മൂന്നു ലക്ഷത്തിൻറെ വിത്തുകാളയും , ഒരു ലക്ഷത്തിൻറെ എരുമയും !!!

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2019
  • നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam #jantm_makarakoythu_kerala_farming_malayalam #jantm_Dairy_Farming_in_Kerala
    #dairyfarminginindia
    #dairyfarmingbusiness
    #dairyfarmingdocumentary
    #cowvideo,
    #cowstory
    #dairyfarminginkeralamalayalam
    #dairyfarminginindiakerala
    കെ ജെ ജോസ് _ കരിമണ്ണൂർ _ ഫോൺ : 99614 34 059

ความคิดเห็น • 102

  • @shakeerskr6447
    @shakeerskr6447 4 ปีที่แล้ว +33

    ചേട്ടാ കാലിതീറ്റ മൊത്തമായി ഒഴിവാക്കി മറ്റുള്ള പിണ്ണാക്ക്, ധാന്യപൊടികൾ ഇതൊക്കെ കൊടുത്ത് നോക്കൂ ചെലവ് കുറക്കാം ചെനയും കൃത്യമായി പിടിക്കും പിന്നെ ഇഷ്ടം പോലെ നല്ല ഇനം പുല്ല് കൂടി കൊടുക്കൂ

  • @ajimathewv
    @ajimathewv 3 ปีที่แล้ว +2

    Good video. Josettan star. Iniyum kalaye valarthanam.

  • @hakkimkunchumuthurowther4300
    @hakkimkunchumuthurowther4300 4 ปีที่แล้ว +2

    അടിപൊളി

  • @wherewewent
    @wherewewent 4 ปีที่แล้ว +1

    Enjoyed this video. Thanks for sharing.

  • @veenasibilas2130
    @veenasibilas2130 4 ปีที่แล้ว +17

    എച്ച് അപ്പ് ജേസി ഈ രണ്ടിനും നല്ല രീതിയിൽ വളർത്തിയാൽ ഒരു സന്തുഷ്ട കുടുംബം നിലനിർത്താം

  • @manojantony4063
    @manojantony4063 4 ปีที่แล้ว +3

    കൊള്ളാം അഭിനന്ദനങ്ങൾ

  • @athilmohammed7225
    @athilmohammed7225 4 ปีที่แล้ว +1

    Ithupolulla nalla vedeos iniyum pratheeshikkunnu

  • @universalroos9200
    @universalroos9200 4 ปีที่แล้ว +6

    Supper, Expecting more cow farm videos,Tq

  • @sachuramrash4088
    @sachuramrash4088 4 ปีที่แล้ว +1

    super

  • @shabeerkt139
    @shabeerkt139 4 ปีที่แล้ว +1

    Super cows....

  • @sankarg2191
    @sankarg2191 3 ปีที่แล้ว +1

    Super video

  • @Dhoni77242
    @Dhoni77242 4 ปีที่แล้ว +1

    Good

  • @devadaswilson8376
    @devadaswilson8376 4 ปีที่แล้ว +2

    Josetten suuuper

  • @vinithnivin7940
    @vinithnivin7940 4 ปีที่แล้ว +1

    Super program

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +4

    nys വീഡിയോ

  • @krnk1533
    @krnk1533 4 ปีที่แล้ว +1

    Jafrabadi buffalo usually gets delivered at 4 years age, I doubt it's mixed with murrah.

    • @jijithjs
      @jijithjs 4 ปีที่แล้ว

      You're right..

  • @arunmuraleedharan2252
    @arunmuraleedharan2252 4 ปีที่แล้ว

    Super...

  • @sreejithsreeju6116
    @sreejithsreeju6116 2 ปีที่แล้ว

    ❣️❣️

  • @pockerammadvk5281
    @pockerammadvk5281 4 ปีที่แล้ว +2

    Good adv

  • @mayarananranan9991
    @mayarananranan9991 4 ปีที่แล้ว +3

    Super

  • @lalpurushothaman5668
    @lalpurushothaman5668 4 ปีที่แล้ว +1

    👍👍👍

  • @BijuManatuNil
    @BijuManatuNil 4 ปีที่แล้ว +11

    ഏറ്റവും കഷ്ടപ്പാട് ഉളള മേഖല ആണ് കലി വളർത്തൽ സുഖം പണി എന്ന് കരുതി ആരും ഇറങ്ങരുത് ബോധക്കേട് വരും

    • @naveenp7047
      @naveenp7047 2 ปีที่แล้ว +1

      alla njan valarthiyittund 17 ennathe

  • @harisarattukadavu8866
    @harisarattukadavu8866 4 ปีที่แล้ว +5

    ഈ പതിനഞ്ചടി നീളം ശെരിയാണോ എനിക്കു തൊഴുത്ത് പണിയുമ്പോൾ ഉണ്ട് ശ്രദ്ദിക്കണമല്ലോ ....

  • @muhammedshafi50
    @muhammedshafi50 4 ปีที่แล้ว +1

    Jafarabadi 25000 mathrame ulloo ennu paranjhad ethramathram sheriyanu ennariyilla karanem panjab hariyana gujarath polulla samsthanathee farmukal nnokumbol manassilavum

    • @makarakoythu
      @makarakoythu  4 ปีที่แล้ว +1

      ഇന്ത്യൻ നാഷണൽ സയന്റിഫിക് ഡോക്യുമെന്റേഷൻ സെന്റർ പറയുന്നതനുസരിച്ചു ജാഫറാബാദികളെ ഇറച്ചിക്കായി ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണ് . അങ്ങനെ ഒർജിനൽ ബ്രീഡ് വളരെ കുറച്ചേ ഇന്ത്യയിൽ നിലനിന്നുള്ളു , കാലക്രെമേണ പല എരുമകളിലും ഇവ ക്രോസ്സ് ചെയ്യപ്പെട്ടു .അതുമൂലം ഒർജിനൽ ബ്രീഡിന്റെ ശുക്ലത്തിന്റെ ഗുണനിലവാരം കുറയുവാൻ കാരണമായി . അതിനാൽ ഒർജിനൽ ബ്രീഡ് ലോകത്തിൽ മൊത്തം 25000മേ ഉള്ളു എന്ന് കണക്കാക്കപ്പെടുന്നു ... ഇത് ഒർജിനൽ ബ്രീഡ് ആണന്നു എനിക്ക് തോന്നുന്നില്ല ... മറ്റേതോ എരുമയുമായുള്ള ക്രോസ്സ് ആണ് ...

  • @aneeshaugastin7578
    @aneeshaugastin7578 4 ปีที่แล้ว +1

    Nalla program

  • @brahmajithms479
    @brahmajithms479 4 ปีที่แล้ว +1

    its Jafrabadhi cross

  • @little_nestlings_
    @little_nestlings_ 4 ปีที่แล้ว +2

    Ithu jafrabadi breed allallo..... 'meeni buffalo' enna ariyapedunnathu.

  • @jobinjoseph560
    @jobinjoseph560 4 ปีที่แล้ว +1

    Very good video

    • @makarakoythu
      @makarakoythu  4 ปีที่แล้ว

      tank u

    • @jestinchemprei9279
      @jestinchemprei9279 4 ปีที่แล้ว +1

      J ant M Entertainment | പതിനഞ്ച് അടി നീളം ഉള്ള മൂരിലോകത്ത് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല പിന്നെ ജഫ്ര ബാദിയെ കാണണമെങ്കിൽ ഗൂഗിളിൽ അടിച്ച് നോക്കുക മേലാൽ അറിയാത്ത പണി ചെയ്യരുത്

    • @makarakoythu
      @makarakoythu  4 ปีที่แล้ว

      @@jestinchemprei9279 sari boss

  • @pathukutty73
    @pathukutty73 ปีที่แล้ว

    K s supreem kodukoo quality mikachathanu

  • @noushadvengaraboyshadvenga6407
    @noushadvengaraboyshadvenga6407 4 ปีที่แล้ว +6

    Good
    അഞ്ചര അടി ഉയരം ok 15അടി നീളം ഇച്ചിരി കൂടുതലല്ലേ

  • @sherinshetty92
    @sherinshetty92 4 ปีที่แล้ว +4

    Jafrabadi alla meeni

  • @farmstationmalappuramshorts
    @farmstationmalappuramshorts 4 ปีที่แล้ว +9

    Eruma Jaffarabaadi alla. Murrah inathil petta Meeni buffalo aanu.

    • @makarakoythu
      @makarakoythu  4 ปีที่แล้ว +1

      s, good.... anannu thonnunnu... jafrabadi cross anannanu nanjorthathu.. sry fr mistake

    • @farmstationmalappuramshorts
      @farmstationmalappuramshorts 4 ปีที่แล้ว +2

      @@makarakoythu No problem. Kombu angane aayathu kondaanu Meeni ennu parayunnathu. Meeni buffalo ennu search cheythu noku...pothuve nalla paal kittynnavayaanu Meeni.

    • @makarakoythu
      @makarakoythu  4 ปีที่แล้ว +1

      @@farmstationmalappuramshorts ok

  • @lasin3246
    @lasin3246 4 ปีที่แล้ว +2

    Supper

  • @muhammedshafi50
    @muhammedshafi50 4 ปีที่แล้ว +2

    Pinne Edil kanicha Eruma jafrabadi alla Enna thonnunnad karanem adinte komb kaal anganee kurachu karyangal Ennal mura Enathil Pettevaum Alla.....

    • @makarakoythu
      @makarakoythu  4 ปีที่แล้ว

      s.. enikkum angane thonnunnu... enthayalum orginal jafrabadi alla ... cross annannanu najorthathu..sry fr mistake

    • @little_nestlings_
      @little_nestlings_ 4 ปีที่แล้ว +1

      Ithu jafrabadi alla 'meeni' enna breed anu

    • @muhammedshafi50
      @muhammedshafi50 4 ปีที่แล้ว +1

      Oh adusheri Ee breed edu samsthanamanu ithinodoke Ethiri thalparyam und adaa chodichad

    • @muhammedshafi50
      @muhammedshafi50 4 ปีที่แล้ว +1

      Swabavigam

    • @little_nestlings_
      @little_nestlings_ 4 ปีที่แล้ว

      Muhammed shafi ethu state il anennu ariyilla.... but punjabil nadakkunna kalichanthayil inganathe items sale nu vararund

  • @Luttu2011
    @Luttu2011 4 ปีที่แล้ว +3

    Kerala Feeds ക്വാളിറ്റി മോശം ആണ് ഇടക്ക്‌... 4:00

  • @luckyluke3848
    @luckyluke3848 4 ปีที่แล้ว

    Wagyu ? Or togyu ?

  • @royalriders4262
    @royalriders4262 3 ปีที่แล้ว

    Ethu full episode indo

  • @abdulmuthalib6150
    @abdulmuthalib6150 4 ปีที่แล้ว +35

    എനിക്ക് എല്ലാം ഇഷ്ട്ടമായി പക്ഷെ നിങ്ങൾ ഫസ്റ്റ് ഇരുന്ന ഇരിപ്പു ശരിയായില്ല വയസിനു മൂത്ത ആൾ അല്ലെ അപ്പുറം

  • @shuhabshu8622
    @shuhabshu8622 4 ปีที่แล้ว +10

    ഇത് മോഹ വിലയാണ്

  • @robymammenlukose8674
    @robymammenlukose8674 2 ปีที่แล้ว

    Jafrabadi Alla athu😊😊

  • @vipindas5441
    @vipindas5441 4 ปีที่แล้ว +9

    കേരള ഫീഡ് ഒരു തീരുമാനം ആയി

  • @Wint234
    @Wint234 3 ปีที่แล้ว

    പശുക്കൾക് എത്ര നേരം ആയിട്ടാണ് അപ്പൊ പുല്ല് കൊടുക്കേണ്ടത്? 7 നേരം പുല്ല് കൊടുക്കുന്ന ഞാൻ 🙄🙄

  • @najumudhin.c.snajumudhin8336
    @najumudhin.c.snajumudhin8336 4 ปีที่แล้ว +2

    പോയാൽ കാണാൻ പറ്റുമോ???

  • @kbsmathilakam3547
    @kbsmathilakam3547 4 ปีที่แล้ว +4

    എരുമ കുട്ടി ജാഫറാബാദിയല്ല ജോസേട്ടാ

  • @suhailking1443
    @suhailking1443 3 ปีที่แล้ว

    ഇതിപ്പോ ജീവിച്ചിരിപ്പില്ല കാള

  • @ALAPPUZHKARAN
    @ALAPPUZHKARAN ปีที่แล้ว +1

    ജാഫ്രബാദി എരുമയാണെന്നു പറഞ്ഞിട്ട് വീഡിയോയിൽ കാണിച്ചത് മീനി ഇനത്തിൽപ്പെട്ട എരുമയെ ആണല്ലോ.

  • @nvrlm1095
    @nvrlm1095 4 ปีที่แล้ว +2

    ഔഷധ ഗുണം തീരെ ഇല്ലെന്ന് വേണം പറയാൻ..

  • @anilbaby1430
    @anilbaby1430 4 ปีที่แล้ว +1

    super

  • @Wint234
    @Wint234 3 ปีที่แล้ว

    പശുക്കൾക് എത്ര നേരം ആയിട്ടാണ് അപ്പൊ പുല്ല് കൊടുക്കേണ്ടത്? 7 നേരം പുല്ല് കൊടുക്കുന്ന ഞാൻ 🙄🙄

  • @abdulmuthalib6150
    @abdulmuthalib6150 4 ปีที่แล้ว +2

    എനിക്ക് എല്ലാം ഇഷ്ട്ടമായി പക്ഷെ നിങ്ങൾ ഫസ്റ്റ് ഇരുന്ന ഇരിപ്പു ശരിയായില്ല വയസിനു മൂത്ത ആൾ അല്ലെ അപ്പുറം