്ക് നല്ല നമസ്ക്കാരം🙏❤️

  • @cjhalmen1053
    @cjhalmen1053 หลายเดือนก่อน +52

    ഞാൻ ഒരു പാർട്ടിയിലും താൽപര്യമില്ലാത്ത വ്യക്തിയാണ്
    പക്ഷെ രാഹുൽ ഗാന്ധിയെ ഇഷ്ടമാണ്❤❤
    പ്രാധാന മന്ത്രി ആകുന്നതും ഇഷ്ടമാണ്
    ഈ അഞ്ച് വർഷം അദ്ദേഹം ചാണക്യതന്ത്രങ്ങളും പഠിക്കേണ്ടതാണ്❤❤
    ഇതുവരെ എത്താമെങ്കിൽ അതും സാധിക്കും🎉🎉🎉

    • @anselemgeorge7312
      @anselemgeorge7312 หลายเดือนก่อน +2

      Sure

    • @lembhodharan7428
      @lembhodharan7428 หลายเดือนก่อน

      5 വർഷമൊന്നും വേണ്ടാ ബ്രോ...... മിക്കവാറും 2025 ൽ തന്നെ രാഗ പിഎം ആകും.......

    • @annievarghese6
      @annievarghese6 หลายเดือนก่อน +2

      സത്യം❤

    • @Basheer-ec7re
      @Basheer-ec7re หลายเดือนก่อน +3

      ഞാനും രാഷ്ട്രീയ കാരനല്ല
      രാഹുൽ ഗ ന്ദീ ❤❤❤❤

  • @tamas8822
    @tamas8822 หลายเดือนก่อน +34

    ഈ വാർത്ത പുറത്തുകൊണ്ടുവരുന്ന രാഹുൽ ഈശ്വർനും നമസ്കാരം.

  • @user-eb6xp4re3n
    @user-eb6xp4re3n หลายเดือนก่อน +11

    രാഹുൽ ഗാന്ധിക്കും
    രാഹുൽ ഈശ്വറിനും
    അഭിനന്ദനങ്ങൾ

  • @thekumkara1327
    @thekumkara1327 หลายเดือนก่อน +11

    Rahul ഈശ്വർ sir ഒരുപാടു് നന്മ നിറഞ്ഞ മനസ്സാണ് നിങ്ങൾകുള്ളതെന്ന് താങ്കളുടെ ഓരോ വാക്കുകളും തെളിയിക്കുന്നു സത്തിയങ്ങൾ താങ്കൾ എല്ലാവരെയും അറിയിക്കുന്നതിൽ നന്ദിയുണ്ട് sir

  • @razackparambil7128
    @razackparambil7128 หลายเดือนก่อน +5

    Rahulji and Rahul Easwer all the best for both of you🙏

  • @Nanmacreators
    @Nanmacreators หลายเดือนก่อน +18

    മാലിക്ക് എന്ന് വിളിച്ചപ്പോഴാണ് ഭായ് എന്ന് വിളിക്കാൻ പറഞ്ഞത്, ഒരു നേതാവിന് ജനങ്ങളോടുള്ള താഴ്‌മയാണ് ഇത് സൂചിപ്പിക്കുന്നത് മാതൃക ലീഡർ

  • @sunisobhanan5327
    @sunisobhanan5327 หลายเดือนก่อน +20

    രാഹുൽ ജി ❤️❤️

  • @rasaknambrath7846
    @rasaknambrath7846 หลายเดือนก่อน +5

    രാഹുൽ ഈശ്വർ എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടമാണ്

  • @SajeevSulaiman
    @SajeevSulaiman หลายเดือนก่อน +23

    എല്ലാവരെയും oru🌹പോലെ സ്നേഹിക്കുന്ന ഈ മനുഷ്യൻ എത്രയും പെട്ടെന്ന് നമ്മുടെ പ്രധാന മന്ത്രി ആയിരുന്നെങ്കിൽ,,,,,, രാഹുൽ ഈശ്വരിനും അഭിനന്ദനങ്ങൾ

  • @cktechs3902
    @cktechs3902 9 วันที่ผ่านมา

    🎉🎉

  • @royalkamar8343
    @royalkamar8343 หลายเดือนก่อน +9

    നിങ്ങളെ പോലുള്ളവർ നല്ല വാർത്തകൾ നിരന്തരം പോസ്റ്റ്‌ ചെയ്താൽ നാട്ടിൽ സമാധാനം ഉണ്ടാവും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും നമ്മുടെ രാജ്യത്ത് സ്നേഹിച്ചു ജീവിക്കട്ടെ

  • @user-xv8mp7gt1s
    @user-xv8mp7gt1s หลายเดือนก่อน +15

    രാഹുൽ ഈശ്വരന്റെ ബുദ്ധിക്ക് നല്ലത് സംഭവിച്ചതിൽ ജനങ്ങൾക്ക് അതിയായ സന്തോഷമുണ്ട് രാഹുൽ ഈശ്വർ ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്താൽ താങ്കൾ കേരളത്തിൽ കയ്യടി വാങ്ങും ഇല്ലെങ്കിൽ കയ്യടി തന്നെ കിട്ടും

  • @ibrahimp.m6168
    @ibrahimp.m6168 หลายเดือนก่อน +5

    രാഹുൽ ഈശ്വർ സർ താങ്കൾ കൂടെ കൂടെ മതേതര നന്മയുള്ള വിഡിയോ ഇടുന്നു പെരുത്തത് സന്തോഷം താങ്കൾക്കു ദീർഗായുസ് നേരുന്നു

  • @TARSANSAHARA
    @TARSANSAHARA หลายเดือนก่อน +6

    Rahull❤❤❤❤❤❤❤👌👌👌

  • @AbdulAzeez-b4l
    @AbdulAzeez-b4l หลายเดือนก่อน +6

    Thanks

  • @adhilrockz3125
    @adhilrockz3125 หลายเดือนก่อน +3

    ഈ വാർത്തക്ക്‌ പ്രാധാന്യം കൊടുത്തരാഹുൽ ഈശ്വർ ആണ് ഞങ്ങളുടെ hero

  • @calikkodan
    @calikkodan หลายเดือนก่อน +3

    ആത്മാർത്ഥമായ നിലപാടുകൾ ആണെങ്കിൽ, വരുംകാല പൊതുബോധത്തിന് താങ്കളെ ആവശ്യം വരും bro.. നന്മകൾ ❤

  • @abhilashbhaskar9762
    @abhilashbhaskar9762 หลายเดือนก่อน +3

    നന്മ വിതച്ചാൽ നന്മ തന്നെ കൊയ്യാൻ കഴിയൂ... 😍😍😍😍

  • @Komath12345
    @Komath12345 หลายเดือนก่อน +2

    ഇങ്ങനെയും ചില മനുഷ്യർ❤

  • @shabeershumsudheen6773
    @shabeershumsudheen6773 หลายเดือนก่อน +10

    RaGa ..The man of Love.. Shadow Prime Minister🔥

  • @shefeequepk9812
    @shefeequepk9812 หลายเดือนก่อน +2

    രാഹുൽ ഗാന്ധിയെ പോലെ രാഹുൽ ഈശ്വറും മുന്നോട്ടു വരുന്നതിൽ സന്തോഷം. ഒരു ഡിറ്റർജൻറിൻ്റെ പരസ്യം പോലെ മനുഷ്യർക്കിടയിലെ എല്ലാ തരം കറകളും അലിയിച്ചു കളയുന്നതിൽ ഒരുപാട് സന്തോഷം ബ്രോ .❤️

  • @abdulmajeed-no2bm
    @abdulmajeed-no2bm หลายเดือนก่อน +4

    ❤❤❤❤ great 👍 Rahul

  • @AshrafSealand
    @AshrafSealand หลายเดือนก่อน +2

    രാഹുൽ ഈശ്വരിന്റെ രാഹുൽ ഗാന്ധിയുടെ റിയാലിറ്റി പൊതു ജനങ്ങൾക്ക് മനസിലാക്കി കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ മീഡിയയിൽ കൂടി അറിയാൻ എനിക്ക് കഴിഞ്ഞിട്ടില്ല യാഥാർഥ്യം പറയാൻ മടിക്കുന്ന ഈ കാലത്ത് താങ്കൾ നൽകിയ സന്ദേശം അഭിന്ദനാർഹമാണ് thank you രാഹുൽ sir

  • @sussanlukose1972
    @sussanlukose1972 หลายเดือนก่อน +8

    രാഹുൽ ഈശ്വർ ന്റെ വാക്കുകൾ വളരെ ഉചിതമായതും അർത്ഥവത്തുമാണ്.

  • @mohamedkabeer7205
    @mohamedkabeer7205 หลายเดือนก่อน +2

    രാഹുൽ ഗാന്ധി ഇന്ത്യ യുടെ ഹീറോ രാഹുൽ ഈശ്വർposateve വാർത്തയുടെ ഹീറോ ❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @noormuhammedibnu5226
    @noormuhammedibnu5226 หลายเดือนก่อน +1

    Thanks

  • @user-ep8pm9fr2w
    @user-ep8pm9fr2w หลายเดือนก่อน +8

    Rahul gandi ❤❤❤❤❤❤

  • @ashrafkudallur3229
    @ashrafkudallur3229 หลายเดือนก่อน +1

    നല്ല വീഡിയോ, നല്ല സന്ദേശം അഭിനന്ദനങ്ങൾ 🎉

  • @user-qu5xv4bz9p
    @user-qu5xv4bz9p หลายเดือนก่อน +7

    ❤❤❤ രാഹുൽ ഗാന്ധി
    ❤❤❤ രാഹുൽ ഈ ശ്വർ

  • @anwarahamed8458
    @anwarahamed8458 หลายเดือนก่อน +9

    Rahul ❤️❤️❤️❤️❤️❤️

  • @pkkpukayoor8943
    @pkkpukayoor8943 หลายเดือนก่อน +1

    രാഹുൽ ഗാന്ധി രാഹുൽ ഈശ്വർ ❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻 ജയ്ഹിന്ദ്❤❤❤

  • @abduljaleelkt8426
    @abduljaleelkt8426 หลายเดือนก่อน +1

    Thank you Brother Rahul

  • @VincentPaul-jh5zt
    @VincentPaul-jh5zt หลายเดือนก่อน +1

    Now Rahul Iswar understand the value of Rahul Gandhi, he is very simple, humble , gentle and bold . Jai Rahul Ji.. jai.. cong.c....!

  • @santhoshbr6454
    @santhoshbr6454 หลายเดือนก่อน +2

    ഞാനും ഇയാളെ ഇഷ്ടപ്പെട്ടുതുടങ്ങി

  • @rizakhriza1077
    @rizakhriza1077 หลายเดือนก่อน +2

    Sneham oottiyurappikkunna ethupolulla vaarthakal ethikkunna Rahul eswar❤❤❤

  • @jainkkunjappy7277
    @jainkkunjappy7277 หลายเดือนก่อน +2

    ❤❤❤
    രാഹുൽ 2 🙏കേരളത്തിൽ

  • @joshypmpm3935
    @joshypmpm3935 หลายเดือนก่อน

    'സവ്വംർവ്വംസഹ ' സെഡ് / കൈപ്പറ്റിയ നന്മയ്ക്ക് നന്ദി! 📡സെഡ്

  • @NIPINHS
    @NIPINHS หลายเดือนก่อน

    അദ്ദേഹം അത് ലേലം ചെയ്തിട്ട് ആ കാശ് വയനാടിനു നൽകിയെങ്കിൽ ❤ നമ്മളൊരിക്കലും അവരെ മറക്കില്ല..

  • @sportsmedia4252
    @sportsmedia4252 หลายเดือนก่อน +2

    താങ്കളെ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട് രാഹുൽ ഈശ്വർ ഇങ്ങനെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക ❤️

  • @manjulaap5720
    @manjulaap5720 หลายเดือนก่อน +2

    നമ്മുടെ രാഗ 🥰🥰👍👍🌹🌹🙏🙏
    രാഹുൽ ഈശ്വർ നന്മയെ പ്രോത്സാഹിപ്പിക്കുന്ന താങ്കളും ഹീറോയാണ് 🥰👍🌹🙏

  • @AMSams971
    @AMSams971 หลายเดือนก่อน +1

    Rahul ❤❤gandhi ❤❤❤❤

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu หลายเดือนก่อน

    Ragaaa❤❤❤❤❤

  • @sunishpk6514
    @sunishpk6514 หลายเดือนก่อน +2

    Real rama..... Cheth ram..,

  • @nasarkalathingal1220
    @nasarkalathingal1220 หลายเดือนก่อน +3

    ❤❤❤❤❤

  • @abdulhakeemhakeem806
    @abdulhakeemhakeem806 หลายเดือนก่อน +3

    ✅✅ 👌👍

  • @ashharjamal2372
    @ashharjamal2372 หลายเดือนก่อน +1

    സ്നേഹം മാത്രം

  • @7thsense83
    @7thsense83 หลายเดือนก่อน +2

    രാഹുൽ ❤

  • @profnesamony
    @profnesamony หลายเดือนก่อน +1

    Mind blowing 🎉

  • @rahimhamsa7366
    @rahimhamsa7366 หลายเดือนก่อน +2

    ❤👍

  • @sadikebrahimebrahim
    @sadikebrahimebrahim หลายเดือนก่อน +2

    🎉

  • @vishnuvichu1849
    @vishnuvichu1849 หลายเดือนก่อน +2

    Raga❤❤❤

  • @Aslam0219
    @Aslam0219 หลายเดือนก่อน +2

    ❤🥰

  • @blacklover7279
    @blacklover7279 หลายเดือนก่อน +1

    രാഹുൽ ഗാന്ധി
    ❤❤❤❤❤❤
    ഫോർ രാഹുൽ ഈശ്വർ

  • @sureshpashtamichira4263
    @sureshpashtamichira4263 หลายเดือนก่อน +2

    🌹🙏👍

  • @MohammedIsmail-ve1fx
    @MohammedIsmail-ve1fx หลายเดือนก่อน

    കൊള്ളാം 🥰🙏🙏

  • @IsmailDxb-x6p
    @IsmailDxb-x6p หลายเดือนก่อน

    👍👍👍

  • @shihabkashihabka3501
    @shihabkashihabka3501 หลายเดือนก่อน

    ❤️❤️

  • @wilsonn.a3787
    @wilsonn.a3787 หลายเดือนก่อน

    RAHUL ❤RAHUL ❤️

  • @striveforjannah1833
    @striveforjannah1833 หลายเดือนก่อน

    അതെ അമ്പി നന്ദനം . ചേദ് റാം❤❤❤🎉🎉🎉

  • @MrMariyamma
    @MrMariyamma หลายเดือนก่อน

    💙💙💙💙💙💙💙💙

  • @Nishad027
    @Nishad027 หลายเดือนก่อน

  • @sunishpk6514
    @sunishpk6514 หลายเดือนก่อน +3

    Cheth രാമൻ

  • @yestrack6075
    @yestrack6075 หลายเดือนก่อน

    Rahul jee Please do this video in Hindi and English versions

  • @saniazeez195
    @saniazeez195 หลายเดือนก่อน

    👍👍👍💕😊

  • @manuthomas9773
    @manuthomas9773 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulsalamkt9846
    @abdulsalamkt9846 หลายเดือนก่อน

    👍🏽😊

  • @inziinzi7437
    @inziinzi7437 หลายเดือนก่อน +1

    Yes.eeshwr..adanu.nammud.india

  • @muneerkp-sm3ug
    @muneerkp-sm3ug หลายเดือนก่อน

    ലാസ്റ്റ് 10 സെക്കൻറ് 👍👍👍

  • @sreejithalltech
    @sreejithalltech หลายเดือนก่อน

    🙏

  • @974413021812345
    @974413021812345 หลายเดือนก่อน

    Rahul ishwar✌🏻

  • @jeesaj7880
    @jeesaj7880 หลายเดือนก่อน

    👍👍👍👍👍👍

  • @sujithrs4166
    @sujithrs4166 หลายเดือนก่อน

    RG 💙

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +4

    രാഹുൽ ഗാന്ധി ആൻഡ്
    രാഹുൽ ഈശ്വർ❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @ashhabhi2962
    @ashhabhi2962 หลายเดือนก่อน +7

    Great Rahulji❤Great Rahul Eeshwar.Love.Cheth Ramji Love You

  • @sidhikuttypm7506
    @sidhikuttypm7506 หลายเดือนก่อน

    👌🌹👍

  • @user-zi4og6oj5x
    @user-zi4og6oj5x หลายเดือนก่อน

    👍🏻👍🏻👍🏻👍🏻❣️❣️❣️

  • @anilkumaranilkumar2734
    @anilkumaranilkumar2734 หลายเดือนก่อน

    Rahul..Eshwer❤❤❤❤❤....RaGa❤❤❤❤❤❤❤.

  • @NokiaPark-qq5fr
    @NokiaPark-qq5fr หลายเดือนก่อน

    Eshur sir ❤

  • @shukoorkaje3062
    @shukoorkaje3062 หลายเดือนก่อน

    Rahul 2❤❤❤

  • @latheefka3271
    @latheefka3271 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @ihsanas2729
    @ihsanas2729 หลายเดือนก่อน

    Rahul ji❤

  • @user-kb2xz7ww4b
    @user-kb2xz7ww4b หลายเดือนก่อน

    ❤️🌹👍

  • @user-sz9jk7eh2r
    @user-sz9jk7eh2r หลายเดือนก่อน

    🙏🙏🙏🙏

  • @kimjohnun574
    @kimjohnun574 หลายเดือนก่อน

    🎉🎉🎉🎉

  • @BijuAbin-vc2ee
    @BijuAbin-vc2ee หลายเดือนก่อน

    ❤️രാഹുൽ 🥰ഗാന്ധി 🥰👌

  • @Usernet1
    @Usernet1 หลายเดือนก่อน

    Leader Rahul down to earth

  • @sabithrahman2316
    @sabithrahman2316 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

  • @Gods1447
    @Gods1447 หลายเดือนก่อน

    RG❤

  • @moosa-z2o
    @moosa-z2o หลายเดือนก่อน

    😢

  • @irukulangaraabu2253
    @irukulangaraabu2253 หลายเดือนก่อน

    Can I expect three RAHUL in the Indian national congras? My party is Indian union Muslim league but. But I like Inc ❤congras is a party I have hope for

  • @user-rm6bn2eq7j
    @user-rm6bn2eq7j หลายเดือนก่อน

    Rg❤❤❤

  • @user-ib2gb7vy9o
    @user-ib2gb7vy9o หลายเดือนก่อน

    This is actual ram