ഡോക്ടർ എന്റെ ഒരു doubt ആണ് HIV ഉള്ളെ ആൾ Mrrage ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? കുട്ടി ക്ക് വരോ? Mrrge ചെയുന്ന partner നെ വരാതെ എങ്ങനെ കൊണ്ട് പോകാൻ പറ്റും?
after 2 years of exposure, done tridot test from private lab. It was negative.. After that done comb aid test from ictc jyothis.. It was also negative.. Pkshe rare casesil hiv antibodiesil chilaril undavila enn kndu.. Apo rapid antibody test elavarilum effective ayirikumo
ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെട്ടാൽ എയ്ഡ്‌സ് വരാം എന്ന് പറഞ്ഞല്ലോ, അത് ബന്ധപ്പെടുന്ന സ്ത്രീകളിൽ ഒരാൾക്ക് എയ്ഡ്‌സ് ഉണ്ടെങ്കിൽ പകരും എന്നാണോ എയ്ഡ്‌സ് ഇല്ലാത്ത 10 സ്ത്രീകളുമായി ബന്ധപ്പെട്ടാൽ വരും എന്നാണോ
ഡ്രോക്ടർ എനിക്ക് ഒരു സംശയം ഉണ്ട് അത് ഒന്ന് clear ചെയ്യാൻ എന്നാ സഹായിക്കണമേ എന്ന. ടെസ്റ്റ് ചെയ്യാൻ അവിടെ ആണ് പോകേണ്ടത് ഡോക്ടർ പറയുണ്ട് ഈ വിഡിയോയിൽ അത് അവിടെ ആണ് എന്ന് പറന്നുതരുമോ..
Padulla രാജാവിനെ 4,5 ഭാര്യ ആണ് അവർ ഓരോ ദിവസം ഓരോ ഭാര്യമാരുടെ കൂടെ ആണ് , പിന്നെ ഇപ്പോഴും അങ്ങനെ 2,3 കല്യാണം കഴിച്ചു ജീവിക്കുന്നവർ ഉണ്ട്..അപ്പോൾ അവർക്ക് അസുഖം വരുന്നില്ലലോ?why?
പണ്ടുള്ള രാജാക്കന്മാർ എത്ര കൊല്ലം വരെ ജീവിച്ചുന്നുവെന്നു പഠിക്കണ०. അവരുടെ മരണമെല്ലാ० ഏതുരോഗ० മൂലമെന്നു പണ്ടുകാലത്തു തിരിച്ചറിയാൻ ഇത്രേയു० സാങ്കേതിക വിദ്യ വളർന്നിട്ടില്ല
അവരുടെ വായിൽ മുറിവ് ഉണ്ടെങ്കിൽ അത് സിഗേററ്റെയിൽ പറ്റിയിട്ടു ടെങ്കിൽ, maybe chances und, (possibilties mathram, chila dr oarayunnu, out airil virusnu life illa enn, അറിയില്ല
Sir my doubt nammal oru hotel poi food kazhikyuvan somehow nammde mouthil food kazhikyuna time muriv undayi Nammde opposite irikyuna ale hiv positive ulla ankil if he coughed aa coughil blood mixed ayrunu ath nammal kazhikyuna plateill vinu and somehow we eat it mouthil cut undayth konde virus enter Cheyan chance illi
@@Fly691bro njan oru vattam massaje sendril poyi sax cheythu condom use cheyth but last oru 3 min condom use akkathe aan cheytha enik oru pedi varumbo enn
ഡോക്ടർ എന്റെ ഭർത്താവിന്റെ അച്ഛന് എയ്ഡ്‌സ് ഉണ്ട്.. ട്രീറ്റ്മെന്റ്ഇൽ ആണ്.. ഇപ്പോൾ എനിക്ക് 6 month ആയ baby ഉണ്ട്.. അവളെ അച്ഛൻ കളിപ്പിക്കാരൊക്കെ ഉണ്ട് അത്കൊണ്ട് വാവയ്ക് കുഴപ്പം ഉണ്ടാകുമോ.. അവൾ ആണെങ്കിൽ കവിളിൽ ഒകെ ഉമ്മ വെക്കാൻ നോക്കും.. എനിക്കെന്തോ ഒരു പേടി please റിപ്ലൈ വേണം
sir ഞാൻ ഒരിക്കൽ മസ്സാജ് സെന്റർൽ പോയി അവർ എനിക്ക് nude ആയി നിന്ന് മസ്സാജ് ചെയ്തു തന്നു. മാറിടങ്ങളിൽ ഞാൻ ചുംബിച്ചു. സെക്സ് ഒന്നും ചെയ്തില്ല. അവർ happy ending ചെയ്തു തന്നു. ഇതു കുഴപ്പമുണ്ടോ
Doctor ഒരു സംശയം ചോദിച്ച് കൊള്ളട്ടെ...ഞാൻ ഒരു പെണ്ണുമായി അവളു സെക്ഷ്വൽ work ചെയ്യുന്ന പെണ്ണാണ് age 25 മാറിടം രണ്ടും ഞാൻ ചപ്പി അപ്പോ ഒരണ്ണത്തിൽ മധുരം ഞാൻ അവളോട് ചോദിച്ചപ്പോൾ അവള് പറഞ്ഞത് അവളുടെ കാമുകൻ 2 ദിവസം മുമ്പ് കടിച്ചതാണ് എന്ന് ആണ്.... പക്ഷേ അവിടെ പൊട്ടിയൊന്നും ഇല്ല blood um വരുന്നില്ല....ഇത് എന്തേലും പ്രശ്നം ഉണ്ടോ ഡോക്ടർ? അതു പോലെ ഇട്ട കൊണ്ടം തിരിച്ചിട്ട് അതും പ്രശ്നം ആകുമോ?
@@muhammad.thariq7743 bro oru doubt..... അവർക്ക് ഇപ്പൊ HIV ഉണ്ടെങ്കിൽ തന്നെ നമ്മൾ Condom use ചെയ്ത് അത് damage ഒന്നും ആയില്ല എങ്കിൽ പടരാൻ chance ഒണ്ടാ
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
ഡോക്ടർ
എന്റെ ഒരു doubt ആണ്
HIV ഉള്ളെ ആൾ Mrrage ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
കുട്ടി ക്ക് വരോ?
Mrrge ചെയുന്ന partner നെ വരാതെ എങ്ങനെ കൊണ്ട് പോകാൻ പറ്റും?
Yes വരും
പുതിയ അറിവ് 👍👍👍
Sir hiv cmia testum hiv eclia testum diferent ano cmia test elisa test ano
after 2 years of exposure, done tridot test from private lab. It was negative.. After that done comb aid test from ictc jyothis.. It was also negative.. Pkshe rare casesil hiv antibodiesil chilaril undavila enn kndu.. Apo rapid antibody test elavarilum effective ayirikumo
Sir enik
Fever, all lympnodes swolled ( dr tested ),fatigue, nousea, muscle ach, ichi rashes( kothuk kadichathpole ),mouth sores, pallinte mona neeru vannu veertha pole.kadutha thondavedhana.enniva und..
After exposure 60 day ictc combain test cheythu.. Negative
After 90 days eclia test cheythu 0.13 negative
Kode blood test cheythu
lymphocytes 42.2
Monocytes. 0.16
Wbc. 5.32
Paniyum thalakarakkam okkanam enniva epppzhum und... Ottum vishapp ella..vayar eppozhum niranjapole oru feel...Enthan eni cheyyendath... Plz rply
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@NIYOGAM Decemberil veendum test cheyyanam
Ninglu safe Anu .
Ithinu ipol medicine kandupidikan pattayittillath valare kashtam
ഡോക്ടർ.മൈക്രോ പ്ലാസ്മ ഇതിനെ കുറിച്ച് ഒന്ന് പറയുമോ
Doctor hiv ulla ale nammuda sharerathil murevelppichal ( teeth, palle) namuk hiv pakarumo?
Agane undavuo
No...
ഈരോഗത്തെകുറിച്ച്.അറിയാൻവേണ്ടി മാത്രമാണ്.സർ
Sar.. namuk.. parichayamillatha.. oru.. sthreeyude.. yoni.. panam.. cheaidhal.. agane.. aids.. pakarumo..
Welcome to aids club💯
Yes
Hiv 4th generation test ine kurich oru video cheyamo
Dr ee shikndikalude vayayil edan kodukumbo kondam ittillel hiv pakaro?
Condom upayokichal pakarumo?
Orikkal bandhappettal padarumo
Doctor if hiv patient’s blood mixed with food or water is there any chances to spread that way?
Kondam upayogich Sex cheyythathinu shesham kondathinte purathulla vazhuvazhupp kyykond thott aaninte sadhanathil thottaal aids pakarumo? Please reply
Athupole athu soap ittu kazhukiyyaal anukkal kayyaraathe thadayyaan pattuo?
Chance unde
@@Arun_krishna44 no chanse man…saadanathil aayal onum varula hiv…namude sperm aayi mix aayale varu
@@Arun_krishna44illaa
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെട്ടാൽ എയ്ഡ്‌സ് വരാം എന്ന് പറഞ്ഞല്ലോ, അത് ബന്ധപ്പെടുന്ന സ്ത്രീകളിൽ ഒരാൾക്ക് എയ്ഡ്‌സ് ഉണ്ടെങ്കിൽ പകരും എന്നാണോ എയ്ഡ്‌സ് ഇല്ലാത്ത 10 സ്ത്രീകളുമായി ബന്ധപ്പെട്ടാൽ വരും എന്നാണോ
Condom use cheitha 1000 pere venelum kalikkam
😂
😂😂
ഡ്രോക്ടർ എനിക്ക് ഒരു സംശയം ഉണ്ട് അത് ഒന്ന് clear ചെയ്യാൻ എന്നാ സഹായിക്കണമേ എന്ന.
ടെസ്റ്റ് ചെയ്യാൻ അവിടെ ആണ് പോകേണ്ടത്
ഡോക്ടർ പറയുണ്ട് ഈ വിഡിയോയിൽ അത് അവിടെ ആണ് എന്ന് പറന്നുതരുമോ..
Bro ella hospitals ilum undu, place evideya?
Hloo
@@akshaysethu5185 Hello
@@basilroy4147 hallew
Aftr 40 days elisa ag /ab combo test cheythu.result. .195 problem undo dr? Plss reply
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
sir HIV virusinde life etra divasam ann pls replay sir
Padulla രാജാവിനെ 4,5 ഭാര്യ ആണ് അവർ ഓരോ ദിവസം ഓരോ ഭാര്യമാരുടെ കൂടെ ആണ് , പിന്നെ ഇപ്പോഴും അങ്ങനെ 2,3 കല്യാണം കഴിച്ചു ജീവിക്കുന്നവർ ഉണ്ട്..അപ്പോൾ അവർക്ക് അസുഖം വരുന്നില്ലലോ?why?
ഈ അസുഖം പകരണമെങ്കിൽ ഒരാളെങ്കിലും infected ആയിരിക്കണം
Avarkk HIV illallo ullavaril ninn maathrame pakaru
എയ്ഡ്‌സ് ഉള്ള ആളിൽ നിന്നല്ലേ sex ചെയ്യുന്നത് വഴി പകരുന്നത്.. രണ്ടാൾക്കും hiv ഇല്ലെങ്കിൽ കുഴപ്പം ഇല്ലല്ലോ
Marupadi tharilla
പണ്ടുള്ള രാജാക്കന്മാർ എത്ര കൊല്ലം വരെ ജീവിച്ചുന്നുവെന്നു പഠിക്കണ०. അവരുടെ മരണമെല്ലാ० ഏതുരോഗ० മൂലമെന്നു പണ്ടുകാലത്തു തിരിച്ചറിയാൻ ഇത്രേയു० സാങ്കേതിക വിദ്യ വളർന്നിട്ടില്ല
Umineeru kannil therichal pakarumo
Dorctor trimmer cut il hiv spread aavuo??
No...azhathil ulla murivil kude padaru
Blood wateril ayyi ath nammal kudichal pakarummmmooo plz help
പകരില്ല
Sir unprotected sexil muriv undayalahno hiv pakaruka otherwise boysine enghna transmitava
Ente oru doubt anu arenkilum paranju tharumo condam us cheythu pala sthrikalumayi pandhapettal aids varumo ?condam us cheyyarund aids varumo?
Maybe condom pottiyal okke veran chance und...anyway better nigalk nthelum dought undel ethenkilum medical college il poyi test cheyyuka
@@Fly691bro sperm namude murivil aayal hiv varumooo
എന്റെ ഒരു dout ആണ് ഒരു ഭാര്യ ഭർത്താവ് firt time അവർ ബന്ധത്തിൽ ഏർപ്പെട്ടാൽ അവിടെ hiv പോലെഉള്ള രോഗം വരാൻ സാദ്യത ഉണ്ടോ
Athil oral infected aanenkil, matteyalkkum varam
@@joji23i condom ധരിച്ചതാണെങ്കിലോ?
Doctor hiv ulla aal upayogicha derma roller upayogichal hiv varumo?
Puthiya orennam vaangu
sir if we put condom and did if she or him as aids what will happen it will spread or not
Same dout bro
Kallavedi vechalle ,same doubt here ,if the Condom damaged during sex there is chance !😢
@@Ignatiousjohnsonaliya enthelum പ്രതിവിധി
@@hilal-mhmd test cheyy bro oru sceenumilla,
Sir,1 cigarette hiv aaya person aayii cut off cheyyth valichal spread aakoo
No, മുറിവ് അവരുടെ വായിൽ ഉണ്ടെങ്കിൽ ചാന്സസ് und
അവരുടെ വായിൽ മുറിവ് ഉണ്ടെങ്കിൽ അത് സിഗേററ്റെയിൽ പറ്റിയിട്ടു ടെങ്കിൽ, maybe chances und, (possibilties mathram, chila dr oarayunnu, out airil virusnu life illa enn, അറിയില്ല
Very helpfull 🤝🤝🤝🤝
Sir my doubt nammal oru hotel poi food kazhikyuvan somehow nammde mouthil food kazhikyuna time muriv undayi
Nammde opposite irikyuna ale hiv positive ulla ankil if he coughed aa coughil blood mixed ayrunu ath nammal kazhikyuna plateill vinu and somehow we eat it mouthil cut undayth konde virus enter Cheyan chance illi
Extremely low chance
പോടാ പ്രാന്താ 😂😂😂
Correct
ഇങ്ങനെ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് Dr = ഈ വേരികൊസ് തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ..?
Oru aids ulla vyakthiyude blood foodil kondal aids pidikumo
No never
@@Fly691bro njan oru vattam massaje sendril poyi sax cheythu condom use cheyth but last oru 3 min condom use akkathe aan cheytha enik oru pedi varumbo enn
Dr used needlelil ethra period vare e roganu nilkkum
Second ....bcz airil suddenly dead avum
How many days after exposure start skin rash on face ..
U have any symptoms? Unprotected sex?
U have any symptoms? Unprotected sex?
U have any symptoms? Unprotected sex?
Docter pls reply. Njaan hpsag positive aanu. Treatment eduthukindirikunnu.docter ente doubt human bodyil 2 virus ore samayam undaakumo.. pls reply
Its possible.. Such situation is called coinfection..
@@joji23i hpsag intea symptoms enthokkeyaa
ഡോക്ടർ എന്റെ ഭർത്താവിന്റെ അച്ഛന് എയ്ഡ്‌സ് ഉണ്ട്.. ട്രീറ്റ്മെന്റ്ഇൽ ആണ്.. ഇപ്പോൾ എനിക്ക് 6 month ആയ baby ഉണ്ട്.. അവളെ അച്ഛൻ കളിപ്പിക്കാരൊക്കെ ഉണ്ട് അത്കൊണ്ട് വാവയ്ക് കുഴപ്പം ഉണ്ടാകുമോ.. അവൾ ആണെങ്കിൽ കവിളിൽ ഒകെ ഉമ്മ വെക്കാൻ നോക്കും.. എനിക്കെന്തോ ഒരു പേടി please റിപ്ലൈ വേണം
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
ഉമ്മ വെക്കുന്നതിലോ കെട്ടിപിടിക്കുന്നതിലോ അസുഖം വരില്ല
Hiv ഉള്ള ആളുടെ രക്തo നമ്മുടെ കൈയിൽ ആയാൽ നമ്മൾക്ക് പകരുമോ
Aids ulla oralu sugartest cheytha needle mattoralu use cheythal varumo
Yes
Anganoru doubt needle use cheytha udane anel, first 72 hrs inullil PEP ennoru treatment cheythal virus bodyil spread avanulla chance kuravaanu
സത്യത്തിൽ ഏതു ഡോക്ടർ പറയുന്നത് വിശ്വസിക്കണം, ഉമ്മനീരിൽ കൂടി പകരില്ല എന്ന് പറയുന്നു, ഈ ഡോക്ടർ പറയുന്നു ഉമ്മനീരിൽ കൂടി പകരുമെന്ന്.
Saliva with blood
ഉമിനീരിലൂടെ പകരില്ല💯
ഉമിനീരിൽ കൂടി പകരും എന്ന് പറയുന്നത്
വായയിൽ എന്തെങ്കിലും മുറിവ് ഉണ്ടെങ്കിൽ പകരാൻ ചാൻസ് ഉണ്ട് അതാ
കണ്ണുനീരിൽ കൂടെ പകരുമോ
Raktham kalarna srvam ennanu bro🤦🏻♂️
Dr HIV ulla ആളുകൾ മാന്തിയാൽ Virus പകരുമോ? Plz replay
No
Apo orallu kazhicha mittayi kazhicha pakarille🙄
എനിക്ക് ഉണ്ടോ ഇല്ലയോ... എങ്ങനെ അറിയാം...... എത്ര രൂപ ചിവാകും
Free cost aayi medical college il check cheyyam...valare secure aayi cheyyam
@@Fly691 bro contact നമ്പർ തരുമോ
ഫ്രീ ആണ്
ഒരാളുടെ രക്തം ദാനം ചെയ്യുമ്പോൾ അത് പൂർണ്ണമായും പരിശോധിക്കാതെയാണോ മറ്റൊരാൾക്ക് നൽകുന്നത് ???
Screening test is done but, if it was taken during the window period, screening test will show false negative result.
Full test cheyyum bro. Problem undel parayum
മലയാ ളത്തിൽപറയുമോ@@doctorprasoonമലയാളത്തിൽ
ഈ രോഗി ഭക്ഷണം തന്നു ഒരു പക്ഷേ കത്തി തട്ടി കൈ മുറിഞ്ഞ് ചെറിയ അംശം ആ ഭക്ഷണത്തിലായാലോ മറ്റോ അസൂഖം നമുക്കു പകരുമോ
ഇല്ല
No...ee virus air il survive cheyyilla
സർ non reactive റിസൾട്ട് ഒന്ന് പറഞ്ഞു തരാമോ... പോസിറ്റീവ് ന്നു ആണോ ഒന്ന് reply തരണേ
നെഗറ്റീവ്
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Kothugil koode rogam pakarumo
No never
@@Fly691chance und
ബാർബർ ഷോപ്പ് ലൂടെ ബ്ലേഡ് യൂസ് ചെയ്‌താൽ പകരുമോ.....?
New blade ok
ഞാൻ spa ഒരു പെൺകുട്ടിയുടെ മുല കുടിച്ചു 🥹❓aids വരുമോ
Avrk aids undel , brest milk vanitundel pakaram
Paaal kudichoo bro
Location evideya bro
If it spread orally
Hiv ഇല്ലാത്ത ഒരുപാട് പേരുമായി സെക്സ് ചെയ്താൽ വരുമോ
No
ഉമിനീരിൽ hiv വൈറസ് നിൽക്കില്ലല്ലോ പിന്നെ എങ്ങിനെ ആണ് പകരുന്നത്
Ear piercing lude varan chance undo
sir ഞാൻ ഒരിക്കൽ മസ്സാജ് സെന്റർൽ പോയി അവർ എനിക്ക് nude ആയി നിന്ന് മസ്സാജ് ചെയ്തു തന്നു. മാറിടങ്ങളിൽ ഞാൻ ചുംബിച്ചു. സെക്സ് ഒന്നും ചെയ്തില്ല. അവർ happy ending ചെയ്തു തന്നു. ഇതു കുഴപ്പമുണ്ടോ
Evideya poyath?
@@sree_hariii spa
@@varunbabu3572 place?
@@varunbabu3572location
@@varunbabu3572location evideya
Sir hiv test evidunna chaiyal
Nearest medical college's
TPHA result Non reaction enal entha parayamo
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Orel sex cheytha varumo
Kiss cheythal pakaruo
Doctor ഒരു സംശയം ചോദിച്ച് കൊള്ളട്ടെ...ഞാൻ ഒരു പെണ്ണുമായി അവളു സെക്ഷ്വൽ work ചെയ്യുന്ന പെണ്ണാണ് age 25 മാറിടം രണ്ടും ഞാൻ ചപ്പി അപ്പോ ഒരണ്ണത്തിൽ മധുരം ഞാൻ അവളോട് ചോദിച്ചപ്പോൾ അവള് പറഞ്ഞത് അവളുടെ കാമുകൻ 2 ദിവസം മുമ്പ് കടിച്ചതാണ് എന്ന് ആണ്....
പക്ഷേ അവിടെ പൊട്ടിയൊന്നും ഇല്ല blood um വരുന്നില്ല....ഇത് എന്തേലും പ്രശ്നം ഉണ്ടോ ഡോക്ടർ?
അതു പോലെ ഇട്ട കൊണ്ടം തിരിച്ചിട്ട് അതും പ്രശ്നം ആകുമോ?
ഇതെന്താ മുത്തുച്ചിപ്പി യിലെ തുടർക്കഥയാണ് എന്ന് വിചാരിച.. ഇട്ട കൊണ്ടം തിരിച്ചിട്ട ഇത്രക്ക് ഗതികെട്ടവരൊക്കെ എന്തിനാണ് വെടി വെക്കാൻ പോകുന്നത് 😂😂😂
Condom പ്രോബ്ലം ആകും 😊
@ranjiyaahoocom7226 athinu avalkku hiv udengil alle
എനിക്ക് എല്ലാ symptoms ഉണ്ട് ഇപ്പൊ
Enthayii bro test cheythayirunno..
Condom ital pakaran ethra sadyatha ond
Condom ittal pakarilla athil hol undel varum 2 condom use aakuka kallavedikk poyaal njn angnaya cheyyaru
@@muhammad.thariq7743 bro oru doubt.....
അവർക്ക് ഇപ്പൊ HIV ഉണ്ടെങ്കിൽ തന്നെ നമ്മൾ Condom use ചെയ്ത് അത് damage ഒന്നും ആയില്ല എങ്കിൽ പടരാൻ chance ഒണ്ടാ
@@muhammad.thariq7743Please റിപ്ലേ
Bro masage spaile girlumayitt cheythappo last condom oori poi pakshe fluid onnm touch oattiyilla any problem@@muhammad.thariq7743
Hai sir Aids ulla aalude sperm vayatil aayal aids varumooo
Sir Onu choodichote pls rely
വരും
@@sonafathima439 🧐🧐🧐
@@Peaceoflove-yp9mb sexual contact vazhi sperm uterus il enter aanenkil aan tto HIV infected aavum enn udheshichath.
@@sonafathima439 vaaayilude sperm ullil aaayal varumoooo
ഒന്നിലധികം തവണ sexil ഏർപ്പെട്ടാൽ aids ഉണ്ടാകുമോ?
partnerinte riskine depend cheyyum
@@doctorprasoon sir blow job cheithal hiv padarumo
Dokuttar
Dokuttarude nabar tharumo athyavashyammanu
B
Doctor enthokeyaanu sindums
Enthangilum symptoms undoo bro?
Unprotected ayrinno
Sindums onnum illa
Un protected aayirunnu athukondu oru Tention
@@akhiltk147 test chyitho
Doctor plz mobile no parayo ore doute chodhikana
dofody.app.link/84WQOScoHbb
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
For any kind of help and support, contact Dofody customer support number +918100771199
Ee doctor full negative aanu
Sir phon tharrumo
please use Dofody app - dofody.app.link/84WQOScoHbb
ട്രാൻസ്‌ഗെൻഡേർ വഴി ഒരുപാട് പേർക് എയ്ഡ്‌സ് വരുന്നുണ്ട് പരമാവധി അവരെ നാട്ടിൽ നിന്ന് കൊടുക്കുക
Correct
Sir number tharumo
dofody.app.link/84WQOScoHbb
pls use dofody app
dofody.app.link/84WQOScoHbb
download the Dofody app from Google play store or Apple App Store to talk with doctors
-dofody.app.link/84WQOScoHbb
വടനസുരതത്തിലൂടെ aids പകരുമോ
ആ വടണമേ 🤣🤣
Sir ne whatsapp number onnu kitto
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
For any kind of help and support, contact Dofody customer support number +918100771199
Raktham kayil veenal pakarumo