ഓ ശ്രേയ... തേൻ കിനിയുന്ന സ്വരമാധുരി, ഇതിൽ അലിയും നാം എല്ലാം! Vanitha Awards 2020 Part 16

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 3.6K

  • @ramshad3425
    @ramshad3425 4 ปีที่แล้ว +3900

    ശ്രേയയെ മലയാളത്തിനു പരിചയ പെടുത്തിയ എം ജയചന്ദ്രൻ സാറിനോട്. Thank u sir

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 4 ปีที่แล้ว +211

      Alphons joseph aan aadyamayi big b moviyil shreyaye malayathilek kondu vannath... Vida parayukayano enna song

    • @jamshygraphy
      @jamshygraphy 4 ปีที่แล้ว +30

      @@shuhaibkasaragodofficial exactly

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +21

      Athonnumalla Ente Athiyaaya aagrahamaanu Shreyaye ente Naattilekk ethichath😍😍😍
      Big Salute Alphosettaaa😘😘

    • @fu__trip
      @fu__trip 4 ปีที่แล้ว +51

      പരിചയപെടുത്തിയത് അൽഫോൺസ് അല്ലേ
      ബിഗ് ബി

    • @sona1531
      @sona1531 4 ปีที่แล้ว +20

      Alphons sir

  • @miyafilmiya4857
    @miyafilmiya4857 4 ปีที่แล้ว +2719

    മൈക്ക് കൈയിലെടുത്ത് കൊരച്ചു കൊരച്ചു മലയാലം പറയുന്ന അവതാരികമാർ ശ്രേയയുടെ മലയാളം കേട്ട് നാണിച്ചു തലതാഴ്ത്തട്ടെ....

    • @sujithdev84
      @sujithdev84 4 ปีที่แล้ว +12

      Miya Filmiya 🙏🙏🙏👌👌👌

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +18

      Sreyayude malayalavum kanakkanu

    • @raheemmachingal9324
      @raheemmachingal9324 4 ปีที่แล้ว +5

      😍😎

    • @shammi1711
      @shammi1711 4 ปีที่แล้ว +67

      @anupin kumar shreyayude malayalam songs ketittille?? Oru bengali ayt polum ithre adipoliyayi malayalam padunna aleyano ningl udheshichath??

    • @kiranir9441
      @kiranir9441 4 ปีที่แล้ว +3

      ❤️

  • @lakshmisoman9431
    @lakshmisoman9431 2 ปีที่แล้ว +72

    സരസ്വതി ദേവിയുടെ വരപ്രസാദം ആണ് ശ്രേയ ഘോഷാൽ.......
    Hats off you..

  • @faheemshamsudeen2783
    @faheemshamsudeen2783 4 ปีที่แล้ว +2594

    ഒരു ബംഗാളി വന്നു മലയാളികളുടെ ഹൃദയം, പാടി കവർന്നെങ്കിൽ..അതാണ് ശ്രേയ..

    • @Hiux4bcs
      @Hiux4bcs 4 ปีที่แล้ว +51

      Faheem Shamsudeen മലയാളിക്ക് പാട്ടുപാടാനും ബംഗാളി വേണം

    • @aswanin116
      @aswanin116 4 ปีที่แล้ว +8

      @@Hiux4bcs sheda ningal ellayidathum undallo

    • @aswanin116
      @aswanin116 4 ปีที่แล้ว +8

      @@Hiux4bcs Shreya ji malayalathil paadunnathinu ningalkkentha ethra virodam

    • @athirankk6112
      @athirankk6112 4 ปีที่แล้ว +3

      @@aswanin116 you r correct

    • @binuemiliya
      @binuemiliya 4 ปีที่แล้ว +8

      Pandu pattu undakkanum oru bangali vannirunnu salil choudhary

  • @mshafeequebabu9763
    @mshafeequebabu9763 4 ปีที่แล้ว +9174

    ഇവിടെ ശ്രേയ fans ഉണ്ടോ..

  • @ShreyaGhoshalFC
    @ShreyaGhoshalFC 3 ปีที่แล้ว +811

    Queen Shreya Ghoshal 💖

    • @anakhavimal5412
      @anakhavimal5412 3 ปีที่แล้ว +5

      Last song etha
      Mute ayathu kondu manasilakunilla

    • @papillon4094
      @papillon4094 3 ปีที่แล้ว +4

      @@anakhavimal5412 param sundhari

    • @sarath5347
      @sarath5347 3 ปีที่แล้ว +4

      @@shuhaib5482 alka🤣🤣🤣
      Susheelamma
      Janakiyamma
      Chithramma
      Shreya ji
      😍🔥🔥🔥🔥

    • @sarath5347
      @sarath5347 3 ปีที่แล้ว +1

      @Balu music lover alka🤣🤣

    • @alfaafla8396
      @alfaafla8396 3 ปีที่แล้ว +2

      Ayyo chechi ano

  • @sunilg240
    @sunilg240 4 ปีที่แล้ว +331

    പാട്ട് കേട്ടോണ്ട് കമന്റ്‌ വായിക്കുന്ന സുഖം അത് വേറൊരു ലെവൽ.... spr

  • @jainreji9363
    @jainreji9363 4 ปีที่แล้ว +647

    ലോകത്തിന്റെ അഭിമാനം ഇന്ത്യയുടെ അഹങ്കാരം
    മലയാളി അല്ലെങ്കിലും മലയാളത്തിനു ലഭിച്ച പുണ്യം സംഗീത സരസ്വതി "ശ്രേയ ഘോഷാൽ"❤🙏

    • @muneermajeed8991
      @muneermajeed8991 3 ปีที่แล้ว +3

      Alla pinne

    • @jainreji9363
      @jainreji9363 3 ปีที่แล้ว +1

      @@muneermajeed8991 👍

    • @princeofdarkness8827
      @princeofdarkness8827 3 ปีที่แล้ว +3

      ഹാഫ് മലയാളി ആണ്

    • @johnsnow9224
      @johnsnow9224 2 ปีที่แล้ว +1

      @@princeofdarkness8827 quarter malayali🙄

    • @nizuahmed3069
      @nizuahmed3069 2 ปีที่แล้ว

      Lokathinu Indaiyude Abhimaanamaayi Keralathinte sontham vaanambadi K.S. Chithra undallo..

  • @abhilashnadarajan8359
    @abhilashnadarajan8359 3 ปีที่แล้ว +962

    ഇത്രയും സുന്ദരി ആയ ഗായികയോ....?
    ഇതൊക്കെ ഭയങ്കര അന്യായം ആണ് ശ്രേയ മാഡം
    100% സൗന്ദര്യം +100%കഴിവ് ❤️❤️❤️❤️👌👌

    • @melodyarranger8149
      @melodyarranger8149 3 ปีที่แล้ว +56

      Athaanu daivanugraham ennokke parayunnath

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +82

      Chithra chechi and Shreya goshal
      Mukha soundaryam+ Swara maadhuryam 😍

    • @Tharajithuuu
      @Tharajithuuu 3 ปีที่แล้ว +7

      @@praveenkc3627 💯🥰

    • @samuraigamingz.4317
      @samuraigamingz.4317 3 ปีที่แล้ว +7

      @@praveenkc3627 ❤❤

    • @shuhaib5482
      @shuhaib5482 3 ปีที่แล้ว +8

      ഭംഗിണ്ട് പക്ഷെ ,ശബ്ദം ഈളി കൂറ്റാണ് ...

  • @dagger864
    @dagger864 4 ปีที่แล้ว +167

    വൃത്തിയായി മലയാളം സംസാരിക്കുന്നത് ഒരു കുറച്ചിലാണെന്ന് കരുതി പട്ടിഷോ ഇടുന്ന വാണങ്ങൾ കണ്ടുപഠിക്കട്ടെ ഈ മുത്തിനെ 😍😍😍🔥

    • @nizuahmed3069
      @nizuahmed3069 2 ปีที่แล้ว

      pakshe malayalathile chila aksharangal corect alla

    • @amalsony1874
      @amalsony1874 2 ปีที่แล้ว +4

      @@nizuahmed3069 how can you expect a bengali to pronounce as perfect as a malayali.. But shreya is so 🔥

    • @sabusabu5144
      @sabusabu5144 2 ปีที่แล้ว +1

      ⚡❤️⚡

    • @shijibineesh8621
      @shijibineesh8621 2 หลายเดือนก่อน

      😂😂😂😂😂😂

    • @ArunKumar.c-zn9oh
      @ArunKumar.c-zn9oh 2 หลายเดือนก่อน

      🎉

  • @അറയ്ക്കൽവിക്ടർ
    @അറയ്ക്കൽവിക്ടർ 3 ปีที่แล้ว +348

    മലയാളം കൈകാര്യം ചെയ്യാൻ മറ്റു ഭാഷപോലെ എളുപ്പം അല്ല. പക്ഷെ ഒരു മലയാളിക്കുട്ടിയെപ്പോലെ sreyajii പാടുന്നത് കേൾക്കുമ്പോൾ അത് ഒരു അത്ഭുതം തന്നെയാണ്💯

  • @fazil951
    @fazil951 4 ปีที่แล้ว +1967

    ബംഗാളികളെ മൊത്തം കളിയാക്കുന്ന മലയാളികളെ പാഠം പഠിപ്പിക്കാൻ ദൈവം ഒരു ബംഗാളിയെ അയച്ചു.
    💞SHREYA GOSHAL💞

    • @stoner__boi5542
      @stoner__boi5542 4 ปีที่แล้ว +5

      Crkt

    • @abhilashbharathan1841
      @abhilashbharathan1841 4 ปีที่แล้ว +5

      Haha

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +7

      Athukondu bengali nallathakilla

    • @ShanSKP
      @ShanSKP 4 ปีที่แล้ว +17

      Nabeel Hassan - West Bengal il ullore thanneya bengalinnu vilikka. Allande Bangladeshi kale alla

    • @rafeenavahid0712
      @rafeenavahid0712 4 ปีที่แล้ว +26

      @Nabeel Hassan malayaliye malayali ennu vilikkunnu tamilane tamilan eenum vilikkunnu pinne enthu kondu bangaliye bangali ennu vilichukoode.... Ath moshamaayi kaanaathedo.. because we are Indians..

  • @robincbabu6805
    @robincbabu6805 4 ปีที่แล้ว +626

    ഈ പ്രോഗ്രാം... 50കൂടുതൽ കണ്ട ആളുകൾ.. ഇവിടെ ലൈക്ക് ചെയ്യുക എത്ര പേർ.. ഈ നാദം വീണ്ടും കേൾക്കാൻ കൊതിക്കുന്നു എന്ന് അറിയാൻ വേണ്ടി മാത്രം.... 😘😘😘😘😘

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 ปีที่แล้ว +23

    മിക്ക പ്രൊഫഷണൽ ഗായകരും സ്റ്റേജിൽ പാടുമ്പോൾ പാളിപ്പോകും പക്ഷെ ശ്രേയ റെക്കോർഡ് പോലെ തന്നെ സൂപ്പർ sreya 😘😘😘😘😘😘🌹😍😍💓💓💕💕👌👌🙏🙏🙏🙏

  • @ShamnadTPzy
    @ShamnadTPzy 4 ปีที่แล้ว +332

    ശ്രേയ ഘോഷാൽ ആരും കൊതിക്കും ആ പാട്ടൊന്നു നേരിട്ട് കേൾക്കാൻ 💔

    • @ebineby9959
      @ebineby9959 4 ปีที่แล้ว +6

      Waiting... Waiting.... Waiting... Waiting. ... എന്നേലും നടക്കും എന്ന പ്രദീക്ഷയിൽ ഇരിക്കുന്നു ♥️♥️

    • @farseenashareef3665
      @farseenashareef3665 4 ปีที่แล้ว +2

      Of course

    • @hashimhashim6090
      @hashimhashim6090 3 ปีที่แล้ว +1

      @@farseenashareef3665 ഇതിൽ ലാസ്റ്റ് song ഏതാ കേൾക്കുന്നില്ല

  • @sebifarook3722
    @sebifarook3722 4 ปีที่แล้ว +244

    ഏത് പാട്ട് പാടിയാലും ബ്യൂട്ടിഫുൾ ആവുന്ന ഒരേയൊരു സിങ്ങർ

    • @asmashirin380
      @asmashirin380 4 ปีที่แล้ว

      ശെരിയാണ്

  • @sreedas7284
    @sreedas7284 ปีที่แล้ว +122

    Autotune ഇല്ലാതെ ഇന്ന് ഇതുപോലെ പാടാൻ കഴിവുള്ള ഗായികമാർ വളരെ ചുരുക്കമാണ് 😍SHREYAGHOSHAL 😍✨️

  • @krishnakumarss2766
    @krishnakumarss2766 4 ปีที่แล้ว +370

    ദൈവത്തിന് പാടാൻ കഴിയില്ല, അതു കൊണ്ട് തന്റെ സംഗീതവും മനോഹര ശബ്ദവും എല്ലാവരിലും എത്തിക്കാൻ ദൈവം ശ്രേയ ഘോഷാൽ എന്ന ഇതിഹാസ ഗായികയെ സൃഷ്ടിച്ചു. 🙏🙏🙏

    • @aleenaprince3115
      @aleenaprince3115 3 ปีที่แล้ว +2

      Aru parannu God ellam sathiyum,🤫🤫🤫

    • @krishnakumarss2766
      @krishnakumarss2766 3 ปีที่แล้ว +6

      @@shuhaib5482 പിന്നെ ലോകം മുഴുവൻ ആരാധിക്കുന്ന ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗായികയായ ശ്രേയ ഘോഷലിനെതിരെ നിന്നെപ്പോലോരു പുഴുത്ത് ചീഞ്ഞ പേപ്പട്ടി കുരചാൽ അത് സൂര്യനെ നോക്കി കുരക്കുന്ന പോലെ ഒള്ളു. നീ എന്തറിഞ്ഞിട്ടാട മന്ദബുദ്ധിക്ക് മരപ്പാഴിലുണ്ടായവനെ കിടന്നു പുളക്കുന്നത്? മികച്ച ഗായികക്കുള്ള 4 ദേശിയ അവാർഡ്ഉം മലയാളി അല്ലാതിരുന്നിട്ട് കൂടി മികച്ച മലയാളം ഗായികക്കുള്ള state അവാർഡ് 4 തവണ നേടുകയും ചെയ്ത ശ്രേയ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ നേടിയത് 150 ലേറെ സംഗീത പുരസ്കാരങ്ങളാണ്. അമേരിക്കയിലെ ഓഹായോ സ്റ്റേറ്റ് 2010 മുതൽ ജൂൺ 26 ശ്രേയ ഘോഷാൽ ഡേ ആയി ആചരിക്കുന്നു. ലണ്ടനിലെ മാഡം തുസാദ്സ് മ്യൂസിയത്തിൽ ശ്രേയ ഘോഷാലിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ബഹുമതി ലഭിച ഏക ഏഷ്യൻ ഗായിക ശ്രേയ ഘോഷൽ ആണ്.2013ൽ ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ പരമോന്നത ബഹുമതി നൽകി ശ്രേയയെ ആദരിച്ചു. ഇത്ര യും ഉയരത്തിൽ നിൽക്കുന്ന ശ്രേയയെ പറ്റി പറയാൻ ഭൂമിക്ക് ഭാരമായി ജീവിക്കുന്ന നീ ആരാ?മലയാളത്തിലെ ഒറ്റ ഗായിക പോലും പാടുന്ന മികവിന്റെ കാര്യത്തിലോ ഉച്ച്ച്ചാരണ ശുദ്ധിയിലോ ശ്രേയയുടെ 7 അയലത്തു വരില്ല. S ജാനകിക്ക് ശേഷം എല്ലാ ഭാഷകളും മാതൃഭാഷ പോലെ പാടുന്ന അത്രയും ഉയരങ്ങളിലെത്തിയ ഒറ്റ ഗായികയെ ഒള്ളു ശ്രേയ ഘോഷാൽ.ഒരു നേഴ്‌സറിപ്പാട്ട് പോലും അക്ഷരത്തെറ്റ് കൂടാതെ ചൊല്ലാൻ കഴിയാത്ത നീയാണോട ഊളെ ലോകം മുഴുവൻ ആരാധിക്കുന്ന ഒരു ഗായികയെ കുറ്റം പറയുന്നത്. 99% മലയാളികളും ശ്രേയയുടെ പാട്ടുകൾ ആസ്വദിക്കുന്നവരും ശ്രേയ ഇനിയും മലയാളത്തിൽ പാടണം എന്ന് ആഗ്രഹിക്കുന്നവരുമാണ്. അത് കൊണ്ടാണ് ശ്രേയക്ക് ഇത് പോലുള്ള അവാർഡ്കളും സ്വീകരണങ്ങളും കിട്ടുന്നതും. പിന്നെ അവരെ എതിർക്കുന്ന ബാക്കി 1% നിന്നെപ്പോലുള്ള പാഴുകൾ കുര ച്ചു കൊണ്ടേ ഇരിക്കും ആര് വക വക്കാൻ. മനുഷ്യന്റെ കഴിവുകളെ കാണാതെ അവരെ ജാതിയുടെ യും മതത്തിന്റെയും ദേശത്തിന്റെ യും ഭാഷയുടെയും പേരിൽ മാറ്റി നിർത്തുന്ന കൊറോണയെക്കാൾ ഭീകരമായ ഒരു പാഴ് ജന്മം അതാണ്‌ നീ.

    • @shuhaib5482
      @shuhaib5482 3 ปีที่แล้ว +2

      @@krishnakumarss2766എടാ 100% അഹങ്കാരി ,നീ ഇത്ര ചൂടാവണ്ട കാര്യമില്ല ,ഇന്ത്യയിൽ 05 ഉം 06 ഉം നാഷണൽ അവാർഡ് വാങ്ങിയ ഗായികമാരും ഉണ്ട്.....

    • @krishnakumarss2766
      @krishnakumarss2766 3 ปีที่แล้ว +3

      @@shuhaib5482 ഇങ്ങോട്ട് ചൊറിയാൻ വന്നിട്ടല്ലേ? എത്ര ഡിഗ്രിയിൽ ചൂടാവണം എന്ന് നീ പഠിപ്പിക്കേണ്ട.ഒരുത്തനെ കേറി ചൊറിഞ്ഞിട്ട് അവൻ മാന്ദി പൊളിച്ചു കഴിഞ്ഞപ്പോൾ ഇങ്ങനെ കിടന്നു മോങ്ങിയിട്ട് കാര്യമില്ല.നിനക്ക് ഒരു പരിചയവും ഇല്ലാത്തവരെ കേറി പൊട്ടകിണറ്റിലെ തവള എന്നൊക്ക വിളിക്കാം. അതിനെതിരെ പ്രതികരിചാൽ അതാണോ കുറ്റം? ആ വിചാരമൊക്കെ കയ്യിൽ വച്ചാൽ മതി. P സുശീല 5 ks ചിത്ര 6 നാഷണൽ അവാർഡ് നേടിയിട്ടുണ്ട്. അത് 40 വർഷത്തിലേറേ പാടിയത് കൊണ്ട്. ശ്രേയ 18 വർഷം കൊണ്ട് 4 നാഷണൽ അവാർഡ് നേടി ബാക്കി നേടികൊള്ളും. പിന്നെ ദൈവത്തിനു പാടാൻ കഴയാത്തത് കൊണ്ട് തന്റെ സംഗീതം എല്ലാവരിലും എത്തിക്കാൻ ദൈവം സംഗീതഞരെ സൃഷ്ടിച്ചു. എന്നത് വളരെ പ്രശസ്തമായൊരു പ്രയോഗമാണ്. അത് ഞാൻ ഇവിടെ ശ്രേയ ഘോഷാൽ എന്ന ഗായികയുടെ പേരിൽ പറഞ്ഞു എന്നെ ഒള്ളു. മറ്റൊരു ഗായികയെയും ഇകഴ്ത്തിയോ അപമാനിച്ചോ പറഞ്ഞില്ല. പിന്നെ ഈ കമന്റ്‌ ബോക്സ്ൽ നീ പലയിടത്തും അവർക്കെതിരെ നെഗറ്റീവ് കമന്റ്‌സും അവരെ പുകഴ്ത്തുന്ന വരെ പൊട്ടക്കിണറ്റിലെ തവളകൾ എന്നൊക്ക വിളിക്കുന്നുണ്ട്. അത് നിന്റെ സംസ്കാരം, സ്വാതന്ത്ര്യം. വേറെ ഒരുത്തന്റെ കമന്റ്‌ ബോക്സ്‌ൽ ഞാൻ ഒരിക്കലും ചൊറിയാനും പോകില്ല. പക്ഷേ എന്റെ കരണത്തൊരടി കിട്ടിയാൽ അതും മേടിച്ചോണ്ടു വീട്ടിൽ പോവൂല്ല. രണ്ടെണ്ണം തിരിച്ചു കൊടുത്തിട്ടെ പോവു.

    • @krishnakumarss2766
      @krishnakumarss2766 3 ปีที่แล้ว +3

      @@aleenaprince3115 GOD ശാസ്ത്രം പോലെ തെളിയിക്കപ്പെട്ട ഒന്നല്ലല്ലോ. ഒരു വിശ്വാസം മാത്രം. പിന്നെ പ്രശ്തമായ ഒരു പ്രയോഗമുണ്ട് " ദൈവത്തിനു പാടാൻ കഴിയില്ല അത് കൊണ്ട് തന്റെ സംഗീതം മറ്റുള്ളവരിൽ എത്തിക്കാൻ ദൈവം ഗായകരെ സൃഷ്ടിച്ചു എന്ന്. അത് ഇവിടെ ശ്രേയയുടെ പേരിൽ ആവർത്തിച്ചു എന്ന് മാത്രം. അത് കൊണ്ട് അർത്ഥം മനസ്സിലാക്കി മറ്റുള്ളവരെ ഉപദേശിക്കുക 🤫🤫🤫

  • @robincbabu6805
    @robincbabu6805 4 ปีที่แล้ว +200

    ശ്രേയ... മലയാള സിനിമക്ക് കിട്ടിയ.. സമ്മാനം.... നമിച്ചു 🙏🙏🙏... എന്റെ പൊന്നോ... എന്താ ഓരോ പാട്ടിന്റെ ഫീൽ.... 😘😘😘

    • @chandranp7754
      @chandranp7754 3 ปีที่แล้ว +2

      ശ്രേയ... ആ പേര് എത്ര അന്വർത്തമായി ഈ കുട്ടിക്ക് നാമകരണം ചെയ്തപ്പോൾ. ശ്രേയസ് എന്ന ശ്രുതി മധുരമായ kashivinal anugraheethayayaval. നമിക്കുന്നു ഈ മിടുക്കി ഗായികയുടെ മുന്നിൽ.

  • @shereefmanu1484
    @shereefmanu1484 4 ปีที่แล้ว +274

    SHREYA.... Proud of all Indians..... What a Cristal clear voice!!!"☺️☺️👌

  • @shirazmoment6300
    @shirazmoment6300 4 ปีที่แล้ว +861

    ഇവരുടെ കന്നട പാട്ട് കേട്ടാൽ കന്നഡിക എന്നു തോന്നിക്കും.. മലയാളം പാട്ട് കേട്ടാൽ മലയാളി എന്നും.. നിങ്ങൾ ഒരു.. മാസ്മരിക ഗായികയാണ്. നിങ്ങൾ ഇ കാലഘട്ടത്തിന് വേണ്ടി ദൈവം നൽകിയ അത്ഭുത വിളക്കാണ്.

    • @faziljalal4951
      @faziljalal4951 4 ปีที่แล้ว +5

      Yes bro

    • @ashajoseph1182
      @ashajoseph1182 4 ปีที่แล้ว +5

      💯

    • @vinubalakrishnan1359
      @vinubalakrishnan1359 4 ปีที่แล้ว +10

      അതൊക്കെ സത്യമാണ് പക്ഷെ ചിത്രചേച്ചു ഈ സീനൊക്കെ പണ്ടേ വിട്ടതാണ്

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว

      Thanikku malayalam nannayittariyille. Bengali aano....chandupottillee songum mattu pala songum kettal sreya malayali allennu vivaramulla malayalikku manassilakum. Bhasha ariyatha bengali nikkarittunadakkunna new generation malayaliyude karyamalla paranjathu

    • @sreenu.s6672
      @sreenu.s6672 4 ปีที่แล้ว +13

      @@anupinkumar7398 onn podee appo she was just into malayalam industry ....ee parayunma thaan shreya mam ne kalum nannayi paaduvoo

  • @gbsurendranp.k.s522
    @gbsurendranp.k.s522 4 ปีที่แล้ว +332

    'മംഗ്ലീഷ് 'പറഞ്ഞു ഷൈൻ ചെയ്യാൻ ശൃമിക്കുന്ന മലയാളിയുടെ അഹങ്കാരത്തിനുള്ള മറുപടിയാണ് ശ്രേയ.

  • @christina1432
    @christina1432 3 ปีที่แล้ว +53

    ശ്രേയ ചേച്ചി പൊളിച്ചു, അനാവശ്യ സംസാരങ്ങൾ, over ഡാൻസ് ഒന്നും ഇല്ല, പക്ഷേ പാട്ടിനു ഒരു കുറവും ഇല്ലാ 👍👌അങ്ങനെ വേണം

  • @sunilsull6593
    @sunilsull6593 4 ปีที่แล้ว +1736

    Dear vanitha..
    അടുത്ത വർഷം വനിത അവാർഡ് ഷോയിൽ , ചിത്ര ചേച്ചിയേയും ശ്രേയയേയും ചേർത്ത് നിർത്തി ആ stage ൽ ഒരു പരിപാടി നടത്തണം ..
    രണ്ട് പേരുടേയും പാട്ട് ഒരുമിച്ച് കേട്ട് മതിമറക്കാനാണ് ... please please please...💝🔥💝

    • @noothanreddy3502
      @noothanreddy3502 4 ปีที่แล้ว +7

      Pls translate

    • @sinuvelangattucherry
      @sinuvelangattucherry 4 ปีที่แล้ว +41

      @@noothanreddy3502 we want Chithraji and Shreyaji together on the stage for the next Vanitha Film awards...

    • @shaheernm5060
      @shaheernm5060 4 ปีที่แล้ว +6

      I also 🤝

    • @sunilsull6593
      @sunilsull6593 4 ปีที่แล้ว +1

      @@sinuvelangattucherry thank you...😊

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +10

      Ammayum Makalum

  • @Am_Happy_Panda
    @Am_Happy_Panda 4 ปีที่แล้ว +986

    മലയാളികൾ പോലും ഇത്ര വൃത്തിയായി നന്നായി മലയാളം പാടില്ല .. what a voice that screen presence ശ്രേയ love uu... 🤩

    • @sausekhar
      @sausekhar 4 ปีที่แล้ว +23

      Appo chitra chechi yum dasettanum okke entha cheythe????? ..

    • @Am_Happy_Panda
      @Am_Happy_Panda 4 ปีที่แล้ว +32

      @@sausekhar they are not bangalees. Of course their sound is excellent, bt can you show a presentation that raises people to the stage and stand up from seat for dance by them, I am proud to be a Malayali born in the era of Dasettan and Chitrachechi.. മലയാളം 'കുരച്ച് കുരച്ച് ' അരിയുന്നവരെ ഉദ്ദേശിച്ചാണ് ഞാൻ പറഞ്ഞത്.. Sreya G ❤️❤️❤️❤️that effort that dedication.

    • @soorajs.9926
      @soorajs.9926 4 ปีที่แล้ว +16

      @@Am_Happy_Panda True.... Yes...Shreya is not a gold,she is more than that.... Priceless..... vere ahangari singers kandu padikkatte.... Oru Lengend aayi kazhinjittum oru jaadayum illaa.....

    • @sausekhar
      @sausekhar 4 ปีที่แล้ว +6

      @@Am_Happy_Panda, when you say even the Malayalis cannot I thought you thoroughly forgot about our own singers.. the legend ganagandharvan and our vanampaadi.. I truly admit hows Shreya Ghoshal sings is just priceless. But I truly disapprove of putting our people down.

    • @Am_Happy_Panda
      @Am_Happy_Panda 4 ปีที่แล้ว +8

      @@sausekhar Everyone knows what they are.. It would be wrong to count them as such. They are not the only Malayalis in the world. i did not point out anyone.
      but here you took that one particular word and dive wrong coz you are a "malayali" 😀will not surprisingly.

  • @dileepdas9942
    @dileepdas9942 3 ปีที่แล้ว +366

    2000ന് ശേഷം വന്ന ഗായികമാരിൽ രണ്ടാം സ്ഥാനത്തിന് വേണ്ടി ആർക്കും മത്സരിക്കാം. ഒന്നാം സ്ഥാനം ശ്രേയ ഘോഷാൽ എന്ന സംഗീത ദേവതക്ക് തന്നെ. SHREYA GHOSHAL THE BEST FEMALE SINGRR IN INDIA IN THIS GENERATION ❤🙏

  • @VIJAYANVIJAYAN-ei5lc
    @VIJAYANVIJAYAN-ei5lc 4 ปีที่แล้ว +89

    Magic എന്നാൽ VOICE of SREYA GHOSHAL എന്ന് ആർക്കൊക്കെ തോന്നുന്നു 🥰🥰🥰

  • @iamartist3932
    @iamartist3932 3 ปีที่แล้ว +51

    എന്തൊരു ഗായികയാണെന്റമ്മച്ചീ....മനുഷ്യന്റെ കിളിപറത്തുന്ന ശബ്ദം. ചിത്രച്ചേച്ചികഴിഞ്ഞാ my favorite.

  • @lameesha1903
    @lameesha1903 3 ปีที่แล้ว +15

    ഇത് യുട്യൂബിൽ കേട്ടിട്ട് അതിന് addict ആയി. അപ്പൊ ഇത് live ആയി കണ്ടവരുടെ അവസ്ഥ 🙄😘

    • @Alfaazkech
      @Alfaazkech 3 ปีที่แล้ว

      খুব উত্তেজিত পারফরম্যান্স এবং গানের মতো। বেঙ্গল থেকে প্রচুর ভালবাসা

    • @Alfaazkech
      @Alfaazkech 3 ปีที่แล้ว

      খুব উত্তেজিত পারফরম্যান্স এবং গানের মতো। বেঙ্গল থেকে প্রচুর ভালবাসা

  • @Anjanasingh75-q8l
    @Anjanasingh75-q8l 3 ปีที่แล้ว +18

    ചില singers നോക്കെ നല്ല ജാഡ ആയിരിക്കും. ഇത് അങ്ങനെ ഒന്നും ഇല്ലാത്ത ഒരു ഗായിക🙏🙏

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว +24

    പ്രകൽബാ ഗായിക ലതാ മംഗേഷ്കാർക്ക് വരെ മലയാളത്തിൽ പാടാൻ ഒറ്റ അവസരം ആണ് കിട്ടിയത് ഭാഷ പ്രശ്നം കാരണം പക്ഷെ ശ്രേയ അതൊക്കെ മറികടന്നു സ്പുടതയോടെ പാടുന്നു അതാണ് സംഗീതം അതിനു ഭാഷയില്ല

  • @krishnakumarss2766
    @krishnakumarss2766 3 ปีที่แล้ว +353

    ലോകത്തിന്റെ അഭിമാനം
    ഇന്ത്യയുടെ അഹങ്കാരം
    മലയാളി അല്ലെങ്കിലും
    മലയാളികൾക്ക് ലഭിച്ച അനുഗ്രഹം
    സംഗീത സരസ്വതി "ശ്രേയ ഘോഷാൽ❤❤❤🙏🙏🙏

  • @ebineby9959
    @ebineby9959 4 ปีที่แล้ว +93

    ഈ പെൺകൊച്ചു എല്ലാരേം കൊല്ലും....♥️♥️♥️lots of love from god's own country

  • @aswathynairr5235
    @aswathynairr5235 4 ปีที่แล้ว +319

    അതിസുന്ദരിയായ ഗാനകോകിലം... 😘😘😘😘😘😘

  • @jijojoy4957
    @jijojoy4957 3 ปีที่แล้ว +191

    She sounds same both in Studio version and live version... Blessed singer... Every Indian is proud of her

  • @nidanidu9504
    @nidanidu9504 4 ปีที่แล้ว +363

    Shreya+arijit singh =sooooooooper

  • @shreyanidhin5490
    @shreyanidhin5490 4 ปีที่แล้ว +174

    Perfection + dedication = ശ്രേയാ ഘോഷാല്‍

  • @asmashirin380
    @asmashirin380 4 ปีที่แล้ว +95

    മലയാളി അല്ലാതെ തന്നെ മലയാളിയുടെ എല്ലാം ആയ shreya ചേച്ചിക്ക് ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ❤️❤️💕🥰😘

  • @vinayachandrankc9884
    @vinayachandrankc9884 4 ปีที่แล้ว +206

    ഓള് പറഞ്ഞ കേട്ടില്ലേ ചെറിയ ചെറിയ mistake ഉണ്ടേൽ ക്ഷമിക്കണം എന്നു...ഇതിൽ ഞങ്ങൾ ഇവിടെ തെറ്റു കണ്ടെത്താന...💖💖💖

  • @vinayachandrankc9884
    @vinayachandrankc9884 3 ปีที่แล้ว +15

    സ്റ്റുഡിയോ യിൽ പാടുന്ന അത്ര എളുപ്പം അല്ല stage പെർഫോമൻസ്... എന്നിട്ട് എത്ര മനോഹരം ആക്കി ❤❤❤

    • @sinuvelangattucherry
      @sinuvelangattucherry 3 ปีที่แล้ว +1

      Studio il paadunnathum athra easy allenna ente oru ith... Really difficult if the singer is not filled with experience

  • @krishnakumarsanthosh9262
    @krishnakumarsanthosh9262 2 ปีที่แล้ว +22

    ഭാരതരത്ന "ശ്രയ ഘോഷാൽ" എന്ന വാർത്തക്കായി കാത്തിരിക്കുന്നു.❤️🙏

  • @kurianabraham5627
    @kurianabraham5627 4 ปีที่แล้ว +457

    Shreya Ghoshal is very talented. She makes Malayalam sound like her mother tongue when she sings.

    • @subhasishnag7061
      @subhasishnag7061 4 ปีที่แล้ว +6

      They belong to a Different Genre 🙏🙏🙏🙏

    • @BharatBhushan-co5vj
      @BharatBhushan-co5vj 4 ปีที่แล้ว +9

      Yes not only Malayalam every language that she sings

    • @ebineby9959
      @ebineby9959 4 ปีที่แล้ว +9

      ശ്രേയ എല്ലാ ഭാഷകളിലും ഇവിടെ മാത്രം അല്ല ബ്രോ ഇങ്ങനെയാണ് ബ്രോ..... തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മാറട്ടി, പഞ്ചാബി, ബോജ്പുരി, ആസ്സാമിസ്, പഞ്ചാബി, തെലുങ്കു... Etc ♥️♥️

    • @kkfan1269
      @kkfan1269 3 ปีที่แล้ว +11

      For her every language is like mother tongue...after s janaki ji and chitramma, Shreya is pan India singer...

    • @sanjusabu5488
      @sanjusabu5488 3 ปีที่แล้ว +13

      @@kkfan1269 even greater than them, I think she has atleast 100 songs in every language

  • @ridhustipsandtricks709
    @ridhustipsandtricks709 2 ปีที่แล้ว +55

    മലയാളം അത്ര എളുപ്പമല്ല..... But ശ്രേയ ചേച്ചി ഒരു മലയാളി singer പാടുന്ന അതെ ക്ലാരിറ്റി യോടെ പാടുന്നു...... She is such a blessed singer

  • @renukasewbalaksing7447
    @renukasewbalaksing7447 3 ปีที่แล้ว +100

    Vivek’s reaction is so sweet. He’s completely enchanted by Shreya. He is truly enjoying every minute of her performance 🥰🥰🥰

  • @vaishaknambiar457
    @vaishaknambiar457 4 ปีที่แล้ว +47

    ശ്രേയ ഘോഷാലിനെ ഭയങ്കര ഇഷ്ടമാണ് പാട്ട് കേൾക്കാൻ എത് സുഖമാണ്

  • @rejidaniel2292
    @rejidaniel2292 4 ปีที่แล้ว +60

    She is not a malayalee, but malayalam song is sung very easily, wonderful wonderful, hard work, hard work, dedicated. Paisa vasul

  • @AdenEmmanuel
    @AdenEmmanuel 4 ปีที่แล้ว +234

    മലയാളികൾ വരെ ഇപ്പൊ പാടുന്നത് ഇംഗ്ലീഷ് ചുവയിലാണ് ശ്രേയ ആണ് ഇത്രേം നന്നായി പാടുന്നത്. *എന്റെ ദൈവമേ എന്നാ ഒരു കഴിവാണ് ഒരു മനുഷ്യനെ വേറെ ലോകത്തു എത്തിക്കുന്ന മാന്ത്രികത*

  • @amysusan3454
    @amysusan3454 3 ปีที่แล้ว +11

    Ghar more pardesiya ആ പാട്ടിനു നാഷണൽ അവാർഡ് പ്രതീഷിച്ചത് ആണ് 😔 ഹോ ഒരു രക്ഷയും ഇല്ല ആ പാട്ട് ♥️♥️♥️

    • @AdithyanGopinathSG
      @AdithyanGopinathSG 3 ปีที่แล้ว

      ❤️

    • @freedomthinker1684
      @freedomthinker1684 6 หลายเดือนก่อน

      Hindi le filmfair award polum kittiyilla. Etho oola paattinu koduthu. Kashttam

  • @jitheshkumarkk1845
    @jitheshkumarkk1845 4 ปีที่แล้ว +339

    ചിത്ര ചേച്ചിയാണ് എന്റെ പ്രിയ ഗായിക... എന്നാലും എല്ലാ ഗായകരെയും ഇഷ്ട്ടം ആണ്... ശ്രേയ ജി... its amazing😘😘😘

  • @anikethsinha1947
    @anikethsinha1947 4 ปีที่แล้ว +197

    The Only singer who sounds same as recording, Shreya ji we are blessed to have you❤. Pride of Bengal, Pride of India❤🇮🇳.

    • @praveenkc3627
      @praveenkc3627 4 ปีที่แล้ว +18

      She certainly sound the same in studio record and live.....❤❤❤
      But she is not the only one, KS Chithra too 😀❤

    • @ebineby9959
      @ebineby9959 4 ปีที่แล้ว +1

      Extreamily right ♥️♥️♥️

    • @amoebayearnsalot
      @amoebayearnsalot 4 ปีที่แล้ว +2

      @@praveenkc3627 agreed

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm 15 วันที่ผ่านมา +2

    മിക്കവാറും അന്യ സംസ്ഥാനങ്ങ ളിൽ ഉള്ളവർക്കു മലയാളം വഴങ്ങാൻ പ്രയാസമാണ്.. ശ്രേയക് ഒരു പ്രശ്നവും ഇല്ല.. 👍🏻👍🏻👍🏻ദൈവീക സ്വരം..

  • @vishalsharma_0705
    @vishalsharma_0705 4 ปีที่แล้ว +163

    For all shreya fans,, i have dropped this comment in English... Coz i know so many Malyalees are there.. I didn't find more than 10 comments in english.. It shows Malyalees really loves shreya so much,, the way they have showered their love to shreya is incomparable.. Shreya is greatest singer of all time.

    • @sahilsonawale387
      @sahilsonawale387 3 ปีที่แล้ว +1

      What waa the last song...!

    • @vishalsharma_0705
      @vishalsharma_0705 3 ปีที่แล้ว

      @@sahilsonawale387 slow motion song from movie Bharat starring salman khan and katrina kaif
      Edit:-Disha patani is there not katrina kaif

    • @sanjusabu5488
      @sanjusabu5488 3 ปีที่แล้ว +5

      The beauty about her is that u will find a fan of her from every state in their language!! No singer can boast about this verstality

    • @sahasransusbarik
      @sahasransusbarik 3 ปีที่แล้ว +1

      She is not among the best but she is the BEST singer on earth in this generation.

    • @wowmoment2466
      @wowmoment2466 2 ปีที่แล้ว

      New generation singers always beat old generation...... It's a fact .... As because of the technology advancement...... The coming generation singers always outstands this generation beacuse of their knowledge....... Next generation singers are just beyond sherya's caliber .......

  • @09amitava
    @09amitava 4 ปีที่แล้ว +290

    Proud to b Bengali from Bengal performing in another beautiful language from another beautiful state of India. JAI HIND🇮🇳

  • @farha6004
    @farha6004 6 หลายเดือนก่อน +22

    2024ൽ കാണുന്നോരുണ്ടോ ന്നുള്ള ചോദ്യം എവിടെ 🧐

    • @PRINCE_OF_COCKPIT
      @PRINCE_OF_COCKPIT 3 หลายเดือนก่อน

      2047 ആയി ബ്രോ..... നിങ്ങളിതെവിടെ

    • @fahvanamubarak5838
      @fahvanamubarak5838 9 วันที่ผ่านมา +1

      2025 il kanunnu

  • @jinuromal3605
    @jinuromal3605 4 ปีที่แล้ว +94

    ഇവർക്ക് ദെയിവം പാടാനുള്ള കഴിവ് വാരി കോരി കൊടുത്തു god bless u

    • @melodyarranger8149
      @melodyarranger8149 4 ปีที่แล้ว +2

      Paadan maathramalla.... Language perfection and many

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +851

    ശ്രേയ ജി ജന്മം കൊണ്ട്‌ മലയാളി ആയിരിക്കില്ല. പക്ഷേ ഗാനങ്ങൾ കൊണ്ട് മലയാളി തന്നെ ആണ്‌.

    • @majeedap9110
      @majeedap9110 4 ปีที่แล้ว +12

      എല്ലാ ഭാഷയും നന്നായി പാടും

    • @abhijithsagar4398
      @abhijithsagar4398 4 ปีที่แล้ว +8

      @@majeedap9110 Exactly, She is a real pan Indian Singer.

    • @fazil951
      @fazil951 4 ปีที่แล้ว +13

      ബംഗാളികളെ മൊത്തം കളിയാക്കുന്ന മലയാളികളെ പാഠം പഠിപ്പിക്കാൻ ദൈവം ഒരു ബംഗാളിയെ അയച്ചു.
      💞SHREYA GOSHAL💞

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +2

      @@fazil951
      Athukondu moshanavum vyabhicharavum nadathunna bengal i nallathakumo. Ivar nalla kudumbathil janich bengali

    • @nishavineeth7766
      @nishavineeth7766 4 ปีที่แล้ว +1

      Ahhh

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +37

    മലയാളികളുടെ മനസ് കവർന്നെടുത്ത ഒരു ഗായിക ! ❣️🔥

  • @mhmdaflah985
    @mhmdaflah985 4 ปีที่แล้ว +48

    She is very lucky
    Glamour, hight, weit, graduate, and specially singer everything nice

  • @panayamliju
    @panayamliju 4 ปีที่แล้ว +312

    മലയാളി അല്ലാത്ത ഒരാൾ എങ്ങനെ ഇത്രയും ഭംഗിയായി മലയാളം പാട്ടുകൾ പാടുന്നു എന്നത് അത്ഭുതം തന്നെ. പ്രത്യേകിച്ച് സ്റ്റേജിൽ.. അതിനൊരു ഡബിൾ ധൈര്യം വേണം. സ്റ്റുഡിയോയിൽ സംഗീത സംവിധായകന്റെ നിർദേശ പ്രകാരം പാടാം. പക്ഷേ, സ്റ്റേജിൽ പാടാനുള്ള ധൈര്യം സമ്മതിച്ചു... വെറുതെ പാടി പോവാതെ അത് പിന്നെയും കേൾക്കയും പാടുകയും ചെയ്യുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്...

    • @sinuvelangattucherry
      @sinuvelangattucherry 4 ปีที่แล้ว +22

      Shreya Ghoshal ennanu pullikkaride peru..... Avarkk ithokke enth.... She is a legend

    • @grahaanil923
      @grahaanil923 4 ปีที่แล้ว +5

      True

    • @jogscyborg
      @jogscyborg 4 ปีที่แล้ว +3

      ദാസേട്ടന് പോലും സ്റ്റുഡിയോ voice homil പാടുന്നതിന്റെ 70 % മേ stage live പറ്റുന്നുള്ളൂ... ശ്രേയ ഏത് ലാംഗ്വേജ് സോങ്ങും സ്റ്റുഡിയോ പെർഫെക്ഷനിൽ പാടുന്നു... സൗണ്ട് എഞ്ചിനീയർ ക്ക് ഒരു പണിയും ഇല്ല... നേരെ അങ്ങ് റെക്കോർഡ് ചെയ്താൽ മതി.... the legend ശ്രേയ... love u dr...

    • @evancbiju474
      @evancbiju474 3 ปีที่แล้ว

      @@jogscyborgSir. no offense to shreya goshal but Studio perfection
      Onnumilla. Ithil avar original recordingil ulla pole ella malayalam wordsum perfect aayittalla padiyirikkunath. She is a great singer. 60 to 70 percent ok. Njn oru musician alla. So i cant comment on her music. But i am a malayali. So avarude vaakkukalile preshnam manasilakum. When u realize this, that's the time of remembering s.janakiamma's versatility. Innathe oru technological helpumillathe full stretchil malayali orikkalum marakkatha gaanangal sammanich legends aanu avar.Also yesudas sir. Todays singers are nowhere to them.

  • @saleempoonoor
    @saleempoonoor 7 หลายเดือนก่อน +35

    ഇതൊരു ജന്മം തന്നെയാണ്‌ ഏത്‌ ഭാഷയും ഇത്രയും അനായാസമായി കൈകാര്യം ചെയ്യുന്ന ഒരു സിംഗർ ഇന്ത്യയിൽ വേറെയില്ല ആരുമില്ല ഉറപ്പ്‌ മലയാളം തമിൾ കന്നട തെലുങ്ക്‌ ഇന്ത്യയിലെ എല്ലാ ഭാഷയും ശ്രേയക്ക്‌ ക്ലിയറാണ്‌ .... ഇങ്ങനെയുള്ള വേറെ ആരെങ്കിലുമുണ്ടെങ്കിൽ മെൻഷൻ ചെയ്യണേ....ശ്രേയകട്ടഫാൻ❤❤❤❤❤പകരം വെക്കാനില്ലാത്ത ഗായിക ഇഷ്ടം ❤

    • @Diablo6333-u1d
      @Diablo6333-u1d 7 หลายเดือนก่อน +3

      Shreya ji allathe verarula bro💯

  • @hamnack4748
    @hamnack4748 4 ปีที่แล้ว +13

    ഒന്നിൽ കൂടുതൽ ഈ വീഡിയോ കണ്ടവരുണ്ടോ 😍😍എത്ര കേട്ടാലും മതിവരില്ല....😊

  • @jogscyborg
    @jogscyborg 4 ปีที่แล้ว +421

    ഒരു ടെൻഷനും ഇല്ലാതെ എത്ര ഫ്രീ ആയി അലിഞ്ഞു പാടുന്നു.. അതും പണ്ടേപ്പോളോ പാടിപ്പോയ പാട്ടുകൾ.. ഏത് ലാംഗ്വേജും...
    Love and love only..

    • @eeeeyyy.
      @eeeeyyy. 4 ปีที่แล้ว +9

      Cmnt bx full inje cmntanelloo😅

    • @sojinaissac6704
      @sojinaissac6704 3 ปีที่แล้ว

      👌👌👌👌👌👌❤❤❤❤❤💋💋💋💋💋💋💋💋🤩🤩🤩🤩🤩🤩🤩🤩🤩🤩❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prathapanraman1353
    @prathapanraman1353 3 ปีที่แล้ว +6

    അക്ഷരങ്ങൾ കറക്റ്റായി പുറത്തേക്ക് മലയാളത്തിൽ വന്നില്ലെങ്കിലും ശ്രുതി അത് നന്നന്നായിരുന്നു സൂപ്പർ ഈ അവാർഡ് അർഹിച്ച കൈകളിൽ തന്നെ ആണ് വന്നത് 👏🏻👏🏻😘😘♥️you❤ശ്രേയ ഘോഷൽ ചേച്ചി

  • @krishnakumars9710
    @krishnakumars9710 4 ปีที่แล้ว +52

    ശ്രേയ ഘോഷാൽ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗായിക. ലത മങ്കേഷ്കർ, S ജാനകി, Ks ചിത്ര ഇന്ത്യ കണ്ട എക്കാലത്തെയും ഈ മികച്ച മൂന്നു ഗായികമാരെ യും മനസ്സിൽ വച്ചു കൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്. ആയിരം ആയിരം ജന്മ ദിനാശംസകൾ ശ്രേയാജി. ഈ മാർച്ച്‌ 12 2020ൽ നേരുന്നു. മാർച്ച്‌ 12 എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും അനുഗ്രഹീതവുമായ ദിവസം. എന്റെ എല്ലാമെല്ലാമായ എന്റെ അമ്മയുടെ മിനി സന്തോഷ്‌ ന്റെ ജന്മദിനവും ഇന്ന് തന്നെ. എന്റെ അമ്മ 100വർഷം ജീവിക്കട്ടെ. ഇതുപോലെ നൂറുനൂറു ജന്മദിനങ്ങൾ ശ്രേയ ഘോഷാൽ എന്ന ഇതിഹാസ ഗായികക്ക് ആഘോഷിക്കാനും തലമുറകളോളം ഈ മധുര ശബ്ദം നിലനിൽക്കാനും പ്രാർത്ഥിക്കുന്നു. ശ്രേയ ഘോഷാൽ എന്ന അതുല്യ നാമം കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഭാരതീയരെ സംഗീതത്തിലൂടെ ഒരുമിപ്പിക്കുന്നു. 18 വർഷങ്ങൾ 1000ൽ അധികം ഗാനങ്ങൾ. ശ്രേയ ഘോഷാൽ എന്ന അതുല്യ ഗായികക്ക് ലഭിച്ച അംഗീകാരങ്ങളും ബഹുമതികളും എണ്ണിയാൽ തീരില്ല. ഇതു വരെ മികച്ച ഗായികക്കുള്ള 4 ദേശിയ പുരസ്‌കാരങ്ങൾ,മികച്ച ഗായികക്കുള്ള 4 കേരള സ്റ്റേറ്റ് ഫിലിം അവാർഡ്‌സ്, 3 തമിഴ് നാട് സ്റ്റേറ്റ് അവാർഡ്സ്, 7 ഫിലിം ഫെയർ പുരസ്‌കാരങ്ങൾ 150 ലേറെ മറ്റുള്ള സംഗീത പുരസ്‌കാരങ്ങൾ. അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് അവരോടുള്ള ബഹുമാനാർത്ഥം 2010 മുതൽ ജൂൺ 26 ശ്രേയ ഘോഷാൽ ഡേയ് ആയി ആചരിക്കുന്നു. ലണ്ടനിൽ മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ ശ്രേയ ഘോഷാലിന്റ മെഴുകു പ്രതിമ നിർമ്മിച്ചിരിക്കുന്നു.ഇങ്ങനെ ഒരു ബഹുമതി ഉള്ള ഏക ഏഷ്യൻ ഗായികയാണ് ശ്രേയാജി. ഇന്ത്യയിലെ എല്ലാ ഭാഷകളിലും വിദേശ ഭാഷകളായ ഫ്രഞ്ച്, അറബിക്, നേപ്പാളി, സിംഹളീസ്, മലായ് തുടങ്ങിയ ഭാഷകളിലും 100% ഉച്ചാരണ ശുദ്ധി യോടും കൃത്യത യോടും ഹൃദ്യമായും ശ്രേയാജി പാടുന്നു. ക്ലാസ്സിക്‌, ഗസൽ, ഭജൻസ്, മെലഡി, കർണാടിക് എല്ലാ സംഗീത വിഭാഗങ്ങളിലും മികച്ച ഗായികയാണ് ശ്രേയ ഘോഷാൽ.ഇന്ത്യ കണ്ട ഏറ്റവും മികച്ച വൊക്കലിസ്റ്റ് കൂടിയാണ് ശ്രേയാജി. ഇനി അവർ കാരണം ഇവിടുത്തെ ഗായിക മാരുടെ അവസരം കുറയുന്നു എന്ന് മോങ്ങുന്ന ഊളകൾക്ക് (നെയ്ല ഉഷക്ക് )അടക്കമുള്ള മറുപടി. 2007 മുതൽ മലയാളസിനിമയിൽ പാടുന്ന ശ്രേയ ഘോഷാൽ 2019 വരെ 12 വർഷം കൊണ്ട് പാടിയത് 96 പാട്ടുകൾ. ഒരു വർഷം ശരാശരി 8 പാട്ടുകൾ കൂടിപ്പോയാൽ 10 പാട്ടുകൾ. ഒരു വർഷം 100-110 മലയാളസിനിമകൾ റിലീസ് ചെയ്യുന്നു. അതിൽ 90സിനിമകളിലെങ്കിലും മിനിമം 3 പാട്ടുകൾ എങ്കിലും ഉണ്ട്. അപ്പോൾ തന്നെ ഒരു വർഷം 270 പാട്ടുകൾ ഇറങ്ങുന്നുണ്ട്. അതിൽ 140 പാട്ടുകൾ ഗായകർ പാടിയാലും 130 പാട്ടുകൾ പാടുന്നതു ഗായികമാരായിരിക്കും. ആ 130ൽ 8 പാട്ടുകൾ മാത്രമാണ് ശ്രേയാജി പാടുന്നത്. അതു കൊണ്ട് തന്നെ ഇവിടുത്തെ ഗായികമാരുടെ അവസരം കുറയുന്നു എന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവും ഇല്ല എന്ന് മനസിലാക്കാം. ശ്രേയാജി പാടുന്ന പാട്ടുകൾ ഹിറ്റാകുമെന്നും ആ പാട്ടുകൾ എന്നും ഹൃദയസ്പർശിയായ മനോഹരഗാനങ്ങൾ ആയി നില നിൽക്കും എന്നത് കൊണ്ടുമാണ് ഇവിടുത്തെ സംഗീതസംവിധായകരും ഗാനരചയിതാക്കളും അവരെ പാടാനായി ക്ഷണിക്കുന്നതും. ശ്രേയാജി മലയാളത്തിൽ പാടുന്നതും. ഈ വർഷം മാർച്ച്‌ പകുതി ആയപ്പോഴേക്കും എത്രയോ മലയാളം സിനിമകൾ റിലീസ് ചെയ്തു. അതിൽ എത്രയോ പാട്ടുകൾ ഉണ്ടായിരുന്നു. ഒരു മലയാളം പാട്ടു പോലും അവർ 2020ൽ മാർച്ച്‌ വരെ പാടിയിട്ടില്ല. ഇതൊക്കെ അറിഞ്ഞിട്ടും അവർക്കെതിരെ പരദൂഷണം പറയുന്ന ഊളകളാണ് കോവിഡ് 19 നെക്കാളും കൊറോണ വൈറസ് നേക്കാളും വലിയ ദുരന്തങ്ങൾ. സുശീലമ്മ, ജാനകിയമ്മ, സ്വർണ്ണലത തുടങ്ങിയ മികച്ച ഗായകർ ഉള്ളപ്പോൾ തന്നെ പതിനായിരതിലേറെ പാട്ടുകൾ ചിത്രചേച്ചി തമിഴ്ലും തെലുങ്ക്ലു മായി പാടിയിട്ടുണ്ട്. അന്ന് അവിടുള്ള ഗായകരും മറ്റുള്ളവരും അവസരം പോയി എന്ന് പറഞ്ഞില്ല. കാരണം അവർക്കറിയാം ks ചിത്ര എന്ന മികച്ച ഗായികയെക്കുറിച്ച്. ചിത്ര ചേച്ചി തന്നെ മനോരമ യിലെ ജോണി ലൂക്കോസ് മായുള്ള ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്. ഞാൻ ശ്രേയ യുടെ വലിയ ഫാൻ ആണെന്നും ആ കുട്ടി ഏത് ഭാഷയിൽ പാടിയാലും ശ്രേയ ക്ക് എത്ര അവാർഡ് കിട്ടിയാലും എനിക്ക് സന്തോഷം മാത്രമേ ഉള്ളു എന്നും. ലിങ്ക് ഞാൻ മറ്റൊരു കമന്റ്‌നൊപ്പം കമന്റ്‌ ബോക്സിൽ കൊടുക്കുന്നു. ശ്രേയാജി നിങ്ങളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിന് ദൈവത്തോട് നന്ദി പറയുന്നു. ഭാവിയിൽ ഈ രാജ്യം ഭാരത രത്ന നൽകി ശ്രേയ ഘോഷാൽ എന്ന ഗായികയെ ആദരിക്കും. ചിത്രചേച്ചിയും, ജാനകിയമ്മയും ഈ പുരസ്‌കാരത്തിന് അർഹരാണ്. ഒരായിരം സ്നേഹാദാരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ 🙏🙏🙏🇮🇳

    • @silpasvas2478
      @silpasvas2478 4 ปีที่แล้ว +2

      ♥♥

    • @krishnakumars9710
      @krishnakumars9710 4 ปีที่แล้ว +2

      silpa svas Thanks a lot. Proud to be a Shreya Ghoshal Devotee🙏🙏🙏

    • @ashm55
      @ashm55 4 ปีที่แล้ว +1

      ❤️❤️❤️❤️❤️

    • @ashm55
      @ashm55 4 ปีที่แล้ว +4

      No words brother..... awesome words❤️❤️❤️❤️❤️

    • @krishnakumars9710
      @krishnakumars9710 4 ปีที่แล้ว +4

      Achu Achu Thanks a lot for your support. A Shreya Ghoshal Devotee from Muvattupuzha, Ernakulam Kerala. 👍🙏

  • @rashidmt4384
    @rashidmt4384 4 ปีที่แล้ว +61

    ബാക്കി എല്ലാ ഇതര സംസ്ഥാന ഗായകരും സ്റ്റുഡിയോയിൽ സംഗീത സംവിധായകൻ തന്ന lirycs മുന്നിൽ വെച്ച് പാടി പോകും, But Shreya Ghoshal is different, she frequently sing the song, thats why she still singing her old malayalam songs without any mistakes, Love you Shreya

  • @VenuGopal-cy7ek
    @VenuGopal-cy7ek 3 ปีที่แล้ว +6

    എന്റമ്മോ അങ്കെറിന്റെ ശബ്ദം കേട്ട് ഇരുന്നേടത് നിന്നു എഴുന്നേറ്റ് ഓടിപ്പോയി, ഹോ ഭീകരം

    • @Alfaazkech
      @Alfaazkech 3 ปีที่แล้ว

      খুব উত্তেজিত পারফরম্যান্স এবং গানের মতো। বেঙ্গল থেকে প্রচুর ভালবাসা

  • @ymsuhail7646
    @ymsuhail7646 4 ปีที่แล้ว +757

    *വാനമ്പാടി ശ്രേയ ദീദി* ♥
    മനസ്സ് നിറഞ്ഞു..🎵
    ഫാന്‍സ് ലൈക് ബട്ടണ്‍ നീലം മുക്കി പോയ്ക്കോളീ..♡

  • @hashimaripra667
    @hashimaripra667 4 ปีที่แล้ว +202

    She is deserving Barat Ratna❤️

  • @deepaprabha8970
    @deepaprabha8970 3 ปีที่แล้ว +10

    ശ്രേയാ എന്തു രസമാ പാടുന്നത്. സുന്ദരിയായ ശ്രേയാ സുന്ദര ഗാനങ്ങൾ പാടി സന്തോഷിപിക്കുന്നു. ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻💐👏🏻👏🏻👏🏻👏🏻💐👌🏻👌🏻👌🏻👌🏻👌🏻👌🏻💐👏🏻👏🏻👏🏻👏🏻👏🏻💐👍

  • @kinjolpandit8724
    @kinjolpandit8724 4 ปีที่แล้ว +339

    The only female singer who still ruling the bollywood Music industry from so long . ❤

    • @krishnakumars9710
      @krishnakumars9710 4 ปีที่แล้ว +44

      kinjol pandit "Shreya Ghoshal" The Goddess of music who is ruling not only Bollywood but also all Music industries in India in all Languages. A Shreya Ghoshal Devotee from Kerala🙏🇮🇳

    • @kinjolpandit8724
      @kinjolpandit8724 4 ปีที่แล้ว +22

      @@krishnakumars9710 yess absolutely, undoubtedly true... Proud to be A Bengali 😍😇

    • @mohamedazarudeen6849
      @mohamedazarudeen6849 4 ปีที่แล้ว +10

      Yes

    • @muraliseetharaman1908
      @muraliseetharaman1908 4 ปีที่แล้ว +27

      Talent, hard work, interest and down to earth personality makes her the top female singer of India.

    • @praveenkc3627
      @praveenkc3627 4 ปีที่แล้ว +5

      @@muraliseetharaman1908 shreya is indeed a great singer, but chithra chechi is the best 😀❤

  • @AchuJunu
    @AchuJunu 4 ปีที่แล้ว +565

    ബംഗാളി ,,മലയാളി ,,തമിഴാളീ ,,കന്നഡി ,ഹിന്ദിക്കാരി ,,മൊത്തത്തിലൊരു എല്ലാം മിക്സഡ്ആളി 😍😍🥰🥰🥰❤️❤️❤️❤️❤️💕💕💕💕

    • @krishnakumars9710
      @krishnakumars9710 4 ปีที่แล้ว +38

      💪❤Junaid kannur❤💪 ഇന്ത്യക്കാരി. ഇന്ത്യയുടെ ഏറ്റവും മികച്ച ഗായിക. ഇതിഹാസ ഗായിക അഭിമാനഗായിക ശ്രേയ ഘോഷാൽ 🇮🇳

    • @siyanazeer4965
      @siyanazeer4965 4 ปีที่แล้ว +1

      👍👍🥰🥰♥️

    • @farsanafarsu6528
      @farsanafarsu6528 4 ปีที่แล้ว +5

      Indiakkari

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +4

      Chithra chechiye sammathikkanam ente ponno Bangaali songs polum paadiyirikkunnu chechi 😚

    • @dilshaddsdk4666
      @dilshaddsdk4666 4 ปีที่แล้ว

      @@krishnakumars9710 uk

  • @NohidJohn
    @NohidJohn 3 ปีที่แล้ว +18

    Indian music industry ൽ ഇത്രയും കഴിവുള്ള ഒരു legend നെ വേറെ കാണാൻ കിട്ടില്ല...🗣️🙌🏻👏🏻

  • @Joishere297
    @Joishere297 4 ปีที่แล้ว +140

    മനോഹരമായി പാടുന്നു എന്ന് മാത്രമല്ല....audience നെ ബോറടിപ്പിക്കാതെ ഇരുത്താനുള്ള ആ കഴിവ് അപാരം തന്നെ....ഓരോ പാട്ടിനു മുൻപും ആ പാട്ടിനെ പറ്റി ഒരു intro കൊടുത്തതിനു ശേഷം ഉള്ള ഒരു amazing performance....

    • @muhammadaslam9022
      @muhammadaslam9022 4 ปีที่แล้ว +11

      Michael Jackson ithe pole songne intro cheythaan ooro songum paadar💔

  • @jayaramck2471
    @jayaramck2471 ปีที่แล้ว +5

    ശബ്ദം അതിന്റെ ഏറ്റവും പരിശുദ്ധരൂപത്തിൽ സംഗീതമാവുന്നു ശ്രെയയിലൂടെ.

  • @ansariponnad7225
    @ansariponnad7225 4 ปีที่แล้ว +68

    Majical voic... ന്റമ്മോ എന്താ singing.. വല്ലാത്തൊരു ദേവത തന്നെ..

  • @infinosmedia476
    @infinosmedia476 4 ปีที่แล้ว +126

    ഇന്ത്യൻ ഫിലിം ഇൻഡസ്ട്രയിൽ അത്ഭുത കലാകാരി.... വേറെ വർണിക്കാൻ കഴിയില്ല superb

  • @jyothysuresh6237
    @jyothysuresh6237 4 ปีที่แล้ว +46

    എല്ലാ ഭാഷയിലും സുഗമമായി തേൻ
    മധുരമായി പാടാൻ കഴിയുന്ന എത്ര
    പിന്നണി ഗായിക മാർ നമു ക്കുണ്ട്....
    എല്ലാസോങ്ങ്സ് സൂപ്പർ...... 👍👍🙏🙏

    • @shuhaib5482
      @shuhaib5482 3 ปีที่แล้ว +1

      കുറെ ഭാഷയില് പാടിയിട്ട് കാര്യമില്ല ,പാട്ട് നന്നാവണം ഈണം നന്നാവണം ശബ്ദം നന്നാവണം

    • @Diablo6333-u1d
      @Diablo6333-u1d 2 หลายเดือนก่อน

      ​@@shuhaib5482da poda poorimonee... 🤣ninakkenthuda ithra assoya... Shreya jiroda.. Eenam pattu ennkke neee velambiyathu.. Shreya jiye patti thanne aano🤣🤣kashtam myre

  • @naveenpv226
    @naveenpv226 4 ปีที่แล้ว +154

    കുങ്കുമ നിറ സൂര്യൻ,, ഓഹ് ഒരു രക്ഷേമ ഇല്ല,,, അതും ഒരു അന്യഭാഷക്കാരി ആയിട്ട് live ഷോ ഇത്രയ്ക്കും മനോഹരമായി പാടണമെങ്കിൽ അത് ഈ മുതലിനെകൊണ്ടേ പറ്റുള്ളൂ,,,
    ചിത്ര ചേച്ചി ക്ക് ശേഷം ബഹുമാനവും ആരാധനയും തോന്നിയ ഒരേ ഒരു ഇതിഹാസം,,,, love u shreya ji,,,, ❤️❤️❤️👌👌

    • @samyukthasooraj8476
      @samyukthasooraj8476 4 ปีที่แล้ว +4

      Amasing performance of Shreya. A wonder of Indian music. Let God bless her to perform better and better.
      An elderly well wisher from Kerala.
      Shreya is like my daughter only.

    • @PV-wu1vb
      @PV-wu1vb 4 ปีที่แล้ว +4

      മുതല് നിൻറെ തള്ള.മറ്റുള്ളവരെ ബഹുമാനിക്കാൻ പഠികട നാറി

    • @kannans1777
      @kannans1777 4 ปีที่แล้ว +1

      Ys.. Engane parayanamennu ariyilla

    • @hijazsky9167
      @hijazsky9167 4 ปีที่แล้ว +2

      Da first shreya. ..pinna chithra chechi

    • @jogscyborg
      @jogscyborg 4 ปีที่แล้ว +1

      ദാസേട്ടന് പോലും സ്റ്റുഡിയോ voice homil പാടുന്നതിന്റെ 70 % മേ stage live പറ്റുന്നുള്ളൂ... ശ്രേയ ഏത് ലാംഗ്വേജ് സോങ്ങും സ്റ്റുഡിയോ പെർഫെക്ഷനിൽ പാടുന്നു... സൗണ്ട് എഞ്ചിനീയർ ക്ക് ഒരു പണിയും ഇല്ല... നേരെ അങ്ങ് റെക്കോർഡ് ചെയ്താൽ മതി.... the legend ശ്രേയ... love u dr...

  • @jishnumahimsd281
    @jishnumahimsd281 4 ปีที่แล้ว +473

    ലോകത്തിലെ എട്ടാമത്തെ അത്ഭുതം

    • @sruthyp3669
      @sruthyp3669 4 ปีที่แล้ว +10

      💯💯

    • @ebineby9959
      @ebineby9959 4 ปีที่แล้ว +35

      എട്ട് മാറ്റി ഒന്നാമത്തെ ആക്കിയാൽ എന്താ കുഴപ്പം????

    • @aparnauthaman6077
      @aparnauthaman6077 3 ปีที่แล้ว +10

      Yes correct

    • @abhinavsreekutten101
      @abhinavsreekutten101 3 ปีที่แล้ว +2

      Ettu mathu

    • @gopinathans6259
      @gopinathans6259 3 ปีที่แล้ว

      KO use

  • @aleenajoseph9172
    @aleenajoseph9172 3 ปีที่แล้ว +55

    She is the one who is really blessed with an amazing voice.. Such a talented girl.. 🥰🥰🥰

  • @deepthideva6495
    @deepthideva6495 4 ปีที่แล้ว +174

    ഈ ഒരു പെർഫോമൻസ് കാണാൻ വേണ്ടി മാത്രമാണ് ഞാൻ വനിതാ അവാർഡ് കണ്ടത്. ഒരു രക്ഷയും ഇല്ല.. എത്ര കോൺഫിഡന്റ് ആയാണ് ശ്രേയ ജി മലയാളം പാട്ടുകൾ ലൈവ് ആയി പാടുന്നത്.. ചെറിയ തെറ്റുകൾ വന്നാൽ പോലും അതിനും ഒരു പ്രത്യേക ഭംഗിയാ 🤩
    നിങ്ങൾ ജീവിക്കുന്ന ഒരു ഇതിഹാസം തന്നെയാണ് 👏👏👏

    • @soorajs.9926
      @soorajs.9926 4 ปีที่แล้ว +11

      Tettu vannalum aarkkum onnum parayan pattilaa becauze she is a bengali....bengoli lang. Malayalam aayi oru bandhavum illa....ennittu polum avar itrayum nannayi padunnille....atum Live....Live aayi padunnatu tanne atum almost correct pronounciation aayiii......atinu kodukkanam special award.......really talented singer.....oru ithihasam tanne....
      .

    • @deepthideva6495
      @deepthideva6495 4 ปีที่แล้ว +4

      @@soorajs.9926
      Exactly 🔥🔥🔥🤩

    • @ashm55
      @ashm55 4 ปีที่แล้ว +6

      Njanum..... ith kaanan 2 days tvyude munnil aarunnu😍😍😍😍😍

    • @aswanin116
      @aswanin116 4 ปีที่แล้ว +3

      @@ashm55 njanum

    • @mshafeequebabu9763
      @mshafeequebabu9763 4 ปีที่แล้ว +9

      പാടുന്ന പാട്ടുകൾ ഇത്രയേറെ നന്നായി പാടണമെന്ന് ആഗ്രഹിക്കുന്ന ഇവരുടെ ആ കുഞ്ഞുകുഞ്ഞു തെറ്റുകൾ നമുക്ക് പൊറുക്കാം.

  • @RahulSingh-yl4ne
    @RahulSingh-yl4ne 4 ปีที่แล้ว +124

    When it comes to live performance no one can touch her level🔥🔥
    Really proud of you Shreya

  • @crystalqueen6361
    @crystalqueen6361 3 ปีที่แล้ว +30

    Manzile Ruzvaaye എന്ന് കേട്ടപ്പഴേ രോമം എഴുന്നേറ്റ് dance തൊടങ്ങി 😂😂😂😂😂😂

    • @Tharajithuuu
      @Tharajithuuu 3 ปีที่แล้ว +3

      😂😂😂❤️

  • @sreekandan7303
    @sreekandan7303 4 ปีที่แล้ว +56

    Ente ammo enthoru soundu oru rakshayillla
    Shreya ghoshal fans adi oru like

  • @prajnasworld5944
    @prajnasworld5944 4 ปีที่แล้ว +17

    ശരിക്കും ഒര് അനുഗ്രഹീത ഗായികതന്നെയാണ്...ബംഗ്ളാദേശിക്ക് അഭിമാനിക്കാൻ ശ്രേയ തന്നെ ധാരളം... ശംബദത്തിന് മുന്നിൽ സാഷ്ടാംഗം നമിക്കുന്നു

    • @athirankk6112
      @athirankk6112 4 ปีที่แล้ว +3

      ഇന്ത്യയുടെ അഭിമാനമാണ്

    • @puntoevo
      @puntoevo 4 ปีที่แล้ว

      Bangladeshi ? Who ?

  • @lalithakumaran1113
    @lalithakumaran1113 4 หลายเดือนก่อน +2

    ശ്രേയാ ഘോഷാൽ പാടിയ ഒരുപാട് മലയാളം പാട്ടുകൾ ഉണ്ടു. എല്ലാ പാട്ടുകളും വളരെ വളരെ super.
    എന്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരവും, അഭിനന്ദനങ്ങളും 🙏🙏🙏

  • @yoosufwestern2714
    @yoosufwestern2714 4 ปีที่แล้ว +21

    ഇതുപോലൊരു ശബ്ദ മാധുര്യം വേറെ ഇല്ല

  • @ahmedrashu6502
    @ahmedrashu6502 4 ปีที่แล้ว +193

    once in a life time
    ഇനി വരില്ല ഇത് പോലൊരു മുതല്

    • @ashajoseph1182
      @ashajoseph1182 4 ปีที่แล้ว +6

      We are lucky then,we could enjoy her voice

    • @PV-wu1vb
      @PV-wu1vb 4 ปีที่แล้ว

      മുതല് നിൻറെ തള്ളയും കെട്ടിവല്ലും ആട് പറ്റി

  • @vijayanp5532
    @vijayanp5532 3 ปีที่แล้ว +11

    ശ്രേയ ചേച്ചിയുടെ സോങ് കേൾക്കുമ്പോൾ എന്തോ വല്ലത്തൊരു ഫീൽ 😄😄

  • @kookieyumyum7119
    @kookieyumyum7119 4 ปีที่แล้ว +560

    Sreya ghosal fans click here❤️

    • @kookieyumyum7119
      @kookieyumyum7119 4 ปีที่แล้ว +1

      Sreya ghosal bangali...ami prachur proud fill kori..karon amio khati bangali♥️

    • @shifananizam1837
      @shifananizam1837 4 ปีที่แล้ว +2

      Dear vanitha I think she is the best performer & singer which we have ever seen God blesses

    • @BharatBhushan-co5vj
      @BharatBhushan-co5vj 4 ปีที่แล้ว +1

      I am a die heart fan and also army?

    • @Nam-rm3cq
      @Nam-rm3cq 3 ปีที่แล้ว

      💜

  • @annefrancis2430
    @annefrancis2430 4 ปีที่แล้ว +84

    Shreyas singing takes every one 's heart. The malayalam pronunciation esecially.

  • @rahulpg1558
    @rahulpg1558 2 ปีที่แล้ว +4

    എങ്ങനെ കഴിയുന്നു. എന്നാ ഒരു പ്രോനൗൻസിങ് ❤❤❤❤❤. വോയിസ്‌ പിന്നെ പറയണ്ടല്ലോ 😘😘😘

  • @noothanreddy3502
    @noothanreddy3502 4 ปีที่แล้ว +100

    I didn't know malayalam
    But composition of three songs is fantastic specifically jeevamshamayi.
    Love from AP to shreya ghosal ,I am seeing only for shreya ghosal

  • @syamsasidharan1682
    @syamsasidharan1682 4 ปีที่แล้ว +372

    KS Chitra,Shreya Ghoshal .......legendsssssssssss

  • @krishnakumars6907
    @krishnakumars6907 3 ปีที่แล้ว +6

    ജലപാനമില്ലെന്നാകിലും ജീവിക്കാമൊരു നാൾ
    എന്നാൽ സംഗീത സരസ്വതി നിൻ സ്വരമാധുരി നുകരാതെ
    ഉദിക്കാറില്ലൊരു പകലും
    ഉറങ്ങാറില്ലൊരിരവും
    സ്നേഹാദരങ്ങളോടെ
    ഒരു ശ്രേയ ഘോഷാൽ ഭക്തൻ❤ ❤❤🙏🙏🙏

  • @artframe6316
    @artframe6316 4 ปีที่แล้ว +227

    മലയാളികൾക്ക് ഇഷ്ടമുള്ള ഒരേയൊരു ബംഗാളി 😍🤩😌🤩😍😍😍🌹🌹മ്മളെ ശ്രേയ കുട്ടി....

    • @sahalsha2027
      @sahalsha2027 4 ปีที่แล้ว

      സത്യം 😄

    • @jj-kk9fc
      @jj-kk9fc 4 ปีที่แล้ว +23

      രാജാറാം മോഹൻ റോയ്, രവീന്ദ്ര നാഥ് ടാഗോർ, കബീർ ദാസ്, "the indian mozart സലിൽ ദാ ", സൗരവ് ഗാംഗുലി.... etc.. etc... കിടക്കല്ലേ നിറയെ

    • @arifmurikkoli2898
      @arifmurikkoli2898 4 ปีที่แล้ว +2

      @@jj-kk9fc excatly,, kumar sanu, kishor kumar, abijeeth list angane neendu kidakkayaan......

    • @arifmurikkoli2898
      @arifmurikkoli2898 4 ปีที่แล้ว

      @@beingajayya Roy krishna athin bengali allallo... Fiji enna raajyathinte player alle???

    • @abijithp1997
      @abijithp1997 4 ปีที่แล้ว

      സൗരവ് ഗാംഗുലി കഴിഞ്ഞേ ഉള്ളു വേറെ ആരും

  • @sriiyer6484
    @sriiyer6484 4 ปีที่แล้ว +130

    Oh my god, what a performance by Shreya Ghoshal. The experience was priceless. We are blessed to have a singer of this caliber in our times. Listening to her sing is therapeutic and heavenly.

  • @fxmedia5194
    @fxmedia5194 3 ปีที่แล้ว +6

    ആ ഇടനെഞ്ചിന്നുള്ളിലെ ചുടുശ്വാസമായി
    ഇയ ചേർത്തുവെച്ചിടാം വിലോലമായായി 🔥 🔥 🔥🔥 🔥 🔥
    ❤️ Shreya ❤️

  • @Kerala_Medico_Diaries
    @Kerala_Medico_Diaries 4 ปีที่แล้ว +626

    ജാഡ ഹീറോസും ചത്ത ഓഡിയൻസും ആണെന്ന് ഒരു കുഴപ്പം മാത്രമേയുള്ളു...
    ശ്രേയ വീണ്ടും വീണ്ടും ❣️❣️❣️❣️❣️

    • @nima5442
      @nima5442 4 ปีที่แล้ว +62

      സത്യം എല്ലാം shock അടിച്ച പോലെ ഇരിക്ക

    • @nihu6046
      @nihu6046 3 ปีที่แล้ว +10

      Crtt

    • @miniesminies9794
      @miniesminies9794 3 ปีที่แล้ว +23

      Prithvi anu😒

    • @zagfaraan
      @zagfaraan 3 ปีที่แล้ว +23

      @@miniesminies9794 അവൻ അഹങ്കാരത്തിന്റെ കൊട്ടയാണ്

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 3 ปีที่แล้ว +22

      @@nima5442 I think they r shocked and mesmerized by Shreya's voice that they got speechless

  • @cheppusha4394
    @cheppusha4394 4 ปีที่แล้ว +81

    മലയാളം അറിയാത്ത ഈ കുട്ടി മലയാളം ഇത്രയും നന്നായിട്ട് പാടുമ്പോൾ അസൂയ തോന്നുന്നു...
    ശ്രേയ ജി 🥰