നൂറേ ഹബീബി ഇത്രപെട്ടെന്ന് ഇത്രയും ജനലക്ഷങ്ങൾ പങ്കെടുത്ത ഒരു പരിപാടി.

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @salmanazar7462
    @salmanazar7462 ปีที่แล้ว +1

    Mashallah ജന സാഗരം subhanallah 🤲 അല്ലാഹു അക്ബർ

  • @irfanmohammed-2355
    @irfanmohammed-2355 หลายเดือนก่อน +2

    അൽഹംദുലില്ലാ മാഷാ അള്ളാഹ് ഞാനും പോയിരുന്നു കണ്ണെത്താ ദൂരത്തോളം ജനങ്ങൾ പശ വീഡിയോയിൽ കണ്ടപ്പോഴാണ് എവിടെയൊക്കെ ആളുകൾ ഉണ്ട് എന്ന് അറിഞ്ഞത് അൽഹംദുലില്ലാഹ് തങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ ആമേൻ

  • @Muhammed9x
    @Muhammed9x 3 วันที่ผ่านมา +1

    ഈ മജ്ലിസിൽ പോയവർക്ക് നല്ല പ്രതിഫലം അല്ലാഹു നൽകുന്നുണ്ട്

  • @KL-KL--ic6hg
    @KL-KL--ic6hg 2 ปีที่แล้ว +10

    ഇത് വല്ലാത്തൊരു അത്ഭുതം തന്നെയാണ് 🥰🥰🥰

  • @raihanausmankodakkadan1101
    @raihanausmankodakkadan1101 2 ปีที่แล้ว +18

    ഞാൻ പോയിരുന്നു. But ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇത്രയും അത്ഭുത സംഭവം ഒന്നുകൂടി വ്യക്തമായി. മാഷാ അല്ലാഹ്. അസൂയക്കാർക് ഇരിക്ക പൊറുതി ആയിക്കാണും.

  • @RasheedaBasheer-pn3dt
    @RasheedaBasheer-pn3dt 2 วันที่ผ่านมา

    Eaa thagal orupad uyaragalil athanam eaveediyo orupad eshttamai mosham .comend edunnavark allahu hidayath nalkatte aameen

  • @zayanzzvlog3196
    @zayanzzvlog3196 2 ปีที่แล้ว +12

    നല്ല വീഡിയോ ആണ് ഇനിയും ഇങ്ങനത്തെ ഒരുപാട് വീഡിയോക്ക് വേണ്ടി കാത്തിരിക്കാം 👍

  • @mujeebca1343
    @mujeebca1343 2 ปีที่แล้ว +14

    അവസാന നാളിൽ മുസ്ലിം സമുദായം അതപതിച്ചു പോവും 🥺. ഈമാൻ ഉണ്ടായിരുന്നെങ്കിൽ അവന് അല്ലാഹ് തന്നെ ധാരാളം.

    • @arshukuttippuram3067
      @arshukuttippuram3067 2 ปีที่แล้ว

      നീ ഈമാനോട് കൂടി ജീവിക്കാൻ നോക്ക് തങ്ങൾ ഉപ്പാന്റെ കാര്യം തങ്ങൾ ഉപ്പ നോക്കിക്കോളും

  • @busharaashraf3306
    @busharaashraf3306 2 ปีที่แล้ว +23

    വല്ലാത്ത കാരാമത്തുള്ള മജിലിസ് ആണ് അല്ലഹ് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

    • @anaspookottor6790
      @anaspookottor6790 2 ปีที่แล้ว +3

      എന്തൊക്കെയാണാ കറാമത്തുകൾ ??

    • @shoonakki1257
      @shoonakki1257 2 ปีที่แล้ว

      ഒരു പാട് കഴുതകളായ ജനങ്ങൾ വന്നത് കൊണ്ട് ഇസ്ലാം ദീൻ ആവില്ല മോനെ

    • @whitedoves667
      @whitedoves667 2 ปีที่แล้ว

      916 jamalullai video kaanuka ..
      th-cam.com/video/ZEgfREif6xs/w-d-xo.html

    • @sanusalu5367
      @sanusalu5367 2 ปีที่แล้ว

      Ameen

    • @Mathikunj
      @Mathikunj 2 ปีที่แล้ว +4

      ചത്ത കോഴിയെ പറപ്പിക്കും 😴..

  • @hafsajamal7041
    @hafsajamal7041 2 ปีที่แล้ว +30

    നിങ്ങൾ വീഡിയോ എടുത്തത് കൊണ്ട് ഞങ്ങൾക്ക് കാണാനായി 👍👍👍👍
    ഒരു ബാട് പേർക് തണലേകുന്ന മജ്ലിസാണ്

  • @ZUHARAC.K
    @ZUHARAC.K 2 วันที่ผ่านมา

    Nammal pankedukkunna majlisan maasha allah albhuthangalude kalavara thanne

  • @noufalboneza
    @noufalboneza 2 ปีที่แล้ว +6

    ഹാദാ കൗമുൻ ജാഹിലൂൻ .... പടച്ചോൻ ഈ കൗമിനെ ഹിദായത് കൊടുക്കട്ടെ .... ദീനിനെ കുറിച്ച് ഒരു അറിവും ഇല്ലാത്ത പാവം ജനങ്ങളെ, ദീൻ തൊട്ടുതീണ്ടിയിട്ടില്ലാത്ത ജാഹിലായ ഒരു പടു തങ്ങൾ "സുബ്ഹാനള്ളാ , മാഷാഹ് അള്ളാഹ്" എന്നീ രണ്ടു വാക്കുകളുപയോഗിച്ചു പറ്റിച്ചു പണം കൊയ്യുന്ന നേർക്കാഴ്ച ...... പടച്ചോനെ അറിവില്ലാത്ത ഈ കൗമിനു നല്ല ബുദ്ടികൊടുക്കണേ .... ജാഹിലായ ഈ തങ്ങളുടെ കപടമുഖം നീ വെളിപ്പെടുതന്നെ ആമീൻ 🤲

  • @sainabasainaba2661
    @sainabasainaba2661 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്
    ഇനിയും ഉയർച്യിൽ
    യെ ത്ത്ടെ

  • @jabirm8757
    @jabirm8757 2 ปีที่แล้ว +6

    ഇങ്ങനെയുള്ള കോമഡികൾ സുന്നത്ത് ജമാഅത്തിനെ അവഹേളിക്കലാണ്

    • @arshukuttippuram3067
      @arshukuttippuram3067 2 ปีที่แล้ว

      സ്വാലത്ത് ദിക്ക്ർ ഇസ്തിഹിഫർ നിന്റെ ഭാഷയിൽ കോമഡി ആണോ.

  • @musthafa.2339
    @musthafa.2339 2 ปีที่แล้ว +2

    വീഡിയൊ സൂപ്പര്‍ ആയിട്ടുണ്ട് യതാര്‍ത്ത ജനതിരക്ക് കാണാന്‍ ഇതിലൂടെ സാതിച്ചു ഞാനും പോയിരുന്നു

  • @hanan24681
    @hanan24681 2 ปีที่แล้ว +22

    ആദ്യം ആയിട്ട് കാണുകയാണ് നമ്മുടെ നാട്ടിൽ ഇത്ര ജനക്കൂട്ടം. മാഷാ അല്ലാഹ് ഞാൻ ഒരു ആഴ്ചആയി തങ്ങളുടെ മജ്‌ലിസ് കേൾക്കാൻ തുടങ്ങിട്ട്

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว

      തട്ടിപ്പിന്റെ പുതിയ രീതിയാണിത്..
      ഇയാൾ തങ്ങൾ അല്ല എന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു..
      എന്നിട്ടും മലയാളികൾ പഠിക്കുന്നില്ല..
      മലയാളികളെ പറ്റിക്കാൻ എല്ലാവർക്കും കഴിയും എന്ന് തെളിയിക്കുന്നു

    • @ashraf6995
      @ashraf6995 ปีที่แล้ว

      Sooragathil pokam 🤣

  • @jameelaabdurahiman118
    @jameelaabdurahiman118 2 ปีที่แล้ว +14

    ഞങ്ങൾ പരിപാടിക്ക് പോയിരുന്നു. പക്ഷെ വീഡിയോയിലാണ് പരിപാടി ശരിക്കും കണ്ടത്. നിങ്ങൾ പറഞ്ഞത് പോലെ തിരക്ക് കൊണ്ട് അതിലന്റ അയലത്ത് പോലും എന്താൻ പറ്റിയില്ല.

    • @killerbeast6314
      @killerbeast6314 2 ปีที่แล้ว +1

      അത് തങ്ങൾ അല്ല ന്യൂസ്‌ കേട്ടോ 😑😑

    • @lifeline5276
      @lifeline5276 2 ปีที่แล้ว

      Njagalkkum🥰

    • @Mathikunj
      @Mathikunj 2 ปีที่แล้ว

      ഉപ്പുപ്പയെ കാണാൻ കഴിഞ്ഞില്ല... ആ കൈ പിടിച്ചു മുത്താൻ കഴിഞ്ഞില്ല.... ആകെ കഴിഞ്ഞത് ഇല്മിന്റെ സദസ്സിൽ കുറെ അന്യ സ്ത്രീയെയും പുരുഷനെയും കാണാനും തിരക്ക് കാരണം കൂട്ടിമുട്ടാനും സാധിച്ചു.. അത് പിന്നെ സുന്നതാണല്ലോ.. സ്വർഗത്തിലേക്കുള്ള പാത തേടി പോയ ആൾകാർ നരകത്തിലെ വിറക് കൊള്ളി ആവാതിരുന്നാൽ മതി... റബ്ബ് കാക്കട്ടെ...

  • @noushisworld9276
    @noushisworld9276 2 ปีที่แล้ว +8

    മാഷാ അല്ലാഹ്

  • @Walkwithkunjan
    @Walkwithkunjan  2 ปีที่แล้ว +1

    ജനലക്ഷങ്ങൾ പങ്കെടുക്കാൻ പോവുന്ന ആത്മീയസദസ്സ് നൂറേ ഹബീബിന്റെ ഒരുക്കങ്ങൾ #noorehabeebe #hamid#kodakkad
    th-cam.com/video/zg4DWj7WzCI/w-d-xo.html

  • @nishadavk2867
    @nishadavk2867 3 วันที่ผ่านมา

    Allah Akubar Akubar🔥🔥🔥🔥🔥

  • @faheemmuhammad7429
    @faheemmuhammad7429 2 ปีที่แล้ว +6

    മാഷാ അല്ലാഹ് ഞാൻ പോയിരുന്നു അള്ളാഹു ഞങ്ങളുട തങ്ങൾ ഉപ്പാക് ആഫിയതുള്ള ദീർക്കയസ് കൊടുക്കല്ലാഹ് 🤲🤲🤲😭😭തങ്ങൾ ഉപ്പാനെ ദ്രോഹിക്കുന്ന vary പരാജയ പെടുത്തല്ലാഹ് 🤲🤲😭😭😭

    • @yemkaynijil
      @yemkaynijil 2 ปีที่แล้ว +2

      ട്രോളിയതാണോ🙄

    • @ashkarakku3259
      @ashkarakku3259 2 ปีที่แล้ว

      😄😄😄😄

  • @raheembp7844
    @raheembp7844 2 ปีที่แล้ว

    അൽഹംദുലില്ലാ നൂറേ ഹബീബും നൂറേ അജ്മീറൂം ഇഷ്ടം

  • @uvaismuhammed10
    @uvaismuhammed10 2 ปีที่แล้ว +1

    വണ്ടികൾ ആണ് അത്ഭുതം ഇൻശാ അല്ലാഹ്.അല്ലാഹുവേ ഇങ്ങനെ ഇങ്ങനെ ഉള്ള ഉഡായിപ്പിൽ നിനൊക്കെ ഞങ്ങളെ കാക്കണേ അല്ലാഹ്

  • @anvarkk7874
    @anvarkk7874 2 ปีที่แล้ว

    നല്ല പരസ്യം ആണ്

  • @ramlav3496
    @ramlav3496 2 ปีที่แล้ว

    ആമീൻ 🤲🤲🤲

  • @busharaashraf3306
    @busharaashraf3306 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് മാഷാ അല്ലഹ്

  • @muhammedkallil7967
    @muhammedkallil7967 2 ปีที่แล้ว +2

    Good

  • @kadeejakadeeja1587
    @kadeejakadeeja1587 2 ปีที่แล้ว +2

    Masha alla

  • @Pkfamily513-e8l
    @Pkfamily513-e8l 2 ปีที่แล้ว

    മാഷാ allah

  • @rosemarysarads7190
    @rosemarysarads7190 2 ปีที่แล้ว +1

    🤲🤲🤲🤲🤲🤲🤲

  • @fidanazarem9624
    @fidanazarem9624 2 ปีที่แล้ว

    മാഷാ അള്ളാ'' '

  • @tksajitha3173
    @tksajitha3173 2 ปีที่แล้ว +5

    നമ്മുടെനാട് 👍👍👍

    • @RashiMansu
      @RashiMansu 2 ปีที่แล้ว

      Assalamu alikum enikk santhanam illa thangale kanan varan vendiya location ayach tharumo plz

  • @ebrahimindian4620
    @ebrahimindian4620 2 ปีที่แล้ว

    Masha Allah thangale Majlis varan aagraham und

  • @hussenkizhakken9465
    @hussenkizhakken9465 2 ปีที่แล้ว +3

    ഇതു ലോകാവസാനം ആകുന്നടൈമിൽ ലേഡീസ് കൂടമായി പുറത്തു വരും അതിന്റെ ഭാഗം

  • @farzeenahadiya4948
    @farzeenahadiya4948 2 ปีที่แล้ว +2

    Masha allah ❤️

  • @latheefqatar1469
    @latheefqatar1469 2 ปีที่แล้ว +2

    Masha allah 🤲

  • @ebrahimindian4620
    @ebrahimindian4620 2 ปีที่แล้ว +1

    Njan yutuubil 8 masamayit mudangade kanunnu alhamdulillah

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ് ഇങ്ങനെ സാധസിൽ കൂടാൻ കൈങ്ങത്തിൽ അള്ളാഹു വിടനോട് സ്തുതിക്കുന്നു

  • @zaluuuu5703
    @zaluuuu5703 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @Zayn906
    @Zayn906 8 หลายเดือนก่อน

    ക റാ മ ത് ഉ ടെ കിൽ ആ ബു ല ൻ സ് എ ൻ തി ന്ന്

  • @سنابلسنابل-ز3ب
    @سنابلسنابل-ز3ب 2 ปีที่แล้ว +4

    الحمد لله😍

  • @fighter4281
    @fighter4281 2 ปีที่แล้ว

    Padachone ingane aalkkare pattikkunna himaarinu ne dunyavil vachu thanne thakkathaaya siksha kodukkane allaah🤲🏻

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +3

    ഇതിന്റെ അടുത്ത ആണ് എന്റെ വിട് രാത്രി 2മണിക്ക് ആളുകൾ എന്റെ വന്നിരുന്നു

  • @kadarkadar1558
    @kadarkadar1558 2 ปีที่แล้ว +1

    Maasha Allah Alhamdulillah

  • @faisalchemmukkal8423
    @faisalchemmukkal8423 2 ปีที่แล้ว +1

    തൃശൂർ പൂരത്തിന് ഇതിനേക്കാൾ ആളുണ്ടല്ലോ? അപ്പോൾ ഏതാ വലുത്

  • @gamerff4833
    @gamerff4833 2 ปีที่แล้ว +1

    മാഷാ അള്ളാ ദുആ ചെയ്യണം

  • @snmedia5430
    @snmedia5430 2 ปีที่แล้ว +16

    ലോകാവസാനത്തിന്റെ അടയാളം തന്നെ. ഒരു ഉളുപ്പുമില്ലാതെ പെണ്ണുങ്ങൾ കേട്ടിടത്തേക്കെല്ലാം പായുന്നു. അള്ളാഹു കാക്കട്ടെ

    • @yoonusat3841
      @yoonusat3841 2 ปีที่แล้ว

      Ho ninte veetinnarum purathirangalillale yyya

    • @snmedia5430
      @snmedia5430 2 ปีที่แล้ว

      @@yoonusat3841 ഇല്ല

    • @ashrafchalil5331
      @ashrafchalil5331 2 ปีที่แล้ว

      അ ല്ലാഹു ബ ർ ക്കത് ചെയ്യട്ടെ

  • @dhilus2285
    @dhilus2285 2 ปีที่แล้ว +20

    ഞാൻ പോയിരുന്നു. ഇത് അത്ഭുതങ്ങളുടെ കലവറയാണ്. മാഷാഅല്ലാഹ്‌ രണ്ടര ലക്ഷം ആളുകളാണ് ഉള്ളത്

    • @rasheeds7606
      @rasheeds7606 2 ปีที่แล้ว

      എവിടെയാ ഇത്

    • @musthafa.2339
      @musthafa.2339 2 ปีที่แล้ว

      @@rasheeds7606 കരിങ്കല്ലത്താണി പെരിന്തല്‍മണ്ണ to മണ്ണാര്‍ക്കാട് റൂട്ട്

    • @whitedoves667
      @whitedoves667 2 ปีที่แล้ว

      916 jamalullai video kaanuka ..
      th-cam.com/video/ZEgfREif6xs/w-d-xo.html

    • @jabirm8757
      @jabirm8757 2 ปีที่แล้ว

      സെൻസസ് എടുത്തിരുന്നോ

    • @jabirm8757
      @jabirm8757 2 ปีที่แล้ว

      249533 പേരാണ് രണ്ടരലക്ഷം ഇല്ല

  • @thafseena677
    @thafseena677 2 ปีที่แล้ว +4

    ഞാനും ഒരു പച്ച തട്ടവും തൊപ്പിയും കോട്ടും ഇട്ട് ഇറങ്ങാൻ പോകുവാണ്... 'നൂറേ..അള്ളാ..' മജ്ലിസ് തുടങ്ങുകയാണ്. ഇവിടെ തേനും കാരക്കയും മാത്രമല്ല.. കുഴിമന്തി,അൽഫാം ഒക്കെ ഉണ്ടാവും... പണം,gold,diamond, ആധാരം എല്ലാം സ്വീകരിക്കുന്നതായിരിക്കും.

  • @faihascookingworld525
    @faihascookingworld525 2 ปีที่แล้ว +12

    മാഷാ അള്ളാ അത്ഭുതങ്ങളുടെ കലവറ തന്നെയാണ് തങ്ങളുപ്പാപ്പേയേ ഈ അടുത്തായിട്ടാണ് നമ്മുടെ നാട്ടിൽ അറിയപ്പെട്ടത് ഒരുപാട് ജനസാഗരം ഒരുമിച്ച് സദസ്സായിരുന്നു ഇന്നലെ തന്നെ നിങ്ങൾ പറഞ്ഞ പോലെ ഇത് കടപ്പുറത്ത് വെച്ച് തന്നെയാണ് നടത്താൻ പറ്റുക

    • @muhammed-dk9tr
      @muhammed-dk9tr 2 ปีที่แล้ว +5

      മാഷാ അള്ളാ ഈ വീഡിയോ ഉണ്ടാക്കിയതിന് നന്ദി ഞങ്ങളൊക്കെ ഈ മജ്‌ലിസിന് പോയിരുന്നു എങ്കിലും ഇങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ഈ മജ്ലിസ് വല്ലാത്തൊരു കറാമത്ത് തന്നെയാണ് തങ്ങൾ ഉപ്പാ ഒരു നിധിയാണ് ഞങ്ങൾക്ക് ഒക്കെ കുറെ ഫളിൽ ഉണ്ടായിട്ടുണ്ട് ആരെന്തു കുറ്റം പറഞ്ഞാലും തങ്ങളുപ്പാപ്പ ഒരു സയ്യിദ് തന്നെയാണ് അതിൽ യാതൊരു അഭിപ്രായവ്യത്യാസമില്ല ഇനിയും അടുത്ത മാസത്തെ മജ്‌ലിസും ഇങ്ങനെ ഒരു വീഡിയോ ഇടണം ഇൻഷാ അള്ളാ അൽഹംദുലില്ലാഹ്

  • @sainabasainaba2661
    @sainabasainaba2661 2 ปีที่แล้ว

    ആമിൻ

  • @shabnajasmin6506
    @shabnajasmin6506 2 ปีที่แล้ว +9

    വെയിലിന്റെ ചൂടും വിശപ്പും സഹിച്ചു കൊണ്ട് ഇവിടം ആളുകൾ ഒഴുകിയെത്തുന്നുണ്ടെങ്കിൽ, അതിൽ അവർക്ക് ദുആ ക്ക് ഉത്തരം ലഭിച്ചതിന്റെ ഫലമാണ്, ഒരുപാട് ഉദ്ദേശ സഫലീകരണം നടന്നതിന്റെ തുടർ ഫലമായിട്ടാണ് ഇവിടം ആളുകൾ നിറഞ്ഞു കവിഞ്ഞതു, അതിൽ തങ്ങളോട് അസൂയപ്പെട്ടിട്ടോ , അവരെ കുറ്റം പറഞ്ഞിട്ടോ കാര്യം ഇല്ല, അള്ളാഹു ഒരാളെ എധൊരു വഴിയിലൂടെ ഉയർത്താൻ തീരുമാനിച്ചോ, അതു സംഭവിക്കുക തന്നെ ചെയ്യും, അതിൽ കുരുപൊട്ടുന്ന്നവർ, പൊട്ടി kuthirikkatheea ഉള്ളു 🤭

  • @zainabakaderuk3347
    @zainabakaderuk3347 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @nisarthiroor
    @nisarthiroor 2 ปีที่แล้ว +19

    അള്ളാ ജനകൾക്ക് നീ ബുദ്ധി കൊടുക്കണേ🙈

    • @yahiyayahiya464
      @yahiyayahiya464 2 ปีที่แล้ว +1

      അഞ്ച് നേരം സമയം തെറ്റാതെ നിസ്ക്കരിക്കാൻ നോക്ക് സഹോദരാ ജനങ്ങൾക്ക് ബുദ്ധി ഉപദേശിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്ക്

    • @shoonakki1257
      @shoonakki1257 2 ปีที่แล้ว

      ദജ്ജാൽ പുറപ്പെട്ടാലും കോടിക്കണക്കിനു ജനങ്ങൾ അവന്റെ പിന്നാലെ ഉണ്ടാകും പിന്നെ ആണൊ ഈ ചെറിയ ദജ്ജാൽ പിന്നെ മതം വിറ്റ് ജീവിക്കുന്നർ നിസ്കരിച്ചിട്ട് ഒരു കാര്യവും ഇല്ല

    • @madhunnoor2248
      @madhunnoor2248 2 ปีที่แล้ว +1

      ഫസ്റ്റ് നിങ്ങൾക്ക് ബുദ്ധി കിട്ടാൻ അള്ളാഹുവിനോട് ദുആ ചെയ്യ് എന്നിട്ട് ബാക്കില്ലാളേ കാര്യം നോക്ക്

    • @rejeenasworld3951
      @rejeenasworld3951 2 ปีที่แล้ว

      🤣

  • @harispa3829
    @harispa3829 2 ปีที่แล้ว

    You also support him

  • @muhammedkallil7967
    @muhammedkallil7967 2 ปีที่แล้ว

    Alhamdulillah

  • @hameedmm9759
    @hameedmm9759 2 ปีที่แล้ว

    29 ന്റെ മജ്‌ലിസ് എവിടെ വെച്ചാ

  • @muzammilmuzz6839
    @muzammilmuzz6839 2 ปีที่แล้ว +1

    Alhamdulillh

  • @swadiq8762
    @swadiq8762 2 ปีที่แล้ว +1

    വാഹനങ്ങൾ. എല്ലോട്ത്തും.ഉണ്ടാകും

  • @unkn1651
    @unkn1651 2 ปีที่แล้ว +3

    👍👍👍👍bayangara karamath ulla majlis aan ith.

  • @hamisworld8421
    @hamisworld8421 2 ปีที่แล้ว +2

    എങ്ങനെയാണ് വഴി

  • @risvan1676
    @risvan1676 2 ปีที่แล้ว +1

    سُبْحَانَ اللهِ

  • @മനുഷ്യൻ-ഝ9ദ
    @മനുഷ്യൻ-ഝ9ദ 2 ปีที่แล้ว

    പിഴച്ച വർഗം.... കബലിക്കപ്പെടുന്നത് അറിയുന്നില്ല

  • @happiness1493
    @happiness1493 2 ปีที่แล้ว

    Maashaaallah

  • @saidalavikunjappajx9429
    @saidalavikunjappajx9429 2 ปีที่แล้ว +4

    സൗണ്ട് കുറവ് ഉണ്ടോ

  • @arisasharafu4780
    @arisasharafu4780 2 ปีที่แล้ว +1

    Kayinna swalathinu najn vannirunnu annathe thirakkum budhimuttum kond ipravashyam varan pediyayi

  • @ashrafchembakasheri6896
    @ashrafchembakasheri6896 2 ปีที่แล้ว +2

    ഞാൻ ഒര് SKSSF കാരനാണ് ഈ പരിപാടിക്ക് skssf കൊടി പിടിച്ചതോട് കൂടി ഞാൻ അതിൽ നിന്നും പിന്മാറുകയാണ്......ഇനി skssf സങ്കടയിൽ പ്രവർത്തിക്കാൻ എനിക്ക് ലെജ്ജ തോന്നുന്നു.... 😔

  • @irfanmohammed-2355
    @irfanmohammed-2355 หลายเดือนก่อน

    ഈ വീഡിയോക്ക് എതിർ ഉള്ളവരെല്ലാം അസൂയപ്പെട്ടിട്ട് കാര്യമില്ല തങ്ങളുപ്പാപ്പ ഇനിയും മുന്നോട്ടു കുതിക്കും ഞങ്ങൾക്കറിയാം ഞങ്ങളെ തങ്ങളുപ്പാപ്പ ഒരു പൈസയും പറ്റിച്ച് എടുക്കില്ല ഈ പറയുന്നവർക്ക് ആർക്കെങ്കിലും കുറച്ചു പൈസ പിടിച്ചിട്ടും എങ്കിലും ഒരു യത്തീമായ പാവപ്പെട്ട ഒരു കുട്ടിയെ കെട്ടിക്കാൻ കഴിയുമോ തങ്ങളുപ്പാപ്പ ജനങ്ങൾ കൊടുക്കുന്ന പൈസ കൊണ്ട് അൻപതോളം യത്തീമുകൾ കുട്ടികളെ കെട്ടിച്ചു വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുത്തു മജ്ലിസ് നടത്താനും പാവപ്പെട്ട ഉമ്മമാർക്ക് വേണ്ടിയും ഒരുപാട് ഏക്കർ കണക്ക് സ്ഥലം വാങ്ങി ഇതെല്ലാം നിങ്ങളാരും കൊടുത്തിട്ടില്ലല്ലോ ഈ ജനങ്ങൾ എല്ലാവരും കൊടുത്തിട്ടാണ് അത് ഞങ്ങൾക്കും അല്ലാഹുവിൽ പക്കൽനിന്ന് കൂലി കിട്ടുകയും ചെയ്യും അതിന് നേതൃത്വം നൽകിയ തങ്ങൾ ഉപ്പാക്കും അതിനുള്ള പ്രതിഫലം അല്ലാഹുവിൽ നിന്ന് കിട്ടും അൽഹംദുലില്ലാ ആമീൻ

  • @Walkwithkunjan
    @Walkwithkunjan  2 ปีที่แล้ว +1

    th-cam.com/video/zg4DWj7WzCI/w-d-xo.html

  • @Nana-yp6im
    @Nana-yp6im 2 ปีที่แล้ว

    ഞങ്ങൾ കൊടക്കാട് പരിപാടി പങ്കെത്തടു ഇതിന് പറ്റില്ല ഏതായാലും കാണിച്ചു തന്നതിന്ന് പ്രത്യേകം ദുആ ചെയ്യു🤲🤲🤲🤲

  • @junaidpk1486
    @junaidpk1486 2 ปีที่แล้ว

    Qurhaanne ninnichallo allah

  • @shabeeshabeer2950
    @shabeeshabeer2950 2 ปีที่แล้ว

    അള്ള അസൂയ വഹാബികൾക് ഇത് കാണുമ്പോഴുള്ള ചൊറി മാറ്റി കൊടുക്കണേ

  • @muhammedk756
    @muhammedk756 2 ปีที่แล้ว +4

    പറഞ്ഞു പരത്താൻ കുറേ സ്ത്രീകൾ ഉണ്ടെങ്കിൽ എങ്ങനെ ആള് കൂടാതിരിക്കും

  • @safna8722
    @safna8722 2 ปีที่แล้ว +1

    Ningale veed evdanu....yutuber?

  • @nasarongallooran2115
    @nasarongallooran2115 2 ปีที่แล้ว +7

    ഈ പരിപാടിയുടെ രഹസ്യം അടുത്ത കാലത്ത് പുറത്ത് വരും

    • @RamlausmanKvRamlaKv
      @RamlausmanKvRamlaKv 2 ปีที่แล้ว

      വന്നു കഴിഞ്ഞില്ലേ🤣🤣🤣

  • @Liyafarsana
    @Liyafarsana 2 ปีที่แล้ว +7

    മുജാഹിദ്. സമ്മേളനം. ജമാഅത്. സമ്മേളന. തിന്. സ്ത്രീ കൾ. പങ്കെടുതാൽ. കുറ്റം. ഈ പരിപാടി യിൽ. ആണും. പെണ്ണും. കൂട്ടം. കൂടുന്നതിന്. ഒരു കുഴപ്പമില്ല. പള്ളിയിൽ പോയാൽ. കുറ്റം. നേർച്ചക്ക്. പോയാൽ. സുന്നത്ത്. എന്തൊരു. വിരോധബാസം

    • @hafsajamal7041
      @hafsajamal7041 2 ปีที่แล้ว +4

      ഞാൻ പങ്കെടുത്ത മജ്ലിസാണ്
      ആണുങ്ങൾക്കും പോകാൻ വേറെ വഴിയും പെണ്ണുങ്ങൾക് പോകാൻ വേറെ വഴിയും ആണ്

    • @raihanausmankodakkadan1101
      @raihanausmankodakkadan1101 2 ปีที่แล้ว

      പ്രസ്ഥാനം വളർത്താൻ സ്ത്രീകൾ ഇറങ്ങേണ്ടതില്ല. യുദ്ധം ചെയ്യാൻ പെണ്ണിനോട് പറഞിട്ടില്ല. ഇവരൊക്കെ ഇറങ്ങിയത് കള്ളുകുടിയന്മാരായ ആണുങ്ങൾക്ക് വേണ്ടി, രോഗികളായ മക്കൾക്ക് വേണ്ടി, സ്വന്തം മക്കൾ യതീം ആയതിന്റെ പേരിൽ ഒക്കെയാണ് 🙏🙏.

    • @raihanausmankodakkadan1101
      @raihanausmankodakkadan1101 2 ปีที่แล้ว

      സുഖ സൗ കാര്യങ്ങളിൽ മതിമറന്നവരുടെ കണ്ണ് തുറപ്പിക്കാൻ ഇതൊക്കെ തന്നെ മാർഗം.

    • @rasheeds7606
      @rasheeds7606 2 ปีที่แล้ว

      M

    • @muhammedanvarimuhammedanva3289
      @muhammedanvarimuhammedanva3289 2 ปีที่แล้ว

      തിന്നാൻ കിട്ടും എന്നാൽ അവിടെ ആൾ കൂടും
      കുറെ ഗൾഫ് കാരുടെ
      പൈസ യും എന്ത് ചെയ്യാൻ

  • @anwerkarad2443
    @anwerkarad2443 2 ปีที่แล้ว

    പോയ കൊറോണ തിരിച്ചു വരും

  • @harispa3829
    @harispa3829 2 ปีที่แล้ว

    100000 jhangal enn paranjhl etra bro...🤣🙏 10 time you count ok...

  • @fighter4281
    @fighter4281 2 ปีที่แล้ว

    Duply thangal

  • @tinkutanku4387
    @tinkutanku4387 2 ปีที่แล้ว +1

    ആണും പെണ്ണും ഒരുമിച്ച് ഇടപഴകുന്ന എന്ത് മജ്ലിസ് ആണിത്

  • @sameerasameera9482
    @sameerasameera9482 2 ปีที่แล้ว +2

    ഞാൻ പോയി രു ന്നു

  • @kavamusliyar2820
    @kavamusliyar2820 2 ปีที่แล้ว +1

    I commentil vahabisam narunu

  • @ashique.kashique.k1664
    @ashique.kashique.k1664 2 ปีที่แล้ว +1

    സ്റ്റേജിൽ ഫോട്ടോ പ്രദർശിപ്പിക്കുന്നത് ഒരിക്കലും അനുവദനീയം അല്ല.
    മുൻ മഹതുക്കൾ നിരുബാധികം തടഞ്ഞതാണ്

  • @bmirshad8010
    @bmirshad8010 2 ปีที่แล้ว +1

    Another scam!

  • @kariveppil
    @kariveppil 2 ปีที่แล้ว

    ഒറ്റ തളളാ

  • @ashrafrothschild5080
    @ashrafrothschild5080 2 ปีที่แล้ว

    I thil oru Muslimum illa ennu parayam

  • @ummulfasla4648
    @ummulfasla4648 2 ปีที่แล้ว

    ആണും പെണ്ണും ഒക്കെ...എന്താണിത്...

  • @sulaimansulai3245
    @sulaimansulai3245 2 ปีที่แล้ว

    ഇത് ഉടായിപ്പ് ആണന്നല്ലോ പറയുന്നത് ഇദ്ദേഹം തങ്ങൾ അല്ലാന്നും പറയുന്നുണ്ടല്ലോ

  • @ashraf6995
    @ashraf6995 ปีที่แล้ว

    🤣🤣🤣🤣

  • @smg9254
    @smg9254 2 ปีที่แล้ว

    😆😆😆

  • @anz6948
    @anz6948 2 ปีที่แล้ว +3

    അആത്മീയ തട്ടിപ്പ് ഇയാൾ ബൂലോക ഫ്രോഡ് ആണ്

    • @hafsajamal7041
      @hafsajamal7041 2 ปีที่แล้ว +4

      മറ്റൊരാളുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് മുൻപ് നാം നമ്മുടെ കടമകളും കർത്തവ്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കാൻ മറക്കരുത്.

    • @saidalavipt4090
      @saidalavipt4090 2 ปีที่แล้ว

      Machane polichu

    • @yoonusat3841
      @yoonusat3841 2 ปีที่แล้ว

      @@hafsajamal7041 yes

    • @anz6948
      @anz6948 2 ปีที่แล้ว

      @@hafsajamal7041 താങ്കൾ ഇയാളുടെ ഫാൻ ആണോ

  • @ayshathzaya7002
    @ayshathzaya7002 2 ปีที่แล้ว +1

    Foolish people 😂😂😂😂😂

  • @abdulnazarnazar3459
    @abdulnazarnazar3459 2 ปีที่แล้ว +1

    കറാമത്ത് കച്ചവടം

  • @tinkutanku4387
    @tinkutanku4387 2 ปีที่แล้ว +2

    ഇത് സ്വർഗത്തിലേക്കുള്ള പാത അല്ല നരകത്തിലേക്കുള്ള പാതയാണ്

    • @yoonusat3841
      @yoonusat3841 2 ปีที่แล้ว

      Neeya theerumanikkunnad

  • @smartway9997
    @smartway9997 2 ปีที่แล้ว +9

    ഇത് ഉടായിപ്പ് ആണ് 🤣
    പാവം കുറെ എണ്ണം.🥲

    • @kamarumuji7711
      @kamarumuji7711 2 ปีที่แล้ว +2

      Laksha kanakkinn aalukal kandille ithil enth udaayippaadoo

    • @muhammed-dk9tr
      @muhammed-dk9tr 2 ปีที่แล้ว +5

      മാഷാ അള്ളാ ഞങ്ങളും പോയിരുന്നു ഈ വീഡിയോ കാരണമാണ് ഇങ്ങനെ കാണാൻ കഴിഞ്ഞത് ഈ വീഡിയോ ഇട്ടതിനു നന്ദി ആരെന്തു കുറ്റം പറഞ്ഞാലും ഏത് ഞങ്ങൾ ഉപ്പഒരു സയ്യിദ് തന്നെ വല്ലാത്ത കറാമത്തുള്ള തങ്ങളാണ് ഞങ്ങൾക്ക് ഒക്കെ കുറെ ഫളിൽ ഉണ്ടായിട്ടുണ്ട് ഈ മജ്ലിസിൽ ഇരുന്നാൽ തന്നെ നല്ല റാഹത്ത് ആണ് ഇങ്ങനെ ഒരു മജ്‌ലിസ് കണ്ടിട്ടില്ല അല്ലാഹു ഖിയാമം വരെ നിലനിർത്തട്ടെ🤲🤲🤲

    • @if2568
      @if2568 2 ปีที่แล้ว +1

      എന്ത് ഉടായിപ്പ് ആണെങ്കിൽ ഈ മജ്‌ലിസ് കാണുമ്പോൾ മനസിലുള്ള ടെൻഷൻ ഒക്കെ മാറും

    • @shakeelakappan9174
      @shakeelakappan9174 2 ปีที่แล้ว

      @@muhammed-dk9tr Aameen

    • @Mathikunj
      @Mathikunj 2 ปีที่แล้ว

      @@if2568 മജ്ലിസിലെ പെണ്ണുങ്ങളെ കാണുമ്പോൾ അല്ലെ.. സമാധാനം 😴😍

  • @കൊമ്പൻഗെയിമർM
    @കൊമ്പൻഗെയിമർM 2 ปีที่แล้ว +1

    Mashallah

  • @shamsudheennusra6587
    @shamsudheennusra6587 2 ปีที่แล้ว +3

    Mashaallah

  • @nabeesanabeesa9108
    @nabeesanabeesa9108 2 ปีที่แล้ว +2

    ماشاء الله

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്