ചപ്പാത്തി ഇങ്ങെനെ കുഴച്ചാൽ മയം കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @organlife
    @organlife 2 ชั่วโมงที่ผ่านมา

    ചിക്കൻ കറി👍👍, ശരിയാണ് മുടിവളർന്നിട്ടുണ്ട്, ചേച്ചിക്കുട്ടീ.... ആരോടോ ഉള്ള ദേഷ്യം ചപ്പാത്തി മാവിനോട് തീർത്തു😂😂😂😂, മുടിയുടെ ടിപ്പ് അടിപൊളി🥰🥰🥰L-👍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  ชั่วโมงที่ผ่านมา

      ആരോടും ദേഷ്യം ഇല്ല മുത്തേ 😘😍❤️

  • @lathikasvlog5616
    @lathikasvlog5616 2 ชั่วโมงที่ผ่านมา

    ചപ്പാത്തി ചിക്കൻ ടിപ്സ് സൂപ്പർ ജയകുട്ടി ❤👌👍🏻L

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  ชั่วโมงที่ผ่านมา

      താങ്ക്സ് മുത്തേ 😘😍❤️

  • @Rose_Villa
    @Rose_Villa ชั่วโมงที่ผ่านมา

    Hai മുത്തേ ശേരിയാണ് നന്നായിട്ടു മുടി വളർന്നിട്ടുണ്ട് 😁😁കൊള്ളാം ചപ്പാത്തി 👍മുട്ട tips ഞാൻ ചെയുന്നുണ്ട് മുത്തേ സൂപ്പറാണ് 👍ചിക്കൻ കറി സൂപ്പർ 👍👍❤️❤️❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  ชั่วโมงที่ผ่านมา

      താങ്ക്സ് മുത്തേ 😘😍❤️

  • @preethidileep668
    @preethidileep668 5 ชั่วโมงที่ผ่านมา

    വെള്ളരിക്ക കിച്ചടി 😋ചിക്കൻ കറി 😋ചപ്പാത്തി കുഴ ക്കൽ 😂നന്നായി പൊങ്ങി വന്നു 👌ചപ്പാത്തി. മുടി സംരക്ഷണം ടിപ്സ് 😍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  3 ชั่วโมงที่ผ่านมา

      താങ്ക്സ് മുത്തേ 😘😍😍❤️

  • @reghunath7287
    @reghunath7287 49 นาทีที่ผ่านมา

    Polichu

  • @babyvinodini8293
    @babyvinodini8293 3 ชั่วโมงที่ผ่านมา

    ചപ്പാത്തി കുഴയ്ക്കൽ ഞാനും അങ്ങനെത്തന്നെ. നാട്ടു വീട്ടുവിശേഷങ്ങൾ👍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  3 ชั่วโมงที่ผ่านมา

      ആണോ മുത്തേ 😘😍❤️

  • @sandhyass9436
    @sandhyass9436 6 ชั่วโมงที่ผ่านมา

    ചേച്ചി മൊരിച്ചിൽ മാറാൻ എന്തെകിലും ടിപ്സ് അറിയാമോ

  • @angamalyruchikal
    @angamalyruchikal 7 ชั่วโมงที่ผ่านมา

    മുടി ടിപ്സ് അടിപൊളി 👌like

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  6 ชั่วโมงที่ผ่านมา

      താങ്ക്സ് ചേച്ചി 😘😍

  • @RemyaSnair-d8q
    @RemyaSnair-d8q 5 ชั่วโมงที่ผ่านมา

    Hai chechi ❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  3 ชั่วโมงที่ผ่านมา

      ഹായ് മുത്തേ 😘❤️😍

  • @vijayalakshmikr6501
    @vijayalakshmikr6501 3 ชั่วโมงที่ผ่านมา

    👍

  • @triplesvlog8576
    @triplesvlog8576 6 ชั่วโมงที่ผ่านมา

    ചേച്ചി കുട്ടി 😂😂😂പാവം ചപ്പാത്തി മാവ്.... ദേഷ്യം വരുമ്പോൾ ഞാനും ഇങ്ങനെ ചെയ്യാറുണ്ട് 😂😂മല്ലിയും മുളകും വറുത്തു പൊടിച്ചു ഉണ്ടാക്കുന്ന കറിയാണ് ടേസ്റ്റ് കൂടുതൽ....മുടിക്ക് നീളം വെച്ചിട്ടുണ്ട്.. ചുമ കുറഞ്ഞില്ലേ...അലര്ജി കുറവായി അല്ലെ ചേച്ചി ❤️❤️.. ചിക്കൻ ചിക്കൻ 😋😋😋

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  3 ชั่วโมงที่ผ่านมา

      കുറവുണ്ട് മുത്തേ 😘😍😍

  • @geethadevi.pillai6146
    @geethadevi.pillai6146 7 ชั่วโมงที่ผ่านมา

    👍🏻👍🏻

  • @Jeenas389
    @Jeenas389 3 ชั่วโมงที่ผ่านมา

    ദേഷ്യം തീർക്കാൻ ഇങ്ങനെ കുഴക്കാം മുടിക്ക് നീളം വെച്ചു അതേ താൻ പാതി ദൈവം പാതി അല്ലേ ചേച്ചി.

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  3 ชั่วโมงที่ผ่านมา

      അതെ മുത്തേ 😘❤️😍

  • @GeethaCk-zj3su
    @GeethaCk-zj3su 6 ชั่วโมงที่ผ่านมา

    Jaya❤❤❤❤

  • @jagadeeshkumar3583
    @jagadeeshkumar3583 6 ชั่วโมงที่ผ่านมา

    Alavu para Jaya chechi kutty

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  3 ชั่วโมงที่ผ่านมา

      അച്ചോടാ പറയാം മുത്തേ 😘❤️

  • @sandhyass9436
    @sandhyass9436 6 ชั่วโมงที่ผ่านมา

    ഞാൻ മിണ്ടില്ല. കാരണം. Exercise കാണിച്ചപ്പോൾ ഞാൻ പറഞ്ഞു മേശയുടെ പിറകിൽ നിന്ന് ആയതുകൊണ്ട് കാണാൻ പറ്റിയില്ല എന്ന്. വയർ കുറയനുള്ളത് പക്ഷേ പിന്നെ കാണിച്ചില്ല

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  3 ชั่วโมงที่ผ่านมา

      അച്ചോടാ മുത്തേ ഞാൻ കാണിക്കാം കേട്ടോ 😘😍😍

  • @manjusuresh57
    @manjusuresh57 7 ชั่วโมงที่ผ่านมา

    Jaya ചേച്ചി.. ചേട്ടനോട് ഉള്ള ദേഷ്യം chapathi🎉മാവിൽ തിരക്കുവാനോ 😃ഒത്തിരി സ്നേഹം അമ്മമ്മയോട് എന്റെ സ്നേഹം അറിയിക്കണേ ഒരു ഉമ്മ എന്റെ വക കൊടുത്തേക്കണേ ❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  6 ชั่วโมงที่ผ่านมา

      അല്ല മുത്തേ ഒരു ദേഷ്യം ഇല്ല 🤣🤣ഉമ്മ കൊടുക്കാം കേട്ടോ 😘😍❤️

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 7 ชั่วโมงที่ผ่านมา

    ചപ്പാത്തി kuzha😂കറി നമ്മുടെ കറി അല്ലെ ഇത് ചിക്കൻ കിച്ചെടി 👌കോവക്ക മെഴുക്കു പുരട്ടി മുടി സംരക്ഷണ 👌കാൽ ചൊറിച്ചിൽ മാറി അല്ലെ പേടിച് പോയി അല്ലെ അന്ന്

  • @vineethakvvineetha6312
    @vineethakvvineetha6312 7 ชั่วโมงที่ผ่านมา

    Chechi Pregnant Ayavarku Cheyavo

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  6 ชั่วโมงที่ผ่านมา

      ഒരു കുഴപ്പം ഇല്ല തീർച്ചയായും ചെയാം ഒരു ജലദോഷം പോലും വരില്ല 😘😍❤️