Helo sr എസ്എൽഎ പേഷ്യന്റ് ആണ് വെല്ലൂർ സിഎംസിയിൽ ആണ് ട്രെഡ്മില്‍ ചെയ്യുന്നത് Mmf, എക്സിക്യൂ, shelcal, asprin, bp ടാബ്ലറ്റ് എന്ന് വേണ്ട മരുന്ന് സ്ഥിരമായി കഴിക്കുന്നുണ്ട് എന്റെ നെറ്റിയിലെ ചെറുതായിട്ട് ചുളിവ് കൾ വന്ന് തുടങ്ങിയിട്ടുണ്ട്. എനിക്ക് 35 വയസ്സ് ഉള്ളൂ ഇതെന്റെ കഴിക്കുന്ന മരുന്നിന്റെ ആണോ ഇതിന് എന്താണ് പ്രതിവിധി
Hi ഡോക്ടർ ഞാൻ ഡോക്ടർ ടെ patient ആണ് Lefno tab കഴിക്കുന്നത് കൊണ്ട് ആണോ ദേഹത്തൊക്കെ ചെറിയ വെളുത്ത പാടുകൾ പോലെ കാണുന്നു. മുൻപ് ഇല്ലായിരുന്നു. അത് പോലെ മുടിയും നന്നായി കൊഴിഞ്ഞു പോകുന്നു
Sr ന്റെ എല്ലാvdo കളും കാണുന്ന Sle രോഗിയാണ് ഞാനും
പല അറിവുകളും സർ ന്റെ vdo സ്സിൽ നിന്നും കിട്ടുന്നുണ്ട് tnaku sr
Thanks for the kind words
Mmf n karuvalipp varumo
മുടി മൊത്തം പോയി. കളറും പോയി
പിന്നെ എന്ത് ചെയ്യും? മരുന്ന് കഴിക്കാതെയും വയ്യ🙏🙏🙏
Thrissur ullavark dr paul t antony amala hospital thrissur rheumatologist,super doctor
പോരാ
എനിക്ക് കരുവാളിപ്പായിരുന്നു ഈ മരുന്ന് കഴിച്ചിട്ടു 🥹❤️❤️❤️ ഇപ്പോ ഡോക്ടർ വേറെ മെഡിസിൻ തന്നു thanku dr ❤️❤️
Thank you doctor.
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏
Sir🙏🙏🙏🙏❤❤❤❤
Lefno 10 safe ano
❤❤❤
12 varshamayi rheumatoid artritis ,hcqs 200,folitrax 15,fol 5 kazhikunnu,asukham thudangiyapol njan kidapilayi,athnu sesham dr paul t antony amala hospialil treatmentil anu,medicine start cheythu oru masam kondu sukhamayi nadakunnu,ella joliyum cheyunnu
👌❤️🙏
ശരിയാണ് എനിക്ക് ചുണ്ടുകളും വായ്ക്ക് ചുറ്റുമായി നല്ലോണം കറുത്തിട്ടുണ്ട്
എന്റെയും
സർ ഫൈബ്രോമയൽജിയ ആണ് 13 വർഷം ആയിട്ട് അതിനുള്ള മെഡിസിൻ കഴിച്ചിട്ടും വേദന കുറയുന്നില്ല പ്രേതെകിച്ചും ബാക്ക് പെയിൻ കുറയുന്നില്ല എന്തുകൊണ്ട് ആണ് അങ്ങനെ
Helo sr എസ്എൽഎ പേഷ്യന്റ് ആണ് വെല്ലൂർ സിഎംസിയിൽ ആണ് ട്രെഡ്മില്‍ ചെയ്യുന്നത്
Mmf, എക്സിക്യൂ, shelcal, asprin, bp ടാബ്ലറ്റ്
എന്ന് വേണ്ട മരുന്ന് സ്ഥിരമായി കഴിക്കുന്നുണ്ട്
എന്റെ നെറ്റിയിലെ ചെറുതായിട്ട് ചുളിവ് കൾ വന്ന് തുടങ്ങിയിട്ടുണ്ട്.
എനിക്ക് 35 വയസ്സ് ഉള്ളൂ
ഇതെന്റെ കഴിക്കുന്ന മരുന്നിന്റെ ആണോ ഇതിന് എന്താണ് പ്രതിവിധി
Hi ഡോക്ടർ ഞാൻ ഡോക്ടർ ടെ patient ആണ്
Lefno tab കഴിക്കുന്നത് കൊണ്ട് ആണോ ദേഹത്തൊക്കെ ചെറിയ വെളുത്ത പാടുകൾ പോലെ കാണുന്നു. മുൻപ് ഇല്ലായിരുന്നു. അത് പോലെ മുടിയും നന്നായി കൊഴിഞ്ഞു പോകുന്നു
ഞാനും ലെഫ്നോ ആണ് കഴിക്കുന്നത്,but enikk prashnam illa
രോഗം കുറയുന്നതാണ് കാര്യം
Thank you Sir 🙏
Thank you doctor
🙏🙏🙏❤️❤️
❤
👍🙏🏻
🙏🙏🙏❤❤❤
❤