വധശിക്ഷക്ക് മിനുട്ടുകൾക്ക് മുമ്പ് കൊല്ലപ്പെട്ടയാളുടെ കുടുംബം പ്രതിക്ക് മാപ്പ് നൽകി

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 1.3K

  • @asokanv.k6802
    @asokanv.k6802 ปีที่แล้ว +605

    മാപ്പ് നൽകിയ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏💖🌹💖🙏

    • @NarshadNarshad-kk4jt
      @NarshadNarshad-kk4jt ปีที่แล้ว

      ആമീൻ 🤲

    • @noushadnousha3674
      @noushadnousha3674 ปีที่แล้ว

      Ameen😢

    • @12345_abcd
      @12345_abcd ปีที่แล้ว +3

      പൂമീന്‍

    • @aboosabir
      @aboosabir ปีที่แล้ว

      ​@@12345_abcdഎത്രത്തോളം വിഷം മനസ്സിലുണ്ടെന്ന് കമന്റിൽ നിന്നു മനസ്സിലായി

    • @BLJ-iv5pg
      @BLJ-iv5pg ปีที่แล้ว

      Ameen

  • @cat-ez5zk
    @cat-ez5zk ปีที่แล้ว +3436

    മരണമെത്തുന്ന സമയം വരെ അവനുന്ന്തായ വികാരമാണ് അവന് കിട്ടിയ എറ്റവും വലിയ ശിക്ഷ

    • @shijushiju7818
      @shijushiju7818 ปีที่แล้ว +39

      Correct 💯

    • @farhanaf832
      @farhanaf832 ปีที่แล้ว +6

      Online sadaqah donations kodukan pattum athinu samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum pinne nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android ♥️

    • @thesecret5356
      @thesecret5356 ปีที่แล้ว +4

      Appo Pinne kittiyath Lottery aakum

    • @cat-ez5zk
      @cat-ez5zk ปีที่แล้ว

      @@thesecret5356 athe

    • @shereenasekkariya6871
      @shereenasekkariya6871 ปีที่แล้ว +4

      Atheee

  • @shabanaasmi3124
    @shabanaasmi3124 ปีที่แล้ว +2534

    ഇതിനേക്കാൾ വലിയ ദയ സ്വപ്നങ്ങളിൽ മാത്രം ..അദ്ദേഹത്തിന് അള്ളാഹുവിന്റെ അനുഗ്രഹവർഷം ഉണ്ടാവുകതന്നെചെയ്യും ..

    • @1km678
      @1km678 ปีที่แล้ว

      അടുത്ത ആളെ കൊല്ലാൻ നിൻ്റെ അള്ള അനുഗ്രഹം കൊടുക്കും അല്ലേ....

    • @thacholiothenanofficial
      @thacholiothenanofficial ปีที่แล้ว +40

      Ithinte latest bali perunnal aayi pragyapich aagoshikk aameen😂

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      കോമഡി 🤣 ദൈവം മാപ്പ് അല്ല കോപ്പാണ് നക്കുന്നെ 🤪

    • @mashoodmohammed
      @mashoodmohammed ปีที่แล้ว +30

      @@thacholiothenanofficial
      Neee.. Ethaaandaaaa???

    • @kashifminhaj4450
      @kashifminhaj4450 ปีที่แล้ว +3

      എന്തിന്

  • @PM_-CREATION_
    @PM_-CREATION_ ปีที่แล้ว +1367

    എല്ലാ വിധികളും മാറ്റി മറിക്കുന്നവൻ
    ഉന്നതനായ ന്യായാധിപൻ അതാണ്
    പടച്ച തമ്പുരാൻ 🤲

    • @bibinbino2403
      @bibinbino2403 ปีที่แล้ว +37

      Nthalea oscar leval comedyyy😂😂😂😂

    • @amal9475
      @amal9475 ปีที่แล้ว +13

      ഇവിടുത്തേലും താമസമാണല്ലോ അവിടെ വിധി നടപ്പാക്കാൻ 😂😂😂😂

    • @achuchabbuchabbu6915
      @achuchabbuchabbu6915 ปีที่แล้ว +8

      ​@@amal9475 ivide vidhi വന്നാലും ഇല്ലേലും 30 dayk ഉള്ളിൽ പുറത്ത് വിടും😅

    • @amal9475
      @amal9475 ปีที่แล้ว +1

      @@achuchabbuchabbu6915 അവിടേം അങ്ങനെയല്ലേ സംഭവിച്ചേ 😂

    • @iamrude1476
      @iamrude1476 ปีที่แล้ว

      @@amal9475mone ith vadha shiksha aan ath angane 2 day kond vidikkan pattilla..ith polum ariyatha mandan..nee poyi dora buji kaan..

  • @sajeevks5190
    @sajeevks5190 ปีที่แล้ว +2396

    വധശിക്ഷ അല്ല, വധശിക്ഷ കാത്തുള്ള കാത്തിരിപ്പാണ് ഏറ്റവും വലിയ ശിക്ഷ.

    • @shiyasshihabudheenshiyassh9966
      @shiyasshihabudheenshiyassh9966 ปีที่แล้ว +69

      അമ്പോ ആ മാനസിക അവസ്ഥ 🙁

    • @abdulsathar7205
      @abdulsathar7205 ปีที่แล้ว +43

      വാക്കാലുള്ള ആ പ്രയോഗം കൊള്ളാം ചിന്തിപ്പിചു

    • @afsubinfazil4547
      @afsubinfazil4547 ปีที่แล้ว +13

      👍👍correct

    • @ratheeshtabla
      @ratheeshtabla ปีที่แล้ว +21

      ഹൊ എന്തൊരു അവസ്ഥ ആയിരിക്കും അവരുടെ അള്ളാ ഓർക്കാൻകൂടി വയ്യാ

    • @sajeevks5190
      @sajeevks5190 ปีที่แล้ว

      @@shiyasshihabudheenshiyassh9966 സദയം എന്ന ലാലേട്ടൻ ഫിലിം കണ്ടാൽ നമുക്ക് തൂകി കൊല്ലാൻ വിധിച്ച ഒരു പ്രതിയുടെ മാനസികാവസ്ഥയുടെ ഒരു ഫീൽ കിട്ടും.

  • @vidhyarajl4363
    @vidhyarajl4363 ปีที่แล้ว +143

    ഇതിനേക്കാൾ വലിയ ശിക്ഷ അയാൾക്ക് കിട്ടാനില്ല.. ജീവിക്കുന്ന ഓരോ നിമിഷവും അയാൾക്ക് മരണ തുല്യമായിരിക്കും

  • @nishamanu2591
    @nishamanu2591 ปีที่แล้ว +110

    സൗദിയിൽ പോലെ വതശിക്ഷ വേണ ഈ നാട്ടിൽ.മരണത്തെ മുൻപിൽ കണ്ടു നിൽക്കുന്നത് 😔😔.ആ അച്ഛനു big salute 💞💞

    • @manikyum
      @manikyum ปีที่แล้ว

      Why

    • @kidstv8201
      @kidstv8201 10 หลายเดือนก่อน +1

      ​@@manikyumപിഞ്ചു കുഞ്ഞുങ്ങളെ ഒക്കെ പീഡിപ്പിച്ചു കൊല്ലുന്നവർ ഇവിടെ നമ്മുടെ നികുതി പണം കൊണ്ട് ചിക്കനും മട്ടനും ഒക്കെ അടിച്ചു സുഗിച്ചു കഴിയുന്നു

  • @nobelkk2855
    @nobelkk2855 ปีที่แล้ว +156

    നിയമവ്യവസ്ഥിതി കൊടുക്കുന്ന ഉറപ്പും, സാധാരണക്കാരന്റെ പവറും🔥 What a system

    • @muhammedvaseem8570
      @muhammedvaseem8570 ปีที่แล้ว +1

      Sharia law❤

    • @AjassAnvarudeen
      @AjassAnvarudeen 9 หลายเดือนก่อน

      Sharia Law ❤
      Inspired from The Holy Quran

    • @സംവാദവീരൻ
      @സംവാദവീരൻ 9 หลายเดือนก่อน

      നല്ല സിസ്റ്റം ബന്ധുക്കൾ വിരോധികൾ ആണെങ്കിൽ ജാഗ്രതൈ നിങ്ങൾക്ക് ഒരു ഗ്യാരണ്ടിയും ഇല്ല

  • @aboobacker3836
    @aboobacker3836 ปีที่แล้ว +782

    അഞ്ചുവർഷം ജയിലിൽ കടന്ന് മരണം കാത്തു കിടന്നതാണ് ഏറ്റവും വലിയ ശിക്ഷ

    • @farhanaf832
      @farhanaf832 ปีที่แล้ว

      Online sadaqah donations kodukan pattum athinu samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum pinne nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 ปีที่แล้ว

      ​@@farhanaf832kerala zakath cell 🤔

  • @abureyyan6151
    @abureyyan6151 ปีที่แล้ว +1685

    നമ്മുടെ നാട്ടിൽ ആണങ്കിൽ വിധി കാത്ത് പ്രധി പ്രായമായി മരിക്കും.🙏

    • @Saji202124
      @Saji202124 ปีที่แล้ว

      Enkil ent ayene..id moonam nale jammyamm.. ..oru twvidichiye kandille jammyam nalki vitted..

    • @ShijuMathew-rz9dc
      @ShijuMathew-rz9dc ปีที่แล้ว +7

      അവൻ നമ്മളും വിശ്വസിക്കുന്ന ദൈവത്തിന് പ്രീതിപ്പെടുത്തി അല്ലേ ദൈവം അവനെ രക്ഷിക്കും

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +29

      ​@@ShijuMathew-rz9dcപാശ്ചാത്താപം ആണ് ഏറ്റവും വലിയ തിരുത്തൽ...😊

    • @maheshchemmery1116
      @maheshchemmery1116 ปีที่แล้ว +12

      എന്ന നാളെ മുതൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഒകെ എല്ലാവരെയും ജയിലിൽ നിന്നും ഇറക്കാൻ പറയാം, പണവും വാങ്ങാം എന്താ, കോമഡി നിയമം ആണല്ലോ

    • @StartreckTu
      @StartreckTu ปีที่แล้ว +2

      Haha.. Mutton curry um chorum oke kazichu pulli jolly ayitu nadakum...

  • @ashyinzan2754
    @ashyinzan2754 ปีที่แล้ว +623

    5 വർഷം മാപ്പ് കൊടുക്കാതെ അദ്ദേഹം കാണിച്ച ഒരു ശിക്ഷയായും. ഇപ്പോൾ അയാളൊരു നല്ല മനുഷ്യനും ആയും 💕💕

    • @theertha1238
      @theertha1238 ปีที่แล้ว +11

      എനിക്കും തോന്നി..മരണം മുന്നിൽ കണ്ട് ജീവിക്കുന്നത് തന്നെ വലിയ ശിക്ഷ

    • @farhanaf832
      @farhanaf832 ปีที่แล้ว

      Online sadaqah donations kodukan pattum athinu samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum pinne nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android

    • @ashyinzan2754
      @ashyinzan2754 ปีที่แล้ว

      @@farhanaf832 ok sir

    • @mohdashraf7630
      @mohdashraf7630 ปีที่แล้ว +1

      മാപ്പ് കൊടുത്താലും ശിക്ഷയിൽ നിന്നും ഒഴിവാകില്ല.
      ഒരാൾ കൊല നടത്തുന്നു. പ്രതിയെ പോലീസ് പിടിക്കുന്നു. അടുത്ത ദിവസം കൊല്ലപ്പെട്ടയാളുടെ വേണ്ടപ്പെട്ടവർ വന്ന് മാപ്പ് കൊടുത്തെന്നു പറഞ്ഞാൽ കേസ് അവസാനിക്കുന്നില്ല. ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കില്ല എന്ന് മാത്രം.
      സൗദിയിൽ ജുബൈൽ എന്ന സ്ഥലത്ത് വെച്ച് കണ്ണൂർ കാരനായ ഫൈസൽ ഡോക്ടറെ കൊലപ്പെടുത്തിയതിന് ഒരു തമിഴ് നാട്ടുകാരൻ ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. മാപ്പ് കൊടുക്കാൻ ഫൈസലിന്റെ കുടുംബവും, ഭാര്യയും തയ്യാറായില്ല. മരിച്ച ഫൈസലിന്റെ മക്കളുടെ അഭിപ്രായം നിർബന്ധമായും കോടതിക്കറിയണം. മക്കൾക്ക് പ്രായപൂർത്തി ആവാത്തതിനാൽ വിധി നടപ്പാക്കിയിട്ടില്ല ഇതുവരെ.

  • @SureshKumar-or8sq
    @SureshKumar-or8sq ปีที่แล้ว +337

    ആ കരുണ കാട്ടിയ സന്മനസ്സ് ഉള്ള അച്ഛന് നൂറു നൂറു പുണ്യം ഉണ്ടാകട്ടെ... അദ്ദേഹത്തിൻ്റെ മരിച്ചു പോയ മകന് പകരം ആ വധ ശിക്ഷയിൽ നിന്നും രെക്ഷ കിട്ടിയ മോൻ എന്നും തുണ ആകട്ടെ...

    • @niya143
      @niya143 ปีที่แล้ว +5

      എന്തിന് അവൻ നോക്കണം

    • @farhanaf832
      @farhanaf832 ปีที่แล้ว +1

      Jail shiksha ozhuvakiyila😂

    • @kamarbanu5139
      @kamarbanu5139 10 หลายเดือนก่อน

      എന്തിനാണെന്നോ അവന്റെ ജീവൻ അയാൾ കൊടുത്ത ദാനമാണ് ആ നന്ദിക്ക്.... അയാളെ പണം കൊടുത്ത് നോക്കേണ്ട ആവശ്യം ഒന്നും ഇല്ല അയാളൊക്കെ സമ്പന്നനാണ് ​@@niya143

    • @vincentvincent1499
      @vincentvincent1499 9 หลายเดือนก่อน

      മരിച്ചതിന്റെ കാരണം എന്താണ് എന്ന് അറിയാമോ??

  • @diffwibe926
    @diffwibe926 ปีที่แล้ว +119

    ഒരുനിമിഷത്തെ കോപമാണ് ഒരു ജീവൻ ഇല്ലാതാക്കുന്നത് 😰😰😰😰😰😰😰ഇതിൽ സന്തോഷമുണ്ടെങ്കിലും കൊന്നവനോട് ഒരു അനുകമ്പയും ഇല്ല

    • @farhanaf832
      @farhanaf832 ปีที่แล้ว

      Online sadaqah donations kodukan pattum athinu samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum pinne nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android

  • @bestviewbestview1936
    @bestviewbestview1936 ปีที่แล้ว +681

    മാപ്പ് കൊടുത്ത അദ്ദേഹത്തിന്റെ കരുണമാത്രം ഉള്ളത് കൊണ്ട് അവൻ ഇപ്പോൾ ഉയിരോടെ നിൽക്കുന്നു എന്ന് അവൻ മറക്കാതിരുന്നാൽ മതി.

    • @abdulnasir6816
      @abdulnasir6816 ปีที่แล้ว +13

      അത് തന്നെയാണ് ഒരു കൊലയാളിക്ക് കിട്ടുന്ന അപമാനവും

    • @farhanaf832
      @farhanaf832 ปีที่แล้ว

      Online sadaqah donations kodukan pattum athinu samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum pinne nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android

    • @alkasoli4002
      @alkasoli4002 ปีที่แล้ว

      Athe

    • @SNEHATHAMARA
      @SNEHATHAMARA ปีที่แล้ว

      ഹ്മ്മ്

    • @sajithkumarsahadevan1987
      @sajithkumarsahadevan1987 ปีที่แล้ว +3

      ജീവിച്ചിരിപ്പുണ്ടോ? മരിച്ചു എന്നും പറയുന്നുണ്ടല്ലോ

  • @nathat3490
    @nathat3490 ปีที่แล้ว +360

    പെരുമഴക്കാലം സിനിമ ഓർമ വരുന്നവർ ഇവിടെ ലൈക്‌ 👍

    • @UsmanKunjhaahmad
      @UsmanKunjhaahmad 10 หลายเดือนก่อน +1

      അത് സിനിമ അഭിന സിനിമ അഭിനയിച്ചു കാശുണ്ടാക്കുന്ന അത്രേയുള്ളൂ ഇത് ഒറിജിനൽ ജീവിതംയിച്ച

    • @Dmj344
      @Dmj344 9 หลายเดือนก่อน

      Nnnnn

  • @sidhan8749
    @sidhan8749 ปีที่แล้ว +78

    കുറ്റവാളിക്ക് മരണ ശിക്ഷ കിട്ടി.അയാൾ മരണം തീരുമാനിച്ചു വന്ന ആളാണ്.ആ ഉപ്പ ശിക്ഷിക്കുകയും, രക്ഷിക്കുകയും ചെയ്തു.അള്ളാഹു, അവർക്ക് രണ്ടുപേർക്കും ഖൈർ നൽകട്ടെ ആമീൻ

  • @AGROJAIVA
    @AGROJAIVA ปีที่แล้ว +153

    ആ വലിയ മനുഷ്യനെ നാഥൻ കാക്കട്ടെ... 👍❤️👌

    • @bibinbino2403
      @bibinbino2403 ปีที่แล้ว +8

      Enna pinnea kollapetta uvavinea koodey rekshichoodayiruno e naadhanu😂😂😂

    • @noufster57
      @noufster57 ปีที่แล้ว +1

      @@bibinbino2403 ഡാ നിന്റെ അച്ഛന്റെ തുണ്ട് പടം എന്നാ റിലീസ്... 😂

    • @akshayraju3891
      @akshayraju3891 ปีที่แล้ว +1

      ​@@noufster57നിന്റ തള്ളേടെ പൂറ് പറിക്കുമ്പോൾ

    • @noufster57
      @noufster57 ปีที่แล้ว

      ആഹാ... ഡാ നിന്റെ അമ്മ ബസ് സ്റ്റാൻഡ് വത്സയുടെ പൂറിൽ ഫെവി ക്വിക്ക് അടിച്ചു സീൽ ചെയ്തു എന്ന് കേട്ടു ഇനി ഇപ്പൊ നാട്ടുകാർക്ക് കഴപ്പ് ഇളകിയാൽ നീ കൊതം പൊളിച്ചു നിക്കേണ്ടി വരുമല്ലോ എന്നോർത്തു ചിരി വരുന്നു 😂കണ്ടാറോളി പൂറി mone🤭

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว +1

      ​@@bibinbino2403🤣🤣🤣point👍🏽

  • @musafir1139
    @musafir1139 ปีที่แล้ว +6

    ഞാൻ അൽപ്പ സമയത്തിനു ശേഷം മരിക്കാൻ പൊകുന്നു എന്ന തോന്നലിനേക്കാൾ വലിയ ശിക്ഷ അയാൾക്ക് ലഭിക്കാനില്ല ,,ഒപ്പം ജീവിതത്തിലേക്ക് വരാൻ കാരണമായ ആ മനുഷ്യനെയും കുടുംബത്തെയും അവർക്ക് അവൻ കാരണമായ ദുഖത്തെ യും അവനുള്ള കാലത്തോളം അവൻ മറക്കില്ല ,,അതും അവന് ഒരു ശിക്ഷയാണ് ,,ഒരു നാട് മുഴുവൻ യാചിച്ചിട്ടും ഒരു മനുഷ്യന് മാപ്പ് നൽകാൻ തയ്യാറാകാത്ത ആ പിതാവിന് ഉള്ള ഒരു പാഠം ആണ് ഈ മനുഷ്യൻ

  • @nihaltkmedia2323
    @nihaltkmedia2323 ปีที่แล้ว +36

    അള്ളാഹു ആയുസ്സ് നീട്ടി നൽകിയത് പോലെ 🥺 അൽഹംദുലില്ലാഹ് 🫶🏻 വല്ലാതെ ഒരു ദൃഷ്ടാന്തം തന്നെ 💯 അള്ളാഹു വിചാരിച്ചാലല്ലേ അവന്റെ ആയുസ്സ് എടുക്കും

    • @alexanderthegreat598
      @alexanderthegreat598 ปีที่แล้ว

      Ippo മാപ്പ് കൊടുത്തവൻ മണ്ടൻ ആണോ

  • @nishadnasarudheen5541
    @nishadnasarudheen5541 ปีที่แล้ว +492

    അൽഹംദുലില്ലാഹ്.. ❤❤മറ്റുള്ളവരുടെ കണ്ണീരിൽ കാണുന്നവനും വിട്ടുവീഴ്ച ചെയ്യുന്നവനും ഇസ്ലാമിൽ ഉന്നത സ്ഥാനമാണുള്ളത് അദ്ദേഹം അത് മനസ്സിലാക്കി പ്രവർത്തിച്ചു..

    • @FRieza207
      @FRieza207 ปีที่แล้ว +8

      Ayyo da blasphemy ik stone pelting to death enn law ulla team aa 😂

    • @petrixiron
      @petrixiron ปีที่แล้ว

      കോപ്പാണ് ഇസ്ലാം 😂😂😂

    • @jayasatheeshan4214
      @jayasatheeshan4214 ปีที่แล้ว

      Yesssss👍🙏

    • @NINJA-ib2gu
      @NINJA-ib2gu ปีที่แล้ว

      ​@@FRieza207ഏത് ശാഖയിലെ law ആണ് മൂത്രമേ

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 ปีที่แล้ว +14

      അല്ലാഹു തന്നെ വലിയവൻ അൽഹംദുലില്ലാഹ്

  • @Rajayogi777
    @Rajayogi777 ปีที่แล้ว +39

    ദൈവത്തിന് മഹത്വം🤲അദ്ദേഹത്തിന് നന്ദി🙏

  • @afiachu821
    @afiachu821 ปีที่แล้ว +124

    അല്ലാഹ് മനസമാധാനം ആയി.... ആ ഉമ്മാടെ കണ്ണുനീര്... അല്ലാഹ്... മരിച്ച ആൾക്ക് അല്ലാഹുവേ നീ പൊറുത്തു കൊടുക്കണേ ആ വീട്ടുകാർക്ക് സമാധാനം കൊടുക്കണമേ അല്ലാഹ്

  • @MuhammedAli-eg1is
    @MuhammedAli-eg1is ปีที่แล้ว +27

    മനസ്സുകൾ മാറ്റിമറിക്കുന്നമനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിന് സർവ്വ സ്തുതിയും alhamdulilla alhamdulilla alhamdulilla

  • @anooppa38
    @anooppa38 ปีที่แล้ว +5

    ആ പിതാവിന് ഒരു വലിയ സല്യൂട്ട് ❤

  • @dinkuminkuvlog
    @dinkuminkuvlog ปีที่แล้ว +5

    അള്ളാഹ്, മരണം മുന്നിൽ കണ്ടത് കൊണ്ട് എത്രയോ പ്രാവശ്യം അയാൾ ചെയ്തു പോയ ചെറുതും വലുതുമായ തെറ്റുകൾക്ക് തൗബ ചെയ്തിട്ടുണ്ടാകും, അത് മതിയാകും ഇനിയുള്ള കാലം അയാൾക്ക് നല്ല മനുഷ്യനായി ജീവിക്കാൻ നീ തൗഫീഖ് നൽക് നാഥാ 🤲

  • @ashrafka6068
    @ashrafka6068 ปีที่แล้ว +14

    അൽഹംദുലില്ലാഹ് 🤲.... ക്ഷമയേക്കാൾ വലിയ ആയുധം ഇല്ലാ.

  • @justinjoseph9225
    @justinjoseph9225 ปีที่แล้ว +6

    ശരിക്കും അദ്ദേഹം മനുഷ്യ സ്നേഹിതന്നെ!❤

  • @aishabi2254
    @aishabi2254 ปีที่แล้ว +1

    കേട്ടപ്പോൾ തന്നെ കുളിരു കോരിയ വാർത്ത. ആയുസ് പടച്ചവനാണ് നിശ്ചയിക്കുന്നവൻ അൽഹംദുലില്ലാഹ്

  • @sreemuruganks1355
    @sreemuruganks1355 ปีที่แล้ว +228

    നമ്മുടെരാജ്യത്താണെങ്കിൽ കോടതിഎപ്പോഴേവെറുതേവിടുമായിരിന്നു 😃😀

    • @divinewind6313
      @divinewind6313 ปีที่แล้ว +4

      Aano… ethu case aanenu parayumo.

    • @Lovely.141
      @Lovely.141 ปีที่แล้ว +31

      ​@@divinewind6313 ശിക്ഷ കിട്ടിയിട്ടുള്ള കേസ് ഏതാണ്.. ജയിലിൽ കിടന്നു തടിച്ചു കൊഴുക്കുയല്ലേ...

    • @COMEQ208
      @COMEQ208 ปีที่แล้ว +31

      ​@@divinewind6313നീ കോമഡി ആയിട്ട് ചോയ്ച്ചത് ആണോ,, ഗ്രീഷ്മ ഇപ്പോ പുറത്ത് ആണ്, ഒട്ടുമിക്ക കൊലപാതകം ചെയ്ത പ്രതി കളും ഇപ്പോ പുറത്ത് ആണ് 😂😂

    • @divinewind6313
      @divinewind6313 ปีที่แล้ว +4

      @@COMEQ208 Greeshmaku jamyam aanu kittiyath, allathe kodathi veruthe vittit illa. Pinne courtnu vendathu thelivikal aanu , allathe emotions alla.

    • @divinewind6313
      @divinewind6313 ปีที่แล้ว +2

      @@Lovely.141 Pinne ellathinayum angu thooki kollanamo.

  • @nazimmokv19
    @nazimmokv19 ปีที่แล้ว +94

    എല്ലാവരും മരണത്തെ കാത്തിരിക്കുന്നു...
    തീയതി കിട്ടാത്തത് കൊണ്ട് നമ്മൾ ഓർക്കുന്നില്ല.
    തിയ്യതി കിട്ടിയവന് ഓർക്കാതിരി ക്കാനും പറ്റില്ല 😢

  • @shebaabraham687
    @shebaabraham687 ปีที่แล้ว +10

    ശത്രുക്കളെ സ്നേഹിക്കുക ബൈബിൾ വചനം പ്രതികാരം ദൈവത്തിനുള്ളതാണ് ഞാനത് ചെയ്തോളാം എല്ലാ മതത്തിന്റെയും അന്തസത്ത ഒന്നാണ്🙏

    • @Zahi994
      @Zahi994 ปีที่แล้ว

      Exactly

  • @shanushanifar8411
    @shanushanifar8411 ปีที่แล้ว +59

    നല്ല വ്യത്തിതന് ഉടമയായ മനുഷ്യൻ

  • @bosegeorge5076
    @bosegeorge5076 ปีที่แล้ว +50

    വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങൾ. അതാണ് അവന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ എന്ന് ആ പിതാവിന് മനസ്സിലായി. ഇനി അവനെ കൊന്നിട്ട് കാര്യമില്ല

  • @Loveindia77124
    @Loveindia77124 ปีที่แล้ว +69

    മരണത്തെ മുന്നിൽ കണ്ട് ജീവിച്ച നിമിഷങ്ങൾ ദിവസങ്ങൾ മാസങ്ങൾ ആണ് അവനുള്ള ഏറ്റവും വലിയ ശിക്ഷ ..!

  • @zaasworld9601
    @zaasworld9601 ปีที่แล้ว +11

    1 week മുന്നേ മറ്റൊരു യുവാവിനെ വധശിക്ഷക്ക് വിധിച്ചതും .. അവന്റെ അവസാന ആഗ്രഹമായ ഉമ്മാനെ കാണുന്നതുമായ വീഡിയോ കണ്ടിരുന്നു... വല്ലാത്ത വേദന തോന്നി.. ഏറ്റവും വലിയ ശിക്ഷ നമ്മുടെ മരണം കാത്തിരിക്കുന്നതാണ്..😢

  • @Wanderfullplaces
    @Wanderfullplaces 10 หลายเดือนก่อน +1

    അല്ലാഹുവിൻറെ കയ്യിലാണ് ഹൃദ്ദയം aa ഹൃദയത്തെ മാറ്റാൻ അവൻ മാത്രമേ സാദിക്കു aa പ്രതിയുടെയോ പ്രതിയുടെ കുടുംബത്തിൻ്റെയോ പ്രാർഥന അല്ലാഹു സ്വീകരിച്ചിട്ടുണ്ടവാം മാപ് നൽകിയ പിതാവ് പ്രവാചക മാതൃക നടപ്പിലാക്കി alhamdulillah

  • @najmudheenkallai5182
    @najmudheenkallai5182 ปีที่แล้ว +410

    🌹ഇതാണ് യഥാർത്ഥ ഖുർആനിക അധ്യാപനം.
    ഈ പൊറുത്തു കൊടുക്കലിലൂടെ
    ആ കുറ്റക്കാരൻ സംസ്കരിക്കപ്പെടാം 🌹

    • @amal9475
      @amal9475 ปีที่แล้ว +1

      ഖുർആൻ എന്താന്ന് നിനക്കറിയാമോ മലയാളം എന്റെ കയ്യിലുണ്ട് നിനക്കുവേണോ 😂7വയസുകാരിയെ പീഡിപ്പിച്ച ശവഭോഗിയെ അതിൽ കാണിച്ചു തരാം 🤩

    • @Glitzwithme
      @Glitzwithme ปีที่แล้ว +6

      Yes❤

    • @sholmes_ttyy
      @sholmes_ttyy ปีที่แล้ว

      Athinte edakkoode koran ne velupikkanda... muth cheytha thenditharangal okk ningal pokkokond nadanno.. ayale mahonnathan ennonnum vilikkallu

    • @vishnuvishnu.n5213
      @vishnuvishnu.n5213 ปีที่แล้ว +11

      ഇങ്ങനെ യുള്ള പൊറുത്തുകൊടുലുകൾ ആണ് പിന്നീട് ഇന്ത്യൻ നിയമങ്ങൾ പോലെ ആർക്കും എന്തും ചെയ്യാൻ പേടിയില്ലാതെ ആവുന്നത്

    • @amal9475
      @amal9475 ปีที่แล้ว

      @@vishnuvishnu.n5213 പൈസക്കുമുൻപിൽ എന്തു വിധി

  • @John-q3h4s
    @John-q3h4s 9 หลายเดือนก่อน

    ദൈവത്തിന്റെ കോടതിയോളം വരുമോ മനുഷ്യന്റെ കോടതി. വിധിക്കാനും വിധി തിരുത്താനും നിമിഷങ്ങൾ... ആ വലിയ മനുഷ്യനിലൂടെ ദൈവം വിധി തിരുത്തിയെഴുതി 🙏🏻🙏🏻🙏🏻

  • @concience.
    @concience. ปีที่แล้ว +15

    നല്ല പിതാവ് + നല്ല മനുഷ്യൻ + നല്ല മുസ്ലിം

  • @zubinalappad1239
    @zubinalappad1239 ปีที่แล้ว +3

    അയാൾ അവർക്ക് നല്ല ശിക്ഷ നൽകി..പറ്റുന്നിടത്തോളം അവര് ആ വിഷമം അനുഭവിച്ചില്ലേ 😢😢അത് അവര് അറിയേണ്ടത് തന്നേ..ലാസ്റ്റ് ടൈം കാരുണ്യം നീട്ടി..എത്ര സന്തോഷം ആയിക്കാനും അവർക്ക്.അൽഹംദുലില്ലാഹ്

  • @hhgh-x9x
    @hhgh-x9x ปีที่แล้ว +1

    ഇതാണ്, ദൈവികത,മനുഷ്യതൃഠ,ആമഹാന്മാവിന്,ബിഗ്, ബിഗ്, സലൂട് ❤❤❤

  • @mujeeb96514
    @mujeeb96514 ปีที่แล้ว +63

    യഥാർത്ഥ മനുഷ്യൻ

  • @ckf8623
    @ckf8623 9 หลายเดือนก่อน +2

    പ്രതി അകാരണമായി ബോധ പൂർവ്വം ആണ് കൊന്നതങ്കിൽ പ്രതിക്ക് മാപ്പ് കൊടുത്തതിന്നോഡ് ഞാൻ യോജിക്കുന്നില്ല

  • @SVTALK-wd6pf
    @SVTALK-wd6pf ปีที่แล้ว +5

    ഇതാണ് ആ രാജ്യത്തിന്റെ പ്രേതേകത എല്ലാവരും വലിയ ഔധാരവാൻമാരാണ് 😘😘😘 നല്ല മനസ്സിന്റെ ഉടമകളുമാണ് 😘😘

    • @SVTALK-wd6pf
      @SVTALK-wd6pf ปีที่แล้ว +2

      @@4pp_2024 poda marapatty

    • @AshikAbdullatheef
      @AshikAbdullatheef ปีที่แล้ว

      ​@@4pp_2024enthanu chirikan

    • @SVTALK-wd6pf
      @SVTALK-wd6pf ปีที่แล้ว

      @@4pp_2024 നീ അല്ലെ എനിക്കറിയാം 😂

  • @Noelvideos4481
    @Noelvideos4481 ปีที่แล้ว +1

    ❤❤❤❤ ദൈവം ഉണ്ടെന്നുള്ളത് ഏറ്റവും വലിയ തെളിവ്

  • @itsmetorque
    @itsmetorque ปีที่แล้ว +23

    He is lucky ❤
    Respect to the vastness of his heart ❤

  • @ShamnaSajeer-u7p
    @ShamnaSajeer-u7p ปีที่แล้ว +17

    അൽഹംദുലില്ലാഹ്, അള്ളാഹു ആ കുടുംബത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ

  • @yama.666
    @yama.666 9 หลายเดือนก่อน +1

    ഉണ്ടാക്കിയതാണെന്ന് പറയുകെയേ ഇല്ല 👌😁😁😁

  • @abhijithunni1388
    @abhijithunni1388 ปีที่แล้ว +1

    ഇത് അവന്റെ രണ്ടാമത്തെ ജന്മമാണ് 😊

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว +8

    പാവം ആ പിതാവ് 🤔ഒരു തീരുമാനം എടുക്കാൻ ഏറെ ബുദ്ധിമുട്ടി.. ക്കാണും 🙏🙏🙏🙏🙏😢😢😢😢

  • @basheerccj1987
    @basheerccj1987 9 หลายเดือนก่อน

    നമ്മുടെ റഹീമിൻ്റെ കാര്യത്തിലും ഇതുപ്പോലുള്ള ഒരു മനസ്സ് നീ തോന്നിപ്പിച്ച് കൊടുക്ക് നാഥ

  • @KimThv-Sandra608
    @KimThv-Sandra608 ปีที่แล้ว +4

    *പെരുമഴക്കാലം* ... Movie ഓർമ്മ വന്നു

  • @samueljohn6445
    @samueljohn6445 ปีที่แล้ว +2

    ദൈവം ആ നല്ല മനുഷ്യനെ അനുഗ്രഹിക്കട്ടെ. ഇതിലും വലിയ ഒരു പുണ്യം ഇല്ല

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 ปีที่แล้ว +199

    പടച്ചതമ്പുരാന്റെ തീരുമാനം മനുഷ്യരിലൂടെ നടപ്പാക്കി. അല്ലാഹ് അദ്ദേഹത്തിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതുകൊണ്ടാണ് പിതാവിന് അങ്ങനെ തോന്നിയത്. അതിന്റെ പ്രതിഫലം ഏതായാലും ആ പിതാവിന് റബ്ബ് നൽകാതിരിക്കില്ല.

    • @Jineshdamodaran
      @Jineshdamodaran ปีที่แล้ว +1

      Correct

    • @Abcdefgnns
      @Abcdefgnns ปีที่แล้ว +3

      Pradibhalam Cash Aayi Kittumo

    • @shivan2659
      @shivan2659 ปีที่แล้ว +2

      തീരുമാനം ദൈവത്തിന്റെ ആണ്. ആ പിതാവ് അത് നടപ്പിലാക്കി എന്ന് മാത്രം

    • @bachikuwait2843
      @bachikuwait2843 ปีที่แล้ว +3

      ​@@Abcdefgnnsഇല്ല നാളെ സ്വർഗ്ഗത്തിൽ നിൻ്റെ പെങ്ങൾ ആയിരിക്കും കൂട്ട് ok അല്ലെ

    • @nanasworld590
      @nanasworld590 ปีที่แล้ว

      Aameen

  • @കരിമിഴികുരുവി
    @കരിമിഴികുരുവി ปีที่แล้ว

    അവൻ കൊന്ന പയ്യന്റെ കരുണ കൊണ്ട് അവൻ ഇനിയുള്ള കാലം ജീവിക്കണം... അതാണ്‌ അവനു കിട്ടിയ ഒരു ശിക്ഷ.. മരണം സുനിശ്ചിതം.. അതും കൃത്യം ഇത്ര ദിവസം ഇത്ര മിനുട്സ് ഇനി ജീവിതം ബാക്കി എന്ന ചിന്തയിൽ ആയിരിക്കും അവൻ ഓരോ നിമിഷവും ജീവിച്ചത്.. ഓരോ പ്രഭാതവും അവനെ ഭയപ്പെടുത്തിയിരിക്കാം, 5 വർഷം അവൻ മരണത്തെ കുറിച്ചും അതിന്റെ ഭീകരതയെ കുറിച്ചും മാത്രം ആലോചിച്ചായിരിക്കാം തള്ളി നീക്കിയത്.. ഒപ്പം ആ പയ്യനെ കൊല്ലാൻ തോന്നിയ നിമിഷത്തെ ശപിച്ചിട്ടുണ്ടാകാം.. ഇത്ര ഒക്കെ അവൻ അനുഭവിക്കണം എന്നായിരിക്കും ആ പിതാവ് മനസ്സിൽ കണ്ടത്... ഒരു കണക്കിന് അതാണ്‌ ഒരു കോടതി വിധിയേക്കാൾ കടുത്ത ശിക്ഷയും..... പിതാവിന് അഭിനന്ദനങ്ങൾ...

  • @sanashaani5263
    @sanashaani5263 ปีที่แล้ว +95

    ഇത് കേട്ടപ്പോൾ കഴിഞ്ഞ ദിവസം മരണപ്പെട്ട മുഹമ്മദ് ബിന്‍ മുര്‍സല്‍ ആണ്‌ ഓര്‍മ വന്നത്.
    പടച്ചവന്‍ പൊറുത്ത് കൊടുക്കുകയും കുടുംബത്തിന് ക്ഷമയും നല്‍ക tte🤲🤲

    • @Naazi625
      @Naazi625 ปีที่แล้ว +1

      അതുതന്നെ ആണോ ഇതു

    • @sanashaani5263
      @sanashaani5263 ปีที่แล้ว

      @@Naazi625 allaa

    • @muhammadshadil1589
      @muhammadshadil1589 ปีที่แล้ว

      ​@@Naazi625enikkum thonni athenne aavo

    • @HumbledSlave
      @HumbledSlave ปีที่แล้ว

      @@Naazi625 രണ്ടും രണ്ടാണ്. ഒന്നിൽ മാപ്പ് കൊടുക്കാത്തത് കൊണ്ട് വധ ശിക്ഷ നടപ്പിലാക്കി ഇതിൽ പ്രതിക്ക് അവസാന നിമിഷം മരണപ്പെട്ടയാളുടെ കുടുംബം മാപ്പ് കൊടുത്തത് കൊണ്ട് വധ ശിക്ഷയിൽ നിന്ന് ഒഴിവായി. രണ്ടിലും നീതി നിർവഹണം നടന്നു.

    • @rahmathunnisa7811
      @rahmathunnisa7811 ปีที่แล้ว

      എനിക്കും 🤲

  • @Svpmedia
    @Svpmedia ปีที่แล้ว +30

    Allahu Akbar aa ഒരു പ്രതിയുടെ സന്തോഷം എത്ര മാത്രം ഉണ്ടാവും മരണത്തെ മുമ്പിൽ കണ്ട് നിൽക്കുമ്പോൾ ഉള്ള മാപ്പ് ufff 🔥😨

  • @lakshyalachu166
    @lakshyalachu166 ปีที่แล้ว +1

    മരണത്തെക്കാൾ വലിയ ശിക്ഷ കിട്ടി.
    ഇനി ശരിക്ക് മരിക്കണതുവരെ അവൻ അത് മറക്കില്ല 💯

  • @AzharAli-dg5kw
    @AzharAli-dg5kw ปีที่แล้ว +104

    മാപ്പ് കൊടുക്കുന്നതിനും മഹത്തരം വേറൊന്നും ഇല്ല

    • @shanidkdr5849
      @shanidkdr5849 ปีที่แล้ว

      ​@@4pp_2024sangi potta avasanam paranjadhu ket to...😅marich oru sangide thandha aanenkil panam vaanghi pattikum 😅

    • @historyempire7706
      @historyempire7706 ปีที่แล้ว

      ​@@4pp_2024jendu bigaravathi

    • @farhanaf832
      @farhanaf832 ปีที่แล้ว

      Online sadaqah donations kodukan pattum athinu samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum pinne nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android

  • @shaheempalakkad9239
    @shaheempalakkad9239 ปีที่แล้ว

    Aa ummayude പ്രാർത്ഥന പടച്ച റബ് കേട്ടു അൽഹംദുലില്ലാഹ് aaummyude സന്തോഷം ആരെയും പറഞ്ഞു അറിക്കാൻ പറ്റൂലല്ലോ

  • @jeSwiNMaRyjOeS777
    @jeSwiNMaRyjOeS777 ปีที่แล้ว +84

    അപ്പൊ സൗദി നിയമം ഇവിടെ വരണം

    • @tb-vandusen
      @tb-vandusen ปีที่แล้ว +10

      വരും ഇനി ഒരു 1000 വർഷം കൂടി കാത്തിരിക്കണം 😄

    • @FCITY939
      @FCITY939 ปีที่แล้ว +4

      Ninak സൗദിയിലോട്ട് പോയികൂടെ മേത്ത 🐷

    • @irshadichuichu8936
      @irshadichuichu8936 ปีที่แล้ว +3

      ​@@FCITY939sondhan രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് കുടി ഇരിക്കണ്ട ആവിശ്യം ഇല്ല njammel ഒക്കെ രാജ്യത്തെ സ്നേഹിക്കുന്നവർ ആണ് sangi അല്ല

    • @Sahad_Cholakkal
      @Sahad_Cholakkal ปีที่แล้ว +2

      ഫ്ളിപ്കാർട്ടിൽ ഓർഡർ ചെയ്തിട്ടുണ്ട് അടുത്ത ആഴ്ച വരും

    • @farhanaf832
      @farhanaf832 ปีที่แล้ว

      Online sadaqah donations kodukan pattum athinu samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum pinne nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android

  • @saimonjoseph-i2q
    @saimonjoseph-i2q ปีที่แล้ว +1

    എന്തൊരു നല്ല ആചാരം ആണ് മാപ്പ് കൊടുക്കൽ

  • @noozytech
    @noozytech ปีที่แล้ว +87

    Don't be prejudistic
    "ഏറ്റവും വലിയ കുറ്റവാളി മനംമാറ്റം വന്ന് നല്ലവൻ ആകില്ല എന്ന് നമുക്ക് പറയാൻ കഴിയില്ല"
    അതുപോലെതന്നെ ഏറ്റവും നല്ല മനുഷ്യൻ പിന്നീട് വലിയ കുറ്റവാളിയും ആയേക്കാം"
    എല്ലാം അല്ലാഹുവിൻ്റെ കഥ്ർ പ്രകാരമാണ്

    • @StartreckTu
      @StartreckTu ปีที่แล้ว

      Avan nannavumo ilayo ennathu avante destiny. Ee pithavum mathavum inte kshamikan ulaa manassu undalo athanu avarude manassinte valippam . Matha Pitha Guru Daivam ennanalo. A moment when a human grown above God.

    • @vipinvipin7366
      @vipinvipin7366 ปีที่แล้ว +1

      വല്ലാത്ത ഒരു അല്ലാഹു 🤪

    • @spaceintruder4858
      @spaceintruder4858 ปีที่แล้ว +2

      അപ്പൊ ആ മനുഷ്യന്മാരെ തോന്നുന്ന പോലെ മനം മാറ്റുന്ന അല്ലാഹുവല്ലേ വലിയ കുറ്റവാളി?

    • @vipinvipin7366
      @vipinvipin7366 ปีที่แล้ว +1

      @@spaceintruder4858 പൊട്ട ചിന്താഗതി ആരോട് പറയാൻ 😔😔

    • @noozytech
      @noozytech ปีที่แล้ว

      @@spaceintruder4858 ഇവിടം വെറും താൽക്കാലിക ജീവിതം യഥാർത്ഥ ജീവിതം മരണശേഷം പരലോകത്ത്.
      അവിടെ എല്ലാവർക്കും അവരുടെ പ്രവർത്തികൾക്കുള്ള അർഹിക്കുന്ന പ്രതിഫലം ലഭിക്കും

  • @ന്യായാധിപൻ
    @ന്യായാധിപൻ ปีที่แล้ว +9

    ഇത് തന്നെ ഏറ്റവും വലിയ ഒരു ശിക്ഷയല്ലേ മരണപ്പെടുന്നതിന്റെ തൊട്ട് മുമ്പുള്ള നിമിഷങ്ങളാണ് ഏറ്റവും വേദനാജനകം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..
    ഹൈക്കോടതിയും സുപ്രീംകോടതിയും എല്ലാം കുറ്റം ശരി വെച്ച് വധശിക്ഷക് സ്പോട്ടിലേക്ക് കൊണ്ടുപോകുന്ന നിമിഷങ്ങൾ അനുഭവിക്കുന്ന ഒരു മാനസിക വേദനയുണ്ട് അതുതന്നെയാണ് നല്ല ശിക്ഷ

  • @kammukammupandikasala2419
    @kammukammupandikasala2419 9 หลายเดือนก่อน +1

    മരണം കാത്ത് കഴിലാണ് ഏറ്റവും വലിയ ശിക്ഷ

  • @Spongevloger
    @Spongevloger ปีที่แล้ว +1

    ഇതാണ് യഥാർത്ഥ മാപ്പ്!
    കണ്ടു പഠിക്കണം ആ പിതാവിന്റെ കനിവ് ❤️❤️

  • @IshanIbru-vo4pg
    @IshanIbru-vo4pg ปีที่แล้ว +14

    ഇതാണ് നിയമം. ഇതാണ് രാജ്യം.
    ഇത് കണ്ടുപടിക്കട്ടെ. ഇന്ത്യാ.
    🙏🙏🙏

    • @kunjikili3810
      @kunjikili3810 ปีที่แล้ว

      ഇന്ത്യ അത്രക്ക് കൊള്ളില്ലെങ്കിൽ ഇറങ്ങി പോടാ ഇവിടുന്ന്.. നിനക്ക് കൂറുള്ള രാജ്യത്തേക്ക് 😡മാതൃ രാജ്യത് താമസിച്ച് നിനക്ക് അവിടെ കൂർ ഉണ്ടാക്കാൻ നോക്കാനാണോ നിന്നെ ഒക്കെ പഠിപ്പിച്ചേ....

  • @diyan766
    @diyan766 ปีที่แล้ว +1

    ആ പിതാവ് ദാനം നൽകിയ ജീവിതം

  • @vigneshkumar9378
    @vigneshkumar9378 ปีที่แล้ว +5

    Ravile thanne santhosham aayi ❤

  • @mixingfortricks9521
    @mixingfortricks9521 ปีที่แล้ว +1

    ഇതൊക്കെ കണ്ട് ച്ചിരിച്ചിരി ക്കുന്ന കഷായം ഗ്രീഷ്മ

  • @sujuarun7956
    @sujuarun7956 ปีที่แล้ว +5

    Praise God...May god bless that father..

  • @wowwonderworld983
    @wowwonderworld983 9 หลายเดือนก่อน +1

    സൗദി കാരൻ ആയതു കൊണ്ട്.
    ഇന്ത്യൻ ആയാൽ ഉള്ള അവസ്ഥ നമ്മൾ മലയാളിക്കു മനസ്സിലാകും..
    34 കോടി രൂപ കൊടുത്ത് നമ്മൾ ഒരു ജീവിതം വാങ്ങുന്നു..
    അല്ലാഹ് ഒക്കേ എവിടെ?

  • @MuhammadAli-hg7nm
    @MuhammadAli-hg7nm ปีที่แล้ว +11

    അൽഹംദു ലില്ലാഹ് 😢😢😢❤❤❤❤

  • @SinanKoduvally
    @SinanKoduvally 9 หลายเดือนก่อน +2

    റഹീമിൻ്റെ പണ സമാഹാരത്തിന് ശേഷം കാണുന്നർ ഉണ്ടോ..

  • @akheelaashraf7798
    @akheelaashraf7798 ปีที่แล้ว +6

    When 'perumazhakaalam' movie became a reality😍
    Great gesture 🥰

  • @gireesanp7783
    @gireesanp7783 ปีที่แล้ว +1

    BIG SALUTE❤❤❤

  • @Niharika809
    @Niharika809 ปีที่แล้ว +14

    വധ ശിക്ഷയെക്കാൾ വലിയ ശിക്ഷ ആ ആൾ അനുഭവിച്ചു കഴിഞ്ഞു

  • @wvisionnews-u4v
    @wvisionnews-u4v ปีที่แล้ว

    നല്ല കാര്യം

  • @najimibrahim6195
    @najimibrahim6195 ปีที่แล้ว +5

    അള്ളാഹു അക്ബർ ❤

  • @ഇന്ത്യൻപൗരൻ-വ3ദ
    @ഇന്ത്യൻപൗരൻ-വ3ദ ปีที่แล้ว

    ആ പിതാവ് ചിലപ്പോൾ അവന് ഇങ്ങനെ ഒരു ശിക്ഷ തന്നെയാവും കരുതിയത്
    കാരണം അദ്ദേഹവും ചിന്തിച്ചത് അവൻ മരണെത്തേക്കാളും ഭയനകരം ആയ മാനസിക മായി തളർന്ന് അതിനെ കാത്തു കിടന്നുള്ള ശിക്ഷയിൽ നിന്ന് ഒരു പ്രദീക്ഷയും ഇല്ലാതെ പെട്ടന്ന് രക്ഷ പെടുമ്പോ പുനർ ജന്മത്തിന്റെ വിലയും ജീവിതം മൂല്യവും ഇനി മനസ്സിലാക്കും

  • @Barja-yv6pp
    @Barja-yv6pp ปีที่แล้ว +19

    باب الكاظمين الغيظ والعافين عن االناس
    സ്വർഗ്ഗ കാവടത്തിന്റെ ഒരു പേരാണത്
    അതായത് പല കാവടങ്ങളിൽ ഒരു കവാടം
    ദേഷ്യം കടിച്ചമർത്തുകയും ജനങ്ങൾക്ക് മാപ് നൽകുകയും ചെയ്യുന്നവരുടെ വാതിൽ. ..
    😍😍😍😍😍😍😍

  • @Vijaykveettil
    @Vijaykveettil ปีที่แล้ว +1

    മാപ്പ് നൽകിയ പിതാവിന് 🙏🙏

  • @shihadareeb443
    @shihadareeb443 ปีที่แล้ว +16

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവിന് നന്ദി ഇതാണ് ഇസ്ലാം,ഇസ്ലാം മതം ഒരിക്കലും ആരെയും കൊല്ലാൻ പഠിപ്പിക്കുന്നില്ല

  • @maimoonapgodbleusyou8356
    @maimoonapgodbleusyou8356 ปีที่แล้ว +1

    അൽ ഹംദുലില്ലാ തെറ്റ് തെറ്റ് തന്നെയാണ് ... എന്നാലും ആ വലിയ മനസ്സിനുടമയെ നാഥൻ അനുഗ്രഹിക്കട്ടെ ..ആമീൻ😊

  • @sheejashihab9072
    @sheejashihab9072 ปีที่แล้ว +15

    ഒരു നിമിഷം കൊണ്ട് തോന്നിയ കൊല 😢ആ ഒരു നിമിഷം കൊണ്ട് തോന്നിയ ദയ 🤲🏻🤲🏻🤲🏻🤲🏻

  • @DineshKumar-cn2ei
    @DineshKumar-cn2ei 10 หลายเดือนก่อน

    ദീനിബോധമുള്ള പിതാവിനേ❤❤ കുടുംബത്തിനേ കഴിയൂ

  • @DineshKumar-qc8bf
    @DineshKumar-qc8bf ปีที่แล้ว +1

    അതാണ്‌ യഥാർത്ഥ മനുഷ്യത്വം. 🙏🏻

  • @AmeerVibes
    @AmeerVibes ปีที่แล้ว +3

    നിമിഷ നേരം കൊണ്ടു കാര്യങ്ങൾ മാറ്റി മറിക്കുന്നവൻ,.... അള്ളാഹു ☺️
    ആ നിമിഷം ഓർത്തു നോക്കൂ പറഞ്ഞറിയിക്കാൻ കഴിയില്ല
    മരണത്തിൽ നിന്നും തിരിച്ചു വന്ന സെക്കന്റ്‌ ലെ ഓരോ അംഷങ്ങൾ
    മാപ്പ് കൊടുത്ത ആ മനുഷ്യന് അഭിനന്ദനങ്ങൾ പ്രാർത്ഥന യും 🤲

  • @singwithpramod2219
    @singwithpramod2219 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മാപ്പ് നൽകിയ സഹോദരൻ ദൈവത്തിന്റെ പ്രതിനിധി തന്നെ.... അദ്ദേഹത്തിന് കോടി പ്രണാമം 🙏പൊറുക്കണം പൊറുത്തെ തീരു.. കാരണം നാമെല്ലാം സഹോദരങ്ങൾ തന്നെ ...ഏ തു ദേശക്കാരനാണെങ്കിലും 🙏

  • @Zujith666
    @Zujith666 ปีที่แล้ว +53

    ഭാഗ്യം ഉള്ള കുറ്റവാളി. 😮

  • @HisanaThasni2220
    @HisanaThasni2220 ปีที่แล้ว

    പ്രതിയുടെ മാതാവ് അന്ത്യ ചുംബനം നൽകുന്ന വീഡിയോ കണ്ടിരുന്നു.😢😢😢. Alhamdulillah രക്ഷപ്പെട്ടല്ലോ

  • @muhammedk2927
    @muhammedk2927 ปีที่แล้ว +4

    ഇതാണ് നിയമം ഇങ്ങനെ ആവണം ഇവിടെ ഉണ്ട് ഓരോ എണ്ണം 🙄

  • @TrendingFashion164
    @TrendingFashion164 ปีที่แล้ว +1

    ഒരു നിമിഷത്തെ ദേഷ്യത്തിന് ഒരാളുടെ ജീവൻ എടുക്കുമ്പോൾ ചിന്തിക്കണം... എന്തായാലും ആ പിതാവിന്റെ കരുണ കൊണ്ട് ജീവനും ജീവിതവും തിരിച്ചു കിട്ടിയല്ലോ 👍🏻👍🏻 ഇനി അയാൾ പുതിയൊരു മനുഷ്യനാവുമെന്ന് വിചാരിക്കാം

  • @IPsneetpoint
    @IPsneetpoint ปีที่แล้ว +23

    The man who lost son😢😢😢 let god bless him...

  • @yousufpk9443
    @yousufpk9443 9 หลายเดือนก่อน

    ഇതുപോലെ ഒരു അനുഭവം നമ്മുടെ ഫറോക്കിലെ വധശിക്ഷ കാത്തു കിടക്കുന്ന സഹോദരനും ഉണ്ടാകട്ടെ ആമീൻ

  • @hird3634
    @hird3634 ปีที่แล้ว +75

    അവർ വാഗ്ദാനം സ്വീക്വരിക്കാദേയാണ് മാപ്പ് കൊടുത്തത്. അല്ലാഹുവിൽ അർപ്പിച്ചു കൊണ്ട്

    • @HumbledSlave
      @HumbledSlave ปีที่แล้ว +9

      അള്ളാഹു അവരുടെ ക്ഷമക്കും സഹനത്തിനും കണക്കില്ലാത്ത പ്രതിഫലം കൊടുക്കട്ടെ. ആമീൻ

    • @farhanaf832
      @farhanaf832 ปีที่แล้ว

      Online sadaqah donations kodukan pattum athinu samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum pinne nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android

  • @subashsubhashmp7561
    @subashsubhashmp7561 ปีที่แล้ว

    ഇപ്പോൾ കിട്ടിയത് അവന്റ രണ്ടാം ജന്മം ആണ് 💯💯💯

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 ปีที่แล้ว +41

    അള്ളാഹു അക്ബർ ❤❤❤❤

    • @farhanaf832
      @farhanaf832 ปีที่แล้ว

      Online sadaqah donations kodukan pattum athinu samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum pinne nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software and dream lab for Android

  • @nizarkh1998
    @nizarkh1998 ปีที่แล้ว

    ഇത് മനുഷ്യനും ദൈവവുമായുള്ള നീതിയുടെ ഉദമ്പടിയാണ് ഇതിൽ മായമില്ല... കൊന്നവനും കൊല്ലപ്പെട്ടവനും ദൈവത്തിന്മുന്നിൽ തുല്യരായ സൃഷ്ടികൾ മാത്രമാണെന്ന ഓർമ്മ പ്പെടുത്താൽ കൂടിയാണ് ഇത് ഇതിലപ്പുറം മാനവികവും കരുണാർദ്രവും ലിഖിതവുമായ മറ്റൊരു നിയമവും ലോകത്ത് കാണാൻ കഴിയില്ല ആ കുറ്റവാളിയുടെ ഇത്രയും കാലത്തെ ഉള്ളുരുക്കം മാത്രം അവന്റെ ശിക്ഷയായിരുന്നു.. കൊല്ലപ്പെട്ടവന്റെ മാതാ പിതാക്കളുടെ ഇച്ഛാ ശക്തിയും ക്ഷമയും എന്നേക്കും വാഴ്ത്തപ്പെടട്ടെ.. ഇതൊക്കെ പ്പോലും പുസ്തകത്തിന്റെ ജിഹാദും തീവ്രവാദവുംഎന്ന് കരുതുന്നവരുടെ ഖൽബുകളെ ദൈവം വിശാലമാക്കട്ടെ

  • @jerishvblogs
    @jerishvblogs ปีที่แล้ว +2

    Big salute to that uncle