ഞാൻ കഴിഞ്ഞ 23 വർഷമായിട്ട് അമേരിക്കയിൽ താമസിക്കുന്നു, ഇന്നേവരെ ആരും എന്നോട് മതം ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. അതിൽ കൂടുതൽ പരദേശിവൽക്കരണം കർണാടകത്തിൽ പഠിക്കാൻ പോയപ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്.
അഭിനന്ദനങ്ങൾ..ആശംസകൾ.. ഹിന്ദുവിന്റെ ഐക്യം തകർത്ത് നിസ്സഹായതയും ദൗർബല്യങ്ങളും പരമാവധി ചൂഷണം ചെയ്യുന്നത് മറ്റു സമുദായങ്ങൾ വളരെ മുമ്പേ തന്നെ തുടങ്ങിയത്, രാഷ്ട്രീയ പാർട്ടികളും സംഘടനകളും അധികാരത്തിനും നിലനിൽപ്പിനും വേണ്ടി, വിദേശ ശക്തികളുടെ സഹായവും പിന്തുണയോടും കൂടി ഏറ്റെടുത്തു നടപ്പിലാക്കാൻ ശ്രമിക്കുന്നു..
ഹിന്ദു ഓരോ ജാതിക്കും ഓരോ സംഘടനയാണ്.പിന്നെ എങ്ങനെയാണ് ജിഹാദികളുടെ അക്രമം തടയാൻ കഴിയുക. കേരളത്തിൽ തന്നെ നായർ മുഖ്യമന്ത്രി ഈഴവ മുഖ്യമന്ത്രി വിശ്വകർമ മുഖ്യമന്ത്രി ദളിത് മുഖ്യമന്ത്രി എന്ന രീതിയിലാണ് ചർച്ചകൾ എന്തുകൊണ്ടാണ് ഒരു ഹിന്ദുമുഖ്യമന്ത്രി എന്ന് പറയാൻ ഇവർക്കൊന്നും കഴിയാത്തത്.
ഒരു രാജ്യത്തും ന്യൂനപക്ഷങ്ങൾ പീഢിപ്പിക്കപ്പെടുന്നത് ന്യായീകരിക്കാനാവില്ല ..... ഹിന്ദുക്കൾ അമേരിക്കയിൽ വിവേചനം നേരിട്ടപ്പോൾ അതിനെതിരെ പ്രതികരിക്കുന്നു. നല്ലത്! ഇതേ ചെയ്തികൾ ഇന്ത്യയിൽ മറ്റു മതസ്ഥർക്കെതിരെ എക്സ്ട്രീം ഹിന്ദുക്കൾ ചെയ്യുന്നുണ്ട്. ' ജൈനമതക്കാരുടെ ക്ഷേത്രം വരെ കഴിഞ്ഞ മാസം മദ്ധ്യ പ്രദേശിൽ ഹിന്ദുക്കൾ തകർത്തു! എന്തിനുവേണ്ടി? മോദിയുടെ ഭരണകാലത്തിനുമുമ്പ് അമേരിക്കയിലും യൂറോപ്പിലും എന്തിന് മുസ്ലിം രാജ്യങ്ങളിൽ വരെ ക്ഷേത്രങ്ങൾ പണിയുകയും അവനവൻ്റെ വിശ്വാസത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .... ഹരേ കൃഷ്ണ പ്രസ്ഥാനമൊക്കെ അമേരിക്കയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു! ഇവിടെ വർഗ്ഗീയവാദികൾ ഭരണത്തിലേറി ന്യൂനപക്ഷങ്ങളെ അകാരണമായി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയതിനു ശേഷമാണ് പൊതുവെ ഈ കാര്യത്തിൽ മിതത്വം പാലിക്കുന്ന അമേരിക്കയിൽ പോലും ഹിന്ദുക്കൾക്കെതിരെ ജനരോഷം ഉണ്ടാകുന്നത് ... അതുകൊണ്ട് ചെയ്യേണ്ടത് എന്തെനുവച്ചാൽ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ഹിന്ദുക്കൾ പഴയ മാതിരി സഹിഷ്ണുതയിലേക്ക് തിരിച്ചുപോകയും വിധ്വംസക പ്രവർത്തനം നടത്തുന്നവരെ തളളിപ്പറയുകയും ചെയ്യുക എന്നതാണ്..... മുസ്ലിം ഭീകരതയെ ലോകം മുമ്പുതന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്.. ഹിന്ദുസമൂഹം ആ ലേബലിൽ വരാതിരിക്കാൻ ജാഗ്രത കാണിക്കണം.......
ഈ വീഡിയോയുടെ തലക്കെട്ടിൽ “പിന്നിൽ ജിഹാദികൾ” എന്ന് കണ്ടു. പ്രതികതിരിക്കാൻ സാധ്യമല്ല. നിങ്ങൾ നേരിടുന്ന പ്രശനങൾക്ക് നിങ്ങൾ തന്നെയാണ് ഉത്തരവാദികൾ. ചെല്ലുന്നിടത്തെല്ലാം കോട്ടും മേളയും ഉത്സവങ്ങളും ശബ്ദ കോലാഹലങ്ങളും ശുചിത്വം ഇല്ലായ്മയും മാലിന്യങ്ങൾ വലിച്ചെറിയുന്നതും വഴിയിൽ തുപ്പുന്നതും ഇവർക്ക് സുപരിചിതമല്ല! ഇവിടെ മാത്രമല്ല മൊത്തം UK യൂറോപ്പ് കാനഡ എന്നിവിടങ്ങളിലും ഇതാണ് സ്ഥിതി. Trump വരാൻ വേണ്ടി പൂജ നടത്തിയതും Trump വന്നാൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞതും നിങ്ങൾ തന്നെയല്ലേ? ഇനീ രാവിലെ bowel motion ശരിയായില്ലെങ്കിൽ അതിനും മുസ്ലിംസ് ആണ് കാരണം എന്നത്കൂടി പറയാനേ ബാക്ക്കിയുള്ളു!
നൂറ്റാണ്ടുകൾക്ക് വെറും ഭ്രമ കൽപ്പനകളിൽ നിന്നുമുണ്ടായ സനാതന ധർമ്മത്തിനെ ഈ ആധുനിക കാലത്തും സഹിക്കുക എന്നത് Modern American mind ന് ഉൾക്കൊള്ളാനാവാത്തത് സ്വാഭാവികം
പക്ഷെ ഹിന്ദു എവിടെയായാലും അവിടത്തെ നിയമങ്ങൾ പാലിച്ച് അവിടത്തെ ആളുകളോട് ഇഴുകിച്ചേർന്നു ജീവിക്കുന്നു. നിങ്ങളോ ? മറ്റുള്ളവരോട് കടുത്ത അസഹിഷ്ണുതയും അവർക്ക് ശല്യമുണ്ടാവുന്ന രീതിയിൽ നിങ്ങളുടെ മതാചാരങ്ങൾ നടത്തുകയും ചെയ്യുന്നു. യൂറോപ്യൻസിനും അമേരിക്കൻസിനുമൊക്കെ മുസ്ലിങ്ങളെ പൊതുവെ ഭയമാണ്. അതൊക്കെ നിങ്ങൾതന്നെ ഉണ്ടാക്കിവെച്ചതാണ്.
അമേ.രിക്കയിൽ പോയി ഭരണത്തിൽ പങ്കാളി ആകാം ഇന്ത്യയിൽ രാജ്യത്തിൻ്റെ പുറത്ത് നിന്നും ഒരാളെ നിങ്ങൾ കേന്ദ്രമന്ത്രിയോ ഗവർണർ റോ ആകുമോ 57 കൊല്ലം മായി ഇന്ത്യയിൽ ഇന്ത്യക്കാരിയായി ജീവിക്കുന്ന സോണിയ ഗാന്ധി പ്രധാനമന്ത്രി ആകുവാൻ പോയപ്പോൾ പ്രശ്നം ഉണ്ടാക്കിയ ടി മാണ് തള്ള് ന്നത്
ഇല്ലാത്ത നുണകൾ പ്രചരിപ്പിക്കൽ ആണോ ഹിന്ദു എന്നത്.. ഇന്ത്യക്കാരെ മുഴുവനും വിദേശികൾ വിളിച്ച പേരാണ് ഹിന്ദുവെന്ന്. ഒരു അഡ്രസ്സും ഇല്ലാത്ത ഒരു വിഭാഗം അതേറ്റെടുത്തു ഞങ്ങളാണ് ഹിന്ദു എന്ന് പറയുന്നതിൽ. ഒരു അർത്ഥവുമില്ല
ഇവിടെ പല സ്ഥലത്ത് ഉത്സവം നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെ വലുതാണ്. കുറെ ആളുകൾ വരി വരിയായി തിരിയും കത്തിച്ച് ആനയെയും ചെണ്ടയും പടക്കം പൊട്ടികലും ഒക്കെ കൊണ്ട് റോഡിലേക്ക് ഇറങ്ങുമ്പോൾ ഒക്കെയുള്ള അവസ്ഥ എന്തൊരു മറ്റേത് ആണ് എന്ത് പറയാൻ ആണ്.മണിക്കൂറുകളോളം ആകെ തടസ്സം ഉണ്ടാക്കി ഇമ്മാതിരി കഴപ്പ് കാണിക്കാൻ പുതിയ തലമുറയ്ക്കും വകതിരിവ് വന്നിട്ടില്ല.
Whatever Madam told during d discussion r 100% true and facts. American Christians are jelous about American/Indian Hindus as becoz they r studying well and reaching new heights. Congrats Madam. All the best. God bless you.
If you reached a position, enjoy it without bringing other religion. You should have left your caste baggage behind in India. Blaming American Christians while enjoying their hospitality!!!
പക്ഷെ ഒരു കാര്യം അറിയണം കേരളത്തിൽ ബിജെപി ദളിത് മേഖലയിൽ യാതൊരു സ്വാധീവും ഇല്ല എന്ന് രണ്ടു മൂന്നു എലെക്ഷനിൽ പ്രവർത്തിച്ച റിട്ടയേർഡ് ഓഫിസർ ആയിരുന്ന കുമ്മനം രാജാശേ 44:55 ഖരന്റെ അയൽ വാസി ആയിരുന്ന എന്നെ ഇലക്ഷന് ആവശ്യത്തിന് നന്നായി ഉപയോഗിച്ച് ദളിത് മേഖലയിൽ പോയി ഒറ്റയ്ക്ക് വോട്ട് പിടിച്ചു വൻ ഭൂരിപക്ഷം ആയി പഞ്ചായത്ത് മെമ്പറെ ജയിപ്പിച്ച എന്റെ കാർ എല്ലാ അവശ്യങ്ങൾക്കും ഉപയോഗിച്ച് പക്ഷെ ജയിച്ച മെമ്പറും ആയി കുമ്മനത്തെ കാണാൻ ഞാൻ അറിയാതെ രഹസ്യം ആയിപ്പോയി തിരഞ്ഞെടുപ്പ് കഴിഞ്ഞു ഞാൻ വിട്ടു പട്ടിക ജാതിയെ ബിജെപി ക്കു വേണ്ട, BDJS വിചാരിച്ചാൽ ഒരു ദളിത്തിന്റെയും വോട്ട് കിട്ടില്ല, അറിയുക നന്നായി ബിജെപി യിൽ ജാതി ഉണ്ട് അതാണ് കേരളത്തിൽ ബിജെപി പച്ച പിടിക്കാത്തത്
തെറ്റാണ്,കേരള BJPക്കാരിൽ ഭൂരിഭാഗവുംOBC ക്കാരാണ്,നേതാക്കളിൽ ഉയർന്ന ജാതിക്കാരായവരിൽ ഒട്ടുമിക്കവരും താണ ജാതിക്കാരെ വിവാഹം കഴിച്ചവരുമാണ്.BJP ഡോമിനേറ്റ് ഏറിയകളിൽ ജാതീയത കുറവാണ് ജാതി മാറി കെട്ടാൻ പ്രോൽസാഹനം ചെയയുന്നുമുണ്ട്.അതിധാൽ ഉയർന്നജാതിക്കാർക്ക്Bjpയെ താൽപ്പര്യമില്ല .നമ്പൂതിരിമാരിൽ60%പേരും കോൺഗ്രസ്സ് ആണ് ബാക്കി 35% കമ്മ്യൂണിസ്റ്റും5%വല്ലതുമേBJPക്കാരായുളളൂ. BJPകേരളത്തിൽ പച്ചപിടിക്കാത്തതിനുകാരണം കഷ്ടപ്പെടാൻ വയ്യാത്ത നേതാക്കളും അവരിലെ ഗ്രൂപ്പിസവുമാണ്.കൂടാതെ ഹിന്ദി/ഇംഗ്ലീഷ് അറിയാത്തവരാണ് കൂടുതലും അതിനാൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ ജനങ്ങളിലൃത്തിക്കാൻ പ്രവർത്തന ശേഷിയുളളവർക്കും കഴിയുന്നില്ല.
നമ്മളുടെ കുറെ കുട്ടികൾ പുറത്തുപോയി രക്ഷപ്പെടാൻ നിങ്ങള് എല്ലാവരും കൂടെ സമ്മതിയ്ക്കില്ല ഇംഗ്ലണ്ടിൽ , കാനഡയിൽ എല്ലാം ആരാണ് പ്രശ്നം ഉണ്ടാക്കിയതു എത്രയോ പാവപ്പെട്ട , മിഡിൽ ക്ലാസ് ഭവനങ്ങളുടെയും കുട്ടികളുടെയും ഭാവി തുലച്ചു ഗുജറാത്തിലെ ഒരു സ്ഥലത്തു ഇന്ത്യയിലെ എല്ലാ ബാങ്കുകളും ടെപോസിറ്റ് എങ്ങനെ ഉണ്ടായി എവിടെ നിന്നുള്ള സമ്പാദ്യം ആണ് എല്ലാം കമ്മ്യൂണിറ്റികളും കൂടി നശിപ്പിച്ചു ….
It seems in usa , indians ( comparatively highly skilled and hard working) actually leading a lonely life with out having a strong attempt to unite all indians under one umbrella. Thus they lose power social integration of Indian people and unimaginable benefit,happiness arising out of it. As a universal truth for any time that if we have serious issue we should try to solve with in and in time ,maximum level and later try to solve with concerned agencies in concerted,group effort.everybody should allocate few minutes ,even in online to have this unity.😊
അമേരിക്കയിൽ മുസ്ലിങ്ങളെ കൾ ഏറ്റവും ശക്തമായ വിഭാഗം ഇന്ത്യക്കാർ തന്നെ ആണ് (hindus ) jew കഴിഞ്ഞാൽ. എല്ലാം top companies, ഇപ്പൊ തന്നെ trump government എത്ര ഹിന്ദുക്കൾ top position ഉള്ളതെ മുസ്ലിങ്ങളെ കാണാൻ പോലു ഇല്ല
ഇതൊന്നും രാജ്യത്തിന്റെ പുരോഗത്തിക്ക് ഒട്ടും യോജിച്ചതല്ല പിന്നോട്ട് പോകുന്നതിന്റെ ഏറ്റെവും വലിയ ഉദാഹരണം 👆വിദ്യാഭ്യാസം ഉള്ള ആളുകൾ ഇങ്ങിനെ ഇരുന്നു പറഞ്ഞാൽ എന്താ അവസ്ഥ
ദേവസ്വം വഖഫ് മാതൃകയിൽ സഭ സ്വത്തുകൾക്കും ബോർഡ് രൂപീകരിക്കണം. ഓഡിറ്റിങ് ഇല്ലാത്ത സമ്പത്ത് അപകടമാണ് മത പരിവർത്തനം മാത്രമല്ല മാവോയിസ്റ്റുകൾക്കും വികടനവാദികൾക്കും ഫണ്ട് ലഭിക്കുന്നതും നിയന്ത്രിക്കാൻ പറ്റും
വളരെ നല്ല സന്ദേശങ്ങൾ . ശുദ്ധമായ അസൂയ മാത്ര മാണ് പ്രശ്നം. ഇവിടെയും ബ്രാഹ്മണത്വ ത്തോടുള്ള അസൂയയാണ് പ്രശ്നം സംസ്കാരത്തോടുള്ള വെല്ലുവിളി. ഭാരതീയർ സ്വന്തം അവസ്ഥയെപ്പറ്റി മനസ്സിലാക്കിയാൽ നല്ലത്.
രാത്രി ചെറ്റപൊക്കി പരിപാടി നടത്തിക്കൊണ്ടിരുന്ന സംബന്ധം എന്ന സംസ്കാരം നഷ്ടം ആയതിൻ്റെ സുകേടാണ് ഇത്. അയിത്തവും നായരുടെ വീട്ടിലെ സ്ത്രീകള രാത്രി പോയി റേപ്പ് ചെയ്യൽ ആണ് ബ്രാഹ്മണരുടെ മെയിൻ സംസ്കാരം😂😂😂😂
Indian brains are super in USA,Europe,and many other countries around the world. if our indian community will get good chances to do education,business,administration sector they will be very glittering personalities.They will build up best family life and other things in good manner even hindu,christian,or muslims whatever it is. .Madam,you must continuously do a program from USA,regarding the situations facing the indian community there.Thank you.
its not only in USA its everywhere Wherever Minority community more in percentage and in power they always divert the benefits and supports to their members its clearly visible in foreign countries. Kerala like places they will act like more secular than others. eg IUML is the mother of all Muslim organisation in Kerala. they fight in public but sharing the resources and internal support, understanding is very much clear among them. Life of majority of Hindu community is very poor financially, so called Hindu org support them financially to do some business or make them independent by providing aids to education and jobs.
ആദിയിൽ ദൈവമുണ്ടായിരുന്നു. ദൈവം മനുഷ്യനെ സൃഷ്ടിക്കുവാൻ ആഗ്രഹിച്ച കാലം, മനുഷ്യർക്ക് വേണ്ടി ലോകവും സകലതും സൃഷ്ടിച്ചു.ആകാശം ദൈവത്തിന്റെ കൂടാരമാകുന്നു.മനുഷ്യർക്ക് ആവശ്യമുള്ളതെല്ലാം ദൈവം സൃഷ്ടിചെയ്തു. ഭൂമിയും അതിലടങ്ങിയിരിക്കുന്ന സർവവും മനുഷ്യർക്ക് വേണ്ടി തന്നേ. മനുഷ്യർ ദൈവത്തിന്റെ മക്കളായതിനാൽ, മക്കളേ സ്നേഹിക്കുന്ന ദൈവം ഭൂമിയിൽ സകലതിന്റേയും അ ധികാരം കൊടുത്തു. വളർത്തു മൃഗങ്ങളുടേയും , പക്ഷി മൃഗാദികളുടേയും മേൽ അധികാരം ദൈവം മനുഷ്യന് നൽകി. വെളിച്ചവും വെള്ളവും കാറ്റും മഞ്ഞും മഴയും രാവും പകലും ആകാശത്തുനിന്നും ദൈവം നമുക്ക് നൽകുന്നു. ഭൂമിയെ ചുറ്റിപറ്റി നിൽക്കുന്ന സകല ഗ്രഹങ്ങളും ദൈവത്തിന്റെ കരവിരുതാണ്. മനുഷ്യനെ ഇത്രകണ്ട് സ്നേഹിച്ച ദൈവം മനുഷ്യ മക്കളിൽ പലതും സ്വപ്നം കണ്ടിരുന്നു. ദൈവം ആദ്യം പുരുഷനെ സൃഷ്ടിച്ചു. പുരുഷനെ ഏകനായി കണ്ട ദൈവം കൂട്ടിനായി സ്ത്രീയേ യും സൃഷ്ടിച്ചു. ദൈവം മനുഷ്യർക്ക് വേണ്ടി മാത്രമാണ് . ആദിയിൽ മനുഷ്യർക്ക് 500 വയസുവരെ ആയിസുണ്ടായിരുന്നു. മരണങ്ങൾ അപൂർവം മാത്രം. മനുഷ്യർക്ക് സന്താനങ്ങൾ ഉണ്ടാകുവാനും ശേഷി കൊടുത്തു. മനുഷ്യർ പെരുകുന്തോറും പാപിയായി തീരുന്നത് ദൈവം കണ്ടു. നാം മനുഷ്യർ അശുദ്ധിയിൽ ജീവിക്കയാൽ ദൈവം മനം നൊന്ത് മനുഷ്യന്റെ ആയുസിന്റെ ദൈർക്യം വെട്ടിക്കുറക്കുകയും മരണങ്ങളും രോഗങ്ങളും മനുഷ്യരുടെ മേൽ അയക്കുകയും ചെയ്തു.മനുഷ്യരാരും ദൈവമല്ലാ. മക്കളുടെ മേൽ ദൈവം ശിക്ഷാവിധിയും ഏർപ്പെടുത്തി. നഗ്നനായി വന്ന് നാം നഗ്നനായി തന്നേ പോകുന്നു. മനുഷ്യന്റെ ചിന്തയും പ്രവർത്തികളും ദൈവത്തിന്റേതല്ലാ. (ജനവും മരണവും ശേഷം വിധി നരകം സ്വർഗ്ഗം ദൈവ നിശ്ചയമാണ് ) ആർക്കും സ്വയം മരിക്കുവാനും കൊല്ലുവാനും അധികാരമില്ലാ. ദൈവത്തിനെ അല്ലാതെ മറ്റൊന്നിനേയും മനുഷ്യരേയും നാം ആരാധിക്കുവാൻ പാടില്ലായെന്ന് വിശുദ്ധ ഗ്രന്തത്തിൽ എഴുതപെട്ടിരിക്കുന്നു. ദൈവം ഭൂമിയിലേക്ക് വരികയും ഈ ലോകം അവസാനിക്കുകയും ചെയ്യും.ഇത് ദൈവ നാമത്തിൽ സത്യം മാത്രമാണ്. raghu nathan perumbavoor
രഥയാത്ര നടത്തി യാലേ പണിയെടുത്ത് ജീവീക്കണം എല്ലാ തെ എവിടെ ചെന്നാലും ഹിന്ദു എന്നു പറഞ്ഞു ഇവിടെ സംഘികാണിക്കുന്നതൂ പോലെ അമേരിക്കൻ കാണിച്ചാൽ ഇങ്ങനെ യുണാടാവൂം
വളരെ കുറച്ച്... (Volume low, speed low). Great you are. Please, Sudhaji, think over the ways and means to make awareness among Sanathana viswasikal to defend and if necessary, to fight for survival.
People who live in a country and intend to live there for generations need to integrate with that country culturally. Otherwise, eventually the country will dissipate in to multitudes of separate entities.
പുറം രാജ്യത്തുള്ള ജനങ്ങൾ ഇന്ത്യയിലെ കലാപങ്ങൾ നോക്കിക്കാണുന്നത് ഏതു മടങ്ങളാണ് കുറ്റക്കാരിന്നു വിലയിരുത്തുന്നുമുണ്ട് നിങ്ങൾ സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെയല്ല കാര്യങ്ങൾ
Todays Himduism lacks empathy, brotherhood and all virtues a human or citizen should have. The interviewer is asking about woman rights, woman are abused all in north India. Hinduism was a great culture rooted in Dharma. Now these people are using it to spread hatred.
അവതാരകൻ അഭിമുഖത്തിന് വന്നിരിക്കുന്ന അതിഥിയെ ഒരു വിഷയം സംസാരിച്ചു പൂർത്തിയാക്കൻ അനുവദിക്കാതെ അവസരത്തിൽ കയറി ചോദ്യങ്ങൾ ഉന്നയിക്കുന്നു... ഒരു വിഷയം വ്യക്തതയോടെ പറയാൻ അവസരം കൊടുക്കുക ആദ്യം.
Please tell Sanghi folowers not to engage content online or brag about Indian achievemnets(iq , Indians ceos, indians rich, etc)...Stop annoying people online...Act like juuz..Be silient and work.
നിങ്ങളെ ജീവിതം മുസ്ലിം മുസ്ലിം എന്ന് ചിന്തിച്ചു തീരും ഇതൊരു പ്രത്യേക മാനസികരോഗമാണ് നിങ്ങൾ അങ്ങനെ ചിന്തിച്ച് നിങ്ങളുടെ ജീവിതം എവിടെയും എത്താതെ അവസാനിക്കും പൊന്നു സുഹൃത്തേ മനസ്സിലുള്ള മുസ്ലിം വിരോധം മാറ്റിവെച്ച് നല്ല പ്രായത്തിൽ കുറച്ചു കാശുണ്ടാക്കിക്കോ എങ്കിൽ ഭാവിയിൽ ഉപകാരപ്പെടും
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
Pls Join Our Telegram Group t.me/tatwamayi
Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
രാജ്യത്തെ ജനങ്ങളെ മതത്തിൻ്റെ പേരിൽ ബിന്നിപ്പിച്ചു ഭരിക്കുന്ന ബിജെപി കൂ ഓശാന പാടുന്ന നിന്നെ പോലുള്ള മാധ്യമങ്ങളാണ് രാജ്യ വിരുദ്ധർ....
പണി അറിയാത്ത ആശാരി എപ്പോഴും മരത്തെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും!
മേൽ മുൽജാതിക്കാർ വരുമ്പോൾ പണിയൊക്കെ ഇവർക്ക് അറിയാം അപ്പോൾ ഇവർ തല ചൊറിഞ്ഞു പുറത്തിറങ്ങി നിന്നു കൊടുക്കും പുറത്തിറങ്ങി നിന്നു കൊടുക്കും
ഞാൻ കഴിഞ്ഞ 23 വർഷമായിട്ട് അമേരിക്കയിൽ താമസിക്കുന്നു, ഇന്നേവരെ ആരും എന്നോട് മതം ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. അതിൽ കൂടുതൽ പരദേശിവൽക്കരണം കർണാടകത്തിൽ പഠിക്കാൻ പോയപ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്.
സ്വന്തം കാര്യം നോക്കിയിട്ട് മാത്രം ജീവിച്ചാൽ ചുറ്റുപാടും നടക്കുന്നത് എങ്ങിനെ അറിയും.
@@karanavar5751അതിൽ എന്താണ് തെറ്റ്? അന്യനാട്ടിൽ ചെന്നാൽ അവനവന്റെ കാര്യം നോക്കി ജീവിക്കുക. അന്യരുടെ കാര്യത്തിൽ എന്തിന് ഇടപെടണം?
No one is obsessed with religion as we Indians wherever we go.
അത് ജിഹാദിയോ
ജിഹാദിയുടെ
പുഷ്ടം താങ്ങുന്ന
വൻ്റെ കാഴ്ചപാട്
ശെരിക്കും എനിക്ക് ഇപ്പോൾ ജിഹാദികളോട് അസൂയ 👍 ഞാനും ഒരു ജിഹാദി ആയിരുന്നെങ്കിൽ 🙏
അഭിനന്ദനങ്ങൾ..ആശംസകൾ.. ഹിന്ദുവിന്റെ ഐക്യം തകർത്ത് നിസ്സഹായതയും ദൗർബല്യങ്ങളും പരമാവധി ചൂഷണം ചെയ്യുന്നത് മറ്റു സമുദായങ്ങൾ വളരെ മുമ്പേ തന്നെ തുടങ്ങിയത്, രാഷ്ട്രീയ പാർട്ടികളും സംഘടനകളും അധികാരത്തിനും നിലനിൽപ്പിനും വേണ്ടി, വിദേശ ശക്തികളുടെ സഹായവും പിന്തുണയോടും കൂടി ഏറ്റെടുത്തു നടപ്പിലാക്കാൻ ശ്രമിക്കുന്നു..
ഹിന്ദു ഓരോ ജാതിക്കും ഓരോ സംഘടനയാണ്.പിന്നെ എങ്ങനെയാണ് ജിഹാദികളുടെ അക്രമം തടയാൻ കഴിയുക. കേരളത്തിൽ തന്നെ നായർ മുഖ്യമന്ത്രി ഈഴവ മുഖ്യമന്ത്രി വിശ്വകർമ മുഖ്യമന്ത്രി ദളിത് മുഖ്യമന്ത്രി എന്ന രീതിയിലാണ് ചർച്ചകൾ എന്തുകൊണ്ടാണ് ഒരു ഹിന്ദുമുഖ്യമന്ത്രി എന്ന് പറയാൻ ഇവർക്കൊന്നും കഴിയാത്തത്.
ഇവിടെ ഹിന്ദുക്കൾ തന്നെ ഹിന്ദുവിന് എതിരായി ഇറങ്ങുന്നു.
ഒരു രാജ്യത്തും ന്യൂനപക്ഷങ്ങൾ പീഢിപ്പിക്കപ്പെടുന്നത് ന്യായീകരിക്കാനാവില്ല ..... ഹിന്ദുക്കൾ അമേരിക്കയിൽ വിവേചനം നേരിട്ടപ്പോൾ അതിനെതിരെ പ്രതികരിക്കുന്നു. നല്ലത്! ഇതേ ചെയ്തികൾ ഇന്ത്യയിൽ മറ്റു മതസ്ഥർക്കെതിരെ എക്സ്ട്രീം ഹിന്ദുക്കൾ ചെയ്യുന്നുണ്ട്. ' ജൈനമതക്കാരുടെ ക്ഷേത്രം വരെ കഴിഞ്ഞ മാസം മദ്ധ്യ പ്രദേശിൽ ഹിന്ദുക്കൾ തകർത്തു! എന്തിനുവേണ്ടി? മോദിയുടെ ഭരണകാലത്തിനുമുമ്പ് അമേരിക്കയിലും യൂറോപ്പിലും എന്തിന് മുസ്ലിം രാജ്യങ്ങളിൽ വരെ ക്ഷേത്രങ്ങൾ പണിയുകയും അവനവൻ്റെ വിശ്വാസത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .... ഹരേ കൃഷ്ണ പ്രസ്ഥാനമൊക്കെ അമേരിക്കയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു! ഇവിടെ വർഗ്ഗീയവാദികൾ ഭരണത്തിലേറി ന്യൂനപക്ഷങ്ങളെ അകാരണമായി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയതിനു ശേഷമാണ് പൊതുവെ ഈ കാര്യത്തിൽ മിതത്വം പാലിക്കുന്ന അമേരിക്കയിൽ പോലും ഹിന്ദുക്കൾക്കെതിരെ ജനരോഷം ഉണ്ടാകുന്നത് ... അതുകൊണ്ട് ചെയ്യേണ്ടത് എന്തെനുവച്ചാൽ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ഹിന്ദുക്കൾ പഴയ മാതിരി സഹിഷ്ണുതയിലേക്ക് തിരിച്ചുപോകയും വിധ്വംസക പ്രവർത്തനം നടത്തുന്നവരെ തളളിപ്പറയുകയും ചെയ്യുക എന്നതാണ്..... മുസ്ലിം ഭീകരതയെ ലോകം മുമ്പുതന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്.. ഹിന്ദുസമൂഹം ആ ലേബലിൽ വരാതിരിക്കാൻ ജാഗ്രത കാണിക്കണം.......
മോഡിയും ഷായും യോഗിയും അധികാരത്തിൽ തുടർന്നാൽ മതി. ലോകം മുഴുവൻ ഹിന്ദുഫോബിയ വളരും
Correct
ആ വർഗീയ വാദികളാണ് ഇന്ത്യയെ ഇന്ന് ലോകത്തിനു മുമ്പിൽ ഇത്രയും നാണം കെടുത്തിയത്.
Ne etha
Indian PM ina theerumanikanathil ninak entha role😅😂
Sudhaji ❤😂🎉യുടെ അഭിമുഖം എല്ലാമാസവും വേണം!
ഒയ്യോ എന്റെ പൊന്നെ ഇനി പേരിന്റെ അറ്റത്തു നായർ നായർ എന്നിടില്ല സാറ്റ്.
Yes👍
അവിടെ പോയി പശു അമ്മയാണ് ദൈവമാണ് എന്നൊക്കെ പറഞ്ഞു പ്രശ്നമുണ്ടാക്കിയിട്ട് ഇപ്പൊ ജിഹാദികളെ പറഞ്ഞിട്ടെന്തു കാര്യം..
Alledo pok uppayanennu paryunnavane
@NeerajKumar-bx1fy
നിന്റെ അപ്പൻ കാളയണോ പന്നപോലയാടി മോനെ 🤣🤣
എന്തുവാടെ മറ്റൊന്നും ആലോചിക്കാനും ചിന്തിക്കാനുമില്ലെ? മനുഷ്യനാണെന്നും ജീവിച്ച് മരിച്ച് പോകേണ്ടവരാണെന്നും മനസ്സിലാക്കുക !!
ഈ ചേച്ചി നല്ല സുന്ദരി ഏതോ ഉണ്ടി മുറിച്ചവൻ അമ്മയെ പണ്ണി ഉണ്ടാക്കിയത് ആണ് എന്ന് തോന്നുന്നു
നീ നിന്റെ മദ്രസ സംസ്കാരം ഇവിടെ വിളമ്പരുത്. അധമനും നീചനുമായ മുറിയാ. നിന്റെ മതത്തിൽ സ്ത്രീകൾക്ക് ഇത്രയും വിവരം ഉണ്ടായാൽ അവർ മതം വിടും തീർച്ച.
ഈ വീഡിയോയുടെ തലക്കെട്ടിൽ “പിന്നിൽ ജിഹാദികൾ” എന്ന് കണ്ടു. പ്രതികതിരിക്കാൻ സാധ്യമല്ല. നിങ്ങൾ നേരിടുന്ന പ്രശനങൾക്ക് നിങ്ങൾ തന്നെയാണ് ഉത്തരവാദികൾ. ചെല്ലുന്നിടത്തെല്ലാം കോട്ടും മേളയും ഉത്സവങ്ങളും ശബ്ദ കോലാഹലങ്ങളും ശുചിത്വം ഇല്ലായ്മയും മാലിന്യങ്ങൾ വലിച്ചെറിയുന്നതും വഴിയിൽ തുപ്പുന്നതും ഇവർക്ക് സുപരിചിതമല്ല! ഇവിടെ മാത്രമല്ല മൊത്തം UK യൂറോപ്പ് കാനഡ എന്നിവിടങ്ങളിലും ഇതാണ് സ്ഥിതി. Trump വരാൻ വേണ്ടി പൂജ നടത്തിയതും Trump വന്നാൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞതും നിങ്ങൾ തന്നെയല്ലേ? ഇനീ രാവിലെ bowel motion ശരിയായില്ലെങ്കിൽ അതിനും മുസ്ലിംസ് ആണ് കാരണം എന്നത്കൂടി പറയാനേ ബാക്ക്കിയുള്ളു!
Vahum chahilooon😅
@@ചിന്തകൊണ്ടുള്ളജിഹാദ്പിശാചിൽനി🤔🤔🤔 എന്തായിരിക്കും ചേട്ടൻ ഉദ്ദേശിച്ചത്
@@hidayataurus shakhayil ketta thakiya 😂
Mostly Kerala Christians !! I know this very well. Some states gave holiday for Diwali which the Kerala Christians
disliked .
True 💯
They wants to convert all to Christianity.. just a predatory mindset of Christianity
+കൃഷിക്കാർ
Caste Hindus are digging graves for Indians in USA and Europe🫵
Manushyan enthanennu e lokam orikklum manassilakunnilla kashtam
Very good observations Rajesh Sir🎉🎉❤
Sudhaji your talk was very informative about the Hindu phobia worldwide. Thanks. Stand your ground.
നൂറ്റാണ്ടുകൾക്ക് വെറും ഭ്രമ കൽപ്പനകളിൽ നിന്നുമുണ്ടായ സനാതന ധർമ്മത്തിനെ ഈ ആധുനിക കാലത്തും സഹിക്കുക എന്നത് Modern American mind ന് ഉൾക്കൊള്ളാനാവാത്തത് സ്വാഭാവികം
പക്ഷെ ഹിന്ദു എവിടെയായാലും അവിടത്തെ നിയമങ്ങൾ പാലിച്ച് അവിടത്തെ ആളുകളോട് ഇഴുകിച്ചേർന്നു ജീവിക്കുന്നു. നിങ്ങളോ ? മറ്റുള്ളവരോട് കടുത്ത അസഹിഷ്ണുതയും അവർക്ക് ശല്യമുണ്ടാവുന്ന രീതിയിൽ നിങ്ങളുടെ മതാചാരങ്ങൾ നടത്തുകയും ചെയ്യുന്നു. യൂറോപ്യൻസിനും അമേരിക്കൻസിനുമൊക്കെ മുസ്ലിങ്ങളെ പൊതുവെ ഭയമാണ്. അതൊക്കെ നിങ്ങൾതന്നെ ഉണ്ടാക്കിവെച്ചതാണ്.
Like Rajesh ji, Sudhaji is an asset to India.thanks good morning ❤❤❤❤❤
Hindus are studying well and reaching new heights every where in the world!
F*ck it .We don't want any type of religious nonsense in US
ANUBHAVAM " guru " JAI HIND
നമസ്തേ 🙏
Need more discussions regularly with Sudha ji.....
Hai good evening to both of you
Namaste to both. Hati om.
Congratulations
അമേ.രിക്കയിൽ പോയി ഭരണത്തിൽ പങ്കാളി ആകാം ഇന്ത്യയിൽ രാജ്യത്തിൻ്റെ പുറത്ത് നിന്നും ഒരാളെ നിങ്ങൾ കേന്ദ്രമന്ത്രിയോ ഗവർണർ റോ ആകുമോ 57 കൊല്ലം മായി ഇന്ത്യയിൽ ഇന്ത്യക്കാരിയായി ജീവിക്കുന്ന സോണിയ ഗാന്ധി പ്രധാനമന്ത്രി ആകുവാൻ പോയപ്പോൾ പ്രശ്നം ഉണ്ടാക്കിയ ടി മാണ് തള്ള് ന്നത്
ഇല്ലാത്ത നുണകൾ പ്രചരിപ്പിക്കൽ ആണോ ഹിന്ദു എന്നത്.. ഇന്ത്യക്കാരെ മുഴുവനും വിദേശികൾ വിളിച്ച പേരാണ് ഹിന്ദുവെന്ന്. ഒരു അഡ്രസ്സും ഇല്ലാത്ത ഒരു വിഭാഗം അതേറ്റെടുത്തു ഞങ്ങളാണ് ഹിന്ദു എന്ന് പറയുന്നതിൽ. ഒരു അർത്ഥവുമില്ല
😅😅adhu Satyam
Thank you madam. We appreciate your efforts in enlightening Ameican Indians ❤
അപ്പോൾ പപ്പു സ്നേഹ ത്തിന്റെ കട ക്ക് thara കല്ല് ഇട്ടു.. അമേരിക്കയില്‍.
ബ്രിട്ടണ്‍ മോഡലിലേക്ക്😂
pappu vine evide aarkkum ariyilla.. ithu pandu muthale ullathaanu US il
സംഘിനി രോദനം 😂
ഹിന്ദു ധർമ്മം അനുസരിച്ച് ജീവിക്കണം.... ഹിന്ദു ആയാൽ പോര
ഇവിടെ പല സ്ഥലത്ത് ഉത്സവം നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെ വലുതാണ്.
കുറെ ആളുകൾ വരി വരിയായി തിരിയും കത്തിച്ച് ആനയെയും ചെണ്ടയും പടക്കം പൊട്ടികലും ഒക്കെ കൊണ്ട് റോഡിലേക്ക് ഇറങ്ങുമ്പോൾ ഒക്കെയുള്ള അവസ്ഥ എന്തൊരു മറ്റേത് ആണ് എന്ത് പറയാൻ ആണ്.മണിക്കൂറുകളോളം ആകെ തടസ്സം ഉണ്ടാക്കി ഇമ്മാതിരി കഴപ്പ് കാണിക്കാൻ പുതിയ തലമുറയ്ക്കും വകതിരിവ് വന്നിട്ടില്ല.
👍👍👍🙏.
Whatever Madam told during d discussion r 100% true and facts. American Christians are jelous about American/Indian Hindus as becoz they r studying well and reaching new heights. Congrats Madam. All the best. God bless you.
If you reached a position, enjoy it without bringing other religion. You should have left your caste baggage behind in India. Blaming American Christians while enjoying their hospitality!!!
എത്രായിരം ആളുകളെ ഇന്ത്യയിൽ കൊന്നു നിങ്ങൾ വർഗീയത ഒന്നും നടത്തുന്നില്ല മണിപ്പൂരിലും യുപിയിലും നടക്കുന്നത് എന്താണ്
നമ്മുടെ മോദിജി ട്രംപും ഭായീ ബായി അല്ലേ?നമ്മുടെ ഭൂതത്താനെ അവിടെയും പ്രതിഷ്ടിച്ചോ?!
Well, Trump got rid of affirmative action, which helped a lot of Indians to get their education , which was meant for African Americans.
എന്തങ്കിലും പറഞ്ഞു
സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുന്ന പണി
ഒന്ന് നിർത്തു ചങ്ങാതി
പക്ഷെ ഒരു കാര്യം അറിയണം കേരളത്തിൽ ബിജെപി ദളിത് മേഖലയിൽ യാതൊരു സ്വാധീവും ഇല്ല എന്ന് രണ്ടു മൂന്നു എലെക്ഷനിൽ പ്രവർത്തിച്ച റിട്ടയേർഡ് ഓഫിസർ ആയിരുന്ന കുമ്മനം രാജാശേ 44:55 ഖരന്റെ അയൽ വാസി ആയിരുന്ന എന്നെ ഇലക്ഷന് ആവശ്യത്തിന് നന്നായി ഉപയോഗിച്ച് ദളിത് മേഖലയിൽ പോയി ഒറ്റയ്ക്ക് വോട്ട് പിടിച്ചു വൻ ഭൂരിപക്ഷം ആയി പഞ്ചായത്ത് മെമ്പറെ ജയിപ്പിച്ച എന്റെ കാർ എല്ലാ അവശ്യങ്ങൾക്കും ഉപയോഗിച്ച് പക്ഷെ ജയിച്ച മെമ്പറും ആയി കുമ്മനത്തെ കാണാൻ ഞാൻ അറിയാതെ രഹസ്യം ആയിപ്പോയി തിരഞ്ഞെടുപ്പ് കഴിഞ്ഞു ഞാൻ വിട്ടു പട്ടിക ജാതിയെ ബിജെപി ക്കു വേണ്ട, BDJS വിചാരിച്ചാൽ ഒരു ദളിത്തിന്റെയും വോട്ട് കിട്ടില്ല, അറിയുക നന്നായി ബിജെപി യിൽ ജാതി ഉണ്ട് അതാണ് കേരളത്തിൽ ബിജെപി പച്ച പിടിക്കാത്തത്
Sweyam kazhivillayma paranjondirikkuka. PM, President okke munnokkamalle? Cashum pidipadum ullvar lokathu ellayidathum munnil ethum. Athine vellan nammal hard work cheyyuka allathe mattullvan kunju thannittu namukk avante toll kayari Manga parikkam ennuvicharikkaruthu.
Yes maybe right observations💯
തെറ്റാണ്,കേരള BJPക്കാരിൽ ഭൂരിഭാഗവുംOBC ക്കാരാണ്,നേതാക്കളിൽ ഉയർന്ന ജാതിക്കാരായവരിൽ ഒട്ടുമിക്കവരും താണ ജാതിക്കാരെ വിവാഹം കഴിച്ചവരുമാണ്.BJP ഡോമിനേറ്റ് ഏറിയകളിൽ ജാതീയത കുറവാണ് ജാതി മാറി കെട്ടാൻ പ്രോൽസാഹനം ചെയയുന്നുമുണ്ട്.അതിധാൽ ഉയർന്നജാതിക്കാർക്ക്Bjpയെ താൽപ്പര്യമില്ല .നമ്പൂതിരിമാരിൽ60%പേരും കോൺഗ്രസ്സ് ആണ് ബാക്കി 35% കമ്മ്യൂണിസ്റ്റും5%വല്ലതുമേBJPക്കാരായുളളൂ.
BJPകേരളത്തിൽ പച്ചപിടിക്കാത്തതിനുകാരണം കഷ്ടപ്പെടാൻ വയ്യാത്ത നേതാക്കളും അവരിലെ ഗ്രൂപ്പിസവുമാണ്.കൂടാതെ ഹിന്ദി/ഇംഗ്ലീഷ് അറിയാത്തവരാണ് കൂടുതലും അതിനാൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ ജനങ്ങളിലൃത്തിക്കാൻ പ്രവർത്തന ശേഷിയുളളവർക്കും കഴിയുന്നില്ല.
They are jelous of India 's progress in financial growth!
Then why Indian going to us, UK, Canada, Australia etc. Think and analyze before making comments, if you are not a fool
കോപ്പാണ് 😂
Yes soon Rupee will strike 100 😂
Sudha ji ❤❤❤❤
നമ്മളുടെ കുറെ കുട്ടികൾ പുറത്തുപോയി രക്ഷപ്പെടാൻ നിങ്ങള് എല്ലാവരും കൂടെ സമ്മതിയ്ക്കില്ല ഇംഗ്ലണ്ടിൽ , കാനഡയിൽ എല്ലാം ആരാണ് പ്രശ്നം ഉണ്ടാക്കിയതു എത്രയോ പാവപ്പെട്ട , മിഡിൽ ക്ലാസ് ഭവനങ്ങളുടെയും കുട്ടികളുടെയും ഭാവി തുലച്ചു ഗുജറാത്തിലെ ഒരു സ്ഥലത്തു ഇന്ത്യയിലെ എല്ലാ ബാങ്കുകളും ടെപോസിറ്റ് എങ്ങനെ ഉണ്ടായി എവിടെ നിന്നുള്ള സമ്പാദ്യം ആണ് എല്ലാം കമ്മ്യൂണിറ്റികളും കൂടി നശിപ്പിച്ചു ….
സത്യം. ഇവന്മാർ സമ്മതിക്കത്തിക്കില്ല.
According to Ms. Sudha, problems started 10 years back. Modi became PM and Hindutwa extreamism heaviy spread 10 years back.
It seems in usa , indians ( comparatively highly skilled and hard working) actually leading a lonely life with out having a strong attempt to unite all indians under one umbrella. Thus they lose power social integration of Indian people and unimaginable benefit,happiness arising out of it. As a universal truth for any time that if we have serious issue we should try to solve with in and in time ,maximum level and later try to solve with concerned agencies in concerted,group effort.everybody should allocate few minutes ,even in online to have this unity.😊
Muslims in America are very powerful.
Manassilayi new year day.
അമേരിക്കയിൽ മുസ്ലിങ്ങളെ കൾ ഏറ്റവും ശക്തമായ വിഭാഗം ഇന്ത്യക്കാർ തന്നെ ആണ് (hindus ) jew കഴിഞ്ഞാൽ. എല്ലാം top companies, ഇപ്പൊ തന്നെ trump government എത്ര ഹിന്ദുക്കൾ top position ഉള്ളതെ മുസ്ലിങ്ങളെ കാണാൻ പോലു ഇല്ല
Ku n🐷🐷
ഇതൊന്നും രാജ്യത്തിന്റെ പുരോഗത്തിക്ക് ഒട്ടും യോജിച്ചതല്ല പിന്നോട്ട് പോകുന്നതിന്റെ ഏറ്റെവും വലിയ ഉദാഹരണം 👆വിദ്യാഭ്യാസം ഉള്ള ആളുകൾ ഇങ്ങിനെ ഇരുന്നു പറഞ്ഞാൽ എന്താ അവസ്ഥ
Yes sudhaji is able to gi e solution!!
Madame ouf statement of"Trump is not going to do anything for India "is very eyeopening.
Hello, Trump is elected by American people to do things for them and not for anyone else.
ശ്രീ രാജേഷ് ജി അഭിനന്ദനങ്ങൾ താങ്കൾക്കും ചാനലിനും
അല്ല നമ്മുടെ മോദിജിയെ
ട്രമ്പ് സ്ഥാനാരോഹണത്തിന് ക്ഷണിചില്ല അദ്ധേഹം മറന്നതാവുമോ
RP Sir, you please notice these conversations to the Central Ministry
ദേവസ്വം വഖഫ് മാതൃകയിൽ സഭ സ്വത്തുകൾക്കും ബോർഡ് രൂപീകരിക്കണം. ഓഡിറ്റിങ് ഇല്ലാത്ത സമ്പത്ത് അപകടമാണ് മത പരിവർത്തനം മാത്രമല്ല മാവോയിസ്റ്റുകൾക്കും വികടനവാദികൾക്കും ഫണ്ട് ലഭിക്കുന്നതും നിയന്ത്രിക്കാൻ പറ്റും
👌👌👌👌👌
വളരെ നല്ല സന്ദേശങ്ങൾ .
ശുദ്ധമായ അസൂയ മാത്ര
മാണ് പ്രശ്നം.
ഇവിടെയും ബ്രാഹ്മണത്വ
ത്തോടുള്ള അസൂയയാണ്
പ്രശ്നം
സംസ്കാരത്തോടുള്ള
വെല്ലുവിളി.
ഭാരതീയർ സ്വന്തം
അവസ്ഥയെപ്പറ്റി
മനസ്സിലാക്കിയാൽ
നല്ലത്.
മഹത്തായ സംസ്കാരം ആയതുകൊണ്ടാണ് കുറെ ആളുകൾക്ക് സംവരണം ഏർപ്പെടുത്തേണ്ടി വന്നത്..ഒന്നു പോഡപ്പാ ..അവൻ്റെ ഒരു ഫ്രാമണം 😂
രാത്രി ചെറ്റപൊക്കി പരിപാടി നടത്തിക്കൊണ്ടിരുന്ന സംബന്ധം എന്ന സംസ്കാരം നഷ്ടം ആയതിൻ്റെ സുകേടാണ് ഇത്.
അയിത്തവും നായരുടെ വീട്ടിലെ സ്ത്രീകള രാത്രി പോയി റേപ്പ് ചെയ്യൽ ആണ് ബ്രാഹ്മണരുടെ മെയിൻ സംസ്കാരം😂😂😂😂
ലളിത ബ്രഹ്മണ്യ ത്തോട് ആർക്ക് അസൂയ ജിഹാദികൾക്കോ, എന്തിന് 😄😄
മഹത്തായ സംസ്കാരം ഉപേക്ഷിച്ചു US ഇൽ പോയി.... പോടാ പുല്ലേ ട്രമ്പേ എന്ന് പറഞ്ഞു തിരിച്ചു പോരണം 😊
നമ്മൾക്ക് അമേരിക്കയിൽ കുറെ ശാഖകൾ ആരംഭിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു അമ്മച്ചി
അധര വ്യായാമം, വാചാട 18:30. ആദ്യം ഹിന്ദു ആകൂ നം
വിവരക്കേട് പറയാതെ
Beef കൊടുത്തു എന്നല്ല , menu വിൽ ബീഫ് ഉണ്ട് എന്നതാണ് പ്രശ്നം .its in UK
Indian brains are super in USA,Europe,and many other countries around the world. if our indian community will get good chances to do education,business,administration sector they will be very glittering personalities.They will build up best family life and other things in good manner even hindu,christian,or muslims whatever it is. .Madam,you must continuously do a program from USA,regarding the situations facing the indian community there.Thank you.
Why don't these glittering personalities come back and work for India?
its not only in USA its everywhere
Wherever Minority community more in percentage and in power they always divert the benefits and supports to their members
its clearly visible in foreign countries.
Kerala like places they will act like more secular than others. eg IUML is the mother of all Muslim organisation in Kerala. they fight in public but sharing the resources and internal support, understanding is very much clear among them.
Life of majority of Hindu community is very poor financially, so called Hindu org support them financially to do some business or make them independent by providing aids to education and jobs.
US ' നെ നമ്പല്ല് ' നേരും നെറിയും. ഇല്ലാത്ത രാജ്യം ' ' ഇൻഡ്യ സ്വയമായി ആർജ്ജിക്കുക
Yes👍
hahahahaha ignorance... Indiayile allukalude attitude adhyam maranam
ആദിയിൽ ദൈവമുണ്ടായിരുന്നു. ദൈവം മനുഷ്യനെ സൃഷ്ടിക്കുവാൻ ആഗ്രഹിച്ച കാലം, മനുഷ്യർക്ക് വേണ്ടി ലോകവും സകലതും സൃഷ്ടിച്ചു.ആകാശം ദൈവത്തിന്റെ കൂടാരമാകുന്നു.മനുഷ്യർക്ക് ആവശ്യമുള്ളതെല്ലാം ദൈവം സൃഷ്ടിചെയ്തു. ഭൂമിയും അതിലടങ്ങിയിരിക്കുന്ന സർവവും മനുഷ്യർക്ക് വേണ്ടി തന്നേ. മനുഷ്യർ ദൈവത്തിന്റെ മക്കളായതിനാൽ, മക്കളേ സ്നേഹിക്കുന്ന ദൈവം ഭൂമിയിൽ സകലതിന്റേയും അ ധികാരം കൊടുത്തു. വളർത്തു മൃഗങ്ങളുടേയും , പക്ഷി മൃഗാദികളുടേയും മേൽ അധികാരം ദൈവം മനുഷ്യന് നൽകി. വെളിച്ചവും വെള്ളവും കാറ്റും മഞ്ഞും മഴയും രാവും പകലും ആകാശത്തുനിന്നും ദൈവം നമുക്ക് നൽകുന്നു. ഭൂമിയെ ചുറ്റിപറ്റി നിൽക്കുന്ന സകല ഗ്രഹങ്ങളും ദൈവത്തിന്റെ കരവിരുതാണ്. മനുഷ്യനെ ഇത്രകണ്ട് സ്നേഹിച്ച ദൈവം മനുഷ്യ മക്കളിൽ പലതും സ്വപ്നം കണ്ടിരുന്നു. ദൈവം ആദ്യം പുരുഷനെ സൃഷ്ടിച്ചു. പുരുഷനെ ഏകനായി കണ്ട ദൈവം കൂട്ടിനായി സ്ത്രീയേ യും സൃഷ്ടിച്ചു. ദൈവം മനുഷ്യർക്ക് വേണ്ടി മാത്രമാണ്
. ആദിയിൽ മനുഷ്യർക്ക് 500 വയസുവരെ ആയിസുണ്ടായിരുന്നു. മരണങ്ങൾ അപൂർവം മാത്രം. മനുഷ്യർക്ക് സന്താനങ്ങൾ ഉണ്ടാകുവാനും ശേഷി കൊടുത്തു. മനുഷ്യർ പെരുകുന്തോറും പാപിയായി തീരുന്നത് ദൈവം കണ്ടു. നാം മനുഷ്യർ അശുദ്ധിയിൽ ജീവിക്കയാൽ ദൈവം മനം നൊന്ത് മനുഷ്യന്റെ ആയുസിന്റെ ദൈർക്യം വെട്ടിക്കുറക്കുകയും മരണങ്ങളും രോഗങ്ങളും മനുഷ്യരുടെ മേൽ അയക്കുകയും ചെയ്തു.മനുഷ്യരാരും ദൈവമല്ലാ. മക്കളുടെ മേൽ ദൈവം ശിക്ഷാവിധിയും ഏർപ്പെടുത്തി. നഗ്നനായി വന്ന് നാം നഗ്നനായി തന്നേ പോകുന്നു. മനുഷ്യന്റെ ചിന്തയും പ്രവർത്തികളും ദൈവത്തിന്റേതല്ലാ. (ജനവും മരണവും ശേഷം വിധി നരകം സ്വർഗ്ഗം ദൈവ നിശ്ചയമാണ് ) ആർക്കും സ്വയം മരിക്കുവാനും കൊല്ലുവാനും അധികാരമില്ലാ. ദൈവത്തിനെ അല്ലാതെ മറ്റൊന്നിനേയും മനുഷ്യരേയും നാം ആരാധിക്കുവാൻ പാടില്ലായെന്ന് വിശുദ്ധ ഗ്രന്തത്തിൽ എഴുതപെട്ടിരിക്കുന്നു. ദൈവം ഭൂമിയിലേക്ക് വരികയും ഈ ലോകം അവസാനിക്കുകയും ചെയ്യും.ഇത് ദൈവ നാമത്തിൽ സത്യം മാത്രമാണ്.
raghu nathan
perumbavoor
അമേരിക്ക ഹിന്ദുരാഷ്ട്രം ആകുമോ 😂
ഞങ്ങൾ അക്രമം ഒന്നും ചെയ്യുന്നില്ല . വളരെ കൂളായി പറഞ്ഞു. ഗുജറാത്തും, മണിപ്പൂരും മറക്കരുത്.
രഥയാത്ര നടത്തി യാലേ പണിയെടുത്ത് ജീവീക്കണം എല്ലാ തെ എവിടെ ചെന്നാലും ഹിന്ദു എന്നു പറഞ്ഞു ഇവിടെ സംഘികാണിക്കുന്നതൂ പോലെ അമേരിക്കൻ കാണിച്ചാൽ ഇങ്ങനെ യുണാടാവൂം
വളരെ കുറച്ച്... (Volume low, speed low). Great you are. Please, Sudhaji, think over the ways and means to make awareness among Sanathana viswasikal to defend and if necessary, to fight for survival.
🙏
Matham enna vizhamane
Ellathinum kaaranam
Indian Hindus should unite like Israel citizens world wide.
What about Indian business that employs Bangladeshi people?
കുറേ മാനസിക രോഗികൾ
Please set up Kumbha Mela at Hartford Ilinois. It will be very nice.
Sreeram should not have publicly requested Trump.
Loga samastha sughino bhavanthu.🙏🌹😀
People who live in a country and intend to live there for generations need to integrate with that country culturally. Otherwise, eventually the country will dissipate in to multitudes of separate entities.
പുറം രാജ്യത്തുള്ള ജനങ്ങൾ ഇന്ത്യയിലെ കലാപങ്ങൾ നോക്കിക്കാണുന്നത് ഏതു മടങ്ങളാണ് കുറ്റക്കാരിന്നു വിലയിരുത്തുന്നുമുണ്ട് നിങ്ങൾ സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെയല്ല കാര്യങ്ങൾ
What are you guys doing about Politico trying to defame Indian pharmaceutical companies?
അമേരിക്ക യിലെ തീ.....
അമേരിക്ക ക് തീ കൊളുത്താൻ മാത്രമേ അറിയൂ...... കെടുത്താൻ അറിയില്ല...
Vargeeyathayum vidhveshavum kalanju jeevikkaan nokku, appo ellaam sheriyaavum le😮
ഈ cast ഒഴിവാക്കിയാൽ എന്താ കുഴപ്പം.
റിസർവേഷൻ മാറ്റിയാലല്ലേ caste മാറ്റാൻ പറ്റു
@@JayaprasadV-ns3pj
.
Cast ഒഴിവാക്കിയാൽ മുന്നോക്ക സംവരണം നഷ്ടപ്പെടും. OBC വിഭാഗത്തിനേക്കാൾ താഴ്ന്ന റാങ്കു കിട്ടിയാലും പ്രവേശനം 😂
മണിപ്പൂർ
England,canadaarakuzhappamundakkunnath
Come back to India
Fearing whom or
Fearing what?
ഷേവ് ഹിന്ദു. ങ്ങീ ങ്ങീ ങ്ങീ
Mathavum, visvasavum oru branthu aai kondu nadakunavar svantham rajiythu thanna jeevichu marikanam matu rajiyathu poi avara paniyan nokiyal pani kitum.
Migrant Indians are outsiders getting good support in America. BUT Modi government giving any positions to minorities of India, they are not migrants.
ഇന്ത്യയിലേക്ക് വന്നു നമ്മുടെ നാടിനെ സേവിക്കൂ. പിന്നെ എന്തിന് അവിടെ കിടന്നു പിടക്കുന്നു.
പിന്നല്ലാതെ
Yes👍
അത് അവർ നോക്കിക്കൊള്ളും
@@JayaprasadV-ns3pj പിന്നെ ഇവിടെ ഉള്ളവരുമായി എന്നതിനാ ചർച്ച. ട്രമ്പ് ചെയ്യാൻ പോകുന്നത് കണ്ടോ. 😂
@JayaprasadV-ns3pj പിന്നെ എന്തിനാ വാലും പൊക്കി കരയുന്നു.
Adyam hinduvinte definition americaye padippikkendi varum. 😃
Oruchamidaapurathadilumvaliyachetta
Poorvikamaya nilapad applykable
Todays Himduism lacks empathy, brotherhood and all virtues a human or citizen should have. The interviewer is asking about woman rights, woman are abused all in north India. Hinduism was a great culture rooted in Dharma. Now these people are using it to spread hatred.
Reach nallonam kittum alle😊
Kure jandhukkal vannirikunnu chennadath ellam shaga thidagiyal igane thanneyanu adhinu muslimine paranjhittu karyamilla
അവതാരകൻ അഭിമുഖത്തിന് വന്നിരിക്കുന്ന അതിഥിയെ ഒരു വിഷയം സംസാരിച്ചു പൂർത്തിയാക്കൻ അനുവദിക്കാതെ അവസരത്തിൽ കയറി ചോദ്യങ്ങൾ ഉന്നയിക്കുന്നു... ഒരു വിഷയം വ്യക്തതയോടെ പറയാൻ അവസരം കൊടുക്കുക ആദ്യം.
ചോദ്യങ്ങളില്ലാതെ എങ്ങിനെയാ സഹോ ചർച്ച😂😂😂
നിങ്ങളുടെ ജാതി ഏത്
Why she is called sudhaji?
A Priest?
Eanthokkea ejue paranju kootunnathue
Indiyile sdikadikal lokam
Veekshikunnu
Pashu kolabadakan
Please tell Sanghi folowers not to engage content online or brag about Indian achievemnets(iq , Indians ceos, indians rich, etc)...Stop annoying people online...Act like juuz..Be silient and work.
😂
അടുത്ത് തന്നെ അമേരിക്ക മുസ്ലിം country aakan chance undu
അവിടെയുള്ള ക്രിസ്ത്യണികളും മറ്റ് ആളുകളും ഇസ്‌ലാം സ്വീകരിച്ചാൽ, അമേരിക്ക മുസ്‌ലിം രാജ്യമാകും, തീർച്ച 😂
നിങ്ങളെ ജീവിതം മുസ്ലിം മുസ്ലിം എന്ന് ചിന്തിച്ചു തീരും ഇതൊരു പ്രത്യേക മാനസികരോഗമാണ് നിങ്ങൾ അങ്ങനെ ചിന്തിച്ച് നിങ്ങളുടെ ജീവിതം എവിടെയും എത്താതെ അവസാനിക്കും പൊന്നു സുഹൃത്തേ മനസ്സിലുള്ള മുസ്ലിം വിരോധം മാറ്റിവെച്ച് നല്ല പ്രായത്തിൽ കുറച്ചു കാശുണ്ടാക്കിക്കോ എങ്കിൽ ഭാവിയിൽ ഉപകാരപ്പെടും
@abidsanufa6704. Ivattakal agane nasikkum..😅😅😅
❤
Tremb..ninta.ammay.achen
Americ yil ninnu america kku para
Chanakam. Pooshi. Americayil. Chennal
Nariyittu. Aduppikkilla. Islamumayi. Adukkuka. Rachappedum
First of all tell the hindutva people not to attach christians without any reason.
Oru shatruvine ingine vaayuvil nrthanam ennale barana sugam anubavikan patoo...etra yoga chythitum.. Vegeterian kazhichitum manssu angadu churungi thanne povanallo...!?
👍👍👍👍👍