ความคิดเห็น •

  • @anoopmenon2217
    @anoopmenon2217 5 ปีที่แล้ว +70

    "Writing is Acting on paper" truly a revelation.. Respect Sir!!

    • @appualliyanaa
      @appualliyanaa 4 ปีที่แล้ว +1

      At the same time its much more

  • @kn8937
    @kn8937 3 ปีที่แล้ว +43

    Loved him in Drishyam 2. He became my favorite.

  • @aswinsasi2237
    @aswinsasi2237 5 ปีที่แล้ว +263

    മലയാളത്തിനു മാത്രം അവകാശപ്പെടാൻ സാധിക്കുന്ന one of the best script writer ആണ് മുരളി ഗോപി.. my favorite ❤
    interview ചെയ്ത പുള്ളിക്കാരൻ nice ആയി ട്ടോ.. Gud✌👌
    കമ്മാരസംഭവം അന്ന് ഫ്ലോപ്പ് ആയെങ്കിലും ഇപ്പോൾ കൂടുതൽ വാഴ്ത്തപ്പെടുന്നതും ഇനി ഒരുപാട് അഭിനന്ദനങ്ങൾ വരാൻ പോകുന്നതുമായ ചിത്രമാണ്..
    കട്ട waiting for Lucifer🔥🔥❤

    • @YOUTUBEBuddy
      @YOUTUBEBuddy 5 ปีที่แล้ว

      @@winit1186 kili piyi asifinde padam alle veendum kili poyi etha

    • @auggie19
      @auggie19 5 ปีที่แล้ว

      @@winit1186 also does subtitles for lot of movies, and was an anchor too.

  • @jithumpa1
    @jithumpa1 5 ปีที่แล้ว +65

    Just for fun, noted down few English words spilled by Murali Gopi in this interview.
    1.59 : Genesis
    3.46 : Exile
    6.09 : Simile
    6.48 :Impregnated
    7.33: Deluge
    8.29 : to a tee
    15.48 : Hood winking
    18.26 : Appease
    21.16 : Adjuding
    22.20 : Precursor
    30.03: Milieu
    If anybody like my observation means , just check out my TH-cam channel , if you like it Subscribe !

    • @thektmwanderer3274
      @thektmwanderer3274 5 ปีที่แล้ว +1

      thankss

    • @mridhulsudhakaran1172
      @mridhulsudhakaran1172 5 ปีที่แล้ว +1

      kure okkey show off aanu....pinney avar conscious aayi vekkunnathum.....ennaalum
      VOCABULARY improve.....

    • @jithumpa1
      @jithumpa1 5 ปีที่แล้ว +5

      @@mridhulsudhakaran1172 no man he is a well read guy . You know he used to work for Microsoft , writing English contents .

  • @maheambadi
    @maheambadi 5 ปีที่แล้ว +42

    The interviewer rocked this show. Crisp and clear questions. When someone like Muraly Gopy is interviewed, these kind of interviewer is a must.

  • @mvcafe9249
    @mvcafe9249 5 ปีที่แล้ว +1227

    മുരളി ഗോപി ഫാന്‍സ് ലൈക്ക്

    • @redCORALTV
      @redCORALTV 5 ปีที่แล้ว +2

      The only celebrity i Follow.

    • @humanbeing3398
      @humanbeing3398 5 ปีที่แล้ว +1

      sangeee gopi

    • @alandemorias
      @alandemorias 5 ปีที่แล้ว +3

      Ziad Ksd Poi oombeda maire! Evide chennalum ithupoloru mairepudungana comment kanum. Athezhutiya thaayolide Peru polum nokkenda.. manasilavum ethu mairanennu! 🖕🏽

    • @humanbeing3398
      @humanbeing3398 5 ปีที่แล้ว +1

      @jay k, panne nayindemone ,njan ulla karyamalle paranje, pinenda da ninak prblm?

    • @humanbeing3398
      @humanbeing3398 5 ปีที่แล้ว

      rply me , vaki ullad pine parayam...

  • @sgviews7702
    @sgviews7702 5 ปีที่แล้ว +54

    മുരളി ഗോപി തീർച്ചയായും മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാണ് എത്ര മനോഹരമായി ആണ് ഓരോ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി കൊടുക്കുന്നത്..അറിവും അനുഭവങ്ങളും തികഞ്ഞ മനുഷ്യൻ 😍.അതുപോലെ തന്നെ anchor വിവേക്, വളരെ നിലവാരം പുലർത്തിയ ചോദ്യങ്ങൾ.

  • @jayaravikumar4798
    @jayaravikumar4798 5 ปีที่แล้ว +59

    What an interview..!
    അവതാകരൻ കൃത്യമായ ചോദ്യങ്ങൾ ചോദിക്കുന്നു, മുരളിയുടെ കൃത്യമായ മറുപടികൾ..!!

  • @sachinjk8260
    @sachinjk8260 5 ปีที่แล้ว +39

    Dear channel people, this anchor is a gem. Keep him. He invoked an intelectual convo with murali gopy at his level. Also his questions were relevant and pinpointed. Good work brooo.

  • @safoorasali837
    @safoorasali837 5 ปีที่แล้ว +136

    മുരളീഗോപിയുടെ ഏറ്റവും നല്ല ചിത്രം എന്ന് എനിക്ക് തോന്നിയത് left right left
    സൂപ്പർ മൂവി
    ടിയാൻ അന്നുവരെ മലയാളി കാണാത്ത ഒന്ന്

    • @starkindustries3413
      @starkindustries3413 4 ปีที่แล้ว

      Safoora Fara sheriya left right left what a movie ❤️❤️ tiyaan awesome movie aanu but janangalileku adhikam erangi chenila...personally entayum.favourite movies aanu left right left , tiyan,ee adutha kalathu

  • @pranavprasannan1912
    @pranavprasannan1912 5 ปีที่แล้ว +60

    Vivekettaa ur the best anchor in recent times i had seen .... 👍🏻

  • @Cinemakkaryam
    @Cinemakkaryam 5 ปีที่แล้ว +43

    For me "Ee adutha kaalathu" probably is one of the most underrated screenplays in Malayalam.

  • @amalmanoharan4844
    @amalmanoharan4844 5 ปีที่แล้ว +34

    Kidu anchor ✌️✌️ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായ മറുപടി. മുരളി ഗോപി❤️

  • @anoopsivadas
    @anoopsivadas 3 ปีที่แล้ว +5

    മീഡിയ വണ്ണിലെ മുരളി ചേട്ടന്റെ ഇന്റർവ്യൂ കണ്ടിട്ട് അതിന്റെ ഹാങ്ങോവർ മാറ്റാൻ വന്നതാ.... ഇതൊക്കെയാണ് ഇന്റർവ്യൂ 😍😍😍

  • @JohnSmith-kg5zi
    @JohnSmith-kg5zi 5 ปีที่แล้ว +118

    Good interview. Great homework anchor.

  • @DaivikahMedia
    @DaivikahMedia 5 ปีที่แล้ว +570

    കമ്മാരസംഭവം was the best movie... എന്റെ കൂടെ തിയേറ്ററിൽ ഇരുന്നു കണ്ടവർക്ക് പോലും ഇഷ്ടപ്പെട്ടില്ല.. ഇപ്പൊ അവന്മാര് വരെ ഫേസ്ബുക്കിലൊക്കെ വാ തോരാതെ സംസാരിക്കുന്നു.. അതാണ്‌ സംഭവം

    • @user-wr9lp6ev8w
      @user-wr9lp6ev8w 5 ปีที่แล้ว +4

      VICTOR III yup bro sadly it happens sometimes

    • @vimalvayalikkada1024
      @vimalvayalikkada1024 5 ปีที่แล้ว +26

      Tiyaan is my favourite movie... The most underestimated movie..

    • @sanuraveendran4452
      @sanuraveendran4452 5 ปีที่แล้ว +3

      Ayyo ath veroru trailer innale vannit und ath kanditta.. 😆😆

    • @manishpanicker707
      @manishpanicker707 5 ปีที่แล้ว +24

      Modi movie trailer kandapol kamarasambhavam orma vannu

    • @jenumc
      @jenumc 5 ปีที่แล้ว +1

      I liked all his movies except tiyaan

  • @blackstar1107
    @blackstar1107 5 ปีที่แล้ว +35

    The anchor asked very relevant questions ..Good work ...waiting for more such great interviews

  • @AnandSivaram22
    @AnandSivaram22 5 ปีที่แล้ว +74

    My first thought before watching this video was that no TH-cam interviewer would be able to pose relevant questions to murali.. Like... Questions from which I as a person seek answers FROM murali gopi... Or questions I want murali to answer.. This guy proved me wrong, and how! Nice interview..

    • @LBINLONDON2010
      @LBINLONDON2010 5 ปีที่แล้ว

      Agree

    • @aks214ash
      @aks214ash 5 ปีที่แล้ว +1

      Exactly was my thought too! I was totally surprised how vivek handled this interview.. it was so interesting to listen him talk and that was solely because right questions were asked.

  • @mahendraraj7488
    @mahendraraj7488 5 ปีที่แล้ว +82

    ലക്ഷണമൊത്ത അഭിമുഖം. അതിഥിക്കും ആതിഥേയനും കൈയ്യടി.

  • @malayaliinuk6426
    @malayaliinuk6426 5 ปีที่แล้ว +231

    Left right Left First show കണ്ടിറങ്ങിയത് മനസ്സ് നിറഞ്ഞാണ് . പടം കണ്ടിരിക്കുമ്പോൾ പതിയെ പതിയെ പേടിയായി . ഒരു ബോംബ് പൊട്ടൽ വരെ തീയേറ്ററിനകത്തു പ്രതീക്ഷിച്ചു . പക്ഷെ രചയിതാവിന്റെ ധൈര്യം അമ്പരിപ്പിച്ചു . അന്ന് മുതൽ ഹീറോയാണ് നിങ്ങൾ .പരന്ന വായനയോ ജീവിതാനുഭവങ്ങളോ ഇല്ലാതെ വരുന്ന നവയുഗ റിയൽ കോമാളികൾക്കു ഒരു പാഠ പുസ്തകമാണ് നിങ്ങളുടെ രചനകൾ . എന്നും നല്ല കലാസൃഷ്ടി കാലത്തിനു മുൻപേ വന്നു കാലാനുവർത്തിയായി മാറിയ ചരിത്രമാണുള്ളത് . അതുകൊണ്ടു ഈ മണ്ടന്മാർ കാണുന്നില്ല എന്ന് വിചാരിച്ചു പരീക്ഷണങ്ങൾ നിർത്താതിരിക്കുക .

    • @ALEX-gr7dx
      @ALEX-gr7dx 5 ปีที่แล้ว +1

      TIYAN enta abiprayam.

    • @krishnathinoor3470
      @krishnathinoor3470 5 ปีที่แล้ว +7

      Left Right left ishtappettavarkk tiyaan ishtappedilla ennoru vichaaram und kurach perkk... Randum onninonn mecham aanu...

    • @ALEX-gr7dx
      @ALEX-gr7dx 5 ปีที่แล้ว

      @@krishnathinoor3470 Njn just movie script Anu choiche. Enik oru vicharom illa. Tiyan flop Anu. 786 no. pocket kodutit entokeyo oolatarama eyalde scrpitil. Allahunte no. annoke. " Bismillahi rahmani Rahim" paramakarunyavanaya allahuvinte namatil ....... pand Muslims letter ezhti kond irunapa Allahuvinte namam ulla letter waste koode Kalyan madiyullond atinu pakaram Arabic letters akit Anu atu. Atupole allahu Akbar parayana aghorikal. Avare Patti padicha script anel atu undaviilla. Aa seenil entu secularism edut kanikan ulle. Nammal okke cheyunat Alle ullu. Oru abiprayam choichapa mimasa parayano Krishna.Eyal over intellectual Akan sremikar und enu enik toniyond njn paranju. Atinte Edel Kona parayan vannekuva orutan.Njn ayalde abiprayama choiche. Just ariyan. Ayalk ishtam anel Anu allel alla. Cinema aswanthakan Anu toniyond. atinte Edel viduvanapa itengal engot venda

    • @ALEX-gr7dx
      @ALEX-gr7dx 5 ปีที่แล้ว +1

      @@krishnathinoor3470 stop prejudice sucker. Nte vicharam alakan nee Ara. Oru abiprayam choichapol.strictly script Patti choichapa Kona parayanu. Left right ishtamulavan teerchayayum GURU ishtapedum,Tiyan script ishtapedamnu oru nirbandom illa.

    • @arjunaponchalil6947
      @arjunaponchalil6947 5 ปีที่แล้ว +6

      @@ALEX-gr7dx ടിയാൻ ഇൽ 786 എന്ന നമ്പർ മാത്രം കണ്ടവർ ആണ് അത് ഊളത്തരം എന്നൊക്കെ പറയുന്നത്. അതിൽ പറഞ്ഞ ആദി ശങ്കരനെയോ advaitha വേദാന്തത്തെയോ മുഖ പരിചയം കാണില്ല എന്നറിയാം. അതിലെ അഘോരികൾ വെറുതെ കഞ്ചാവടിച്ചു നടന്നവർ അല്ല എന്ന് ബോധം ഉണ്ടേൽ മനസ്സിലാക്കാവുന്നതേ ഉള്ളു. അവർ അസ്‌ലന് ചെയ്തത് എന്താണെന്നു മനസ്സിലാവാണേൽ ആ സിനിമ തുടങ്ങുന്നതിനു മുന്നേ എഴുതി കാണിച്ച 2 - 3 വാക്യങ്ങൾ മനസ്സിലാക്കണം. "കുണ്ഡലിനി awakening / enlightenment" എന്താണെന്നു ഒക്കെ ഒന്ന് വായിച്ചെങ്കിലും മനസ്സിലാക്കു. ടിയാൻ ഒരു മാസ്സ് പടം ആണ് ultimately . ആ പടത്തിലെ മാസ്സ് ഹീറോ സാക്ഷാൽ മഹാദേവ് ആണ്, അതായത് പരമ ശിവൻ. തന്റെ പേരിൽ ആൾമാറാട്ടം നടത്തുന്ന ഒരു ആൾ ദൈവത്തെ പഞ്ഞിക്കിടാൻ സാക്ഷാൽ കൈലാസ നാഥൻ നേരിട്ടെത്തുന്നതാണ് അതിന്റെ ഒറ്റ വരി thread . Aghoris said Allaahu akbar coz they have realized the ultimate truth. They (and the script writer) does not care about the written scriptures that claim to be the ultimate truth. Yes I mean the Quran itself. That scene was not to glorify "secularism". It was to say that none of these religious craps matter. His script is too good. Its you who just want to look at things by standing inside the doctrines and dogmas that has been fed to you from very early on. Secularism is just a stupid concept. It encourages to respect every "religion", no matter what madness they're teaching. Sorry can't agree with that. Those that are bad and dangerous should be called out.

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 ปีที่แล้ว +93

    ഈ അടുത്ത കാലത്ത്
    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
    ടിയാൻ
    കമ്മാര സംഭവം
    ഇത് മതി ലൂസിഫർ ഹിറ്റ്‌ ആകാൻ

  • @paulgeorge8168
    @paulgeorge8168 5 ปีที่แล้ว +62

    TIYAN was the best movie of Murali Gopi....
    I never expected such a movie in Malayalam...
    Hats off to you....
    Best Wishes for Lucifer...

  • @Yogi_Ram
    @Yogi_Ram 5 ปีที่แล้ว +9

    🇮🇳ശ്രീ മുരളി ഗോപി മതങ്ങളെ കുറിച്ച് പറഞ്ഞത് പൊതുജനം ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ കേരളം നന്നാവും..👍
    ഗഹനമായി ചിന്തിക്കാൻ ഉള്ള കഴിവു നഷ്ടപ്പെട്ട ഇന്നത്തെ ഭൂരിഭാഗം മലയാളികൾക്ക് ഇടയിൽ ഒരു അൽഭുത പ്രതിഭാസമാണ് ശ്രീ മുരളി ഗോപി പോലുള്ള ചുരുക്കം ചില മലയാളികൾ..
    അങ്ങയെ പോലുള്ള മനുഷ്യർ ഈ ഭൂമിയിൽ ധാരാളം ജനിക്കട്ടെ..🙏♥🌷

  • @sayoojtk6973
    @sayoojtk6973 5 ปีที่แล้ว +123

    Mollywood le ente favrt script writer ❤
    Ee adutha kalathu, LRL, Tiyyan, Kammarasambhavm
    ❤❤❤

    • @Ashiq7187
      @Ashiq7187 5 ปีที่แล้ว

      എന്‍റെയും

    • @ALEX-gr7dx
      @ALEX-gr7dx 5 ปีที่แล้ว

      Tiyan okke entu sokam ado. 786 no. vech entokke mandatarama eyal parayane. Aghorikal allahu Akbar parayarnu. worst script. 786 : Bismillahi rahmani Rahim Anu. Atinte Kada venel paranj taram. Eyal overintellectual Akan sremikum.Oru karyom illate.

    • @sayoojtk6973
      @sayoojtk6973 5 ปีที่แล้ว +1

      @@ALEX-gr7dx tiyyan nte script nu cherya presnangal undelum different attempt thanne aayirunu..athukondu thane athu ishtavum aayi...
      Bt making aanu paali poyathu...

    • @arjunaponchalil6947
      @arjunaponchalil6947 5 ปีที่แล้ว +1

      @@ALEX-gr7dx ടിയാൻ ഇൽ 786 എന്ന നമ്പർ മാത്രം കണ്ടവർ ആണ് അത് ഊളത്തരം എന്നൊക്കെ പറയുന്നത്. അതിൽ പറഞ്ഞ ആദി ശങ്കരനെയോ advaitha വേദാന്തത്തെയോ മുഖ പരിചയം കാണില്ല എന്നറിയാം. അതിലെ അഘോരികൾ വെറുതെ കഞ്ചാവടിച്ചു നടന്നവർ അല്ല എന്ന് ബോധം ഉണ്ടേൽ മനസ്സിലാക്കാവുന്നതേ ഉള്ളു. അവർ അസ്‌ലന് ചെയ്തത് എന്താണെന്നു മനസ്സിലാവാണേൽ ആ സിനിമ തുടങ്ങുന്നതിനു മുന്നേ എഴുതി കാണിച്ച 2 - 3 വാക്യങ്ങൾ മനസ്സിലാക്കണം. "കുണ്ഡലിനി awakening / enlightenment" എന്താണെന്നു ഒക്കെ ഒന്ന് വായിച്ചെങ്കിലും മനസ്സിലാക്കു. ടിയാൻ ഒരു മാസ്സ് പടം ആണ് ultimately . ആ പടത്തിലെ മാസ്സ് ഹീറോ സാക്ഷാൽ മഹാദേവ് ആണ്, അതായത് പരമ ശിവൻ. തന്റെ പേരിൽ ആൾമാറാട്ടം നടത്തുന്ന ഒരു ആൾ ദൈവത്തെ പഞ്ഞിക്കിടാൻ സാക്ഷാൽ കൈലാസ നാഥൻ നേരിട്ടെത്തുന്നതാണ് അതിന്റെ ഒറ്റ വരി thread . പിന്നെ അഘോരികൾ "Allaahu akbar " പറഞ്ഞാൽ എന്തെ സൗണ്ട് പുറത്തോട്ടു വരുകെലെ ?

    • @itsphygicart2917
      @itsphygicart2917 5 ปีที่แล้ว

      LRL

  • @mridhulsudhakaran1172
    @mridhulsudhakaran1172 5 ปีที่แล้ว +77

    KIDILAN INTERVIEW.....
    INTERSTING FINDINGS BY INTERVIEWER.....
    TOTAL INFORMATIVE...
    GOOD JOB bro

    • @rajub8096
      @rajub8096 3 ปีที่แล้ว

      This interviewer is a famous subtitler

  • @sivaravindam7157
    @sivaravindam7157 5 ปีที่แล้ว +23

    One of the best script writer in India. Such a mind-blowing and fascinating writing style .

    • @Ashiq7187
      @Ashiq7187 5 ปีที่แล้ว +2

      മലയാള സിനിമയിലെ ബുദ്ധന്‍

  • @akshaynath5280
    @akshaynath5280 5 ปีที่แล้ว +18

    Excellent interview.. kudos to vivek chettan..👌👍👍

  • @dubsmashdubsmash1417
    @dubsmashdubsmash1417 5 ปีที่แล้ว +27

    Left Right left and ee adutha kaalathu is my favourite

  • @shervinm9557
    @shervinm9557 5 ปีที่แล้ว +22

    Left Right Left , Tiyaan , Kammarasambhavam 🔥

  • @aks214ash
    @aks214ash 5 ปีที่แล้ว +7

    Amazing work vivek..!👌🏻 it was so interesting to listen him talk and that was solely because the right questions were asked..👍🏻

  • @gayathryvijayaraghavan1397
    @gayathryvijayaraghavan1397 5 ปีที่แล้ว +11

    A Set of relevant questions and sincerely replied !!😊 Good work Mr. Vivek Ranjit !👏👏

  • @lifeboatcreations3727
    @lifeboatcreations3727 5 ปีที่แล้ว +48

    malayalathile arivintet khaniyaanu murali chetan....has got both IQ and EQ...

  • @midhunkrishnaalakod1670
    @midhunkrishnaalakod1670 5 ปีที่แล้ว +38

    കുറച്ചു രാഷ്ട്രിയം(പാർട്ടി അല്ല )സാമൂഹ്യ ബോധം, സമകാലിക സംഭവങ്ങൾ, ആത്മീയത(മതമല്ല )ഇതൊക്കെ ഉള്ളവർക്കേ പുള്ളിടെ പടങ്ങൾ ഇഷ്ടപെടൂ..

  • @venugopalck4280
    @venugopalck4280 5 ปีที่แล้ว +23

    An intelligent and underrated writer.
    May u find it in Lucifer.

  • @TheREVIEWman16
    @TheREVIEWman16 5 ปีที่แล้ว +275

    പാവങ്ങളുടെ ക്രിസ്റ്റഫർ നോളൻ 😍😍😍😂

    • @ALEX-gr7dx
      @ALEX-gr7dx 5 ปีที่แล้ว +3

      Murali Gopi yo. 😂

    • @commonman991
      @commonman991 5 ปีที่แล้ว +17

      @@ALEX-gr7dx chettanu entha itra pucham.. Pavangalude ennu ezhuthiyathu kandille.. Not for u, you are so rich in knowledge and thoughts

    • @nebinjos9981
      @nebinjos9981 5 ปีที่แล้ว

      Murali gopiyum nolanum aayi antha bhentham..

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว +7

      Christopher Nolan's movie genre has no similarity with his way of writing.
      It's out of comparison actually.muralys writing is based on political theme even if story is not that political in a sensible way . don't know why he is so underrated.
      On other hand Nolan is someone who has something inside his head which no other human being ever had :)

    • @sarathbabu9247
      @sarathbabu9247 5 ปีที่แล้ว +2

      Like kittan oru commentidunnu pakse contravasy akkan Kure allukalum

  • @moizkt944
    @moizkt944 5 ปีที่แล้ว +17

    One of the finest script writer in Mollywood... Keep going brother 👍

  • @deepugopim
    @deepugopim 5 ปีที่แล้ว +7

    Nice Interview..
    Nice conversation by both,
    Well done Vivek Renjith.

  • @ajeeshram12
    @ajeeshram12 5 ปีที่แล้ว +78

    Tiyaan was a brilliant script by Murali sir... But nobody is discussing nor appreciating the work i guess.. Sad

    • @amalmanohar500
      @amalmanohar500 5 ปีที่แล้ว +1

      I like that

    • @abhirammk4224
      @abhirammk4224 5 ปีที่แล้ว +1

      But tiyaans Story was too Fantasy

    • @Ashiq7187
      @Ashiq7187 5 ปีที่แล้ว +1

      മുരളി ഗോപിയുടെ എല്ലാ സിനിമകളും ഇഷ്ടം

    • @ajeeshram12
      @ajeeshram12 5 ปีที่แล้ว +1

      @@abhirammk4224 No bro.. the core Content demands fantasy....also that was conceived very well is my take ... the dialogues are also awesome ...😀

    • @ajithraj7197
      @ajithraj7197 5 ปีที่แล้ว +1

      Left right left

  • @Blah665
    @Blah665 5 ปีที่แล้ว +25

    Left right left-the best

  • @DrChrisAbraham
    @DrChrisAbraham 5 ปีที่แล้ว +5

    Very interesting interview. Loved the part about cloud formation and rains. For some reason, had never liked Murali Gopi that much. Always felt he (and his movies) was a bit too self-important for his own good. This interview changed all those ill conceived notions. Wishing him staggering success with Lucifer and beyond.

  • @shabeelpt8282
    @shabeelpt8282 5 ปีที่แล้ว +14

    Standard and Neat Anchoring 👍👌

  • @anjanakochu1880
    @anjanakochu1880 5 ปีที่แล้ว +1

    I was waiting for Mr. Murali's interview. I was searching in all lucifer related interviews. Finally its here.

  • @thanseerali413
    @thanseerali413 5 ปีที่แล้ว +15

    Anchor is a top class lad..

  • @TheRemonelli
    @TheRemonelli 5 ปีที่แล้ว +3

    A very good interview. I was thinking it would be a lot of questions only about Mohan Lal and Prithviraj. Instead this was a good understanding of the director Murali Gopi. Loved it. Tamil film industry interviewers need to take notes.

  • @Agathiayan99
    @Agathiayan99 5 ปีที่แล้ว +8

    Presenter was too good, well prepared.
    One of the good interviews in recent time.

  • @xy1877
    @xy1877 5 ปีที่แล้ว +39

    മുത്തേ മുത്തേ Anchor മുത്തേ..😁😁

  • @mahendra9009
    @mahendra9009 5 ปีที่แล้ว +6

    murali gopiye poleyulla alkare interview cheyumbol ithupole skilled aaya anchors venam.. he is well prepared and have a excellent interviewing skill....

  • @ArjunSKumar-zl5ch
    @ArjunSKumar-zl5ch 4 ปีที่แล้ว +7

    Commercial hit ഇല്ല എന്ന് പറഞ്ഞു അവസാനം ഒരെണ്ണം അടിച്ചപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്..😃

  • @sreedatha.m.2597
    @sreedatha.m.2597 5 ปีที่แล้ว +8

    A good set of questions. Good job interviewer. 😇

  • @abyaugustine9296
    @abyaugustine9296 5 ปีที่แล้ว +1

    Nice questions... And beautiful way of speaking by Murali Gopi sir

  • @jessicaalphonsina1096
    @jessicaalphonsina1096 3 ปีที่แล้ว +2

    Vivek.. we wanna see more of your interviews pls

  • @user-vk5ik2kg5s
    @user-vk5ik2kg5s 5 ปีที่แล้ว +11

    Thanks #filmcompanionsouth for this great interview.

  • @magicscreensmedia5438
    @magicscreensmedia5438 5 ปีที่แล้ว +317

    ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്‌ലാമിൽ അവന് ഇബ്ലീസ് എന്ന് പറയും, ക്രിസ്ത്യാനികളിക്കിടയിൽ അവന് ഒരു പേരെ ഉള്ളൂ.. ലൂസിഫർ..!!!
    Murali Chettan😍✌

    • @abhithp
      @abhithp 5 ปีที่แล้ว +19

      കുട്ടികൾക്ക് അവൻ കോക്കാച്ചി 😎

    • @SS-yr3ij
      @SS-yr3ij 5 ปีที่แล้ว +2

      Abhith Prabhakar Congratulations thangal commentsil vijaychirikunnu 😂

    • @sarathbabu9247
      @sarathbabu9247 5 ปีที่แล้ว +1

      Son of vetrian actor Bharath Gopi

    • @Rahu619
      @Rahu619 5 ปีที่แล้ว

      @@sarathbabu9247 veteran actor*

    • @heavenmariavlogs
      @heavenmariavlogs 5 ปีที่แล้ว

      Cinema Festival bcj

  • @gowthamraghunathan
    @gowthamraghunathan 5 ปีที่แล้ว +48

    Tiyan❤
    Literarily too classy👌

    • @derindaniel334
      @derindaniel334 5 ปีที่แล้ว +3

      Only reason it flopped was because it went above everyone's heads. The script was too complex for an average person to comprehend

    • @-vishnu2948
      @-vishnu2948 5 ปีที่แล้ว +1

      Nalla padama.....pakshe oralppam Lakhookarikkamayirunnu.athaan ishtapedathe kure perkk

  • @aneeshjayakumar8083
    @aneeshjayakumar8083 5 ปีที่แล้ว +1

    One of the best interview I have ever seen.. 👌👌👌

  • @shabulbalan10
    @shabulbalan10 5 ปีที่แล้ว +11

    surprisingly anchor was good...
    keep it up...👍🏾

  • @posa7
    @posa7 5 ปีที่แล้ว +1

    very well spoken........ this writer always do justice to all his scripts and present them in the natural way possible

  • @Fidobitto
    @Fidobitto 5 ปีที่แล้ว +6

    Well research.... Interview Hats off you

  • @Mediafreeflow
    @Mediafreeflow 5 ปีที่แล้ว +1

    Very nice interview Vivek Ranjit . very good questions

  • @muhammadsha9523
    @muhammadsha9523 5 ปีที่แล้ว +5

    I'm huge fan of murali gopi Sir......... Specily his writing..... Left right left ..kammara sambavam......and Tiyan

  • @asifiqq
    @asifiqq 5 ปีที่แล้ว +2

    27:00 to 30:00 ... great talk.... The brilliancy on Talk, Screen plays ...Hats off. Worth watching interview.

  • @john_honai7286
    @john_honai7286 3 ปีที่แล้ว +5

    AFTER DRISHYAM 2

  • @ammusadaf
    @ammusadaf 5 ปีที่แล้ว +5

    This man speaks sensibly ✌

  • @TripCouple
    @TripCouple 5 ปีที่แล้ว +3

    Wonderful questions❤️

  • @vsg56
    @vsg56 5 ปีที่แล้ว +2

    Class interview...👌🏻👌🏻👌🏻

  • @vkn5677
    @vkn5677 5 ปีที่แล้ว +8

    നല്ല interview. Good interviewer Vivek Ranjit

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +2

    മുരളി ഗോപി നല്ലൊരു മനുഷ്യനാണ്.

  • @rejoymathew6140
    @rejoymathew6140 5 ปีที่แล้ว +1

    Really loved the interview . Kidos to the interviewer

  • @vishnudev3522
    @vishnudev3522 5 ปีที่แล้ว +3

    One of the best anchors I have seen.good questions bro

  • @MrGeorgelal
    @MrGeorgelal 5 ปีที่แล้ว +4

    Great son of a great actor!👍

  • @screenshowman
    @screenshowman 5 ปีที่แล้ว +1

    Great interview !!!

  • @nijilram8725
    @nijilram8725 5 ปีที่แล้ว +4

    Brilliant script writer 😘😘🔥
    #Kammarasambavam👌
    #Muraligopi ❤
    #kattawaiting #Lucifer

  • @KING-ri2vs
    @KING-ri2vs 5 ปีที่แล้ว +3

    Very nice interview ! 👌👍

  • @dhillisvc9575
    @dhillisvc9575 5 ปีที่แล้ว +2

    നല്ല ഇന്റർവ്യൂ. ചോദ്യങ്ങൾ എല്ലാം നന്നായി. ഇന്റർവ്യൂവറും.. മുരളി ഗോപി 👌. എല്ലാത്തിനും കൃത്യമായ മറുപടികൾ. Enjoyed it..!!

  • @jashanmohamed760
    @jashanmohamed760 5 ปีที่แล้ว

    Love the nature of his awareness! Can't wait to watch the movie.

  • @thektmwanderer3274
    @thektmwanderer3274 5 ปีที่แล้ว +2

    murali chetta i am big fan chettan azutiya ellam movie script oru raksha ellla e parayunna tiyyan , kammarasambam ellam kidu vayiurnuuu keep doing what you are doing now ... parayunnavar palathum paryaum pokan para ... chettan vere level anuuuu

  • @pata5116
    @pata5116 5 ปีที่แล้ว +7

    Great interview! The anchor has done a lot of research and had such meaningful questions to ask. But with due respect to Murali Gopi, Tiyaan was too long and winding. And Kammara Sambhavam was like a thesis on the topic of biopics.

  • @Firozkhan-rd3ut
    @Firozkhan-rd3ut 5 ปีที่แล้ว +5

    Left right left nn melil oru film lucifer aakumo.. I loved tht film.. Murali gopi is a excellent actor.. Genuine writer...
    I think left right left unbeatable one..

  • @pkrvisakh
    @pkrvisakh 5 ปีที่แล้ว +4

    ee aduththa kaalath was the best non linear movie ve seen in malayalam... again LRL was the best..... too fiery and a slap in the face..... Ksambavam... had a beautiful script in script style...... Tiyaan was so elaborate..
    a very good and smart writer...
    hoping a good story in a mass movie LUCIFER... and katta waiting for lalettan characterisation by murali and how ettan brings it out!!!

  • @madhusoodhanannairp3991
    @madhusoodhanannairp3991 3 ปีที่แล้ว +3

    Sorry i am very late to see the interview....very happy...go ahead....expected more contributions..

  • @vasudev4963
    @vasudev4963 5 ปีที่แล้ว +2

    Awesome interview 👌

  • @RamkesHRK
    @RamkesHRK 5 ปีที่แล้ว +2

    Wot an interview😍

  • @1431vava
    @1431vava 5 ปีที่แล้ว +3

    Gd interview and a very gd anchor 👌👍

  • @sujan789
    @sujan789 5 ปีที่แล้ว +1

    Great script writer and wonderful actor - Murali Gopi. 👏👌

  • @Secret_superstar521
    @Secret_superstar521 5 ปีที่แล้ว +2

    Lucifer may be his first commercial success, but Tiyan will remain as his best work so far... It was such a innovative theme in malayalam where spiritual, social and political elements meet..... Fell in love with the movie when watched 2nd time.....

  • @hakeemmaipady
    @hakeemmaipady 5 ปีที่แล้ว +1

    Katta waiting.. Lucifer

  • @bibinthomas1284
    @bibinthomas1284 5 ปีที่แล้ว +4

    Quality ulla interview👍

  • @nebunidhi
    @nebunidhi 5 ปีที่แล้ว +1

    Really good interviewing skills 👍

  • @fahadfd2879
    @fahadfd2879 5 ปีที่แล้ว +9

    ‘ Ee Adutha Kaalath ‘ is the best script of Murali!

  • @georgeemathewodaneth1442
    @georgeemathewodaneth1442 5 ปีที่แล้ว +62

    ലൂസിഫർ 🔥വെയ്റ്റിംഗ്

  • @ananduks7916
    @ananduks7916 5 ปีที่แล้ว +4

    Tiyaan,kammara sambvm, lft r8 lft,ee adutha kaalath..👌👌
    ALl r my favourites..
    Lft r8 lft,ee adutha kaalath ozhIchu bakki ellam theatryl poi kandthaanu..
    Lucfr ningakk kittatha poya aa success tharunn pratheekshikkunnu👍👍

  • @gtcdon
    @gtcdon 5 ปีที่แล้ว +1

    Kidu interview 👌

  • @interestingvideos361
    @interestingvideos361 4 ปีที่แล้ว +1

    'ee adutha kalath' super movie .. Good theme

  • @jaisalpaleri96
    @jaisalpaleri96 4 ปีที่แล้ว +2

    ഓരോ പടത്തിലും ഇജ്ജാതി ഡയലോഗുകള്‍...😍💜

  • @JM-dd6kl
    @JM-dd6kl 4 ปีที่แล้ว +1

    One of the best writers in Malayalam film industry who has discussed his thoughts clearly in his works without any fear.
    Shows true justice to his legacy, his father " Bharath gopi sir"

  • @hopessshh7233
    @hopessshh7233 5 ปีที่แล้ว +1

    brillaint interview 👌

  • @user-xy1cd3js4b
    @user-xy1cd3js4b 5 ปีที่แล้ว +7

    Lucifer waiting

  • @arjunraj102
    @arjunraj102 5 ปีที่แล้ว +2

    Interviewer poli... Murali gopi😍

  • @prajithmep4187
    @prajithmep4187 5 ปีที่แล้ว +6

    MURALI GOPY -"JOURNO IS STILL ON,EVEN IN CINEMATIC MEDIUM"

  • @sree5722
    @sree5722 5 ปีที่แล้ว +5

    Relevant questions and exact answers.Excellent interview...♥️❣️