ഒരു പെണ്ണിനെ പ്രണയിച്ചു വിവാഹം ചെയ്തിട്ട്. അവൾ ഉണ്ടായിരിക്കെ മറ്റൊരു പെണ്ണിനെ ഇഷ്ട്ടപ്പെട്ടതും പ്രണയിച്ചതും ഒന്നും സ്നേഹമുള്ള ഭർത്താവ് ചെയ്യുന്ന പണിയല്ല. ഭാര്യക്കു ഇഷ്ടമല്ല എന്ന് അറിഞ്ഞിട്ടും ആ ബന്ധം ഉപേക്ഷിക്കില്ല എന്ന് പറഞ്ഞു നിർബന്ധിച്ചു അവളിൽ സങ്കടം ഉണ്ടാക്കി മറ്റൊരു വഴി ഇല്ലാത്തതുകൊണ്ട് സമ്മതിച്ച ആ ഭാര്യ യുടെ സങ്കടം എത്രയോ വലുതായിരിക്കും. കഷ്ട്ടം തന്നെ ... ഭാര്യയോട് യഥാർത്ഥ സ്നേഹമുള്ള ആരും ചെയ്യില്ല ഇങ്ങനെ..
St Teresa's college IL padikkunna Christian kuttiye-suhana- kadala vilpanakkaran premichu Kalyanam kazhichu. Pinned readymade shop thudangi..... Aval bharyayayirikke avanu veroru penninod premam.... Ini 2 wives IL arenkilum vere orale premichalo?...
@amala Pal മണ്ടൂസേ ചിരിക്കാതേ രണ്ട് പുരുഷൻമാർ ഉണ്ടായാൽ ഏതവന്റതാണ് വയറ്റിൽ ഉള്ളത് എന്ന് DNA ടെസറ്റ് നടത്തി കണ്ടു പിടിക്കണ്ടെ അത് വഴി എന്ത് മാതൃ ബന്ധമാണ് ഉടലെടുക്കുക.
@amala Pal സഹോദരി തീർച്ചയായും ഒരു പെണ്ണും തന്റെ ഭർത്താവിനെ മറ്റുള്ളവൾക്ക് കൂടി പങ്ക് വെക്കാൻ സമ്മദിക്കത്തില്ല എന്നാൽ , മത വിശ്വാസമുള്ളവർ തങ്ങളുടെ മതഗ്രന്ഥങ്ങളിലൂടെയും ,പ്രമാണങ്ങളിലൂടെയും പടിപ്പിക്കപ്പെട്ടത് ഒന്ന് മനനം ചെയ്താൽ മനസ്സിലാക്കാൻ പറ്റും ബഹുഭാര്യത്വം അനുവദനീയവും ബഹു ഭർത്വത്വം സ്വീകരിക്കാൻ പാടില്ലാ എന്നതും കാരണം
@amala Pal കാരണം ഒരു പെണ്ണിനും ഒരേ സമയം രണ്ട് പുരുഷന്മാരേ മാനസികമായി ഉൾകൊള്ളാൻ [ മനസ്സ് കൊണ്ട് സ്നേഹിക്കാൻ ] കഴിയില്ല ശാരീരികമായി ചിലപ്പോൾ കഴിഞ്ഞേക്കാം സ്വന്തം ഭർത്താവിൽ നിന്നും തനിക്ക് അർഹമായ ലൈംഗീക സംതൃപ്തി കിട്ടുന്നില്ല എന്ന അവസ്ഥ വരുമ്പോഴാണ് പല സ്ത്രീകളും [ ലൈംഗീകത ശരിക്കും ആസ്വദിക്കാൻ താൽപ്പര്യം ഉള്ള സ്ത്രീകൾ ] അവിഹിതമായ പല വേഴ്ചകളിലേക്കും വഴുതി വീഴാറുള്ളത് അത് കാമുകൻ വഴിയോ ,അതല്ല Boyഫ്രണ്ട് വഴിയോ മറ്റോ ആയേക്കാം എന്നാൽ നിലവിൽ താൻ മാനസികമായി സ്നേഹിക്കുന്ന തന്റെ ഭർത്താവ് മാത്രമേ തന്റെ മനസ്സിൽ സ്ഥാനമുണ്ടാവുള്ളു. അവിഹിത ബന്ധം സ്നേഹത്തിലൂടെ ഉണ്ടാവാറില്ല അപ്പോഴുണ്ടാകുന്ന ആ ഒരു ഇഷ്ടം തികച്ചും കാപട്യം നിറഞ്ഞതായിരിക്കും ഇനി അതല്ല തന്റെ കാമുകനോട് ശരിക്കുമുള്ള ഇഷ്ടമാണെങ്കിൽ അവിടെ വരുന്നതെങ്കിൽ നിലവിൽ ഉള്ള ഭർത്താവ് ആ സ്പോട്ടിൽ തന്റെ മനസ്സിനകത്ത് നിന്നും പുറത്ത് പോയിട്ടുണ്ടാകും അതാണ് സ്ത്രീ പ്രകൃതി. എന്നാൽ പുരുഷന് ഒരേ സമയം ഒന്നിൽ കൂടുതൽ സ്ത്രീകളെ [ ഭാര്യ ,കാമുകി , etc] മാനസികമായി സ്നേഹിക്കാനും ശാരീരികമായി തൃപ്തിപ്പെടുത്താനും കഴിയും അതാണ് പുരുഷ പ്രകൃതം ഇതാണ് യാഥാർത്യം.
റബ്ബ് അനുവദിച്ചതാണ് ഇതില് വലുത് അനുവദിച്ചിട്ടുണ്ട് ഇതുതന്നെ സഹിക്കാൻ പറ്റുന്നില്ല അല്ലെ അടിമചന്തയിൽ പോയി വിലകൊടുത്തുവാങ്ങിവന്നാൽ അതിനെയും സഹിക്കേണ്ടുന്ന ഗതികേട് കയിഞ്ഞനൂറ്റാണ്ട് വരെ ഉണ്ടായിരുന്നു വെള്ളക്കാരൻ അതു 1836റിൽ നിരോധിച്ചു അന്ന് ഭരിച്ചിരുന്ന ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കണം ചില നാടുകളിൽ ഇപ്പോയും ദൈവം അനുവദിച്ചതാണെന്നു പറഞ്ഞു ഇതൊക്കെ നടക്കുന്നുണ്ട് പരസ്യമാക്കാതെ വെള്ളക്കാരെ പേടിച്ചിട്ട് ദൈവത്തെ പേടിക്കേണ്ടതില്ലല്ലോ ന്യൂ ജെൻ വിഡിയോ കണ്ടുനോക്ക് എംഎം അക്‌ബർ സാഹിബിന്റെ നെയായികരണം
കല്യാണം കഴിഞ്ഞു രണ്ടു മക്കൾ ഉള്ള ഒരുത്തനെ കല്യാണം കഴിച്ച രണ്ടാം ഭാര്യ ആണ് പൊട്ടി ഈ നാട്ടിൽ കല്യാണം കഴിയാത്ത എത്രയോ ആണുങ്ങൾ ഉണ്ട് എന്നിട്ടും ഓടിച്ചു പഴകിയ വണ്ടി ആണ് ഈ പൊട്ടി കെട്ടിയത് പുതിയ വണ്ടി ഓടിക്കാൻ ഈ മുഷാറക്കിനെ ഭാഗ്യം ഇല്ല
ബഷീർ ചെയ്തതിൽ എന്താണ് തെറ്റ്..? അയാൾക്ക് മറ്റൊരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നുന്നത് സ്വാഭാവികം ആണ്.. എന്നാൽ അതിന്റെ പേരിൽ അയാൾ ആദ്യ ഭാര്യയെയും മക്കളെയും ഉപേക്ഷിചിട്ടില്ല.. എന്തിന് മഷൂറയെ കല്യാണം കഴിച്ചത് പോലും ആദ്യ ഭാര്യയുടെ സമ്മതത്തോടെ ആണ്...രണ്ട് പേരെയും ഒരുപോലെ കണ്ടു സന്തോഷത്തോടെ ജീവിക്കുന്നു... എന്നാൽ സ്വന്തം ഭാര്യ ഉണ്ടായിട്ടും എത്രെയോ പേർ ഇപ്പോഴും പല പെണ്ണുങ്ങളുടെയും പിന്നാലെ പോകുന്നുണ്ട്... അങ്ങനെ ഉള്ള ഓരോന്നിനെ ഒക്കെ വെച്ച് നോക്കുമ്പോൾ ബഷീർ വളരെ നല്ല മനുഷ്യൻ ആണ്....
പങ്ക് വെക്കാൻ പറ്റാത്തഒന്നാണ് സ്നേഹം സൊന്തം ഭാര്യയെ പങ്ക്വെക്കുന്നത് ഒരുപുരുഷനും ഇഷ്ടപ്പെടുകയില്ല അതുപോലെ തന്നെയാണ് സ്ത്രികൾക്കും പണ്ട്കാലത്തു അടിച്ചമർത്തിയിട്ടും വിഷണിപെടുത്തിയിട്ട് ഒക്കെ നടത്തിയിരുന്നു ആധുനികലോകത്തു അതൊന്നും നടത്താൻ പുരുഷന് ആഗ്രഹമുണ്ടങ്കിലും സ്ത്രി സമ്മതിക്കത്തില്ല അധിക പേരും ആദ്യഭാര്യയിൽ കുട്ടികൾ ജനിച്ചാൽ മറ്റൊന്നിനെ കെട്ടും അപ്പോൾ കുട്ടികൾക്കു വേണ്ടി അവൾ എന്തും സഹിക്കും കുട്ടികൾക്കു വേണ്ടി മാതൃ സ്നേഹം കാണിക്കും കല്ലിയാണം കഴിക്കാൻ മാത്രമല്ല മൊഴിച്ചെല്ലാനും അവകാശമുണ്ട് കുട്ടികളെ അവൾക്ക് കിട്ടുകയില്ല കുട്ടികളെ രണ്ടാം ഭാര്യയുടെ അടുക്കൽ വിടേണ്ടിവരും അതൊക്കെ ചിന്ധിച്ചു മൃത പ്രായത്തിൽകയിഞ്ഞു കൂടുന്നവരെ കണ്ണുതുറന്നു നോക്കിയാൽ എവിടെ എങ്കിലും കാണാം പറ്റും
oru barthav mattoru pennine ishta pedunnath.. oru baariyamaarum സഹിക്കില്ല. ഒരു ഭാര്യ മറ്റൊരു പുരുഷനെ ഇഷ്ടപ്പെടുന്നത് ഒരു നല്ല ഭർത്താവും സഹിക്കില്ല.. എത്ര സന്ദോഷ വതിയാണഎന്ന് സുഹാന പറഞ്ഞാലും മനസ്സിന്റെ ഒരു കോണിൽ നില്പുണ്ടാകും അവളുടെ sankidam
ഞങ്ങളുടെ നാട്ടിൽ രണ്ടു കല്യാണം കഴിച്ച ഒരു ചേട്ടൻ ഉണ്ടായിരുന്നു. അവരും ഇതുപോലെ ഒരു വീട്ടിൽ തന്നെ ആയിരുന്നു. രണ്ടു കല്യാണത്തിലും കുട്ടികൾ ഉണ്ട്. രണ്ടാം കല്യാണത്തിലെ മോൻ എന്റെ ഫ്രണ്ട് ആയിരുന്നു. അവിടേം ഈ പറയുന്ന പോലെ ഒരു പ്രശ്നോം ഇല്ലായിരുന്നു. അവരും വളരെ ഹാപ്പി ആയിരുന്നു. ഞാൻ കണ്ടിട്ടുള്ളതാണ്. ഹിന്ദു ആണ് അവർ. രണ്ടു ഭാര്യമാരും വളരെ സൗഹൃദം. എല്ലാ ജോലികളും ഷെയർ ചെയ്തു ചെയ്യും. നന്നായി തന്നെ പോയി.നാട്ടുകാർ മോശം പറയുന്നതും കേട്ടിട്ടില്ല. ആദ്യഭാര്യക് എന്തോ രോഗം വന്നപ്പോഴാട്ടോ രണ്ടാമത് കെട്ടിയതു അതാവാം
🤔🤔🤔ഈ സുഹാന ക്രിസ്ത്യൻ ആയിരുന്നു എന്നും ബഷീറിനെ ലൈൻ അടിച്ചു കെട്ടിയതാണെന്നും അതിനുവേണ്ടി മുസ്ലിം മതം സ്വീകരിച്ചു എന്നും പറയുന്നത് സത്യമാണോ സുഹൃത്തുക്കളെ.. നേരിട്ട് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ കമോൺ..എനിക്ക് സംശയം ഇണ്ട്..കാരണം സുഹാനയുടെ ഫാമിലിയെ കുറിച്ച് ഒന്നും അറിയാനില്ല... അങ്ങനെ ആണെങ്കിൽ ഈ ബഷിർ ഒരു ദുഷ്ടനും ക്രൂരനും വഞ്ചകനും ചതിയനും നീചനും ആണ്.. വീട്ടുകാർ ഒപ്പമില്ലാത്തതുകൊണ്ട് സുഹാന നിൽക്കക്കള്ളിയില്ലാതെ സഹിക്കുന്നതായിരിക്കും.. 😥 പാവം..എങ്ങോട്ട് പോകാൻ..രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട്.. ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തരുത്.. കാലം അവനുള്ള മറുപടി കരുതി വച്ചിട്ടുണ്ട്.. ഇതേവരെ അങ്ങനെയേ വന്നിട്ടുള്ളൂ..👍ഇവനെയൊക്കെ പൊക്കിയെടുത്തു നടക്കുന്നവർക്ക് സ്വന്തം കുടുംബത്തിൽ ഇങ്ങനെ വന്നാൽ സഹിക്കാനൊക്കുമോ.. 🤨🤨
നബി സല്ലല്ലാഹു അലൈഹി വസല്ലം 9 ഭാര്യമാർ ഉണ്ടായിരുന്നു, അതുവിചാരിച്ചു നമ്മളൊക്കെ അതിനു നിന്ന് കഴിഞ്ഞാൽ എന്താ തരം, ബാക്കിയുള്ള സ്വഭാവം കൂടി നബി യുടെ പോലെയാകണം, ഇപ്പോളത്തെ കാലത്ത് ഒരു പെണ്ണും സഹികൂല, സുഹാനത്താനെ സമ്മതിച്ചു, എന്തായാലും കെട്ടിയത് കെട്ടി, ഇനിയങ്ങോട്ട് ഉള്ള ജീവിതം സ്വരുമയോട് കൂടി മുന്നോട്ട് പോകാൻ മരണം വരെ അള്ളാഹു വിധിയേകട്ടെ ആമീൻ 🥰🥰🥰🥰
രണ്ടു വിവാഹം ചെയ്ത ഒരാൾ പറയുവാ ദയവു ചെയ്തു ആരും രണ്ടു വിവാഹം ചെയ്യരുത് എന്ന് എത്ര മാത്രം അർത്ഥ വ്യാപ്തിയുള്ള ഉപദേശം, കണ്ണ് നിറഞ്ഞു പോയി ഈ ഉപദേശം കേട്ടിട്ട് 😪
ഒരു പെണ്ണും സഹിക്കില്ല.. താൻ എന്തൊക്കെ ന്യയങൾ പറഞ്ഞാലും.. ശരി.. വീഡിയോ പോലും ഓപ്പൺ ചെയ്യാൻ തോന്നുന്നില്ല... സുഹാനതാത്ത യുടെ mugam കണ്ടപ്പോൾ കമന്റ് ഇടണം എന്നു തോന്നി..
ഭാര്യമാരെ വെച്ച് കൊണ്ട് ക്യാഷ് ഉണ്ടാക്കുന്ന കേരളത്തിലെ ആദ്യത്തെ ഭർത്താവും ഭർത്താവിനോടുള്ള സ്നേഹത്തിനു മുമ്പിൽ അവന്റെ വേറൊരു പോരായ്മയും വകവെക്കാത്ത ഭാര്യമാരും പൊന്നിൽ kulippichalum ingonarale barthavakkan ഒരു pennumishtapedoola
കാണുന്നവർക്കും ഒരു പ്രശ്നവുമില്ല...ഇവൻ പബ്ലിക്കായി ഇവനെ ന്യായീകരിക്കുമ്പോൾ ജനങ്ങൾ അവരുടെ അഭിപ്രായം പറയും..അത് ഇവനെ അനുകൂലിച്ചു മാത്രമേ പറ്റു എന്നില്ല... ഇവർ നന്നായി ജീവിച്ചാൽ ഇവർക് കൊള്ളാം.. നമ്മൾ ജീവിച്ചാൽ നമുക്കും...പിന്നെ കുറച്ച വര്ഷം മുൻപ് ഇവനും സുഹനയും ഇവന്റെ 2nd wife ശ്രീയ ബാഷിയും കൂടി ഇതിലും വലിയ കോപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ കാണിച്ചിരുന്നു...ഇപ്പോ അവളുടെ പേരും പോലുമില്ല...എന്നിട്ടും അത് ഒരു അഭിമാനമായി കണ്ട് മൂന്നാമത്തെ പെണ്ണിനെ പ്രണയിച്ചു കെട്ടി അതിനെ ന്യായീകരിക്കുന്നത് എല്ലാവര്ക്കും അഗീകരിക്കാൻ പറ്റിയെന്നു വരില്ല... അത് ആരുടേയും തെറ്റല്ല... നാട്ടുകാർ പറയുന്നത് കൊണ്ട് അവർക്കൊരു പ്രോബ്ലെവുമില്ല..
നമുക്ക് ഇതിനോട് യോജിപ്പില്ല കാരണം ഞാൻ സ്നേഹിക്കുന്നെ ആളു എൻറെ മാത്രം ആയിരിക്കണം.. പിന്നെ ഞാൻ എന്ന് അല്ല ജീവനെ പോലെ സ്നേഹിക്കുന്നെ തന്റെ ചെക്കനേയും ഒരു പെണ്ണും മറ്റു ഒരു പെണ്ണിന് വിട്ടു കൊടുക്കില്ല... മറ്റു എന്തു ഒരു പെണ്ണ് സഹിക്കും പക്ഷെ തന്റെ ചെക്കൻ മറ്റു ഒരു പെണ്ണിനോട് മറ്റു രീതിയിൽ സംസാരിക്കാനോ പെരുമാറാനോ ഒരു പെണും സമാധികില്ല പിന്നെ ഇത് എന്താ ഇങ്ങനെ എന്ന് അറിയില്ല കാലത്തിന്റെ പുരോഗതി ആയിരിക്കാം
എല്ലാ കമന്റും കൊള്ളാം. എന്നാൽ കുറച്ചു കാലം പിന്നോട്ട് പോയാൽ അതായത് പ്രവാചകന്മാരുടെ കാലത്തും ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളവർ ഉണ്ടെന്നും അവർ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിച്ചിരുന്നത്. എന്തിനു കൃഷ്ണനുണ്ട് കൊറേ ഭാര്യമാർ, അതുപോലെ കർത്താവിനും മണവാട്ടിമാർ ഏറെയുണ്ടല്ലോ. ഇവരെല്ലാവരും നമ്മുടെ വിശ്വാസമനുസരിച് ഭൂമിയിലാണ് ജീവിച്ചത്. ഇന്ന് ആണ് ആണിനെ കെട്ടുന്നു പെണ്ണ് പെണ്ണിനെ കെട്ടുന്നു അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണെന്നു നമ്മൾ മനസിലാക്കണം. ഞാനും എന്റെ ഭർത്താവിനെ പങ്കുവയ്ക്കാൻ തയ്യാറല്ല. എന്നുവെച്ചു എന്നെപോലെയാവണോ മറ്റുള്ളവർ എന്നെനിക്ക് വാശിയുമില്ല. അവർക്കു കുഴപ്പമില്ലെങ്കിൽ കണ്ടുനിൽകുന്ന നമുക്കെന്ത് കുഴപ്പമാ ഉള്ളത്. അവർ ദൈവാനുഗ്രഹത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ. നാം എങ്ങനെ ജീവിക്കണമെന്ന് ചിന്തിക്കുന്നത് നാം ആണ്. അല്ലാതെ മറ്റുള്ളവരല്ല.
ഇക്കാലത്തും ഇങ്ങനെയുള്ള പെണ്ണുങ്ങളോ ....തിരുവന്തപുരത്തൊക്കെ 1950 കളിൽ പോലും മുസ്ലിങ്ങൾ ഇങ്ങനെ ചെയ്തതായി കേട്ടിട്ടില്ല ...103 വയസ 1988 ഇൽ തികഞ്ഞ എന്റെ ഉപ്പൂപ്പായുടെ വാപ്പ പോലും ഒരു കല്യാണമേ കഴിച്ചിട്ടുളൂ ...ബഷീറേ നീയോക്കെ എന്തൊരു ദുരന്തമാടെ ?
സുഹാനതയുടെ നല്ല മനസ്.. ഒരാൾക്ക് ഒരു പെണ്ണിനെ പോറ്റാൻ കഴിവുണ്ടെങ്കിൽ അവളെ നല്ലപോലെ നോക്കാൻ കഴിയുമെങ്കിൽ ഒരാൾക്ക് എത്ര വിവാഹം വേണമെങ്കിലും കഴിക്കാം അത് ഇസ്ലാമിന്റെ നിയമമാണ് മൂന്നുപേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Oru pennine santoshayi nokan ariyathavar anu pala anungalum. Appo bashi ye sammadikkanam. It's halal too so adil oru preshnavumilla. Alkar paladum parayum. Njngal happy ayi po👍🏻👍🏻👍🏻
നീയായികരിച്ചത് മതി ഇപ്പോൾ തന്നെ യുവാക്കൾക്കു പെണ്ണിനെ കിട്ടുന്നില്ല ഇമ്മാതിരി ഉണ്ടങ്കിൽ ഇനിയും യുവാക്കൾ പട്ടിണിയാകും ഏതോ ഒരുത്തനു കിട്ടേണ്ടുന്ന പെണ്ണിനെ തട്ടിയെടുത്തു ഒരുഭർത്താവിനെയുംതട്ടിയെടുത്തു
Idh bashi allallo parayunnadh...... edho oru women alle...... ndhaayalum ivarde life maximum enjoy cheyyunnundallo..... pinnendhaa...... bashi alle kettiyadh nokikkolum✌️✌️
ഒരു പെണ്ണിനെ പ്രണയിച്ചു വിവാഹം ചെയ്തിട്ട്. അവൾ ഉണ്ടായിരിക്കെ മറ്റൊരു പെണ്ണിനെ ഇഷ്ട്ടപ്പെട്ടതും പ്രണയിച്ചതും ഒന്നും സ്നേഹമുള്ള ഭർത്താവ് ചെയ്യുന്ന പണിയല്ല.
ഭാര്യക്കു ഇഷ്ടമല്ല എന്ന് അറിഞ്ഞിട്ടും ആ ബന്ധം ഉപേക്ഷിക്കില്ല എന്ന് പറഞ്ഞു നിർബന്ധിച്ചു അവളിൽ സങ്കടം ഉണ്ടാക്കി മറ്റൊരു വഴി ഇല്ലാത്തതുകൊണ്ട് സമ്മതിച്ച ആ ഭാര്യ യുടെ സങ്കടം എത്രയോ വലുതായിരിക്കും.
കഷ്ട്ടം തന്നെ ... ഭാര്യയോട് യഥാർത്ഥ സ്നേഹമുള്ള ആരും ചെയ്യില്ല ഇങ്ങനെ..
Avalude aa thygathinu kaalam prethifalam kodukkum...mashoorakkit kaalam pani kodukkum....just wait n see
അത് കാര്യം
Smithajosvy b fe Smithajose boo we see.. THANKS CAN ,@
Sheryane.
St Teresa's college IL padikkunna Christian kuttiye-suhana- kadala vilpanakkaran premichu Kalyanam kazhichu. Pinned readymade shop thudangi.....
Aval bharyayayirikke avanu veroru penninod premam....
Ini 2 wives IL arenkilum vere orale premichalo?...
ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പെണ്ണും അങ്ങനെ വിട്ട് കൊടുക്കൂല. അത് എത്ര നല്ല പെണ്ണായാലും ശെരി
ഒക്കെ ദൈവം അനുവദിച്ചതല്ലേ
Aval sammadichillayirunnenkil basheer kaiyy vitt pokumayirunnu. Adkondavum sammadichad
@@jasnahabi7029 ingane ulladh kaivittu povunnadha nalladh
@@allabout8183 Ente channelile video onn nokkuu...Ivarude ellaa kallatharangalum ariyaam...
ദൈവം അനുവദിച്ചുതന്നത് തെറ്റാണന്നു പറഞ്ഞാൽ തീർന്നു
നരകം ഉറപ്പാണ്
ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉള്ള ഒരുത്തനെ കെട്ടാൻ നാണം ഇല്ലേ ഇവൾക്കൊന്നും
Ivan 3 kettiyathaa
Athanneee
Allhaahu anugrahikkaattea.islaamil thettonnumilla.suhaana swarghathilaan.chamayulla Penn
Pandaram😣😣😤😤
Natil vere payyanmarillaanjitaanuo Mashura engene cheythathu Suhana Chechide sthanath Mashurayaanengil Aval engene Samathikumaayirunnuo.
ഇനിയിപ്പോ മഷൂറക്ക് വേറെ ഒരാണിനെക്കൂടി ഇഷ്ടം തോന്നിയാൽ അയാളെ കെട്ടാൻ ബഷീറ് സമ്മതിക്കുമായിരിക്കും..വിശാല മനസ്ക്കനാണല്ലോ😂😂😂😂
Gincy നീ പൊട്ടത്തിയാണോ ?
@amala Pal മണ്ടൂസേ ചിരിക്കാതേ
രണ്ട് പുരുഷൻമാർ ഉണ്ടായാൽ ഏതവന്റതാണ് വയറ്റിൽ ഉള്ളത് എന്ന് DNA ടെസറ്റ് നടത്തി കണ്ടു പിടിക്കണ്ടെ
അത് വഴി എന്ത് മാതൃ ബന്ധമാണ് ഉടലെടുക്കുക.
@amala Pal സഹോദരി തീർച്ചയായും ഒരു പെണ്ണും തന്റെ ഭർത്താവിനെ മറ്റുള്ളവൾക്ക് കൂടി പങ്ക് വെക്കാൻ സമ്മദിക്കത്തില്ല എന്നാൽ ,
മത വിശ്വാസമുള്ളവർ തങ്ങളുടെ മതഗ്രന്ഥങ്ങളിലൂടെയും ,പ്രമാണങ്ങളിലൂടെയും പടിപ്പിക്കപ്പെട്ടത് ഒന്ന് മനനം ചെയ്താൽ മനസ്സിലാക്കാൻ പറ്റും ബഹുഭാര്യത്വം അനുവദനീയവും
ബഹു ഭർത്വത്വം സ്വീകരിക്കാൻ പാടില്ലാ എന്നതും
കാരണം
@amala Pal കാരണം
ഒരു പെണ്ണിനും ഒരേ സമയം രണ്ട് പുരുഷന്മാരേ മാനസികമായി ഉൾകൊള്ളാൻ [ മനസ്സ് കൊണ്ട് സ്നേഹിക്കാൻ ] കഴിയില്ല
ശാരീരികമായി ചിലപ്പോൾ കഴിഞ്ഞേക്കാം
സ്വന്തം ഭർത്താവിൽ നിന്നും തനിക്ക് അർഹമായ ലൈംഗീക സംതൃപ്തി കിട്ടുന്നില്ല എന്ന അവസ്ഥ വരുമ്പോഴാണ് പല സ്ത്രീകളും [ ലൈംഗീകത ശരിക്കും ആസ്വദിക്കാൻ താൽപ്പര്യം ഉള്ള സ്ത്രീകൾ ] അവിഹിതമായ പല വേഴ്ചകളിലേക്കും വഴുതി വീഴാറുള്ളത് അത് കാമുകൻ വഴിയോ ,അതല്ല Boyഫ്രണ്ട് വഴിയോ മറ്റോ ആയേക്കാം
എന്നാൽ നിലവിൽ താൻ മാനസികമായി സ്നേഹിക്കുന്ന തന്റെ ഭർത്താവ് മാത്രമേ തന്റെ മനസ്സിൽ സ്ഥാനമുണ്ടാവുള്ളു.
അവിഹിത ബന്ധം സ്നേഹത്തിലൂടെ ഉണ്ടാവാറില്ല അപ്പോഴുണ്ടാകുന്ന ആ ഒരു ഇഷ്ടം തികച്ചും കാപട്യം നിറഞ്ഞതായിരിക്കും
ഇനി അതല്ല തന്റെ കാമുകനോട് ശരിക്കുമുള്ള ഇഷ്ടമാണെങ്കിൽ അവിടെ വരുന്നതെങ്കിൽ നിലവിൽ ഉള്ള ഭർത്താവ് ആ സ്പോട്ടിൽ തന്റെ മനസ്സിനകത്ത് നിന്നും പുറത്ത് പോയിട്ടുണ്ടാകും
അതാണ് സ്ത്രീ പ്രകൃതി.
എന്നാൽ പുരുഷന് ഒരേ സമയം ഒന്നിൽ കൂടുതൽ സ്ത്രീകളെ [ ഭാര്യ ,കാമുകി , etc] മാനസികമായി സ്നേഹിക്കാനും ശാരീരികമായി തൃപ്തിപ്പെടുത്താനും കഴിയും അതാണ് പുരുഷ പ്രകൃതം
ഇതാണ് യാഥാർത്യം.
@amala Palhe he hee
ബഷീർ നിന്റെ മകളുടെ ഭർത്താവ് 2 വിവാഹം കഴിച്ചു നിന്റെ മകളോടുള്ള സ്നേഹം ഇങ്ങനെ തെളിയിക്കും..
ഇതാണ് കാലം നിനക്ക് കരുതി വച്ച മറുപടി.. 🙂
സത്യം
സത്യം
👍
സത്യം
@@neethuneethuravi2648 correct
ഭാര്യമാർക്ക് വേറെയാരോടെങ്കിലും ഇഷ്ട്ടം തോന്നിയാൽ ഇയാൾ അതിന് സമ്മതിക്കുമോ,😂
റബ്ബേ ആർക്കും ഈ വിധി വരാതിരിക്കന്നെ aameen.. മഷൂറാ പോയി ചത്തുടെ
റബ്ബ് അനുവദിച്ചതാണ്
ഇതില് വലുത് അനുവദിച്ചിട്ടുണ്ട്
ഇതുതന്നെ സഹിക്കാൻ പറ്റുന്നില്ല അല്ലെ
അടിമചന്തയിൽ പോയി വിലകൊടുത്തുവാങ്ങിവന്നാൽ
അതിനെയും സഹിക്കേണ്ടുന്ന ഗതികേട് കയിഞ്ഞനൂറ്റാണ്ട് വരെ ഉണ്ടായിരുന്നു
വെള്ളക്കാരൻ അതു 1836റിൽ നിരോധിച്ചു അന്ന് ഭരിച്ചിരുന്ന ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കണം
ചില നാടുകളിൽ ഇപ്പോയും ദൈവം അനുവദിച്ചതാണെന്നു പറഞ്ഞു ഇതൊക്കെ നടക്കുന്നുണ്ട്
പരസ്യമാക്കാതെ വെള്ളക്കാരെ പേടിച്ചിട്ട്
ദൈവത്തെ പേടിക്കേണ്ടതില്ലല്ലോ
ന്യൂ ജെൻ വിഡിയോ കണ്ടുനോക്ക് എംഎം അക്‌ബർ സാഹിബിന്റെ നെയായികരണം
Ameen
Enikkum sadhimalla thalli kollum
ആമീൻ arikum ഇങ്ങനെ വരരുത്
@@fathimapathu207 നീയൊന്നും മനുഷ്യനല്ലെ ?
ബഷീർ പക്കാ ഫ്രോഡ്
A
Naanamketta naari
Athe
😡
എന്തായാലും ന്യായീകരണം ഉണ്ടാകും.. ചെയ്തത് വളരെ മോശം ആയിപ്പോയി.. പാവം പഴയ ഭാര്യ..
*IVAN MANASSILULLATHU PRAVARTHHICHHU ...... MATTULLAVAR MANASSIL VERE PENNUNGALE KONDU NADAKKUNNU*
ഇതിനെക്കാൾ ബഷീറിനെ വേണ്ടെന്ന് വെക്കണമായിരുന്നു സുഹാന😏😏😏
ഒന്നിൽകൂടുതൽ കെട്ടിയവനെ വിവേകമുള്ള സ്ത്രികൾ വേണ്ടന്നു വെക്കുകയാണ്
Ethelum pennin sahikumo thante husbant matoruthiye mereg cheyyunnath.ithilum bedham suhana ithak ivare agg ozhuvakunnathalle
എന്നിട്ട് അവരവിടെ പോകാൻ.. 2 കുഞ്ഞുങ്ങളെ വളർത്തിയെടുക്കണ്ടേ
Parayan yeluppan agane verpirinjal pine arum undavilla yellavarkum palathum parayam pine OK avalkashttapedum pine arum undavilla?
Suhaanakk fmly onnumilla
Mashhura ക് കുട്ടി ഉണ്ടാകുമ്പോൾ അവിടെ തുടങ്ങുo പ്രേശ്നങ്ങൾ.
ഇല്ല. സുഹാനക്ക് ഇടയ്ക്കിടെ പുതിയ ചുരിദാർ, നല്ല ഫുഡ് ഇതൊക്കെ മുടങ്ങാതെ കൊടുത്താ മതി
@@fathimamummus2684 😆😆😆😆😆....
Athe eallatinum mental aanu...do thande bharyaku ethupole vere aarodenkilum eshtam thoniyal than sammathichukodukumo...ethu thanne thande makkalum repeat cheyum..ninak mashra kutty undavatte apol kanam hahahaha
@@fathimamummus2684 പെട്ടെന്ന് ശ്രീനിവാസനെ ഓർത്തു 😂 അനക്ക് ബിരിയാണി കിട്ടുന്നില്ലേ.... 😜
@@fathimamummus2684 😂😂
ബഷീർ ന വിശ്വസിക്കാൻ പറ്റില്ല. അവൻ മറ്റു പെണ്ണിനെ കണ്ടാൽ അവളെ യും കട്ടും
ഉറപ്പല്ലേ
@amala Pal സങ്കടമില്ലാത്ത ദാമ്പത്തിക ജീവിതം വളരേ വിരളം
@@nature2752 rana annu
@amala 🤝🏻
ഇതു വഴി പോയപ്പോൾ കമൻറ് നോക്കാൻ വേണ്ടി വന്നതാ
കപ്പലണ്ടി കച്ചവടം ആയിരുന്നു
അല്ലേ അത് ഇപ്പോഴാണ് അറിയുന്നത്
Njanum ippozha ariyunnath
Njan eppazha ariyunnath e alkku 2bharyamar undennu.njan vicharichu matteth ee aalude sister aayirikkumennu .eppazha njan njettiyath
കല്യാണം കഴിഞ്ഞു രണ്ടു മക്കൾ ഉള്ള ഒരുത്തനെ കല്യാണം കഴിച്ച രണ്ടാം ഭാര്യ ആണ് പൊട്ടി ഈ നാട്ടിൽ കല്യാണം കഴിയാത്ത എത്രയോ ആണുങ്ങൾ ഉണ്ട് എന്നിട്ടും ഓടിച്ചു പഴകിയ വണ്ടി ആണ് ഈ പൊട്ടി കെട്ടിയത് പുതിയ വണ്ടി ഓടിക്കാൻ ഈ മുഷാറക്കിനെ ഭാഗ്യം ഇല്ല
th-cam.com/video/VBRNXdaCotA/w-d-xo.html
2 കല്യാണം കഴിച്ചവനെ
@@nature2752 r
@@thasleemathasli5424 ഓടിയ വണ്ടിക്ക് നല്ല സുഖമാണല്ലെ ?
ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത കാര്യമാണ്.... സ്വന്തം ഭർത്താവിന് മറ്റൊരു പെണ്ണ്.....
Mm
അതെ.. ഹോ ഒരു നിമിഷം വെറുതെ പോലും ചിന്തിക്കാൻ വയ്യ..😢😢😢
ബഷീർ ചെയ്തതിൽ എന്താണ് തെറ്റ്..? അയാൾക്ക് മറ്റൊരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നുന്നത് സ്വാഭാവികം ആണ്.. എന്നാൽ അതിന്റെ പേരിൽ അയാൾ ആദ്യ ഭാര്യയെയും മക്കളെയും ഉപേക്ഷിചിട്ടില്ല.. എന്തിന് മഷൂറയെ കല്യാണം കഴിച്ചത് പോലും ആദ്യ ഭാര്യയുടെ സമ്മതത്തോടെ ആണ്...രണ്ട് പേരെയും ഒരുപോലെ കണ്ടു സന്തോഷത്തോടെ ജീവിക്കുന്നു... എന്നാൽ സ്വന്തം ഭാര്യ ഉണ്ടായിട്ടും എത്രെയോ പേർ ഇപ്പോഴും പല പെണ്ണുങ്ങളുടെയും പിന്നാലെ പോകുന്നുണ്ട്... അങ്ങനെ ഉള്ള ഓരോന്നിനെ ഒക്കെ വെച്ച് നോക്കുമ്പോൾ ബഷീർ വളരെ നല്ല മനുഷ്യൻ ആണ്....
പങ്ക് വെക്കാൻ പറ്റാത്തഒന്നാണ് സ്നേഹം
സൊന്തം ഭാര്യയെ പങ്ക്വെക്കുന്നത്
ഒരുപുരുഷനും ഇഷ്ടപ്പെടുകയില്ല
അതുപോലെ തന്നെയാണ് സ്ത്രികൾക്കും
പണ്ട്കാലത്തു അടിച്ചമർത്തിയിട്ടും വിഷണിപെടുത്തിയിട്ട് ഒക്കെ നടത്തിയിരുന്നു
ആധുനികലോകത്തു അതൊന്നും നടത്താൻ പുരുഷന് ആഗ്രഹമുണ്ടങ്കിലും സ്ത്രി സമ്മതിക്കത്തില്ല
അധിക പേരും ആദ്യഭാര്യയിൽ കുട്ടികൾ ജനിച്ചാൽ മറ്റൊന്നിനെ കെട്ടും അപ്പോൾ കുട്ടികൾക്കു വേണ്ടി അവൾ എന്തും സഹിക്കും
കുട്ടികൾക്കു വേണ്ടി മാതൃ സ്നേഹം കാണിക്കും
കല്ലിയാണം കഴിക്കാൻ മാത്രമല്ല മൊഴിച്ചെല്ലാനും അവകാശമുണ്ട്
കുട്ടികളെ അവൾക്ക് കിട്ടുകയില്ല
കുട്ടികളെ രണ്ടാം ഭാര്യയുടെ അടുക്കൽ വിടേണ്ടിവരും
അതൊക്കെ ചിന്ധിച്ചു മൃത പ്രായത്തിൽകയിഞ്ഞു കൂടുന്നവരെ കണ്ണുതുറന്നു നോക്കിയാൽ എവിടെ എങ്കിലും കാണാം പറ്റും
ബഷിർ അവന്റെ വായ കൊണ്ട് പറഞ്ഞ വിഡിയോ ഉണ്ടോ?
അതോ നിങ്ങൾ കൂട്ടി പറയുകയാണോ???
Point
idh edho masigak kodutha interviewl undayadha
th-cam.com/video/VBRNXdaCotA/w-d-xo.html
Basheer avante vaya kond paranjathanu....basheer and sreeya bashi
അവർക്ക് 3 പേർക്കും സ്വന്തമായിട്ട് ചാനൽ അതിൽ ഒന്നും പറയാതെ സ്വകാര്യമായി ഇവരോട് പറഞ്ഞതാ 😏😏😏
ഞാൻ ആണെങ്കിൽ മരിച്ചു പോയേനെ. സഹിക്കാൻ ആവില്ല.. യാ അല്ലാഹ്
njn aanengil avareyum konn njnum chathenne
oru barthav mattoru pennine ishta pedunnath.. oru baariyamaarum സഹിക്കില്ല. ഒരു ഭാര്യ മറ്റൊരു പുരുഷനെ ഇഷ്ടപ്പെടുന്നത് ഒരു നല്ല ഭർത്താവും സഹിക്കില്ല.. എത്ര സന്ദോഷ വതിയാണഎന്ന് സുഹാന പറഞ്ഞാലും മനസ്സിന്റെ ഒരു കോണിൽ നില്പുണ്ടാകും അവളുടെ sankidam
Sathyam
No
ഇത് നിങ്ങളുട തെറ്റായ ധാരണ മാത്രം
@@sharafudeen9074 nigada comments sredhichaal ariyaam ...evidayo edhoo oru kurukk nigakk sambhavichu ennu 😂😂
Satyam
ഞങ്ങളുടെ നാട്ടിൽ രണ്ടു കല്യാണം കഴിച്ച ഒരു ചേട്ടൻ ഉണ്ടായിരുന്നു. അവരും ഇതുപോലെ ഒരു വീട്ടിൽ തന്നെ ആയിരുന്നു. രണ്ടു കല്യാണത്തിലും കുട്ടികൾ ഉണ്ട്. രണ്ടാം കല്യാണത്തിലെ മോൻ എന്റെ ഫ്രണ്ട് ആയിരുന്നു. അവിടേം ഈ പറയുന്ന പോലെ ഒരു പ്രശ്നോം ഇല്ലായിരുന്നു. അവരും വളരെ ഹാപ്പി ആയിരുന്നു. ഞാൻ കണ്ടിട്ടുള്ളതാണ്. ഹിന്ദു ആണ് അവർ. രണ്ടു ഭാര്യമാരും വളരെ സൗഹൃദം. എല്ലാ ജോലികളും ഷെയർ ചെയ്തു ചെയ്യും. നന്നായി തന്നെ പോയി.നാട്ടുകാർ മോശം പറയുന്നതും കേട്ടിട്ടില്ല. ആദ്യഭാര്യക് എന്തോ രോഗം വന്നപ്പോഴാട്ടോ രണ്ടാമത് കെട്ടിയതു അതാവാം
ഹോ..സമ്മതിച്ചു.... ഒന്നൂടെ കെട്ടായ്രുന്നു.... ഒന്നൂടെ ഫേമസാകും...
Nta ketyon anel muttukaal thalliyodichane but he is awsome
Oralk 4 kettam pakshe 4 pereyum Ore kannil kaanan kazhiyanam Basheerinu athinu kazhiyunnund 2 pereyum oru poleyaa snehikkunnathenn ningale vloge kanunnavarkariyaam Ningale iru stthalatthum Nannakkatenn duaa cheyyunnu
തന്റെ ഭാര്യമ്മാരുടെ ഭംഗി നിനക്കുള്ളതാണ് ജനങൾക്ക് കാണാനുള്ളതല്ലാ.. അത് കൊണ്ടു തന്നെ നിങ്ങളുടെ ജീവിതത്തിൽ എന്ത് സന്തോഷം ഉണ്ടാവാനാ
ശെരിയാ
'സുഹാന യെ ഭീഷണിപ്പെടുത്തിയോ
ഓഹ്... ഇല്ല... ഡെയിലി 2 ചുരിദാർ, ഡെയിലി 3 ബിരിയാണി.... ഇതൊക്കെ കളനിട്ട്... അവള് പോകുമോ എന്റ... രാധ മണി... കൊണ്ട് കൊടുക്കുന്നത് കഴിക്കാൻ മാത്രം അറിയാവുന്ന ഇവറ്റകളോട്... പറന്നിട്ട് കാരിയമില്ല 😆😆
@@asifasurumi9016 നീ കണ്ടായിരുന്നോ ?
നിന്റെ അയൽവാസിയാണോ ?
ഭർത്താവിന്റെ സ്നേഹം പങ്കു വെക്കാൻ ഒരു സ്നേഹം ഉള്ള ഭാര്യക് കഴിയില്ല സുഹാനത്ത് എല്ലാം ഉള്ളിൽ ഒതുക്കി ജീവിതം അഡ്ജസ്റ്റ് ചെയ്യുകയാണ്
മുഫീ നീ പൊട്ടത്തിയാണോ
advice kollam arkum suhanaye pole Akan pattilla God bless your family
🤔🤔🤔ഈ സുഹാന ക്രിസ്ത്യൻ ആയിരുന്നു എന്നും ബഷീറിനെ ലൈൻ അടിച്ചു കെട്ടിയതാണെന്നും അതിനുവേണ്ടി മുസ്ലിം മതം സ്വീകരിച്ചു എന്നും പറയുന്നത് സത്യമാണോ സുഹൃത്തുക്കളെ.. നേരിട്ട് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ കമോൺ..എനിക്ക് സംശയം ഇണ്ട്..കാരണം സുഹാനയുടെ ഫാമിലിയെ കുറിച്ച് ഒന്നും അറിയാനില്ല... അങ്ങനെ ആണെങ്കിൽ ഈ ബഷിർ ഒരു ദുഷ്ടനും ക്രൂരനും വഞ്ചകനും ചതിയനും നീചനും ആണ്.. വീട്ടുകാർ ഒപ്പമില്ലാത്തതുകൊണ്ട് സുഹാന നിൽക്കക്കള്ളിയില്ലാതെ സഹിക്കുന്നതായിരിക്കും.. 😥 പാവം..എങ്ങോട്ട് പോകാൻ..രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട്.. ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തരുത്.. കാലം അവനുള്ള മറുപടി കരുതി വച്ചിട്ടുണ്ട്.. ഇതേവരെ അങ്ങനെയേ വന്നിട്ടുള്ളൂ..👍ഇവനെയൊക്കെ പൊക്കിയെടുത്തു നടക്കുന്നവർക്ക് സ്വന്തം കുടുംബത്തിൽ ഇങ്ങനെ വന്നാൽ സഹിക്കാനൊക്കുമോ.. 🤨🤨
Allahu ningalkku sandhosham nalgattey. Randu bharyamaarodum thulya neethi paalikkuga. Areyum bhodhya peduthendaa...
നബി സല്ലല്ലാഹു അലൈഹി വസല്ലം 9 ഭാര്യമാർ ഉണ്ടായിരുന്നു, അതുവിചാരിച്ചു നമ്മളൊക്കെ അതിനു നിന്ന് കഴിഞ്ഞാൽ എന്താ തരം, ബാക്കിയുള്ള സ്വഭാവം കൂടി നബി യുടെ പോലെയാകണം, ഇപ്പോളത്തെ കാലത്ത് ഒരു പെണ്ണും സഹികൂല, സുഹാനത്താനെ സമ്മതിച്ചു, എന്തായാലും കെട്ടിയത് കെട്ടി, ഇനിയങ്ങോട്ട് ഉള്ള ജീവിതം സ്വരുമയോട് കൂടി മുന്നോട്ട് പോകാൻ മരണം വരെ അള്ളാഹു വിധിയേകട്ടെ ആമീൻ 🥰🥰🥰🥰
Ameen🤲
SuhanAnne ishttamullavar Ivide like chayyi
Rand kuttikal ulla basheertay kooda koodiya mashuraye paranhal mathi.
Mashoora vruthikettaval...mattoru penninte echil amruthu pole fakshikkan ready aaya new generation
Sathyam mashura thendichiya avalokke ivanu kurachu prayamayi ivante kayyilullathokke poyal veroruthan vannu vilichal oru koosalum illandu irangi povum veneal kando ethra perude shapam undavum ee themmadichikku aa pavam suhanathanne manassarinju ivale shapichittundavum but avar athu parayiplallo avarude hpy lyf ne Alle ee naari nashippichathu
രണ്ടു വിവാഹം ചെയ്ത ഒരാൾ പറയുവാ ദയവു ചെയ്തു ആരും
രണ്ടു വിവാഹം ചെയ്യരുത് എന്ന്
എത്ര മാത്രം അർത്ഥ വ്യാപ്തിയുള്ള
ഉപദേശം,
കണ്ണ് നിറഞ്ഞു പോയി
ഈ ഉപദേശം കേട്ടിട്ട് 😪
😝😝😝
Allahu aaa randdu kudumbbatheyum orupole anugrehikate aahirathilum duniyavilum nannaakate
നീ പെണ്ണെല്ലെ
പിന്നേ നിനക്കിത് എന്തു പറ്റി
Ente eattan eannod engane paranjaal .. Eattanem kollum njaanum chaavum😌😅
രണ്ടെണ്ണം കെട്ടുന്നത് ഒരു തെറ്റും ഇല്ല പക്ഷെ രണ്ടു പേരേയും ഒരേപോലെ നോക്കണം അതാണ് നുമ്മടെ ഇസ്ലാമിൽ ഉള്ളത്.....
ഒരു പെണ്ണും സഹിക്കില്ല..
താൻ എന്തൊക്കെ ന്യയങൾ പറഞ്ഞാലും.. ശരി..
വീഡിയോ പോലും ഓപ്പൺ ചെയ്യാൻ തോന്നുന്നില്ല...
സുഹാനതാത്ത യുടെ mugam കണ്ടപ്പോൾ കമന്റ് ഇടണം എന്നു തോന്നി..
ഇവൻ ചതിയൻ
ഭാര്യമാരെ വെച്ച് കൊണ്ട് ക്യാഷ് ഉണ്ടാക്കുന്ന കേരളത്തിലെ ആദ്യത്തെ ഭർത്താവും ഭർത്താവിനോടുള്ള സ്നേഹത്തിനു മുമ്പിൽ അവന്റെ വേറൊരു പോരായ്മയും വകവെക്കാത്ത ഭാര്യമാരും പൊന്നിൽ kulippichalum ingonarale barthavakkan ഒരു pennumishtapedoola
നിനക്ക് അസൂയ
അല്ലാതെന്ത്
Super anik ethupole avanam
എന്താണ് സത്യം???
ഇത്രയും വിശാല മനസുണ്ടെൻകിൽ സുഹാനയ്ക്ക് വേറെ ആളെ ഇഷ്ടമായാൽ.....
😮😮😮
😂😂😝
അപ്പൊ പിന്നെ അയാളുടെ ഭാര്യ അല്ലല്ലോ
ഇവൻ സന്തോഷിക്കും...സുഹാന പോവാത്തത് കൊണ്ട് അവളെയും കൂടി ഇപ്പോ സാഹിക്കണല്ലോ...
@@nature2752 😠😠😠😠😠
അവർ happy ലൈഫ് ആണ്... എന്തിനാ വെറുതെ മറ്റുള്ളവരുടെ കുടുംബത്തിൽ കയറി തലയിടുന്നത്...
Monnamathoralod pranayam thonniyal adinekoodi kettumo
ബഷീറിനും ഭാര്യമാർക്കും യാതൊരു പ്രശ്‌നവും ഇല്ല.പിന്നെ കാണുന്നവർക്ക് എന്ത് പ്രശ്നം
Correct words
കാണുന്നവർക്കും ഒരു പ്രശ്നവുമില്ല...ഇവൻ പബ്ലിക്കായി ഇവനെ ന്യായീകരിക്കുമ്പോൾ ജനങ്ങൾ അവരുടെ അഭിപ്രായം പറയും..അത് ഇവനെ അനുകൂലിച്ചു മാത്രമേ പറ്റു എന്നില്ല... ഇവർ നന്നായി ജീവിച്ചാൽ ഇവർക് കൊള്ളാം.. നമ്മൾ ജീവിച്ചാൽ നമുക്കും...പിന്നെ കുറച്ച വര്ഷം മുൻപ് ഇവനും സുഹനയും ഇവന്റെ 2nd wife ശ്രീയ ബാഷിയും കൂടി ഇതിലും വലിയ കോപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ കാണിച്ചിരുന്നു...ഇപ്പോ അവളുടെ പേരും പോലുമില്ല...എന്നിട്ടും അത് ഒരു അഭിമാനമായി കണ്ട് മൂന്നാമത്തെ പെണ്ണിനെ പ്രണയിച്ചു കെട്ടി അതിനെ ന്യായീകരിക്കുന്നത് എല്ലാവര്ക്കും അഗീകരിക്കാൻ പറ്റിയെന്നു വരില്ല... അത് ആരുടേയും തെറ്റല്ല... നാട്ടുകാർ പറയുന്നത് കൊണ്ട് അവർക്കൊരു പ്രോബ്ലെവുമില്ല..
aaaru paranhu. mashurane ishtamenn wifr nod paranjapo aa pennu kore karanjhu bahalam vechu enoke ivan thanneya paranjhe. karanjal njn ith avasanipikumenn thonnundo nn oke ivan thirich choycheno mato njn vaych. apo wfine preshnam ndarnnu. pedichayrkm adjst cheyunne. pennayi baryaay ammayay irikunna oru penninum barthav oru vtl matoru penninem kond varunnath ishtamavilla. etra santhosham abinayichalum ullu neeruayirikm.
@@nationallab6328 ഇപ്പോളത്തെ അവരുടെ ജീവിതം ഹാപ്പി ആണ്.പിന്നെ നമുക്ക് ഒക്കെ എന്ത് പ്രശ്നം.അവർ അവരുടെ ജീവിതം ജീവിച്ചു തീർക്കുന്നു
@@nature2752 ഹേയ് ഇതിനൊക്കെ അപ്പുറം വിധി എന്നു ഒന്നുണ്ട്
bashi ighane parajathin thelliv entha video inndaki post cheyy
Kalyanam kazichal avalayirikanam avarude lokam thirichum alland vere oralde purake povunnathalla aanathwam
Ingane aavarthikallenn aayalke parayan voice illaa
സൂപ്പർ ഇങ്ങനെ വേണം
Sathyathil swantham bhaaryayodu sneham kurayumbolaanu mattoru sthreeyileykku sradha cheluthunnathum avare bhaaryaye maattinirthi snehikkunnathum.... appol enganeyaaa randaam vivaahathinu vendinmuthirnnath... kaaranam bhaaryayodu sneham kuranjathikondalllee
നന്ദി ബഷീർ. നിങ്ങള് ഒരു ഭാഗ്യ ശാലി ആണ്. സന്തോഷമായി ജീവിതം നടക്കട്ടെ. ആശംസകൾ.
രണ്ടു ഭാര്യമാർ ഉള്ളതാണോ ഭാഗ്യം 🤣🤣
nallath pola jeevitham mumpoot povatta
Adh nigalku thonunnada ketti nokuga apo ariyan😂😂
Baseer swantam parayanam baseer ingine parayunna vidio onnu kanikkamo pachakkallam parayarud
kappalandi kachavadam nadathunna samayath nenjoducherthuvechadhan suhana idhe avasthayilaan mashurayeyum parijayapedunnadhenkil aval orikalum basheerine accept cheyyugayilla
നമുക്ക് ഇതിനോട് യോജിപ്പില്ല കാരണം ഞാൻ സ്നേഹിക്കുന്നെ ആളു എൻറെ മാത്രം ആയിരിക്കണം.. പിന്നെ ഞാൻ എന്ന് അല്ല ജീവനെ പോലെ സ്നേഹിക്കുന്നെ തന്റെ ചെക്കനേയും ഒരു പെണ്ണും മറ്റു ഒരു പെണ്ണിന് വിട്ടു കൊടുക്കില്ല... മറ്റു എന്തു ഒരു പെണ്ണ് സഹിക്കും പക്ഷെ തന്റെ ചെക്കൻ മറ്റു ഒരു പെണ്ണിനോട് മറ്റു രീതിയിൽ സംസാരിക്കാനോ പെരുമാറാനോ ഒരു പെണും സമാധികില്ല പിന്നെ ഇത് എന്താ ഇങ്ങനെ എന്ന് അറിയില്ല കാലത്തിന്റെ പുരോഗതി ആയിരിക്കാം
സുഹാന ഒരു പെണ്ണാങ്കിൽ വേറെ ഒരു കല്യണം കഴിച്ചു നാലു പേര് ആകണം
🤔🤔🤔 very bad
Padachavan.onnnn.tannnnu.adin.barkat.kodukkkkatttte.ameeeeen
Dhaivam 3perkum kshema tharatte
ക്ഷമ... അത് ഉള്ളത് സുഹാന ക്ക് മാട്രാൻ ഉള്ളു... പാവം പെണ്ണ്...
@@asifasurumi9016 kshema illaathe adichu pirinju moonnum moonnu vazhikkahatte ithokke valarnnu varunna thalamurakku abamaanamanu😠😠😠
@@asifasurumi9016 നമ്മൾ രണ്ടും പേരും പോലേ അല്ലെ ?
എന്തായാലും താഹിറയുടെ നല്ല മനസ്സ് കൊള്ളാം
എല്ലാ കമന്റും കൊള്ളാം. എന്നാൽ കുറച്ചു കാലം പിന്നോട്ട് പോയാൽ അതായത് പ്രവാചകന്മാരുടെ കാലത്തും ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളവർ ഉണ്ടെന്നും അവർ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിച്ചിരുന്നത്. എന്തിനു കൃഷ്ണനുണ്ട് കൊറേ ഭാര്യമാർ, അതുപോലെ കർത്താവിനും മണവാട്ടിമാർ ഏറെയുണ്ടല്ലോ. ഇവരെല്ലാവരും നമ്മുടെ വിശ്വാസമനുസരിച് ഭൂമിയിലാണ് ജീവിച്ചത്. ഇന്ന് ആണ് ആണിനെ കെട്ടുന്നു പെണ്ണ് പെണ്ണിനെ കെട്ടുന്നു അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണെന്നു നമ്മൾ മനസിലാക്കണം. ഞാനും എന്റെ ഭർത്താവിനെ പങ്കുവയ്ക്കാൻ തയ്യാറല്ല. എന്നുവെച്ചു എന്നെപോലെയാവണോ മറ്റുള്ളവർ എന്നെനിക്ക് വാശിയുമില്ല. അവർക്കു കുഴപ്പമില്ലെങ്കിൽ കണ്ടുനിൽകുന്ന നമുക്കെന്ത് കുഴപ്പമാ ഉള്ളത്. അവർ ദൈവാനുഗ്രഹത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ. നാം എങ്ങനെ ജീവിക്കണമെന്ന് ചിന്തിക്കുന്നത് നാം ആണ്. അല്ലാതെ മറ്റുള്ളവരല്ല.
സത്യാവസ്ഥ അള്ളാക്കറിയാം
Basheerkkantte katta fan
In Innathe kalath avihidham kondunadakunnathinekalum nallath mrg cheyth jeevikunnatha
Ivarku chelavinu kodukkanullathu ithil ninnum kittunnundakumallo
കല്യാണം കഴിഞ്ഞ ശേഷം പിന്നേം പ്രേമിക്ക്യേ...ച്ചെഹ്...
Pranayichathalle....ath pinnem avarthikum😂
Basheer sister. Husband matt oru marriage kudi kazhikkatte?
Hmmmm... njaan oke aanel 2 math ineem ketanonn parayunna kettiyone thach konnit bere poyi kettiyene 👉 😎
സുഹാനയെ ശല്യം ചെയ്തു അപ്പൊ സമ്മതിച്ചു
good.......
enthe thanne ayaaalum snehamulla ore barthavum ingane cheyyillaa
Nan basheeine appreciate cheyyunnu. Ella aanungalkum ee kazhivundavilla. Ellarum baryamark 50% sneham kodukkunnu.. Basheer ippo 200% sneham kodukkunnu. Ithre difference ulloo
Pavam gathikettu sammathichu eyale oke endhu venam
ഇക്കാലത്തും ഇങ്ങനെയുള്ള പെണ്ണുങ്ങളോ ....തിരുവന്തപുരത്തൊക്കെ 1950 കളിൽ പോലും മുസ്ലിങ്ങൾ ഇങ്ങനെ ചെയ്തതായി കേട്ടിട്ടില്ല ...103 വയസ 1988 ഇൽ തികഞ്ഞ എന്റെ ഉപ്പൂപ്പായുടെ വാപ്പ പോലും ഒരു കല്യാണമേ കഴിച്ചിട്ടുളൂ ...ബഷീറേ നീയോക്കെ എന്തൊരു ദുരന്തമാടെ ?
മോളുടെ ഭർത്താവ് ഉം രണ്ടു കെട്ട ടണം അതാണ് ഗോഡ് നിനക്ക് വേണ്ടി കരുതി വച്ചരി കുന്നത്
Good..agne thanne avanm...avnt molude hus 2 mathum ketanam. .Apo ariyam avnt sharikumulla reaction..😂😂😂 Apo acting ottum undavillaa
Sree Latha yes
രണ്ടാമത്തെ ഭാര്യ ഒന്നുടെ കെട്ടിയാൽ മതി 🤣 അതായിരിക്കും ഏറ്റവും വലിയ അടി 😜😝
@@anniecicy9541 😂😂😂👍 athu kalkki
Randamathe bharyakku kuttiyundayal athum pinne ippo ulla molum ivarkku Kalyanam kayinju ee kuttikale randu perude bharthakkanmmarum 2 kettanam appo bashhintayum mashoorayudeyum reaction kaanandatha.appolum paavam Suhana kanneeru kudikkendi varum aa paavathinte vidhi rabbu ingane aakkiyallo kashttam thanne
good
Basheer Randu pennineyum oru pole nokunnenkil , suhanakkillaatha kuzhappam ningalkenthina suhrthukkale....Avar nalla happy life anubavikkunnundaaavum....pinne, kurachokke problems illaaathavar aarumundaaavilla...Oru wife maathramullavarkumille sountharrya pinakkamokke....njan avarude aarumalla....enkilum enikk avarude life kaaanumbol happy.yaaa....Basheer Mashuraye enthaaayaalum kettiyille..ini avar happyil jeevikatte.....Ameen....
Swandham barthavin mattoralud ishttamundenn endh snehathod koodi nammalod paranjaalum..adh oru penninum thaangaan pattillaa..paavam suhanatha..
സുഹാനതയുടെ നല്ല മനസ്.. ഒരാൾക്ക് ഒരു പെണ്ണിനെ പോറ്റാൻ കഴിവുണ്ടെങ്കിൽ അവളെ നല്ലപോലെ നോക്കാൻ കഴിയുമെങ്കിൽ ഒരാൾക്ക് എത്ര വിവാഹം വേണമെങ്കിലും കഴിക്കാം അത് ഇസ്ലാമിന്റെ നിയമമാണ് മൂന്നുപേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആരേലും ചോദിച്ചോ?
Aadya bharya randamathu kettiyal?
Ellavarkum vedio kandu poyal poree. .......
Enthina veruthe avarude kadhayilek idam kayari avare nannam keduthunnath
Hm
എനിക്ക് എന്റെ ഭർത്താവിനെ പങ്കു വായിക്കാൻ താല്പര്യമില്ല അത് kodde👎👎👎
❤️എനിക്കും
എല്ലാ കാര്യങ്ങളും ലോകത്തോട് വിളിച്ചു പറയലാണ് ഏറ്റവും മോശമായ സ്വഭാവം..
Valaremosham.paripady
2 perkkum kuzappamillenkil Entha mattullavarude prashn
Supper machanna
ഒരിക്കലും ഒരു മുസ്ലിം സ്ത്രീയും
ഇതിനെ കുറ്റം പറയരുത്
രണ്ടു പേരയും നല്ലപോലെ
ബഷീർ നോക്കുന്നുണ്ട് ആ
നല്ല മനസിന് കയ്യടിക്കുകയാണ്
വേണ്ടത്.
Engane yaayaalum avarude ippol ennum happy yaai jeevikkunnu. Baakiyullavar kkaan sankadam 😅😅😅
Oru pennine santoshayi nokan ariyathavar anu pala anungalum. Appo bashi ye sammadikkanam. It's halal too so adil oru preshnavumilla. Alkar paladum parayum. Njngal happy ayi po👍🏻👍🏻👍🏻
Onn pore pinnedinan radennam😇
നീയായികരിച്ചത് മതി ഇപ്പോൾ തന്നെ യുവാക്കൾക്കു പെണ്ണിനെ കിട്ടുന്നില്ല
ഇമ്മാതിരി ഉണ്ടങ്കിൽ ഇനിയും യുവാക്കൾ പട്ടിണിയാകും
ഏതോ ഒരുത്തനു കിട്ടേണ്ടുന്ന പെണ്ണിനെ തട്ടിയെടുത്തു
ഒരുഭർത്താവിനെയുംതട്ടിയെടുത്തു
Excusme... ARE YOU MISTER "ശരീഹത്ത് നിയമം "😆😆
😀
@@asifasurumi9016 th-cam.com/video/VBRNXdaCotA/w-d-xo.html
@@asifasurumi9016 നീ പോടീ
ബല്യ ആളാവാണ്ട്
Hi
Enikk ivante veedio kanunnath polum ishtallya ivan Bigbossilundayappol Bigboss kananum koode thalparyamillayirunnu enikk ivane ishtalya ishtalya
Chechi enale uragile samsarikan kittunilalo വികൽ verunu
thanikkonn thsnte prahassanam nirthan pattuo
Njanumthanne endebarthavine oralkumvitkodukilla sonthamveetukarkupolum ennitalle matorupenn che
Athathra nalla karyonnumalla...swantham veettukarkk vittu kodukkatha inganeyulla pennungal karanama pala mathapithakkalum ottappedunnath
എന്നെങ്കിലും ഒരു പൊട്ടിത്തെറി ഉറപ്പാ..... മനുഷ്യൻ അല്ലെ.... ജന്മം മുഴുവനും സഹിക്കാൻ ആവില്ല
th-cam.com/video/VBRNXdaCotA/w-d-xo.html
Ith 3rd wife aaun...ivark ith thanne pani
@@nature2752 ishwara ara parsnje
@@greengirllifestyleammu8369 link open cheyth nokk...ivan thanne paranjathaa
@@nature2752 nokki
@@greengirllifestyleammu8369 ennit kandille?
th-cam.com/video/JzxO3ln2GD0/w-d-xo.html
Pand ivarumayi social mediayil active aayrnu...ipo aale matti..ivaneyokke thangi nadakkunnavare paranjal mathi.ee video kandu nokk
Bashi.nallakariyaman.cheyidad.islamil.paranja.kariyam.adiyabariyaude.sammadapragaram.nikah.cheyudu.rabb.ningale.kudunbathe.anugrahikatte
Video play cheythappo Thurannu parayunnathu basheer allalloo than alle..
എന്ത് പറഞ്ഞാലും രണ്ട് കല്ല്യാണം അയ്യേ
Idh bashi allallo parayunnadh...... edho oru women alle...... ndhaayalum ivarde life maximum enjoy cheyyunnundallo..... pinnendhaa...... bashi alle kettiyadh nokikkolum✌️✌️