ഇപ്പത്തെ കോച്ച.. അവര് മാനേജ്‌മെന്റ് പറയുന്നപോലെ ചെയുന്നു.... Last കളി ജയിക്കാൻ കഴിയുവാർന്നല്ലോ... പക്ഷെ തോറ്റു.. മാനേജ്‌മെന്റ് തീരുമാനിക്കുന്നു ഏതു കളി ജയിക്കണം തോക്കണം..... എന്ന്... PASS TO NOAH PRAY TO GOD TGP വർഷങ്ങൾ ആയി കോച്ച് ആണ് കളി നനയി മനസിലാക്കാൻ കഴിയും... ഇത്രയും മാച്ചസ് കഴിഞ്ഞു.. എന്നിട്ടും.. അവർക്ക് മനസിലാലായില്ല... Noah പൂട്ടിയാൽ തോക്കാൻ പോകുന്ന ടീം മാത്രം ആണ് നമ്മടെ എന്ന്... Sachin mistake mistake... Nora ഒരു ചാൻസ് കൊടുത്തുകുടെ ❓.. മാനേജ്‌മെന്റ് ഒരു lineup തീരുമാനിക്കും.. അത് നടപ്പിലാക്കും....
@@fanasfanu2502 കളി കണ്ടിട്ട് എനിക്ക് ബ്രോ പറഞ്ഞ കാര്യങ്ങൾ ഒരു കാര്യത്തിൽ ok ആണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചു ഗോളി തോൽപ്പിച്ചു 7 കളികൾ സച്ചിന്റെ individual mistakes 2 സോമിന്റേതും... അല്ലാതെ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ കളി ഒന്നും നന്നായി കളിച്ചു എന്ന് തോന്നുന്നില്ല എന്തൊക്കെയോ എവിടേക്കൊയോ മിസ്സിംഗ് ആണ് കഴിഞ്ഞ കളി വളരെ മോശം ആയിട്ടാണ് കളിച്ചതു... ഈ സീസൺ ബാംഗ്ലൂർ, കൊൽക്കത്തയോട് കളിച്ചിട്ടുണ്ട് നന്നായി... ഭാഗ്യം ഇല്ല നന്നായി കളിച്ചു ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല റിസൾട്ട് ആണ് മെയിൻ....ഭാഗ്യക്കുറവ് കാണുന്നില്ല കളിക്കുന്നില്ല അത് തന്നെ 👍
ഇപ്പത്തെ കോച്ച.. അവര് മാനേജ്‌മെന്റ് പറയുന്നപോലെ ചെയുന്നു.... Last കളി ജയിക്കാൻ കഴിയുവാർന്നല്ലോ... പക്ഷെ തോറ്റു.. മാനേജ്‌മെന്റ് തീരുമാനിക്കുന്നു ഏതു കളി ജയിക്കണം തോക്കണം..... എന്ന്... PASS TO NOAH PRAY TO GOD
TGP വർഷങ്ങൾ ആയി കോച്ച് ആണ് കളി നനയി മനസിലാക്കാൻ കഴിയും... ഇത്രയും മാച്ചസ് കഴിഞ്ഞു.. എന്നിട്ടും.. അവർക്ക് മനസിലാലായില്ല... Noah പൂട്ടിയാൽ തോക്കാൻ പോകുന്ന ടീം മാത്രം ആണ് നമ്മടെ എന്ന്... Sachin mistake mistake... Nora ഒരു ചാൻസ് കൊടുത്തുകുടെ ❓.. മാനേജ്‌മെന്റ് ഒരു lineup തീരുമാനിക്കും.. അത് നടപ്പിലാക്കും....
Onn poyedee kunne blasters nalla positionl ethiyal athinte gunam management thanneyanu avarkkanu paissa kittunnath thollel thoniyath vilich parayathe nee okke 2,3 season alle ayullu football kanan thodangiyitt athum ivaan enna overrated coach Vanna muthal ennitt ingne chelakklle myree
same opinion enikkum thonneettund...ingane onnum parayand press conference il ninn povukayanel pinne ath enthin vekkunnu🙄
ബ്ലാസ്റ്റേഴ്‌സ് എല്ലാംമറയാണ്..... കളിക്കുന്നത് വരെ 😂😂😂😂😂😂
Oo Sheri
ഏത് കോച്ച് ആയാലും കളിക്കാർ സൂപ്പർ അല്ലെ 😂
അവർ നല്ലോണം ശ്രമിക്കുന്നുണ്ട് ബട്ട് അതിനുള്ള പോയിന്റ് അവർക്ക് കിട്ടുന്നില്ല
ആര് ആർക്കു പോയിന്റ്
@santhoshvksatwika ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നുണ്ട് എന്നാൽ അതിനുള്ള റിസൾട്ട് കിട്ടുന്നല്ല
@@fanasfanu2502 കളി കണ്ടിട്ട് എനിക്ക് ബ്രോ പറഞ്ഞ കാര്യങ്ങൾ ഒരു കാര്യത്തിൽ ok ആണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചു ഗോളി തോൽപ്പിച്ചു 7 കളികൾ സച്ചിന്റെ individual mistakes 2 സോമിന്റേതും... അല്ലാതെ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ കളി ഒന്നും നന്നായി കളിച്ചു എന്ന് തോന്നുന്നില്ല എന്തൊക്കെയോ എവിടേക്കൊയോ മിസ്സിംഗ് ആണ് കഴിഞ്ഞ കളി വളരെ മോശം ആയിട്ടാണ് കളിച്ചതു... ഈ സീസൺ ബാംഗ്ലൂർ, കൊൽക്കത്തയോട് കളിച്ചിട്ടുണ്ട് നന്നായി... ഭാഗ്യം ഇല്ല നന്നായി കളിച്ചു ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല റിസൾട്ട് ആണ് മെയിൻ....ഭാഗ്യക്കുറവ് കാണുന്നില്ല കളിക്കുന്നില്ല അത് തന്നെ 👍
Arod parayan arr kelkan😂
Why 🧐🧐🧐🧐🧐🧐🧐
Eñe haraum kanaDah Bro
Ini season nokkam 😢
Ethu season eppom nokum ennoke nammal alla avarode parayendath.sherikum management and players ann nammalod parayenda karyamanu eth.ennale avare ethra neethipularthi ennu kannu.