എൻ്റെ പൊന്നു സാറെ നിങ്ങൾ പറയുന്നത് മുഴുവൻ തെറ്റാണ് കാരണം ഞാൻ ചെയ്തിരിക്കുന്നതും Gold Loan ആണ് അത് ലാഭം ആണ്. വിൽക്കാൻ എളുപ്പമാണ് മേടിക്കാൻ 'ഭയങ്കര പാടാ. അതോടപ്പം അതിൽ ഒരു sentiment 😢 കൂടെയുണ്ട് എന്നതാ പ്രശ്നം. അമ്മ തന്നത് അച്ചൻ്റെ ഓർമ്മക് എന്ന് പറയുന്നത് പോലെ അത് കൊണ്ട് വിൽക്കരുത് . പണയം വെച്ച് മെല്ലെ എടുക്കാം .....എൻ്റെ അമ്മ തന്ന മാല എത്ര പലിശ കൊടുത്താലും ശരി അത് കളയില്ല മരിക്കോളം.....
12 വർഷമായി 3 gold loan പലിശ അടച്ചു പുതുക്കി വെച്ച് കൊണ്ടിരിയ്ക്കുന്ന ആളാണ് എന്റെ husband. മറ്റ് കടങ്ങൾ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടോ gold തിരിച്ചെടുക്കുന്ന കാര്യത്തിന് ഒരിക്കലും അദ്ദേഹം ഒരു importance കൊടുക്കുന്നില്ല.വർഷം തോറും പലിശ മാത്രം എത്ര രൂപ നഷ്ടപ്പെടുന്നു എന്ന കാര്യം ഓർക്കുമ്പോൾ തന്നെ വിഷമം ആണ് 😔 പക്ഷേ എത്ര പറഞ്ഞിട്ടും ഈ കാര്യത്തിൽ മാത്രം ഒരു മാറ്റവുമില്ല. 😔
Sorry to say this....but your husband is showing financial foolishness. Gold Loan itself is a trap....Sell gold when the price is up and keep the remaining amount in bank or invest it... Your husband is foolishly paying money to a bank for his own Gold....
Dmat account nammude bankil ninnu tthanne edukkamo
Most daily wage workers have this problem.
Good. Message
Gold emergency fund ayitt use cheyyunnathil thettundo?
What about the Gold Bar
Nri have any tax exemption on this?
പണിക്കൂലി, പണിക്കുറവ്.... ഗോൾഡ് ജൂവല്ലറി നഷ്ടമാണ്.
Better sell the gold rather than keeping it for loan
Gold etf ethu vaganm ?
Nippon India ETF Gold Bees
Njan invest cheyunathau hdfc gold ETF annu👌
എൻ്റെ പൊന്നു സാറെ നിങ്ങൾ പറയുന്നത് മുഴുവൻ തെറ്റാണ് കാരണം ഞാൻ ചെയ്തിരിക്കുന്നതും Gold Loan ആണ് അത് ലാഭം ആണ്. വിൽക്കാൻ എളുപ്പമാണ് മേടിക്കാൻ 'ഭയങ്കര പാടാ. അതോടപ്പം അതിൽ ഒരു sentiment 😢 കൂടെയുണ്ട് എന്നതാ പ്രശ്നം. അമ്മ തന്നത് അച്ചൻ്റെ ഓർമ്മക് എന്ന് പറയുന്നത് പോലെ അത് കൊണ്ട് വിൽക്കരുത് . പണയം വെച്ച് മെല്ലെ എടുക്കാം .....എൻ്റെ അമ്മ തന്ന മാല എത്ര പലിശ കൊടുത്താലും ശരി അത് കളയില്ല മരിക്കോളം.....
♥️♥️♥️♥️
👍👍
12 വർഷമായി 3 gold loan പലിശ അടച്ചു പുതുക്കി വെച്ച് കൊണ്ടിരിയ്ക്കുന്ന ആളാണ് എന്റെ husband. മറ്റ് കടങ്ങൾ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടോ gold തിരിച്ചെടുക്കുന്ന കാര്യത്തിന് ഒരിക്കലും അദ്ദേഹം ഒരു importance കൊടുക്കുന്നില്ല.വർഷം തോറും പലിശ മാത്രം എത്ര രൂപ നഷ്ടപ്പെടുന്നു എന്ന കാര്യം ഓർക്കുമ്പോൾ തന്നെ വിഷമം ആണ് 😔 പക്ഷേ എത്ര പറഞ്ഞിട്ടും ഈ കാര്യത്തിൽ മാത്രം ഒരു മാറ്റവുമില്ല. 😔
ബാങ്കിന്റെ ആപ്പ് വഴി എത്ര വേണേലും അടയ്ക്കാം, ചെറിയ തുക ആണേലും അടുത്ത തവണ പുതുക്കാൻ ചെല്ലുമ്പോൾ അത്രേം കുറയും. പുതുകുമ്പോൾ കൂട്ടി എടുക്കാതെ ഇരുന്ന മതി
@User67578 sbi ആണ്.. Yono app ഉപയോഗിച്ച് അങ്ങനൊരു option ഉണ്ടോ...?
@@User67578sbi app vazhi ingane cheyyan pattumo??
Sorry to say this....but your husband is showing financial foolishness.
Gold Loan itself is a trap....Sell gold when the price is up and keep the remaining amount in bank or invest it...
Your husband is foolishly paying money to a bank for his own Gold....
Demate ac engane edukkam
Eethenkilum broker app l edukkaam,
Sir, if the gold etf is sold, after 12 months, then we need to pay 12.5%capital gain tax
I wonder why he never mention the captial gain tax of any type of investment. This is the only major complaint about Nikhii.
വീട്ടിൽ കള്ളൻ കേറി കൊണ്ട് പോകുമെന്നോർത്ത് ഉറക്കം പോയി മാനസിക രോഗവും വരില്ല.
ആശാനേ.. 0% പണിക്കൂലിയിൽ ആവശ്യമുള്ളവർക്കും.. ഇപ്പോൾ സ്വർണ്ണാഭരണം ലഭ്യമാണല്ലോ.. GST മാത്രം കൊടുത്താൽമതി.. പിന്നെന്താ..💸
ഉപാദികൾ ഉണ്ടാകും, പണിക്കുറവ് പോലെ. അല്ലെങ്കിൽ എന്തെങ്കിലും സ്കീമിൽ ആകും കിട്ടുക, അതിൽ നിന്നും അവർ മുതലാക്കും.
Gold നല്ല ഇൻവെസ്റ്റ് തന്നെ ആണ്. പെട്ടന്ന് പണമാക്കാം. പിന്നെ ഇതുവരെ goldn പൈസ കൂടിട്ടെ ഉള്ളു
@@ranjujinu അത് അറിയില്ല ബ്രോ.. പക്ഷെ..ഞാൻ ഒരു മോതിരം അവിടുന്ന് വാങ്ങി.. അന്നത്തെ വില + GST മാത്രമേ എന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടുള്ളു..
Panikooli pala valiya jewellrykalilum 20% anu
👌👍