മധു അഞ്ചൽ നാഗ സായ്‌രേന്ദ്രിയുടെ വലയിൽ.പുതിയ കുണ്ണ് വാവ...

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025
  • മധു അഞ്ചൽ നാഗ സായ്‌രേന്ദ്രിയുടെ വലയിൽ.പുതിയ കുണ്ണ് വാവ...@ #malayalam #comedy #dubai #viral #video #onam #starmajic #asianet #maoolankunnumedia8056zhavilmanorama #prank #dubai#rak

ความคิดเห็น •

  • @ajithkky346
    @ajithkky346 10 หลายเดือนก่อน +6

    ഓരോ വട്ടു ജന്മങ്ങൾ 😄😄😄

  • @anumonashokan5507
    @anumonashokan5507 ปีที่แล้ว +16

    Current അടിപ്പിക്കാൻ കേരളത്തിലെ current തികയില്ല,

  • @hassanarhasnu1439
    @hassanarhasnu1439 ปีที่แล้ว +24

    ഇവൻ പറ്റി സ്ഥലത്ത് തന്നെയാണ് എത്തിപെട്ടത്.😅😅😅😅

  • @hamshadk3362
    @hamshadk3362 ปีที่แล้ว +4

    4:58 ഞാനുണ്ടല്ലോ ഉയർത്താൻ 😝😝😝😝😝😝😝

  • @Badusha9633
    @Badusha9633 ปีที่แล้ว +19

    ഇത് കാണുന്ന നമുക്ക് കൂടെ വട്ട് പിടിക്കും പുല്ല്

  • @pokkiriraaja3568
    @pokkiriraaja3568 ปีที่แล้ว +5

    ഇത് കാണുന്ന ഞാനാണോ വട്ടൻ അതോ ഇവരൊക്കെയാണോ വട്ടൻ

  • @ST0KERFFx-k4y
    @ST0KERFFx-k4y ปีที่แล้ว +100

    ഒരു വട്ടൻ അടുത്ത വട്ടത്തിയുടെ അടുത്ത് എത്തി 😂

  • @AnilKumar-gj7cf
    @AnilKumar-gj7cf ปีที่แล้ว +126

    മൊത്തം വട്ട് കേസുകൾ 😂😂😂

  • @zindhus
    @zindhus ปีที่แล้ว +53

    പഞ്ചായത്ത് ഒക്കെ ഇടപെട്ട് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ കൊടുത്തു കൂടെ? എന്തിനാ വെറുതെ പാവങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുന്നെ? നോർമൽ ആയ ഒരാളും ഇങ്ങനെ ഒന്നും ചെയ്യില്ല.. പാവം ഉണ്ട്

    • @drayingcley4719
      @drayingcley4719 ปีที่แล้ว

      നീ ആദ്യം നോർമൽ ആണോ എന്ന് സ്വയം നിരീക്ഷിക്ക് നിന്നെ ഞാൻ എൻ്റെ വട്ട് ആശുപത്രിയിൽ കൊണ്ട് ഇടുന്നു നോർമ്മൽ ആയിട്ടുള്ള ഏത് മനുഷ്യൻ ഉണ്ട് ഊളേ ഈ ലോകത്ത്

    • @santhigopan9596
      @santhigopan9596 11 หลายเดือนก่อน +3

      അവൾ മറ്റുള്ളവരെ വട്ടാക്കി പൈസയുണ്ടാക്കുന്നു അവൾക്ക് ഒരു വട്ടുമില്ല അവൾ അഭിനയിക്കുന്നു മന്ത്രിമാർ ജനങ്ങളെ വിഢിയാക്കുന്നത് പോലെ😂

    • @chinnuchinnu-mi4sn
      @chinnuchinnu-mi4sn 7 หลายเดือนก่อน

      ഞാൻ ഒരു ദിവസം ഇവരെ നമ്പറിൽ മെസ്സേജ് ഇട്ട് അപ്പോൾ എന്നോട് ഗൂഗിൾ pay വഴി പൈസ ഇടാൻ പറഞ്ഞു. ഞാൻ പറഞ്ഞു എന്റെ പൈസ ഇല്ല എന്ന് അപ്പോൾ ഇവർ എന്തൊക്കെ എന്നെ പറഞ്ഞു അവരെ പേര് വിളിച്ചു ഇല്ല ഞാൻ ചേച്ചി എന്ന് വിളിച്ചു ഞാൻ ലോകത്തിൽ അറിയപ്പെടുന്ന ആൾ അല്ല എന്നോട് ദേഷ്യം ആണ് അങ്ങനെ ക്കെ വളരെ മോശം ആയി പെരുമാറി. അതെ സമയം എനിക്കു തോന്നുന്നു പൈസ pay ഇട്ടിരുന്നു എങ്കിൽ സ്നേഹം കാണിച്ചനെ ഇവർ പാവം ആണോ എന്ന് എനിക്കു അറിയില്ല പക്ഷെ എന്നോട് വളരെ ബോർ ആയി പെരുമാറി 😔​@@santhigopan9596

    • @chinnuchinnu-mi4sn
      @chinnuchinnu-mi4sn 7 หลายเดือนก่อน

      ​@@santhigopan9596🌝

  • @YounusMehran-dj5hf
    @YounusMehran-dj5hf ปีที่แล้ว +104

    മധു അണ്ണനൊരു മനസ്സുഖം കിട്ടി ... 😂😂😂😂

  • @nisamhizan6370
    @nisamhizan6370 ปีที่แล้ว +14

    ഇവള് വെള്ളമടിചാണ് നില്കുന്നെതെന്ന് എനിക് മാത്രാണൊ തൊന്നിയെ അതൊ 😂

    • @shakirshakir335
      @shakirshakir335 11 หลายเดือนก่อน

      Atey athu tanne😂😂😂😂

  • @radhamanipk241
    @radhamanipk241 3 หลายเดือนก่อน +5

    ആർക്കും ദ്രോഹം ഇല്ലാത്ത ഒരു ജീവിതം ആണ് നാഗ യുടെ മറ്റുള്ളവർ കുറ്റം പറഞ്ഞു നടക്കുന്നത് പിന്നെ എന്തിന് അത് അവരാവരുടെ സ്വഭാവം തന്നെ 😘😘😘😘😘😘😘😘😘😘😘😘

  • @dogloverbyjuli
    @dogloverbyjuli ปีที่แล้ว +61

    Aa ഫോട്ടോയും അവിടെ ഇരിക്കുന്ന ചേച്ചിയും ഒരു ബന്ധം ഇല്ലാലോ കാണാൻ 😂

    • @kidilantroll5706
      @kidilantroll5706 9 หลายเดือนก่อน +2

      ivarkku entho asugam aanu ....face changed

    • @Rkanathil
      @Rkanathil 6 หลายเดือนก่อน +1

      Insta യിൽ കാണുന്ന സുന്ദരി മാരുടെ റിയാലിറ്റി ഇങ്ങനെ തന്നെ 🤭

    • @lathikalathika3941
      @lathikalathika3941 4 หลายเดือนก่อน +1

      അത് തന്നെ കാണുമ്പോൾ മറിയാം കുറച്ച് കളർ കൂടുതൽ ഫോട്ടോയിൽ എല്ലാരും ഇങ്ങനെ തന്നെ

  • @Phoenix-hw8yr
    @Phoenix-hw8yr ปีที่แล้ว +6

    ചേച്ചി പിടുത്തം ആണല്ലോ 🤔🤔🤔

  • @ssh4482
    @ssh4482 ปีที่แล้ว +37

    ഇത് മൊത്തം പിരി ലൂസായ കേസ് ആണല്ലോ. കുറ്റം പറയാൻ പറ്റൂല നാളെ ചിലപ്പോൾ എല്ലാവരും ആരാധിക്കുന്ന അമ്മ ഒക്കെ ആകും അതാണല്ലോ കീഴ് വഴക്കം 🤣🤣

    • @k.k3334
      @k.k3334 ปีที่แล้ว +1

      😂😂😂😂😂😂

    • @manjuck1536
      @manjuck1536 ปีที่แล้ว +1

      😂😂😂😂

    • @vijeshvijesh5829
      @vijeshvijesh5829 ปีที่แล้ว +1

      സത്യം

    • @nusrathnus6834
      @nusrathnus6834 11 หลายเดือนก่อน

      😂😂

    • @tradeiinstock
      @tradeiinstock 3 หลายเดือนก่อน

      എവിടെ?? തന്ടെ നാട്ടിൽ ഉണ്ടോടാ

  • @saifuddin965
    @saifuddin965 10 หลายเดือนก่อน +2

    മൊത്തത്തിൽ കിളി പോയി ഇരിക്കുവാണല്ലോ അവതാരകാരുടെ 😜😜

  • @sjsj1319
    @sjsj1319 ปีที่แล้ว +16

    പൊട്ടൻ പറഞ്ഞത് കേട്ടോ ഗുരു നാഗ നസ്രിൻ ദേവി എന്ന് 😂😂😂. ഈ മോയന്തിനു വായിക്കാൻ അറിയില്ല

    • @oolankunnumedia8056
      @oolankunnumedia8056  ปีที่แล้ว +1

      പറഞ്ഞത് തിരിഞ്ഞു പോയതാ ക്ഷേമിക്കു

  • @sreenandha6783
    @sreenandha6783 ปีที่แล้ว +49

    കൂട്ടത്തോടെ മനുഷ്യർക് ഭ്രാദ് പിടിച്ചാൽ എന്തു ചെയ്യും കഷ്ടം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Swaliha-it4rz
    @Swaliha-it4rz ปีที่แล้ว +4

    Eeee thallakku thalli thalli piraandh aaayathaanoooo😂😂😂😂😂😂

  • @sureshkoolivayal6822
    @sureshkoolivayal6822 ปีที่แล้ว +252

    നല്ലൊരു കോമഡി സ്കിറ്റ്.. ആണെന്നും കരുതി മൊത്തം കണ്ട ഞാൻ 😂😂😂

    • @saraajsa5300
      @saraajsa5300 ปีที่แล้ว +8

      ഞ്യാനും 😁😁😁

    • @sanujsujimon5370
      @sanujsujimon5370 ปีที่แล้ว +2

      😂🤌🏼

    • @thandhonnimeadia1164
      @thandhonnimeadia1164 ปีที่แล้ว +7

      ഈ കമെന്റ് കണ്ടത് കൊണ്ട് വീഡിയോ skip ചെയ്യുന്ന ഞാൻ

    • @hadi...1653
      @hadi...1653 ปีที่แล้ว

      സത്യം 🤣🤣

    • @sureshkoolivayal6822
      @sureshkoolivayal6822 ปีที่แล้ว

      😄😄😄

  • @ShajiRehu-ct1wg
    @ShajiRehu-ct1wg ปีที่แล้ว +32

    ഓരോ മനുഷ്യനും സന്തോഷമായി ജീവിക്കട്ടെ

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 3 หลายเดือนก่อน +4

    യൂണിവേഴ്സിന്റെ കാര്യമാണവർ പറയുന്നത്, ഭ്റാന്തൻമാർക് ഇതൊന്നും മനസിലാവില്ല.

  • @saleenaali226
    @saleenaali226 ปีที่แล้ว +41

    പറ്റിയ കമ്പിനികൾ മധു😂😂😂

  • @bavapmna5520
    @bavapmna5520 ปีที่แล้ว +827

    മധുവിനെ ഒത്തിരി ഇഷ്ടമാണ് ! ഇടക്ക് ചില പെറപ്പുകൾ കാണിക്കുമ്പോൾ ഒന്ന് കയ്യിൽ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. വെറുതെ അല്ല ആ കരണകുറ്റിക്ക് ഒന്നു പൊട്ടിക്കാൻ😂😂😂😂😂😂😂😂😂

  • @dudumon6456
    @dudumon6456 ปีที่แล้ว +1

    അതേത് യൂണിവേഴ്സിറ്റി

  • @jobinjoseph8508
    @jobinjoseph8508 ปีที่แล้ว +33

    വട്ടനും വട്ടിയും ഒന്നിച്ചല്ലോ 😂😂

  • @monumolu4152
    @monumolu4152 ปีที่แล้ว +2

    Swami ji de smart watch polich😂

  • @Babubabu-yh5bc
    @Babubabu-yh5bc ปีที่แล้ว +5

    ലെവനും വട്ടായോ.. 😜😜😜
    കുണ്ണുവാവ അങ്ങ് മടിയിൽ കയറി ഇരുപ്പായി.. 😄😆😆😄😄പൊട്ടൻ

  • @syamvlogs6804
    @syamvlogs6804 ปีที่แล้ว +25

    ദൈബംമുണ്ട് എന്റെ പൊന്നു മക്കളെ 🤭🤭💞 ഇതിന് വേണ്ടുന്ന കറണ്ട് എവിടെ ഉത്പാദിപ്പിക്കുമോ എന്തോ😇😇 🤔🤔

    • @snrsivapuram4886
      @snrsivapuram4886 ปีที่แล้ว

      കറണ്ടടുപ്പിച്ചിട്ട് കരണ്ട് വേസ്റ്റാക്കണ്ട 😂😂

  • @raseenaraseena4638
    @raseenaraseena4638 ปีที่แล้ว +1

    ,😂😂😂😂😮😮suoer

  • @jessypaul9192
    @jessypaul9192 ปีที่แล้ว +97

    കേരളത്തിൽ ഇത്രയും മനോരോഗികൾ ചാനെൽ ചെയ്തു ജീവിതം നയിക്കുന്ന

  • @MRSidheek-n4m
    @MRSidheek-n4m 5 หลายเดือนก่อน +1

    ❤❤❤😂😂

  • @govindpoovangal2218
    @govindpoovangal2218 ปีที่แล้ว +31

    ഫിറ്റ് ആണ് , രണ്ടും

  • @radhamanipk241
    @radhamanipk241 3 หลายเดือนก่อน

    അടിപൊളി ❤❤❤❤❤

  • @SajimonAs-pg3ht
    @SajimonAs-pg3ht ปีที่แล้ว +9

    രണ്ടെണ്ണം അടിച്ചോണ്ട് ഇരിക്കുമ്പോളാണ്... അവന്റെ ക്യാമറയും മായി വരാൻ നേരം😂

  • @udayanmanjeri7039
    @udayanmanjeri7039 4 หลายเดือนก่อน +1

    എന്തായാലും സൂപ്പറായി👍❤️

  • @JOHNRAMBO654
    @JOHNRAMBO654 3 หลายเดือนก่อน +10

    ഇവരുടെ ഫ്ലാഷ് ബാക്ക് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് kollam കുളക്കടവ് അങ്ങനെ എന്തോ ആണ് ഇവരുടെ സ്വദേശം, ഡിഗ്രി പഠിക്കുന്ന സമയത്ത് കോളേജിലെ മികച്ച സ്റ്റുഡന്റ്ഉം വലിയ എഴുത്തുകാരിയുമൊക്കെ ആയിരുന്നു ഒരു പുസ്തകം വരെ പ്രസിദ്ധീകരിച്ചട്ടുണ്ട് ഇവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ഇവരുടെ അയൽപ്പക്കക്കാർ (neighbours ) തന്നെ ഇവരെ ഒരുപാട് ദ്രോഹിച്ചു ഒറ്റപ്പെടുത്തി വീട്ടിലേക്ക് നടക്കാൻ ഉള്ള വഴി പോലും തടഞ്ഞു ഒന്നിനും പോകാനാവാതെ ഒന്ന് രക്ഷേപ്പെടാൻ പോലും അവസരം കൊടുക്കാതെ നാട്ടുകാർ ഇവരെ ഒറ്റപ്പെടുത്തി ദ്രോഹിച്ചു ഒരു വീടിന് വേണ്ടി ഇവർ അലഞ്ഞു എല്ലാ സർക്കാർ സംവിധാനനങ്ങളിലും എന്നാൽ ആരും ഇവരെ സഹായിച്ചില്ല പിന്നീട് എങ്ങനെയോ ഇവർ ഈ കാണുന്ന അവസ്ഥയിലായി... ഒരു കുഴപ്പം ഇല്ലായിരുന്നു ആരോടും ഒരുപാട് സംസാരിക്കാത്ത പാവം സ്ത്രീ പുസ്തകങ്ങളും എഴുത്തും എഡ്യൂക്കേഷനും എല്ലാം ഉണ്ടായിരുന്നു ഇത് അറിഞ്ഞപ്പോൾ മുതൽ ഒരു ഞെട്ടൽ ഒരുപാട് സങ്കടം 🥺😢😞

  • @anoopanirudhan9822
    @anoopanirudhan9822 ปีที่แล้ว +9

    എന്തെല്ലാം കാണണം😂😂😂😂

  • @sinanaboobakkar4709
    @sinanaboobakkar4709 ปีที่แล้ว +2

    കള്ളന്‍ ചേച്ചീ അമ്മേ ന്നും വിളിച്ചു അവസാനം ഒരു ഉമ്മയും കൊടുത്തു 😂

    • @oolankunnumedia8056
      @oolankunnumedia8056  ปีที่แล้ว +1

      അമ്മക്കാണ് ഉമ്മാ കൊടുത്തത്

  • @SureshKuruppassery-mc7em
    @SureshKuruppassery-mc7em ปีที่แล้ว +8

    എടാ മറുവേ നീ correct സ്ഥലത്തു ചെന്നെത്തി.... കാരണം നീ എപ്പോഴും പാമ്പാണ് നീ ഇഴഞ്ഞു വേറൊരു പടംപൊഴിഞ്ഞ ഓലച്ചുരുളന്റെ അടുത്തെത്തി

    • @oolankunnumedia8056
      @oolankunnumedia8056  11 หลายเดือนก่อน

      ഞാൻ എപ്പോഴും പാമ്പു ആകുമ്പോൾ സാറല്ലേ എന്നെ വീട്ടിൽ കൊണ്ടാക്കാറ് 🧡

  • @MRMARAR
    @MRMARAR ปีที่แล้ว +60

    കൊള്ളാം കൊള്ളാം 🤓
    കിളി പോയ കുറേ എണ്ണം 😂
    ഒരു കുഞ്ഞുവാവ 🤣🤣

  • @vazhakkadansapa8671
    @vazhakkadansapa8671 ปีที่แล้ว +1

    😀😀😀😀😀 ഗുഡ് നൈറ്റ്‌

  • @No-qi9cf
    @No-qi9cf ปีที่แล้ว +1

    ഒന്നും പറയാനില്ല ഞാൻ പറയേണ്ട കമ്മന്റ് ഇതിൽ പലരും പറഞ്ഞിട്ട് ഉണ്ട് 😂

  • @monaanida9685
    @monaanida9685 ปีที่แล้ว +3

    മുഴുകുടിയൻ. കുടിച്ചു കുടിച്ചു ഒരു പരു വും ആയി. മഞ്ഞ കളർ വട്ടു കേസും കൊള്ളാം 😂😂😂😂😂😂😂😂😂

  • @shafeekabdulkalam772
    @shafeekabdulkalam772 11 หลายเดือนก่อน +1

    ഈനാൻപേച്ചിക്ക് മരപ്പെട്ടി കൂട്ട് 😄😄😄😄

  • @RocK-flyer2be4you
    @RocK-flyer2be4you ปีที่แล้ว +67

    മധു ചേട്ടാ...
    പഴയതുപോലെ ഊളംകുന്നിലെ പോലീസ് സ്റ്റേഷൻ കോമഡിപ്രോഗ്രാം വേണം 🥰👍....

  • @sumasuma364
    @sumasuma364 5 หลายเดือนก่อน +1

    😂😂😂എന്റെ അമ്മോ 😂

  • @itzmeadi666
    @itzmeadi666 ปีที่แล้ว +3

    4:54 uyarthii 😂

  • @Rtechs2255
    @Rtechs2255 ปีที่แล้ว +2

    നല്ല ഒരു ഇത് 😅.

  • @Sooryanshi819
    @Sooryanshi819 ปีที่แล้ว +36

    നല്ലൊരു കലാകാരൻ ആയിരുന്നു ഇങ്ങനെ ആയി😊 1:45

  • @RenjuPaniker-jc9eb
    @RenjuPaniker-jc9eb 2 หลายเดือนก่อน

    ❤️❤️❤️👍👍👍👌👌👌

  • @ashapjoyashapjoy7237
    @ashapjoyashapjoy7237 ปีที่แล้ว +55

    ഇപ്പം ദേവിമാര് ഷൂവും സ്മാർട്ട്‌ വാച്ചും ഇട്ടോണ്ടാണോ ഇരിക്കുന്നെ 😂😂

    • @rajgokul888
      @rajgokul888 ปีที่แล้ว +1

      Why not

    • @Raimarainmedia
      @Raimarainmedia ปีที่แล้ว

      ന്യൂ gen😂

    • @thaseenaajmal9656
      @thaseenaajmal9656 ปีที่แล้ว

      തിരുപ്പവും ഉണ്ട് 😂😂

    • @Aiha836
      @Aiha836 ปีที่แล้ว

      High tech 😂😂

    • @srkz2424
      @srkz2424 ปีที่แล้ว

      😂😂😂

  • @DileepKumar-pf7se
    @DileepKumar-pf7se ปีที่แล้ว +1

    😍❤️🔥

  • @eldhomathew3200
    @eldhomathew3200 ปีที่แล้ว +62

    പുള്ളിടെ സീരിയസ്നെസ്സ് കണ്ടിട്ട് ചിരി വരാണ്

  • @zakeerhussain3234
    @zakeerhussain3234 ปีที่แล้ว +2

    😜🤣🤣🤣🤣🤣🤣🤣🤣🤣🤣കൊടുങ്ങല്ലൂർ ഭരണി പാട്ട് രാജയ്താവ് 😇😇😇🤣🤣🤣

  • @sruthy-sruthy4793
    @sruthy-sruthy4793 ปีที่แล้ว +11

    വിഗ് ഊരി പോകുന്നത് സേച്ചി എടുത്തു വെക്കുന്നു 😂6:12 ഇതേതാ അവതാരം 😂😂🤔🤔9:25പ്രാണ നാഥൻ ഒരു വിധം ആയി 😂😂😂

    • @psychiatristpsychology1219
      @psychiatristpsychology1219 ปีที่แล้ว +1

      താനെന്താ അതൊക്കെ ആദ്യമായി കാണുകയാണോ വിഡ്ഡി

  • @prakashraghavan2328
    @prakashraghavan2328 6 หลายเดือนก่อน +1

    🤣👍

  • @sambhumahendran5618
    @sambhumahendran5618 ปีที่แล้ว +4

    06:35 - 06:42 University.

  • @jonnysony8495
    @jonnysony8495 10 หลายเดือนก่อน

    കുന്നു വാവ ..😂😂😂😂😅😅😅😅

  • @RahulRaj-dx6lu
    @RahulRaj-dx6lu ปีที่แล้ว +8

    06:40 university alla anganavadi 😂😂😂 chirich chath

    • @drayingcley4719
      @drayingcley4719 ปีที่แล้ว

      ഞാൻ പറഞ്ഞത് കറക്ട് തന്നെയാട മണ്ട യൂണിവേഴ്സിറ്റി കലാലയം .ഈ ലോകത്തെ മുഴുവൻ ഞാൻ കാണുന്നത് ഒരു കലാലയം ആയിട്ടാണ് എൻ്റെ ഭാഷാ പ്രയോഗത്തെ മനസിലാക്കാൻ കഴിയാത്തത് നിൻ്റെ കുറ്റമല്ല .പകരം കുറവ് തന്നെ ആണ് അത് മനസിലാക്കി എടുക്കാനുള്ള ബോധവും നിനക്കില്ല .കഴിവും ഇല്ല കലാ ബോദവും ഇല്ല കേട്ടോ മരമണ്ടേ

  • @Aliee__
    @Aliee__ ปีที่แล้ว +1

    Haaaa parichh 🤣😂🔥

  • @x-gamer7202
    @x-gamer7202 ปีที่แล้ว +4

    Pruakil ulla photo arudetha 🤔

  • @gaming_hace
    @gaming_hace 6 หลายเดือนก่อน +2

    Another universe😂

  • @ababamedia4722
    @ababamedia4722 ปีที่แล้ว +110

    🧡പൊളിച്ചു മധു അവിടെ സ്ഥിര താമസം ആയോ അടിപൊളി ഡാൻസ് മധു അവരെ ഡാൻസ് പഠിപ്പിക്കുന്നത് അടിപൊളി ❤

  • @nishaPratheesh
    @nishaPratheesh 6 หลายเดือนก่อน +1

    Ayyo edhu kanda eniku vattu pidicho😂😂

  • @SRaj628
    @SRaj628 ปีที่แล้ว +3

    അവിടെ വെച്ചേക്കുന്ന ഫോട്ടോ കണ്ടാൽ ആരും വീണു പോകും..
    പക്ഷെ നേരിട്ട് കണ്ടാൽ പൊയി

    • @njanshoonyathayakunnu2161
      @njanshoonyathayakunnu2161 ปีที่แล้ว

      നിന്നെക്കാൾ കണ്ടാൽ കൊള്ളാം എന്നെ .നിൻ്റെ മുഖം എന്തിന് കൊള്ളാം കോപ്പേ

  • @sajithsaju5114
    @sajithsaju5114 ปีที่แล้ว +2

    ഇത് ഏത് അവതാര പിറവി ആണ്. ആദ്യമായി ആണ് കാണുന്നത് 🤔. ദൈവത്തിന്റെ പേരും പറഞ്ഞു കുറെ എണ്ണം ഉറങ്ങുന്നുണ്ട് 🤦‍♂️🤦‍♂️🤦‍♂️

    • @oolankunnumedia8056
      @oolankunnumedia8056  ปีที่แล้ว

      അവതാര പിറവിയുടെ റൗദ്ര ഭാവം

  • @jibikannan8661
    @jibikannan8661 ปีที่แล้ว +3

    ഗുരു നാഗ നഷ്സറി ദേവി എന്നല്ലേ പറഞ്ഞത്,,, അവിടെ ഒരു സ്ത്രീയുടെ രൂപം തുടക്കത്തിൽ കാണുന്നു,, പിന്നെ, രാജ വെമ്പാല ആ കാലിന്റെ ഇടയ്ക്ക് കൂടെ കയറി പോവുന്ന റീതി ഇടയ്ക്ക് ഉമ്മയും

  • @Sinju-wu6vu
    @Sinju-wu6vu ปีที่แล้ว +93

    മധുവിന്റെ കുഞ്ഞുവാവ സൂപ്പർ 😄😂❤️🥰

  • @sbabu5736
    @sbabu5736 ปีที่แล้ว +3

    06.39 ഈ ലോകം മുഴുവൻ അതായതു യൂണിവേഴ്സിറ്റി മനസ്സിലായോ മോളെ
    അയ്യോ എന്ന ഡയലോഗ് ഒക്കെ ആണോ 😂😂😂

  • @ushalakshmanan2191
    @ushalakshmanan2191 4 หลายเดือนก่อน

    എല്ലാം വട്ടുകേസ് 😂😂

  • @ManuManujalajakumar
    @ManuManujalajakumar ปีที่แล้ว +35

    ഒരു വട്ടനെ കാണാൻ മുഴു വട്ടൻ വന്ന് 😀😀😂

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs ปีที่แล้ว +1

  • @Gulmohar935
    @Gulmohar935 6 หลายเดือนก่อน +2

    യൂണിവേഴ്സിറ്റി യോ...😂😂😂

  • @visviva2627
    @visviva2627 ปีที่แล้ว +6

    ഹോ.. ഭയങ്കരം... ഇത്തരം സ്ഥല കാല ബോധം ഇല്ലാത്ത ഇവളുമാരുടെ ഭാഷണങ്ങൾ സമൂഹത്തിനു എന്ത് ഉപകാരം ഭയങ്കര റ്റീചിങ് ചാനലിന്റ റീച്ചു കിട്ടാൻ തുണി ഇല്ലാത നിന്നാമതി നിന്നാമതി

    • @oolankunnumedia8056
      @oolankunnumedia8056  ปีที่แล้ว +5

      ennal thankal vannu ninno

    • @visviva2627
      @visviva2627 ปีที่แล้ว

      @@oolankunnumedia8056 നീയും നിന്റ ഭാര്യയും കൂടി ചെന്ന് നില്ല് തായോളി റീച്ചു അത് മതിയാകും

    • @njanshoonyathayakunnu.ment2416
      @njanshoonyathayakunnu.ment2416 ปีที่แล้ว

      ​@@visviva2627 എട മണ്ട നിന്നെ ഞാൻ വട്ട് ചാനലിലേക്ക് കൊണ്ടു പോകുന്നു സ്ഥലകാലബോധം ഇല്ലാതെ ഇപ്പോൾ എഴുതി വെയ്ക്കുന്നത് നീയാണ്

  • @HariKrishna-lz3ul
    @HariKrishna-lz3ul ปีที่แล้ว +2

    ഓഹ് ഫോട്ടോയിൽ എന്തൊരു ചൈതന്യം😌

  • @sazzfm9869
    @sazzfm9869 ปีที่แล้ว +8

    കേരളം ഒരു ഭ്രാന്താലയം...

  • @changlekuttukareevlog3256
    @changlekuttukareevlog3256 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @SaranyaMohanH
    @SaranyaMohanH ปีที่แล้ว +8

    ഉയർത്തെഴുന്നേൽക്കാൻ ദൈവത്തിനും കലാകാരനുമേ കഴിയുമായിരുന്നു മധു ചേട്ടനിലൂടെ തെളിയിച്ചു
    നിങ്ങളുടെ ഒത്തൊരുമയിലും പ്രശ്നങ്ങളിലും ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ ഞാൻ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും

  • @Kalzvyuu
    @Kalzvyuu 5 หลายเดือนก่อน +1

    വട്ടന്മാരുടെ സംസ്ഥാന സമ്മേളനം😂

  • @anithagomathydamodaran7567
    @anithagomathydamodaran7567 ปีที่แล้ว +12

    Amma kanjava😂😂😂

    • @midhunsukumaran2699
      @midhunsukumaran2699 ปีที่แล้ว +1

      അതു മാത്രല്ല കള്ളും

  • @retheeshcku6424
    @retheeshcku6424 11 หลายเดือนก่อน +1

    പുത്രി ഇരുന്നോ 😂😂😂😂😂😂😂

  • @rajeshchirayinkeezhu1692
    @rajeshchirayinkeezhu1692 ปีที่แล้ว +4

    👌👌👌പൊളി

  • @muneerzvlog7668
    @muneerzvlog7668 ปีที่แล้ว +1

    മധു താങ്കൾ star മാജിക്കിലെക് തിരിച്ചു വരൂ 👍👍🥰🥰

  • @ഇന്ത്യഇസ്രായേൽ
    @ഇന്ത്യഇസ്രായേൽ ปีที่แล้ว +55

    ചിരിച്ചു ഒരു വഴി ആയി 😂

  • @thambyjacob8797
    @thambyjacob8797 5 หลายเดือนก่อน +1

    മമത മായി കാനനത്തിൽ കവിതമായി 😜

  • @muhammedshafi5830
    @muhammedshafi5830 ปีที่แล้ว +4

    ഭാവിയിലെ അമൃതാനന്ദമായി ആവാനുള്ള ആളാണ്

  • @ChegamanaduKL24
    @ChegamanaduKL24 ปีที่แล้ว +1

    😅😅❤❤

  • @Shimlaali-x5b
    @Shimlaali-x5b ปีที่แล้ว +3

    Comedy pole und

  • @cardashcamview9044
    @cardashcamview9044 ปีที่แล้ว +2

    സസ് ക്രൈബ്😅😂😂

  • @athiraathi5004
    @athiraathi5004 ปีที่แล้ว +3

    ഉടനേ കഴുത്തെന്റെതറുക്കൂ ബാപ്പാ.......😅😅😅പ്രാന്നാഥൻ കലക്കി... ചേച്ചിയോട് താങ്ക്സ് ഉണ്ട്... എല്ലാരോടും... ഇനിയും ഇത്തരം വീഡിയോകൾ ചെയ്ത് മനസ്സിനെ relax ചെയ്യിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു... ഇതൊക്കെ ആണ് സ്കിറ്റ്...

  • @Siju-lite
    @Siju-lite ปีที่แล้ว +1

    ചേച്ചി അടിച്ച സാധനം ഉണ്ടെങ്കിൽ ഇതിലും വലുത് കാണും

  • @VinshaVinsha-r8k
    @VinshaVinsha-r8k ปีที่แล้ว +28

    "Madhu vava "Nannayi muthaledukkunnundallo😂😂😂😂😂

  • @sanaltkurian9331
    @sanaltkurian9331 ปีที่แล้ว +25

    എന്റെ പൊന്നെ ഞാനില്ലേ ഉയർത്താൻ 😂😂😂😂😂😂

  • @roby__0794
    @roby__0794 ปีที่แล้ว +2

    best 😂

  • @noufalraheena8759
    @noufalraheena8759 ปีที่แล้ว +6

    കള്ളും കഞ്ചാവും. ബെസ്റ്റ് കോമ്പോ 😂

  • @RadishNair
    @RadishNair 5 หลายเดือนก่อน +1

    😀😀

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +8

    University 😂

    • @drayingcley4719
      @drayingcley4719 ปีที่แล้ว

      ഞാൻ പറഞ്ഞത് കറക്ട് തന്നെയാട മണ്ട യൂണിവേഴ്സിറ്റി കലാലയം .ഈ ലോകത്തെ മുഴുവൻ ഞാൻ കാണുന്നത് ഒരു കലാലയം ആയിട്ടാണ് എൻ്റെ ഭാഷാ പ്രയോഗത്തെ മനസിലാക്കാൻ കഴിയാത്തത് നിൻ്റെ കുറ്റമല്ല .പകരം കുറവ് തന്നെ ആണ് അത് മനസിലാക്കി എടുക്കാനുള്ള ബോധവും നിനക്കില്ല .കഴിവും ഇല്ല കലാ ബോദവും ഇല്ല കേട്ടോ മരമണ്ടേ

  • @lathikas3975
    @lathikas3975 10 หลายเดือนก่อน

    മധു കുടി നിർത്തി നല്ല കലാകാരനായി.....😊

  • @mohanpk5082
    @mohanpk5082 ปีที่แล้ว +3

    മധു നിനക്ക് വേറൊരു പണീം ഇല്ലേ.. കഷ്ടം 🤪🤪🤪

    • @oolankunnumedia8056
      @oolankunnumedia8056  ปีที่แล้ว +2

      ഇല്ല എന്തെങ്കിലും പണിയുണ്ടോ