ഒറ്റശ്വാസത്തിൽ കണ്ടോളൂ | ഇത്രയും വലിയ അപകടം ആ ചായക്കടയിൽ ഉണ്ടായിരുന്നൊ

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 292

  • @safna5349
    @safna5349 ปีที่แล้ว +271

    Ath avldey husband thanneyaa enna enikk thonnaney. 1 - അവൾക്ക് അമ്മയാകാൻ വല്യ താൽപ്പര്യം ഇല്ല. ഈ കാര്യം അയാൾ last ഭാഗത്ത് അവളോട് ചോദിക്കുന്നുണ്ട്.
    2 - അവൾ അയാളെ ചതിക്കുന്ന കാര്യം അയാൾക്ക് മനസ്സിലായി കാണും. Maybe car ൻ്റെ petrol leak ആകാൻ കാരണവും അയാൾ തന്നെയാകും . Because petrol തീർന്നാൽ അവർ അവിടെ തന്നെ കേറും എന്ന് അയാൾക്ക് അറിയാം.അയാൾ അത് കൊണ്ടാവും അവിടെ work ചെയ്ത പെണ്ണിനെ കൊന്നതും , അവരുടെ phone മാറ്റിയതും , phone ൻ്റെ വയർ cut ആക്കിയതും എല്ലാം.
    3 - അവർ എത്താറായോ എന്ന് അറിയാൻ അയാൾ വിളിക്കുന്നുണ്ടായിരുന്നു. Petrol pump ൽ അവർ എത്താറായോ എന്ന് അറിയാനാകും . So അയാൾ കാത്തിരുന്നത് അവൾക്ക് വേണ്ടി തന്നെയാണ്.
    4- അവിടെ വരുന്ന എല്ലാവരെയും അയാൾ കൊല്ലുന്നില്ല. ഇടയ്ക്ക് വന്ന ഒരാൾ തിരിച്ചു പോകുന്നുണ്ട്. But പ്രായമുള്ള ആൾ അവിടെ കിടന്ന car il bullet കൊണ്ട hole കാണുന്നുണ്ട്. , മാത്രമല്ല അവിടെ ജോലി ചെയ്യുന്ന സ്ത്രീയുടെ husband , ഇതിലേക്ക് involve ആയത്കൊണ്ടാണ് അവരെയും കൊന്നത്.
    5- ഇത്രയും Sharpe shooter ആയ killer എന്തുകൊണ്ട് chance കിട്ടിയിട്ടും ആ കൊച്ചിനെ വെടി വച്ചില്ല?! അവളുടെ husband ന് കുട്ടികൾ വേണമെന്ന് താൽപ്പര്യം ഉണ്ടായിരുന്നും . So that means അയാൾക്ക് കുട്ടികളോട് സ്നേഹമുണ്ട്. അത് കൊണ്ടാണ് ആ കൊച്ചിനെ അയാൾ ഒന്നും ചെയ്യാതിരുന്നത്.
    ( ഇത്രയുമാണ് ഞാൻ കണ്ടുപിടിച്ചത് 😁😌)

    • @FathuLu-qz9sf
      @FathuLu-qz9sf ปีที่แล้ว +20

      Weldone👏😄

    • @safna5349
      @safna5349 ปีที่แล้ว +5

      @@FathuLu-qz9sf 😁😁

    • @Jiy.ahh_
      @Jiy.ahh_ ปีที่แล้ว +3

      Ithannee bayanlaro Anne nee👍

    • @anjalikrishnatk2751
      @anjalikrishnatk2751 ปีที่แล้ว +9

      Lock thorannatho?

    • @safna5349
      @safna5349 ปีที่แล้ว

      @@anjalikrishnatk2751 maybe ayal avideyakum work cheythondirunnath🤷🏻‍♀️

  • @SukanyaKarthikeyan-j7d
    @SukanyaKarthikeyan-j7d 7 หลายเดือนก่อน +6

    Husbend ആവൻ ആണ് സാദ്ധ്യത 😊😅

  • @vaishakhvaishakh7345
    @vaishakhvaishakh7345 ปีที่แล้ว +227

    ഇന്നും ഈ കഥ എനിക്ക് ആസ്വദിച്ചുകേൾക്കാമല്ലോകുറച്ചുദിവസമായി ഞാൻ കമൻറ് ചെയ്തിട്ട്❤.

    • @Yn._richuu
      @Yn._richuu ปีที่แล้ว +9

      20:48

    • @LIVE-b7j
      @LIVE-b7j ปีที่แล้ว +4

      Ayn

    • @dileepkochu9215
      @dileepkochu9215 8 หลายเดือนก่อน

      ഇതൊക്കെ കാണണം ബ്രോ

  • @hashimhashimpmhashimpm5359
    @hashimhashimpmhashimpm5359 ปีที่แล้ว +56

    വേറൊരു യൂട്യൂബ് ചാനലിൽ kanddathe ഉള്ളൂ.എന്നാലും മല്ലുൻ്റെ വോയ്സ് കേൾക്കാൻ ഒരു പ്രത്യേക ഫീലാ ❤

  • @hamnasherin7608
    @hamnasherin7608 ปีที่แล้ว +24

    ശരിക്കും ഇതുപോലെത്തെ മൂവി കാണുന്നതിനേക്കാൾ എനിക്കിഷ്ടo ചേട്ടന്റെ വീഡിയോ എക്സ്പ്ലനേഷൻ കാണുന്നതാണ്.... 🥰

  • @unni347
    @unni347 ปีที่แล้ว +49

    ഒറ്റ ശ്വാസത്തിൽ കണ്ടാൽ തട്ടിപോകും അതുകൊണ്ട് ശ്വാസം വിട്ട് കണ്ടാൽ കുയപ്പം ഇല്ലല്ലോ ലല്ലലല്ലെ മല്ലു മാമാ😂

    • @malluexplainer185
      @malluexplainer185  ปีที่แล้ว +10

      😁😁😁

    • @zarasara8677
      @zarasara8677 9 หลายเดือนก่อน

      ​@@malluexplainer185 cinemade name enda

    • @Emira__.203
      @Emira__.203 9 หลายเดือนก่อน

      ​@@zarasara8677night of the hunted

  • @indhusali
    @indhusali ปีที่แล้ว +32

    മല്ലു ഇത് ഇപ്പോൾ കണ്ടിട്ട് വന്നതേ ഉള്ളു വേറെ ചാനൽ ദാ നമ്മുടെ മല്ലു വന്നു അപ്പോഴേക്കും ❤️❤️❤️❤️❤️❤️സൂപ്പർ മുത്തേ... പക്ഷേ അത് മുഴുവൻ കേൾക്കാൻ പറ്റിയില്ല കേട്ടോ.... Mallu മുഴുവൻ കേൾക്കാം കേട്ടോ ❤️❤️❤️❤️❤️

  • @Rafee---986
    @Rafee---986 หลายเดือนก่อน

    കഥയുടെ മായാ ലോകം 🦋

  • @ShareefaShabeer
    @ShareefaShabeer ปีที่แล้ว +8

    Uff❤ power mallu❤❤

  • @anjaliprince1092
    @anjaliprince1092 ปีที่แล้ว +105

    ഒറ്റശ്വാസത്തിൽ തന്നെ കണ്ടേക്കാം അല്ലേ മച്ചാനെ ❤

  • @AmrithaB-u6u
    @AmrithaB-u6u ปีที่แล้ว +48

    ഒറ്റശ്വാസത്തിൽ ഇരുന്നു kandu ഇപ്പൊ പരലോകത്തായി 😂...

  • @setgamerz542
    @setgamerz542 ปีที่แล้ว +55

    Mallu fan's like adi ❤❤❤🎉🎉🎉

    • @playback4367
      @playback4367 ปีที่แล้ว +4

      Mallu chettante fan adichal ath onukil karaghum allakil nilkum fan off akiyal pore Rockey bahiii💪💪💪💪

  • @sajidabanu7624
    @sajidabanu7624 ปีที่แล้ว +4

    First like first cmnt 🎉

  • @ArshalArshal-pr6db
    @ArshalArshal-pr6db ปีที่แล้ว +4

    ❤️😍 സൂപ്പർ 🔥🔥👍🥰

  • @Jafreenaparveenaysha
    @Jafreenaparveenaysha ปีที่แล้ว +2

    Chettante nalla voice ❤️😘

  • @VikaXeditz
    @VikaXeditz ปีที่แล้ว +8

    Keep going brotha❤

  • @Fathima-g9s
    @Fathima-g9s ปีที่แล้ว +2

    Veedyo supper 🎉🎉🎉

  • @prajithewanderer
    @prajithewanderer ปีที่แล้ว +6

    ❤❤❤പൊന്നാ സൂപ്പർ

  • @POOCHA_SIR7
    @POOCHA_SIR7 ปีที่แล้ว +4

    First 🥇🥇🥇🥇

  • @AthulyaPonnu-wb6yh
    @AthulyaPonnu-wb6yh 11 หลายเดือนก่อน +1

    സൂപ്പർ 💕

  • @rahulramachandran4957
    @rahulramachandran4957 ปีที่แล้ว +8

    Bro.കുറച്ചു ലേറ്റ് ആയി പോയി ഇന്ന് രാവിലെ വേറൊരു ചാനലിൽ😂 കണ്ടരുന്നു

  • @Fathima-g9s
    @Fathima-g9s ปีที่แล้ว

    Vidyo supper 🎉🎉🎉

  • @NTORQ576
    @NTORQ576 ปีที่แล้ว +4

    Oru loan pending ond arelum pattavunna amount ayach help cheyumo

  • @ajaykrishnan4414
    @ajaykrishnan4414 ปีที่แล้ว +4

    Mallllluuuuuu❤️❤️❤️❤️

  • @USA-r6z
    @USA-r6z ปีที่แล้ว +4

    Mallu ❤️❤️❤️❤️❤️❤️

  • @Rubycosmic-4
    @Rubycosmic-4 ปีที่แล้ว

    Oru hi tharo 😊😊❤

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx ปีที่แล้ว +7

    Bro....നിന്റെ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ടമായി.. എല്ലാവർക്കും ഇങ്ങനെ തന്നെ ആണോന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തായാലും ഇഷ്ട്ടമായി അതുകൊണ്ട് ഞാൻ Subscribe ചെയ്യുന്നു ok man 😀😀🥰🥰🥰🥰🥰

  • @Jithindev10
    @Jithindev10 ปีที่แล้ว +4

    Ee movie de download link onnu share cheyyu please 🤷🏻

  • @shefy_996
    @shefy_996 ปีที่แล้ว +3

    Mallu Bro oru haii tharo❤

  • @hero7413
    @hero7413 ปีที่แล้ว +2

    Super 😍

  • @Serious7997
    @Serious7997 11 หลายเดือนก่อน +2

    Ee story vere etho movie ill kanditundu.
    Sniper oru tree de mukalil keri erunnu, road ill trap vachu, car accident aaki, athile aalukale kollunnathu.
    I think ___________________
    "Same same But Different 😅"

  • @jishnuraj5374
    @jishnuraj5374 ปีที่แล้ว +4

    Prometheus cinemayepatti oru review cheyyaamo

  • @aamiiissworld3977
    @aamiiissworld3977 ปีที่แล้ว +7

    അവളുടെ husband ആയിരിക്കാം എന്ന് തോന്നി

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn ปีที่แล้ว +1

    First 🎉

  • @ajeeshcj2075
    @ajeeshcj2075 ปีที่แล้ว +10

    Bro please explain M.Night shamalan's "the Glass"

  • @HhaHha36788
    @HhaHha36788 ปีที่แล้ว +8

    ശ്വാസം വിടട്ടെ ചേട്ടാ 🎉

  • @POOCHA_SIR7
    @POOCHA_SIR7 ปีที่แล้ว +3

    Bro second channel I'll video idu wsting annu aaaa series ennu vandi

  • @AkoshM
    @AkoshM ปีที่แล้ว +18

    Bro, series 'the untamed ' cheyyumo please

  • @AyshuMp-oc8rt
    @AyshuMp-oc8rt ปีที่แล้ว +3

    Nikkum hendri aanennanu thonunath..karanam last ayal maranapettappol military pants aalle ittath...ith endeyum oru samshayane😊

  • @DilshanishadDilshanishad
    @DilshanishadDilshanishad ปีที่แล้ว +6

    Voice adipoli muvie kaanan thanne nalla energy ❤

  • @setgamerz542
    @setgamerz542 ปีที่แล้ว +3

    The Black sails cheyamo mallu

  • @Itz_musthak
    @Itz_musthak ปีที่แล้ว +24

    Husband aavananu chance because avarkariyallo 1 avarude wife evdeenu job cheyyunneennu 2.ath poolethanne hus nu kunjungle ishtanu ivalkathinu thalpryalla ath kondavum kunjungle kollanano marunnu ndakunnath ennu chodichath 3.avalds hus cl cheyyunnille evde ethi nnu choichand 4.aa killer paryunnund ninakk eettom ariyunna oraalanu njan ennu avdeem hus aavanalle sadhaytha 5.hus nu kuttikale ishtamullath kondovam aa cheriya kunjine kollathirnnath … pinne killer aadym muthale plan cheythittavallo aa place choose cheythath athipo aa kadayile owner aavanm nillalloo.. hus aadyamee vannu ellaam plan cheyth ath poole aakiyathayukude ath kondavam cool aayi vannath … so ellaam koode nokumbo husband aavum killer mask ayakkan sammaykathathum ath kondanne aavum

  • @poojams6469
    @poojams6469 ปีที่แล้ว +6

    Waiting aarunu spr movie. Next pettanu idane waiting...... ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @swathysathyan429
    @swathysathyan429 ปีที่แล้ว +2

    Mallu fan❤❤❤

  • @parvathyparu2667
    @parvathyparu2667 ปีที่แล้ว

    സൂപ്പർ 👌👌🌹🌹

  • @gamingwithakku7203
    @gamingwithakku7203 ปีที่แล้ว +3

    Anime explain cheyo 👐

  • @rasheed5144
    @rasheed5144 ปีที่แล้ว +1

    Next exosict cheyyuoo 🥺

  • @rinurosini5077
    @rinurosini5077 ปีที่แล้ว +3

    Halo എന്ന serious ഒറ്റ episode ആയി ചെയ്യാമോ

  • @parthivsivaparasad6135
    @parthivsivaparasad6135 ปีที่แล้ว +31

    Enikk thonnan ath avalde husband thanne aanenn aa bcoz avale patti almost ella details um paranj. Pinne aval erangumba aval eppo varum nn vilichoond irinn. Third reason avalkk ntho secret relation indenn manasilayi. So husband aanenn aa chance

    • @dvkahhh_hh
      @dvkahhh_hh 10 หลายเดือนก่อน

      husband te sound ketta avalk thirich ariyile??

    • @Ayshajumana-q4z
      @Ayshajumana-q4z 8 หลายเดือนก่อน +1

      enikum ath thanne aa doubt

  • @baburajev4655
    @baburajev4655 7 หลายเดือนก่อน

    എല്ലാ അവിഹിതത്തിൻ്റെയും അവസാനം ഇങ്ങനെ തന്നെ ആയിരിക്കും

  • @meenumoljosephjoseph8410
    @meenumoljosephjoseph8410 ปีที่แล้ว +3

    Malluuzz❤

  • @muhammadathif8802
    @muhammadathif8802 ปีที่แล้ว +12

    Bro hobbit,, the lord of the ring upload cheyump

    • @Nitins8705
      @Nitins8705 ปีที่แล้ว +1

      Already cheythathanallo

  • @AMARJITH__
    @AMARJITH__ ปีที่แล้ว +9

    ഈ same movie SR voice explane ചെയ്തു ചാനൽ ഇട്ടിട്ടുണ്ട് അതും 3 മണിക്കൂർ മുമ്പ് ആയതിനാൽ മല്ലു copy anho.. 😅🙂

  • @sshortz777
    @sshortz777 ปีที่แล้ว +11

    Mallu fans like adi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ratheeshtr101
    @ratheeshtr101 ปีที่แล้ว +2

    ഹസ്സ് ആരിക്കും 😊

  • @Jayanath07
    @Jayanath07 ปีที่แล้ว +15

    Mallu voice ❤😙

  • @rajeshvr6232
    @rajeshvr6232 ปีที่แล้ว +9

    കില്ലർ അവളുടെ ഹസ്സ്ബേന്റ തന്നെയായിരിക്കും

  • @NIBUZ603
    @NIBUZ603 ปีที่แล้ว +3

    Malluu❤

  • @alanreji3246
    @alanreji3246 ปีที่แล้ว +2

    10/10💥

  • @Kartoonetwork783
    @Kartoonetwork783 7 หลายเดือนก่อน

    അത് ഒരു പ്രേതമാണ് പേര് ഗുണ കഴിഞ്ഞ ആഴ്ച കോഴിക്കോട് വ്വന്നീനു

  • @AparnaAnil-qu2wh
    @AparnaAnil-qu2wh ปีที่แล้ว +2

    Harry potter series explain chaiyo

  • @magnumopus537
    @magnumopus537 ปีที่แล้ว +9

    Ah black and white idea enik ishtapettu.. alle njn ippo bodham kettene😂

  • @abhineshmanesh5499
    @abhineshmanesh5499 ปีที่แล้ว +3

    First ❤

  • @parasparadeys4632
    @parasparadeys4632 ปีที่แล้ว

    Wow super

  • @HafnanHafees
    @HafnanHafees 7 หลายเดือนก่อน

    I ts too thriling😮

  • @AsilaE
    @AsilaE ปีที่แล้ว +4

    Kurach munne English learning class ne Patti parajallo athine Patti detailed ayitt parayo

  • @dasettan1673
    @dasettan1673 7 หลายเดือนก่อน

    Movie name

  • @anshadbava9520
    @anshadbava9520 ปีที่แล้ว +5

    Coraline animation movie explain brother

  • @rameshappu-ve8pt
    @rameshappu-ve8pt ปีที่แล้ว +4

    Aa orotta kaaranam kond ethra paavangale ayyal konnu😢

  • @abhinsnair3030
    @abhinsnair3030 ปีที่แล้ว +2

    Enikkk thonnunnu killer brohhh aanu ennu❤😂

  • @YaTrIgAnKL05
    @YaTrIgAnKL05 ปีที่แล้ว +3

    🎉🎉

  • @sanchari-mx5g
    @sanchari-mx5g ปีที่แล้ว +2

    ഇതും കണ്ടതാ ബ്രോ😂😅

  • @vineethomana6827
    @vineethomana6827 ปีที่แล้ว +5

    എന്റെ സംശയം hus തന്നെയാണ്

  • @Jerald0614
    @Jerald0614 ปีที่แล้ว +5

    God is no where enu kanichath kando ath thanne ann kadhaude saramsham🙂

  • @mom__love_87
    @mom__love_87 ปีที่แล้ว +2

    Black sheep movie cheyyo😃

  • @Khadeeja-c8e
    @Khadeeja-c8e ปีที่แล้ว +1

    Poli katha

  • @bhagavathyammals8129
    @bhagavathyammals8129 8 หลายเดือนก่อน +1

    ഞാനീ സിനിമയിൽ കണ്ട മറ്റൊരു കാര്യം തുടക്കം മുതൽ ഒടുക്കം വരെയും ചില സീനിൽ GODISNOWHERE എന്ന എഴുതിയിരിക്കുന്ന ബോർഡ്‌ ആ പെട്രോൾ പമ്പിന്റെ അടുത്തുണ്ടായിരിന്നു, ഇനിയെങ്ങാനും ദൈവം പ്രതികാരം വീട്ടിയതാകുമോ, Alice അവളുടെ ഹസ്ബന്റിനെ ചതിച്ചതിനുള്ള ശിക്ഷ, അതോ Alice നേരത്തെ തന്നെ Henry-യെ ചതിച്ചതാകുമോ... അതിന്റെ പ്രതികാരം... 🤔😧

  • @frc_raman
    @frc_raman ปีที่แล้ว +2

    Bro cobra kai cheyyo

  • @sanchari-mx5g
    @sanchari-mx5g ปีที่แล้ว +6

    Shiver 2012 chaiaamo.. വേറെ ലെവൽ❤

  • @aswathyvs6705
    @aswathyvs6705 11 หลายเดือนก่อน +1

    Ottaswasathil kanano😮... alpam swasam idak eduthotte 😅

  • @anuammu1866
    @anuammu1866 ปีที่แล้ว +2

    👍👍👍👌👌👌👌👌👌

  • @ayishanizar9612
    @ayishanizar9612 ปีที่แล้ว +3

    Like dhoomam movies.....

  • @ED-vv4se
    @ED-vv4se ปีที่แล้ว

    Poli ❤❤❤

  • @Id_gamer_177
    @Id_gamer_177 ปีที่แล้ว +1

    Halo bro video poly reply tharo please 😭

    • @malluexplainer185
      @malluexplainer185  ปีที่แล้ว +1

      🥰hi machane

    • @Id_gamer_177
      @Id_gamer_177 ปีที่แล้ว

      Halo bro nan bro video itte appa thanne video kanum enik notification vara rund thank you bro enike athiamayittane reply tharunnade thank you bro
      Video Ella thivasavum video idanam video poly ane bro nan nalla support chayyum nan idunna comment reply idane markkanda profile screenshot iduth vacho than you

  • @nawalugallery5344
    @nawalugallery5344 ปีที่แล้ว +13

    Mallu expain Harry Potter plz😊

    • @Nitins8705
      @Nitins8705 ปีที่แล้ว +2

      Ethra thavana kanda padam.. Maduppa hariporter

  • @ananduanu2199
    @ananduanu2199 ปีที่แล้ว +1

    റൂഹിന്റെ പാതി.... നീ എവിടെയാ 🙄😔😔😔😔

  • @sherinsherly
    @sherinsherly ปีที่แล้ว +7

    Chettanu ee movie okke avde innu kittune telegram channel undo Chettanu??? I am ur subscriber and your fan 💓✨️😍🥰

  • @SunilP-sf2bv
    @SunilP-sf2bv ปีที่แล้ว +3

    🔥🔥🔥

  • @medievalgamer9151
    @medievalgamer9151 ปีที่แล้ว +3

    ❤❤❤❤ like

  • @viscogaming9983
    @viscogaming9983 ปีที่แล้ว +3

    I guess its alice's husband 🙂😐

  • @bennybenny9424
    @bennybenny9424 ปีที่แล้ว +6

    So thrilling movie i like it😁

  • @athiramanu6255
    @athiramanu6255 10 หลายเดือนก่อน

    Hush 2016 kandunokku...njan kandathil vech best survival thriller aan...

  • @pedestrian5571
    @pedestrian5571 4 หลายเดือนก่อน

    ആലിസിന്റെ മരണവും ആ കുട്ടിയുടെ രക്ഷപെടലും തന്നെയാണ് ഈ സിനിമയുടെ അവസാനം ❤❤❤

  • @iPhone-vm6fm
    @iPhone-vm6fm ปีที่แล้ว +1

    Halo series eppazhu varum

  • @gouriambadi8449
    @gouriambadi8449 ปีที่แล้ว +1

    👌👌super 👌👌👌

  • @malumalu6017
    @malumalu6017 ปีที่แล้ว +1

    Husband aayirikkanam vokkitokoyilude edak edak chodhikkunnundallo ninakkent sound manasilayillenn

  • @Renjus_glam_studio
    @Renjus_glam_studio 10 หลายเดือนก่อน

    Nice voice

  • @nahasnn7311
    @nahasnn7311 8 หลายเดือนก่อน +1

    Movikk name ilehhhh

  • @Joyalsona46
    @Joyalsona46 16 วันที่ผ่านมา

    Edayik edayik shwasam vittu kanadal kuzpam undoo malluvee😂

  • @munavirppmunavirpp5505
    @munavirppmunavirpp5505 ปีที่แล้ว +3

    Avalude husband😂😂😮😮