Alliyilam Poovo | Best Malayalam Song | Krishnachandran | Nedumudi Venu

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @pushpachandranp5811
    @pushpachandranp5811 2 ปีที่แล้ว +652

    ഈ പാട്ടു പാടിയാണ് ഞാൻ എന്റെ മോളെ ഉറക്കിയിരുന്നത് , ഇപ്പോൾ ഇതേ പാട്ടുപാടി മോളുടെ ഇരട്ടകളായ പെൺകുട്ടികളെ ഉറക്കുന്നു. അത്രക്കും ഇഷ്ടമാണ് എനിക്ക് ഈ പാട്ട് .

    • @bijeeshkumar6282
      @bijeeshkumar6282 2 ปีที่แล้ว +48

      ഭാഗ്യം ചെയ്ത അച്ഛൻ 😍🥰🥰🥰

    • @shyamprasadam
      @shyamprasadam 2 ปีที่แล้ว +33

      ഇരട്ടക്കുട്ടികളായ 4 വയസുള്ള എന്റെ അനന്തിരവന്മാർ ദേവനന്ദനും സൂര്യനന്ദനും ഇതു കേട്ടു ഉറങ്ങാറുണ്ട്

    • @priyangamenon583
      @priyangamenon583 2 ปีที่แล้ว +6

      @@bijeeshkumar6282 g

    • @bindusudarshan9336
      @bindusudarshan9336 2 ปีที่แล้ว +5

      Ende eratta kuttikal anum pennum ee pattukettu urangunnu

    • @amalchandran9444
      @amalchandran9444 2 ปีที่แล้ว +6

      ഭാഗ്യവാൻ.. 🥰💓

  • @ReghaAr
    @ReghaAr 9 หลายเดือนก่อน +249

    2024ൽ ഈ പാട്ട് ആസ്വദിക്കുന്നവർ എത്ര പേരുണ്ട്

    • @anilashaji2372
      @anilashaji2372 3 หลายเดือนก่อน +1

      ഞാനുണ്ടേ

    • @Infovibes001
      @Infovibes001 หลายเดือนก่อน +1

      2024 ൽ ഈ പാട്ട് ആസ്വദിക്കുന്നതിന് നിരോധനം വല്ലതും ഉണ്ടോ?

    • @ratheesha4199
      @ratheesha4199 28 วันที่ผ่านมา

    • @riyaouseph5860
      @riyaouseph5860 13 วันที่ผ่านมา

      My favorite song is the🙏🙏❤❤❤

    • @AnilaPradeep-q6h
      @AnilaPradeep-q6h 11 วันที่ผ่านมา

      Me too

  • @rajaneeshrajendran7139
    @rajaneeshrajendran7139 10 หลายเดือนก่อน +11

    ഇളയരാജയുടെ മാജിക് സംഗീതം, M D രാജേന്ദ്രൻ സാറിന്റെ വരികള്‍ കൃഷ്ണചന്ദ്രന്റെ മനോഹര ആലാപനം, അഭിനയ കുലപതി നെടുമുടി വേണുവിന്റെയും ബേബി ശാലിനിയുടെയും മികച്ച അഭിനയം. കാലം എത്ര കഴിഞ്ഞാലും ഈ പാട്ടും അതിന്റെ സീനുകളും മലയാളികളുടെ മനസ്സിൽ നിന്നും മായില്ല.❤❤❤❤❤❤

  • @jayarajjayaraj456
    @jayarajjayaraj456 2 ปีที่แล้ว +158

    പെണ്മക്കൾ ഉള്ള എല്ലാ അച്ഛൻമാർക്കും ഭയങ്കരമായിട്ടു ഫീൽ ചെയ്യും ❤️❤️❤️

  • @instantjobs1842
    @instantjobs1842 2 ปีที่แล้ว +73

    നെടുമുടി വേണുവിന് പ്രണാമം.....
    2022ൽ ്് ഈപാട്ട് കേൾക്കുന്നവരുണ്ടോ

    • @lishanputhran6712
      @lishanputhran6712 2 ปีที่แล้ว +1

      ഉണ്ട്

    • @afeedaaneez9144
      @afeedaaneez9144 ปีที่แล้ว +1

      Njanum

    • @sreevalsan4963
      @sreevalsan4963 ปีที่แล้ว +2

      23 lum kelkkunnudu

    • @k-popcoverdancer210
      @k-popcoverdancer210 ปีที่แล้ว +1

      @@sreevalsan4963 ippol kudi kelkuva.athra kettalum mathiyaavilla venu chetande voice.manoharam

    • @bindumk1393
      @bindumk1393 ปีที่แล้ว +1

      എത്രകേട്ടാലും മതിയാവില്ല

  • @omr3364
    @omr3364 11 หลายเดือนก่อน +92

    2024ൽ കേൾക്കുന്നവർ undo

    • @akhilvijayan9106
      @akhilvijayan9106 7 หลายเดือนก่อน

      Pinneee

    • @SunilKumar-jk9si
      @SunilKumar-jk9si 6 หลายเดือนก่อน +1

      ഞാൻ ഡെയിലി ഈ പാട്ട് കേട്ട് ഉറങ്ങി കൊണ്ടു ഇരിക്കുന്നത്

    • @SreejaPv-g6k
      @SreejaPv-g6k 6 หลายเดือนก่อน +1

      👍👍❤❤

  • @logesh.np.5851
    @logesh.np.5851 3 ปีที่แล้ว +138

    ഈ സിനിമ കണ്ടാൽ കണ്ണു നിറഞ്ഞു പോകു൦. അതാണ് കഥ. വേണു സാ൪ തകർത്തു അഭിനയിച്ച ചിത്രം.

    • @josephjoseph1442
      @josephjoseph1442 2 ปีที่แล้ว +2

      Cinema etha

    • @dvdev4865
      @dvdev4865 2 ปีที่แล้ว +1

      @@josephjoseph1442 mangalam nerunnu

  • @nandanarnandhuzz3358
    @nandanarnandhuzz3358 3 ปีที่แล้ว +70

    നെടുമുടി വേണു സാർ മരിച്ചതിനു ശേഷം ഈ song kelkkumbho oru സങ്കടം.... എനിക്ക് ഇഷ്ടം ulla oru song aanu ith 😔😔😔😔😔💓💓💓💓

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 ปีที่แล้ว +3

      മരിച്ചുപോയി എന്ന് തോന്നുന്നില്ല! 🤔

    • @sudheeshbabu7796
      @sudheeshbabu7796 2 ปีที่แล้ว +2

      Adheham nammude ormakilil jeevikkunnu ippozhum, eppozhum

    • @mercypeter2579
      @mercypeter2579 หลายเดือนก่อน

      @@sudheeshbabu7796 h

    • @mercypeter2579
      @mercypeter2579 หลายเดือนก่อน

      @@sudheeshbabu7796 h

  • @radhikaradhika7408
    @radhikaradhika7408 2 ปีที่แล้ว +27

    പണ്ടത്തെ പാട്ടുകൾക്ക് പകരം വക്കാൻ ആ പാട്ടുകൾ മതിവരുവോളം കെട്ടിരിക്കാൻ അതിന്റെതായ ഒരു സുഖം തരാൻ ഇന്നത്തെ പാട്ടുകൾക്ക് കഴിയില്ല ഇനി എത്ര ജനറേഷൻ വന്നാലും ഇന്ന് കേൾക്കുന്ന അതെ ഫീൽ ആയിരിക്കും അന്നും ഇതുപോലത്തെ പാട്ടുകൾക് ❤❤❤❤❤💞💞💞💞💞💞

    • @renupr8842
      @renupr8842 6 หลายเดือนก่อน

      ഇത് 2024ആണ് നമ്മുടെ സാഹചര്യം ഒരുപാട് മാറി അപ്പോൾ കല യും മാറും പഴയ കാലം ഓർക്കുന്നത് പോലെ പുതിയത് ഉൾക്കൊള്ളാൻ കൂടി തയ്യാറാവണം അല്ലെങ്കിൽ nokia phone പോലെ ആവും കാര്യങ്ങൾ

  • @sandhyajnair6565
    @sandhyajnair6565 6 หลายเดือนก่อน +3

    എന്റെ മോൾക്കും... ജനിക്കാതെ പകുതിയിൽ പിരിഞ്ഞു പോയ എന്റെ മറ്റു മക്കൾക്കും 😘😘😘

  • @myfriend3252
    @myfriend3252 3 ปีที่แล้ว +103

    എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ഇത് , നല്ലൊരു താരാട്ട് .

    • @nithiyapk2741
      @nithiyapk2741 3 ปีที่แล้ว +1

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണിത്

  • @Manjuparu-xp3kz
    @Manjuparu-xp3kz หลายเดือนก่อน +3

    ന്റെ മോന് ഉറങ്ങണമെങ്കിൽ ഈ പാട്ടു വേണം 🥰❤എത്ര ബഹളം ആയാലും അവൻ സൈലന്റ് ആവാൻ ഈ ഒരു പാട്ട് മതി ❤️

  • @mohan19621
    @mohan19621 3 ปีที่แล้ว +396

    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
    തെങ്ങിളനീരോ തേന്മൊഴിയോ?
    മണ്ണില്‍ വിരിഞ്ഞ നിലാവോ?
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
    തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ (2)
    കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ (2)
    നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
    നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
    തുള്ളിത്തുള്ളി വാവാ (അല്ലിയിളം പൂവോ..)
    കൈവിരലുണ്ണും നെരം കണ്ണുകള്‍ ചിമ്മും നേരം (2)
    കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ (2)
    നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
    നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ
    (അല്ലിയിളം പൂവോ..)
    ചിത്രം മംഗളം നേരുന്നു (1984)
    ചലച്ചിത്ര സംവിധാനം മോഹൻ
    ഗാനരചന എം ഡി രാജേന്ദ്രന്‍
    സംഗീതം ഇളയരാജ
    ആലാപനം കൃഷ്ണചന്ദ്രന്‍

  • @minuma6705
    @minuma6705 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു താരാട്ട് പാട്ടുകളാണ് താമര കണ്ണൻ ഉറങ്ങേണം പിന്നെ അല്ലിയിളാം പുവോ

  • @leelaramesan9415
    @leelaramesan9415 2 ปีที่แล้ว +7

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള, നടനായിരുന്നു വേണു ചേട്ടൻ ഏറ്റവും ഇഷ്ടമുള്ള പാട്ടും

  • @Surya-lq7fz
    @Surya-lq7fz ปีที่แล้ว +9

    ദിവസം തോറും ഭംഗി കൂടുന്ന song ❤️❤️❤️

  • @balankrishnan1259
    @balankrishnan1259 2 ปีที่แล้ว +8

    എത്ര കേട്ടാലും മതിപ് തോന്നുന്നില്ല പിന്നെ വേണു ചേട്ടന്റെ അഭിനയേം ഹാ.. സൂപ്പർ 👍🙏🙏🙏

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +13

    നമ്മുടെയെല്ലാം പ്രിയനടൻ അഭീനയവു പ്രിയ ഗായകന്റെ പാട്ടും. ഇഷ്ടം' പ്രണാമം അതുല്യ നടന്. ചന്ദ്രമതി .

    • @nitzzz5282
      @nitzzz5282 3 ปีที่แล้ว

      Njan comment idan varuvarunnu actor Krishna Chandran ano padiyath ennu

    • @poojau4821
      @poojau4821 3 หลายเดือนก่อน

      അതെ

  • @joseettan3239
    @joseettan3239 3 ปีที่แล้ว +290

    ആദരാഞ്ജലികൾ നെടുമുടി വേണു സാർ 🌷🌹🌹🌹🌹🌹🌹🌹🌹🌺🥀🥀

  • @jijikb6599
    @jijikb6599 ปีที่แล้ว +7

    13വയസുള്ള എന്റെ മകൻ ഈ പാട്ട് പാടി നടക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം ആണ്. കാരണം അവനെ ഞാൻ ഈ പാട്ട് പാടി ആണ് ഉറക്കാറ്. അവനു പഴയ പാട്ടുകൾ ഇഷ്ട്ടം

  • @ihatesnakeu5602
    @ihatesnakeu5602 2 ปีที่แล้ว +21

    മലയാള സിനിമ നഷ്ടപ്പെടുത്തിയ സുന്ദര ശബ്ദം....

    • @nimeshkurupvlogs7207
      @nimeshkurupvlogs7207 2 ปีที่แล้ว +2

      അതാണ് സത്യം 👍

    • @nizar1967able
      @nizar1967able 10 หลายเดือนก่อน +1

      വനശ്രീ മുഖം നോക്കി.... മനോഹര മാണ്,... പിന്നെ സിനിമ വ്യവസായമാണ്, ലോബി,....ഇതൊക്കെ പ്രതിഭകളെ തളർത്തും..

  • @ratheeshchandran310
    @ratheeshchandran310 2 ปีที่แล้ว +6

    രാജാ സാർ മലയാളികളെ മൊത്തം പാടി ഉറക്കി

  • @sujithp4942
    @sujithp4942 2 ปีที่แล้ว +2

    Endhoke പറഞ്ഞാലും രാജ സർ രാജാവ് തന്നെ എത്ര സിമ്പിൾ മെലഡി ആണ് genius

  • @monsonmm7504
    @monsonmm7504 8 หลายเดือนก่อน +3

    വേണു സാർ മരിച്ചപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും😂❤❤❤❤

  • @Roving27
    @Roving27 3 ปีที่แล้ว +78

    കോവിഡ് .... നീ .. എത്ര ക്രൂരനാണ് എത്ര പേരെ നീ ഞങ്ങളിൽ നിന്നകറ്റി ...

    • @unnikrishnanuthradam5327
      @unnikrishnanuthradam5327 3 ปีที่แล้ว +1

      ആദരാഞ്ജലികൾ അർപ്പിക്കുന്നു

    • @user-gx2nw2dw8o
      @user-gx2nw2dw8o 3 ปีที่แล้ว +1

      @athu adwith alla aids arunnu

    • @shreyamadhavan2336
      @shreyamadhavan2336 3 ปีที่แล้ว

      Ippol omicron Anu hero COVID verrum villan

  • @rakeshkp4969
    @rakeshkp4969 2 ปีที่แล้ว +5

    ഈ പാട്ടു കേൾക്കുമ്പോൾ എനിക്കെന്റെ അച്ഛനെയാണ് ഓർമ വരുന്നത്. അച്ചാ Miss you.... 🌺🌹🌹

  • @valsalapanicker8436
    @valsalapanicker8436 2 ปีที่แล้ว +2

    എന്റെ കൊച്ചുമോൻ ഈ പാട്ടുകേട്ടനുറകുന്നത്. thanks 👍👍

  • @jayakrishnanc6974
    @jayakrishnanc6974 3 ปีที่แล้ว +252

    ആഹാ, എത്ര നല്ലപാട്ട്. രചന സംഗീതം ആലാപനം എല്ലാം മനോഹരം. ❤

  • @rehanarehananishad7298
    @rehanarehananishad7298 3 ปีที่แล้ว +30

    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @sreez102
    @sreez102 3 ปีที่แล้ว +27

    എല്ലാ കാലവും ഈ പാട്ട് Super❤️❤️ തന്നെ വേണു ചേട്ടൻ ഒരോ മലയാളിയു ടെ മനസ്സിലലും മരിക്കാതെ നിൽക്കുന്ന അതുല്യ പ്രതിഭ🌹

  • @bijuvismaya2424
    @bijuvismaya2424 3 ปีที่แล้ว +341

    അഭിനയ ചക്രവർത്തിക്ക് പ്രണാമം 😭😭😭🙏🏻🙏🏻🙏🏻

    • @user-gx2nw2dw8o
      @user-gx2nw2dw8o 3 ปีที่แล้ว +4

      Kizhavan vadiayi😀😀😀

    • @shanvishyju5542
      @shanvishyju5542 2 ปีที่แล้ว +2

      @@user-gx2nw2dw8o h 🐰

    • @anishkumara9575
      @anishkumara9575 2 ปีที่แล้ว +7

      @@user-gx2nw2dw8o പോത്തിനെന്ത് എത്തവാഴ ...പറഞ്ഞിട്ട് കാര്യമില്ല

    • @lakshmi5307
      @lakshmi5307 2 ปีที่แล้ว +1

      @@user-gx2nw2dw8o ninte thanthayude karyam chothichilla

    • @sanmaysfc2083
      @sanmaysfc2083 2 ปีที่แล้ว +9

      @@user-gx2nw2dw8o കുറച്ചു മാന്യമായി പറയൂ...
      നിന്നെ കാൾ അറിവും ലോകപരിചയവും ഉള്ള ആൾ ആണ്...please🙏🏼

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +6

    ഒരു കോടി പ്രണാമം വേണു ചേട്ടാ...🙏🙏🙏🙏🙏🌹🌹🌹❤️❤️❤️😢😢😢😭😭😭😭
    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ട് 💯💯💯💯💯🎼🎼🎼🎶🎶🎶❤️❤️❤️❤️❤️❤️🥰🥰🥰🥰
    വേണു ചേട്ടൻ , ബേബി ശാലിനി അടിപൊളി അഭിനയം ❤️❤️🥰🥰
    രാജ സാറുടെ മനോഹരമായ സംഗീതം 🎼
    കൃഷ്ണചന്ദ്രൻ സാറുടെ അടിപൊളി ആലാപനം 🎤

  • @alappuzhaammini724
    @alappuzhaammini724 ปีที่แล้ว +3

    ഒരു പ്രേത്യേക... പവർ ആണ് ഈ പാട്ടിനു....... ❤❤❤... Mind.... പെട്ടെന്ന് relax ആകും 🥰🥰

  • @ajithvm3225
    @ajithvm3225 2 ปีที่แล้ว +2

    ഇനി ചിത്രവും തേന്മാവിൻ കൊമ്പത്തും മണിച്ചിത്ര താഴും പാളങ്ങളും ഒക്കെ കാണുമ്പോൾ വല്ലാത്ത വിങ്ങൽ ആണ്.......

  • @nandanakrishna7061
    @nandanakrishna7061 3 ปีที่แล้ว +6

    Super lallaby by Krishnachandran.
    Legent actor Nedumudi Venu sir.

  • @കാവ്യഗംഗ
    @കാവ്യഗംഗ 3 ปีที่แล้ว +7

    ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു.വേണുമാഷിന് കണ്ണീർപ്പൂക്കളാൽ പ്രണാമം

  • @yathrayil8135
    @yathrayil8135 3 ปีที่แล้ว +182

    ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ പാട്ടുകളിൽ ഒന്ന് ♥

  • @girishmohan5053
    @girishmohan5053 2 ปีที่แล้ว +5

    എൻ്റെ രണ്ട് പെൺമക്കളെയും ഈ പാട്ട് പാടി ഞാൻ ഉറക്കിയിരുന്നൂ...പക്ഷേ മൂന്നാമത്തെ തെമ്മാടി ഉറങ്ങില്ല.......🥰🥰🥰🥰🥰

  • @RajeshKumar-iv9hu
    @RajeshKumar-iv9hu 2 ปีที่แล้ว +5

    നെടുമുടി വേണമിന് പ്രണാമം മറക്കാൻ കഴിയില്ലാ ഈ പാട്ട് കേൾകുമ്പോൾ

  • @rajanik9701
    @rajanik9701 3 ปีที่แล้ว +19

    ആദ്യ വരി 👌മൊത്തം കൊള്ളാം

    • @Showtimeframes
      @Showtimeframes 3 ปีที่แล้ว

      ബാക്കി വരിക്കെന്താ....

    • @മാവേലിക്കരകാരൻ
      @മാവേലിക്കരകാരൻ 3 ปีที่แล้ว +3

      @@Showtimeframes ബാക്കി അവർആണ് എഴുതിയത് എന്ന് തോന്നുന്നു

    • @bindhubindhu6968
      @bindhubindhu6968 3 ปีที่แล้ว

      Adipoli song

    • @unnikathu8242
      @unnikathu8242 2 ปีที่แล้ว +1

      Pattu bakkikku entha kuzhappam

  • @SunilKumar-po9tm
    @SunilKumar-po9tm 3 ปีที่แล้ว +31

    അനശ്വര നടന്റെ അനശ്വര ഗാനം

  • @SatheshRaman
    @SatheshRaman ปีที่แล้ว +1

    എത്ര സുന്ദരമായ പാട്ടുകളാണ് 👌👌👌👌നമിച്ചു ഞാൻ

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +21

    നെടുമുടി വേണു അങ്കിൾ 😥💐💐💐🙏🙏 ഇനി ഈ പാട്ട് വേദനയോടെ കാണാൻ പറ്റു 😔😔

  • @seemaug7111
    @seemaug7111 3 ปีที่แล้ว +55

    ഈ പാട്ട് കേൾക്കുമ്പോൾ അച്ഛനെ ഓർക്കും. 😔ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലവും അച്ഛന്റെ ഓർമകളും 😔😔മാത്രം.

    • @Sanal-zj2dz
      @Sanal-zj2dz 2 ปีที่แล้ว +1

      എൻ്റെ മകനെ പാടി ഉറക്കിയിരുന്ന പാട്ട് ..താരാട്ടിൽ അവനു ഏറ്റവും ഇഷ്ടപെട്ട ഗാനം

    • @unnikathu8242
      @unnikathu8242 2 ปีที่แล้ว +2

      Njanum onnu engipokum ee pattu kelkkumpol achante ormayil...

  • @nnarayanannair8863
    @nnarayanannair8863 2 ปีที่แล้ว +2

    വേണുച്ചേട്ടന്റെ ഓർമ്മയ്ക്കുമുമ്പിൽ രണ്ട് മാസം കഴിഞ്ഞ് വീണ്ടും എത്തിയപ്പോൾ....😭

  • @Hittheban
    @Hittheban 2 ปีที่แล้ว +11

    നെടുമുടിക്കു പറ്റിയ ശബ്ദം. കൃഷ്ണചന്ദ്രൻ..

  • @shijulal5502
    @shijulal5502 3 ปีที่แล้ว +46

    എനിക്ക് വളരെ ഇഷ്ട്ടമാണ് ഇ പാട്ട്, ചില ദിവസങ്ങളിൽ ഇ പാട്ട് പാടി മോളെ ഉറക്കാറുണ്ട് 😍😍പ്രണാമം വേണു ചേട്ടാ 🌹🌹🌹

  • @positivelife7879
    @positivelife7879 3 ปีที่แล้ว +5

    വേണു ച്ചേട്ടൻ ഒരു നല്ല നടൻ ആണ് 🥰👌❤️
    ആദരാഞ്ജലികൾ🌹🌹🌹

  • @amrutha2786
    @amrutha2786 3 ปีที่แล้ว +4

    Rathry kettond kidakkan pattiya the best song...😍nammale engotto ang kond pokum....❤

  • @dreamshore9
    @dreamshore9 2 ปีที่แล้ว +2

    അഭിനയിച്ചു ഫലിപ്പിച്ച കഥാപത്രങ്ങളിൽ 100 എണ്ണം എടുത്താൽ അതിൽ 95ഉം വ്യത്യസ്ത പുലർത്തുന്നതായിരിക്കും ഉതാഹരണത്തിന് അതിപ്പോ എത്ര അച്ഛനായി വന്നാലും ഓരോ അച്ഛൻ കഥപാത്രവും ഓരോ അച്ഛൻ തന്നെയായിരിക്കും thats why he is evertime
    most versatile actor in മോളിവുഡ് വേണു ചേട്ടൻ

  • @leelaramesan9415
    @leelaramesan9415 2 ปีที่แล้ว +2

    എന്റെ കണ്ണു നിറഞ്ഞു പോയി കോടികോടി പുണ്യം ചെയ്ത മഹാനടൻ

  • @santhik1300
    @santhik1300 2 ปีที่แล้ว +130

    എത്ര കേട്ടാലും മതിവരാത്ത പാട്ട് 😍😍😍❤🔥

    • @Girish749
      @Girish749 2 ปีที่แล้ว

      ഞാനും അതെ എന്താfeel

    • @sijijoy3913
      @sijijoy3913 2 ปีที่แล้ว

      ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് പോലും അറിയില്ല. ♥️♥️

  • @seemasurendran7049
    @seemasurendran7049 2 ปีที่แล้ว +5

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്😍😍😍

  • @deepthir4782
    @deepthir4782 3 ปีที่แล้ว +8

    Ilayaraja sirr ningal enthoru manushyan aanu😍nthutta composition😚 👌singing super 💞

    • @sarathcs3253
      @sarathcs3253 3 ปีที่แล้ว +4

      അത് മനുഷ്യ ജന്മം ആണോ എന്ന് സംശയം ആണ് കാരണം മനുഷ്യൻമാർക്ക്‌ ഇത് പോലെ ചെയ്യാൻ കഴിയില്ല തീർച്ച. സർ ന്റെ tamil compositions കേട്ടിട്ടുണ്ടോ നമ്മൾ അപ്പോൾ ഉറപ്പായും പറയും ഇത് സ്വയംഭൂ ആണെന്ന്. അത്രക്ക് great great composer

    • @rejithrv7228
      @rejithrv7228 ปีที่แล้ว

      👍

  • @aswinambaady4404
    @aswinambaady4404 3 ปีที่แล้ว +25

    ആദരാഞ്ജലികൾ

  • @harichandrakurup
    @harichandrakurup 3 ปีที่แล้ว +44

    വേണുച്ചേട്ടന്റെ അഭിനയവും കൃഷ്ണചന്ദ്രന്റെ ഗാനവും വളരെ നല്ലതാണ്

  • @ബ്രഹ്മദത്തൻ-ഗ4ഘ
    @ബ്രഹ്മദത്തൻ-ഗ4ഘ 3 ปีที่แล้ว +171

    സ്വാഭാവിക അഭിനയത്തിൻ്റെ തമ്പുരാൻ Nedumudi Venu sir 👍👍

  • @prabha1411
    @prabha1411 3 ปีที่แล้ว +11

    വേണു ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @sureghaganeshsg7835
    @sureghaganeshsg7835 2 ปีที่แล้ว +11

    പഴയ ഓർമകളെ തൊട്ടു തലോടുന്ന ഗാനം....

  • @dranithaeradi3431
    @dranithaeradi3431 2 ปีที่แล้ว +7

    എന്റെ അച്ഛൻ enne പാടി ഉറക്കിയിരുന്ന പാട്ട്,, ❤️

  • @sudheeshk9589
    @sudheeshk9589 2 ปีที่แล้ว +1

    മറക്കാൻ ആവാതെ ഈ സോങ് അത്രയും മനോഹരം

  • @sijimolsibi8290
    @sijimolsibi8290 2 ปีที่แล้ว +5

    എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്. പ്രണാമം നെടുമുടി വേണു സർ 🙏💐

  • @vismayachandra4310
    @vismayachandra4310 2 ปีที่แล้ว +1

    Njn aathimayi ee song kettathu (supar4) athil oru kunjumon padyy ilove song i miss ente achaneyum. Ammaneyum😍🥰🥰🥰😍

  • @syamdas9342
    @syamdas9342 2 ปีที่แล้ว +5

    എന്റെ മോനെ ഉറക്കാൻ വേണ്ടി ഇടുന്ന സോങ് ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @abhiajith6833
    @abhiajith6833 2 ปีที่แล้ว +1

    . ഒരു പാട് ഇഷ്ടമുള്ള പാട്ട് എത്രകേട്ടാലും മതിയാവില്ല വേണു ചേട്ടന് പ്രണാമം🌹

  • @banklootful
    @banklootful ปีที่แล้ว +5

    அழகான பாடும். ஆற்றுப்படுத்தும் இசையும் குரலும். தமிழரும் இரசித்து வரிகளை உள்வாங்கி படிக்கலாம்

  • @shimnakunjol1594
    @shimnakunjol1594 ปีที่แล้ว

    എന്റെ 10 മാസം പ്രായമായ മോൻ തൊട്ടിലിൽ ഉറങ്ങുമ്പോൾ ആദ്യം കേട്ടുറങ്ങുന്നത് ഈ പാട്ട് ആണ്. കേട്ടു കേട്ട് ഈ പാട്ടിന്റെ മ്യൂസിക് കേൾക്കുമ്പോഴേക്കും അവൻ ആ..... എന്ന് പാടും.

  • @dhanyasuresh4919
    @dhanyasuresh4919 ปีที่แล้ว +2

    ഈ പാട്ട് കേട്ടാൽ എനിക്ക് എന്റെ അമ്മാവനെ ഓർമ്മ വരും, എന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്റെ അമ്മാവൻ, 30 വർഷം മുന്നേ എന്നെ വിട്ടു പോയി

  • @Sallar62
    @Sallar62 2 ปีที่แล้ว +8

    Ilayaraja സർ ഒരു അൽപുതം ആണ് 👍🙏🙏🙏🙏❤❤❤❤

    • @SarathcsCs
      @SarathcsCs 2 ปีที่แล้ว

      Thangal paranjath oru Sathyam mathram

  • @nishadsalam1
    @nishadsalam1 3 ปีที่แล้ว +1

    മലയാളികൾക്ക് മറക്കാൻ പറ്റാത്ത songil ഒന്ന്
    ഒരു രക്ഷേം ഇല്ല

  • @മാവേലിക്കരകാരൻ
    @മാവേലിക്കരകാരൻ 3 ปีที่แล้ว +35

    🌹🌹ആദരാഞ്ജലികൾ സാർ കുട്ടനാട്കാരുടെ അഹങ്കാരം ആരുന്നു എന്നും മണിചേട്ടനു ശേഷം മറ്റൊരു വലിയ ദുഃഖം 😔😔🌷🌷

  • @unnia5490
    @unnia5490 8 หลายเดือนก่อน

    Ente amma urakkiya pattu. Ipo njan ente Mole ee song paadi urakkunnu. Enthoru feel ..❤❤❤ no words.......

  • @sadasivanachary6861
    @sadasivanachary6861 7 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ഞാൻ ഈ പാട്ട് മുടങ്ങാതെ കേൾക്കും

  • @priyaabhiramimt1998
    @priyaabhiramimt1998 2 ปีที่แล้ว +9

    ഒരിക്കലും മനസ്സിൽ നിന്നും മായില്ല ഈ പാട്ട് ❤️❤️❤️

  • @maabharati3835
    @maabharati3835 3 ปีที่แล้ว +6

    We lost.a wonderful personality of kerala.aadaranjalikal .Om Shanti.

  • @dr.devadask2276
    @dr.devadask2276 2 ปีที่แล้ว +26

    കൃഷ്ണചന്ദ്രൻ എന്ന സംഗീത പ്രതിഭയുടെ മനോഹരമായ ആലാപനം!

  • @amruthanijesh8153
    @amruthanijesh8153 ปีที่แล้ว +6

    My mom's, one of the most favourite song, one of my favourite actor Venuchettan ,my sweet children loving this song as their Lullaby ❤️😘😘😘

  • @anoopprabhakaran6549
    @anoopprabhakaran6549 3 ปีที่แล้ว +88

    പ്രണാമം വേണു സാർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @redrosemedia8588
    @redrosemedia8588 3 ปีที่แล้ว +4

    Bayakara oru touching thonnunu.njan kujile baby shalini pole erune ente achan enne padi urakuna oru feeling.

  • @babybaburaj767
    @babybaburaj767 2 หลายเดือนก่อน

    ഒത്തിരി ഇഷ്ടം ആഒത്തിരി പടിയിട്ടുണ്ട് 😊

  • @chandrashekarr1977
    @chandrashekarr1977 2 ปีที่แล้ว +6

    Maestro iLayaraajaa's magic

  • @gv9095
    @gv9095 2 ปีที่แล้ว +2

    Ever time favorite. Ente achan njangale padi urakkiya pattanu. Nostalgia 🥰

  • @നീലി-1
    @നീലി-1 3 ปีที่แล้ว +2

    Aadharanjalikal😢😢🌷🌷🌹🌹🥀🥀 Malayalam filim nte theera nashtam🌺🌷🥀🥀 v😓😥😪

  • @shobhasunil9095
    @shobhasunil9095 3 ปีที่แล้ว +14

    എനിക്കെന്റെ ജീവന്റെ ജീവനായ പാട്ട് 😘😘😘😘😘😘😘

  • @subhashkarukatharayill3839
    @subhashkarukatharayill3839 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല ❤ഒത്തിരി ഇഷ്ടം ❤❤❤

  • @binukv4382
    @binukv4382 2 ปีที่แล้ว +6

    ശരിക്കും അഭിനയ ചക്രവർത്തി.... ഒരിക്കലും മറക്കാൻ കഴിയില്ല.... പ്രണാമം സർ.

  • @vishnurajendran9798
    @vishnurajendran9798 2 ปีที่แล้ว +4

    What a combo..ilayaraja m d rajendran and nedumudi venu

  • @BijiSurendran-ll3vb
    @BijiSurendran-ll3vb 6 หลายเดือนก่อน

    സൂപ്പർ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി ❤️❤️❤️

  • @jayeshkumarpkkumar1269
    @jayeshkumarpkkumar1269 3 ปีที่แล้ว +8

    മരിച്ചെന്നു വിശ്വസിക്കിനാവുന്നില്ല... മെസ്സേജ് വായിച്ചപ്പോഴാ... ഓർമവന്നത്...

  • @sangeethps3257
    @sangeethps3257 2 ปีที่แล้ว +7

    ഹൃദയത്തിൽ ഇടം നേടിയ പാട്ട്

  • @vipinarahul7102
    @vipinarahul7102 2 ปีที่แล้ว +9

    മക്കളെ ഉറക്കാൻ എന്നും രാത്രി കേൾപ്പിക്കുന്ന പാട്ട് 🥰

  • @silpaeaswar7385
    @silpaeaswar7385 2 ปีที่แล้ว +10

    An extra ordinary talented. Veteran legendary actor

  • @maryfrancis5428
    @maryfrancis5428 2 ปีที่แล้ว

    എന്റെ മോനെ ഈ പാട്ടു പാടിയാണ് ഉറക്കാറുള്ളത്... 🥰🥰🥰

  • @abvknam1416
    @abvknam1416 2 ปีที่แล้ว +1

    ഈ പാട്ട് തിരഞ്ഞു കേൾക്കുന്ന ഞാൻ 😊🥰🥰❤😍👌👌👍👍👏👏

  • @premakumar2681
    @premakumar2681 3 หลายเดือนก่อน

    കൃഷ്ണചന്ദ്രൻ്റെ Superhit ആലാപനം

  • @happychildrensparents9969
    @happychildrensparents9969 3 ปีที่แล้ว +4

    എന്നും മനസ്സിൽ നിൽക്കുന്നൊരു നടൻ

  • @amruthahareendran2656
    @amruthahareendran2656 3 ปีที่แล้ว +14

    Pranamam venu sir 🙏🙏🙏🙏

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 3 ปีที่แล้ว +30

    അനശ്വര നടന് ആദരാഞ്ജലികൾ.... 🙏🙏

  • @varunikav8453
    @varunikav8453 2 ปีที่แล้ว +17

    Ultimate song of a father for his daughter!!! Like me

  • @Talking-Deepu
    @Talking-Deepu 2 ปีที่แล้ว +2

    ലല്ലലം മൂളും കാറ്റേ..... ❣️