ഇതാ പുതുവർഷ മധുരം,നിങ്ങൾക്കായി.അമ്പല നെയ്പ്പായസം.

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 29

  • @rajeshnair1221
    @rajeshnair1221 17 วันที่ผ่านมา

    അമ്പലത്തിലെ പായസം ഓർമ്മ വന്നു ❤️

  • @DileepKumar-pd1li
    @DileepKumar-pd1li 15 วันที่ผ่านมา

    കൊള്ളാം.

  • @geethasantosh6694
    @geethasantosh6694 18 วันที่ผ่านมา

    Chechi super payasam😋😋naanum enganee tanne anu undakaru.
    Happy New Year Chechi

  • @sureshnair2393
    @sureshnair2393 18 วันที่ผ่านมา +1

    Happy new year and Thanks for Nice video again ❤❤❤

  • @dilippoomaram1678
    @dilippoomaram1678 17 วันที่ผ่านมา

    ❤❤

  • @Sobhana.D
    @Sobhana.D 18 วันที่ผ่านมา

    പുതുവത്സര മധുരം ❤❤😋😋👌👌

  • @rugminimarar6972
    @rugminimarar6972 18 วันที่ผ่านมา

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതിയ വര്‍ഷം ആശംസിക്കുന്നു 🎉🎉❤❤

  • @SHOBHARAGHUNATH
    @SHOBHARAGHUNATH 18 วันที่ผ่านมา

    Happy New Year to you and all at home.🎉

  • @puspakrishnan3746
    @puspakrishnan3746 18 วันที่ผ่านมา

    പുതുവൽസര ആശംസകൾ❤❤❤

  • @santhagopi2883
    @santhagopi2883 18 วันที่ผ่านมา

    Super

  • @Sobhana.D
    @Sobhana.D 18 วันที่ผ่านมา

    Happy New year ❤❤🌹

  • @hemamalini1591
    @hemamalini1591 18 วันที่ผ่านมา

    Happy new year

  • @rugminimarar6972
    @rugminimarar6972 18 วันที่ผ่านมา

    പുതു വര്‍ഷ മധുരം സൂപ്പര്‍. ഞാനും ഉണ്ടാക്കാറുണ്ട്... ...പുതു വര്‍ഷത്തില്‍ ഞാൻ ഒരു പുതിയ പായസം ട്രൈ ചെയ്തു . മലര് കൊണ്ടുള്ള പാല്‍ പായസം...എളുപ്പമാണ്..മലര്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്തു ചെറുതായി ഒന്ന് വറുത്തത് ശേഷം, പാല്‍ ഒഴിച്ച്, തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്തു പാകത്തിന് കുറുക്കി എടുത്താല്‍ പായസം റെഡി. വേവിക്കാൻ പ്രത്യേകം സമയം ഒന്നും വേണ്ട.
    മകരവിളക്കിന് ശര്‍ക്കര, അരി പായസം ഉണ്ടാക്കും..

    • @madathileruchi8110
      @madathileruchi8110  18 วันที่ผ่านมา +1

      Thks dear...njan undakkinokkatteto.
      .

  • @SudhamaniT
    @SudhamaniT 18 วันที่ผ่านมา

    അരി എത്ര

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 18 วันที่ผ่านมา

    ഏലയ്ക്കപ്പൊടി ഇട്ടില്ല

  • @MalabarLiveKitchen
    @MalabarLiveKitchen 18 วันที่ผ่านมา

    Happy new year