#211
ฝัง
- เผยแพร่เมื่อ 13 ต.ค. 2024
- #cpc #cpc malayalam
നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും
അല്ലെങ്കിൽ
താഴെ കാണുന്ന UPI ID ലേക്ക് Rs. 200/- അയച്ച് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തു താഴെ കാണുന്ന mail id ലേക്കോ ഇൻസ്റ്റാഗ്രാം messenger ലേക്കോ വാട്‌സ്ആപ്പ് നമ്പറിലേക്കോ അയച്ചു തരിക ശേഷം താഴെ ഉള്ള വാട്സ്ആപ് നമ്പറിലേക്ക് നിങ്ങളുടെ സംശയങ്ങൾ വോയ്സ് മെസ്സേജ് ആയി അയക്കുക
UPI ID : mobilecourt@ybl
Email id : mobilecourt19@gmail.com
Instagram ID : mobile.court
💚ചാനലിന്റെ Instagram പേജ് ഫോള്ളോ ചെയ്യുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
/ mobile.court
അക്ഷരം തെറ്റാതെ sir എന്ന് വിളിക്കാം 🥰🥰🥰thank you so much sir............🙏🧚♀️
Law student Aano...🤔
Thank you so much sir
Much needed topic
Hope you will cover all the topics in cpc
Thank you So much...😍ഇനിയും ഒരുപാട് Videoes പ്രതീക്ഷിക്കുന്നു...
Kodathiyil practice cheythathinde nalla impact und sir nu ennu thonnunnu..
Very helpful class ,we need this type of teachers thank you so much sir....🥰🥰
Thank you for your initiative sir
Very good class Sir 🙏tnqx
Thanks sir very helpful in my exam
Thank you so much Sir
വളരെ ഉപകാരപ്പെട്ടു ✌🏻
Again othiri thanks
Keep continue bro
Thank you sir ...very helpful video
Crystal clear, tnks
Thank you sir.
Thankyou so much
Sir X enna aalu varshagalayi nadannu pokunnu avarkku vazhi illa proof illa Y enna aalinu proof undu appo ithinte enganayirukkum final 3feet aano kodukkandathu avarkku 6 feet venam ennu case file cheyythu
Sir always chanal subscribeum like um chayyunnu
Good 💯
Sir decree ye sambathich oru video cheyyamo
Thanku
Thank you Sir
Ok sir countinu 👍
Nice
Very good class Sir
Commission poyathinu sheshamalle evidence edukkunne??
Sir, judgement ന് ശേഷം ആണോ decree
സ്വന്തമായി കേസ് വാദിക്കുന്നതിന്റെ നടപടിക്രമങ്ങൾ വീഡിയൊ ചെയ്യാമൊ
Sir
❤
Kerala department test inu civil court il work chayuna alkarku vedu cpc class chayumo, civil test 1 and civil test 2 chayumo
Excellent 👍
സർ ഞാൻ ഒരു ഓട്ടേ റിക്ഷ പ്രൈവറ്റ് ബാങ്കിൽ നിന്നും ലോൺ എടുത്തു 126000 രൂപയാണ് ലോൺ തുക 36 മാസത്തെ കാലയളവ് മാസം 5000 രൂപ വെച്ച് 20 മാസം ഞാൻ ലോൺ തിരിച്ചടച് 100000 ഇതിനിടയിൽ 4 മുടക്കം വന്നു ഈ കാരണത്താൽ വണ്ടി ബാങ്ക് പിടിച്ചെടുത്തും ഞാൻ വണ്ടി ഹാജരാക്കി എന്ന് ക്രിത്രിമരേഖ ബാങ്ക് ഉണ്ടാക്കി തുടർന്ന് വണ്ടി അവർ 50000 രൂപയ്ക് വിറ്റു. ഇപ്രകാരം ഞാൻ അടച്ച തുകയും വണ്ടി വിറ്റ തുകയും ചേർത്ത് ബാങ്കിന് കിട്ടിയത് 150000 ഇപ്പോൾ എന്റെ പേരിൽ കേസ് കൊടുത്ത് എനിക്ക് എതിരെ വിധി നേടി വിധി നോട്ടിസ് അല്ലാതെ കേസുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും എനിക്ക് കിട്ടിയിട്ടില്ല കാരണം ഞാൻ സ്ഥലത്തില്ലായിരുന്നു ഈ വിധിയിൽ ബാങ്ക് ൽ നല്കിയ കാര്യങ്ങൾ ഞാൻ ബിസിനസ് കാരനാണ് ജന്മിയാണ് മനപൂർവ്വം പൈസ അടയ്ക്കാത്തതാണ് എന്നാണ് എന്നാൽ ഞാൻ കൂലിപണിക്കാരനാണ് സർക്കാർ നിർമ്മിച്ച് നല്ലിയവീട്ടിലാണ് താമസികുന്നത് ഇതിന് എതിരെ ഞാൻ എങ്ങിനെയാണ് മുന്നോട്ട് പോകേണ്ടത്
Great class 🙏
Please add some interesting case study
Thanks alot♥️
Super Explanation sir
Sir കുറച്ച് നാളായി ഉള്ള ഒരു സംശയമാണ് എന്താണ് പൊതു താല്പര്യ ഹർജി
Sir njan education loan eduth ath npa aayi 3.7lakh eduth athippol 7L nte purathaayi. Enik thirich adakkan sadhikkilla. Ente peril property illa njanum family um rent house ilaanu, arrest undavumo ?
Njn 3 Yr llb 1st sem student aann....
Inim videos cheyne
സർ, മോട്ടോർ വെഹിക്കിൾ ആക്‌സിഡന്റ് കേസിൽ നഷ്ടപരിഹാര തുക കൊടുക്കാൻ വിധി വന്നപ്പോൾ ആ നഷ്ടപരിഹാര തുക കൊടുക്കാൻ ആളിന് നിവൃത്തി ഇല്ലെങ്കിൽ എന്താകും അടുത്ത നടപടി? ജപ്തി ചെയ്ത് ഈടാക്കാൻ ആളുടെ പേരിൽ സ്ഥലമോ വസ്തുക്കളോ ഒന്നുമില്ല അപ്പോൾ ആളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുമോ? പ്ലീസ് റിപ്ലൈ
ഞാനും ഇതേ അവസ്ഥയിലാണ്
Helpful video
Thank you so much 😍
Sir crpc seach and seizure paranju tharamooo
Civil cases vegathil theermanm ethikan pattuna vazhiye kurich parayamo. Case varshangal oolam kodathiyil kidakkatha
,thankuuu sir
Ingane vidhi X nu anukoolamaayi varikayum Y veendum vazhi thadassappeduthukayum cheythaal pinne enthaanu cheyyuka?
X can file prosecution petition or contempt of court against Y..
❤❤❤
Sir ee 40 episode cpc full clear aano sir, atho inium undoo baaki ait valoom
In civil case process, what is the meaning of call on
thank you
Sir, can you share a video on the seizure rules existing in India by any department like police MVD excise etc from the owners premises? If you have already done on it please share the link.
Much obliged
Helo. Sir adv aano.good
Sir whataap join cheyyan ee payment cheithal pattumo. Unavailable kannunnu
Civil casil parayunna disposed ennathinte meaning explain cheyyamo
Sir ente ammakke gold shopine perril oru arrest warrant vannittundu njal full paisa koduthu ath close cheythatannu case ozhivalkam ennu parajannu njagal close cheythathu njagal eni enthu cheyannam
Civil case ondankil passport kittumo
Thanku sir👍
Decree , order video iduvo sir
Sir courtfee act and suit valuation act class edamo
സർ എന്താണ് അവൈറ്റ് report
Land acquisition procedure class edukkamo?
Civil case vidi ethra naal edukum kittan
Ethra varsham venam enkilum edukkum
സാർ cost of suit എന്താണ്?അത് എങ്ങനെയാണ് കണക്ക് കൂട്ടുന്നത്? pls reply..
Refer suit valuation Act
റിട്ടേൺ സ്റ്റേറ്റ്മെൻറ്റ് കൊടുക്കാൻ കഴിഞ്ഞില്ല എങ്കിൽ പെട്ടന്ന് വിധി വരുമോ
Sir,
10 cr വില മതിപ്പുള്ള ഭൂമി ഭാഗിച്ചു കിട്ടാൻ കോടതിയിൽ കോർട് ഫീസ് എത്ര അടക്കേണ്ടതായി വരും. ??.
നോർമൽ എത്ര കൊല്ലം കൊണ്ട് കേസ് വിധി വരും. ? വക്കീൽ ഫീസ് എത്ര വരും.
സർ മുൻസിഫ് കോടതിയിൽ തോറ്റ കേസ് ആപ്പിൽ പോകുന്ന ടൈം ആ സ്ഥലം എത്രയാണോ അതിന്റെ ഗവണ്മെന്റ് നിശ്ചയിച്ച വില കോടതിയിൽ കെട്ടി വയ്ക്കണോ
One month
Suit valuation adacha athe court fees adakkanam
Sir how to close a civil case by petitioner
Renk kittan entha njan padikkendath ellla videos kanditttu onnum manasilllavunillla 5 year llb yannnneeee
Entey kayyillle bare actentey book ullllloooo
9
Hiii
Njan 2022 klle ezhuthan povunnnuuu
How to join .
Klee kk cpc nn qstns varuo
ചേട്ടായി 164 സ്റ്റേറ്റ് മെന്റ് എന്ന് വെച്ചാൽ എന്താണ് ah മൊഴി കേസിൽ എങനെ ആണ് നിർണായക മാകുന്നെ
Statement taken by magistrate under oath
@@onlinelegalservice വിശദമായി ഒരു വീഡിയോ ചെയ്യാമോ
Judgement is made prior to decree
No decree first then judgement
@@adv.tojithomas7524 It is wrong. A decree is drawn on the basis of judgement.
🥺🥺
41 crpc
CPC യും CRPC യും ഒന്നാണോ
No ...Onnu criminal matteth civil
@@onlinelegalservice CPC, CRPC,IPC എന്നിങ്ങനെ 3 ടൈപ്സ് ഉണ്ടോ
@@nishalct7711 ha
@@nishalct7711 IPC, CRPC Law of Crimes enna bhagathil varunnathanu
@@nishalct7711cpc( civil procedure code ) CrPC (ക്രിമിനൽ procedure code) IPC ( indian penal code )
I need tuition for LLB
👍
സർ, കോൺടാക്ട് നമ്പർ
സർ ക്രിസ്ത്യൻ ആന്നോ
Ya
@@onlinelegalservice 😍😍😍
@@onlinelegalservice sir, enik harrasment nadannu, athinu enne blame cheyythu ath civil court aano nadakkendath , Punishment undo please reply
@@onlinelegalservice contact number tharamo
Sir contact number tharumo
Thanks sir🎉😍
Thank you 😊
💓💓💓
Thank you sir😍
Sir how to close a civil case by petitioner
❤❤
Thank you sir👍👍👍
Thank you sir.
Thankyuuuu sir
Thank yu so much sir.
Thankyou Sir