Nalla അവതരണം... superb collection..... kanan vendi vannal pinne vangikkade poran thonnulla..... in shaa ALLAH .... We will come aftr lockdown for purchase
Njan ente molod paranjeyollu maala maati vangi namuk kurach lockets um vangam ennu. Appol thanne shamna athu video il paranju.😀😀😀. Nice collections👌👌👌🥰
ശെരിക്കും ഇത്രക്ക് variety design undo? ഇതുവരെ purchase nu പോയ എല്ലാ കടകളിലും(bhima,alukkas,kalyan,malabar etc) maximum poyal മൂന്നോ നാലോ design കാണിച്ചിട്ട് അതിൽ നിന്ന് എടുക്കാൻ പറയും. എത്ര പൈസ invest ചെയ്തിട്ടാണ് നമ്മൾ ഗോൾഡ് വാങ്ങുന്നത് അല്ലേ. പക്ഷേ ഒരിക്കലും 100 percent satisfied ayittu design കിട്ടില്ല.. അതു കൊണ്ടാണു് ട്ടോ ചോദിക്കുന്നത്
Online ayittu vangan agraham undu but egane.......... nakshathra kar full responsiblity ettedukkumo?? trasportation easy ayirikkumo?? Vere state anel avadekkum ayakkumo??
മലപ്പുറത്തു നിന്ന് എത്ര പേര് കാണുന്നുണ്ട് കാണുന്നുണ്ടെങ്കിൽ ഇവിടെ ലൈക് അടിക്കൂ
ഞങ്ങൾ
👌
നിങ്ങളൊക്കെ ഇവിടെ പോയി purchase ചെയ്യാറുണ്ടോ???
ഞാൻ അവിടെ പോയിട്ടുണ്ട് എവിടെയും കാണാത്ത സെലക്ഷൻ കളും സ്റ്റാഫുകളുടെ സർവീസും ഇഷ്ടപ്പെട്ടു
Njan und
സത്യത്തിൽ എന്നിക്ക് അത്ഭുതം തോന്നുന്നു ഞാൻ ഇത് പോലെ ഒരു സ്വര്ണക്കടയിലും കണ്ടിട്ടില്ല
Onnum parayanda.ithu vare pattiyath ellam abaddam arunnu.ente kalyathinu ithine Patti arinjirunnekil enth nannayene..ivide cheriya thookkathil orupad collection und.njan poyidathokke enik istapetta Oru valayo malayo padasaramo venamekil avar parayunna thookkam venamarunnu...munne nakshayraye Patti ariyathe poyi..njan kollathanu.but ini enthu vanjanamekilum nakshatrayile poku.
@@archanas7209 enikum same avastha... Njan poyidath layer maala ok 18 pavan aanennaa paranje😏
Enikum same avastha. 6 months munp aayirunnu wedding. Ithokke Annu arinjirunnenkil ethra nannayirunnu.
Njanum
@@sukanyasugu8104 ഞാനും കണ്ടിട്ടില്ല ചുമ്മാ കുറച്ചു വെയിറ്റ് ഉണ്ട് ന്ന് അല്ലാണ്ട് ഒരു ഭംഗി ഇല്ലാത്ത ഗോൾഡ് ആണ് കയ്യിൽ ഉള്ളത്,
Nalla അവതരണം... superb collection..... kanan vendi vannal pinne vangikkade poran thonnulla..... in shaa ALLAH .... We will come aftr lockdown for purchase
എനിക് ഒരുപാട് ഇഷ്ടപ്പെട്ടു. തീർച്ചയായും ഞാൻ വരും. നല്ല കളക്ഷൻ
വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി lock down കഴിഞ്ഞു തീർച്ചയായും വരും
Raseena ഫസലു. ഞാനും ഉണ്ടാവും 😁
Masha allah ഞാൻ വിചാരിച്ച വീഡിയോ ഇത്താ ഇട്ടാലോ താങ്ക്സ് itthaaaaaa
Welcome 😊
Super chechi
Online purchase
ഇ മൂന്നു ഗ്രാം പരസ്പരം ചെയിൻ ഒത്തിരി ഇഷ്ടം ആയി
Njan perimbalathu ninnu kammal medichittundu...ellarkkum ishttapettu
Really amazing ithaa
വെള്ളിയിൽ വലിയ വർക്കുള്ള അരഞ്ഞാണം, പാദസരം, മിഞ്ചി കൂടി കാണിക്കണേ,
Ok
Thankyou
@@Nakshathra916GoldDiamonds minji kaanichu tharane.ipo nammal paranja design seruthaanagilum undaki tharumo
Chechi njan parayan udheshicha video ane white gold ulla mala othiri eshttapettu thankss
എന്തായാലും പറയാതെ വയ്യ നിങ്ങളുടെ ഓരോ വീഡിയോയും പുതിയ പുതിയ കളക്ഷനുകളും അതിശയിപ്പിക്കുന്നു അഭിനന്ദനങ്ങൾ
Gents ന്റെ മോതിരവും 3 ഗ്രാം മാലയും കാണിക്കൂ madam
Can't believe 😱 3gm il ithrem collections vere kandatillla... Light weight palaka mala koode kanikato Chechi.... 1 to 2 pavan
Thank you chechi... Accepting my request..... We will visit after corona
Nalla collections 🥰
Weight kuranja wedding ring kaanikkoo chechy....
Shanna plz. boysinte wait Kuraja pereazuthunna ring kanikkumo
എല്ലാം സൂപ്പർ👌
Njan ente molod paranjeyollu maala maati vangi namuk kurach lockets um vangam ennu. Appol thanne shamna athu video il paranju.😀😀😀. Nice collections👌👌👌🥰
Light weight singapore necklace kaanikkamo oru 3-5 gram il verunnath. Athupole karimani maala pole pala colour muthu pidippicha maalayum kaanikane...
സൂപ്പർ ആണ് ചേച്ചി എന്റെ കല്യാണത്തിന് മാല എടുക്കാൻ വരും അത്ര ഏറെ ഇഷ്ടമായി നമ്മുടെ റേറ്റിന് കിട്ടും എന്ന് ഉറപ്പായി
Njan 5 pavante set vagichirunnu super ellarkkumishtay adipwoliiii
Kollam ellam.super😍😍😍
Pocket friendly design👍👌
അവതരണം തന്നെ സ്വർണം പോലെ മനോഹരം.
Thanks dear
സത്യം.. 👍👍
Sathyam.viswasikkan.pattunnilla.weight kurav.kooduthal.design.ellam super.nattil varumbol enthayalum varanam
Vanghan cashilla . enkilum ellam kanunund. Avatharanam very nice
Antique malakal kanikamo.. necklace ne kalum korach koode length ollath... 3 pavanil start cheyunnath...
Ethu swernam thannayano cho
ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായും നക്ഷത്രയിൽ വരും, ഒരുപാട് ഇഷ്ടം ആയി നല്ല കളക്ഷൻ 👌👍
Ma'am ...pendents kanikamoo...party wear aayii edunathile...simple chain kude..4gm thazhe
Chechi ittekkunna cross bangle njn Kure anweshichu...njngade jewellery il atinte Kure collections kanikuo??
ഓരോന്നിന്റെയും റേറ്റും കൂടി പറയാമോ
ശെരിക്കും ഇത്രക്ക് variety design undo? ഇതുവരെ purchase nu പോയ എല്ലാ കടകളിലും(bhima,alukkas,kalyan,malabar etc) maximum poyal മൂന്നോ നാലോ design കാണിച്ചിട്ട് അതിൽ നിന്ന് എടുക്കാൻ പറയും. എത്ര പൈസ invest ചെയ്തിട്ടാണ് നമ്മൾ ഗോൾഡ് വാങ്ങുന്നത് അല്ലേ. പക്ഷേ ഒരിക്കലും 100 percent satisfied ayittu design കിട്ടില്ല.. അതു കൊണ്ടാണു് ട്ടോ ചോദിക്കുന്നത്
Namuk lightweight design koodthl aan
Same here. 3 pavan medikkaan bhimayil poyit kaanichu thannath4-5 design aanu. Athil ninnu select cheythu ennit
true
Trivandrum kollam shop thudangu pls
@@ashwathyvn7853 true. Same എക്സ്പീരിയൻസ് എനിക്കും ഉണ്ടായി.
Mazhathulli kammal light weight kanikavo and hanging earings for college students and office use
In shaa allah lockdown kayinjhu nakshathra yil varunundu 😊shamneye onnu meet cheyyan patto
4gm നെക്‌ലേഴ്‌സ് കാണിക്കുമോ. Pls
Nakshatra poliyanu😘😘😘😘😘
Super enthu bangiya oronnum variety anu enikku ippo ee oru channel mathram kuthi irunnu kanunnatha hobby pinne shamnunem kanallo 😍😍😍
Njan nattilvarumbol shoppil varum sure.spr collection.weight kuravinta chain .ring . Bangle spr . Njan nakshatharanna gold purchase chayyunnollu . Gulf gold nokkunna illa
😍😍
Serikkum super ayitund...njan nakshathrayude aadict ayi tto😁daily videos nokkum
👍👍
Shamnayude kai chain kidu onnu kaniko
Hi chechy
Videos alllam njn mudagathe kanarund. Superb😍😍😍😍.
Chechy valakalil valare nertha kanam kuranja 6gm to 8gm kanikkumo. Epol kanichha malalakal polathe nertha kanam kiranja valakal.6to8gm
Superb... ❤️❤️❤️😍
Karimani mala designs kaniko
Ee jewellry evidaa thrissur undo, super collection
Ernaklm
Super chain's.... 😍
Very super collections♥️♥️
Thank you🥰
Hi Shanna, njan tvm Anu angane vangan kazhiyum
3gm ൽ ഇറക്കം കുറവുള്ളത് kito
4/5പിടി കുട്ടികൾ ക്ക് വേണ്ടി
Athe shamna pls onnu kanikuuu
Chechi oru 3 maala matram ulpedunna oruvidam polimatonnuna traditional allenkil antique mix cheyta kalyana set kanikamo
Thank you. ഞാൻ എന്തായാലും വരും
Sabhadhya chittiyundo Nakshtrayil ? Undenkil parayane.. enthayalum onnu urappichu ini gold vaangikkunnundenkil athu Nakshatrayilninnu thanne 😘🥰
Undddd
Ente veed kodungallur aanu online vazhi thudangaan pattuvo
Parasparam chain 3 graminu ethra rate avum
Super Anu ala collectionum
Please show us some weightless chandbali earrings collections
Boysne pattiya chain kanikoo
എത്തിയോ..?.ആദ്യം ഞാൻ ന്യൂസ് ആണ് കാണാറു പതിവ്, but ഇപ്പോ നിർത്തി...ഷാംനടെ vdos ആണ് കാണുന്നത്.
Ath kalakkiiiii 😍😍😍
ഞാനും അങ്ങനെ തന്നെ
Same
Same here. Ivide raavile ennekumbozhe phone il notification kanikkum. Appo thanne keri kaanum
@@tootiefrootie1679 😀😂അതെ
Orupade variety collections
Ith 3 gram ollu sharikum super ayitund thanku shamna
ഇത് ഒന്നു കഴുത്തിൽ കൂടി ഇട്ടു കാണിക്കാൽ മേല? നിങ്ങൾക്ച് പാടില്ലെങ്കിൽ മറ്റാരേയും കുടി കൂട്ടാമല്ലോ
Seriyan onne kanaaan??????
Ernakulam mathram othungi nilkunnath nthanu....Njangade kollathekku varoo....we r waiting..Pls welcome...Nalla collections..I like it
സൂപ്പർ കളക്ഷൻസ്....
ജിമ്മിക്കി കമ്മൽ collection video upload ചെയൂ....big size . please
കരുനാഗപള്ളിയിലും ഒരു ഷോറും തുടങ്ങുമോ?
Hi... I'm your subscriber... Can you show long earrings with perl (like mazhathullikkammal)?
Ok edaaam
Palakka collections kanikumo chechi..valaum maalaum..❤epozhenkilum oru vedio kanikanee
Collection nannattundatto shamna👌👌👌
ഒരു പവന്റെ അടിയിൽ പേൾ ഉള്ള പൊലിമയുള്ള ജിമുക്കി കാണിക്കു പ്ലീസ്
Kannur oru branch thudangikoode
Collection out standing 👌👌
thank you🥰💖
Frst view frst like. Definitely will come to ur shop
Girls നു മാത്രം അല്ല ബോയ്സ് നും കൂടി ഉള്ളത് കാണിക്കണം. Mam എപ്പോ kaanikkumpolum girls ആണ് ഇമ്പോര്ടന്റ്റ്
😜
മുക്കാൽ പവന്റെ മോഡൽ വളകൾ കാണിക്കുമോ......?
Pls show babys collections... bangle bracelet etc
Maminte kayyil ittirikkunna banglesnte collections onnu kanikkumo?
ഷംന പരസ്പരം ചെയിൻ ഇഷ്ട്ടപ്പെട്ടു ലോക്കറ്റ് വേണ്ട but njan കൊല്ലത്തു ആണ് ക്യാഷ് അയച്ചു തന്നാൽ ഹോം ഡെലിവറി ഉണ്ടാവുമോ
Ys
Online vangunath enganae?
@@Nakshathra916GoldDiamonds ഇതിന് എന്ത് വില വരും ഞാനും Kollam ആണ്
Wedding rings inte collection edamoo
Simple dimond lockets kanikkamo
Ettaa...1 pavante pendant edavunna tandu mala onnu kanichu taramo....plzz
Showroom trivandrum start cheyyan any chance. Waiting
Trivandrum oru shop must aanu
Ss
Kolla thum oru showroom veanam
@@adamayisha2118 sss kollathum thudanguuu plsss
Kannur oru showroom veanam
അസ്സലാമു അലൈക്കും ഷംന ഷംന ഇപ്പോൾ ഞങ്ങടെ ഒരു കുടുംബം പോലെയായി വീട്ടിൽ ആരൊക്കെയുണ്ട് മക്കൾ ഉണ്ടോ ഉണ്ടെങ്കിൽ ഈ മലപ്പുറം ആൻറിയുടെ ടെ അന്വേഷണം പറയണം
Ys und ellarodnmn prymmm👍👍😍😍
Vaalaikumusalaam
Valiyavarkulla goldinte aranjanam kudi onnu kanikane... Katta waiting 💪👍
സൂപ്പർ 😍👍
3 gm mala eppo vannalum kittuvo chechi
Ys
@@Nakshathra916GoldDiamondsഓഡർ ചെയ്തു എത്ര ദിവസം കഴിഞു കിട്ടും. Tvm
ചേച്ചി gents ൻ്റെ മോതിരം കാണിക്കൂ
മാഡം എനിക്ക് 3ഗ്രാം മാല വേണമായിരുന്നു. ഒരുപാടു ഇഷ്ട്ടപെട്ടു ഇന്ന് കാണിച്ച വിഡിയോ
Nice collection....enik weight kuranja ornaments bayankara eshtam aanu but evde chennalum kittarilaa trends anusarich ornaments change cheyanum eshtamanu but weight kooduthal awunond purchase cheyarila..Oru pavan aduth varuna neckpiece undel pls show madom..
Pepper chain avide available ano?adhupole pudhiya thalichain designs kanikkamo?after lock down i wil certainly come
Notification vannappo oodi vannu....vaangichillenkilum kaanaan oru rasam😁
😂😂👍👍👍
Kollath annu njan..njaglku egana vagan pattum
4gm നെക്‌ലസ് ഉണ്ടല്ലോ അതു 5വയസായ കുട്ടിക്ക് പറ്റിയത് കണിക്കോ
Thaathaa paadhasarangalude colllection 1 edaaamo koode perezhuthaan pattuna ringsum,, locketum... ......
3 gramil ulla e malakal
sarikum ethrum neelam.polimaum undakumo.adipoli.
Plz തിരുവനന്തപുരത്തു ഒരു ഷോപ്പ് തുടങ്ങരുതോ
Kottayathu oru shop thudangamo... Kottayam
ശെരിക്കും ഇത്രയും 3 gramil ഉണ്ടോ ? ഞങ്ങൾ ഇത് വാങ്ങാൻ വരുമ്പോൾ സ്റ്റോക്ക് ഇല്ല എന്ന് പറയമോ ?
haha und madam
ee video yil kaanuna lady aano ithinte owner
@@teena4765 ownerinte wife aan
@@Nakshathra916GoldDiamonds ഷംന ഞാൻ വിളിച്ചു dout ചോദിക്കാൻ shamnaye കിട്ടിയില്ല
Ittha cheireya kuttyghalkulla 2/3grm chein kanikuo
Rtm koode
Kochinta kayyil kidakkunna model valakaluda fashions kanikumo
പയ്യന്നുർ കിട്ടാൻ വല്ല വഴിയും ഉണ്ടോ
Enikum
ഇത് ഷംന യുടെ തന്നെ ഷോപ്പ് ആണോ, നല്ല അവതരണം
Yss
മേഡം ഞങ്ങൾ ക്ക് ഓൺ ലൈൻ പർച്ചേസ് വേണം എന്താ ചെയ്യേണ്ട ത്. കോഴിക്കോട് ആണ്
Online ayittu vangan agraham undu but egane.......... nakshathra kar full responsiblity ettedukkumo?? trasportation easy ayirikkumo?? Vere state anel avadekkum ayakkumo??
Very nice vedio,ethu kure perku upakara pedum
സൂപ്പർ
മോതിരം അടിപൊളി