'ഏറ്റവും പ്രിയപ്പെട്ട എന്നോട് ' വിൽക്കാനാവാതെ വിഷമിച്ച ദിവസങ്ങൾ | Nimna Vijay | Interview

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2024
  • #nimnavijay #ettavumpriyappetttaennod #malayalambookreview #malayalambooks
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 26

  • @vibhadevi8931
    @vibhadevi8931 12 วันที่ผ่านมา +9

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ കൂടെ എഴുതാമോ... ഒരുപാട് ഇഷ്ടപ്പെട്ടു അതാ ❤❤

  • @vidztalk8236
    @vidztalk8236 2 หลายเดือนก่อน +19

    Vaayicha book aanu. Ente kayinnu pinnem aa book rolling aanu. Njan pande book vaayikkunna aal aanu. Ingane ulla books itrem popular aakumbo aalukal ipolum vayikkan ishtam kaaanikkunnu ennu kanumbol vaayana marichattilla ennoru proud feel und as a book worm

  • @fathimathachi2571
    @fathimathachi2571 หลายเดือนก่อน +5

    നല്ല പുസ്തക മാണ്...self motivation ഉണ്ട്...പ്രേതേകിച്ചും break up nn move on akkan ഈ പുസ്തകം നല്ല ഉദാഹരണം

  • @Amalgz6gl
    @Amalgz6gl 12 วันที่ผ่านมา +2

    ഇതിൽ പ്രത്യേകിച്ച് എടുത്ത് പറയാൻ ഒന്നും തന്നെ തോന്നുന്നില്ല...
    പക്ഷേ അതിലൊരു ലാളിത്യമുണ്ട്. ഒറ്റ വായനയിൽ അങ്ങനെ അങ്ങ് പോകാം. അതിൽ എവിടെയൊക്കെയോ ഇത് നമ്മുടെ ജീവിതമല്ലേ എന്നൊരു തോന്നൽ ഉളവായേക്കാം. അത് തന്നെയാണ് അതിൻ്റെ വിജയവും. ഗഘനമായ ചിന്തകളോ അലങ്കാരങ്ങളോ ഇല്ലാത്ത പച്ചയായ ഏഴുത്ത്. അതിനിടയിലും തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ അവർ കോറിയിടുന്നുണ്ട്...
    ഈ മാറിയ ലോകത്തിൽ വായനയിൽ നിന്നും അകന്ന് പോയ ഒരു വിഭാഗത്തെ, അല്ലെങ്കിൽ വായനയോട് തീരെ താൽപ്പര്യം ഇല്ലാത്ത കുറച്ചധികം പേരെ എഴുത്തിൻ്റെ ലോകത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞു എന്നത് ഒരു വലിയ കാര്യമാണ്. ഒരു എഴുത്തുകാരി എന്ന നിലയിൽ അത് അവരുടെ വിജയമാണ്.
    എന്തായാലും ഒരു യുവ എഴുത്തുകാരി ഉദയം ചെയ്തതിലും, കോഴിക്കോടിൻ്റെ മണ്ണിൽ എഴുത്ത് അന്യം നിന്നു പോകുന്നില്ല എന്നറിഞ്ഞതിലും വളരെ സന്തോഷമുണ്ട്.
    Nimna യ്ക്ക് എല്ലാവിധ ആശംസകളും...❤

  • @anilkpk
    @anilkpk 2 หลายเดือนก่อน +5

    NICE INTERVIEW

  • @aboohamdhan3213
    @aboohamdhan3213 20 ชั่วโมงที่ผ่านมา

    ഇന്നലെ വാങ്ങിച്ചു ഇന്ന് മുഴുവൻ വായിച്ചു കഴിഞ്ഞു ❤❤❤❤

  • @blu9747
    @blu9747 หลายเดือนก่อน +1

    very good interview

  • @user-bk4ec9cm8v
    @user-bk4ec9cm8v 2 หลายเดือนก่อน +5

  • @sinsynmrithu3808
    @sinsynmrithu3808 2 หลายเดือนก่อน +2

    ❤❤

  • @vijin.k.ckizhakkecherungot7372
    @vijin.k.ckizhakkecherungot7372 หลายเดือนก่อน +2

    😍😍

  • @RoshiniPradeep-q8g
    @RoshiniPradeep-q8g 14 วันที่ผ่านมา +1

    Super♥️♥️

  • @varnak8180
    @varnak8180 2 หลายเดือนก่อน +1

    💜

  • @user-mp1fk2cg8e
    @user-mp1fk2cg8e 2 หลายเดือนก่อน +1

    ആങ്കറിൻ്റെ പേരെന്താനെന്ന് ചോദിക്കാൻ അമ്മായീടെ മോൻ പറഞ്ഞു...😂😝

  • @MayaAgnihotri-up7nq
    @MayaAgnihotri-up7nq 2 หลายเดือนก่อน +2

    Anchor name entha

  • @jacobjacob6334
    @jacobjacob6334 2 หลายเดือนก่อน

    Ithara?

  • @suresh-pe3wx
    @suresh-pe3wx 2 หลายเดือนก่อน +3

    ആരാ എഴുത്തുകാരി . ?
    പരിജയപ്പെടുത്താത്തത്എന്താ?

    • @ezzahemazvlog7006
      @ezzahemazvlog7006 2 หลายเดือนก่อน +6

      ഏറ്റവും പ്രിയപ്പെട്ട എന്നോട്, എന്ന പുസ്തകം എഴുതിയ ആൾ

    • @krishnendhu675
      @krishnendhu675 2 หลายเดือนก่อน +6

      Nimna vijay

  • @akhilnair5994
    @akhilnair5994 2 หลายเดือนก่อน +2

  • @lakshmiks4524
    @lakshmiks4524 2 หลายเดือนก่อน +1

    ❤❤

  • @sreejithmanjakkal9280
    @sreejithmanjakkal9280 2 หลายเดือนก่อน +1

    ❤️

  • @abhijnal
    @abhijnal หลายเดือนก่อน +1

  • @athira_talks
    @athira_talks 3 วันที่ผ่านมา

  • @AnusAceWorld
    @AnusAceWorld หลายเดือนก่อน +1