E-Vachanam || Sunday School 2020 || Madre-de-Deus Church Vettucaud
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- ലോക്ക് ഡൗൺ കാലഘട്ടത്തിൽ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലനത്തിൻ്റെ ഭാഗമായി വെട്ടുകാട് മാദ്രേ ദെ ദേവൂസ് ദേവാലയത്തിലെ മതബോധന സമിതി വെട്ടുകാട് മീഡിയ കമ്മീഷനുമായി ചേർന്ന് തയ്യാറാക്കിയ ഇ- വചനം 2020 വീഡിയോ ഇവിടെ അവതരിപ്പിക്കുന്നു.... പ്രതികൂല സാഹചര്യത്തിലും ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുന്നതിന് കുഞ്ഞു മക്കൾക്ക് പ്രചോദനം നൽകിയ അധ്യാപകരും ഇതിൽ പങ്കെടുത്ത മതബോധന വിദ്യാർത്ഥികളും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.....