Ar ചെയ്തു വെച്ചിരിക്കുന്ന പല സാധനങ്ങളും ഇപ്പോഴും എനിക്ക് ഒരു അത്ഭുതമായിട്ടാണ് തോന്നാറുള്ളത്.especially the way he ends the song. പിന്നെ ആ ഫീൽ കിട്ടിയിട്ടുള്ളത് ഇത്രയും ഇല്ലെങ്കിലും harris ചെയ്യുമ്പോൾ മാത്രമാണ്. Love ARR❤️
ARR ന്റെ സോങ്‌സിനു വേറൊരു പ്രത്യേകതയുണ്ട്, ലിറിക്‌സിൽ ഒരു word തന്നെ രണ്ട് വട്ടം ആദ്യ വരിയിൽ തന്നെ വരുന്ന ഒരുപാട് സോങ്‌സ് ഉണ്ട്, ചിന്ന ചിന്ന ആസൈ, ചിക്കു ബുക്ക് ചിക്കു ബുക്ക്,അഞ്ജലീ അഞ്ജലീ, ഉർവശി ഉർവശി, മുസ്തഫ മുസ്തഫ, ഹൈറ ഹൈറ ഹൈറാബ, തൗബ തൗബ, കോലാംബസ് കോലാംബസ്, ഉയിരേ ഉയിരേ, ഓ മറിയ ഓ മരിയ, സോണിയ സോണിയ, ലക്കി ലക്കി, സ്നേഹിതനെ സ്നേഹിതനെ,നദിയെ നദിയെ കാതൽ, ഉദയാ ഉദയാ, മാരോ മാരോ, ഇനിയും ഉണ്ട് ഒരുപാട്
റഹ്മാൻ ൻ്റെ സ്റ്റുഡിയോ ൽ പോകാനും ,work ചെയ്യാനും സാധിച്ചത് എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമായി കരുതുന്നു.റഹ്മാന് സംഗീതവും, ആ സ്റ്റുഡിയോ യും വേറെ ലോകമാണ്.
😍ഇരുവർ നറുമുഖയെയിലെ ഇലത്താളം. ഫസ്റ്റ് BGM ൽ കമ്പ്ലീറ്റ് പ്രോമിനന്റ് ആയി നില്കുന്നത് ഇലത്താളം ആണ്... കൂടെ മൃദംഗവും. ആദ്യം കുറച്ച് സിത്താർ കൂടെ ഫ്ലൂട്ട്... അവസാനം കുറച്ച് ഘടവും വയലിനും! ഒരു ഉത്സവം... അല്ലെങ്കിൽ ഒരു ചെണ്ടമേളം കാണിക്കുന്ന സ്ഥലത്ത് അല്ലാതെ ഒരു ഇന്ത്യൻ സോങിലും ഇലത്താളം ഉപയോഗിച്ചിട്ടുപോലും ഉണ്ടാവില്ല. അവിടെയാണ് മലയാളികളുടെ ഇലത്താളം അത്ര പ്രാധാന്യത്തോടെ അത്ര മാസ്മരികമായി റഹ്മാൻ ഉപയോഗിച്ചത്.
ARR is genius of course... അങ്ങേരുടെ പാട്ടുകളുടെ കുറവുകൾ പറയാൻ പോലും ഇനിയും ആളുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.. 'ഉയിരേ' യ്ക്ക് മുൻപ് എത്ര പേർക്ക് ഹരിഹരനെ അറിയാം? 'എന്നവളെ' യ്ക്ക് മുൻപ് എത്ര പേർക്ക് ഉണ്ണികൃഷ്ണനെ അറിയാം?, 'ചിന്ന ചിന്ന അസൈ' യ്ക്ക് മുൻപ് എത്ര പേർക്ക് മിന്മിനിയെ അറിയാം? ഗായകരല്ല... ARR എന്ന programmer ആണ് ആ പാട്ടിനെ control ചെയ്യുന്നത്.. Best example is 'പച്ചയ് കിളികൾ'... സാക്ഷാൽ യേശുദാസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല അദ്ദേഹത്തിന്റെ voice ഇങ്ങനെയാണ് ഇറങ്ങാൻ പോകുന്നതെന്ന്..
1989 മുതൽ ഇപ്പോൾ 2024 ൽ എത്തി നിൽക്കുന്നു ഏ ആർ റഹ് മാൻ്റെ സംഗീത ജീവിതം കൈ നിറയെ സിനിമകൾ ഈ വർഷം ഇറങ്ങിയ ആടുജീവിതം, ചംക്കീല, മൈദാൻ ഈ മൂന്നു ചിത്രങ്ങളിലേയും ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.
ഞാൻ എന്റെ 5th age തൊട്ട് കേൾക്കാൻ തുടങ്ങിയതാണ് Rahman Song കൾ. അഞ്ചാം വയസ്സിൽ ഞാൻ കേട്ട് എനിക്ക് ഇഷ്ടപ്പെട്ടിട്ട് ഞാൻ പാടിത്തുടങ്ങിയ പാട്ട് "Pettai Rap" Song ആയിരുന്നു. അന്ന് ആ വയസ്സായ അമ്മൂമ്മ പാടുന്ന പോലുള്ള ആ ഒരു ഭാഗം ആണ് എന്നെ കൂടുതൽ ആ പാട്ട് ഇഷ്ടപ്പെടുത്തിയത്. പണ്ട് ഞാൻ അത് പാടുമ്പോൾ എന്റെ വീട്ടിലുള്ളവർ ഒക്കെ ചിരിക്കുമായിരുന്നു. കാരണം, ഞാനാ വയസ്സിൽ ആ ഒരു voice imitate ചെയ്യാൻ ശ്രമിക്കുമായിരുന്നു. അത് കേൾക്കുമ്പോൾ എല്ലാവർക്കും ഇഷ്ടമായത് കൊണ്ട് വീണ്ടും ചെയ്യിപ്പിക്കുമായിരുന്നു. പിന്നീട് ഞാൻ കേട്ട് ഇഷ്ടപ്പെട്ടിരുന്ന songs ഒക്കെയും Rahman songs ആയിരുന്നു. പക്ഷെ, അന്ന് ആ പ്രായത്തിൽ എനിക്ക് അറിയില്ലായിരുന്നു, Rahman ആരാണെന്നോ എന്താണെന്നോ ഒന്നും. എന്റെ മാമൻ അത്യാവശ്യം നല്ലപോലെ പാട്ട് ആസ്വദിക്കുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ കെട്ടുകണക്കിന് casets കൊണ്ട് വരും Tape players കൊണ്ട് വരും ഒക്കെ ചെയ്യും. അതുകൊണ്ട് തന്നെ എനിക്ക് ഒരു 2nd std പഠിക്കുന്ന കാലം തന്നെ ചെറിയൊരു Tape player ഒക്കെ ഉണ്ടായിരുന്നു. Maman വാങ്ങിവരുന്ന casets ഞാനും എടുത്ത് എന്റെ player ൽ ഇട്ട് കേൾക്കുമായിരുന്നു. ആ സമയം casets ന്റെ cover ന് പുറത്തു AR Rahman ന്റെ മുടി വളർത്തിയ പടമൊക്കെ ഉണ്ടാകുമായിരുന്നു.
And also Arr use... Like same lyrics multiple tunesil paadum...boys moviele ale ale... Songile "Kaadhal sonna kanamae Adhu kadavulai kanda kanamae" i moviele "ennod ni erunthal" lyrics idhokkey different tuneilsil padunnund....adhupole thanne....shivaji moviele style songilu use cheyidhekkane industrial oru metalic samples.. Songsinte main core eduth bgm acoustic notes especially piano notes aayittum melodical background vocals aayitt use cheyyunnund jodha akbar, shivaji,maryan,ravanan, movies are example.. Also he's inspired from pop especially Mj, adhupole thanne black eyed pies, everdey okkey way of beat, snare, bass, treble okkey inspired aayittund ennu thonnittundayi.... He's actually Legend... Single piece 🔥
എനിക്ക് തോന്നുന്നു ഘടം ഒരു ഫ്യൂഷൻ പോലെ ആദ്യം ഉപയോഗിച്ചത് അദ്ദേഹം ആണ്. Ex.ഉസിലാംപെട്ടി in gentelman. തിരുടാ തിരുടയിലെ ചന്ദ്രലേഖ 90s ലെ ഒരു അത്ഭുതപെടുത്തുന്ന കോമ്പോസിങ് ആയിരുന്നു, അതിന്റെ എൻഡിങ് ഒരു കലം താഴെ വീണുടയുന്നപോലെ. സ്വന്തം മരുമകന്റെ കുട്ടിവോയ്സ് ചിക്കബുക് റയിലയിലും പിന്നീട് ബോബയ്, ഉഴവൻ... സാക്സോ ഫോണിൽ ഒരു ആറാട്ടായിരുന്നു ഡ്യൂയറ്റിൽ. ചിന്നചിന്ന ആസെയും ഒരു എക്സ്പീരിമെന്റ് ആയിരുന്നു.അതുവരെ നമ്മൾ കേട്ടുവന്ന തമിഴ് സോങ പോലെയായിരുന്നില്ല അത്. പിന്നീട് ഹിന്ദിയിൽ rengeela, Anumalik, Nadeem sraven, Anad milan etc. ഇവർ ചെയ്തു വന്ന സ്റ്റൈൽ മാറി പുതിയ സ്റ്റൈലിൽ എല്ലാ പാട്ടും ഹിറ്റായിരുന്നു.
Very True . But he is a mighty musical Himalaya. There are several peaks. Some wear celestial hallow in the daybreak; some glitter in daylight ; some are seen silhouetted against the setting sky and some others, shimmer in the moonlight .
Talking about song endings, then "Senthamizh Naatu Thamizhachiye" ending you hear around 4-5 versions of the same song (and what a voice by Shahul Hameed), again the ending of "Thumbi Thullal", that evolved into another full fledged song, what a beauty.
Song end cheyyunna karyam parayumbol I remember the ending of Nadhiye Nathiye (Rhythm). There is a violin bit , which is nothing short of heavenly bliss.
Thiruda thiruda yile ellaa paattukalum experimentations aayirunnu... athrem variety songs ulla album ithu vare vannittilla... from raasaathi... to chandralekha... to thee thee... just wowww...
ARRs genius for me can be seen in "Mei Nigara", its not a very popular song, but the whole song plays a little out of sync and the singers go a bit flat at times, but the harmony of all the sounds are so sweet. Genius!!!
His experiments with time signatures is mind-blowing! Roobaroo has an unsusual 7/8 time signature. This gives the song an intriguing rhythmic complexity that captures the listener’s attention and keeps it. It’s a rhythm that doesn’t commonly feature in mainstream music, making it a refreshing departure from the norm.
ARR had killer basslines in the 90s. Bassline parayumbol Thee Thee (Thiruda Thiruda) and surprisingly Kannalane (Bombay) has fantastic bass prominence.
റെഹ്മാന്റെ ഏറ്റവും വലിയ പ്രത്ത്യേകത. ഏത് തരം ലയെറിങ് orcestrationil കൊണ്ടുവരാൻ കഴിവുള്ള കമ്പോസ്ർ ആണ് എന്നതാണ്. Minimal ഇൻസ്‌ട്രുമേണ്റ്റേഷനിൽ അതീവ ഹൃദ്യമായ മെലഡി ഒരുക്കാനും ( ഉദാ : എൻ ശ്വാസ കാട്രെ എന്ന ഗാനം, തേൻട്രലെ മെല്ലെ നീ വീശു, കണ്ണുക്ക് മെയ്ഴക്, അഴകൈ സുഗമാ, വെള്ളെ പൂക്കൾ etc ) അതെ പോലെ അടിപൊളി പാട്ടുകൾ ( ചിക്ക് പൂക്ക് റൈലെ, പെട്ടരാപ്പ് etc) ഇങ്ങനെ വിവിധ രീതിയിൽ കമ്പോസ് ചെയ്യാൻ കഴിവുള്ള കമ്പോസ്ർ. Rahman : legend for a reason..
എന്റെ 𝓹𝓵𝓪𝔂𝓵𝓲𝓼𝓽 ൽ ഏറ്റവും കൂടുതൽ ഉള്ളത് എ ആർ ന്റെ പാട്ടുകൾ ആണ് ... അതിൽ തന്നെ അദ്ദേഹം ചെയ്തു വച്ചിരിക്കുന്ന percussion അസാധ്യം ആണ് .. ഞാൻ ഇപ്പോഴും ശ്രദ്ധിക്കുന്ന ഒന്നാണ് ജൂമ്പലക്ക എന്ന പാട്ട് .. ആ പാട്ടിന്റെ മുഴുവൻ percussion ഇന്നും അസാധ്യം ആണ് ..
Arr is extremely talented and genius in music as well as in technology...he started to learn computer music programing at his very early stage after his father's death...he keeps experimenting new ideas and new vocals which broke the old standard notes and patterns...that makes him expectional and brilliant...and that makes someone jealousy with him too😂
Oh man thanks a lot for this video. Rahman literally changed the path of Indian film music. And he did a lot of experiment in the sounding of percussions as well. He has experimented that in our Kerala traditional instruments too. That chenda sounded so different and unique in kuluvaali song. And I always get amazed by the sounding of tabla part in telephone manipol song. We have heard tabla in numerous songs. But how could someone make that sound so fresh and new
22 വർഷം ആയി നെഞ്ചിൽ കൊണ്ട് നടക്കുന്ന പേര് എ ർ റെഹ്മാൻ.... ജോൺസൺ മാഷ് തച്ചോളി വർഗീസ് ചേകവർ മൂവിയിൽ പാടിയിട്ടുണ്ട് അന്നേ ആ സ്വരം a r r യൂസ് ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു
Good vedio, the music experiments that really made my jaw drop from rahman goes below. 1. Chayya chayya the percussion beats exactly sounds like train 2. Meenaxi,cycle bells theme and end with a bass guitar thats super good used the wow sound like they really jamming in the studio. 3.rehna tu, from delhi 6. Can't even describe what all layers are playing behind the vocals. 4.mottuvittatha, pen manathil moham mottuvittatha. Song Using all yodha themes as bgm. 5. Super police, song sundara (rap, pareda pareda ) 6. Baba tippu tippu song (symphony sounding like avatar war bgm) 7. Vellimalare.. (The taal in vocal and the play in tabla goes different at start) 8. 127 hours, if i rise the end portion where children do chorus. 9.127 hours ( never hear surf music again, im on high portion ) 10. Keep the hustle song (million dollar arm ) get enough to do with it mixing @2:07 11. Kappaleri poyach beats, will be hard to play live yet perfectly blend in the original. One full year won't be enough to explain his skills
I think I found my twin :) Rehna Tu is mesmerizing. Also, Dil girafatan from the same album. OST of Slumdog billionare too. Most people only know Jai Ho and O Saya.
ഗിറ്റാറിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് പൊൻവീണേ എന്ന പാട്ട് ഓർമയിൽ വന്നത്. ആ കാലത്ത് അങ്ങനെ western instruments അത്തരത്തിൽ use ചെയ്ത് കേട്ടിട്ടില്ല. A .R Rahman ൻ്റെ കാര്യത്തിൽ Rangeela movie യിൽ ഒരുപാട് പുതുമകൾ കണ്ടിട്ടുണ്ട്. Mangata hai kya എന്ന song , Hai Rama, Tanha Tanha ഇതിലെയൊക്കെ orchestral arrangement വളരെ fresh ആയിരുന്നു.
03:44 ടൈഗർ ഷ്രോഫിനെക്കൊണ്ട് വരെ ഫുൾ സോംഗ് പാടിപ്പിച്ചിട്ടുണ്ട്. ടൈഗർ തന്നായിത്തന്നെ പാടുകയും ചെയ്തു. പടം ഫ്ലോപ്പായപ്പോൾ പാട്ടും ശ്രദ്ധിക്കപ്പെട്ടില്ല. Song: Miss Hairan Film: Heropanti 2
There's is song called THEEKURVI, most complex fusion of carnatic and western experimentation . People should listen among all other cult classic of arr
എനിക്ക് തോന്നുന്നു bass guitar ഒക്കെ അത്രേം കിടിലൻ ആയിട്ട് പാട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത് ഇളയരാജ(oru kathal enpathu,)ഒക്കെ ആണ് പിന്നെടങ്ങോട്ട് arr അങ്ങ് എടുത്ത് പെരുമാറി ❤️🔥🔥🔥
" മുത്തമ്മാ മുത്തമ്മാ" from സൂപ്പർ പോലീസ്. ഈ പാട്ടിൽ vocal + Percussions + ഒന്നു രണ്ടിടത്ത് bass , ചുരുങ്ങിയ ഇടങ്ങളിൽ chords ഇത്ര മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പഴയ വിക്രം സിനിമയിലെ "വിക്രം" എന്ന പാട്ടിൽ ഇളയരാജ നേരത്തേ ഇതു ചെയ്തിട്ടുണ്ട്.
One more example is Katru veliyidai enna movie le "Tango kelayo" enna songile female vocals actually padiyath haricharan anu. He tweaked his vocal pitch to modulate like a young sensuous female.
Ar ചെയ്തു വെച്ചിരിക്കുന്ന പല സാധനങ്ങളും ഇപ്പോഴും എനിക്ക് ഒരു അത്ഭുതമായിട്ടാണ് തോന്നാറുള്ളത്.especially the way he ends the song. പിന്നെ ആ ഫീൽ കിട്ടിയിട്ടുള്ളത് ഇത്രയും ഇല്ലെങ്കിലും harris ചെയ്യുമ്പോൾ മാത്രമാണ്. Love ARR❤️
Yes Harris also had a kind of little essence of Rahman
ARR ന്റെ സോങ്‌സിനു വേറൊരു പ്രത്യേകതയുണ്ട്, ലിറിക്‌സിൽ ഒരു word തന്നെ രണ്ട് വട്ടം ആദ്യ വരിയിൽ തന്നെ വരുന്ന ഒരുപാട് സോങ്‌സ് ഉണ്ട്, ചിന്ന ചിന്ന ആസൈ, ചിക്കു ബുക്ക് ചിക്കു ബുക്ക്,അഞ്ജലീ അഞ്ജലീ, ഉർവശി ഉർവശി, മുസ്തഫ മുസ്തഫ, ഹൈറ ഹൈറ ഹൈറാബ, തൗബ തൗബ, കോലാംബസ് കോലാംബസ്, ഉയിരേ ഉയിരേ, ഓ മറിയ ഓ മരിയ, സോണിയ സോണിയ, ലക്കി ലക്കി, സ്നേഹിതനെ സ്നേഹിതനെ,നദിയെ നദിയെ കാതൽ, ഉദയാ ഉദയാ, മാരോ മാരോ, ഇനിയും ഉണ്ട് ഒരുപാട്
അതു കലക്കി ❤️
What an observation!
Bro A R റഹ്മാനെ പറ്റി ഇനിയും videos പ്രതീക്ഷിക്കുന്നു ❤️❤️.
റഹ്മാൻ ൻ്റെ സ്റ്റുഡിയോ ൽ പോകാനും ,work ചെയ്യാനും സാധിച്ചത് എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമായി കരുതുന്നു.റഹ്മാന് സംഗീതവും, ആ സ്റ്റുഡിയോ യും വേറെ ലോകമാണ്.
❤
Oh wow 😘❤️
🌹
Enthayitta work cheythe
😍ഇരുവർ നറുമുഖയെയിലെ ഇലത്താളം. ഫസ്റ്റ് BGM ൽ കമ്പ്ലീറ്റ് പ്രോമിനന്റ് ആയി നില്കുന്നത് ഇലത്താളം ആണ്... കൂടെ മൃദംഗവും. ആദ്യം കുറച്ച് സിത്താർ കൂടെ ഫ്ലൂട്ട്... അവസാനം കുറച്ച് ഘടവും വയലിനും!
ഒരു ഉത്സവം... അല്ലെങ്കിൽ ഒരു ചെണ്ടമേളം കാണിക്കുന്ന സ്ഥലത്ത് അല്ലാതെ ഒരു ഇന്ത്യൻ സോങിലും ഇലത്താളം ഉപയോഗിച്ചിട്ടുപോലും ഉണ്ടാവില്ല. അവിടെയാണ് മലയാളികളുടെ ഇലത്താളം അത്ര പ്രാധാന്യത്തോടെ അത്ര മാസ്മരികമായി റഹ്മാൻ ഉപയോഗിച്ചത്.
ARR is genius of course... അങ്ങേരുടെ പാട്ടുകളുടെ കുറവുകൾ പറയാൻ പോലും ഇനിയും ആളുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.. 'ഉയിരേ' യ്ക്ക് മുൻപ് എത്ര പേർക്ക് ഹരിഹരനെ അറിയാം? 'എന്നവളെ' യ്ക്ക് മുൻപ് എത്ര പേർക്ക് ഉണ്ണികൃഷ്ണനെ അറിയാം?, 'ചിന്ന ചിന്ന അസൈ' യ്ക്ക് മുൻപ് എത്ര പേർക്ക് മിന്മിനിയെ അറിയാം? ഗായകരല്ല... ARR എന്ന programmer ആണ് ആ പാട്ടിനെ control ചെയ്യുന്നത്.. Best example is 'പച്ചയ് കിളികൾ'... സാക്ഷാൽ യേശുദാസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല അദ്ദേഹത്തിന്റെ voice ഇങ്ങനെയാണ് ഇറങ്ങാൻ പോകുന്നതെന്ന്..
Right observation. He is master of sounds. A musical genius married to an outstanding sound specialist. !
എന്നവളെ ഉണ്ണികൃഷ്ണന്റെ debute സോങ് ആണ്
Good observe
സൗണ്ട് എഞ്ചിനിയരുടെ കഴിവ് കൂടെ ഉണ്ട്... ശ്രീധർ എന്ന ആൾ... പാവം മരിച്ചു പോയി അന്ന് മുതൽ റഹ്മാന്റെ സംഗീതത്തിന്റെ ക്വാളിറ്റി കുറഞ്ഞു.. ശ്രദ്ധിച്ചു നോക്ക്
@@SandySandy-jx1qgyes 🥲
1989 മുതൽ ഇപ്പോൾ 2024 ൽ എത്തി നിൽക്കുന്നു ഏ ആർ റഹ് മാൻ്റെ സംഗീത ജീവിതം കൈ നിറയെ സിനിമകൾ ഈ വർഷം ഇറങ്ങിയ ആടുജീവിതം, ചംക്കീല, മൈദാൻ ഈ മൂന്നു ചിത്രങ്ങളിലേയും ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.
1987 ലാണ് അദ്ദേഹം മ്യൂസിക് കരിയർ ആരംഭിക്കുന്നത്
06:50 ജനഗണമന (ആയുധ എഴുത്ത്) Song ലെ ഗ്ലാസ് ബ്രേക്കിംഗ് സൗണ്ട്
Yes... 👍🏻
അതുപോലെ ദില്ലി 6 ലെ Continuum Finger Board ഉപയോഗിച്ചുള്ള പോർഷൻ rehana tu സോങ്ങിൽ 2 മിനുട്ടോളം ഉണ്ട് ആ പോർഷൻ
ARR❤️❤️ .. എല്ലാം സോങ്‌സിലും ഒരു വെറൈറ്റി കാണും.... That is ARR ❤️❤️
ഞാൻ എന്റെ 5th age തൊട്ട് കേൾക്കാൻ തുടങ്ങിയതാണ് Rahman Song കൾ. അഞ്ചാം വയസ്സിൽ ഞാൻ കേട്ട് എനിക്ക് ഇഷ്ടപ്പെട്ടിട്ട് ഞാൻ പാടിത്തുടങ്ങിയ പാട്ട് "Pettai Rap" Song ആയിരുന്നു. അന്ന് ആ വയസ്സായ അമ്മൂമ്മ പാടുന്ന പോലുള്ള ആ ഒരു ഭാഗം ആണ് എന്നെ കൂടുതൽ ആ പാട്ട് ഇഷ്ടപ്പെടുത്തിയത്. പണ്ട് ഞാൻ അത് പാടുമ്പോൾ എന്റെ വീട്ടിലുള്ളവർ ഒക്കെ ചിരിക്കുമായിരുന്നു. കാരണം, ഞാനാ വയസ്സിൽ ആ ഒരു voice imitate ചെയ്യാൻ ശ്രമിക്കുമായിരുന്നു. അത് കേൾക്കുമ്പോൾ എല്ലാവർക്കും ഇഷ്ടമായത് കൊണ്ട് വീണ്ടും ചെയ്യിപ്പിക്കുമായിരുന്നു. പിന്നീട് ഞാൻ കേട്ട് ഇഷ്ടപ്പെട്ടിരുന്ന songs ഒക്കെയും Rahman songs ആയിരുന്നു. പക്ഷെ, അന്ന് ആ പ്രായത്തിൽ എനിക്ക് അറിയില്ലായിരുന്നു, Rahman ആരാണെന്നോ എന്താണെന്നോ ഒന്നും. എന്റെ മാമൻ അത്യാവശ്യം നല്ലപോലെ പാട്ട് ആസ്വദിക്കുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ കെട്ടുകണക്കിന് casets കൊണ്ട് വരും Tape players കൊണ്ട് വരും ഒക്കെ ചെയ്യും. അതുകൊണ്ട് തന്നെ എനിക്ക് ഒരു 2nd std പഠിക്കുന്ന കാലം തന്നെ ചെറിയൊരു Tape player ഒക്കെ ഉണ്ടായിരുന്നു. Maman വാങ്ങിവരുന്ന casets ഞാനും എടുത്ത് എന്റെ player ൽ ഇട്ട് കേൾക്കുമായിരുന്നു. ആ സമയം casets ന്റെ cover ന് പുറത്തു AR Rahman ന്റെ മുടി വളർത്തിയ പടമൊക്കെ ഉണ്ടാകുമായിരുന്നു.
Thanks for sharing ur experience.... 😊
1994 ഇൽ റിലീസ് ആയ കാതലൻ. സുരേഷ് പീറ്റർ ആയിരുന്നു പാടിയത്. കാതലാണ് ആർ റഹ്മാന്റെ കാരിയർ ബെസ്റ്റ് തന്നെ ആണ്. എല്ലാ പാട്ടും ഒന്നിനൊന്നും മെച്ചം ആയിരുന്നു
99 songs ഒക്കെ എന്ത് ആൽബം ആണ്. No words. കിടു
yes..
Athe
Underrated
Sofia, naalei naalei, nee illa naanum.. all🤍🤍
And the Greatest piece "The Oracle" 99songs
He first introduced acapella style in Rasathi song from thiruda thiruda ..that too in early 90s..
Yes.... 😊
Rightly pointed out. Hope Mervin's analysis.
" please sir "of the phenomenal BOYS, deserves a special mention though came a decade later !!
Actually Raja sir has tried it before in a few songs. But not extensive though
@@jayarajcg2053 example?
Thee thee thithikkum thee song il he used the sound of blowing wind. Mesmerizing Rahman
Yes.... That song is pure magic.... 😍
@@mervintalksmusicyes especially that Jathi part with western rhythm
And also Arr use... Like same lyrics multiple tunesil paadum...boys moviele ale ale... Songile "Kaadhal sonna kanamae
Adhu kadavulai kanda kanamae" i moviele "ennod ni erunthal" lyrics idhokkey different tuneilsil padunnund....adhupole thanne....shivaji moviele style songilu use cheyidhekkane industrial oru metalic samples.. Songsinte main core eduth bgm acoustic notes especially piano notes aayittum melodical background vocals aayitt use cheyyunnund jodha akbar, shivaji,maryan,ravanan, movies are example.. Also he's inspired from pop especially Mj, adhupole thanne black eyed pies, everdey okkey way of beat, snare, bass, treble okkey inspired aayittund ennu thonnittundayi.... He's actually Legend... Single piece 🔥
Yes... Absolutely.... 👍🏻
എനിക്ക് തോന്നുന്നു ഘടം ഒരു ഫ്യൂഷൻ പോലെ ആദ്യം ഉപയോഗിച്ചത് അദ്ദേഹം ആണ്. Ex.ഉസിലാംപെട്ടി in gentelman.
തിരുടാ തിരുടയിലെ ചന്ദ്രലേഖ 90s ലെ ഒരു അത്ഭുതപെടുത്തുന്ന കോമ്പോസിങ് ആയിരുന്നു, അതിന്റെ എൻഡിങ് ഒരു കലം താഴെ വീണുടയുന്നപോലെ.
സ്വന്തം മരുമകന്റെ കുട്ടിവോയ്സ് ചിക്കബുക് റയിലയിലും പിന്നീട് ബോബയ്, ഉഴവൻ...
സാക്സോ ഫോണിൽ ഒരു ആറാട്ടായിരുന്നു ഡ്യൂയറ്റിൽ.
ചിന്നചിന്ന ആസെയും ഒരു എക്സ്പീരിമെന്റ് ആയിരുന്നു.അതുവരെ നമ്മൾ കേട്ടുവന്ന തമിഴ് സോങ പോലെയായിരുന്നില്ല അത്.
പിന്നീട് ഹിന്ദിയിൽ rengeela, Anumalik, Nadeem sraven, Anad milan etc. ഇവർ ചെയ്തു വന്ന സ്റ്റൈൽ മാറി പുതിയ സ്റ്റൈലിൽ എല്ലാ പാട്ടും ഹിറ്റായിരുന്നു.
Yes... Ur observations are correct.... 👍🏻
ഘടം മാത്രമല്ല , തകിലും
The ending of "Aiyo pathikichu" song 👌👌👌
Theekuruvi is the most underated song , it deserve more recognition and love 😢
Hey man I just posted this song, now seeing your comment.. Wow..
What a coincidence i was humming this song when i opened this video😮
ഇദ്ദേഹത്തെ കുറച്ചും കൂടി മനസ്സിലാക്കി തന്നതിന് നന്ദി
"konjam nilavu" is Peak Rahman Music
Very True . But he is a mighty musical Himalaya. There are several peaks. Some wear celestial hallow in the daybreak; some glitter in daylight ; some are seen silhouetted against the setting sky and some others, shimmer in the moonlight .
Thee thee thittikkum thee nte ponno
Poovukku enna poottu song (from Bombay ) late 2nd part il oru transition und with base guitar.. uff that’s really a goosebumps moments.. 🤌🏼
A. R Rahman sir is a Music Magician ✨️❤️
Talking about song endings, then "Senthamizh Naatu Thamizhachiye" ending you hear around 4-5 versions of the same song (and what a voice by Shahul Hameed), again the ending of "Thumbi Thullal", that evolved into another full fledged song, what a beauty.
He simultaneously genius in composition, programming, sounding and Marketing...
Daud movie sound mixing... That was Really awesome.. Especially The Bass Guitar....❤
We can never forget his right hand and great sound engineer Mr. H. Sridhar’s contribution. 🙏🏼
Yea yes... 👍🏻
Song end cheyyunna karyam parayumbol I remember the ending of Nadhiye Nathiye (Rhythm). There is a violin bit , which is nothing short of heavenly bliss.
Thiruda thiruda yile ellaa paattukalum experimentations aayirunnu... athrem variety songs ulla album ithu vare vannittilla... from raasaathi... to chandralekha... to thee thee... just wowww...
True athum 1993 il release aaya movie ellam variety songs ippo kettalum fresh and advanced aanu
നഗില നഗില നഗിലാ.... ഓ ഓ ഓ വിലഗിടാതെ നഗില ❤️❤️❤️❤️
ഈ സൂഫി മ്യൂസിക്കിന്റെ ഒരു ഇൻഫ്ലുവൻസ വളരെ കാര്യമായിട്ട് അദ്ദേഹത്തിന്റെ ഏതിലും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്.
Yes.... Sufi spirituality is his common theme....
ARRs genius for me can be seen in "Mei Nigara", its not a very popular song, but the whole song plays a little out of sync and the singers go a bit flat at times, but the harmony of all the sounds are so sweet. Genius!!!
Thiruda thiruda movie Rasathi song have falsetto method.. Which is used in very unique way
ബ്രോ. നിങ്ങൾ പറഞ്ഞതൊക്കെ ഞാനും പല തവണ റിപീറ്റ് അടിച്ചു കേൾക്കാറുണ്ട്.
റഹ്മാൻ സാറിനു മാത്രം ചെയ്യാൻ പറ്റുന്നതാണ് ഇതൊക്കെ
Good video. I am a hard core fan of ARR
മണി രത്നം പറഞ്ഞത് ആണ് " he is born with the rhythm inside him that's why his songs are so beautiful"
His experiments with time signatures is mind-blowing! Roobaroo has an unsusual 7/8 time signature. This gives the song an intriguing rhythmic complexity that captures the listener’s attention and keeps it. It’s a rhythm that doesn’t commonly feature in mainstream music, making it a refreshing departure from the norm.
Yes... 👍🏻
Great video
Thank you from ARR fan ❤
Super part 1,2,3,4 Expecting
ARR had killer basslines in the 90s. Bassline parayumbol Thee Thee (Thiruda Thiruda) and surprisingly Kannalane (Bombay) has fantastic bass prominence.
Yes... Absolutely.
..
Magic Master ON Ar Rahman
💦🔥🔥👏👏💯💯👏👏🔥🔥💦
Theekkuruvi.... Fav song ❤️❤️ kangalal kaithi sei most underrated songs
AR Rehman No1 world Music Director
Bollywood no:1 music director AR Rahman
Kollywood no:1 music director AR Rahman
റെഹ്മാന്റെ ഏറ്റവും വലിയ പ്രത്ത്യേകത. ഏത് തരം ലയെറിങ് orcestrationil കൊണ്ടുവരാൻ കഴിവുള്ള കമ്പോസ്ർ ആണ് എന്നതാണ്. Minimal ഇൻസ്‌ട്രുമേണ്റ്റേഷനിൽ അതീവ ഹൃദ്യമായ മെലഡി ഒരുക്കാനും ( ഉദാ : എൻ ശ്വാസ കാട്രെ എന്ന ഗാനം, തേൻട്രലെ മെല്ലെ നീ വീശു, കണ്ണുക്ക് മെയ്ഴക്, അഴകൈ സുഗമാ, വെള്ളെ പൂക്കൾ etc )
അതെ പോലെ അടിപൊളി പാട്ടുകൾ ( ചിക്ക് പൂക്ക് റൈലെ, പെട്ടരാപ്പ് etc)
ഇങ്ങനെ വിവിധ രീതിയിൽ കമ്പോസ് ചെയ്യാൻ കഴിവുള്ള കമ്പോസ്ർ. Rahman : legend for a reason..
Yes... Absolutely....
എന്റെ 𝓹𝓵𝓪𝔂𝓵𝓲𝓼𝓽 ൽ ഏറ്റവും കൂടുതൽ ഉള്ളത് എ ആർ ന്റെ പാട്ടുകൾ ആണ് ... അതിൽ തന്നെ അദ്ദേഹം ചെയ്തു വച്ചിരിക്കുന്ന percussion അസാധ്യം ആണ് .. ഞാൻ ഇപ്പോഴും ശ്രദ്ധിക്കുന്ന ഒന്നാണ് ജൂമ്പലക്ക എന്ന പാട്ട് .. ആ പാട്ടിന്റെ മുഴുവൻ percussion ഇന്നും അസാധ്യം ആണ് ..
Bass guitar is used in Kaattrae en vassal song in Rhythm movie too.
RAHMAN SIR GAVE WESTERN RYTHM AND ARABIC RYTHM FOR TAMIL SONGS WITH DIFFERENTLY🔥👍 THAT IS SUCCESS OF HIS MUSIC LIFE💯
He made instrumental tracks and themes so popular in India. For each and every film he gives a theme which is the identity of the Film
Arr is extremely talented and genius in music as well as in technology...he started to learn computer music programing at his very early stage after his father's death...he keeps experimenting new ideas and new vocals which broke the old standard notes and patterns...that makes him expectional and brilliant...and that makes someone jealousy with him too😂
Delhi 6, Dil Gira song ….different feel , new era
Chaiyya chaiyya’s beat is inspired from the train’s moving rhythm
Oh man thanks a lot for this video. Rahman literally changed the path of Indian film music. And he did a lot of experiment in the sounding of percussions as well. He has experimented that in our Kerala traditional instruments too. That chenda sounded so different and unique in kuluvaali song. And I always get amazed by the sounding of tabla part in telephone manipol song. We have heard tabla in numerous songs. But how could someone make that sound so fresh and new
Yes, you are right.... Rahmanji is Alsolute maverick in terms of sounding....
AR ...God of modern music
22 വർഷം ആയി നെഞ്ചിൽ കൊണ്ട് നടക്കുന്ന പേര് എ ർ റെഹ്മാൻ.... ജോൺസൺ മാഷ് തച്ചോളി വർഗീസ് ചേകവർ മൂവിയിൽ പാടിയിട്ടുണ്ട് അന്നേ ആ സ്വരം a r r യൂസ് ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു
This is rahman songs are still in fresh 😍😍👏
Good vedio, the music experiments that really made my jaw drop from rahman goes below.
1. Chayya chayya the percussion beats exactly sounds like train
2. Meenaxi,cycle bells theme and end with a bass guitar thats super good used the wow sound like they really jamming in the studio.
3.rehna tu, from delhi 6. Can't even describe what all layers are playing behind the vocals.
4.mottuvittatha, pen manathil moham mottuvittatha. Song Using all yodha themes as bgm.
5. Super police, song sundara (rap, pareda pareda )
6. Baba tippu tippu song (symphony sounding like avatar war bgm)
7. Vellimalare.. (The taal in vocal and the play in tabla goes different at start)
8. 127 hours, if i rise the end portion where children do chorus.
9.127 hours ( never hear surf music again, im on high portion )
10. Keep the hustle song (million dollar arm ) get enough to do with it mixing @2:07
11. Kappaleri poyach beats, will be hard to play live yet perfectly blend in the original.
One full year won't be enough to explain his skills
Thanks for the feedback... Really appreciate it.... 😊😊😊
Brilliant observations.
I think I found my twin :)
Rehna Tu is mesmerizing. Also, Dil girafatan from the same album. OST of Slumdog billionare too. Most people only know Jai Ho and O Saya.
@@ashikn1 especially mausam and escape.
Thee Kuruvi.. is Badly Underrated as like other Underrated Songs of AR Rahman Sir #ThalaivARR
❤❤❤A R Rahman
Bass guitar very well used also in dil se re and kaatre nee vaasal,oh mariya
A R Rahman ❤❤❤🙏🙏🙏
Thirudaa.. Thirudi..
Rasathii.. ഈ സോങിലാണ് വെള്ളി വീഴുന്നത് മാക്സിമം utilize ചെയ്തത് എന്ന് തോനുന്നു..
AR❤
01:47 The Bass Guitarist is KEITH PETERS
Yes... Exactly ...
വെള്ളി ഒരത്ഭുതമായത് ഹരിഹരൻ്റെ പാട്ടുകളിലാണ്😮❤
ശരിക്കും arr ന്റെ 90% പാട്ടുകളും underrated ആണ്...
My 4 year old daughter has distinct liking for Rahman songs.. Maybe she got it through her genes.
😍great
Kidilan content😍need part2,3...ponnootte
വേറെ ലെവൽ content 👍👍👍thnku for grt subjct and vedio
Thank u.... 😍
Good observations. Especially about the ending of his songs. റഹ്മാന്റെ expirementations ഈ ചെറിയ വിഡിയോയിൽ ഒതുങ്ങില്ല. ഒരു സീരീസ് തന്നെ വേണ്ടി വരും.
Will have more episodes.... 👍🏻
ഗിറ്റാറിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് പൊൻവീണേ എന്ന പാട്ട് ഓർമയിൽ വന്നത്. ആ കാലത്ത് അങ്ങനെ western instruments അത്തരത്തിൽ use ചെയ്ത് കേട്ടിട്ടില്ല.
A .R Rahman ൻ്റെ കാര്യത്തിൽ Rangeela movie യിൽ ഒരുപാട് പുതുമകൾ കണ്ടിട്ടുണ്ട്. Mangata hai kya എന്ന song , Hai Rama, Tanha Tanha ഇതിലെയൊക്കെ orchestral arrangement വളരെ fresh ആയിരുന്നു.
Salil choudhary Western kondu aaradiya genius ayirunnu
Ippolum rangeela....no raksha..... 😍
@@mervintalksmusic 1980s munpulla indian film songs orchestrational arrangements interlude prelude okke shokam arunille.. Western harmony soulfulness ayi arrangements salil da songs ketitullu
03:44 ടൈഗർ ഷ്രോഫിനെക്കൊണ്ട് വരെ ഫുൾ സോംഗ് പാടിപ്പിച്ചിട്ടുണ്ട്. ടൈഗർ തന്നായിത്തന്നെ പാടുകയും ചെയ്തു. പടം ഫ്ലോപ്പായപ്പോൾ പാട്ടും ശ്രദ്ധിക്കപ്പെട്ടില്ല.
Song: Miss Hairan
Film: Heropanti 2
Havnt heard it.... Will chk it... 👍🏻
The great Indian musician AR
ഇതൊക്കെ ചേർന്നതാണ് ar റഹ്മാന്റെ മ്യൂസിക് 👍🏻👍🏻
Base guitar superbly used in kaanum kannum nokkuyal by Harris jayaraj.
Thats why he is special ❤ AR💥
For me Kadhal, Sadugudu song sounds like Darshana song inspiration. Wow Jumbalika what ⚡
എന്നെ വല്ലാതെ അത്ഭുത പെടുത്തിയത് ഹൈവേ ഹിന്ദി മൂവിയിലെ patakha guddi ഗാനമാണ്.. എന്തോരം ട്യൂൺ അയാൾ ഇതിൽ ആഡ് ചെയ്തേക്കുന്നത് 🫰🏻🫰🏻🙌🙌
Sprb aanu... 😊
എന്നവളെ അടി എന്നവളെ( കാതലൻ), പൂങ്കൊടിയിൻ പുന്ന ങ്കെ( ഇരുവർ).. ഒരിക്കലും നിറം മങ്ങാത്ത രണ്ടു മെലഡികൾ❤❤❤❤
There's is song called THEEKURVI, most complex fusion of carnatic and western experimentation . People should listen among all other cult classic of arr
Polichu ...❤❤❤❤❤❤
Sahana Saral ന്റെ Ending ❤️
AR,R ❤ അടിപൊളി അയിന് 👍
എനിക്ക് തോന്നുന്നു bass guitar ഒക്കെ അത്രേം കിടിലൻ ആയിട്ട് പാട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത് ഇളയരാജ(oru kathal enpathu,)ഒക്കെ ആണ് പിന്നെടങ്ങോട്ട് arr അങ്ങ് എടുത്ത് പെരുമാറി ❤️🔥🔥🔥
He made instrumental tracks and themes so popular
എൻ്റെ കൈയിൽ ARR ൻ്റെ ഇതുവരെ ചെയ്ത എല്ലാ ആൽബവും ഫിലിം സോങ്ങ്സും ഉണ്ട് . വർഷങ്ങളായി ദിവസവും മുടങ്ങാതെ പുള്ളിയുടെ പാട്ടുകൾ കേട്ടു കൊണ്ടിരിക്കുന്നു 🥰
great.. me too..
ARR chord progression athum koodi parayanam 🔥🔥❤️
Waiting for part 3 Arr❤
Roja roja from kadhalardhinam..programming
Also arr almost flowd m js style of prpgrammming..esp using a rhythm running in background...
Subscribed only for ARR stories ❤❤❤
Percussions ഒക്കെയും ശിവമണി യുടെ പരീക്ഷണങ്ങൾ ആണ്.
AR Rahman nte ഇനിയും പ്രതീക്ഷിക്കുന്നു.
Credit to sivamani, but the way how it is used entirely upto the music director. Sivamani with ARR is more popular than others.
Never, composed by A R Rahman, and arranging also... why sivamani's collaboration with rahman sir only famous.
ᗩRR iႽ ᗩ ᒪIᐯIᑎG ᒪEGEᑎᗪ..
ᵗʰᵉʳᵉ ⁱˢ ⁿᵒ ʳᵉᵖˡᵃᶜᵉᵐᵉⁿᵗ❤❤
" മുത്തമ്മാ മുത്തമ്മാ" from സൂപ്പർ പോലീസ്. ഈ പാട്ടിൽ vocal + Percussions + ഒന്നു രണ്ടിടത്ത് bass , ചുരുങ്ങിയ ഇടങ്ങളിൽ chords ഇത്ര മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.
പഴയ വിക്രം സിനിമയിലെ "വിക്രം" എന്ന പാട്ടിൽ ഇളയരാജ നേരത്തേ ഇതു ചെയ്തിട്ടുണ്ട്.
Arr bringing to so many new singer's
ഇനിയും ഒരു topic ചെയ്യാം indian music AR RAHMAN വരുന്നതിന് മുന്പും വന്നതിന് ശേഷവും.
Even in Ariyathe ariyathe intro, bass guitar is being slapped
Bass is slapped in many songs.... But not felt as intense as in this song...
Tabla bit in kadhalan movie song " kadhalikkum pennin" 👌👌👌👌
ARR ❤ GOD MUSICAL 🎵
Same topic ൽ ഇനിയും ചെയ്യാനുണ്ട് bro
Bro more vedios pls coz kids comparing him to someone pls tell them he is another planet
ARR experiments parayan oru 10 episodes engilum venam.
Yes.... 😊
One more example is Katru veliyidai enna movie le "Tango kelayo" enna songile female vocals actually padiyath haricharan anu. He tweaked his vocal pitch to modulate like a young sensuous female.
Oh... Is it??.... 😊
@@mervintalksmusic yup😊