🙏 ദയവായി ജനങ്ങളെ കഷ്ടപ്പെടുത്തരുതേ..എന്നൊരു അപേക്ഷയുണ്ട്.. മുദ്രാ യോജനയുടെ പുറകേ പോയി.. കുറെ കടം വരുത്തി വെച്ചതല്ലാതെ പ്രയോജനം ഒന്നുമുണ്ടായില്ല.. എന്തിനാണ് ജനങ്ങളെ ഇങ്ങനെ വെറുതെ കഷ്ടപ്പെടുത്തുന്നത്.? നേതാക്കന്മാരെ അധികാരത്തിൽ എത്തിച്ചതിന്റെ പേരിൽ ജനങ്ങൾ ശിക്ഷാർഹരാണോ.? ഇതാണോ ഭരണഘടന പറയുന്ന ജനാധിപത്യം.? 🙏
🙏 ദയവായി ജനങ്ങളെ കഷ്ടപ്പെടുത്തരുതേ..എന്നൊരു അപേക്ഷയുണ്ട്.. മുദ്രാ യോജനയുടെ പുറകേ പോയി.. കുറെ കടം വരുത്തി വെച്ചതല്ലാതെ പ്രയോജനം ഒന്നുമുണ്ടായില്ല.. എന്തിനാണ് ജനങ്ങളെ ഇങ്ങനെ വെറുതെ കഷ്ടപ്പെടുത്തുന്നത്.?
നേതാക്കന്മാരെ അധികാരത്തിൽ എത്തിച്ചതിന്റെ പേരിൽ ജനങ്ങൾ ശിക്ഷാർഹരാണോ.?
ഇതാണോ ഭരണഘടന പറയുന്ന ജനാധിപത്യം.? 🙏
❤
40000 മുതൽ മുടക്കിൽ ബിസിനസ് ചെയ്യാം വിളികൂ :ഏഴ് മൂന്ന് പൂജ്യം ആറ് ഒന്ന് നാല് എട്ട് പൂജ്യം ആറ് മൂന്ന്
എന്തിനാണ് സബ്സീഡി GST ഒഴിവാക്കിയാൽ പോരെ
Cibil nokkumo
ഒരിക്കലും കിട്ടി ല്ല തട്ടിപ്പ്