കുമ്മനം ഒരു നല്ല മനസിന്റെ ഉടമയാണ്. നല്ല മനുഷ്യ സ്നേഹിയാണ്. ഉറച്ച ഹൈന്ദവ വിശ്വാസി ആണെങ്കിലും എല്ലാ മത വിശ്വാസ വിഭാവങ്ങളോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തി ആണെന്നാണ് കാണുന്നത്. അദ്ദേഹത്തിന്റെ വിനയവും എളിമയും മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണ്.
ഉറച്ച ഹൈന്ദവൻ / അദ്വൈത മതസ്ഥൻ ആയത് കൊണ്ടാണ് എല്ലാ സങ്കൽപ്പങ്ങളോടും സഹിഷ്ണുത . ഇന്ന രൂപത്തിൽ / രീതിയിൽ അല്ലാതെ പ്രപഞ്ചശക്തിയെ ആരാധിക്കുന്നവരെ കൊല്ലണം എന്നു പറയുന്ന മതക്കാർക്ക് അത് സാധിക്കുമോ? സാധിക്കണമെങ്കിൽ ആ മതത്തിന് മുകളിൽ വളരണം.
കുമ്മനം രാജശേഖരൻ എന്ന പൊതുപ്രവർത്തകൻ എന്നതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും മനസ്സിലാക്കിയില്ല. ക്ഷമിക്കുക കുമ്മനം സർ. അങ്ങയെ അറിയാൻ വൈകിയതിൽ..ഇദ്ദേഹത്തെപ്പോലൊരു നല്ല വ്യക്തിയെ മനസ്സിലാക്കി തന്നതിന് താങ്ക്സ് ഷാജൻ സർ..
കുമ്മനം രാജശേഖരൻ ഒരു ഹിന്ദു വാദി യാണ്. സംശയം ഇല്ല. ഹിന്ദു വർഗീയ വാദി എന്ന് പറയുന്നില്ല. ഹിന്ദു വാദി എന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു കപട മുഖം മൂടി അണിയാത ആൾ.
ഞാൻ ഒരു കോൺഗ്രസ്സ്കാരൻ ആണെങ്കിൽപോലും, കുമ്മനം രാജശേഖരനെയും, MLA രാജഗോപാലൻസാറിനെയും ബഹുമാനിക്കുന്നു.... മറ്റാരെങ്കിലും എന്തെങ്കിലും ചെയ്താലും. ഇവർ രണ്ടുപേരും മര്യാദകേട് കാണിക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
ജനസേവനം എന്നാൽ തന്റെ കഴിവും, സമ്പത്തും, ക്രിയാത്മകതയും ജനനൻമയ്ക്കായി വിനിയോഗിക്കുക എന്നാണ്. അല്ലാതെ, തൻെറ ജീവിതം സമ്പന്നമാക്കാൻ ജനങ്ങളെ പറ്റിച്ചു സുഖിച്ചു കഴിയുക എന്നതല്ല. അത് മനസ്സിലാക്കാൻ സംസ്കാരസമ്പന്നത എന്നൊരു സാധനം സ്വന്തമായി ഉണ്ടാവണം.
ഒരിക്കൽ കടകംപള്ളി സുരേന്ദ്രന് അദ്ദേഹം ഒരു മറുപടി കൊടുത്തു. അത് ഇങ്ങനെയായിരുന്നു . " ഒരു ചാരായക്കാരന്റെ പറ്റു പുസ്തകത്തിലും എന്റെ പേരില്ല " പിന്നെ സുരേന്ദ്രൻ വാ തുറന്നിട്ടില്ല.
കുമ്മനം രാജശേഖരന്റെ നിസ്വാർത്ഥസേവനങ്ങൾഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സക്കറിയ സാറിൽ നിന്നും ആണ്.രാജശേഖരൻ സാറിനേയും സാജൻ സക്കറിയ സാറിനേയും ദൈവം കനിഞ്ഞനുഗ്റഹിക്കുമാറാകട്ടെ!
ഇതൊരു പച്ചയായ സത്യം .I am not BJP or Hindu , but like this person and we need people like him in this world. ഇനി ഈ video യെ troll ചെയ്യുന്നവരെ Never Mind. Shajan Pls Continue, what u feel Correct.
Adhan എനിക്കും തോന്നുന്നത് ഇത്രയും നാൾ ldf and UDF മാറി മാറി ഭരിച്ചു evark ഒരവസരം koduthoode ഇത്ര വർഷങ്ങൾ നശിച്ചു ഇനി ഒന്നുമില്ല നശിക്കാൻ അപ്പൊൾ അവസരം കൊടുത്താൽ nashttpedan ഇല്ല എന്തേലും നെടിയലോ,അത് ആരും chindhikila 😑
Up പോലെ പെൺകുട്ടികളെ പച്ചക്കു പീഡിപ്പിച്ചു കൊന്നുകളയാനാണോ. ഗുജറാത്തിന്റെ വികസനവും ഞങ്ങൾ ആഗ്രഹിക്കുന്നില്ലല്ലോ ചേട്ടന്മാരെ ചേച്ചിമാരെ എന്തിനാ അങ്ങനെ ഒരുപരീക്ഷണത്തിന് കേരളത്തെ വിട്ടു കൊടുക്കുന്നേ. മറുനാടൻ ഒരുപാടു കഷ്ടപെടുന്നുണ്ടല്ലോ അല്ലെ. ചാനലിനും കിട്ടുന്നുണ്ടാകും അല്ലെ. അതിന്റെ കൂറ് എന്തായാലും കാണിക്കാനും
ശ്രീ. കുമ്മനം രാജശേഖരനേ കുറിച്ച് ഇത്രയും വിവരങ്ങൾ സത്യസന്ധമായി സാധാരണ ജനത്തിന് മനസ്സിലാക്കാൻ അവസരം ഉണ്ടാക്കിതന്ന ശ്രീ. സാജൻ സ്കറിയായ്ക്ക് ഒരു ബിഗ് സല്യൂട്ട്.
Kummanam is a great personality....he resigned central government job at his younger age and entered to public service..... Kannoor waste politicians do not know anything because no education and family background ....
നമസ്കാരം സാജൻ സകറിയ സാർ . 🙏🙏🙏❤️❤️❤️ സത്യം സത്യമായി പൊതു ജനങ്ങളൾക്കു മനസ്സിലാക്കി തന്ന സാറിന് ഒരായിരം നന്ദി നന്ദി . 🙏❤️🙏❤️🙏❤️ കുമ്മനം രാജശേഹരൻ എന്ന മഹത് വ്യക്തിയെ കുറിച്ച് , ഒരു നല്ല രാജ്യസ്നേഹിയെ , ഒരു നല്ല മനുഷ്യനെ കുറിച്ച് , മനസ്സിലാക്കി തന്നതിന് നന്ദി . 🙏❤️🙏❤️🙏❤️🙏❤️🙏❤️
I know Kummanam since my student days. There is a relationship between myself and Kummanam Rajettan. My mother is also a Mother to Kummanam and he used to visit my mother whenever possible. He enquire about the whereabouts of my mother even he is away from our area. Really he is a clear soul and everybody should understand his personality... 🙏🙏
വളരെ വളരെ നന്ദിയുണ്ട് ഷാജൻസാർ.ഇപ്രകാരം സാത്വിക ഗുണങ്ങൾ മാത്രമുള്ള ഒരു സമാധാനകാംക്ഷിയേ മന്ദബുദ്ധികളായ കേരളജനതക്ക് തിരിച്ചറിയാൻ കഴിവില്ല. എല്ലാവിധ അഭിനന്ദനങ്ങൾ.
UDF and LDF ruled Kerala for above 60 years. What Kerala people got? Nothing. Kerala has not yet grown to the extend other States grown. Now this is high time for Kerala people to think of a change! Tamil Nadu has grown too much, there are so many industries came up in Tamil Nadu. Besides, there are lot of developments taken place in Tamil Nadu. Karnataka has also made lot of progress. There are lot of IT companies in Karnataka. There are lot of job opportunities in Kanataka and Tamil Nadu. Still, Kerala people are seeking jobs outside Kerala. BJP is able to ensure a sustainable growth to India. Then why not Kerala ?
പിണറായി എന്നു പറഞ്ഞ വായ കൊണ്ടു കുമ്മനം എന്നു പറയണമെങ്കിൽ ഒരു പത്തു തവണയെങ്കിലും മൗത്ത് വാഷ് ഉപയോഗിച്ചു വാ കഴുകണം..ടെസ്റ്റ് എഴുതി ജോലിനേടുക എന്നൊക്കെ പറയുമ്പോൾ തന്നെ കമ്മികൾക്കു പുച്ചമായിരിക്കും
കുമ്മനത്തെ പറ്റി കൂടുതൽ മനസ്സിലാക്കിത്തന്നതിന് നന്ദി.ഇന്ന് ഇങ്ങനെയുള്ള രാഷ്ട്രീയ ക്കാരെ കാണാൻ കിട്ടില്ലല്ലോ.അതുകൊണ്ട് ഇതു മനസ്സിലാക്കാൻ മനസ്സിൽ അല്പം നന്മ വേണം.thanks for your information.
Ee manusiane onnu Kanan onnu samsarikkan avasaramudayal manasilakum Inganeyum manushyarundennu Great really great man..Thank u shajan sir ..you have done a humane effort..all the very best
Thank you sajanjee, thank you very much You are absolutly correct He is such a greatman like kerala state never seen yet നന്മയെ ഒരു പോറൽ പോലും ഏൽക്കാതെ പരിപാലിക്കേണ്ടത് നല്ലവരുടെ കടമയാണ്
Great information you have given about Mr.Kummanam Rajasekharan.Thank you Mr.Zacharia.Big salute to him.I heard he is polite and a great human.May God bless him.
മനുഷ്യത്വമുള്ളവർക്കേ നിസ്വാർത്ഥരെ മനസ്സിലാവൂ, കമ്യൂണിസത്തിലെ പ്രയോഗത്തിലെവിടെ മനുഷ്യത്വം, അതിൻ്റെ അധികാര രൂപം ഫാസിസ മോ ഏകാധിപത്യമോ മാത്രമാണ്.മറുനാടന് അഭിവാദ്യം വളരെ വ്യക്തമായി ഒര് വൃക്തിയെ അവതരിപ്പിച്ചതിനു്...
വളരേ കൃത്യമായി പറഞ്ഞു സാജൻ സാർ...👍👍👌👌👏👏 കുമ്മനം സ്വാർത്ഥ താല്പര്യങ്ങൾക്ക്, അന്ധമായ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വർഗ്ഗീയ താല്പര്യങ്ങൾക്ക് അടിപ്പെടാത്ത സാത്വികനായ സാമൂഹിക സേവകൻ...🙏🙏🌹🌹👍👍👌👌👏👏 ഇദ്ദേഹത്തിനേ ഉൾക്കൊള്ളാൻ പിണനാറിക്കും അന്തം കമ്മികൾക്കും ആയിരം ജന്മമെടുത്താലും കഴിയില്ല...
മാധവസേവ മാനവസേവ ആണെന്ന് പ്രവർത്തിയിൽ കൂടി കാണിച്ചു തരുന്ന ഈ അപൂർവ വ്യക്തിത്വത്തെ നന്മയിൽ വിശ്വസിക്കുന്ന ജനസമൂഹത്തിന് കൂടുതൽ മനസ്സിലായി. നന്ദി മറുനാടൻ സാജൻ ചേട്ടാ
It is good to hear about committed leaders without any self agenda. Mr. Sajan, thank you. Why not consider Mr. Kummanam as the next CM. Forget about caste, color, creed or other backgrounds. Just look at the commitments towards nation building. For a change , BJP shall choose well educated, committed younger people from all religious backgrounds without criminal records as candidates for next election. Kerala needs a corruption free leadership to rule and to be a role model for the country.
കഴിവ് ഇല്ലാത്ത ഒരാൾ എന്ന് ഓർത്തു ഞാൻ ദൈവമേ ഇത്രയും മഹാനായ മനുഷ്യനെ കുറിച്ച് അങ്ങനെ ഓർത്തല്ലോ:::: സാർ നിങ്ങൾ ഒരുതവണ കേരളം ഭരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു KR 💪💪💪
കുമ്മനം ഒരു നല്ല മനസിന്റെ ഉടമയാണ്. നല്ല മനുഷ്യ സ്നേഹിയാണ്. ഉറച്ച ഹൈന്ദവ വിശ്വാസി ആണെങ്കിലും എല്ലാ മത വിശ്വാസ വിഭാവങ്ങളോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തി ആണെന്നാണ് കാണുന്നത്. അദ്ദേഹത്തിന്റെ വിനയവും എളിമയും മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണ്.
Vettunna pothinode vedam othiyittu yathoru visheshavum illa. Manushyan aanenkil mathrame manushyatvam enthanennu manassil aavukayullu. Pinarayi manushyan allallo.
👍
ഉറച്ച ഹൈന്ദവൻ / അദ്വൈത മതസ്ഥൻ ആയത് കൊണ്ടാണ് എല്ലാ സങ്കൽപ്പങ്ങളോടും സഹിഷ്ണുത . ഇന്ന രൂപത്തിൽ / രീതിയിൽ അല്ലാതെ പ്രപഞ്ചശക്തിയെ ആരാധിക്കുന്നവരെ കൊല്ലണം എന്നു പറയുന്ന മതക്കാർക്ക് അത് സാധിക്കുമോ? സാധിക്കണമെങ്കിൽ ആ മതത്തിന് മുകളിൽ വളരണം.
തീർച്ചയായും...!!!!
ജാതിഡിഗ്രിയിൽ താല്പൃരമില്ലാത്ത ഹൈന്ദവൻ...മാതൃകാമനുഷൃൻ
വളരെ വളരെ നന്ദി ഷാജൻ, കുമ്മനം രാജശേഖരൻ സാറിനെ കുറിച്ചു ഇത്രയും വിവരങ്ങൾ തന്നതിന്. അദ്ദേഹത്തിനു അഭിവാദ്യങ്ങൾ!
🎉
സാജൻ സാർ നിങ്ങളെ സാഷ്ഠാഗം നമിക്കുന്നു ഋഷി തുല്യനായ കുമ്മനം എന്ന മനുഷ്യസ്‌നേഹിയെ തുറന്ന് ജനങ്ങൾക്ക് കാണിച്ച് കൊടുത്തതിന് നന്ദി നന്ദി
Exactly
👍
കുമ്മനം രാജശേഖരൻ എന്ന പൊതുപ്രവർത്തകൻ എന്നതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും മനസ്സിലാക്കിയില്ല. ക്ഷമിക്കുക കുമ്മനം സർ. അങ്ങയെ അറിയാൻ വൈകിയതിൽ..ഇദ്ദേഹത്തെപ്പോലൊരു നല്ല വ്യക്തിയെ മനസ്സിലാക്കി തന്നതിന് താങ്ക്സ് ഷാജൻ സർ..
ഇഷ്ടം പോലെ വിവിധ ചാനലുകൾ ഉണ്ട്.... ഒരു പ്രയോജനവുമില്ല'' ''സത്യങ്ങൾ പറഞ്ഞാൽ ആരും ലൈക്കടിക്കില്ലല്ലോ .....
കുമ്മനം സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ♥️♥️♥️♥️♥️♥️
പൊതു പ്രവർത്തകനായ കുമ്മനതിനു എന്റെ അഭിനന്ദനങ്ങൾ....
Namikkunnu kummanavum oppam shajansir num orupole namikkunnu
രാജേട്ടന്റെ നിഴലുപോലും ഏൽക്കാൻ
യോഗ്യതയില്ലാത്ത പഹയൻ നമ്മുടെ
മുഖ്യൻ.
👍👍
supper. 👍👍👍👍👍👍👍👍👍👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿
Great k ji 🙏🙏🙏
കുമ്മനം രാജശേഖരൻ ഒരു ഹിന്ദു വാദി യാണ്. സംശയം ഇല്ല. ഹിന്ദു വർഗീയ വാദി എന്ന് പറയുന്നില്ല. ഹിന്ദു വാദി എന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു കപട മുഖം മൂടി അണിയാത ആൾ.
ഞാനും അതുപോലെ പലരും ആ നല്ല മനുഷ്യനുവേണ്ടി ഈശ്വരനോടു പ്രാർത്ഥിക്കുന്നു.... അദ്ദേഹത്തെ ഈശ്വരൻ രക്ഷിക്കും അപമാനിച്ചവർക്ക് തിരിച്ചടി കിട്ടും തീർച്ച....
സാജൻ സാർ എല്ലാം തുറന്നു പറയുന്ന താങ്കൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ
Now Shajan is suffering for telling truth to the best of his knowledge.
ഹലോ നമസ്കാരം ശ്രീ ഷാജൻ സക്കീറിയ
കുമ്മനം രാജശേഖരനെ
കുറിച്ചുള്ള
അവതരണം വളരെ മനോഹരം
രാജേട്ടനെ കുറിച്ച് ഇത്രയും നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി ഷാജ.
കുമ്മനം ഗ്രേറ്റ് മാൻ
രാജ്യ സ്‌നേഹി 💖🇮🇳👌
ചൈന യിലേക്ക് റോക്കറ്റ് വിടാൻ 28ലക്സം മുക്കി
U. P. യിൽ ജിഹാദി പന്നികൾ വേശ്യാലയം നടത്തിയത് യോജിജി കയ്യോടെ പിടികൂടി, നടത്തിപ്പുകാരൻ മുറി അണ്ടി ഹമുക്കിനെ വിലങ്ങു വെച്ചു.
Quran swarnakadathu jihadhi evide vannittundu
UP യിൽ കളിച്ച നാടകവും പൊളിഞ്ഞു യോഗി പോലീസിന്റെ അടിയും കിട്ടി തേഞ്ഞു വന്നിരിക്കുന്ന സുടു വിന്റെ കാര്യം ഓർക്കുമ്പോഴാ 😅😅🤣🤣🤣🤣🤣
@@safeervm6080 മനസ്സിലായില്ലല്ലോ?
ഞാൻ ഒരു കോൺഗ്രസ്സ്കാരൻ ആണെങ്കിൽപോലും, കുമ്മനം രാജശേഖരനെയും, MLA രാജഗോപാലൻസാറിനെയും ബഹുമാനിക്കുന്നു.... മറ്റാരെങ്കിലും എന്തെങ്കിലും ചെയ്താലും. ഇവർ രണ്ടുപേരും മര്യാദകേട് കാണിക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
RSS ന്റെജനലിൽകൂ ടിനോക്കിയാൽ കുറച്ചു നല്ല മനുഷ്യസ്നേ ഹികളെഅവിടെയുംഎവിടെയുമായികണാൻ കഴിയും.
ഫുൾ സപ്പോർട്ട് കുമ്മനം സാറിന്
ഞാനൊരു മുസ്ലിം ലീഗിന്റെ അനുഭാവി ആണ്.but നല്ലത് ചെയ്താൽ ആരായാലും അഭിനന്ദിക്കണം....,
ജനസേവനം എന്നാൽ തന്റെ കഴിവും, സമ്പത്തും, ക്രിയാത്മകതയും ജനനൻമയ്ക്കായി വിനിയോഗിക്കുക എന്നാണ്. അല്ലാതെ, തൻെറ ജീവിതം സമ്പന്നമാക്കാൻ ജനങ്ങളെ പറ്റിച്ചു സുഖിച്ചു കഴിയുക എന്നതല്ല. അത് മനസ്സിലാക്കാൻ സംസ്കാരസമ്പന്നത എന്നൊരു സാധനം സ്വന്തമായി ഉണ്ടാവണം.
@Suraj Kumar അത് താങ്കളേപ്പോലുള്ളവർക്കു മാത്രമുള്ള തോന്നലാണ്. കുടിയനോട് മദൃം മോശമാണെന്നു പറഞ്ഞാൽ ആ പറഞ്ഞവനെ കുടിയൻ തെറിവിളിക്കുന്നതുപോലെ.
ഒരിക്കൽ കടകംപള്ളി സുരേന്ദ്രന് അദ്ദേഹം ഒരു മറുപടി കൊടുത്തു. അത് ഇങ്ങനെയായിരുന്നു . " ഒരു ചാരായക്കാരന്റെ പറ്റു പുസ്തകത്തിലും എന്റെ പേരില്ല " പിന്നെ സുരേന്ദ്രൻ വാ തുറന്നിട്ടില്ല.
കുമ്മനം രാജശേഖരന്റെ നിസ്വാർത്ഥസേവനങ്ങൾഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സക്കറിയ സാറിൽ നിന്നും ആണ്.രാജശേഖരൻ സാറിനേയും സാജൻ സക്കറിയ സാറിനേയും ദൈവം കനിഞ്ഞനുഗ്റഹിക്കുമാറാകട്ടെ!
ഇതൊരു പച്ചയായ സത്യം .I am not BJP or Hindu , but like this person and we need people like him in this world. ഇനി ഈ video യെ troll ചെയ്യുന്നവരെ Never Mind. Shajan Pls Continue, what u feel Correct.
Very rare personality.god bless him.we need personality like kummanamji.
True
yes i apologize if i ever promoted any any trolls on him
എന്തായാലും പിണറായിയുടെ പോലീസിനെക്കൊണ്ട് കുമ്മനത്തിനെ കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു.
കുമ്മനത്തിന്റെ ചെരിപ്പിൻറെ varazhikkan യോഗ്യത യുള്ളവർ എത്ര പേരുണ്ട്
കേരളത്തിൽ ഒരു പ്രവശ്യമെങ്കിലുംBJP അധികാരത്തിൽ വരണം . അത് നന്മയാണെങ്കിൽ അവർ തന്നെ തുടരും👍👍👍👍🙏
Adhan എനിക്കും തോന്നുന്നത് ഇത്രയും നാൾ ldf and UDF മാറി മാറി ഭരിച്ചു evark ഒരവസരം koduthoode ഇത്ര വർഷങ്ങൾ നശിച്ചു ഇനി ഒന്നുമില്ല നശിക്കാൻ അപ്പൊൾ അവസരം കൊടുത്താൽ nashttpedan ഇല്ല എന്തേലും നെടിയലോ,അത് ആരും chindhikila 😑
Correct
ഒരു മാറ്റാം കേരളത്തിന് അനിവാര്യമാണ് bro
2021 ഇൽ അതിന്റെ തുടക്കം 2026 ഇൽ കേരളം ബിജെപി ഭരിക്കും...
Up പോലെ പെൺകുട്ടികളെ പച്ചക്കു പീഡിപ്പിച്ചു കൊന്നുകളയാനാണോ. ഗുജറാത്തിന്റെ വികസനവും ഞങ്ങൾ ആഗ്രഹിക്കുന്നില്ലല്ലോ ചേട്ടന്മാരെ ചേച്ചിമാരെ എന്തിനാ അങ്ങനെ ഒരുപരീക്ഷണത്തിന് കേരളത്തെ വിട്ടു കൊടുക്കുന്നേ. മറുനാടൻ ഒരുപാടു കഷ്ടപെടുന്നുണ്ടല്ലോ അല്ലെ. ചാനലിനും കിട്ടുന്നുണ്ടാകും അല്ലെ. അതിന്റെ കൂറ് എന്തായാലും കാണിക്കാനും
ഉള്ള കാര്യം വെട്ടി തുറന്നു പറഞ്ഞു സൂപ്പർ
കൊലയാളി ആയിരുന്നെങ്കിൽ ഇദ്ദേഹത്തേയും കേരളം അംഗീകരിച്ചേനേം , നമ്മുടെ മുഖ്യനെപ്പോലെ !!!
He is a great personality there is no doubt about it
Great personality
...
@@Geetha-mk1pv x
@@Geetha-mk1pv q
ഒരുനല്ല പച്ചയായ മനുഷ്യനെ തുറന്നുകാണിച്ചുതന്നതിനു നന്ദി, അദ്ദേഹത്തെ ബഹുമാനിക്കുന്നു കുമ്മനംജി എല്ലാർകും മാത്രകയാണ്.
Yes, he is the real leader of Kerala
Kammikalod pokan para
@@prasoonskumarskumar9955 👌👌👌
ശ്രീ. കുമ്മനം രാജശേഖരനേ കുറിച്ച് ഇത്രയും വിവരങ്ങൾ സത്യസന്ധമായി സാധാരണ ജനത്തിന് മനസ്സിലാക്കാൻ അവസരം ഉണ്ടാക്കിതന്ന ശ്രീ. സാജൻ സ്കറിയായ്ക്ക് ഒരു ബിഗ് സല്യൂട്ട്.
see kummanam is sincere person
Yes
കമെന്റ്സ് പകുതിയിലേറെയും വായിച്ചു,, എല്ലാവരും രാജേട്ടനേ ഉയർത്തി കാണിച്ചു,,, ഒരുപാട് സന്തോഷം 👍😍😍😍😍😍
Kummanam is a great personality....he resigned central government job at his younger age and entered to public service.....
Kannoor waste politicians do not know anything because no education and family background ....
Criminals and gundas don't know anything about Kummanam
Correct 👍
👍👍 ഇതു പോലെ യുള്ള ആളുകൾ വേണം, സാജൻ sir ന് നന്ദി 🙏🙏
കേരളത്തിലെ ഉറക്കം നടിക്കുന്ന ഹിന്ദുക്കൾ അറിയുന്നു ഉണ്ടോ ഈ.നല്ല പ്രവൃത്തികൾ?
👍👍👍👍
ജന്തുക്കൾ sickularism വിളമ്പി നടക്കുകയാണ്😡😡😡😡😡😡🔥🚩🚩🧡🙏
👍
Evidennu athrakku vivaramullavar kuravalle ulloo nammude nattil
ഇങ്ങനെ എണീക്കാൻ, കണ്ണടച്ച് ലോകം മൊത്തം ഇരുട്ടാണ് എന്ന് പറയുന്ന
മതേധര വാദി അല്ലേ ഇവിടെ ഉള്ള മണ്ടൻ ഹിന്ദുക്കൾ
😑
നമസ്കാരം സാജൻ സകറിയ സാർ . 🙏🙏🙏❤️❤️❤️ സത്യം സത്യമായി പൊതു ജനങ്ങളൾക്കു മനസ്സിലാക്കി തന്ന സാറിന് ഒരായിരം നന്ദി നന്ദി . 🙏❤️🙏❤️🙏❤️ കുമ്മനം രാജശേഹരൻ എന്ന മഹത് വ്യക്തിയെ കുറിച്ച് , ഒരു നല്ല രാജ്യസ്നേഹിയെ , ഒരു നല്ല മനുഷ്യനെ കുറിച്ച് , മനസ്സിലാക്കി തന്നതിന് നന്ദി . 🙏❤️🙏❤️🙏❤️🙏❤️🙏❤️
ഇദ്ദേഹം ഒരു മനുഷ്യനായി മാത്രം കണ്ടാൽ പോര ഇദ്ദേഹം ദൈവം ആണ്
Correct
കുമ്മനം എന്ന മനുഷ്യനെ നിങ്ങൾ സ്നേഹിക്കുന്നുണ്ടോ? ഞാൻ സ്നേഹിക്കുന്നുണ്ട്
♥️
Great reporting Sajan.......Truth prevails
Thanks Sir അദ്ദേഹത്തെ കുറിച്ച് പറഞ്ഞു തന്നതിന് അദ്ദേഹം ചെയ്ത നല്ല കാര്യങൾ അറിയില്ലായിരുനു അദ്ദേഹത്തിനു ദൈവം നല്ലതു വരുത്തടൈ
നല്ലവരെ നമ്മുടെ നാട്ടുകാർക്കു താല്പര്യമില്ല.
നല്ലവനായ പൊതുപ്രവർത്തകൻ, രാജ്യസ്നേഹി, കുമ്മനം ജി 👍👍👍
We respect you
Mr Kummanam Rajasekharan.
ഇങ്ങനെയുള്ള സ്വാതികൻമാർ എല്ലാ പാർട്ടികളിലും കുറച്ചു കാണും പക്ഷെ അവരെ ആരും ഉയിർത്തികൊണ്ട് വരില്ല.
But bjp തഴയുകയില്ല
VM Sudheeran.. Athu alle congresskaarku vare pulliye estalla😂
സത്യം വിളിച്ചിപറയുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത മനുഷ്യനാണ് ശ്രീ. ഷാജൻജി. അങ്ങേക്ക് എന്റെ ഒരു നൂറ് കോടി നമസ്കാരം.
🙏
കൊല്ലും കൊലയും നടത്തുന്നവർക്ക് ഈ സാധുവിനെ മനസിലാക്കാൻ പ്രയാസമാണ്.
ഗുണ്ട സംഗം അല്ലെ അൽ ഹേരളം ഭരിച്ചു മറിക്കണത് 😭😭😭😭😭😭😭😭😭😭
Yes , One And Only One Man ❤️
Kummanam Ji ❤️❤️❤️❤️❤️
❤️
I know Kummanam since my student days. There is a relationship between myself and Kummanam Rajettan. My mother is also a Mother to Kummanam and he used to visit my mother whenever possible. He enquire about the whereabouts of my mother even he is away from our area.
Really he is a clear soul and everybody should understand his personality... 🙏🙏
MOHAN. K. N is blessed🙏
കുമ്മനത്തിന് സുരേഷ് കുമാർ എന്ന പേരിൽ 'വല്ല ബന്ധുക്കളുമുണ്ടോ (പെയിൻ്റ്ർ )
കുമ്മനം സത്യസ്‌ഥതയുടെ ആൾരൂപമാണ്, ഈ വാർത്ത കൊടുത്ത മറുനാടന് അഭിവാദ്യങ്ങൾ
വളരെ വളരെ നന്ദിയുണ്ട് ഷാജൻസാർ.ഇപ്രകാരം സാത്വിക ഗുണങ്ങൾ മാത്രമുള്ള ഒരു സമാധാനകാംക്ഷിയേ മന്ദബുദ്ധികളായ കേരളജനതക്ക് തിരിച്ചറിയാൻ കഴിവില്ല. എല്ലാവിധ അഭിനന്ദനങ്ങൾ.
ഒരു കള്ളന് മറ്റുള്ളവർ എല്ലാവരും കള്ളന്മാർ ആയെ തോന്നുകയുള്ളു. നേരും നെറിയും ഇല്ലാത്ത ചെറ്റ... എങ്ങിനെ ആണ് നല്ല മനുഷ്യനെ തിരിച്ചറിയുക
സാജൻ സർ ....ഇതിലും വ്യക്തമായി കുമ്മ നത്തെ അവതരിപ്പിക്കാൻ താങ്കൾക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല ....മറുനാടന് നന്ദിപൂർവം അഭിനന്ദനങ്ങൾ ...!നിഷ്പക്ഷമായി വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള അങ്ങയുടെ പരിശ്രമം തുടരുക .....
നല്ല അറിവുള്ള സ്നേഹമുള്ള പച്ചയായ മനുഷ്യൻ
🙏🙏🙏🙏🙏🌹കലക്കി കുമ്മനം ജി നീണാൾ വാഴട്ടെ. നന്ദി ഷാജേട്ടാ
Very well said, Shajan.
UDF and LDF ruled Kerala for above 60 years. What Kerala people got? Nothing. Kerala has not yet grown to the extend other States grown. Now this is high time for Kerala people to think of a change! Tamil Nadu has grown too much, there are so many industries came up in Tamil Nadu. Besides, there are lot of developments taken place in Tamil Nadu. Karnataka has also made lot of progress. There are lot of IT companies in Karnataka. There are lot of job opportunities in Kanataka and Tamil Nadu. Still, Kerala people are seeking jobs outside Kerala. BJP is able to ensure a sustainable growth to India. Then why not Kerala ?
സൂപ്പർ. മി. ഷാജൻ താങ്കൾ ധൈര്യത്തോടെ ഈ സത്യം തുറന്നു പറയുമ്പോൾ കേരള ജനതക്ക് അഭിമാനിക്കാം.
കുമ്മനം ജി 🌺🥰🥰
രാജേട്ടൻ .... ഒരു പ്രതിഭാസമാണ് .... മനുഷ്യ സ്നേഹി ::👌👌
പിണറായി എന്നു പറഞ്ഞ വായ കൊണ്ടു കുമ്മനം എന്നു പറയണമെങ്കിൽ ഒരു പത്തു തവണയെങ്കിലും മൗത്ത് വാഷ് ഉപയോഗിച്ചു വാ കഴുകണം..ടെസ്റ്റ് എഴുതി ജോലിനേടുക എന്നൊക്കെ പറയുമ്പോൾ തന്നെ കമ്മികൾക്കു പുച്ചമായിരിക്കും
കള്ളൻ
Correct.20 thavana vaa kazhukendivarum peru thanne parayan arappa.malam thinnunna sanghikalku alle chanakam
@@safeervm6080 poda.sudappi.nintevaragam.mothamkallanmaralle
@@safeervm6080 correct പിണറായി is. a പെരുംങ്കള്ളൻ
@@vijivijin7236 മോഡി രാജ്യത്തെ നാണം കെടുത്തി
വളരെ സത്യസന്ധമായ അവതരണം... അഭിനന്ദനങ്ങൾ...!!! 👍
A Sanyasi in white dress ,always dedicated to society , a true swayamsevak & a rare soul.
🙏🙏🙏🙏👌👌👌
കുമ്മനം രാജശേഖരൻജി ഒരു നല്ല മനുഷ്യനാണ്. കുമ്മനം രാജശേഖരേട്ടൻ ഉയിർ 🔥🔥🔥🔥
Kummanom Rajasekharji Great personality
👍👍👍🙏🙏🙏❤❤❤ വിശ്വാസം വേണം അന്ധവിശ്വാസം പാടില്ല അതുകൊണ്ടാണ് കുമ്മനത്തിന് ഞങ്ങൾക്ക് ഇഷ്ടം
ഏറ്റവും മികച്ച presentation
കുമ്മനത്തെ പറ്റി കൂടുതൽ മനസ്സിലാക്കിത്തന്നതിന് നന്ദി.ഇന്ന് ഇങ്ങനെയുള്ള രാഷ്ട്രീയ ക്കാരെ കാണാൻ കിട്ടില്ലല്ലോ.അതുകൊണ്ട് ഇതു മനസ്സിലാക്കാൻ മനസ്സിൽ അല്പം നന്മ വേണം.thanks for your information.
Ee manusiane onnu Kanan onnu samsarikkan avasaramudayal manasilakum
Inganeyum manushyarundennu
Great really great man..Thank u shajan sir ..you have done a humane effort..all the very best
ഞാനും തെറ്റിദ്ധരിച്ചു,
എന്തായാലും ഈ ചടങ്ങ് ഒട്ടും ശരിയല്ല. ഇതിൽ ഹൈന്ദവത ഇല്ല. അന്ധവിശ്വാസം മാത്രമേ ഉള്ളൂ.🙏🙏🙏 കുമ്മനം ജി.
ഇത്രയും നല്ല മനുഷ്യൻ ആണ് എന്ന് ഇപ്പോഴാണ് അറിഞ്ഞത് കുമ്മനം സാർ അങ്ങയെ ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏
Kummanm is an honest person
🙏🙏🙏
Right
Thank you sajanjee, thank you very much
You are absolutly correct
He is such a greatman like kerala state never seen yet
നന്മയെ ഒരു പോറൽ പോലും ഏൽക്കാതെ പരിപാലിക്കേണ്ടത് നല്ലവരുടെ കടമയാണ്
നമ്മുടെ സ്വന്തം രാജേട്ടൻ 🙏🙏🙏
"നിസ്വാർഥം, കുലീനം,
പെരുമ യുഗങ്ങളോളം "... 🙏🙏😍😍
Sir excellent explanation, you are also a great person. God bless you
Cpm അണികളറിയുക ഒന്നു ്് മില്ലാതെ രാഷ്ട്രീയ തതിൽ വന്ന പിണറായി യും കുടുംബവും ശതകോടീശൃരൻമാരായകഥ
ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണ് നിങ്ങൾ ഇത്രയൊക്കെ പറഞ്ഞു കുമ്മനത്തെ ഞാനും ബഹുമാനിക്കുന്നു അഴിമതി ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയട്ടെ
If you are still a communist, you are just a political slave..
കുമ്മനം എന്ന മഹാത്മാവിനെ എല്ലാവർക്കും മനസ്സിൽ ആക്കി തന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ
രജേട്ടൻ നല്ല ആള് ആണ്
Great information you have given about Mr.Kummanam Rajasekharan.Thank you Mr.Zacharia.Big salute to him.I heard he is polite and a great human.May God bless him.
U r correct
സാജൻ sir വളരെ നന്ദി. കുമ്മനം എന്ന മനുഷ്യ സ്നേഹിയെ ഒരു നിസ്വാർഥനായ പാർട്ടിക്കാരനെ പരിചയപ്പെടുത്തിയതിനു 🙏
മനുഷ്യത്വമുള്ളവർക്കേ നിസ്വാർത്ഥരെ മനസ്സിലാവൂ, കമ്യൂണിസത്തിലെ പ്രയോഗത്തിലെവിടെ മനുഷ്യത്വം, അതിൻ്റെ അധികാര രൂപം ഫാസിസ മോ ഏകാധിപത്യമോ മാത്രമാണ്.മറുനാടന് അഭിവാദ്യം വളരെ വ്യക്തമായി ഒര് വൃക്തിയെ അവതരിപ്പിച്ചതിനു്...
വളരേ കൃത്യമായി പറഞ്ഞു സാജൻ സാർ...👍👍👌👌👏👏
കുമ്മനം
സ്വാർത്ഥ താല്പര്യങ്ങൾക്ക്,
അന്ധമായ രാഷ്ട്രീയ താല്പര്യങ്ങൾക്ക്
വർഗ്ഗീയ താല്പര്യങ്ങൾക്ക്
അടിപ്പെടാത്ത സാത്വികനായ സാമൂഹിക സേവകൻ...🙏🙏🌹🌹👍👍👌👌👏👏
ഇദ്ദേഹത്തിനേ ഉൾക്കൊള്ളാൻ പിണനാറിക്കും അന്തം കമ്മികൾക്കും ആയിരം ജന്മമെടുത്താലും കഴിയില്ല...
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
മാധവസേവ മാനവസേവ ആണെന്ന് പ്രവർത്തിയിൽ കൂടി കാണിച്ചു തരുന്ന ഈ അപൂർവ വ്യക്തിത്വത്തെ നന്മയിൽ വിശ്വസിക്കുന്ന ജനസമൂഹത്തിന് കൂടുതൽ മനസ്സിലായി.
നന്ദി മറുനാടൻ സാജൻ ചേട്ടാ
നിലയക്കൽ പ്രശ്നത്തിൻ്റെ ദൃക്സാക്ഷി , തോമസ് മുറ്റത്തു കുന്നേൽ, സത്യസന്ധമായി എഴുതിയതു് എവിടെയോ വായിച്ചിട്ടുണ്ട്
It is good to hear about committed leaders without any self agenda. Mr. Sajan, thank you. Why not consider Mr. Kummanam as the next CM. Forget about caste, color, creed or other backgrounds. Just look at the commitments towards nation building. For a change , BJP shall choose well educated, committed younger people from all religious backgrounds without criminal records as candidates for next election. Kerala needs a corruption free leadership to rule and to be a role model for the country.
കഴിവ് ഇല്ലാത്ത ഒരാൾ
എന്ന് ഓർത്തു ഞാൻ ദൈവമേ ഇത്രയും മഹാനായ മനുഷ്യനെ കുറിച്ച് അങ്ങനെ ഓർത്തല്ലോ::::
സാർ നിങ്ങൾ ഒരുതവണ കേരളം ഭരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു KR 💪💪💪
ഇതെല്ലാം പിണറായി കേൾക്കാൻ ഇടയായാൽ പിണറായി സന്യാസം സ്വീകരിക്കും.
നന്മ എവിടെ കണ്ടാലും അത് ജീവിതത്തിൽ പകർത്തുന്ന ആളാ പിണറായി!
"Kummanam...OUR BROTHER..."
രാജേട്ടൻ. എന്നും മാതൃകയാക്കേണ്ട പുണ്യജന്മം.
ഈ പ്രപഞ്ചശക്തിഇതെല്ലാ൦ അറിയുന്നു.........
Very good news. നന്ദി നമസ്കാരം സർ
A very short but impressive description about Kummanam which all politicians should try to imbibe. Thank You Shajan.
താങ്കൾക്കും കുമ്മനം ജിയ്ക്കും പ്രണാമം നന്മ വരട്ടെ
എന്നെങ്കിലും കേരളം നയിക്കാൻ ഒരു മുഖ്യമന്ത്രി യായി വരാൻ പ്രാർത്ഥിക്കുന്നു..... പിണറായി എന്ന ഒരാളെ ദയവ് ചെയ്തു ഉപമിക്കല്ലേ....
കുമ്മനം രാജശേഖരൻ ചേട്ടൻ വളരെ നല്ല വ്യക്തിയാണ്. 🙏🙏🙏🙏 🙏
അടുത്ത മുഖ്‌യമന്ത്രി ആവാനുള്ള യോഗ്യതയുള്ള മനുഷ്യനാണ് കുമ്മനം !
നേരത്തെ ഇരുന്നവരുടെ യോഗ്യത വച്ചാണെങ്കിൽ അതിനൊട്ടും അദ്ദേഹം യോഗ്യനല്ല. അയോഗ്യതയാണ് അവിടിരിക്കാൻ ഇപ്പൊ വേണ്ടത്
അമിത്ഷാ ബിജെപി ആസ്ഥാനത്താനത്ത് മുഖൃമന്ത്രി കസേര പണിതിട്ടുണ്ട്.
ഇദ്ദേഹം ശ്രീ നാരായണ ഗുരുദേവനു ശേഷം വന്ന പ്രധാന ന്‌വോധാന നായകനാണ്❤❤❤
മഹാത്മാ കുമ്മനം രാജശേഖരൻ
കുമ്മനം നല്ല വ്യക്തിയാണ് എന്ന് എല്ലാവർക്കും അറിയാം, നിങ്ങൾ സാജൻ സാർ നിങ്ങൾ ഏതു സമയവും നിറം മാറാം,
കുമ്മനസാർ സെല്യൂട്ട്
🌹🌹🌹🙏🙏🙏
അഭിനന്ദനങ്ങൾ... സർ,