വായിൽ വെള്ളമൂറും നല്ല നാടൻ പയർ തോരൻ | Kerala Style Long Green Bean Stir Fry

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024
  • Ingredients
    Long runner beans - 1 kg.
    Onion - 1 no.
    Green chilies - 2 nos.
    Ginger - small piece.
    Grated coconut - 12 cup.
    Turmeric powder - 1/2 tablespoon.
    Dried chilies - 2 nos.
    Curry leaves - 2 stems.
    Mustard - 1 tablespoon.
    Coconut oil - 3 tablespoons.
    Salt to taste.
    Method
    1 Clean long runner beans and cut them to small pieces.
    2 Slice onion, green chilies, ginger.
    3 Heat coconut oil in a wok, splutter mustard. Saute in dried chilies and curry leaves.
    4 Saute in the beans, onion, green chilies, ginger, salt, and turmeric powder.
    5 Rub the grated coconut well and add it to the thoran. Cover and cook in slow flame till done.
    1.പയർ: 1kg
    2സവോള :1 എണ്ണം
    3.പച്ചമുളക് :2 എണ്ണം
    4. ഇഞ്ചി: ചെറിയ കഷ്ണ്ണം
    5. തേങ്ങ ചിരകിയത്: അര കപ്പ്
    6. മഞ്ഞൾ പൊടി :അര ടേബിൾ സ്പൂൺ
    7. വറ്റൽമുളക് :2 എണ്ണം
    8. കറിവേപ്പില: 2 തണ്ട്
    9. കടുക്: 1 ടേബിൾ സ്പൂൺ
    10. വെളിച്ചെണ്ണ: 3 ടേബിൾ സ്പൂൺ
    11.ഉപ്പ് :ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    1. പയർ നന്നായി കഴുകിയെടുത്ത ശേഷം ചെറുതായി അരിയുക
    2. സവോള, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക
    3.ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ചൂടായ ശേഷം കടുക് പൊട്ടിക്കുക
    4. വറ്റൽമുളക്, കറിവേപ്പില ചേർത്ത് മൂപ്പിക്കുക
    5. അരിഞ്ഞു വച്ചിരിക്കന്ന പയർ, സവോള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് ഇളക്കുക
    6. ഉപ്പ്, മഞ്ഞൾ പൊടി ചേർക്കുക
    7. തേങ്ങ ചിരകിയത് നന്നായി തിരുമി എടുത്ത ശേഷം പയറിലേക്ക് ചേർത്തിളക്കി ചെറിയ ചൂടിൽ മൂടിവെച്ച് വേവിക്കുക
    സ്വാദിഷ്ടമായ നാടൻ പയറു തോരൻ തയ്യാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 210

  • @തള്ളാഹുകുക്കർ
    @തള്ളാഹുകുക്കർ 4 ปีที่แล้ว +329

    ഈ ചാനലിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് അമ്മയുടെ കത്തിയും, അരിയുന്ന സ്റ്റൈലും, തനി നാടൻ വിഭവങ്ങളും🤩✌✌

    • @alicedavid9397
      @alicedavid9397 4 ปีที่แล้ว +3

      Satyam 😃😃

    • @shymamg3300
      @shymamg3300 4 ปีที่แล้ว +5

      അറിയുമ്പോൾ ഉള്ള ശബ്ദം

    • @najminemi4932
      @najminemi4932 4 ปีที่แล้ว +1

      S

    • @KrishnaKumar-yz8li
      @KrishnaKumar-yz8li 3 ปีที่แล้ว +2

      പിന്നെ കറിവെക്കാൻ ആവിശ്യമുള്ള കാര്യങ്ങൾ മാത്രം പറയും .യാതോരു കാപട്യമോ തള്ളോ ഇല്ല

    • @pinewoods2247
      @pinewoods2247 3 ปีที่แล้ว +1

      I like your name. Made me chuckle.

  • @സുരേഷ്ഭവാനി
    @സുരേഷ്ഭവാനി 4 ปีที่แล้ว +71

    വില്ലേജ് കുക്കിംഗ് കേരളയുടെ ക്യാമറാമാനും എഡിറ്റർക്കും എന്റെ വക ഓരോ കുതിരപ്പവൻ.

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +485

    *ഞാനൊക്കെ കട്ടിങ് ചെയ്യണേൽ കട്ടിങ് ബോഡ് വേണം അമ്മച്ചീടെ ആ കട്ടിങ് ഇഷ്ടായവരുണ്ടോ 😍😍*

    • @തിരുസന്നിധി
      @തിരുസന്നിധി 4 ปีที่แล้ว +2

      👌👌👌

    • @routinedesignerfree3301
      @routinedesignerfree3301 4 ปีที่แล้ว

      🙋‍♂

    • @routinedesignerfree3301
      @routinedesignerfree3301 4 ปีที่แล้ว +5

      Oru karyam shredicho, ammachide kathi namuk cutting board il use cheyan patula, frontilot valanjitta😄 Made for experts😜

    • @തിരുസന്നിധി
      @തിരുസന്നിധി 4 ปีที่แล้ว +7

      @@routinedesignerfree3301 Athe പക്ഷേ അങ്ങനെ ഒരു കത്തി കിട്ടിയ നമുക്ക് കൈ കൊണ്ട് അരിയാല്ലോ എന്നാലും അമ്മയുടെ സ്പീഡ് കിട്ടി നമ്മൾ കൈ മുറിച്ചു പിന്നെ ഹോസ്പ്പിറ്റലിൽ കൊണ്ട് പോണം ചിലപ്പോ ഒരു വിരൽ പോയി എന്ന് വരും 😁😁😁

    • @routinedesignerfree3301
      @routinedesignerfree3301 4 ปีที่แล้ว +2

      @@തിരുസന്നിധിOrkane vvayya aa kathi aa speedil cut cheyanath...namalde kaiyum viralum okke thoranil kidakkum😄😲

  • @prasannauthaman7764
    @prasannauthaman7764 4 ปีที่แล้ว +43

    നല്ല നാടൻ പയറ്.😋😋 കാണാൻ തന്നെ സൂപ്പർ👌👌 കരുതലോടെയുളള അരിയൽ .. പത്തനംതിട്ടയിൽ കിട്ടുന്ന 🔪🔪👍👍

  • @joshwafashions8231
    @joshwafashions8231 4 ปีที่แล้ว +13

    ഈ അമ്മച്ചിനെ ഞാൻ നമിച്ചു.. എന്തു സൂപ്പർ ആയിട്ട അരിയുന്നെ 👌👌👌👌👌

  • @NOBINCHACKOCHAN
    @NOBINCHACKOCHAN 3 ปีที่แล้ว +15

    സൂപ്പർ ❤️❤️ അരിയുന്ന സൗണ്ട് വരെ ❤️❤️❤️

  • @arulmary102
    @arulmary102 3 ปีที่แล้ว +6

    I loved the way she cuts... simple yet tasty recipe

  • @geethushajushaju5577
    @geethushajushaju5577 2 ปีที่แล้ว

    Cuts cheyunnathu kannan nalla rasamannu bayakara speed annu adipoli orovedioyum adipoli orupad ishtam

  • @hotweb848
    @hotweb848 4 ปีที่แล้ว +2

    Super ഞാൻ ട്രൈ ചെയ്തു നോക്കി അമ്മ പോളിയാണ്

  • @ayyoobshahanas9499
    @ayyoobshahanas9499 4 ปีที่แล้ว +16

    സൂപ്പർ നാൻ ഇപ്പോൾ എന്ത് കിട്ടിയാലും ഈ അമ്മ ഉണ്ടാകുന്നത് പോലെ ആണ് ഉണ്ടാക്കൽ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമാണ്

  • @shefeekshank
    @shefeekshank 4 ปีที่แล้ว +10

    ഡോൾഫിൻ കത്തി അടിപൊളി .....😋

  • @kochuranigeorge9103
    @kochuranigeorge9103 2 ปีที่แล้ว +5

    അമ്മച്ചിയുടെ സ്പീഡിൽ വിരലുറ പോലുമില്ലാതെ ഇതുപോലെ ഒന്ന് കറിക്ക് അരിയാൻ അമ്മച്ചിയുടെ പ്രായമായാലും നടക്കുമെന്ന് തോന്നുന്നില്ല... 😂 പിച്ചാത്തി സൂപ്പർ..... മൊത്തത്തിൽ അടിപൊളി അമ്മച്ചിയ്യേ... 😘😘❤️❤️

  • @sunuthomas643
    @sunuthomas643 4 ปีที่แล้ว +2

    ചിലരൊക്കെ ഉണ്ടാക്കുന്നത് കാണുമ്പോൾ എന്തോ വലിയ സംഭവം ആണെന്ന് വിചാരിച്ചത്,, നിസ്സാരം,, ഞാനും ചെയ്തു നോക്കി,, സൂപ്പർ👌👍 ഇതുപോലത്തെ ചെറിയ ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു👏👏👏👏👏🤝🤝

  • @sonythomas9689
    @sonythomas9689 3 ปีที่แล้ว +4

    അധികം വാരി വലിച്ചെ പറയാതെ മനസിലാകുന്ന രീതിയിൽ... എന്നാൽ വളരെ പെട്ടന്ന് നല്ല വിഭവം... Thanks🌹

  • @psyfyi7360
    @psyfyi7360 4 ปีที่แล้ว +6

    Adipoli💕sync sound vere
    level ilekku ethikkunna experience....👍👍👍

  • @buttercup5375
    @buttercup5375 4 ปีที่แล้ว +13

    Enik ettom eshtam ammachide pichathiya 🔪😍🥰

    • @Binumol.P369
      @Binumol.P369 4 ปีที่แล้ว +1

      😊😊

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว

      വേണ്ട വേണ്ട പിച്ചാത്തി പിടിയിൽ കളി വേണ്ട 🤨😂😂

  • @merit423
    @merit423 4 ปีที่แล้ว +12

    Orupadu samsaram illa.sareedem ornaments ntem show illa.cheyyunna ella karyathilum nalla clean and hygeinic ayi cheyyum.amma super.aa ariyunna sound polum super

  • @ramaprabha3188
    @ramaprabha3188 4 ปีที่แล้ว

    Chennai I'll iruthu panrom ungal samayal very excellent daily veg ungal parthu than samaikoram very very tastes food very good clear explanation thank u ma

  • @stephysaji2322
    @stephysaji2322 4 ปีที่แล้ว +4

    Supr Amma..kandit Thane kothiyakunnu😍😍

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว +1

      എങ്കി ഒണ്ടാക്കി നോക്കിയാൽ പോരേ മാഷേ...🤨

  • @sandrasraj3824
    @sandrasraj3824 4 ปีที่แล้ว +5

    Amma aa katting oru rekshaillatto🥳💥

  • @alice-rd6xe
    @alice-rd6xe 4 ปีที่แล้ว +9

    Ammachyude food undaakunathu kaanunathine kalum athu ariyunathu kaanana enikk kooduthal interest

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Enthe.resamaa..ammyude..arichil..kanaan🙏🙏🙏👍👍👍👍

  • @dreamfamily6391
    @dreamfamily6391 4 ปีที่แล้ว +3

    #tasteofvillagewithlinju#village style poli..cutting style athilum poli.. njan rand divasam kond cheyyunnath ammachi rand minute kond cheythu

  • @thanuskumarm1961
    @thanuskumarm1961 ปีที่แล้ว +2

    No words to congrats to her.

  • @santhidamodaran
    @santhidamodaran 9 หลายเดือนก่อน +1

    നല്ല രസമുണ്ട് അരിയുന്ന സ്റ്റെൽ

  • @wafawafapaduvil1443
    @wafawafapaduvil1443 4 ปีที่แล้ว +1

    Super cheechi 👌👌👌👌

  • @rajeevanpillai5887
    @rajeevanpillai5887 3 ปีที่แล้ว +1

    അറിയുന്ന രീതി അപാരം 👌👌🙏

  • @JakirHussain-be8it
    @JakirHussain-be8it 7 หลายเดือนก่อน

    I like all your cooking and I'm following same in cooking thank you very much sister

  • @jomayusa
    @jomayusa 4 ปีที่แล้ว +6

    Good morning Amma. Watching the 1st video from Europe 🌹🌹🌹

  • @Aswathy2980
    @Aswathy2980 4 ปีที่แล้ว +6

    അച്ചിങ്ങ തോരൻ 😋👌👌👌

  • @butterfly3507
    @butterfly3507 3 ปีที่แล้ว +1

    chundhari ammachi😻😘

  • @Binumol.P369
    @Binumol.P369 4 ปีที่แล้ว +8

    ദൈവമേ കയ്യുറ പോലും ഇല്ലാതെ അരിയുന്നു.അതും ആ നല്ല മൂർച്ച ഉള്ള കത്തി വച്ചു...സുപ്പർ.ഇത്തിരി വെളുത്തുള്ളിയും ജീരകവും കുടെ ചേർത്തു ചതച്ചു ചേർത്താൽ ഒന്നും കുടെ സുപ്പർ ആണ്

  • @deepajohn5696
    @deepajohn5696 4 ปีที่แล้ว +1

    Ammayude viralukal muriyathirikatte. Kathiyum cutting um super. Ennum nallathumathram varatte amma.

  • @nadeemmaryamnoor7017
    @nadeemmaryamnoor7017 ปีที่แล้ว

    ഞാൻ ഇങ്ങനെ അരിയും 💞

  • @babymonmha7322
    @babymonmha7322 ปีที่แล้ว +2

    ഉപ്പ് ഇടാതെ കറി വെക്കുന്ന രീതി അടിപൊളി

  • @mhmmdfayis7048
    @mhmmdfayis7048 4 ปีที่แล้ว

    Ammachi ariyana kanan nalla rasand

  • @vinukr7618
    @vinukr7618 4 ปีที่แล้ว +2

    Ammachiyundakkunna ella vibavagalum onninonnu mechamanu eniyum undakkunna ellam nallathakatteyennu aashamsikkunnu 😊🙏👍💐

  • @vrindar6189
    @vrindar6189 4 ปีที่แล้ว +2

    Ee ammachiyude sthalam evideya. Enthayalum ammachi supara

  • @aneeshvs2393
    @aneeshvs2393 8 หลายเดือนก่อน

    ഒരുപാട് ഇഷ്ടം അമ്മച്ചി

  • @resuajay5906
    @resuajay5906 4 ปีที่แล้ว

    Cutting super ah iruk

  • @manisworld2177
    @manisworld2177 3 ปีที่แล้ว +1

    Adipoli amma... ❤️

  • @rajithacv2137
    @rajithacv2137 4 ปีที่แล้ว +1

    I like the way she speaks...love you amma

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว

      JzT SiT Back nd Watch thz hpn... ഇപ്പൊ ആണെങ്കി LocK DwN ആണ്,Chumma ഇരിക്വല്ലേ...😊😊💙

  • @jayasreepradeep6861
    @jayasreepradeep6861 4 ปีที่แล้ว +2

    Super cutting ആണേ 👌👌👌👌

  • @Secret_superstar521
    @Secret_superstar521 4 ปีที่แล้ว +15

    പച്ചമുളകും ഇഞ്ചിയും ഇട്ട,മഞ്ഞളും വെളുത്തുള്ളിയും ജീരകവും ഇടാത്ത തോരനോ???ഇത് തേങ്ങയിട്ട മെഴുക്കുപുരട്ടി അല്ലേ???..അരിഞ്ഞ വള്ളിപ്പയറും ഉള്ളിയും വെളിച്ചെണ്ണയിൽ മൂപ്പിച്ച ശേഷം തേങ്ങയും ജീരകവും മഞ്ഞൾപ്പൊടിയും രണ്ടു കാന്താരിയും ഉപ്പും കറിവേപ്പിലയും ചേർത്ത് ഒതുക്കി പച്ചക്കറിയിൽ തട്ടിപ്പൊത്തി ഈർപ്പം ഇല്ലാതെ വറുത്ത്‌ ആണ് ഞങ്ങൾ തിരുവനന്തപുരംകാർ പയറു തോരൻ വയ്ക്കാറ്....yummy....😋😋😋

  • @nishasudhakaran8811
    @nishasudhakaran8811 2 ปีที่แล้ว

    Luv ur knife and your chopping style.

  • @musthafaph9847
    @musthafaph9847 4 ปีที่แล้ว

    Supper enike eshtta pedu

  • @sreekala4524
    @sreekala4524 4 ปีที่แล้ว +57

    ഇതുപോലൊരു കത്തി കിട്ടിയാൽ ആരും പാചകം ചെയ്തു പോകും. മോഷണം പോകാൻ സാധ്യതയുണ്ട്. കത്തി ആവശ്യം കഴിഞ്ഞാൽ ലോക്കറിൽ സൂക്ഷിക്കുക!!!

    • @achuskitchen5539
      @achuskitchen5539 4 ปีที่แล้ว

      Right... 😂😂😂

    • @shortsworldshana
      @shortsworldshana 4 ปีที่แล้ว

      😂😂😂

    • @muhammedfaaz6380
      @muhammedfaaz6380 4 ปีที่แล้ว

      😀😁😀😂😂

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว

      Exactly ഇതെന്റെ കയ്യിൽ കിട്ടിയാൽ ഞാൻ മുറുകെ പിടിക്കും വിടില്ല തരില്ല 😄💙👏😂

    • @priyashyam8955
      @priyashyam8955 4 ปีที่แล้ว

      🤣🤣

  • @beemashameer4404
    @beemashameer4404 4 ปีที่แล้ว

    Kayyil .viral ura idathe. Amma enna..bhaghiyayitta ariyane supper .thoran njan ith pole undakki nokkum

  • @trekcraft1005
    @trekcraft1005 4 ปีที่แล้ว +33

    നമ്മുടെ ഇടയിൽ എത്രയോ കുക്കിംഗ് വറൈറ്റിസ് ഉണ്ട് ....അതിൽ നിന്നും എത്ര ബെറ്റർ ആണ് ഈ ചാനൽ...പഴമയുടെ ടേസ്റ്റ്

  • @yesteryears336
    @yesteryears336 4 ปีที่แล้ว +3

    Ammachi payar ariyunna Oru thalam .....music to my ears... .

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Ammee... super 💕💓💓

  • @chithrasheeja655
    @chithrasheeja655 4 ปีที่แล้ว

    Ammayude kathi fan

  • @abdulsaleemyousuf2473
    @abdulsaleemyousuf2473 4 ปีที่แล้ว +1

    അമ്മയുടെ സ്വത്താണ് ഈ പിച്ചാത്തി☺️

  • @sivarajmatrix
    @sivarajmatrix 4 ปีที่แล้ว +2

    Nalla super kathiyum, naadan paachakavum.....👌👌🙏

  • @shaletjolly2864
    @shaletjolly2864 4 ปีที่แล้ว +2

    No words... 😘😘

  • @sreelekshmiks4386
    @sreelekshmiks4386 3 ปีที่แล้ว

    Balance payar koodi etto ammea

  • @annminnuzzaronzz6640
    @annminnuzzaronzz6640 4 ปีที่แล้ว

    Super ammachiii

  • @sumodhsamuel9497
    @sumodhsamuel9497 4 ปีที่แล้ว

    Super amma 🤝🤝👍🙏🙏🙏

  • @ramaprabha3188
    @ramaprabha3188 4 ปีที่แล้ว

    Samayal taste very excellent

  • @mohandasv9628
    @mohandasv9628 4 ปีที่แล้ว

    Thoranil inji cherkumo? Ella curry ginger cherthal ruchi undavumo?

  • @KumarSangeeth19
    @KumarSangeeth19 2 ปีที่แล้ว

    അതിഗംഭീരം 👍👍

  • @AbdulKader-vm6pn
    @AbdulKader-vm6pn ปีที่แล้ว

    Good 👍

  • @moidhumk5441
    @moidhumk5441 4 ปีที่แล้ว +1

    അമ്മച്ചിയെ കത്തി സൂപ്പർ ആണ്

  • @salinijinu1987
    @salinijinu1987 4 ปีที่แล้ว +1

    3bricks medichu aduppu namukku superaakkanam

  • @sreekanthsreekanthvk942
    @sreekanthsreekanthvk942 3 ปีที่แล้ว

    അമ്മച്ചി കോട്ടയം കാരി ആണോ

  • @safnasafna3210
    @safnasafna3210 4 ปีที่แล้ว

    Super idhokkeyaan cooking😍👍

  • @sapnapillai9086
    @sapnapillai9086 3 ปีที่แล้ว +2

    Perfect...i love your cooking ammey👍

  • @chippyanirudhan6538
    @chippyanirudhan6538 4 ปีที่แล้ว

    Ee aunty oru rekshayumilla

  • @ajithkumarv.s2794
    @ajithkumarv.s2794 3 ปีที่แล้ว

    Adipoli

  • @athulyaneju6517
    @athulyaneju6517 4 ปีที่แล้ว +10

    പയർ എനിക് വലിയ ഇഷ്ട്ടമല്ല.... എങ്കിലും കഴിക്കാറുണ്ട്...വെളുത്തുള്ളി, ജീരകം ഒക്കെ ചേർത്ത് ചതച്ചു ഉണ്ടാക്കിയാൽ ഇഷ്ട്ടമാണ്..... but അമ്മ സൂപ്പറയി ഉണ്ടാക്കി...

  • @jessyhisham2005
    @jessyhisham2005 4 ปีที่แล้ว

    Super👍

  • @nishajacob5909
    @nishajacob5909 4 ปีที่แล้ว

    Super ammachi

  • @sreelakams4949
    @sreelakams4949 4 ปีที่แล้ว +4

    Payar thorane veluthulli,jeerakam venam

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว

      ഹല്ല പിന്നെ,,,😂😂👏

  • @aminaami9019
    @aminaami9019 4 ปีที่แล้ว

    Nalla cutting

  • @rajimohanan3598
    @rajimohanan3598 3 ปีที่แล้ว

    Super

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว

    തോരൻ സൂപ്പർ അമ്മ

  • @shajimon8603
    @shajimon8603 4 ปีที่แล้ว

    Thankyouamma

  • @violinlove699
    @violinlove699 4 ปีที่แล้ว +1

    ഇത് ഞങ്ങളുടെ upma recipe ആണല്ലോ

    • @geethumohan5394
      @geethumohan5394 4 ปีที่แล้ว

      Evideya nadu? Avide thoran items onulle

  • @radhikasnair5450
    @radhikasnair5450 4 ปีที่แล้ว +1

    Super amma...

  • @vekateshrao3594
    @vekateshrao3594 4 ปีที่แล้ว

    Very nice

  • @steffinu67b23
    @steffinu67b23 4 ปีที่แล้ว

    Good

  • @jayalakshmib8452
    @jayalakshmib8452 4 ปีที่แล้ว

    Amma ariyunnathu thanne enthuses resamanu.ente ammummayanu ormavarunnathu

  • @Arvind_pc73
    @Arvind_pc73 4 ปีที่แล้ว +1

    Scene cutting 🔥

  • @athirasajin9934
    @athirasajin9934 4 ปีที่แล้ว

    അടിപൊളി amme... 👍👍👍👍

  • @babubc3961
    @babubc3961 4 ปีที่แล้ว

    super

  • @fitfoodlabbyrizwana9732
    @fitfoodlabbyrizwana9732 4 ปีที่แล้ว +2

    Ee kathi evide kittum koottukkare👌👌👌

  • @LisasFlavours
    @LisasFlavours 4 ปีที่แล้ว +1

    തനി നാടൻ രീതിയാണ് ..

  • @SureshBabu-zz9xo
    @SureshBabu-zz9xo 4 ปีที่แล้ว +15

    Katting kanan vendi mathram video kandavarundo??

  • @sathis8044
    @sathis8044 4 ปีที่แล้ว

    ammayuda.katthi.tharamo

  • @remyaremya8280
    @remyaremya8280 4 ปีที่แล้ว +1

    Aa kathiyanu tharam

  • @newthings7201
    @newthings7201 4 ปีที่แล้ว +4

    എന്റെ അമ്മയെ പോലുണ്ട്

  • @jrmgmanalan3691
    @jrmgmanalan3691 4 ปีที่แล้ว +2

    😀💕

  • @jency.justusjustus7099
    @jency.justusjustus7099 4 ปีที่แล้ว

    Brkfstinulla curry videos prethishikunnu

  • @shivaniammuz7663
    @shivaniammuz7663 4 ปีที่แล้ว

    First 😍😍

  • @Oreo_158
    @Oreo_158 4 ปีที่แล้ว +2

    ❤️

  • @bismi6333
    @bismi6333 3 ปีที่แล้ว

    Ayyooo njn aayittam ingana arinjaal ente viral kudi thoranil kandene😅

  • @sreecreation3150
    @sreecreation3150 4 ปีที่แล้ว

    Nice

  • @arafaappu8326
    @arafaappu8326 4 ปีที่แล้ว +9

    Njnum kayyil vecha ariyunne pakshe orennam aanenneyullu😂

    • @geethanair9012
      @geethanair9012 4 ปีที่แล้ว +1

      😄😁😊

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว

      യ്യോ.... വേണ്ടായെ.😂😂 പറയണ്ട ഫിംഗർ ചിപ്സ് അല്ലേ 😁

  • @bijibiji9535
    @bijibiji9535 4 ปีที่แล้ว

    Finger cap ittu ariyu.kai muriyille?

    • @chippyanirudhan6538
      @chippyanirudhan6538 4 ปีที่แล้ว +2

      Best inno innaleyo ariyan thudangyathalla ee aunty podo oru finger cap

    • @bijibiji9535
      @bijibiji9535 4 ปีที่แล้ว

      @@chippyanirudhan6538 ennalum kandapol oru vishamam

  • @begumshabeena.a.hshabeena1747
    @begumshabeena.a.hshabeena1747 4 ปีที่แล้ว

    Ee kathiyani ini S kathi