അംബാസിഡർ വണ്ടികളിൽ അല്ലെങ്കിൽ പഴയ വണ്ടികളിൽ ആണ് ആ തരം എയർ ഫിക്റ്റർ വരുന്നത് , മണ്ണണ്ണയോ ,ഡീസൽ ലോ ഉപയോഗിച്ചു ക്ലീൽ ചെയ്യാം , ക്ലീൻ ചെയ്തതിനു ശേഷം നല്ലപോലെ എയർ അടിച്ചു ക്ലീൻ ചെയ്തു ഡ്രൈ ആക്കിയത്തിന് ശേഷം വേണം ഓയിൽ ഒഴിച്ചു ഫിറ്റ് ചെയ്യാൻ..
Please help.My maruti 800 is 2002 model,it cant start if not rest accelerator,when not rest,if it is neutral or pressing clutch automatically stop itself
സർ ഞാൻ കണ്ടിട്ടുള്ള കോളിസ് വണ്ടികൾക്ക് എല്ലാം സ്വിച്ച് ഓൺ ചെയ്യുമ്പോൾ പ്രീ ഹീറ്റിംഗ് ടൈമർ ഇൻറെ ലൈറ്റ് രണ്ട് മിനിട്ടിനുള്ളിൽ ഓഫ് ആകും എൻറെ വണ്ടിയിൽ 6 മിനിറ്റ് എടുക്കും ഇത് glow plug in കുഴപ്പമാണോ അതോ ടൈമർ ഇൻറെ കുഴപ്പമാണോ
നല്ലപോലെ വിശദീകരിച്ചു. നന്ദി
Good info👍
Bro ente 800 carburetor anu.Vandi neutral start akkiacceleratoril ninnu kalu eduthal off ayi ponu.slow ayalum off akum.slow speed adjust cheythittum off akunnu why??
Extra condensor kondu enthokke anu benefits?
അണ്ണാ സൂപ്പർ 👍
Good teaching and കരുതലിങ്
Good video 👍👍👍
കാറിൽ രണ്ട് കണ്ടൻസർ കൊടുക്കുന്നതിനെ കൊണ്ടുള്ള ഉപകാരം എന്താണ്..?
Good
Oil അടങ്ങിയ Oil Bath Air filter ഊരി Diesel അല്ലെങ്കിൽ മണ്ണെണ്ണ ഉപയോഗിച്ച് Clean ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?
അംബാസിഡർ വണ്ടികളിൽ അല്ലെങ്കിൽ പഴയ വണ്ടികളിൽ ആണ് ആ തരം എയർ ഫിക്റ്റർ വരുന്നത് , മണ്ണണ്ണയോ ,ഡീസൽ ലോ ഉപയോഗിച്ചു ക്ലീൽ ചെയ്യാം , ക്ലീൻ ചെയ്തതിനു ശേഷം നല്ലപോലെ എയർ അടിച്ചു ക്ലീൻ ചെയ്തു ഡ്രൈ ആക്കിയത്തിന് ശേഷം വേണം ഓയിൽ ഒഴിച്ചു ഫിറ്റ് ചെയ്യാൻ..
@@GTAutocarcare Reply എന്നതിന് നന്ദി. BMC 1.5 L Diesel Engine ഉള്ള HM Ambassador Classic Car ന് വേണ്ടിയാണ് ചോദിച്ചത്.
Super 🏆
Chetta ninhalude workshop evideyanu?
Distributorൻ്റെ തൊട്ടടുത്ത് egr valve പോലെ ഇരിക്കുന്ന സാധനം എന്താണ് ? എയർ ഫിൽറ്ററിൻ്റെയും distributorൻ്റെയും ഇടയിൽ..?
Why for using Extra condencer ?
Please help.My maruti 800 is 2002 model,it cant start if not rest accelerator,when not rest,if it is neutral or pressing clutch automatically stop itself
Hello sir my Maruti is model of 2003 and when it's running it stop when we press the clutch so can u explain me what is the problem
ഈ വണ്ടിയുടെ എസി കംപ്രസർ ഏതാണ് ഉള്ളത് ? Sanden ? Subros ?
ചേട്ടാ coolant ന്റെ കൂടെ പച്ചവെള്ളം ഒഴിച്ചാൽ കുഴപ്പമുണ്ടോ?
Battery water ഒഴിക്കണണമെന്നൊക്കെ ചില youtube channels ൽ കണ്ടാരുന്നു.
👍
Aluto lxi
Clutch relase cheyyumpol
Shaik varund
Entha problem
Clutch ,spark plug, engine mount ,gear box Mount evayokke check cheyyendi varum
സർ ഞാൻ കണ്ടിട്ടുള്ള കോളിസ് വണ്ടികൾക്ക് എല്ലാം സ്വിച്ച് ഓൺ ചെയ്യുമ്പോൾ പ്രീ ഹീറ്റിംഗ് ടൈമർ ഇൻറെ ലൈറ്റ് രണ്ട് മിനിട്ടിനുള്ളിൽ ഓഫ് ആകും എൻറെ വണ്ടിയിൽ 6 മിനിറ്റ് എടുക്കും ഇത് glow plug in കുഴപ്പമാണോ അതോ ടൈമർ ഇൻറെ കുഴപ്പമാണോ
Adyam heater plugs check cheyyu
Hlo
Ondanalak pondanalak terla batrela etvolt Vandi, terli karakat 😂😂
താങ്കളുടെ സ്ഥലം എവിടെ? Mobile no. തരുമോ
നിങ്ങള്ടെ നമ്പർ തരു
Channel about