To Mumbai via Khandala Ghat | Mumbai Trip 03 | EP - 08 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala #kozhikode #kadalundi #karnataka #ankola #shiroor #thavandi ghatt
    #jelajaratheesh #puthettutravelvlog
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 745

  • @shinevk3018
    @shinevk3018 7 วันที่ผ่านมา +100

    1979,80 കളിൽ കോഴിക്കോടൻ se ലോറി കൊണ്ട് ബോംബെ പോയിരുന്ന ഡ്രൈവർമാർ ഉണ്ടായിരുന്നു.... Timber size കൊണ്ട്...ആലോചിച്ചു നോക്ക് ഇന്നത്തെ റോഡും അന്നത്തെ റോഡും... വണ്ടികളുടെ മാറ്റവും..... ഇന്ന് അവരുട കഥകൾ പലർക്കും വിശ്വസിക്കാൻ പറ്റില്ല.... പക്ഷെ അവരുടെ തന്റേടം... ഇന്ന് കാണുന്ന ഒരു ടെക്നോളജി യും ഇല്ലാ.. മൈൽ കുറ്റി ആണ് അന്നത്തെ ഗൂഗിൾ മാപ്പ്.... വണ്ടി ചൂടായാൽ വണ്ടി നിർത്തി റേഡിയേറ്റർ വെള്ളം ചോർത്തി പുതിയ വെള്ളം ഒഴിച്ച് പോകണം...

    • @thulaseedharanpillai2175
      @thulaseedharanpillai2175 7 วันที่ผ่านมา +8

      ഇതേ കാലഘട്ടത്തിൽ ഞാനും കൊല്ലത്തു നിന്നുമുള്ള ഒരു ഡ്രൈവറായിരുന്നു.. സ്മരണകൾ ഉണർത്തുന്ന ഇവരുടെ ഈ വീഡിയോസു കാണുമ്പോൾ പഴയ സ്മരണകൾ ഉയിർത്തേഴുന്നേൽക്കുന്നു❤

    • @shinevk3018
      @shinevk3018 7 วันที่ผ่านมา +8

      @@thulaseedharanpillai2175 ♥️അങ്ങനെ ഓടിക്കൊണ്ടിരുന്ന ഒരു അച്ഛന്റെ മകൻ ആണ് ഞാൻ... 😄..

    • @AjithKumar-yx1kh
      @AjithKumar-yx1kh 7 วันที่ผ่านมา +4

      എന്റെ അച്ഛന്റെ ചേട്ട്ടൻ അങ്ങന്നെ പോകുമായിരുന്നു

  • @user-el4xd5hl1f
    @user-el4xd5hl1f 7 วันที่ผ่านมา +31

    അതാണ് ഭഗവാന്റെ ഒരേ കളികളെ തണുപ്പുള്ള സ്ഥലത്ത് കാശ്മീരി പോലുള്ള സ്ഥലത്ത് പശുവിന്ആയിരുന്നാലും കോഴിക്ക് ആയിരുന്നാലും രോമം കൂടുതൽ വളർന്നില്ലെങ്കിൽ അവര് തണുത്ത ചത്തു പോകില്ലേ അതാണ് മുകളിലുള്ളവന്റെ ഇടപെടൽ ❤❤❤❤

    • @SureshKrishnan-ul5pm
      @SureshKrishnan-ul5pm 7 วันที่ผ่านมา +3

      അപ്പോ പിന്നെ കൊറോണ vaxine കൂടി pullik കണ്ടുപിടിച്ചു tharamaayirunnu😊

    • @Sajid-pt-g3y
      @Sajid-pt-g3y 7 วันที่ผ่านมา +3

      Thats evolution man 😏😏

    • @UnniKrishnan-fd2sl
      @UnniKrishnan-fd2sl 7 วันที่ผ่านมา

      കൊറോണ വാക്സിൻ കണ്ടുപിടിച്ചവനെ സൃഷ്ടിച്ചതും ഈ മുകളിലിരിക്കുന്നവൻ തന്നെയല്ലേ. ആ സ്ഥിതിക്ക് അത് കണ്ടു പിടിച്ചതും അങ്ങേരു തന്നെയാണ് ബ്രോ ​@@SureshKrishnan-ul5pm

  • @vannerichenthamarakshannai2028
    @vannerichenthamarakshannai2028 7 วันที่ผ่านมา +23

    I'm so happy to see the Expressway. We, LNT have constructed the Kamshed tunnels road and elevated roads. I was involved in this job for 3 years. I was staying in Kandala and I am retired and living in Vadakkanchery peacefully. Now I am 77 years old. Daily I used to watch your channel and Iam a hardcore fan of Jalaja, Ratheesh, Akash, Chai ponnu, Muth, and the upcoming star Kunjukili. God bless you all. Have a safe journey. Iam forgotten to mention Unni who is an interesting person.

  • @deepaksarode3764
    @deepaksarode3764 8 วันที่ผ่านมา +82

    महाराष्ट्राची राजधानी मुंबई मध्ये आपलं स्वागत आहे....सध्या महाराष्ट्रात गणेश उत्सव सुरू आहे. सर्वत्र आनंद व उत्साहाचे वातावरण आहे. मुंबई मध्ये सिध्दीविनायक,व लालबागचा राजा गणेश प्रसिद्ध आहे... पुण्यात हि दगडुशेठ हलवाई गणपती प्रसिद्ध आहे... जय महाराष्ट्र 🚩🚩🚩 आम्हाला मल्याळम भाषा समजत नाही तरी आम्ही तुमचे व्हिडिओ पहातो 🎉🎉😊😊😊🎉🎉

    • @Electravate
      @Electravate 7 วันที่ผ่านมา

      🙏👍

    • @shajijoyjoy3439
      @shajijoyjoy3439 7 วันที่ผ่านมา

      V6

    • @minimathai7525
      @minimathai7525 7 วันที่ผ่านมา +4

      Jai Maharashtra...,love from Kerala

    • @rajeshaymanam6706
      @rajeshaymanam6706 7 วันที่ผ่านมา

      🙏🙏🙏

    • @-._._._.-
      @-._._._.- 7 วันที่ผ่านมา +2

      Bro ,,,please say to them to visit ramdhara temple in pune...its very beautiful 🙏

  • @radhakrishsna4224
    @radhakrishsna4224 8 วันที่ผ่านมา +17

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾ
    ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @seemaprabha1501
    @seemaprabha1501 7 วันที่ผ่านมา +4

    ഈ ഗൾഫ് നാട്ടിലിരുന്ന് ഇന്നത്തെപ്പോലെ ഹരിതമനോഹരമായ
    കാഴ്ചകൾ കാണുന്നതിൻ്റെ ഒരു സന്തോഷം ഒന്നുവേറെ തന്നെ,അതും എക്സ്പ്രസ് വേയിലൂടെ....
    നമ്മുടെ പതാക പാറികളിക്കുന്നത് 💃💃💃..കാണാനും എത്രഭംഗി. I love my
    India, and Puthette team.

  • @ajaikhosh
    @ajaikhosh 7 วันที่ผ่านมา +9

    33:26 ഈ കോഴികുഞ്ഞിന്റെ ഓരോ സംശ്യങ്ങള്😂😂❤

  • @user-mb5mf8il9e
    @user-mb5mf8il9e 8 วันที่ผ่านมา +26

    ആകാശിന് നല്ലപോലെ തണുക്കുന്നുണ്ടെന്നു തോന്നുന്നു ❤️❤️❤️❤️ഹാപ്പി ജേർണി

  • @muhammadnissam6046
    @muhammadnissam6046 7 วันที่ผ่านมา +9

    കശ്മീർ പോകുമ്പോൾ ആകാശ് ബ്രോയെയും കൂട്ടണം. വ്ലോഗ് കണ്ടിരിക്കാൻ നല്ല രസമുണ്ട് ബ്രോടെ സംഭാഷണം..

  • @tomsjoseph920
    @tomsjoseph920 7 วันที่ผ่านมา +27

    ജെൽജ ചേച്ചിക്ക് നമ്മുടെ കേന്ദ്ര മന്ത്രി നിർമല സിതാരമെന്റെ കട്ട് ഉണ്ട് 👍👍🙏🙏🙏

    • @Sajid-pt-g3y
      @Sajid-pt-g3y 7 วันที่ผ่านมา +2

      😂😂എന്തോന്നെടേയ് 🤣🤣

    • @nikhilus9380
      @nikhilus9380 7 วันที่ผ่านมา +3

      Correct anu

  • @christom6017
    @christom6017 7 วันที่ผ่านมา +43

    12 വീലിലും തൊട്ട് നോക്കിയ ആകാശ് "The complete actor"😂😂😂

  • @premarajankk3196
    @premarajankk3196 7 วันที่ผ่านมา +6

    മൂന്ന് പേർക്കും നമസ്ക്കാരം. ആകാശം തെളിയുന്ന പോലെ ആകാശ് തെളിയുന്നുണ്ടല്ലൊ. നിങ്ങളുടെ കൂടെ ആയതു കൊണ്ടാണ്.god bless all.❤❤❤.

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade 8 วันที่ผ่านมา +49

    റൂട്ട് മാപ്പ് കാണിക്കുന്നത് അടിപൊളി ആയിട്ടുണ്ട്

  • @ctphilip2858
    @ctphilip2858 7 วันที่ผ่านมา +10

    പ്രയാസങ്ങൾ എല്ലാം മറച്ചു വച്ചു ഉള്ള നിങ്ങളുടെ സംസാരം മനസിലാകും. ലോറി ഓടിക്കുന്നത് അത്ര മാത്രം പ്രയാസം ഉള്ളത് ജോലി ആണ്. അപകടം നിറഞ്ഞ റോഡിൽ കൂടി വാഹനം തുടർച്ചയായി ഓടിക്കുന്നത് ശരീരത്തിനും മനസ്സിനും തളർത്തുന്നതാണ്. നിങ്ങളെ ദൈവം കാത്തു കൊള്ളട്ടെ.❤❤

  • @abinathan981
    @abinathan981 7 วันที่ผ่านมา +13

    இந்த காணொளியை சவுதி அல் கோபாலில் இருந்து சவுதி நேரம் சரியாக எட்டு முப்பது மணி அளவில் வந்து கொண்டிருக்கிறது என் இனிய நல்வாழ்த்துக்கள்

  • @SuryaSurya-m7n
    @SuryaSurya-m7n 7 วันที่ผ่านมา +14

    ആകാശ് മോൻ
    സൂപ്പർ
    😂😂❤
    പിന്നെ
    ജലജ
    രതീഷ്
    വേറെ
    ലെവൽ 😂😂❤❤

  • @aamishabdullah3049
    @aamishabdullah3049 7 วันที่ผ่านมา +5

    കണ്ടാല ഘാട്ട്.. അതൊരു അനുഭവം തന്നെയാണ്.. നിങ്ങൾ പറഞ്ഞത് പോലെ മഴക്കാലം.. തന്നെ പോണം.. 👌

  • @vasudevanvasudevan2442
    @vasudevanvasudevan2442 8 วันที่ผ่านมา +14

    Good morning മൂന്നുപേർക്കും. ❤❤❤❤❤🙏🏻🙏🏻

  • @parameswaranpm8354
    @parameswaranpm8354 8 วันที่ผ่านมา +10

    Safe and Comfortable Journey.... Ganpati Bappa Moria...

  • @chandrababu.n6716
    @chandrababu.n6716 7 วันที่ผ่านมา +2

    അതിമനോഹരമായ കാഴ്ചകൾ shoot ചെയ്ത camera man നു ഒരു ബിഗ് സല്യൂട്ട്. ഒപ്പം മെയിൻ ഡ്രൈവർക്കും കോഡ്രൈവർക്കും ശുഭയാത്ര നേരുന്നു. 👍👍👍❤️❤️❤️

  • @chandrikas9512
    @chandrikas9512 7 วันที่ผ่านมา +13

    ലോണാവാലയുടെ കാഴ്ചകളും ആകാശിന്റെ തമാശയും സൂപ്പർ

  • @abdulnasarchola3021
    @abdulnasarchola3021 8 วันที่ผ่านมา +12

    ഇവിടെ ടണലോട് ടണൽ 'നമ്മുടെ നാട്ടിൽ ഒരു ടണൽ ഉണ്ടാക്കണമെങ്കിൽ പഠനം നടത്തി വയ്കിപ്പിക്കും

  • @shibujohn5403
    @shibujohn5403 7 วันที่ผ่านมา +5

    ❤❤❤👍👍👍അടിപൊളി അടിപൊളി സൂപ്പർ Express Haiway ❤❤എല്ലാവർക്കും ഹായ് ആകാശ് മോൻ തകർക്കുകയണ്❤Happy journey God bless all ❤ചേട്ടായി❤ചേച്ചി ❤ആകാശ് bro ❤❤

  • @gafoorabdul4943
    @gafoorabdul4943 6 วันที่ผ่านมา +2

    1982മുതൽ 1988 വരെ ഞാൻ ഖണ്ഡളാ ഗാട്ടിൽ ഉണ്ടായിരുന്നു.
    ഗാട്ടിന്റെ തുടക്കം ഖണ്ഡളായിൽനിന്നും അവസാനം കപൊളി യിലുമാണ്.
    പക്ഷെ ഈ രണ്ടിന്റെയും ഇടയിൽ ഒരു സ്ഥലമുണ്ട് അത് ദസ്ത്തൂരി.
    അവിടെയാണ് അപകടം പിടിച്ച ഏരിയ.
    ദിവസവും അപകടവും മരണവും കേൾക്കാമായിരുന്നു
    ഗാട്ടിൽ ഒരു ഹനുമാൻ ക്ഷത്രം ഉണ്ടായിരുന്നു.
    യാത്രക്കാർ അവിടെ പൈസ ഇടുമായിരുന്നു.
    പിന്നെയാണ് കയറാനും ഇറങ്ങാനും പുതിയ പുതിയ ബൈ പാസുകൾ വരികയും അപകടതോത് കുറയുകയും ചെയ്യുന്നത്.
    ആക്കാലത് അവിടെയുള്ള പോലീസ്ക്കാർക്ക് കൊയ്‌ത്തായിരുന്നു
    എല്ലാ ലോറിക്കാരിൽ നിന്നും അഞ്ചും പത്തും കൈകൂലി വാങ്ങുമായിരുന്നു.
    അവിടെ എന്റെ അമ്മാവന് ഹോട്ടൽ ഉണ്ടായിരുന്നു ഞാനും.
    നിരവധി സിനിമ ഷൂട്ട്‌ നടക്കുമായിരുന്നു.
    അതൊക്കെ ഒരു കാലം..

  • @akhilalosious3130
    @akhilalosious3130 7 วันที่ผ่านมา +3

    ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരം ബോംബെ ഇത്രയും മനോഹരമാണെന്ന് ഇതിനുമുമ്പ് അറിഞ്ഞിരുന്നില്ല

  • @pradeepthottathil630
    @pradeepthottathil630 7 วันที่ผ่านมา +4

    1991 ൽ കണ്ടാലച്ചുരം വഴി ലോറി ഓടിച്ചിട്ടുണ്ട് കണ്ടാല ചുരം ഒഴിവാക്കി പോകുന്ന ഒരു റൂട്ട് കൂടെയുണ്ട് കോലാപ്പൂരിൽ നിന്നും കൊയിന വഴി പൻവേൽ ചെന്നുചേരും

  • @rajana8615
    @rajana8615 7 วันที่ผ่านมา +7

    ഇന്നത്തെ കാഴ്ചകൾ അതി മനോഹരം താങ്ക്സ്

  • @DeepuBhasuran
    @DeepuBhasuran 7 วันที่ผ่านมา +4

    രാജേഷേ എനിക്ക് നല്ല ഇഷ്ടം ആണ് നിങ്ങളേ സത്യം പിന്നെ ആകാശ് അവൻ പൊളി ആണ് ❤❤

  • @thomasjoseph3055
    @thomasjoseph3055 7 วันที่ผ่านมา +2

    മുന്നു പേർക്കും നല്ലൊരു ഗുഡ് മോർണിങ് അതോടപ്പം ഓണാംശകൾ നേരുന്നു നല്ലൊരു റോഡ് നല്ലൊരു വഴികൾ ആദ്യമായിട്ട് കാണുകയാണ് കണ്ടിട്ടു് നല്ല രസം ഉണ്ട് വിണ്ടും കാണാൻ കൊതിയാവുന്നു❤❤❤❤😂

  • @ajeeshgurukripa3378
    @ajeeshgurukripa3378 8 วันที่ผ่านมา +38

    പുത്തെറ്റ് ട്രാവൽ.. തിരുവനന്തപുരം.. fans😍

    • @francislobo9216
      @francislobo9216 7 วันที่ผ่านมา +2

      വഴുതക്കാട് 💪

    • @darbulibil8079
      @darbulibil8079 7 วันที่ผ่านมา +2

      തെക്കോട്ടു അവർ വരില്ല. വന്നാലോ സ്ഥലങ്ങൾ ഒന്നും കാണിയ്ക്കില്ല. കൊട്ടാരക്കര കഴിഞ്ഞാൽ പോത്തൻകോട്. ഇങ്ങനെയാണ്... വെഞ്ഞാറമൂട്.,... നിവാസി

    • @sarath9612
      @sarath9612 7 วันที่ผ่านมา +1

      Karamana❤

    • @adarshknd3310
      @adarshknd3310 7 วันที่ผ่านมา +1

      പാലോട്

    • @kishorev7541
      @kishorev7541 6 วันที่ผ่านมา +2

      കവടിയാർ 🎉

  • @sujajoy6160
    @sujajoy6160 7 วันที่ผ่านมา +2

    ജലജ സുന്ദരി യാണ് മിടുക്കി ആണ് ഭക്ത ആണ് congralution happy journey ഗോഡ് blessyouq🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rajiv6336
    @rajiv6336 6 วันที่ผ่านมา +1

    Never seen such beautiful picturization of Mumbai Pune Expressway. Very nice indeed! Kudos to you n your team. 👍👌🙏

  • @alexy1969
    @alexy1969 7 วันที่ผ่านมา +3

    പൂനെ ബോംബെ രാത്രിയിൽ ഉള്ള യാത്രയ്ക്ക് ആണ് ഏറ്റവും ഭംഗി. നല്ല കാഴ്ചകൾ കാണാം. ലൈറ്റിങ് അപാരമാണ്

  • @user-nq1dm4hj9s
    @user-nq1dm4hj9s 7 วันที่ผ่านมา +2

    Khopoli മുതൽ lonavaala വരെ ഒരു യഞ്ഞം ആയിരുന്നു, പഴയ ഓർമ്മകൾ വീണ്ടും ഓർക്കുന്നു, വാശി സെക്ടർ 10 ലെ f10 ഫ്ലാറ്റിലായിരുന്നു വാസം, അവസാന കാലത്ത്, ലോനവാലയിൽ വലിയ മുതലാളിമാർക്കെല്ലാം ഹെലിപാടുകൾ ഉണ്ട്

  • @dtube-og1tj
    @dtube-og1tj 3 วันที่ผ่านมา +1

    I am From Khopoli its very nice place... And u can find many Malayalis there...
    & Old mumbai-pune road in monsoon season its very beautiful ....

  • @sureshkumarnairnair785
    @sureshkumarnairnair785 7 วันที่ผ่านมา +4

    പോലീസുകാർ ഇഷ്ടം പോലെ പൈസ ഉണ്ടാക്കി കൊണ്ടിരുന്ന ഒരു ghatt ആണ് ഇത്

  • @shantotp7113
    @shantotp7113 7 วันที่ผ่านมา +3

    ഹായ് രതീഷ്, 1999 -2003 കാലഘട്ടത്തിൽ ഞാൻ കോപ്പർഖെരണയിൽ ഉണ്ടായിരുന്നു. ഐരോളി,റാബാഡ, ഗൻസോളി, കേപ്പർഖെരണ, ഖെരണ, തുർബ, വാശി, സാൻപാട, നെരൂൾ. എല്ലാം പരിചയമുള്ള സ്ഥലങ്ങൾ.

  • @sivasankarapillai8912
    @sivasankarapillai8912 2 วันที่ผ่านมา

    ട്രെയിനിൽ യാത്ര ചെയ്തപ്പോൾ ലോണോവാല കാഴ്ചകൾ കണ്ടതിൽ നിന്നും വളരെ വ്യത്യസ്ഥമാണ് റോഡു യാത്രയിലെ കാഴ്ചകൾ

  • @madhuputhoorraman2375
    @madhuputhoorraman2375 7 วันที่ผ่านมา +11

    ആകാശേ പൂവൻകോഴിക്ക് തൊലി കുട്ടിയുണ്ട് അത്തരം ചില പൂവൻകോഴികൾ കേരളത്തിൽ ചിലയിടങ്ങളിൽ കാണും കാഴ്ചകൾ അതിമനോഹരം

  • @Vaisakhyedhu
    @Vaisakhyedhu 8 วันที่ผ่านมา +17

    മൺസൂൺ സമയത്ത് ഏറ്റവും കൂടുതൽ സുന്ദരി aavunath maharastra ആണ്. വേനൽ സമയത്ത് നേരെ തിരിച്ചും

  • @iyernarayan9460
    @iyernarayan9460 8 วันที่ผ่านมา +5

    Even though we are travelling to Pune via Lonavala old Highway to avoid traffic jam.

  • @kukoorajivpadmanabhan26
    @kukoorajivpadmanabhan26 7 วันที่ผ่านมา +6

    ഞാനിന്ന് നിങ്ങളുടെ അയോധ്യയിൽ നിന്നുമുള്ള മടക്കയാത്ര കാണുകയായിരുന്നു.ഒരു നിമത്തം പോലെ തോന്നി.അയോധ്യയയിലെ രാംലലയുടെ വിഗ്രഹത്തിൻ്റെ ശില്പി അരുൺ യോഗീരാജിൻ്റെ ജന്മദേശവും മൈസൂരുവാണ്🙏.

  • @venudharan3961
    @venudharan3961 8 วันที่ผ่านมา +2

    Good morning, puthethu family & Akashjoke Happy reaching to Mumbai 🌹🙋

  • @russeljfernandez9384
    @russeljfernandez9384 7 วันที่ผ่านมา +1

    Excellent video,എല്ലാവരും നല്ല ഫ്രഷ് ആയിട്ടുണ്ട്. 👍👍👍

  • @joshikunnel5781
    @joshikunnel5781 8 วันที่ผ่านมา +1

    Lonavla is famous as a tourist area and cashew and several other chikkis. Puthettu Travel Vlog is one of the few vlogs I regularly see. Best Wishes to the Puthettus and team!

  • @SureshKumar-mu2fu
    @SureshKumar-mu2fu 7 วันที่ผ่านมา

    Mumbai-Pune Express way looking very beautiful.wish all of you a happy journey❤❤❤

  • @Badhrinarayanan-u5v
    @Badhrinarayanan-u5v 7 วันที่ผ่านมา +1

    Another fresh day with you🎉. I'm so glad to see you driving in the correct lane at the permitted speed. Sadly, most others were violating rules. Tough old roads, but the expressway is pretty comfortable. How beautiful the old buildings and houses are. Thanks for sharing this with us.
    Jesus Christ is with you always ❤️

  • @subinraj6600
    @subinraj6600 7 วันที่ผ่านมา

    Puthettu Travel Vlog ൻ്റെ പ്രധാന സാന്നിധ്യം രതീഷ് ചേട്ടനും ജലജ ചേച്ചിക്കും എൻ്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏. ആകാശ് മോൻ ഉള്ളത് കൊണ്ട് അധികം വിരസത ഒഴിവാക്കാൻ കഴിഞ്ഞു. മഹാരാഷ്ട്രയിലെ പ്രകൃതിരമണീയമായ കാഴ്ച്ചകൾ കാണാൻ സാധിച്ചു. അതിന് നിങ്ങളോട് എത്ര പ്രാവശ്യം നന്ദി പറഞ്ഞാലും മതിയാവില്ല. ഇത്രയും പെട്ടെന്ന് plywood load ഇറക്കി അടുത്ത load മായി ഓണത്തിന് മുമ്പ് ഏറ്റുമാനൂരിൽ തിരിച്ച് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഏറ്റുമാനൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ....

  • @venkateshramamurthy1471
    @venkateshramamurthy1471 7 วันที่ผ่านมา +2

    Good morning. It is an amazing highway to drive on. The tunnels through which the journey goes is really nice to drive. This express Highway is 70 kms long. It is a six lane up and down.

    • @akashraj1396
      @akashraj1396 7 วันที่ผ่านมา

      Happy jurny god bless you

  • @sreevarma9281
    @sreevarma9281 8 วันที่ผ่านมา +2

    Tanel view super, safe journey

  • @rajnishramchandran1729
    @rajnishramchandran1729 7 วันที่ผ่านมา +1

    Puthettu squad in black uniform give a mafia look 😎

  • @harirohitnair4016
    @harirohitnair4016 7 วันที่ผ่านมา

    Good evening my sister brothers. So beautiful video🎥. So beautiful express highway between Mumbai and pune

  • @kesavannair6289
    @kesavannair6289 7 วันที่ผ่านมา +2

    Good morning to all the three of you. My daughter's previous office was at Khoperkhairane. We are staying at Kalyan West.

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 8 วันที่ผ่านมา +4

    Yes we know that there is technical problem for every vlog from 11am to 7pm ...inconvinence caused is regretted 😂 😂 😂

  • @shinythaliyachira3508
    @shinythaliyachira3508 7 วันที่ผ่านมา +1

    I'm, exceedingly excited to see poona -mumbai express way one more time,buy lonawala chikki

  • @tgno.1676
    @tgno.1676 7 วันที่ผ่านมา

    സൂപ്പർ വീഡിയോ, നല്ല ഭംഗിയുള്ള പ്രകൃതി മഹാരാഷ്ട്ര യിൽ, 🥰❤️❤️👌👌

  • @celinejohn7178
    @celinejohn7178 8 วันที่ผ่านมา +3

    ഓണത്തിന് നിങ്ങളെയെല്ലാവരെയും
    കാണാൻ ആഗ്രഹിക്കുന്നു.

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 7 วันที่ผ่านมา +1

    Ningal 3 aaalum nalla vibe aaan, muthum kunchikkili okke undenkilum akashineyum koottanam………❤ adutha trip il ellam

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 7 วันที่ผ่านมา +1

    രതീഷ് ഭായ് ക്യാമറ ഓഫ്‌ ചെയ്ത് ആകാശിന്റെ സംശയങ്ങൾക്ക്.... ഒടുവിൽ ഉണ്ണികൃഷ്ണന്റെ കൂട്ട് 😀😀😀

  • @manojsreedhar804
    @manojsreedhar804 7 วันที่ผ่านมา +5

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത് ഘടകം ❤️❤️

  • @jm_korts
    @jm_korts 7 วันที่ผ่านมา

    👏👏👏👍🙏😇🥰❤️
    മൂന്നാമത്തെ Mumbai trip ആണേലും, കാഴ്ചകൾ വ്യത്യസ്തം.👍😊

  • @BhaskaranRavikumar
    @BhaskaranRavikumar 7 วันที่ผ่านมา +1

    In the old Mumbai Poona road there were boards to remove sunglasses and to switch on head lights. I am talking about early 80s.

  • @SuperPrashantnair
    @SuperPrashantnair 7 วันที่ผ่านมา +1

    Ratheesh bhai ... the work which you see on the expressway is called the missing link. Once that road is ready the ghat section can be avoided while going and coming. Its is fully underground. You will travel below Lonavala and Khandala. You can check internet by searching missing link of expressway.

  • @SantoshnaliniMEP
    @SantoshnaliniMEP 7 วันที่ผ่านมา +1

    Good afternoon sister safe driving God bless you

  • @WalkWithNila
    @WalkWithNila 7 วันที่ผ่านมา +21

    കോടമഞ്ഞിൽ കൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭൂതിയാണ് 😍വീഡിയോ കാണുന്നവർ വീഡിയോ ക്വാളിറ്റി 1080p60 ഇൽ കാണുക👌👌

    • @animohandas4678
      @animohandas4678 7 วันที่ผ่านมา +1

      ശരിയാ അടിപൊളി 👍🏼👍🏼👍🏼👍🏼👍🏼

  • @Zoro36283
    @Zoro36283 7 วันที่ผ่านมา

    എക്സ്പ്രസ്സ് വേ,ടണൽ,ആകാശിന്റെ വിവിധ ഭാഷ,,ഹിന്ദി സംസാരം,മെയിൻ ഡ്രൈവർ കണ്ണട വെച്ച് ഇരുട്ടാക്കി ടണൽ😅നല്ലൊരു വീഡിയോ...💞💞💞💞💞

  • @bimalkumar2079
    @bimalkumar2079 7 วันที่ผ่านมา +2

    Waiting for next travel.best wishes

  • @NithinAppus-f6t
    @NithinAppus-f6t 7 วันที่ผ่านมา +3

    ആകാശിന്റെ തൊലിക്കട്ടി പോലെ തന്നെ പശുവിനു എല്ലാം രോമം കൂടുതൽ ആണ് തണുപ്പ് ഉള്ള സ്ഥലങ്ങൾക്ക്😂

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 วันที่ผ่านมา

    സൂപ്പർ 👏👏അടിപൊളി പൂനെ മുബൈ എക്സ്പ്രസ്സ്‌ via അതി മനോഹരം 👏👏👏🎉🎉🎉👍👍👍👍🙏🥰🥰🥰🥰🌹🌹🌹🌹🌹

  • @user-nq1dm4hj9s
    @user-nq1dm4hj9s 7 วันที่ผ่านมา +1

    ഖോപോളിയിൽ നിന്ന് 23--24 km കഴിഞ്ഞു dhanphatta, അവിടെ നിന്നും ഇടത്തോട്ടു 11 km പോയാൽ റിലൈൻസി ലെത്തും

  • @aleyammaphilip4260
    @aleyammaphilip4260 7 วันที่ผ่านมา +2

    Happy Birthday Akash Mon 🎂💕

  • @binithkg1241
    @binithkg1241 8 วันที่ผ่านมา +2

    നമസ്കാരം ❤️🥰🥰ചേട്ടായി ചേച്ചി ആകാശ് ബ്രോ പിന്നെ നമ്മുടെ all ഫാമിലി members നും 🙏🙏🙏🙏

  • @SajanNa
    @SajanNa 8 วันที่ผ่านมา +3

    ഗുഡ് മോർണിംഗ് ❤️❤️❤️🙏🙏🙏🌹🌹🌹

  • @JustinBruce1976
    @JustinBruce1976 7 วันที่ผ่านมา +6

    അടിപൊളി കാഴ്ചകൾ ആണല്ലോ.കണ്ടിട്ട് കൊതി തോന്നുന്നു❤❤❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 8 วันที่ผ่านมา +1

    Good morning 🌞 🌄 Puthettu squad.. have a safe journey

  • @k.c.thankappannair5793
    @k.c.thankappannair5793 7 วันที่ผ่านมา +2

    Happy journey 🎉

  • @jalajapnair2864
    @jalajapnair2864 7 วันที่ผ่านมา

    Athy manohara kazhchakal sammanicha puthett familyku orayirum asamsakal❤❤❤❤❤❤❤

  • @JijeeshK1933
    @JijeeshK1933 7 วันที่ผ่านมา

    ഇന്ന് യൂണിഫോമിലാണ ല്ലോ.അങ്ങനെ കണ്ടാല ഗാട്ടും കണ്ടു.നല്ലപ്രകൃതിരമണീയമായ സ്ഥലം .ടണലിന്റെ ഒന്നൊന്നര കളിയാണല്ലോ ഇന്ന് ആകാശിന്റെ കിളി പോയോ.ചേച്ചിയുടെ വണ്ടി അല്ലേലും സൂപ്പർ ആണ്.രതീഷേട്ടാ മറന്നിട്ടില്ല. Goodnight.

  • @dharmarajanv.r5259
    @dharmarajanv.r5259 7 วันที่ผ่านมา

    Good morning Puthettu family have a nice day Happy journey safe journey

  • @prabakaranraju5618
    @prabakaranraju5618 7 วันที่ผ่านมา +1

    Route map showing now Super

  • @shibuvasu3842
    @shibuvasu3842 7 วันที่ผ่านมา +1

    I miss Lonavala chikki available while the train journey from Kannur to Mumbai.

  • @devuzvlog771
    @devuzvlog771 8 วันที่ผ่านมา +6

    Hai goodmorning our Ratheesh family

  • @ahinraj7995
    @ahinraj7995 7 วันที่ผ่านมา +1

    Ethokke kanumbol Lorryle pokan vallatha agraham❤

  • @philipk.v1646
    @philipk.v1646 7 วันที่ผ่านมา +1

    Good afternoon and nice journey to 🎉🎉🎉

  • @kcm4554
    @kcm4554 7 วันที่ผ่านมา

    Beautiful travel vlog......beautiful roadside sight views .What happens to your English translator sometimes. The greatest problem of our country we don't have one language, as much as states so much so language .......so much diversity, foods culture clothes dialog every things separate, separate identity but heart is one India 🇮🇳 & Indianess. Wish you all safety happy journey ❤🎉😍😍😘🌹👌👍💐🇮🇳💗

  • @francislobo9216
    @francislobo9216 7 วันที่ผ่านมา

    പുതിയ കാഴ്ചകളുമായി വീണ്ടും കാണാം . safe ride dear puthettu team ❤❤

  • @ushakumarib4625
    @ushakumarib4625 7 วันที่ผ่านมา

    കാഴ്ചകൾ അതിമനോഹരം എല്ലാവർക്കും ഓണം ആശംസകൾ 🌹🌹🌹🌹🌹🌹

  • @babuantonymoyalan
    @babuantonymoyalan 8 วันที่ผ่านมา +4

    Lonavlala chikki vangi ammakku kondu kodukkanam.superaanu.

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 7 วันที่ผ่านมา

    ഇന്നത്തെ ഫ്ളോഗ അതി മനോഹരമായിരുന്നു.ടണലും ഗാട്ടും പ്രകൃതി ഭംഗിയു എല്ലാം കൂടി എത്രയു പെട്ടെന്ന ലോഡ് ഇറക്കി നാട്ടിലേയ്ക്ക് ലോഡ് മായി വരാൻ ശ്രമിക്ക ക് ഓണം മറക്കണ്ട ശുഭ ദിനം നേരുന്നു

  • @davisantony9633
    @davisantony9633 7 วันที่ผ่านมา +3

    ഞാൻ വളരെ കാലായി
    നിങ്ങളുടെ വീഡിയോസ് daily കാണുന്നു...ഈ അടുത്ത നാളുകളായി വീഡിയോ content കുറവാണ്
    ...സംസാരത്തിൻ്റെ കൂടെ വഴിൽ ഉള്ള നല്ല കാഴ്ചകൾ കൂടി കാണിക്കൂ... ഒരു അഭിപ്രായം പറഞ്ഞതാണ്

  • @rajankuttappan
    @rajankuttappan 8 วันที่ผ่านมา +1

    മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕

  • @praveenkumar-tm1ov
    @praveenkumar-tm1ov 7 วันที่ผ่านมา +1

    Superb

  • @alicesunny1023
    @alicesunny1023 7 วันที่ผ่านมา +13

    അവിടെങ്ങാനും നല്ല ചൂരൽ കിട്ടുമെങ്കിൽ ഒരെണ്ണം വാങ്ങി വണ്ടിയിൽ കരുതുക. അത് വേണ്ടിവരും. ഈ ചെറുക്കന്റെ വർത്താനം കേട്ടിട്ട് എനിക്ക്....... കിട്ടുമെങ്കിൽ അല്പം പ്ലാസ്റ്ററും 😂😂😂😂👍👍

  • @milindjoshi4085
    @milindjoshi4085 7 วันที่ผ่านมา +2

    There are CAMERAS ON THIS EXPRESSWAY for every kilometre, ,,, keep in left lane otherwise you will get challan 😂❤

  • @parameswaranpm8354
    @parameswaranpm8354 7 วันที่ผ่านมา

    Lonavala, Beautiful Frames by Camera Man.... Melodious Visuals

  • @sandeeppatankar4948
    @sandeeppatankar4948 6 วันที่ผ่านมา

    Welcome To Maharashtra.....Greetings from Kalyan , Dist Thane, ....Really enjoyed your vlogs..The Whole Puthettu Team is really great...Every member in this team give best efforts to run those heavy trucks...And the drivers who also give their best to cover long distance with safety...God Bless You All...Take Care..
    And please add English sub titles...bcoz some people just like me who doesn't understand Malayalam language...so it become very easier to understand and get more enjoyment and information just bcoz of English sub titles...

  • @venkateswaransd1031
    @venkateswaransd1031 7 วันที่ผ่านมา

    Your co-driver is a good comedian. My best wishes to you guys. My worry is whether is it safe to talk while driving especially a heavy vehicle. God bless you all abundantly. S.D.Venkateswaran, advocate, Chennai, 1985 batch.

  • @jayaprakashjp4707
    @jayaprakashjp4707 7 วันที่ผ่านมา

    In this video I also traveling with you Pune Mumbai Expressway Nice Video Capture ❤

  • @sudheeshvarael7010
    @sudheeshvarael7010 7 วันที่ผ่านมา

    രതീഷ് ബായി.😊 സഞ്ചാരം കാണുന്ന ഫീൽ 😍അടിപൊളി