Maam, i got 80+ marks...🥰🥰🥰Thankyou maam. Njan first prilims explanation class full repeat cheyth kandu... Othiri help ay ath... Thankyou so much maam. 🙏🙏🙏 but oru doubt koodi chodichotte maths il relationship question answer brother aano? Doubt akunnu... Pls explain🙏
ആദ്യമായിട്ടാണ് ഒരു PSC എക്സാമിന് 73മാർക്ക്സ് കിട്ടിയത്.🤩❤️ Plus two mains exam കഴിഞ്ഞതിന് ശേഷം പഠിക്കാൻ നല്ല ഉഴപ്പായിരുന്നു.. But 10 th priliminary 1st phase എക്സാമിന് ശേഷം mam ഇട്ട മുഴുവൻ വീഡിയോസും ഞാൻ കണ്ടായിരുന്ന. പല qustons um quston പേപ്പറിൽ കണ്ടപ്പോൾ മാമിൻ്റെ sound തന്നെ ആയിരുന്നു Answer ആയി വന്നത് ( റിക്കറ്റ്സ് , കണ, vit: D etc.. 😀❤️) Tips& tricks 70 k subscribers ഉള്ളപ്പോൾ മുതൽ ഞാൻ Class കേൾക്കാണ്ടോയിരുന്ന മറ്റു ക്ലാസുകളും Attend ചെയ്യാറുണ്ടായിരുന്നു.. ഇന്ന് mamine 2.5 lakh subscribes ആയി ..അത് മാമിൻ്റെ പുർണ്ണമായ ആത്മാർത്ഥത കൊണ്ടും കുട്ടികൾക്ക് മാമിലുള്ള വിശ്വാസം കൊണ്ടും ആണ് Anyway Thq soo much Mam😍❤️😍 keep going. Good luck.. 🤝❤️
ഒന്നാഘട്ടം exam എഴുതിയവർ എല്ലായിപ്പോഴത്തെ പോലെയും ശശി ആയിരിക്കുന്നു.👏. അവിടെ ചോദിച്ച ഒന്ന് രണ്ട് questions ഇവടെയും കണ്ടു. Maths part ഇതിൽ simple ആയിരുന്നു. ഞങ്ങൾ എന്താ 🥺😭😭😭😭
താങ്ക് യു മാം. മാം -ന്റെ ക്ലാസ്സുകൾ എനിക്ക് വളരെ ഉപകാരപ്രദമായി. കഴിഞ്ഞ LD, LGS കഴിഞ്ഞ് പഠിക്കാൻ നല്ല ഉഴപ്പായിരുന്നു. ഇന്നത്തെ Examil - 77 മാർക്ക് ഉണ്ടായിരുന്നു Negative കുറച്ച് 71.66 മാർക്ക് ഉണ്ട്. അമിതമായ ആവേശവും Que - ശ്രദ്ധിച്ചു വായ്ക്കാത്തതു കൊണ്ടും കുറെയെറെ -ve വന്നു.
2 മാസത്തെ പഠനം. വൈകിയാണ് മാമിന്റെ വീഡിയോ കാണുന്നത്. എന്നാലും എല്ലാ വീഡിയോകളും ഡൌൺലോഡ് ചെയ്ത് വച്ചു കാണുമായിരുന്നു. 58 മാർക്ക് ലഭിച്ചു. ബിഗിന്നർ എന്ന നിലയിൽ ഞാൻ സന്തുഷ്ടനാണ്. മാമിന്റെ ഈ എഫേർട്ടിനു ഒരുപാട് നന്ദി ഉണ്ട്. ♥️
Miss i got 82.7.Thank u so much for your all classes. What bothers me that i made a big mistake.I read neutron instead of nucleons and made a negative.Otherwise the exam was so cool I am happy that iam scoring 80 plus for the first time.Ur class on 1st phase qp and related facts was really helpful for this exm.plz do the same on 2nd phase which will help aspirants on their upcoming phases.
Thank u mam😍 മാമിന്റെ ക്ലാസ്സ് മാത്രമേ ഞാൻ ഈ പ്രിലിംസിന് കണ്ടുള്ളു.ആദ്യമായി എനിക്ക് 80 മാർക്ക് കിട്ടി.മാമിന്റെ വിഡിയോയിൽ കണ്ട ചോദ്യങ്ങൾ ആണ് കൂടുതലും വന്നത്.ഒരുപാട് നന്ദി.🤩.
Miss...Enikk 52 mark kittumonn karuthunn....mains ezhuthan athe mathiyakumo..... Enthayalum miss ullath kondann athrayum score cheyyan pattiyath....Thank u so much 🥰
എനിക്ക് എന്ന് എക്സാം ഇല്ലാരുന്നു. ജസ്റ്റ് ചെയ്തു നോക്കി 71 മാർക്ക് കിട്ടി. Mam ക്ലാസ്സ് ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട്. രണ്ട് കുട്ടികൾ ഉണ്ട്. അതുകൊണ്ട് എല്ലാം വീഡിയോസും കാണാൻ കഴിഞ്ഞിട്ടില്ല. എന്നാലും മാക്സിമം വീഡിയോസ് കാണാൻ ശ്രമിക്കും. ഒരുപാട് PYQ സ് കിട്ടി. Thanks ഒരുപാട് 🥰🥰🥰🥰
എനിക്ക് ഒരു 10 എണ്ണം എങ്കിലും തെറ്റ് കാണും അതും ചിലത് ഒക്കെ ഞാൻ കറുപ്പിക്കാം എന്ന് വിചാരിച്ചത് ഞാൻ കറുപ്പിച്ച് ഇല്ലായിരുന്നു വേറെ ഉത്തരമാണ് അതിനുപകരം കറുപ്പിച്ചത് പിന്നീട് രാത്രിയിൽ നോക്കിയപ്പോൾ അതായിരുന്നു ശരി കറുപ്പിക്കാൻ നോക്കിയത് ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി എന്ന ചോദ്യത്തിന് ഞാനെഴുതിയത് പള്ളിവാസല് എന്നാണ് പക്ഷേ ഉത്തരം ഇടുക്കി ആയിരുന്നു അതുപോലെ വേറെ ഒരു ചോദ്യത്തിന് ഉത്തരം ഞാൻ ഭാഷ മിഷൻ ആണ് ഉത്തരം എഴുതിയത് പക്ഷേ ഉത്തരം മലയാളം മിഷൻ ആയിരുന്നു പിന്നെ വേറെ ഒരു ക്വസ്റ്റ്യൻ ശരീരത്തിലെ വിസർജന അവയവം ഏത് എന്നായിരുന്നു ഞാൻ ഉത്തരം എഴുതിയത് തൊലി എന്നാണ് പക്ഷേ അതിൻറെ ഉത്തരം വൃക്കകൾ എന്നായിരുന്നു ഇങ്ങനെ കൊറേ ഉത്തരങ്ങൾ തെറ്റി
കഴിഞ്ഞ ഒരു ആഴ്ച മാത്രമേ മിസ്സിന്റെ ക്ലാസ്സ് കാണാനും പഠിക്കാനും പറ്റിയുള്ളൂ. വീട്ടിൽ psc പഠിക്കാൻ സമ്മതിക്കില്ല. വേറൊരു റിലേറ്റീവിന്റെ വീട്ടിൽ നിന്ന് പഠിച്ചു.ഈ 7 ദിവസങ്ങളിൽ കിട്ടിയ സമയത്തിൽ മിസ്സിന്റെ ഒരാളിന്റെ എഫ്ഫർട്ടിൽ എനിക്ക് 65 മാർക്ക് വാങ്ങാൻകഴിഞ്ഞു. കട്ട് ഓഫ് ൽ കേറാൻ പറ്റിയില്ലെങ്കിലും മിസ്സ് ഞാൻ വളരെ ഹാപ്പി ആണ്.മിസ്സിന് ഒരായിരം നന്ദി... എത്ര കഷ്ടപ്പെട്ടാണെങ്കിലിം ഇനി പഠിക്കും. അതിനു മിസ്സിന്റെ അനുഗ്രഹം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു..
Exam ഇത്രെയും ആസ്വദിച്ചു എഴുതിയ വേറെ പരീക്ഷ ഇല്ല. ക്രെഡിറ്റ് goes to mam. Related facts വളരെ ഉപകാരപ്രമായി. 76 മാർക്സ്... thanks alot. ഇനിയും നയിക്കുക 🔥
Njan miss nthe class anu e prilims follow cheyythathu enikk e pravisym padikan time kittunnillarinnu annalum nalla rethiril ezhuthan pati maths time illathathu kondu oru simple question tetichu 1:30 hours exam venam maths cheyythu nokkan time kithatha avasthayanu
ഞാൻ ഇത് വരെ ആയിട്ടും ഒരു classin polum poyittila. Yt oru cls polum kandittum ella. Enta first psc exam aan eth. Njan ezhuthiya kurea ennam answer sheri aan. Enik eni muthal clsil join cheyanm
ഈയിടക്കാണ് മിസ്സിന്റെ ക്ലാസ്സ് ഞാൻ കാണാൻ തുടങ്ങിയത് കുറച്ചു പാർട്ട് കാണാൻ വിട്ടു പോയി,എന്നാലും കണ്ട പാർട്ടിലെ ഒറ്റ question polum ഇന്നത്തെ എക്സാമിൽ തെറ്റിച്ചില്ല, Thank u miss ഇത് പോലെ detail ആയി ക്ലാസ്സ് എടുത്ത് തന്നതിനു. ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️👌 ടീച്ചറിന്റെ ക്ലാസ്സ് വേറെ ലെവൽ ആണ് 🔥🔥🔥🔥🔥 ഒരു രക്ഷയുമില്ല 🙌🙌🙌
ആരും ഒരുപാട് സന്തോഷിക്കണ്ട cpo main കഴിഞ്ഞതിനു ശേഷം ഒരു ബുക്കും നോക്കിയില്ല ഒരു യൂട്യൂബ് ക്ലാസും കണ്ടില്ല എന്നിട്ടും എനിക്ക് 50കിട്ടി. Psc main എക്സമിനു അടപടലം പുട്ടും അനുഭവം ഗുരു 😭
Thank u mam. Without your support which is getting from your classes the exam wouldn't have been easy for me. Your classes made my exam easy. Exam was easy. Thank u so much mam.
Thank you very much maam. ഇന്നത്തെ എക്സാം നല്ല രീതിയിൽ എഴുതാൻ സാധിച്ചു. മാമിൻ്റെ ക്ലാസ്സുകൾ എല്ലാം തന്നെ വളരെ useful ആയിരുന്നു. നല്ല മാർക്ക് തന്നെ സ്കോർ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
Your class helped me a lot...The questions that were asked for today's exam were actually taught by you and we would really appreciate your effort .You were such a wonderful teacher and thanks a lot for your help.
Hai mam എനിക്ക് maminte class ഒത്തിരി ഉപകാരപ്പെട്ടു. ഞാൻ last week മുതൽ mam ന്റെ class അല്ലാതെ വേറൊന്നും നോക്കിയില്ലായിരുന്നു. Thank u so much for ur efforts. Next phase എഴുതാൻ പോവുന്നവർ തീർച്ചയായും ഈ channel കാണണം. ഒട്ടും നഷ്ടമാവില്ല. Love u mam❤️❤️
Mam last nimisham anelum mam nte cls kand ann njan padichath.... kore qs kitty.... 50 markil purath kadakan sadhichu.... Tnkz mam.... Your great mam🥰 💕
Maam ചോദ്യം 61. ഓപ്ഷൻ C അല്ലേ 9-ആം ക്ലാസ് text ബുക്ക് ചാപ്റ്റർ 4 (പേജ് 43) നിശ്വാസസമായത്ത് 1. ഔരാസാശയവ്യാപ്തം കുറയുന്നു. 2.ഔരാസാശയമർദ്ദം അന്തരീക്ഷ മർദ്ധത്തെക്കാൾ കൂടുന്നു. 3.വായു പുറന്തള്ളപ്പെടുന്നു മാമിന്റെ ക്ലാസ്സിൽ മുൻപ് പടിപ്പിച്ചതാണ് ഹ്യൂമൻ ബോഡി എടുത്തപ്പോൾ Day 5 th-cam.com/video/La_wRXfWl7U/w-d-xo.html (time 8:10) ഇന്ന് എക്സാമിനു പോകുമ്പോൾ ബസിൽ ഇരുന്നു കണ്ട ക്ലാസ് ആയിരുന്നു ഒരുപാട് നന്ദിയുണ്ട്...😍🙏
Thank u മിസ്സേ എല്ലാ ക്ലാസ്സ്‌കളും വളരെ usefull ആയിരുന്നു, mains കഴിഞ്ഞപ്പോൾ ഞാൻ ബുക്ക് എടുത്തിട്ടില്ല, hall ticket msg വന്നപ്പോൾ മുതൽ മിസ്സിന്റെ class മാത്രമായിരുന്നു കണ്ടിരുന്നത് 😘🙂
Athinu ethu prelims alle friends.mains allallo.mains alle nokkunath.kurachu vacancy alle ullu.chilappol cut off koodam.enikum 82 undu. Ethokke ezhuthan pattumennu ariyilla.
Thanku so much mam sathyam parayallo njan verum oru maasame aayullu mam te video classukal kandu thudangiyit aa enik 57 marks score cheyyan patti negative poyit 50 marks, prelims kittiyalum illengilum iam so Happy kaaranam verum oru maasam kondu enik ee score kittumengil iniyulla mam te class follow cheithal iam 101% confident 1 day my dream come true.... Thanku mam😊😊😊
Mam enik 74 mark ind i dont know whether it is gud or bad but i have to thank u....enik ee mark kityath muzhuvan maminte cls kanditanu....thank u sooo much mam
Mam. Enik 63 mark unde. Prelims kittumonn ariyilla. But ee mark kittiyath mam nte class karanam anu. Thank you very much. ❤❤❤you are such an excellent, dedicated teacher. May god bless youu...
PSC ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰
telegram.me/tipxntrix
Or search 'tipxntrix' on telegram
Misse 2 nd question kudumbasree yudeth vayppa vitharanam,Vanitha shaktheekaranam varille
Class PDF edoo miss telegram channelil
Maam, i got 80+ marks...🥰🥰🥰Thankyou maam. Njan first prilims explanation class full repeat cheyth kandu... Othiri help ay ath... Thankyou so much maam. 🙏🙏🙏 but oru doubt koodi chodichotte maths il relationship question answer brother aano? Doubt akunnu... Pls explain🙏
Achan allaloo sahodaran alle..
Nirdishtha silver line ptm jillayil koodi kadannu pokunnilley mam?
ആദ്യമായിട്ടാണ് ഒരു PSC എക്സാമിന് 73മാർക്ക്സ് കിട്ടിയത്.🤩❤️ Plus two mains exam കഴിഞ്ഞതിന് ശേഷം പഠിക്കാൻ നല്ല ഉഴപ്പായിരുന്നു.. But 10 th priliminary 1st phase എക്സാമിന് ശേഷം mam ഇട്ട മുഴുവൻ വീഡിയോസും ഞാൻ കണ്ടായിരുന്ന. പല qustons um quston പേപ്പറിൽ കണ്ടപ്പോൾ മാമിൻ്റെ sound തന്നെ ആയിരുന്നു Answer ആയി വന്നത് ( റിക്കറ്റ്സ് , കണ, vit: D etc.. 😀❤️) Tips& tricks 70 k subscribers ഉള്ളപ്പോൾ മുതൽ ഞാൻ Class കേൾക്കാണ്ടോയിരുന്ന മറ്റു ക്ലാസുകളും Attend ചെയ്യാറുണ്ടായിരുന്നു.. ഇന്ന് mamine 2.5 lakh subscribes ആയി ..അത് മാമിൻ്റെ പുർണ്ണമായ ആത്മാർത്ഥത കൊണ്ടും കുട്ടികൾക്ക് മാമിലുള്ള വിശ്വാസം കൊണ്ടും ആണ് Anyway Thq soo much Mam😍❤️😍 keep going. Good luck.. 🤝❤️
☺️
Miss ആ class play ലിസ്റ്റിൽ ഉണ്ടോ
97. സഹോദരൻ ആണ് കാരണം അയാളുമായുള്ള ബന്ധമാണ് ചോദിച്ചത് അല്ലാതെ അയാളുടെ സഹോദരന്റെ അച്ഛനും സ്ത്രീയുമായുമുള്ള ബന്ധമല്ല ചോദിച്ചത്...
C alle answer.
Thank you so much ma'am. എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ.
You are an excellent teacher .
Ys. U r excellent. God bless u
കഴിഞ്ഞ വർഷത്തെ പ്രിലിംസ്ന് 39 mark..ഈ പ്രിലിംസ്ന് 72 mark....എന്റെ നിലവാരം ഉയർന്നതാണോ അതോ പരീക്ഷയുടെ നിലവാരം താഴ്ന്നതാണോ ..അറിയില്ല 😊 😊
പരീക്ഷ എല്ലാം pyq ആയിരുന്നു...maths okke ആർക്കും കണ്ണും pooti ezhutham...
പരീക്ഷയുടെ നിലവാരം താഴ്ന്നതാ എനിക്കും ഇത് തോന്നി
അടുത്ത ഘട്ടം പൂട്ടും 😂😂
@@reyskywalker. അപ്പോൾ cuttoff ഉയരുമല്ലെ.😊
@@ashrafedits8887 entha samsayam inganianu ponenki....
ഒന്നാഘട്ടം exam എഴുതിയവർ എല്ലായിപ്പോഴത്തെ പോലെയും ശശി ആയിരിക്കുന്നു.👏. അവിടെ ചോദിച്ച ഒന്ന് രണ്ട് questions ഇവടെയും കണ്ടു. Maths part ഇതിൽ simple ആയിരുന്നു. ഞങ്ങൾ എന്താ 🥺😭😭😭😭
Ma'am..njn first ezhuthunnaa..psc exam aahnn ith.enikk 70 mark vaggann Patti....bakki okkey njn udeshichaa ans.thanney aarnnu...but thett ahnnell...negative ayyyallo enn oru pedii....ath kond attend cheyyan pattiyilla...pscdey abcd arriyathaa njn aahn.... ma'amntee clss kand ahnn ithrem pattiyath... previous question ellam workout cheytharnu..pinnee first phase related class full kandu.....sherikium thankuu ma'am ♥️🤗
Ma'am Ney deyvam anugrahikkatey😘
താങ്ക് യു മാം. മാം -ന്റെ ക്ലാസ്സുകൾ എനിക്ക് വളരെ ഉപകാരപ്രദമായി. കഴിഞ്ഞ LD, LGS കഴിഞ്ഞ് പഠിക്കാൻ നല്ല ഉഴപ്പായിരുന്നു. ഇന്നത്തെ Examil - 77 മാർക്ക് ഉണ്ടായിരുന്നു Negative കുറച്ച് 71.66 മാർക്ക് ഉണ്ട്. അമിതമായ ആവേശവും Que - ശ്രദ്ധിച്ചു വായ്ക്കാത്തതു കൊണ്ടും കുറെയെറെ -ve വന്നു.
Same
Njanum😭😭
Njanum
Safe❣️
th-cam.com/video/SZ5wKonpnTY/w-d-xo.html
2 മാസത്തെ പഠനം. വൈകിയാണ് മാമിന്റെ വീഡിയോ കാണുന്നത്. എന്നാലും എല്ലാ വീഡിയോകളും ഡൌൺലോഡ് ചെയ്ത് വച്ചു കാണുമായിരുന്നു. 58 മാർക്ക് ലഭിച്ചു. ബിഗിന്നർ എന്ന നിലയിൽ ഞാൻ സന്തുഷ്ടനാണ്.
മാമിന്റെ ഈ എഫേർട്ടിനു ഒരുപാട് നന്ദി ഉണ്ട്.
♥️
Miss i got 82.7.Thank u so much for your all classes. What bothers me that i made a big mistake.I read neutron instead of nucleons and made a negative.Otherwise the exam was so cool I am happy that iam scoring 80 plus for the first time.Ur class on 1st phase qp and related facts was really helpful for this exm.plz do the same on 2nd phase which will help aspirants on their upcoming phases.
Neutrons aayirunno??? Njanum thettichu...
Valere.nalla.class.adhyamayitta.chanel.kanune...exm . Easy ayirunnu.
Ethokke books aanu padichathu
❣️
th-cam.com/video/SZ5wKonpnTY/w-d-xo.html
കുടുംബശ്രീയിൽ നിന്ന് എന്റെ അമ്മക്ക് വായ്പ കിട്ടാറുണ്ട്. അതുകൊണ്ട് അതും കൂടി കിട്ടുമെന്ന് ഉള്ള ഓപ്ഷൻ എഴുതി തെറ്റി. അത് മാത്രേ തെറ്റിയുള്ളൂ
Thank u mam😍 മാമിന്റെ ക്ലാസ്സ് മാത്രമേ ഞാൻ ഈ പ്രിലിംസിന് കണ്ടുള്ളു.ആദ്യമായി എനിക്ക് 80 മാർക്ക് കിട്ടി.മാമിന്റെ വിഡിയോയിൽ കണ്ട ചോദ്യങ്ങൾ ആണ് കൂടുതലും വന്നത്.ഒരുപാട് നന്ദി.🤩.
Thank u so much ma'm...connecting facts classes are more useful ..
Miss...Enikk 52 mark kittumonn karuthunn....mains ezhuthan athe mathiyakumo.....
Enthayalum miss ullath kondann athrayum score cheyyan pattiyath....Thank u so much 🥰
എനിക്ക് എന്ന് എക്സാം ഇല്ലാരുന്നു. ജസ്റ്റ് ചെയ്തു നോക്കി 71 മാർക്ക് കിട്ടി. Mam ക്ലാസ്സ് ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട്. രണ്ട് കുട്ടികൾ ഉണ്ട്. അതുകൊണ്ട് എല്ലാം വീഡിയോസും കാണാൻ കഴിഞ്ഞിട്ടില്ല. എന്നാലും മാക്സിമം വീഡിയോസ് കാണാൻ ശ്രമിക്കും. ഒരുപാട് PYQ സ് കിട്ടി. Thanks ഒരുപാട് 🥰🥰🥰🥰
Exam എഴുതി തുടങ്ങിയപ്പോൾ വളരെ ഈസിയായിരുന്നു answer key നോക്കിയപ്പോൾ കുറേ -ve marks ഉണ്ട്. എന്തു ചെയ്യും? 😥
Enuikkum 1o thetti
@@daliyarj9247 same എനിക്കും 10 തെറ്റി
എനിക്ക് ഒരു 10 എണ്ണം എങ്കിലും തെറ്റ് കാണും അതും ചിലത് ഒക്കെ ഞാൻ കറുപ്പിക്കാം എന്ന് വിചാരിച്ചത് ഞാൻ കറുപ്പിച്ച് ഇല്ലായിരുന്നു വേറെ ഉത്തരമാണ് അതിനുപകരം കറുപ്പിച്ചത് പിന്നീട് രാത്രിയിൽ നോക്കിയപ്പോൾ അതായിരുന്നു ശരി കറുപ്പിക്കാൻ നോക്കിയത് ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി എന്ന ചോദ്യത്തിന് ഞാനെഴുതിയത് പള്ളിവാസല് എന്നാണ് പക്ഷേ ഉത്തരം ഇടുക്കി ആയിരുന്നു അതുപോലെ വേറെ ഒരു ചോദ്യത്തിന് ഉത്തരം ഞാൻ ഭാഷ മിഷൻ ആണ് ഉത്തരം എഴുതിയത് പക്ഷേ ഉത്തരം മലയാളം മിഷൻ ആയിരുന്നു പിന്നെ വേറെ ഒരു ക്വസ്റ്റ്യൻ ശരീരത്തിലെ വിസർജന അവയവം ഏത് എന്നായിരുന്നു ഞാൻ ഉത്തരം എഴുതിയത് തൊലി എന്നാണ് പക്ഷേ അതിൻറെ ഉത്തരം വൃക്കകൾ എന്നായിരുന്നു ഇങ്ങനെ കൊറേ ഉത്തരങ്ങൾ തെറ്റി
കഴിഞ്ഞ ഒരു ആഴ്ച മാത്രമേ മിസ്സിന്റെ ക്ലാസ്സ് കാണാനും പഠിക്കാനും പറ്റിയുള്ളൂ. വീട്ടിൽ psc പഠിക്കാൻ സമ്മതിക്കില്ല. വേറൊരു റിലേറ്റീവിന്റെ വീട്ടിൽ നിന്ന് പഠിച്ചു.ഈ 7 ദിവസങ്ങളിൽ കിട്ടിയ സമയത്തിൽ മിസ്സിന്റെ ഒരാളിന്റെ എഫ്ഫർട്ടിൽ എനിക്ക് 65 മാർക്ക് വാങ്ങാൻകഴിഞ്ഞു. കട്ട് ഓഫ് ൽ കേറാൻ പറ്റിയില്ലെങ്കിലും മിസ്സ് ഞാൻ വളരെ ഹാപ്പി ആണ്.മിസ്സിന് ഒരായിരം നന്ദി... എത്ര കഷ്ടപ്പെട്ടാണെങ്കിലിം ഇനി പഠിക്കും. അതിനു മിസ്സിന്റെ അനുഗ്രഹം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു..
Exam ഇത്രെയും ആസ്വദിച്ചു എഴുതിയ വേറെ പരീക്ഷ ഇല്ല. ക്രെഡിറ്റ് goes to mam. Related facts വളരെ ഉപകാരപ്രമായി. 76 മാർക്സ്... thanks alot. ഇനിയും നയിക്കുക 🔥
Enikum76
85+ cut ഓഫ് സാധ്യത.. മിക്ക ആൾക്കും 80+ und.. Easy ആയാൽ ഇതാണ് prblm
Thanks mam...uruapad upakarappettu .gdnt.
80 മാർക്ക് കിട്ടി. മാഡത്തിൻ്റെ ക്ലാസ് വളരെ ഉപകാരപ്പെട്ടു. Thank you so much💖💖
th-cam.com/video/SZ5wKonpnTY/w-d-xo.html
വേറെ കാണാറില്ലേ... ഇത് മാത്രേ ള്ളോ kanar plz rply
Mam nte 50 days plan ano padiche
Beverage LD chance kurva..
Njan miss nthe class anu e prilims follow cheyythathu enikk e pravisym padikan time kittunnillarinnu annalum nalla rethiril ezhuthan pati maths time illathathu kondu oru simple question tetichu 1:30 hours exam venam maths cheyythu nokkan time kithatha avasthayanu
Thanks mam, Thank you so much❤❤, miss inte class orupade useful ayi... ☺☺☺
Kayija priliminary il enik 48 ...e priliminary ki enik 67 ❤️❤️ vdos il paraja qstns upakarapetu
71 മാർക്ക്.... മിസ്സിന്റെ ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു..... Thank you 🥰🥰🥰🥰🥰🥰🥰🥰💕💕💕💕❤❤❤❤❤
Mam... 97 ചോദ്യം തെറ്റ് അല്ലെ... ഒരേ ഒരു മകൻ എങ്ങനെ ആവും... ഒരു മകൻ ആണ് എന്ന് പറഞ്ഞാൽ ഒക്കെ... ഒന്ന് വായിച്ചു നോക്കുമോ...
Enik kazinja prelimsl 28 markayrnnu... Ipolthe prelimsl 62 mark... Njn medical student aayond One week preprtn ullayrnnu. mamnte cls kette👍🏻👍🏻
Thank you miss for your wonderful classes... Keep going.. 🙏
Thank you teacher for your valuable support.
ഞാൻ ഇത് വരെ ആയിട്ടും ഒരു classin polum poyittila. Yt oru cls polum kandittum ella. Enta first psc exam aan eth. Njan ezhuthiya kurea ennam answer sheri aan. Enik eni muthal clsil join cheyanm
Thank you very much dear 😍🥰
71 mark
Miss nte class മാത്രം പഠിച്ചു പോയി exam എഴുതി 😃
Enikum 71
Thank you so much mam..ur class helped me alot....
th-cam.com/video/SZ5wKonpnTY/w-d-xo.html
Thank you mam. Classes orupad help cheythu. 58 undu.
Exam കഴിയാത്തവർ മിസ് ന്റെ ക്ലാസ്സ് മാക്സിമം കാണാൻ ശ്രമികുക
നിങ്ങൾക്കു എക്സാം ഈസി ആയി അറ്റൻഡ് ചെയ്യാൻ സാധിക്കും 👍🏻
10th prelims cls ano sanu kanendath
Miss first stage base cheythedutha classil ninnum ennathu examinu kure questions vannu. 🥰🥰🥰🥰🥰
Mam calcium outer shell electrons number alle 2, ithil number of shells ennalle, sharikum 4 ale varendath...pls reply
Ys
Hi, Mam ippo plus two kazhinja studentsne psc kk vendi engana prepare cheyyam ennoru vdo upload
Cheyyumo🙏🙏please😫🙏🙏💓
Thank u so much miss. Your classes helped me a lot...I am really thankful to you..
ഈയിടക്കാണ് മിസ്സിന്റെ ക്ലാസ്സ് ഞാൻ കാണാൻ തുടങ്ങിയത് കുറച്ചു പാർട്ട് കാണാൻ വിട്ടു പോയി,എന്നാലും കണ്ട പാർട്ടിലെ ഒറ്റ question polum ഇന്നത്തെ എക്സാമിൽ തെറ്റിച്ചില്ല,
Thank u miss
ഇത് പോലെ detail ആയി ക്ലാസ്സ് എടുത്ത് തന്നതിനു.
ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️👌
ടീച്ചറിന്റെ ക്ലാസ്സ് വേറെ ലെവൽ ആണ് 🔥🔥🔥🔥🔥
ഒരു രക്ഷയുമില്ല 🙌🙌🙌
97 നമ്പർ question അച്ഛൻ എന്നാണ് ഉത്തരം പറഞ്ഞെ അത് തെറ്റല്ലേ
സഹോദരൻ അല്ലെ answer
ശെരിക്കും നോകീട്ടു ansr കീ ഇടൂ
വളരെ ഉപകാര പെട്ടു mam. But njan varumenu thonunilla😭😭 cut off 85 nu mukalil aayirkumo..miss onnu rply cheyane.. plz...
ഇല്ല 99 വരും cut off... ഇവിടെ 45 മാർക്ക് കിട്ടിയിട്ട് prilims കിട്ടും എന്ന് സന്തോഷിച്ച് ഇരിക്കുമ്പോള 85 ന് കിട്ടുമോന്ന്... എന്നെ സങ്കട പെടുത്തരുത്
@@vibinkg7451 🤣
@@vibinkg7451 🤣🤣🤣
@@vibinkg7451 sathyam😂😂
86 mark und mam...thank u so much....miss kanicha atmarthadak nanni...🙏🙏🙏🙏
ആരും ഒരുപാട് സന്തോഷിക്കണ്ട cpo main കഴിഞ്ഞതിനു ശേഷം ഒരു ബുക്കും നോക്കിയില്ല ഒരു യൂട്യൂബ് ക്ലാസും കണ്ടില്ല എന്നിട്ടും എനിക്ക് 50കിട്ടി. Psc main എക്സമിനു അടപടലം പുട്ടും അനുഭവം ഗുരു 😭
Thank u mam. Without your support which is getting from your classes the exam wouldn't have been easy for me. Your classes made my exam easy. Exam was easy. Thank u so much mam.
th-cam.com/video/SZ5wKonpnTY/w-d-xo.html
Tkuu Ma'am 😍
Thank you very much miss.... Missinte classes orupad help cheythu.... 67 mark ind😘🌹💐
Thank you very much maam. ഇന്നത്തെ എക്സാം നല്ല രീതിയിൽ എഴുതാൻ സാധിച്ചു.
മാമിൻ്റെ ക്ലാസ്സുകൾ എല്ലാം തന്നെ വളരെ useful ആയിരുന്നു. നല്ല മാർക്ക് തന്നെ സ്കോർ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
th-cam.com/video/SZ5wKonpnTY/w-d-xo.html
താങ്ക്സ് ന്ന് ഒക്കെ പറഞ്ഞാ അത് കുറഞ്ഞു പോകും എന്താ പറയണ്ടെന്ന് അറിയില്ല മിസ് മിസ് ന്റെ ക്ലാസ്സ് മാത്രം കണ്ട് 70 + സ്കോർ ചെയ്യാൻ പറ്റി ❤️❤️
Maminte Ella videosm njan kandirunu ...examinu orupad useful Aayi mam...91 attended 3 wrong 87 marks und...mam enik book venam to...mainsnu vendi preparation cheyananu...
8137930246 enna numberil WhatsApp cheyyu
Mam 97 answer C alle
Miss orupad tnq 😍
Mam 81marks😊, thank uh so much for your classes🙏🏻🙏🏻🙏🏻
83 ✌️ thanks for the class,❤️
Your class helped me a lot...The questions that were asked for today's exam were actually taught by you and we would really appreciate your effort .You were such a wonderful teacher and thanks a lot for your help.
ചേച്ചി big താങ്ക്സ്
നല്ല മാർക്ക് ഉണ്ട്
ഈ ഒരു ചാനൽ മാത്രമേ ഞാനും നോക്കിയുള്ളൂ
❤️❤️😻
Etrayynd
Miss adipoli classukal athinte result aane question paper muzhuvan miss padippichathe.THANKU SO MUCH
Hai mam എനിക്ക് maminte class ഒത്തിരി ഉപകാരപ്പെട്ടു. ഞാൻ last week മുതൽ mam ന്റെ class അല്ലാതെ വേറൊന്നും നോക്കിയില്ലായിരുന്നു. Thank u so much for ur efforts. Next phase എഴുതാൻ പോവുന്നവർ തീർച്ചയായും ഈ channel കാണണം. ഒട്ടും നഷ്ടമാവില്ല. Love u mam❤️❤️
Thank you for the lovely suggestion 😘
Mam last nimisham anelum mam nte cls kand ann njan padichath.... kore qs kitty.... 50 markil purath kadakan sadhichu.... Tnkz mam.... Your great mam🥰 💕
Maam ചോദ്യം 61. ഓപ്ഷൻ C അല്ലേ
9-ആം ക്ലാസ് text ബുക്ക് ചാപ്റ്റർ 4 (പേജ് 43)
നിശ്വാസസമായത്ത്
1. ഔരാസാശയവ്യാപ്തം കുറയുന്നു.
2.ഔരാസാശയമർദ്ദം അന്തരീക്ഷ മർദ്ധത്തെക്കാൾ കൂടുന്നു.
3.വായു പുറന്തള്ളപ്പെടുന്നു
മാമിന്റെ ക്ലാസ്സിൽ മുൻപ് പടിപ്പിച്ചതാണ് ഹ്യൂമൻ ബോഡി എടുത്തപ്പോൾ Day 5
th-cam.com/video/La_wRXfWl7U/w-d-xo.html (time 8:10)
ഇന്ന് എക്സാമിനു പോകുമ്പോൾ ബസിൽ ഇരുന്നു കണ്ട ക്ലാസ് ആയിരുന്നു
ഒരുപാട് നന്ദിയുണ്ട്...😍🙏
Thank u മിസ്സേ എല്ലാ ക്ലാസ്സ്‌കളും വളരെ usefull ആയിരുന്നു, mains കഴിഞ്ഞപ്പോൾ ഞാൻ ബുക്ക് എടുത്തിട്ടില്ല, hall ticket msg വന്നപ്പോൾ മുതൽ മിസ്സിന്റെ class മാത്രമായിരുന്നു കണ്ടിരുന്നത് 😘🙂
സത്യം
Njanum
എത്ര മാർക്കുണ്ട്
@@musthafarym574 75
@@adarshdrowing_ 👍
LD supplyil aayathinte vishamathil aayathu kond last 3-4 days missinte connected/realted facts maathraame nookiyollu... pakshe nallonam ezhuthan kazhinju.. Thank you miss.
എൻറെ എക്സാം കഴിഞ്ഞിട്ടില്ല എന്നാലും മിസ്സ് ൻറെ ക്ലാസുകൾ കണ്ടവർക്ക് exam easy ആവും ഉറപ്പ്. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
th-cam.com/video/SZ5wKonpnTY/w-d-xo.html
എന്റെയും..
Ningalde halltckt vano
No
@@ashnajijesh1964 kk
Exam nallathayirunnu mam. Maminte class kandath orupad upakaram ayi 🙏ഒരുപാട് നന്ദി 🙏🙏
Eadh class mudhal ?
50 days study plan mudhalo?
Adho may 15 th thott ulla class?
Thank you mam എനിക്ക് 69 മാർക്ക് ഉണ്ട്. ഒരുപാട് നന്ദി 😍😍🤩🤩
Thankyou so much mam valare santhosham und 💞🙏🙏🙏💞
നല്ല എക്സാം ആയിരുന്നു മിസ്സേ 🥰🥰🥳🥳🥳
th-cam.com/video/SZ5wKonpnTY/w-d-xo.html
Thanks alot for u r wonderful classes. 🥰
Thank you mom 83 mark
Thanku mam.എന്റെ exam കഴിഞ്ഞിട്ടില്ല. mam ന്റെ classഇനിയുള്ള exam ന് എനിക്ക് സഹായകമാവട്ടെ.
Teacher enikke kure mistakes patti 62.34 ullu teacher cut off kooduthal ayirikkumo?
Thanqqqq mam.... Cls Orupad useful aayirunnu... Thanq so much 🥰
Thank you so much ma'am 💓for ur dedication and great effort..ur classes helped me to score above 75.
അതെ മാഡം, കിട്ടുന്ന ചുരുങ്ങിയ സമയങ്ങളിൽ മാഡത്തിന്റെ ക്ലാസുകളെയാണ് ആശ്രയിക്കാറുള്ളത്. നന്നായി എഴുതാൻ കഴിഞ്ഞിട്ടുണ്ട്. Tnx 🙏🏻🙏🏻☺️☺️
Question 72 - Calciuthinte outer shell number alle chothiche
Electron distribution allalo
Ans 4 alle varua
yes 4
Yes 4
Thankyou somuch miss for your valuable support.
3_ 5 days I followed ur online classes...it was very useful.Thank u so much.
Thanku so much misee...❤️❤️
92 mark kitti 🥰............
Misse physical science ethoke scert chapters nolkanden onne parayuo.miss padikande chapters Ellam cls eduthit undo.
97 answer C brother alle...
Enikum c anu kittyath
എനിക്കും
Enikum C aanu kittiyath
Enikkum
Enikkum
Tanku mam mam inte class padichadukonddd nalla mark kitttti 79 mark unddd
Mam 80 marks..women prisoner officer exam ezhudhan pattuo ...plz reply mam...
കഴിഞ്ഞ prison ഓഫീസർ കട്ട് ഓഫ് 83.33 ആയിരുന്നു.... അന്ന് എനിക്ക് കിട്ടിയില്ല
88+ oke ondel nokkam
Athinu ethu prelims alle friends.mains allallo.mains alle nokkunath.kurachu vacancy alle ullu.chilappol cut off koodam.enikum 82 undu. Ethokke ezhuthan pattumennu ariyilla.
Thanku so much mam sathyam parayallo njan verum oru maasame aayullu mam te video classukal kandu thudangiyit aa enik 57 marks score cheyyan patti negative poyit 50 marks, prelims kittiyalum illengilum iam so Happy kaaranam verum oru maasam kondu enik ee score kittumengil iniyulla mam te class follow cheithal iam 101% confident 1 day my dream come true.... Thanku mam😊😊😊
Enikum I am so happyy
എന്റെ അശ്രദ്ധ കൊണ്ട് കളഞ്ഞ 3-4 മാർക്കും കറക്കി കുത്തി കളഞ്ഞതും ഒക്കെ കഴിഞ്ഞു 75 മാർക്ക് കിട്ടി thanks മിസ്സ് ❤️😍
th-cam.com/video/SZ5wKonpnTY/w-d-xo.html
Hi mam.. Njn psc exam ist time ezhutiyathu.. Enik 59 mark ulu.. Njn mains padikan qualified ano? Plz reply
ഒരുപാടു നന്ദി എല്ലാ ക്ലാസ്സുകളിലും ചോദ്യവും ഉത്തരവും രണ്ടു പ്രാവിശ്യം വായിച്ചു മനസിലാക്കി തന്നതിഞ്ഞും ഒരായിരം നന്ദി 🙏🙏🙏 എക്സാം വളരെ ഈസി 👌👌👌
Misse, beat forest officer confirmation kodukkan otp ithuvare varunnilla!😕 Confirmation date vanna day muthal try cheyyunnatha. Resend koduthu vannilla mail check cheythu vannilla
Mam enik 74 mark ind i dont know whether it is gud or bad but i have to thank u....enik ee mark kityath muzhuvan maminte cls kanditanu....thank u sooo much mam
Thank you mam 🙏. khadi board te related facts cheyyumo please mam 🙏
Yes
എത്ര cut off പ്രതീക്ഷിക്കാം
40 ൽ കൂടുതൽ വരോ...?
@@usmanemct6352 ofcourse
50-70
ചേച്ചി question കണ്ടപ്പോ സന്തോഷം തോന്നി. പക്ഷേ അറിയാത്ത കുറേ തെറ്റി പോയി.60 ഒക്കെ വരു. കട്ട് ഓഫ് എത്ര ആകുമെന്ന് ഒരു വീഡിയോ ചെയ്യാമോ..
th-cam.com/video/SZ5wKonpnTY/w-d-xo.html
Mam. Enik 63 mark unde. Prelims kittumonn ariyilla. But ee mark kittiyath mam nte class karanam anu. Thank you very much. ❤❤❤you are such an excellent, dedicated teacher. May god bless youu...
Prelims alle cut off orupad kanuvo?
❤❤
Ma'am ചെറിയ അബദ്ധങ്ങൾ പറ്റി.83 മാർക്സ് ഉണ്ട്. Safe ano 5 exam kalum എഴുതാൻ പറ്റുമോ.reply എന്തായലും തരണേ.
Nalla mark anu
ethoke adhikam aanu😆 qualification exam allle.
Niglk eyutan pateet ellkil pine arka pattuka😂😂
Ithokke kooduthal aanuuuu,vere arkkenkilum 20 Mark kodukkk
Mark ariyakkan vendi aanu 🤭
താങ്ക് യു. Mamimte ക്ലാസ്സ് എനിക്ക് ഉപകാരപ്പെട്ടു. 🙏🙏🙏💞💞
മിസ്സ് 68 മാർക്ക്. പ്രതീക്ഷിക്കാമോ. മിസ്സിന്റെ ക്ലാസുകൾ ഒരുപാട് ഉപകാരപ്പെട്ടു 💕
LGS ഒഴികെ ഉള്ള posts ഇല് വലിയ പ്രതീക്ഷ വേണ്ട. Statewide അല്ലേ. കൂടുതൽ prepare ചെയ്യാൻ നോക്കൂ, exams എന്തായാലും വരും
4 examine vendi prilim eazhuthumbol cut off same ano different ano each post
@@Korasir different ആയിരിക്കും
Ok bro.
@@arunkumar.k 😞
മാഡത്തിന്റെ ക്ലാസ് exam എഴുതാൻ ഒരു പാട് സഹായിച്ചു. 62 മാർക്ക് ഉണ്ട് .
Mam ഏകദേശം എത്ര മാർക്കു വേണം. മറ്റുള്ള ഏതെല്ലാം exam എഴുതാൻ പറ്റും reply തരണേ pls
Ma'am tenth nte main examinu engane prepare cheyyanamennu Oru vedio cheyyamo?? Please. Patumengil innu thanne
63 വല്ലതും കിട്ടുമോ മിസ്സ്, thanks for the class
70+anu safe
Vfa enthayalum kittum ...baki ullath 50-50 chance
Police constable,lgs, assistant prison officer athinokkeyo🤔🤔
@@N_K_C_S korayille
State wide exams nu cutoff koodum 75 -80 varam ...kazhinja thavana office attendent 75 vannind
97 th question nte answer option C aan.... Please check it again ....
C alle mam
C alle mam
Yes
Polichu thanks chechi
I got 89 without any preparation for this exam. Exam was very very easy. Cut off will be above 80 i think. Vaccancies will be less this time.
Me 87